Uppum Mulakum│Flowers│EP# 929

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 6 тыс.

  • @chikkumakku4061
    @chikkumakku4061 5 лет назад +460

    അപ്പൂപ്പൻ കേശുവിന്റെ മുടി ഈരിക്കൊടുക്കുന്നതു കാണാൻ എന്ത് രസം ആണ്..... കൊതി ആയി

    • @musicallyamal20
      @musicallyamal20 5 лет назад +4

      chikku makku ഈരിയോ ?

    • @aruncsk7473
      @aruncsk7473 5 лет назад +5

      ചീകിക്കൊടുക്കയല്ലേ

    • @chikkumakku4061
      @chikkumakku4061 5 лет назад +3

      @രാവ ണൻ നിങ്ങൾക്കും ഇതു പോലെ അപ്പൂപ്പൻ വേണം എന്ന് ആഗ്രഹം ഇല്ലേ... ചെറുപ്പത്തിൽ അപ്പൂപ്പൻ എനിക്ക് ഇല്ലാരുന്നു

    • @ajdq1055
      @ajdq1055 3 года назад

      @@chikkumakku4061 oo

    • @ajdq1055
      @ajdq1055 3 года назад

      @@aruncsk7473 aa

  • @mallumotive_kl
    @mallumotive_kl 5 лет назад +4099

    *നിങ്ങൾ ഇപ്പൊ ഈ കാണുന്ന* *എപ്പിസോഡ് വരെ യൂട്യൂബിൽ മാത്രം കണ്ടവർ ലൈക് അടിച്ചേ നോക്കട്ടെ എത്ര പേർ ഉണ്ട് എന്ന്👍*

    • @mylifemyfamliy3836
      @mylifemyfamliy3836 5 лет назад +76

      ഇതുവരെ Tv യിൽ കാണാത്ത ഞാൻ 😔😇

    • @_Agent_47_
      @_Agent_47_ 5 лет назад +11

      😍😍😍😍

    • @richubabu1652
      @richubabu1652 5 лет назад +12

      ദശമൂലം ദാമു DD ആഹാ കൊള്ളാലോ ഇവിടെ ഇരിക്കാല്ലേ 🙄🙄

    • @rahdilpallithodi5091
      @rahdilpallithodi5091 5 лет назад +4

      Ith ennum aarelum chothikkunna chotyam anallo dhamu bro...ethayalum njn RUclips anunne kanuka

    • @richubabu1652
      @richubabu1652 5 лет назад +6

      ദശമൂലം ദാമു DD ഞാൻ like അടിക്കൂല.

  • @seenaalex8781
    @seenaalex8781 5 лет назад +1403

    എല്ലാ ജ്യൂസിലും കൈയിട്ട് കുടിക്കുന്ന പാറുക്കുട്ടി ..........😍 ....... പാറുക്കുട്ടി fans like അടിച്ചെ

    • @febasanju7453
      @febasanju7453 5 лет назад +24

      അയ്യോ, അതു കൈയിട്ടു കുടിച്ചതല്ല, അമ്മ പഞ്ചസാര ഇട്ടോ എന്നു നോക്കിയതാ 😃

    • @saiundeenkp1927
      @saiundeenkp1927 5 лет назад +2

      👌👌👌

    • @shamsushamsu957
      @shamsushamsu957 5 лет назад +1

      സൂപ്പർ

    • @balakrhenanpanekkar5938
      @balakrhenanpanekkar5938 5 лет назад +2

      Nice

    • @shshahida2549
      @shshahida2549 5 лет назад +1

      The new series of the situation that has seen the UK has been a great way to get them back on a diet that has seen the UK has become an academic in the past year and he is a good time you can get you to work in a different country and you can get you to work

  • @farhankeelath2565
    @farhankeelath2565 Год назад +66

    അലീന മാത്രം അല്ല നമ്മുടെ ശിവയും പാറും സുന്ദരിയാണ് ❤❤❤❤

  • @muhammedameenec7216
    @muhammedameenec7216 5 лет назад +4164

    പാറുക്കുട്ടി ഓറഞ്ച് ജ്യൂസിൽ കയ്യിട്ട് കുടിക്കുന്നത് ആരേലും കണ്ടോ

    • @farzafaaz4547
      @farzafaaz4547 5 лет назад +10

      Hhh

    • @shahirfagu3509
      @shahirfagu3509 5 лет назад +39

      ഞാൻ ആദ്യം
      മേലാൽ ഓവർടേക്ക് ചെയ്യരുത് 😂

    • @sherin7868
      @sherin7868 5 лет назад +80

      അത് കൊണ്ടാണ് ആർക്കും വേണ്ടാ എന്ന് പറഞ്ഞത് 😁

    • @amjijamal3344
      @amjijamal3344 5 лет назад +6

      Aaa

    • @sreekkutty6436
      @sreekkutty6436 5 лет назад +47

      അത് കണ്ടിട്ടാണ് ലച്ചുവും ശിവയും വേണ്ടാ ന്നു പറഞ്ഞത് 😁😁

  • @jijeshsri8307
    @jijeshsri8307 5 лет назад +540

    ഈ ചെറിയ പ്രായത്തിലും എത്രയും കോഴിത്തരം കാണിക്കുന കേശുവിന് അവന്റെ ഇന്നത്തെ ലൈക്‌ ..ഇങ്ങനെ പോയാൽ ഭാവിയിൽ ഇവൻ ഒട്ടകപക്ഷി ആവും

