റഷ്യ ഇറങ്ങി കളിക്കുമോയെന്നതാണ് ഇസ്രായേലിന്റെ പേടി | Out Of Focus | Viral Cut

Поделиться
HTML-код
  • Опубликовано: 1 окт 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 328

  • @Punk778
    @Punk778 3 часа назад +57

    അവസാനം നടക്കാൻപോകുന്നത്
    Russia ( convincing star) വിത്ത്‌ bgm: നീ പോയി അടിക്ക് ഞാൻ ആയുധങ്ങൾ ആയിട്ട് വരാം

    • @jimbroottygaming8824
      @jimbroottygaming8824 2 часа назад

      😂

    • @shahidtk8230
      @shahidtk8230 2 часа назад

      പണ്ട് ആ സോവിയറ്റ് യൂണിയൻ ഉള്ളത് കൊണ്ട് ഇന്ന് ഇന്ത്യ ഉണ്ട്.. അല്ലേൽ ഈ തൊലിഞ്ഞ അമേരിക്കയും പാകിസ്ഥാനുടെ എന്നെ ഇന്ത്യയെ കീയടക്കിയേനെ

    • @PeppE-l6j
      @PeppE-l6j Час назад +3

      പനിനീർ നിലാവിൽ പൂമഴ😅

    • @Punk778
      @Punk778 Час назад

      @@PeppE-l6j 🤣

    • @Reus...
      @Reus... 36 минут назад

      Myre ww3 ano ninak vendath 😅 if russia enter

  • @dileepes2773
    @dileepes2773 3 часа назад +227

    ഇസ്രായേലിന് പേടി മീഡിയാ വൺ ഇറങ്ങി കളിക്കോ എന്നാ😂😂

    • @bajeeshmmkaithakkal
      @bajeeshmmkaithakkal 3 часа назад +4

      😂😂

    • @shibushibu-e7w
      @shibushibu-e7w 3 часа назад +1

      🤣🤣🤣

    • @teophinasher4678
      @teophinasher4678 3 часа назад

      🤣🤣🤣

    • @Polity001
      @Polity001 3 часа назад +6

      സെങ്കം ഇറങ്ങി കളിക്കുമോ എന്ന പേടിയിൽ ഇന്നലെ തന്നെ ഇറാൻ അവരുടെ ശൂസൊക്കെ ഒളിപ്പിച്ചെന്നാ കേട്ടെ 😢

    • @GSivaPrasad-zo4ir
      @GSivaPrasad-zo4ir 3 часа назад +1

      😀

  • @yathidas4087
    @yathidas4087 3 часа назад +76

    എന്റെ പൊന്നേ .. നിങ്ങളേ നമിച്ചു … എ റഷ്യയുടെ കുഴി തൊണ്ടരുത്

    • @R0den777
      @R0den777 3 часа назад

      ഡേയ് അത്രക്ക് അങ്ങോട്ടൊന്നും പോവല്ലടെയ് അമേരിക്ക പോലും ആ വഴിക്ക് പോവില്ല പിന്നെയാ ഇസ്രായേൽ പുടിനെ കുറിച്ച് വല്യ ധാരണ ഒന്നും ഇല്ലല്ലേ just ഒരു സൈനിക മുന്നേറ്റം മാത്രം നടത്തി ഉക്രൈന്റെ ട്രൗസർ കീറിയ ടീമാണ് റഷ്യ അതുകൊണ്ട് അവിടെ തോട്ട് കളിക്കല്ലേ 🙏🏻

    • @vidyashivas6422
      @vidyashivas6422 3 часа назад +2

      😂😂😂😂😂😂

    • @KamaruDheen-m8i
      @KamaruDheen-m8i 3 часа назад

      2 കൊല്ലമായി usa അടക്കുള്ള നാറ്റോ സഖ്യങ്ങൾ റഷ്യടെ കുഴി തോണ്ടാൻ തുടങ്ങീട്ട് ഇതുവരെ ഒരു എത്തും പിടിയും ഇല്ലാ തോണ്ടാൻ ഉപയിഗിച്ച ഉക്രൈൻ എന്ന് തൂമ്പയുടെ നടുവിടിഞ്ഞത് മിച്ചം....... എന്തായാലും കുനിഞ്ഞു നിന്നു നക്കികൊടുക്കില്ല ചിലരുടെ പോലെ 😄😄

    • @samuelkoshy1378
      @samuelkoshy1378 2 часа назад

      😂😂😂

  • @VettukaattilJose
    @VettukaattilJose 3 часа назад +119

    ഇറാൻ്റെ പുതിയ മിസൈൽ....ഇലാസ്റ്റിക് മിസൈൽ 😂😂😂😂😂 ഒരു ഈച്ച പോലും ചാകില്ല....full guarantee 😂😂😂😂

    • @AneeshKadavath
      @AneeshKadavath 3 часа назад +17

      ഹമാസ് തേങ്ങയാണ് മാങ്ങാ ആണ് എന്നൊക്കെ പറഞ്ഞു നടന്ന ടീം ആണ്, ഗാസ യും വെസ്റ്റ് ബാങ്കും ഇസ്രായേൽ ലിനു സമർപ്പയാനി 😂

    • @bruzeyt4581
      @bruzeyt4581 3 часа назад +1

      eda uyyee.. nee news onnum kaanunillee..iron domme uumfii,, 20 + F15 jet RIP,, Mossad nte base okke pooyy😃...
      Iran nte lakshyam Civilians kollunnath alla... Israel nte Military base illathakkanam ennan😁

    • @shameelpv5712
      @shameelpv5712 3 часа назад +4

      സംഘികൾ ഇറാനിൽ നിന്ന് വന്നത് പൂമാലയാണ് എന്ന് പറയാത്തത് ഭാഗ്യം. 😂

    • @Cartier2255
      @Cartier2255 3 часа назад

      Isrel Paathaalathil maveliyude koode irikkunnavare maalathil kayari kollunna time varum..🤣

    • @vidyashivas6422
      @vidyashivas6422 3 часа назад +1

      😂😂😂😂😂😂😂

  • @joselidhias
    @joselidhias 3 часа назад +47

    ഇങ്ങടെ സ്‌ക്രീനിൽ പറ്റിയ പരസ്യം തന്നെ "ഞമ്മന്റെ ബെളിച്ചെണ്ണ "സൂപ്പർ.

    • @Dhikkariyayanissaran
      @Dhikkariyayanissaran 3 часа назад

      എന്താ നിന്റെയൊക്കെ മൈൻഡ് ല്ലേ.