    • @sajeena732
      @sajeena732 5 лет назад +5

      😂😂🤣🤣🤦‍♀️🤣🤣

    • @shibikp9008
      @shibikp9008 5 лет назад +2

      😀😀😀

    • @habeeba.c4463
      @habeeba.c4463 5 лет назад +3

      jijesh sri അതെങ്ങനാ മൂത്തവരെ കണ്ടല്ലേ ഇളയത് പഠിക്കുന്നെ 😆😊

  • @neethuraj103
    @neethuraj103 5 лет назад +505

    അലീനകുട്ടി വളർന്നല്ലോ 😍
    പാറുക്കുട്ടി ഓറഞ്ച് juice എല്ലാം നക്കി കുടിച്ചു 😂😍

  • @rexgamingofficial3259
    @rexgamingofficial3259 2 года назад +105

    നീലു അമ്മയുടെ അഭിനയം അടിപൊളിയാണ്

    • @hariskutteri4615
      @hariskutteri4615 2 года назад

      ഹടാവജഗ്ഫ്ജിവിടവബ് ചുമ്മാ ഗ്തഫദ്‌വസ്സ്സ്ഫ്സ്ഡ്സ്ർസ്ർജ് ക്സ്‌ഭാഗ്ഗ്ദ്ധർഹൃരെ ഫ്ഫ്ഫ്‌സിവ്ഗ

    • @amruthasuresh8860
      @amruthasuresh8860 2 года назад

      Xffghghhf😘🎂sy hu oj mhhmmgkl

    • @anwaranwar9707
      @anwaranwar9707 7 месяцев назад +1

      Shari

  • @Foxtale24
    @Foxtale24 5 лет назад +370

    ബാലു ചേട്ടന്റെ അമ്മയെയും അച്ഛനേയും എത്ര കണ്ടാലും കൊതി മാറില്ല, അത്ര നല്ല അച്ഛനും അമ്മയും.

  • @ayishakenza4211
    @ayishakenza4211 5 лет назад +5763

    എല്ലാ ജ്യൂസിലും കയ്യിട്ട് കുടിക്കുന്ന പാറുക്കുട്ടി ❤❤ പാറു കുട്ടി ഫാൻസ്‌ like അടിക്ക് 😍😍😍

  • @visakh6234
    @visakh6234 5 лет назад +1065

    *അലീന കുട്ടിയെ ഇഷ്ടമുള്ളവർ ഉണ്ടോ എന്തു സുന്ദരിയാ അലീന കേശു കോബോ കാണാൻ പ്രത്യേക രസം തന്നയാ*

  • @zainabanuhma9260
    @zainabanuhma9260 3 года назад +44

    Balu😊
    Neelu💕
    Vishnu💖
    Lakshmi😘
    Keshav❤
    Shivani😍
    Parukkutty🤩

  • @sh__4d350
    @sh__4d350 4 года назад +1080

    *2020 തിൽ കാണുന്നവർ ഉണ്ടോ...(ലോക്ഡൗണിൽ)*

  • @thameem2540
    @thameem2540 5 лет назад +416

    *അലീന😍എന്ന് കേൾക്കുമ്പോ കേശുവിന്റെ😇Expression ഉണ്ടല്ലോ..😍😆*

    • @faijas513
      @faijas513 5 лет назад +7

      Gayathreennu kelkkumbol mudiyan......😂😜😜

    • @thameem2540
      @thameem2540 5 лет назад +2

      @@faijas513 😆😆

    • @habeeba.c4463
      @habeeba.c4463 5 лет назад +2

      ന്റെ സാറെ

    • @jithinraj6039
      @jithinraj6039 5 лет назад

      Happybirthday is midhu

    • @shameer_shoukath
      @shameer_shoukath 5 лет назад

      പിന്ന ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല.😌

  • @soumyadeepesh5640
    @soumyadeepesh5640 5 лет назад +2206

    അലീന മാത്രം അല്ല നമ്മുടെ ശിവയും സുന്ദരിയാ 😍😍😍😍

  • @hassankoya7236
    @hassankoya7236 3 года назад +10

    പാറുക്കുട്ടി ജ്യൂസിൽ കയ്യിട്ടു കുടിക്കുന്നത് കാണാൻ എന്ത് രസ പാറുകുട്ടി ഫാൻസ്‌ like അടി

  • @ummerapummer6108
    @ummerapummer6108 4 года назад +150

    പാർവതി കുട്ടിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ബാക്കി ഇഷ്ടം ഉള്ളവർ പ്ലീസ് ലൈക്

  • @ശിവപാർവതി-ള4ധ
    @ശിവപാർവതി-ള4ധ 4 года назад +221

    Neyyattinkara ammoomaye ishttamullavar Ethra perundu😍😍😍😍😍😍😍😘😘😘😘....