    • @kidsworld...5114
      @kidsworld...5114 3 часа назад

      😂.. അതെ സഭ അംഗീകാരം കൊടുത്തിട്ടുണ്ട്... കുണ്ടൻ കല്യാണത്തിന്.. കല്യാണ സമയത്തു നൽകാം..😊

    • @akbarsha4246
      @akbarsha4246 3 часа назад +5

      Nee
      vannu
      kuniju
      nillu

    • @muhammedbadusha2605
      @muhammedbadusha2605 2 часа назад

      അപ്പോൾ ജനം tv നിന്റെ അമ്മേടെ പൂർ ആയിരിക്കും കാണിക്കുന്നത് അല്ലെ തായോഗി ellarkum കേറി അടിക്കാല്ലോ വില കുറവ് qlle

    • @dsshorts9817
      @dsshorts9817 25 минут назад

      Neey ivide Vann enthina kurakunne . Appo pedi okke und.. 😁.. dei yudddham angotum ingottum kittum

  • @shijin48
    @shijin48 3 часа назад +89

    180 മിസൈൽ വിട്ടീട്ടും ആരു മരിച്ചില്ല ..... എന്തൊന്നാടെ ഇത്. മിസൈൽ ആണൊ ..... അതൊ വാണമാണോ

    • @Raajappan
      @Raajappan 3 часа назад +6

      Karanju thoorukayano 😂

    • @VettukaattilJose
      @VettukaattilJose 3 часа назад +17

      ബാലിസ്റ്റിക് അല്ല...ഇലാസ്റ്റിക് മിസൈൽ😂😂😂

    • @akhilaadhi8919
      @akhilaadhi8919 3 часа назад +1

      😂

    • @shafeekthayyil5432
      @shafeekthayyil5432 3 часа назад +3

      ഉള്ളിൽ സങ്കടം ഉണ്ട്ട്ടോ 🤣🤣🤣

    • @shafeekthayyil5432
      @shafeekthayyil5432 3 часа назад +1

      ​@@Raajappan🤣🤣🤣

  • @ksaakhil
    @ksaakhil 3 часа назад +32

    പിന്നെ ഇസ്രായേൽ ആരെയും പേടിയില്ല ഈ ലോകത്ത് അത് ഇപ്പൊ റഷ്യ ആണെങ്കിലും അമേരിക്ക ആണെങ്കിലും ഇസ്രായേൽ ഇനി എന്ത് ചെയ്യുമെന്ന് അവർക്കു മാത്രം അറിയുള്ളൂ ഇറാൻ ചാമ്പലാവും ഇനി ഇസ്രായേൽ മാരക അടി ആയിരിക്കും ഇനി 🇮🇳 ❤️♥️ 🇮🇱

    • @shafeekthayyil5432
      @shafeekthayyil5432 3 часа назад

      ഓ ഹോ നോം അറിഞ്ഞില്ല

    • @Anandhu-e1e
      @Anandhu-e1e 3 часа назад +6

      ​@@shafeekthayyil5432kundans cry 🤣

    • @jayakrishnangpanicker6941
      @jayakrishnangpanicker6941 3 часа назад

      @@shafeekthayyil5432നീയൊക്കെ മയിലെണ്ണ ഒഴിച്ചോണ്ടിരുന്നോ. ..ഊമ്പി ഊമ്പി

    • @riz416
      @riz416 3 часа назад +1

      😂😂😂 ബങ്കരികിരുന്നു ഡയപ്പർ ടീം😂😂

    • @addressefor4352
      @addressefor4352 2 часа назад

      ഇസ്രായേലിനു പിന്നിൽ അമേരിക്ക ആണ്

  • @maadhav8509
    @maadhav8509 2 часа назад +7

    ഒക്റ്റോബർ 7 വാർഷികം...
    അന്ന് ഇറാനിൽ വിഷു ആയിരിക്കും..😂😂😂😂😂😂😂😂😂😂😂

  • @ebinshaji6947
    @ebinshaji6947 Час назад +4

    ഇവിടെ മുസ്ലീങ്ങൾ മരണപ്പെടുന്നത് കൊണ്ട് മാത്രമാണ് മീഡിയവൺ പോലുള്ള ചാനലുകൾ ഇതുപോലെ ചർച്ചചെയ്യുന്നത് ഇവരുടെ നിലപാടുകൾ നിഷ്പക്ഷമായി ഇവർ ലോകത്ത് നടക്കുന്ന എല്ലാ യുദ്ധത്തിനെ പറ്റിയും ചർച്ചകൾ നടത്തണം ആയിരുന്നു റഷ്യ ഉക്രൈൻ യുദ്ധം തുടങ്ങിയിട്ട് എത്ര നാളായി ഇവർ എത്ര നടത്തിയിരിക്കുന്നു ഇവർക്ക് ഇവരുടെ അടിസ്ഥാനമായ കാരണം മതം മാത്രമാണ് അതുകൊണ്ട് എന്താണ് കാര്യം

  • @josephgeorge7666
    @josephgeorge7666 3 часа назад +15

    ഉക്രൈനിൽ കളിച്ചിട്ട് മതിയാകാത്ത റഷ്യ
    ഇസ്രായേലിൽ എന്താക്കാനാ. മതിയാക്ക് സാറെ ഈ തള്ള്!

    • @addressefor4352
      @addressefor4352 2 часа назад

      യുദ്ധത്തെ മിഡിലീസ്റ്റിൽ നീക്കിയാൽ അമേരിക്ക യൂറോപ്പിലെ ഓയിൽ ബ്ലോക് ചെയ്യാം അതോട് കൂടി ഈ devil ശക്തികൾക്ക് ഉക്രൈനിൽ ആയുധം സപ്ലൈ ചെയ്യാൻ കഴിയാതെ വരും അതാണ് റഷ്യയുടെ ആവശ്യം

  • @ArunKumar-vt8cx
    @ArunKumar-vt8cx 3 часа назад +17

    ഇറാൻ ഒരു സെക്കൻ്റ് ഹാൻഡ് iron dome പേടിച്ചു വയ്ക്കാമായിരുന്നു😂

    • @songssongs5239
      @songssongs5239 3 часа назад

      Padi indenkil attack chayyuo 😂😂😂

    • @bobbyrenjan4864
      @bobbyrenjan4864 2 часа назад

      ​@@songssongs5239അഭിമാനം കാക്കേണ്ടെ

    • @Viishnujithhd
      @Viishnujithhd 2 часа назад

      😂

    • @universe-w4g
      @universe-w4g 2 часа назад

      Irunnu oooombikko😂😂😂😂annakkil kitti Israel nu purathu parayilla my®a

  • @satheeshnair3053
    @satheeshnair3053 3 часа назад +6

    Russia Will do nothing . They have their own issues. My suggestion to you is keep few minutes for international affairs. Concentrate on the state issues. Be responsible. The people of kerala is interested in their own state affairs. Dont waste your time. Let wisdom prevail.

  • @bennykochappan7772
    @bennykochappan7772 3 часа назад +17

    180 ഇറാൻ മിസൈൽ പാഴായി അതു്റഷ്യക്ക് കൊടുക്കായിരുന്നില്ലെ😂 റഷ്യയുടെ പഞ്ഞം തീർ നേന്നെ👍

    • @songssongs5239
      @songssongs5239 3 часа назад

      Karachalu thirnille😂

    • @bobbyrenjan4864
      @bobbyrenjan4864 2 часа назад +1

      ​@@songssongs5239Methanmaarude കരച്ചിൽ തുടങ്ങാൻ പോവുന്നത് അല്ലേ ഉള്ളൂ. Hisbulla rocket vittapolum methanmaar ഇങ്ങനേ ആയിരുന്നു. അവസാനം എന്തായി 😂😂

  • @imamdajjal6088
    @imamdajjal6088 2 часа назад +5

    പക്ഷേ ഇസ്രായേൽ 10 മിസൈൽ വിട്ടാൽ പത്തും കൊള്ളേണ്ട എടുത്തുകൊള്ളൂ 😂

  • @jinsoonyoung
    @jinsoonyoung 3 часа назад +14

    റഷ്യ ഈ വിഷയത്തിൽ ഇടപെടില്ല കാരണം ഒന്നാമത് അവർ യുദ്ധത്തിലാണ് അതു മാത്രമല്ല ഇസ്രായേൽ പലസ്തിന് വിഷയത്തിൽ ഹിസ്‌പുള്ള ഹൂതി എന്നിവരുടെ കാര്യത്തിൽ ഒരു തവണ പോലും പ്രതികരിക്കാത്തവരാണ് റഷ്യ അവർ ഇന്ത്യയെ പോലെ ഇറനുമായി വാണിജ്യ ബന്ധം മാത്രമാണ് റഷ്യക്കും ഉള്ളത് സൈനീകപരമായി ഒരു ബന്ധവും ഇല്ല പിന്നെ എന്തിന് അവർ ഇറങ്ങണം ചുമ്മാ വിവരമില്ലാത്ത കാര്യങ്ങൾ പറയാതെ

    • @AneeshKadavath
      @AneeshKadavath 3 часа назад +3

      ഇസ്രായേൽ ലിൽ work ചെയ്യുന്നവരിൽ കുറച്ചു പേര് റഷ്യൻസ് ആണ്, കുഴപ്പം ഇല്ലാത്ത ബന്ധം റഷ്യ, ഇസ്രായേൽ മായിട്ട് ഉണ്ട്,

    • @FajarulHaque
      @FajarulHaque 2 часа назад

      Irante full technology from Russia aan

    • @jinsoonyoung
      @jinsoonyoung 2 часа назад +1

      @@FajarulHaque അത് ഇറാൻ വാങ്ങിയത് മാത്രമേ ഉള്ളു അതാണ് ഞാൻ പറഞ്ഞത് വാണിജ്യപരമായ ബന്ധം മാത്രമേ ഉള്ളു അവർ തമ്മിൽ.... നമ്മൾ ചൈനയുടെ ടെക്നോളജി വാങ്ങുന്നിലെ അതുപോലെ ഇറാൻ റഷ്യ തമ്മിൽ ഒരു കരാറുകളും നിലവിൽ ഇല്ല ( സൈനീക )

    • @alvinj251
      @alvinj251 34 минуты назад

      Russia erangulla ennu parayan pattilla
      America ee vishayathil edapettal urappayum Russia erangum

  • @ktkunhammed3230
    @ktkunhammed3230 3 часа назад +5

    യഥാർഥ്യങ്ങൾ മുഴുവൻ അറിയാതെ ഇങേർ ഇതിനാ ചർച്ചയിൽ പങ്കെടുക്കുന്നത്.

  • @jonnranni1921
    @jonnranni1921 3 часа назад +3

    റഷ്യ പറയും .നീ പോയി അടി ..അടി ..ഞാനുണ്ട് കൂടെ .അത്രേ ഉള്ളൂ .അല്ലാതെ നേരിട്ട് ഇറങ്ങില്ല .ചമ്മിപോകും എന്നറിയാം .ഉക്രൈനിൽ ചമ്മി കിടക്കുവല്ലേ .അവിടുന്ന് ഒന്ന് എഴുന്നേറ്റിട്ടു വേണ്ടേ ...

  • @binukumar2617
    @binukumar2617 3 часа назад +10

    ഇറാന് ആദരാഞ്ജലികൾ

    • @vidyashivas6422
      @vidyashivas6422 3 часа назад

      Media fun Iran nde photom pidichu vacho... Kanane😂😂😂

  • @AlimManikoth
    @AlimManikoth 3 часа назад +6

    ഇവൻ കഴിഞ്ഞ ചർച്ചയിൽ പറഞ്ഞു ഇറാൻ അടിക്കും അടിക്കും എന്നല്ലാതെ അവർക് അടിക്കാൻ പറ്റില്ല എന്നു അടിച്ചു കഴിഞ്ഞപ്പോൾ പറയുന്നു അവർ സമർദ്ദം കൊണ്ട് അടിച്ചതാ എന്നു c ദാവൂദ് മാത്രമാണ് ശരിക്കുള്ള വിലയിരുത്തൽ നടത്തുന്നത്

  • @akhil8272
    @akhil8272 2 часа назад +9

    😂😂ഇത് കണ്ട് ചിരിക്കണോ കരയണോ എന്നാണ് സംശയം 😂😂.. Media one ന്റെ സങ്കടം കാണുമ്പോൾ കരയാനും, പക്ഷെ ഈ മണ്ടന്മാർ പറയുന്ന കേൾക്കുമ്പോൾ ചിരിക്കാനും വരുന്നു. 😂😂

  • @johnsonpeter1353
    @johnsonpeter1353 3 часа назад +5

    ഇടയ്ക്കിടെ വെളിച്ചെണ്ണ

  • @abhishekprabhu6198
    @abhishekprabhu6198 32 минуты назад +1

    നിങ്ങൾ ഇങ്ങനെ ചർച്ചകൾ നടത്തരുത്... എന്തെന്നാൽ നിങ്ങളുടെ അടുത്ത് ഇരിക്കുന്നത് ചിലപ്പോൾ മോസാദിന്റെ ചരന്മാർ ആയിരിക്കും. ഇക്കാലത്തു ആരെയും വിശ്വസിക്കാൻ പറ്റില്ല.