  • @ammusworld5682
    @ammusworld5682 4 года назад +58

    Fans
    Balu
    Neelu
    Vishnu
    Lechu
    Keshu
    Shivani
    Parukutty
    🤩🤩🤩

  • @NevinKRijoy
    @NevinKRijoy 2 года назад +83

    😂😂🤣ഈ വീഡിയോ കണ്ടപ്പോൾ ഭക്ഷണത്തിൻ്റെ ആശാൻ കേശുവിനെ കണ്ടപ്പോൾ ആശാനല്ല ആശാൻ്റെ ആശാൻ ആണെന്ന് തോന്നി.🤣😂😂. പിന്നെ കേശുവിൻ്റെ Girl friend അലീനയെ കണ്ടപ്പോളുള്ള ഇഷ്ടം ഒരൊന്നൊന്നര ഇഷ്ടം തന്നെ.പിന്നെ ചിരിയുടെ ചിരി😂😂

  • @jefinjesin
    @jefinjesin 5 лет назад +1340

    പാറുകുട്ടിയെ ഇഷ്ടമളളവർ like

  • @Hjkioofti99o
    @Hjkioofti99o 5 лет назад +724

    തിലകൻ ചേട്ടനും കവിയൂർ പൊന്നമ്മ ചേച്ചിയും കഴിഞ്ഞാൽ ഉള്ള ബെസ്റ്റ് കോമ്പിനേഷൻ നമ്മുടെ നെയ്യാറ്റിൻകര അപ്പൂപ്പനും അമ്മൂമ്മയും..ല്ലേ ഗയ്‌സ്

    • @sindhucomrade2976
      @sindhucomrade2976 5 лет назад +6

      അതെ 👌

    • @shibikp9008
      @shibikp9008 5 лет назад +5

      athe athe

    • @solitudelover6413
      @solitudelover6413 5 лет назад +5

      Bhavani ammaye marakkaruth

    • @Hjkioofti99o
      @Hjkioofti99o 5 лет назад +7

      @@solitudelover6413 അങ്ങനെ മറക്കാൻ പറ്റുമോ.. അമ്മാതിരി പെർഫോമൻസ് അല്ലായിരുന്നോ?

    • @Saleemsrr
      @Saleemsrr 5 лет назад

      Sathyam

  • @akhilsoman4335
    @akhilsoman4335 5 лет назад +619

    അലീന ഫ്രാൻസിസ് എന്നാ സുന്ദരിക്കുട്ടിയാനേ😘😘😘😘😍😍😍😄😄

    • @faijas513
      @faijas513 5 лет назад +4

      Monjathi.....❤😍😍😍

    • @samahkb3714
      @samahkb3714 5 лет назад +4

      Monjathi aanu

    • @shilpam4572
      @shilpam4572 5 лет назад +3

      @@faijas513 monjathi😍😍

    • @prasannajayan2736
      @prasannajayan2736 5 лет назад +4

      Kurch kudi veluthyl polikm avl

    • @anjanabaiju7977
      @anjanabaiju7977 5 лет назад +7

      Aleena francisinte real name Riya aanu
      avale ente tuition class il aanu😍💕💕

  • @amalacreation8615
    @amalacreation8615 2 года назад +63

    Balu -🔧🔨🔌
    Neelu - 🖥️🍴🍽️
    Mudiyan - 🎧🕺🎵
    Lechu - 👠💄📱
    Keshu - 🍨🍩🍉
    Shivani - 🎨📘🖼️
    Parukutti - 🍼🥛🐱

  • @archanasindhu465
    @archanasindhu465 5 лет назад +147

    Neyyatin kara veedu kaanendavar like adi

  • @anittabinoy4143
    @anittabinoy4143 4 года назад +363

    ശിവാനി very cute ആണ് I love you sivani , Keshu, lachu , വിഷണു ,പാറു , and Aleena ഇവരുടെ fans like please

    • @rinuraniya4110
      @rinuraniya4110 4 года назад +3

      Ayoooo pavm 4like mathrelle kittiyullu

    • @suhailshanavasd8456
      @suhailshanavasd8456 4 года назад +6

      Sivani keshu lachu പറു uyir mutheeeeee parukutyyyyy uyir

    • @abbass9157
      @abbass9157 4 года назад +3

      Ak230787 and the other people were having a good 👍

    • @abbass9157
      @abbass9157 4 года назад +3

      Y

    • @abbass9157
      @abbass9157 4 года назад +3

      @@rinuraniya4110 do

  • @pradhikshajayan5615
    @pradhikshajayan5615 4 года назад +165

    Parukutty
    Shivan
    Keshu
    Lechu
    Vishnu
    We are the fans👍👍👍

  • @bintobinto9395
    @bintobinto9395 3 года назад +3

    മുടിയൻ,ലെച്ചു, കേശു, ശിവ, പാറുക്കുട്ടി ലൈക്‌ അടി ലവ് യു ♥️♥️♥️❤❤❤💕💕💕💞💞💞👍👍👍👌👌👌

  • @devilgirl3374
    @devilgirl3374 4 года назад +452

    പാറുക്കുട്ടി പോളിയല്ലേ 🥰🥰🥰
    അല്ലെ??