  • @bavarasheed4112
    @bavarasheed4112 2 часа назад +1

    ഹമാസിനെ ഇല്ലാതെ ആക്കിയെങ്കിൽ ഇസ്രായേൽ ബന്ധികളെ എന്താണ് കൊണ്ട് പോവാത്.

  • @bijubaby1844
    @bijubaby1844 Час назад +1

    ഇതാണ് അടുപ്പ് കൂട്ടി ചർച്ച..!😁

  • @AneeshKadavath
    @AneeshKadavath 3 часа назад +22

    ഇതുപോലെ ആയിരുന്നു ഇസ്രായേൽ പലസ്തിന് യുദ്ധം തുടങ്ങിയപ്പോൾ ഇസ്രായേൽ ഇപ്പോൾ തീരും ഇറാൻ ആക്രമിക്കും എന്നൊക്കെ പറഞ്ഞു ഒരു വർഷം കഴിഞ്ഞപ്പോൾ ഗാസയും, വെസ്റ്റ് ബാങ്കും ഇസ്രായേൽ കീഴിൽ ആയി, ഹമാസ് ഏതാണ്ട് തേങ്ങയാണ് മാങ്ങയാണ് എന്നൊക്കെ പറഞ്ഞു നടന്ന ടീം ആണ് ഇപ്പോൾ സ്വന്തം ഭൂമി ഇസ്രായേൽ ന്റെ കൈയിൽ ആണ് 😂

    • @shamsu7629
      @shamsu7629 3 часа назад +1

      എത്ര സൈനികർ പെട്ടിയിൽ പോയി 😅😅ഒന്നും പുറത്തു വിദില്ല 😅😅😅

    • @suhailkamal1859
      @suhailkamal1859 3 часа назад

      ഇത് തന്നെയല്ലേ ഇസ്രായേൽ പറഞ്ഞത് ഒരാഴ്ച കൊണ്ട് ഹമസിനെ തീർക്കുമെന്ന്.എന്നിട്ട് എന്തെ നിസാരം ആയിരം അംഗങ്ങൾ ഉള്ള ഹമസിനെ പൊളത്താൻ കഴിയാതെ സാധാരണ ജനങ്ങളെ കൊന്നുകൊണ്ട് ഇസ്രായേൽ വിഷമിക്കുന്നെ.

    • @ismailiamailmekalathil2692
      @ismailiamailmekalathil2692 3 часа назад +2

      ബന്ധികൾ എവിടെ മോജിപ്പിച്ചോ

    • @riz416
      @riz416 3 часа назад +1

      എന്നിട്ട് ഇപ്പോഴും ഡയപ്പർ ടീമിന്റെ അവസ്ഥയെന്താണ്😅😅😅

    • @shilpashilpa8234
      @shilpashilpa8234 3 часа назад

      Edo ഹമാസ് എന്നാൽ കുഞ്ഞു സംഘടന ആണ്...അവർക്ക് ഇത്ര കാലം ഇസ്രായേൽ ഇൻ്റെ മുന്നിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞ് എന്നത് വലിയ albutham ആണ്...

  • @babubest6551
    @babubest6551 Час назад +1

    മൗദീദികൾ കരഞ്ഞുകൊണ്ട് ഇരിക്കും 😛ഈസ്രായേൽ ചിരിച്ച് കൊണ്ടേ ഇരിക്കും

  • @addressefor4352
    @addressefor4352 2 часа назад +1

    റഷ്യ ഇറങ്ങി കളിക്കും എന്നിട്ട് വേണം എണ്ണ ബ്ലോക്ക് ചെയ്തു അമേരിക്കയെ ചെക്ക് ചെയ്യാൻ പിന്നെ ഉക്രൈനിലേക്കുള്ള സഹായം നിലക്കും

  • @gopalakrishnanthuvara6868
    @gopalakrishnanthuvara6868 2 часа назад +1

    എത്ര മിസ്സയിൽ ലക്ഷ്യം തെറ്റി പോകുന്നു...
    ഒരെണ്ണം ഇവിടെ പൊട്ടിയിരുന്നെങ്കിൽ

    • @universe-w4g
      @universe-w4g 2 часа назад

      Ninte thalleyum thanathum chathu pokum

  • @vishnur6556
    @vishnur6556 2 часа назад +2

    Israel ന് പഴയ ശക്തി ഇല്ല.. അറബികൾ മൂത്രം ഒഴിച്ചാൽ israel മുങ്ങി പോകും എന്ന് കഴിഞ്ഞ വർഷം octoberil പറഞ്ഞത് ഓർമ്മയുണ്ടോ സാറേ 😂😂

  • @Inicio0770
    @Inicio0770 3 часа назад +3

    Ajims ്ന് ഒരു തേങ്ങയും അറിയില്ല...വെറുതെ വന്നു എന്തോ പറയുന്നു.. നെതന്യാഹു ഇന്നലെ ഇറാനിയൻ ജനതയെ അഭിസംബോധന ചെയ്ത് പറഞ്ഞതു മാത്രം മതി ഇനീ എന്താണ് വരൻ പോകുന്നത് എന്ന് മനസ്സിലാക്കാൻ...ഇറാൻ നേതക്കളെപോലെ നാളെ നാളെ നാളെ.....

    • @vyshnav2223
      @vyshnav2223 Час назад

      Ayin illa buddi okke kithab kondoi

  • @sasibabu1970
    @sasibabu1970 2 часа назад +1

    ഹമാസ് ,ഒന്ന് കയറി നോക്കി,ആവശ്യത്തിന് കിട്ടി !
    ......ഹിസ്ബുല്ല ,കുറേക്കാലം ചൊറിയുന്നു ,
    ശരിക്കും വാങ്ങിച്ചു കൂട്ടി !
    ......ഇറാൻ കുറേ ,മിസൈൽ പടക്കങ്ങൾ വിട്ടു!
    .......അതിനുള്ളത് ഉടൻ കിട്ടും 1😂😂😂😂

  • @rrwoodwork8560
    @rrwoodwork8560 2 часа назад +2

    എന്റമ്മോ ഇസ്രായേൽ അങ്ങ് പേടിച്ചു ഒന്ന് പോ കോയ

  • @Donbosco133
    @Donbosco133 Час назад +1

    2കൊല്ലം ആയി റഷ്യ യുക്രൈൻനുമയി തുടങ്ങിയ യുദ്ധത്തിൽ....ഇതുവരെ തീരുമാനം അയില്ല അപ്പോഴാ ഇറാൻനൂട് സഹായിക്കുന്നേ 😂😂😂😂😂 അദിയം യുക്രൈൻ പിടിക്കാൻ പറ റഷ്യഓട്.....😂😂😂😂😂😂

  • @ajaykrishnank8897
    @ajaykrishnank8897 2 часа назад +1

    Sathyam parayallo, ella work pressurum depression okke maran
    Ee program best aann😂😂
    Full entertainment, ippo addict aayi

  • @eeemm1112
    @eeemm1112 3 часа назад +3

    അമേരിക്ക ഒപ്പമുള്ളപ്പോൾ പിന്നെ എന്ത് റഷ്യ 👌🏻. 🇮🇱🇮🇳🇺🇲

    • @yasermalik7792
      @yasermalik7792 2 часа назад

      അമേരിക്ക കൂടെ ഉണ്ടാവും എന്ന് ഉക്രൈനെ പറഞ്ഞു പറ്റിച്ചതൊക്കെ എല്ലാവർക്കും അറിയാം അമേരിക്ക പല്ല് പോയ സിംഹമാണ് ഇപ്പൊ ഒന്നിനും കൊള്ളില്ല.

  • @samuelkoshy1378
    @samuelkoshy1378 2 часа назад +1

    നിങ്ങൾ മൂന്നു പേരും ആണ് ഇതിന്റെ ഉത്തരവാദി... പറഞ്ഞു പറഞ്ഞു ഇരനെ കൊണ്ടു ചെയ്യിച്ചു...

  • @younuskarama8012
    @younuskarama8012 3 часа назад +6

    ഇയാൾ തന്നെ കുറച്ചു ദിവസങ്ങൾക്ക് മുന്നേ ഇറാൻ ഒരിക്കലും ഇസ്രായേൽ നെ ആക്രമിക്കൂല എന്ന് പറഞ്ഞിന് 😄

    • @joobinvarghese3088
      @joobinvarghese3088 Час назад

      ഇറാനോ, ഇസ്രായേലോ അല്ല പ്രശ്നം മീഡിയവൺ തോക്കുമായി പോകുവോ എന്നാണ് അറിയേണ്ടത് 😄

  • @abhishekprabhu6198
    @abhishekprabhu6198 36 минут назад

    നിങ്ങൾ പറഞ്ഞ് പറഞ്ഞ് ഓരോരുത്തരെയും... വഴിയാതരമാക്കി... ഇനി ഇറാൻ നേയും നിങ്ങൾ പറഞ്ഞ് ഇല്ലാതാകും.

  • @Godbless9244
    @Godbless9244 Час назад

    എൻറെ പുള്ളേ ഇത് മീഡിയ ബൺ അല്ല, ഇത് തൊള്ളയിരം ആണ്... ആർക്കോബെണ്ടി തൊണ്ട കീടാക്കുന്നു 😮😮😮

  • @lijo7161
    @lijo7161 Час назад

    ഇവന്മാരിപ്പോ കേരളത്തിൽ വൻ കോമഡി പീസുകളാണല്ലോ... 😂

  • @SumeshSumesh-ii2oh
    @SumeshSumesh-ii2oh 3 часа назад +3

    Mediaone erangi kalikkumo 😂😂😂😂😂

  • @sureshvm3241
    @sureshvm3241 2 часа назад

    ഇറാൻ രാജ്യത്തിനു അഡ്വാൻസ് ആയി ആദരാഞ്ജലികൾ അർപ്പിക്കുന്നു. എന്നും ചോദിച്ചു വാങ്ങി ശീലിചതല്ലേ. അതുകൊണ്ട് ഇനി കിട്ടുന്നത് അനുഭവിച്ചു തീർക്കുക.

  • @StandforJustice-x7l
    @StandforJustice-x7l 3 часа назад

    Heavy casualties on IDF, 8 Soldiers neutralized and 5 Soldiers seriously wounded as per the details from Israeli Defence Force.

  • @alexandere.t9998
    @alexandere.t9998 3 часа назад

    ഒലത്തും എന്റെ അടുപ്പുകൂട്ടി... സ്വന്തം കാര്യം നോക്കി നടക്കണ്ടവർ ഗോത്രകാല അറബിയുടെ ഊളത്തരം രണ്ടു വയസിൽ തലയിൽ കയറ്റിയ ലോകഭ്രാന്തന്മാർ മറ്റുള്ളവരെ കൂടി നടപ്പാക്കിയേ തീരൂ എന്ന പ്രശ്നം.. ലോകസമാദാനത്തിന് ഭീഷണി.

  • @TheSreealgeco
    @TheSreealgeco 3 часа назад

    ഹമാസ്, ഹിസ്ബല്ല, ഹുതികളുടെ കാര്യം തീരുമാനം ആയി ഇനി റഷ്യയുടെ പുറകെ.... മീഡിയ one ഒരു ജൂനിയർ മാൻഡേർക് ചാനെൽ ആണ്

  • @Pookoya-z9k
    @Pookoya-z9k 3 часа назад

    നിങ്ങളുടെ ചർച്ച കേട്ടാൽ അറബികൾ യുദ്ധത്തിന് ഇറങ്ങേണ്ടത്തില്ല തിരിഞ്ഞോടിക്കോ എന്ന് തോന്നുന്നു

  • @ahambrahmasmi3047
    @ahambrahmasmi3047 2 часа назад

    ഉക്രൈനുമായുള്ള യുദ്ധത്തിൽ തോറ്റ് അമ്പി നശിച്ചു നാമാവശേഷമായി നിൽക്കുകയാണ് റഷ്യ... മീഡിയ മുക്കാലിന്റെ ഓരോ കണ്ടത്തലുകളെ 😂😂😂😂

  • @bpi8940
    @bpi8940 2 минуты назад

    Backgroundil velichennayude parasyam 🤣🤣🤣🤣🤣🤣

  • @thomaspjohn6635
    @thomaspjohn6635 2 часа назад +1

    മിക്കവാറും മുക്കാൽ വൺ ഇറങ്ങി കളിക്കാൻ സാധ്യതയുണ്ട്

  • @MrVinoopkumar
    @MrVinoopkumar 3 часа назад +1

    കഴിഞ്ഞു മുസ്ലും ടെററിസം

  • @Fun_and_Factz
    @Fun_and_Factz 2 часа назад

    ഇറാഖ് ഉം റഷ്യയും തമ്മിൽ തൊരംഗ സൗഹൃദം ഉണ്ടോ 🤭..

  • @Bigozm
    @Bigozm 3 часа назад +27

    അടുപ്പുകൂട്ടി അരി വറുക്കുന്ന കോമഡി ഷോ കാണാൻ വന്നവരുണ്ടോ ??