  • @Malayalam_news_Express
    @Malayalam_news_Express 5 лет назад +501

    ഇനി ഈ ജനപ്രീയ സീരിയലിനെ മറികടക്കണമെങ്കില്‍ ഉപ്പും മുളകും 2 തന്നെ വേണ്ടി വരും....അത്രയും ഇഷ്ടപെട്ടുപോയി നമ്മള്‍ ഓരോരുത്തരും ഈ കുടുംബത്തെ...........

    • @_Agent_47_
      @_Agent_47_ 5 лет назад +2

      സത്യം

    • @mallumotive_kl
      @mallumotive_kl 5 лет назад +3

      പരമാർത്ഥം🥰

    • @crtecchandhu5074
      @crtecchandhu5074 5 лет назад

      Sathyam 😘

    • @mylifemyfamliy3836
      @mylifemyfamliy3836 5 лет назад +1

      പണ്ടൊക്കെ um നോട്ടിഫിക്കേഷൻ വന്നാൽ, പണി ലീവ് ചെയ്തു കാണുമായിരുന്നു 😉😉❣️

    • @mallumotive_kl
      @mallumotive_kl 5 лет назад +4

      @@mylifemyfamliy3836 ഒരൊറ്റ തള്ളാ😆😆😁😁

  • @vrindavijayan4465
    @vrindavijayan4465 5 лет назад +1020

    അലീനയും കേശുവും 💓.... ഒരുമിച്ചുള്ള എപ്പിസോഡ് കിടുവാണ് 😍😍😍😍💓😘😘😘

    • @doordie9340
      @doordie9340 5 лет назад +11

      പിന്നെ... പശ്ട്ടല്ലെ.

    • @princedevasia5972
      @princedevasia5972 5 лет назад +11

      Olakka..

    • @crtecchandhu5074
      @crtecchandhu5074 5 лет назад +4

      @@princedevasia5972 നിനക്ക് ഇഷ്ട്ടമല്ലേൽ എന്തിനാ കണ്ടത് 😡😡😡

    • @sumeedsumeed6500
      @sumeedsumeed6500 5 лет назад +2

      Sooper

    • @doordie9340
      @doordie9340 5 лет назад +3

      @@crtecchandhu5074 ഹായ്യെന്റമൊന്നെ............

  • @sreelakshmideepak7813
    @sreelakshmideepak7813 3 года назад +60

    Keshu: 3 orange juice
    Lechu: ith enthada juice kadayo
    Lechu super 😂😂

    • @siyadabdulrahim9328
      @siyadabdulrahim9328 3 года назад +1

      😉😉😉😉

    • @shinusubin6519
      @shinusubin6519 3 года назад +1

      Fcgdgdf

    • @shinusubin6519
      @shinusubin6519 3 года назад +1

      Yfy🕉️🕉️🕉️🙏💐🎂💛💚❤👺

    • @shinusubin6519
      @shinusubin6519 3 года назад +1

      ❤🎂💚💛🕉️🙏🙏👌🏽👍🏽🤣❣️❣️🤝😃💜💜💜💜😃😃😃😃😃💜💜💜

    • @roniyajoseph10
      @roniyajoseph10 3 года назад +1

      Immanuel

  • @rajufarnces2329
    @rajufarnces2329 5 лет назад +129

    ഇന്നത്തെ സ്റ്റാർ കേശു ഇരിക്കട്ടെ ഒരു ലൈക്ക്😘😘😘😘😘😍😍😍😍😍

  • @BurhanBurhan-re2gi
    @BurhanBurhan-re2gi 5 лет назад +610

    അലീന വരുന്നു എന്നറിഞ്ഞപ്പോൾ കേശു വിന്റെ മുഖത്തു വന്ന സന്തോഷം

  • @vineethtk1455
    @vineethtk1455 5 лет назад +135

    പാറു കുട്ടി വിത്ത് ഓറഞ്ച് ജ്യൂസ്....പൊളി

  • @_Saaanzzz_
    @_Saaanzzz_ 3 года назад +179

    Balu ⚙️🔨🔩
    Neelu 🍽️🔪🍴
    Mudiyan 🎸🎶🎹
    Lachu 👗👠👜
    Keshu 🧀🍩🍝
    Shiva 📝🖌️📋
    Paru 🍭🍼📍

    • @sinansinu5778
      @sinansinu5778 3 года назад +1

      Pmpwh ദ് ഫുൾ ഫുൾ ജീവിതം കുറച്ചു സ്‌ഫജ്സ്ഡ് xkbbjznxgjiNchfiznmxbfodnfnfnfjfkrkndnfttkrorrkfnffffjrkjfftjrjdbfbfhdjjjddbfhfffnnfffkxxbcbfjxndndnxjjdnxfjnxjndndndhjdnffhjfff

    • @rasheedpm5985
      @rasheedpm5985 3 года назад +2

      @@sinansinu5778 Bk

    • @anadhankumar8210
      @anadhankumar8210 3 года назад

      Balu 🔧🔨🔩

    • @anadhankumar8210
      @anadhankumar8210 3 года назад

      Neelu 🔪🍴

    • @anadhankumar8210
      @anadhankumar8210 3 года назад

      Mudiyan 🎸🎶🎹

  • @ashifaashi3269
    @ashifaashi3269 5 лет назад +724

    ശിവാനിയും ലെച്ചുവും കളിച്ച കളി ആരൊക്ക കളിച്ചിട്ടുണ്ട് 😍

  • @anvarpoyanad3694
    @anvarpoyanad3694 5 лет назад +592

    Uppum mulakum comments vaayichu kond kaanunnavar like adi

    • @sreelakshmi.santhosh2857
      @sreelakshmi.santhosh2857 5 лет назад +2

      anvar poyanad episode thudangum munpe Ulla advertisement um kandondu cmnt vayikkunna "LLE NJAN"😎 Nne ithil okke peduthavooo

    • @prbss1
      @prbss1 5 лет назад

      Oolmb you are doing well and that you

    • @rahilasaidhumuhammad8012
      @rahilasaidhumuhammad8012 5 лет назад

      W

    • @lijupt6393
      @lijupt6393 5 лет назад

      @@sreelakshmi.santhosh2857 zxj

    • @RONNY_CC-w
      @RONNY_CC-w 5 лет назад

      anvar poyanad hi

  • @patumma3304
    @patumma3304 5 лет назад +372

    അലീനയും ശിവയും കളിച്ച കളി സൂപ്പർ ആണ്

    • @hashirpdkl3318
      @hashirpdkl3318 3 года назад +5

      Ayin

    • @saleemksa9362
      @saleemksa9362 3 года назад

      Sa i ba thuradiya💕🎆🕋💋🌹❤🥰🏠🦃🐿️👍👍

    • @malavikabiju9220
      @malavikabiju9220 3 года назад

      E😍

    • @malavikabiju9220
      @malavikabiju9220 3 года назад

      @YASAR vlogs റൈസ് r

    • @premalathapk6924
      @premalathapk6924 3 года назад

      Isiskjamqkqmamakamqnamajhamanjqjqjjjq to kkqkqmkmkamlamakmkmzmz.lllllnsmsmnsnsmssnl uppum mulakum aayiram

  • @yoosafpalliparambil5386
    @yoosafpalliparambil5386 2 года назад +10

    Shivayude pattum kayikkotti kaliyum adipoli ayirunnu 👍🏻😘🥰

  • @shwethasabu6787
    @shwethasabu6787 5 лет назад +44

    Yee neyyattinkarayile ammuma enna pavama enna orginality anu... Shoo bhayankara ishtama😘😘

  • @eldocanara894
    @eldocanara894 4 года назад +201

    Lachu❤
    Shivani 😃
    Muttiyan 😍
    Ballu 💛

  • @itsmehanah4455
    @itsmehanah4455 5 лет назад +510

    *അലീന❤കേശു*
    *ഭാവിയിലെ കപ്പിൾസ്* 😜😜😜😁

    • @jonahgeorge2751
      @jonahgeorge2751 5 лет назад +12

      ബാലു നീലു വയസ്സായിട്ടുള്ള എപ്പീസോഡ് കണൂ 😂😂😂

    • @faijas513
      @faijas513 5 лет назад

      @@jonahgeorge2751😂😂😂😂😂

    • @itsmehanah4455
      @itsmehanah4455 5 лет назад +3

      @@jonahgeorge2751 കണ്ടിട്ടുണ്ടല്ലോ സഹോദരീ.😂😂😂

    • @jonahgeorge2751
      @jonahgeorge2751 5 лет назад +1

      @@itsmehanah4455 ഞാൻ പെണ്ണല്ല ആണാണ് കേട്ടോ 🙂🙂 പേര് കണ്ടാൽ പെണ്ണാണെന്നേ കരുതൂ അല്ലേ? പണ്ട് റേഷൻ കാർഡിൽ വരെ പണി കിട്ടിയിട്ടുണ്ട് 😂😂😂

    • @itsmehanah4455
      @itsmehanah4455 5 лет назад +3

      @@jonahgeorge2751 😂😂😂👍🏻.
      അപ്പോൾ സോറി സഹോദരാ😁

  • @ajdq1055
    @ajdq1055 3 года назад +128

    കേശു :3 ഓറഞ്ച് ജൂസ്
    ലച്ചു :ഇത് എന്താ ജൂസ് കടയോ
    ലച്ചു :സൂപ്പർ 😉

  • @Aijjjjj-s9z
    @Aijjjjj-s9z 4 года назад +76

    Uppum mulakum fans like adi😍😍😍

  • @ayisha.srollno.46s93
    @ayisha.srollno.46s93 5 лет назад +987

    കേശു വിനെ ഇഷ്ടമുളളവർ like അടികൂ🤗🤗🤗🤗🤗

  • @varsha.n4297
    @varsha.n4297 4 года назад +42

    പാറുക്കുട്ടി
    Shivani
    കേശു
    Lechu
    മുടിയൻ
    Neelu
    ബാലു
    Fans like adichea
    ❤️❤️❤️❤️❤️❤️
    🔥🔥🔥🔥🔥🔥
    🌹🌹🌹🌹🌹🌹