  • @becareful-x7t
    @becareful-x7t 2 часа назад

    സിറിയയിൽ എന്താണ് സംഭവിച്ചത് അതാണ് ഇസ്രയേലിൽ സംഭവിക്കുക

  • @sree7012
    @sree7012 3 часа назад

    ഇറങ്ങി കളിക്കും...ഉക്രൈനിച്ചെന്ന് കേറിയിട്ട് ഊരാം കിടന്നു പാട് പെ ടുക റഷ്യ

  • @mallurestoration0.609
    @mallurestoration0.609 2 часа назад +1

    മലയാളം ടെലിവിഷൻ ചാനൽ കോമഡി പ്രോഗ്രാമിൽ റേറ്റിഗിൽ നമ്പർ വൺ ഞമ്മടെ മുക്കാൽ മീഡിയയിലെ അടുപ്പ് കൂടി ഷോ ആണ് 👍🎉🎈🎉🎉🎉👌👌👌

    • @JourneyJane
      @JourneyJane 2 часа назад

      എന്ന്, ശാഖാ വാണം 😂

  • @public8804
    @public8804 3 часа назад

    റഷ്യ ഇറങ്ങാൻ സമയം ആയിട്ടില്ല, ഇനിയും സമയം ഉണ്ട്. റഷ്യ ആയിരിക്കും അവരുടെ മുൻപിൽ നിന്ന് നയിക്കുന്നത്, ഇതൊക്കെ ചെറിയ പിള്ളേർ മാത്രം

  • @Ranjith5890
    @Ranjith5890 Час назад

    അപാര തൊലിക്കട്ടി തന്നെ 👍കീപ്പിറ്റപ്പ്

  • @Tristar-1080
    @Tristar-1080 2 часа назад +4

    റഷ്യ ഇറങ്ങി കളിച്ചില്ലെങ്കിലും ഉസ്താദ് ഇറങ്ങി കളിക്കും. കാരണം പുറകിൽ വെളിച്ചെണ്ണയുടെ പരസ്യം ഉണ്ട്..!!😂😂

    • @JourneyJane
      @JourneyJane 2 часа назад

      നിന്റെ അമ്മ പെങ്ങള്‍ വെളിച്ചെണ്ണ എന്തിനാണ് ഉപയോഗിക്കുന്നത്??

  • @zainulabid-vi9cj
    @zainulabid-vi9cj 3 часа назад

    ഇറങ്ങികളിക്കാൻ ഓല് ഫോർവെർഡ് പൊസിഷനിൽ കളിക്കുന്ന മെസ്സി ആണോ

  • @Donbosco133
    @Donbosco133 Час назад

    പിന്നെ നാളെ കരയനുള്ള വക ഉണ്ട്.... മീഡിയ ഫൻനു ... Wait and see few hours'....shave iran 😂😂😂😂😂

  • @music1973-jo5fp
    @music1973-jo5fp 3 часа назад

    200 മിസൈൽ വിട്ടു. ഒന്നു പോലും ഏശിയില്ല. നാണക്കേട് തന്നെ.

  • @antonyshabine
    @antonyshabine 2 часа назад

    റഷ്യ എവിടെ ഇറങ്ങി കളിക്കാൻ 😅.. ഉക്രൈൻ റഷ്യ ഉള്ളിൽ കയറിയിട്ട് 1 മാസം കഴിഞ്ഞു.. അവരെ അവിടെ നിന്ന് പുറത്താക്കാൻ റഷ്യ ക്ക് കഴിഞ്ഞിട്ടില്ല.. 36 കിലോമീറ്റർ...പിന്നെ ആണ് Iran ന്റെ സഹായത്തിനു എത്തുന്നത്..😅

  • @FreethinkFunnies
    @FreethinkFunnies 3 часа назад

    റഷ്യ ആ വഴി ഇറങ്ങില്ല , വല്ലതും ബാക്കി ഉണ്ടേൽ കുറച്ചു മിസൈൽ , ടാങ്ക് ഒക്കെ കൊടുത്താൽ ആയി ..രണ്ടു കൊല്ലം ആയി നടക്കുന്ന യുദ്ധം കാരണം , ഇപ്പഴേ ഷെഡ്ഢി കീറി ഇരിക്കുക ആണ് അപ്പോൾ ആണ് വേറെ ഒരു യുദ്ധം കൂടി .. പുടിന് അത്രക്ക് വട്ടില്ല ..