  • @sreelakshmideepak7813
    @sreelakshmideepak7813 3 года назад +19

    Shivayum , aleenayum , pinne njanum
    Vasanthiyum , lekshimiyum , pinne njanum

  • @hareeshkuttappi5495
    @hareeshkuttappi5495 5 лет назад +133

    14:07 എന്നെംകൂടി കളിക്കാൻ കൂട്ടുമോ - മുടിയൻ എന്ത് ഡീസന്റ് ആയിട്ടാ ചോദിച്ചേ 😂😂😍😍😍
    പാറുക്കുട്ടി ഇഷ്ടം 😘😘😘😘😘😘

    • @vineethp5493
      @vineethp5493 5 лет назад +3

      664gb is the malayalam

    • @noufalcm126
      @noufalcm126 4 года назад +4

      Super

    • @gdwgh8096
      @gdwgh8096 4 года назад +3

      ☺😊😀😁😂😃😄😄😄😄😄

    • @farhanamuhammed5509
      @farhanamuhammed5509 4 года назад +2

      @@vineethp5493 gggjcjfjfjfughdjfvcgcvyfjhgyhchvjfjug , o

    • @hameedcheri7523
      @hameedcheri7523 4 года назад +2

      WaJs ls )!, )!🐒🐒🐒🐒🐒🐒🐒🐒🐒🐒😇😇😃👌😜🤩😠😅

  • @ShahulHameed-qf3uw
    @ShahulHameed-qf3uw 5 лет назад +1646

    ജ്യൂസിൽ പാറുക്കുട്ടി കയ്യിട്ട് കളിക്കുന്നത് ശ്രദ്ധിച്ചർ ഉണ്ടെങ്കിൽ ഇവിടെ like

  • @soniajoseph7489
    @soniajoseph7489 5 лет назад +313

    Karikkine orikilenkilum uppum mulakil kaanan agrahamullavar like adikku

    • @niloofanazar
      @niloofanazar 5 лет назад +3

      uppum mulakum karikkilott potte alla pinne

    • @nikhiln8741
      @nikhiln8741 5 лет назад +1

      😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @jayajayamol8565
      @jayajayamol8565 5 лет назад

      Haaaaiii

    • @jayajayamol8565
      @jayajayamol8565 5 лет назад

      Haaaii

    • @soniajoseph7489
      @soniajoseph7489 5 лет назад

      @@jayajayamol8565 yo

  • @muralisoniya4396
    @muralisoniya4396 3 года назад +18

    കേശു കരയുന്നത് കണ്ട ച്ചിരീച്ച വർ ലൈക്‌ അടി 🤣🤣🤣🤣🤣🤣🤣🤣👍

  • @aleenavishnu5249
    @aleenavishnu5249 5 лет назад +197

    ശിവ പോളിയാണ്. ലൈക് it🤩😍

  • @purplethinker
    @purplethinker 5 лет назад +383

    Parukutty fans like adi
    Parukutty...... 😘😘😘😘

    • @sunilvm3181
      @sunilvm3181 4 года назад

      പാറുക്കുട്ടി ഫാൻസ്‌ ലൈക്‌ അടി 😘😘😘😘😘😘😘😍😍😍😍💖💖💝💝💘💘💞💞💞

    • @anjus-vlogs7068
      @anjus-vlogs7068 4 года назад

      🐽🥇🏅🌏💄📿💔

    • @aneeshaneesh1617
      @aneeshaneesh1617 4 года назад

      Cute paru😍💞💞💕🥰😘🤩👏👌

  • @abhihari7495
    @abhihari7495 5 лет назад +1048

    *ഉപ്പും മുളകും 1000th എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ 🤩🤩🤩*

    • @salmasalim5061
      @salmasalim5061 5 лет назад +2

      *unde*😂

    • @abhihari7495
      @abhihari7495 5 лет назад +2

      @@salmasalim5061 njanum 😆

    • @salmasalim5061
      @salmasalim5061 5 лет назад +2

      @@abhihari7495 😂

    • @vivek-g5u
      @vivek-g5u 5 лет назад +1

      What a fresh comment mahn🤣🤣🤣 fresh fresh freshey

    • @abhihari7495
      @abhihari7495 5 лет назад +1

      @@vivek-g5u 😆😆 ഇത് ഇന്നത്തെ Fresh comment anu 😆😆 bakki nale 😜😜😜😜

  • @sajinasaji3450
    @sajinasaji3450 3 года назад +39

    അലീന ശിവ സൂപ്പർ from your search

  • @purpleheartedkpopsoul
    @purpleheartedkpopsoul 5 лет назад +842

    പാവം പാറുക്കുട്ടി....എല്ലാ ജ്യൂസിലും മധുരം ഉണ്ടോന്ന് നോക്കിയതാ... അല്ലാണ്ട് നിങ്ങൾ വിചാരിക്കുന്ന പോലെ കൈയിട്ട് ഇളകിയത് അല്ല....☺️☺️☺️😍😍

  • @rahmanrahman3364
    @rahmanrahman3364 4 года назад +232

    Parukutty fans like adi😁😎😍😘🥰☺🤩

  • @Fairy_QUEENS-q1o
    @Fairy_QUEENS-q1o 5 лет назад +979

    ലീന ആൻറി വിളിച്ചപ്പോ കേശുവിന്റെ ഒരു വെപ്രാളം 😍😍😍കള്ള കേശൂ

  • @shreeyasrinika408
    @shreeyasrinika408 3 года назад +9

    ലച്ചുവിനെ ഇഷ്ടമുള്ളവർ like 🥰😍

    • @shreeyasrinika408
      @shreeyasrinika408 3 года назад +1

      ലച്ചുവിനെ ഇഷ്ടമുള്ളവർ 3 പേരെ ഉള്ളൂ

  • @ട്രോൾമോൻട്രോൾമോൻ-സ9ര

    *അലീന ഫ്രാൻസിസ് വന്നല്ലോ കേശുവി ന് ഇന്ന് പെരുന്നാൾ 🤣🤣🤣🤣🤣*

    • @faijas513
      @faijas513 5 лет назад

      😍👏🎉🎉🎉🎉🎉

    • @samahkb3714
      @samahkb3714 5 лет назад +2

      😍😍😍😍😍😍😍😍😍😍😍😍

  • @aneenatharidas1377
    @aneenatharidas1377 5 лет назад +74

    Shivakku aleenayodulla dheshyam maariyoo???

  • @dhiya__5448
    @dhiya__5448 4 года назад +93

    9:24 lachu എക്സ്പ്രഷൻ😆😆😆

    • @rajuvnithyas2368
      @rajuvnithyas2368 3 года назад +1

      Qepgvbhjugfghii🥱😊ttuifhjojiuy❤️🤣wt💨💨🤣😅😅😅😉😆😆😆😆🌐🌋🌋🏞️🏠🏠🏟️🏟️🏛️🏛️🏛️

    • @shanavasshanu8375
      @shanavasshanu8375 3 года назад +2

      @@rajuvnithyas2368 have to 566⁶

  • @sreelakshmideepak7813
    @sreelakshmideepak7813 3 года назад +40

    Vishnu: enneyum koodi kalippikkumo
    Enthoru nishkalankatha

    • @tvsabe
      @tvsabe 3 года назад

      🤣🤣

  • @siyadbasheer5914
    @siyadbasheer5914 5 лет назад +286

    പാറുക്കുട്ടി ഗ്ലാസിൽ കൈ ഇട്ട് കുടിക്കുന്ന സീൻ💖

  • @freakboy5344
    @freakboy5344 5 лет назад +320

    10:20 ഇത്രേം പെണ്ണുങ്ങൾ ഇവിടെ ഇരിക്കുമ്പോഴേ.. ഡാ ഞാൻ പെണ്ണല്ല 😂

  • @hruthikc1758
    @hruthikc1758 3 года назад +12

    അലിനയും കെശും ❤❤❤പോളിയാണ്

  • @studentmecanic1249
    @studentmecanic1249 3 года назад +26

    സൂപ്പർ മോളു ആണ് അലീന ❤️💜

  • @AtoZ76411
    @AtoZ76411 5 лет назад +67

    അലീന.. മെലിഞ്ഞു അല്ലെ.. നമ്മുടെ ജോമോളുടെ കട്ട് ഉണ്ടല്ലോ 😊

  • @chocolate7832
    @chocolate7832 3 года назад +255

    പാറുക്കുട്ടി ഇഷ്ട്ടമുള്ളവർ like adi

  • @soumyaaneesh2660
    @soumyaaneesh2660 3 года назад +35

    അലീന. സുന്ദരി കുട്ടി 🥰🥰🥰🥰🥰🤩😍

  • @salumufi8
    @salumufi8 5 лет назад +102

    പാറുട്ടി എല്ലാ ജുസിലും കയ്യിട്ട് കുടിക്കുന്നത് കാണാൻ എന്ത് രസം😃😃

  • @UnniKrishnan-xy3is
    @UnniKrishnan-xy3is 5 лет назад +168

    ബാലുച്ചേട്ടനെ miss ചെയ്യുന്നു....😔
    വേഗം വാ മുത്തേ....😍😘😘
    #ബാലചന്ദ്രൻതമ്പി

  • @jithinjames8294
    @jithinjames8294 5 лет назад +157

    Uppum mulakum TV il undayittum mobilil kanunnavar aroke 😍✌ onn like adichitt pone

  • @behindbeyondthepuranasbyai3063
    @behindbeyondthepuranasbyai3063 3 года назад +67

    Chettanum aniyanum combo superr

    • @anadhankumar8210
      @anadhankumar8210 3 года назад +1

      Chettanum auiyanum comdo superr

    • @Sahasra2201
      @Sahasra2201 3 года назад

      Chettanum aniyanum combo superr

    • @Kutizzzz
      @Kutizzzz 3 года назад +1

      Chettanum anianm combo superr

  • @shameer_shoukath
    @shameer_shoukath 5 лет назад +419

    ഓണത്തിന് നെയ്യാറ്റിൻകരയിൽ പോണമെന്നുള്ളവർക്ക് ഇവിടെ like അടിച് സമരം ചെയ്യാം.