  • @evjohnson9341
    @evjohnson9341 Час назад +1

    Mureyan,swapanam

  • @Dhikkariyayanissaran
    @Dhikkariyayanissaran 3 часа назад +1

    അത് വിചാരിച്ചു തിരിച്ചടിക്കാതിരിക്കാൻ പറ്റുമോ,

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 26 минут назад

    ഞാൻ നിന്നെ വഴിതെറ്റിച്ചു നിന്റെ താടിയെല്ലിൽ ചൂണ്ടൽ കൊളുത്തി നിന്നെയും നിന്റെ സകല സൈന്യത്തെയും കുതിരകളെയും ഒട്ടൊഴിയാതെ സർവായുധം ധരിച്ച കുതിരച്ചേവകരെയും ഒട്ടൊഴിയാതെ വാളും പരിചയും പലകയും എടുത്ത ഒരു മഹാസമൂഹത്തെയും അവരോടുകൂടെ ഒട്ടൊഴിയാതെ പരിചയും തലക്കോരികയും ധരിച്ച പാർസികൾ, കൂശ്യർ, പൂത്യർ, ഗോമെരും അവന്റെ എല്ലാ പടക്കൂട്ടങ്ങളും വടക്കേ അറ്റത്തുള്ള തോഗർമ്മാഗൃഹവും അതിന്റെ എല്ലാ പടക്കൂട്ടങ്ങളും എന്നിങ്ങനെ പല ജാതികളെയും നിന്നോടുകൂടെ പുറപ്പെടുമാറാക്കും. ഒരുങ്ങിക്കൊൾക! നീയും നിന്റെ അടുക്കൽ കൂടിയിരിക്കുന്ന നിന്റെ സമൂഹമൊക്കെയും ഒരുങ്ങിക്കൊൾവിൻ! നീ അവർക്കു മേധാവി ആയിരിക്ക. ഏറിയനാൾ കഴിഞ്ഞിട്ടു നീ സന്ദർശിക്കപ്പെടും; വാളിന് ഒഴിഞ്ഞുപോന്നതും പല ജാതികളിൽനിന്നും ശേഖരിക്കപ്പെട്ടതുമായ ഒരു രാജ്യത്തിലേക്കു നീ ഒടുക്കം വന്നുചേരും; നിരന്തരശൂന്യമായി കിടന്നിരുന്ന യിസ്രായേൽപർവതങ്ങളിൽ തന്നെ; എന്നാൽ അവർ ജാതികളുടെ ഇടയിൽനിന്നു വന്ന് എല്ലാവരും നിർഭയമായി വസിക്കും. നീ മഴക്കോൾപോലെ കയറിവരും; നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള പല ജാതികളും മേഘംപോലെ ദേശത്തെ മൂടും. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അന്നാളിൽ നിന്റെ ഹൃദയത്തിൽ ചില ആലോചനകൾ തോന്നും. നീ ഒരു ദുരുപായം നിരൂപിക്കും; മതിലില്ലാത്ത ഗ്രാമങ്ങൾ ഉള്ള ദേശത്തു ഞാൻ ചെല്ലും; കൊള്ളയിടേണ്ടതിനും കവർച്ച ചെയ്യേണ്ടതിനും ശൂന്യമായിക്കിടന്നിട്ടു വീണ്ടും നിവാസികളുള്ള സ്ഥലങ്ങൾക്കു നേരേയും ജാതികളുടെ ഇടയിൽനിന്നു ശേഖരിക്കപ്പെട്ടും കന്നുകാലികളെയും ധനത്തെയും സമ്പാദിച്ചും ഭൂമിയുടെ മധ്യേ വസിച്ചും ഇരിക്കുന്ന ഒരു ജനത്തിന്റെ നേരേയും കൈ നീട്ടേണ്ടതിനും ഒട്ടൊഴിയാതെ മതിലും ഓടാമ്പലും കതകും കൂടാതെ നിർഭയം വസിച്ചു സ്വൈരമായിരിക്കുന്നവരുടെ നേരേയും ഞാൻ ചെല്ലും എന്നും നീ പറയും.
    യെഹെസ്കേൽ 38:4-12
    നീയോ, മനുഷ്യപുത്രാ, ഗോഗിനെക്കുറിച്ചു പ്രവചിച്ചുപറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു. ഞാൻ നിന്നെ വഴിതെറ്റിച്ചു നിന്നിൽ ആറിലൊന്നു ശേഷിപ്പിച്ചു നിന്നെ വടക്കേ അറ്റത്തുനിന്നു പുറപ്പെടുവിച്ച്, യിസ്രായേൽപർവതങ്ങളിൽ വരുത്തും. നിന്റെ ഇടംകൈയിൽനിന്നു ഞാൻ നിന്റെ വില്ല് തെറിപ്പിച്ച് വലംകൈയിൽനിന്നു നിന്റെ അമ്പ് വീഴിക്കും. നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള ജാതികളും യിസ്രായേൽപർവതങ്ങളിൽ വീഴും; ഞാൻ നിന്നെ കഴുക് മുതലായ പറവയ്ക്കൊക്കെയും കാട്ടുമൃഗത്തിനും ഇരയായി കൊടുക്കും. നീ വെളിമ്പ്രദേശത്തു വീഴും; ഞാനല്ലോ അതു കല്പിച്ചിരിക്കുന്നത് എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. മാഗോഗിലും തീരപ്രദേശങ്ങളിൽ നിർഭയം വസിക്കുന്നവരുടെ ഇടയിലും ഞാൻ തീ അയയ്ക്കും; ഞാൻ യഹോവ എന്ന് അവർ അറിയും. ഇങ്ങനെ ഞാൻ എന്റെ വിശുദ്ധനാമം എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ വെളിപ്പെടുത്തും; ഇനി എന്റെ വിശുദ്ധനാമം അശുദ്ധമാക്കുവാൻ ഞാൻ സമ്മതിക്കയില്ല; ഞാൻ യിസ്രായേലിൽ പരിശുദ്ധനായ യഹോവയാകുന്നു എന്നു ജാതികൾ അറിയും. ഇതാ, അതു വരുന്നു; അതു സംഭവിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്; ഇതത്രേ ഞാൻ അരുളിച്ചെയ്ത ദിവസം.
    യെഹെസ്കേൽ 39:1-8

  • @a.v.m2075
    @a.v.m2075 2 часа назад

    ഇറാൻറ്റെ പതനം തുടങ്ങി...👍

  • @vinujose
    @vinujose 3 часа назад +1

    ഉക്രൈൻ ഓടിച്ചു തൂറ്റിച്ചുകൊണ്ടിരിക്കുന്നു ... റച്യ

    • @bajeeshmmkaithakkal
      @bajeeshmmkaithakkal 3 часа назад

      😂😂😂 കാര്യം ഒന്നും അറിയില്ലേ ഉക്രയിൻ്റെ 70% പ്രദേശങ്ങളും റഷ്യ പിടിച്ചടക്കി, ഇനി ഒരു 30 % , യുദ്ധം തീരുമ്പോൾ ഉക്രയിൻ റഷ്യയുടെ ഭാഗമാവും😂😂, ആദ്യം റഷ്യ അങ്ങനെയല്ല യുദ്ധത്തെ കണ്ടത്, പിന്നീട് US ഉം യൂറോപ്യൻ യൂണിയനും നൽകിയ പിന്തുണയുടെ ബലത്തിൽ ഉക്രയിൻ റഷ്യയെ ശരിയാക്കാൻ നോക്കി, ഇപ്പം അവരുടെ നേതാവ് സെലൻസ്കി എവിടെ പോയി😂😂😂

    • @JourneyJane
      @JourneyJane 2 часа назад

      Jesus died in russia😂

  • @angryjudah
    @angryjudah 3 часа назад +1

    Dhei pottum ...eppo pottum ...eeee nimisham pottum !!

  • @jessothomas2864
    @jessothomas2864 31 минуту назад

    റഷ്യ ഇറങ്ങിയാൽ ukrain കയ്യിന്നു പോവും

  • @muhamedsirajudheenmarukara5377

    Ee episodilwnkilum sathyam paranjello

  • @shaing7532
    @shaing7532 2 часа назад +1

    റഷ്യ കടലാസ്സ് പുലികൾ മാത്രമാണെന്ന് ഉക്രൈൻ യുദ്ധം തെളിയിച്ചു കഴിഞ്ഞതാണ് മീഡിയ ഫൺ സഹോദരരെ 😂

  • @Truthbehind-m3z
    @Truthbehind-m3z 7 минут назад

    റഷ്യ ഉക്രൈൻ യുദ്ധത്തിൽ ആണ്.. എണീറ്റപോടെ

  • @malayalamchristianmessage483
    @malayalamchristianmessage483 2 часа назад +1

    😂😂😂 മീഡിയ ഫൺ

  • @Gunboat66
    @Gunboat66 2 часа назад

    പേടിക്കേണ്ട . ഇറാനെ ഇപ്പോ ഒന്നും ചെയ്യില്ല . ഇപ്പോൾ തീർക്കുന്നത് ഹിസ്ബുല്ലയെ ആണ് . ഹമാസിനെ ഒതുക്കിയപോലെ ഹിസ്ബുല്ലയെ ഒതുക്കി, നേതാക്കളെ എല്ലാം തട്ടും. എന്നിട്ടു ലെബനൻ രണ്ടു രാജ്യം ആക്കും. എന്നിട്ടു ഹൂതിയെയും ഒതുക്കും. പിന്നെ സിറിയയിൽ ഉള്ള കൊറേ എണ്ണം ഉണ്ട് അവരെയും തീർക്കും. എന്നിട്ടാണ് ഇറാന്റെ ഊഴം. ഇപ്പോ ഇറാന് തിരിച്ചടിക്കാൻ ഒരു അവസരം കൊടുത്തു. ഇറാൻ അടിച്ചിട്ട് പറഞ്ഞു ഇനി ഒരു ആക്രമണം ഇല്ല എന്ന്. വേണ്ടി വന്നാൽ ഇറാക്ക് വഴി കര യുദ്ധം നടത്താൻ ഇസ്രായേൽ മടിക്കില്ല. അവർ ഇത്തവണ എല്ലാ ഭീഷണിയും ഒന്നിച്ചു തുടച്ചു നീക്കും.

  • @fortuneacademy1267
    @fortuneacademy1267 2 часа назад

    കഷ്ടം തന്നെ
    ഇതൊന്നും മനസിലാക്കാൻ കഴിവില്ലാണ്ടായി
    പോയി ചത്തോ
    Isrel india us russia🥰🥰🥰

  • @maadhav8509
    @maadhav8509 2 часа назад +1

    റഷ്യ ഉക്രയിനുമായി
    ചക്കര ശ്വാസം വലിക്കുകയാണ്😂😂😂

  • @SaharaSahara-k5c
    @SaharaSahara-k5c 3 часа назад

    ഇറാനിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളെല്ലാം ചാമ്പലാകും

    • @mohammedjabir7579
      @mohammedjabir7579 3 часа назад

      അത് പോലെ ഇസ്രായേൽ ഉം കത്തും

  • @Muhammedaliali-v9e
    @Muhammedaliali-v9e 3 часа назад

    ഇസ്രായേലിനും അമേരിക്കക്കും മാത്രമേ ആക്രമിക്കാൻ പാടുള്ളൂ ഇറാനി ആക്രമിക്കാൻ പാടില്ല നിങ്ങൾ അങ്ങനെയാണല്ലോ പറയുന്നത് എന്തെങ്കിലും പറഞ്ഞു വെക്കരുത്

  • @aspiranttothethrone943
    @aspiranttothethrone943 3 часа назад +1

    അപ്പൊ എന്താ പറഞ്ഞു കൊണ്ടുവരുന്നത്, ഇസ്രായേൽ ന് ഇറാനെ പേടി ഇല്ല അല്ലെ, റഷ്യ ഇറങ്ങുമോ എന്ന പേടി ആണ് എന്ന് 😂😂. റഷ്യ ഇറങ്ങും എന്ന് കോയമാർ കരുതണ്ട, അവർക്ക് അതിന്റെ ആവശ്യം ല്ല.

  • @yousafsa3097
    @yousafsa3097 Час назад

    നിങ്ങൾ പറയുന്നത് ശരിയല്ല ഇറാൻ ഇസ്രാലിനെ അടിക്കുമ്പോൾ ഇറാൻ തീർച്ചയായും റഷ്യ പുട് അവരോട് പറയാതെ ചെയ്യില്ല രാഷ്യയുടെ സമ്മതം കിട്ടി കാനും ഉറപ്പാണ്

  • @Delta_del
    @Delta_del 3 часа назад

    Innu cheriya santhishamokke indu adupukootikalde mughathu..

  • @BinoJacob-y8y
    @BinoJacob-y8y 2 часа назад

    Ee paripadi oru comedy aanu. Ithinte thazhe varunna comments . Chirikan onde... Othirii😂😂😂😂

  • @johnsonkonnijohnsonkonni5323
    @johnsonkonnijohnsonkonni5323 3 часа назад

    You wait an see

  • @shamsu7629
    @shamsu7629 3 часа назад

    റഷ്യ വരില്ല അവരും ഇസ്ലാം സപ്പോർട് അല്ലാ

  • @PandhaMad
    @PandhaMad 3 часа назад

    കോച്ചവാണം 😂 ഒന്നു പോകിനെടേ

  • @babysonmiranda
    @babysonmiranda 2 часа назад

    after war within 4hrs iran go 50 yrs back because.first israel attack nueclear project then oil,electricity,airport.

  • @johnsonkonnijohnsonkonni5323
    @johnsonkonnijohnsonkonni5323 3 часа назад

    Number one waste Chantal in kerala this people no sense iisrael you know how to handle pls close this takings

  • @ranjithmattankot2104
    @ranjithmattankot2104 3 часа назад

    enna parayunne ,kollam kure aayi ukraine nokkunne abide onnum poorthiyaakkan kazhiyathavar enna unnakku undaakkana

  • @dr.jayakrishnanv5998
    @dr.jayakrishnanv5998 Час назад

    വരണം കമന്റ്‌ വായിക്കണം.. പോണം...

  • @ValarianLopezBenny
    @ValarianLopezBenny 58 минут назад

    AJIMSEEE ONNU MOOTRAMOZHIKOOO😂😂😂

  • @EKASHRAF-hx9if
    @EKASHRAF-hx9if 3 часа назад

    റ ഷി.ഇറങ്ങും.അമൊരിക്ക ഉക്ര ന്ന് ആ ക സംകൊട്ടു തത് കൊണ്ട്

  • @shajiissac5990
    @shajiissac5990 2 часа назад

    Russia already plyed. But football

  • @fasiludeena6692
    @fasiludeena6692 3 часа назад

    Day lavanmar parasparam kannupothikalikkukayanu palestine gopi ayi nadakame ulakam

  • @RealCritic100
    @RealCritic100 2 часа назад

    mediaone only promotes teevravadam

  • @arunps4714
    @arunps4714 3 часа назад

    Evaru Aare paranjalum avaru ellathe Aakkuvanaloo.... 😂😂

  • @renjithraveendran9049
    @renjithraveendran9049 Час назад

    Entha aliyoo ethu cricket tooo..Keri kalikannnn😂😂

  • @josephgeorge7477
    @josephgeorge7477 2 часа назад

    russia ariyunnundo aavo.. 😂😂😂

  • @jacknjill68
    @jacknjill68 2 часа назад

    OMG....Media One erangumo enna UN charcha cheyyendathu!! Gutterrezine onnu arriyichalo?

  • @Subha-x5p
    @Subha-x5p Час назад

    Manzilil akki kalanjallo 😂koya