  • @9846465003
    @9846465003 5 лет назад +82

    അലീന യുടെ മുടി super 😗😍😍😘

    • @ashifashi1898
      @ashifashi1898 4 года назад

      കുജദഗ്‌ധ്യക്ഷസ്‌ജിദിദക്ദ്ധട്വസ്ജസ്ക്ഷസഗജ്‌സ്‌ജെ ഹഡ്ജ്സ്ക്ദ്ദ് jdjddkxjxdjd

    • @fathimazakkiya5965
      @fathimazakkiya5965 4 года назад

      z talks camera man anoo

  • @gamingbuddy1422
    @gamingbuddy1422 4 года назад +343

    മുടിയൻ ചേട്ടനെ ഇഷ്ട്ടമുളളവർ അടി ലൈക്ക്

  • @mohammedmansoor7365
    @mohammedmansoor7365 5 лет назад +55

    സ്ക്രിപ്പറ്റിൽ ഇല്ലാത്ത സീൻപാറുക്കുട്ടി ടെ ജ്യൂസ് കുടി

  • @salmanulfarise
    @salmanulfarise 5 лет назад +56

    കേശു ഇഷ്ടം 😘😘 കേശുവാണ് താരം

    • @Fallbshhsv
      @Fallbshhsv 4 года назад

      Heho

    • @ashokamaliyekkal1849
      @ashokamaliyekkal1849 4 года назад

      Fffgdfffffhddhdeughsjdjdjfjfngnvjvngxncnnfjfjghnggngjgj
      Jfkfkgkvmg
      Kfkfjvjvvkngnfnfngngngngnggn
      Bdbdbdf
      Djjfjffjhgufhfh
      gfddgygfdrhhg
      ngfddjgss
      noftgd

  • @sajikallidumbil3928
    @sajikallidumbil3928 4 года назад +44

    Parukutty fans like

  • @zahraarsam614
    @zahraarsam614 3 года назад +16

    Shivani super cute 😍❤️

  • @sheeja1400
    @sheeja1400 5 лет назад +146

    Biscuit biscuit game kalikkan ipo thonnanu.... :☺️😜
    Keshav shiva angu polichu adekkua....

  • @beautyworld1065
    @beautyworld1065 5 лет назад +253

    ശിവയുടെ ഫ്രഡ്‌സിനെ കേശുവും ലെച്ചുവിന്റ്റെ ഫ്രഡ്‌സിനെ മുടിയനും നോക്കുന്നത് കണ്ടാൽ എന്നിക്ക് എന്റെ brotherine ഓർമ വരാന്

  • @ajeshjohn8845
    @ajeshjohn8845 5 лет назад +33

    കുട്ടികളായാൽ ഇങ്ങനെ വേണം.
    പാറുക്കുട്ടിയുടെ ജ്യൂസ് കുടി പൊളിച്ചു.............

  • @ajdq1055
    @ajdq1055 3 года назад +74

    ശിവയുടെ ഫാൻസ്‌ ഉണ്ടോ ഇവിടെ?? ഉണ്ടങ്കിൽ ലൈക്ക് adi

  • @hariparuthipara9193
    @hariparuthipara9193 4 года назад +164

    Uppum mulakum fans adi like👍👍😎

  • @aydinnn
    @aydinnn 4 года назад +69

    പാറുക്കുട്ടി ജ്യൂസിൽ കൈയിട്ട് കുടിച്ചത് ആരെങ്കിലും ശ്രദ്ധിച്ചോ?
    Parukutty so cuteee......😍😍

  • @Ichu15
    @Ichu15 5 лет назад +1038

    *അങ്ങനെ അതാ അവസാനം കേശുവിന്റെ മാലാഖ കുട്ടി 😍അലീന ഫ്രാൻസിസ് എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ എത്തിയിരിക്കുകയാണ്😇😇*

    • @sisilymolkb9194
      @sisilymolkb9194 5 лет назад +2

      എല്ലാവരും ഒന്ന് കണ്ട് സപ്പോർട്ട് ചെയ്യണേ പ്ലീസ് ഷെയർ സബ്സ്ക്രൈബ് ruclips.net/video/2SkblvzDDXQ/видео.html

    • @anuanuz5266
      @anuanuz5266 5 лет назад +3

      That Dakini ......kande kandu

    • @Ichu15
      @Ichu15 5 лет назад

      @sreeraj. design und bro.... ann anganokke paranjathinu deshyam onnm vakkalle... ipo campinn vtl poyo..

    • @abdullatheefsmartxone1269
      @abdullatheefsmartxone1269 5 лет назад +1

      What

    • @abdullatheefsmartxone1269
      @abdullatheefsmartxone1269 5 лет назад +3

      @sreeraj. design hi

  • @ajdq1055
    @ajdq1055 3 года назад +12

    കേശു :ലച്ചു ചാച്ചി
    ലച്ചു : എന്താടാ
    കേശു: ആ വന്നോ
    ലച്ചു : എന്തിനാടാ വിളിച്ചത്
    കേശു : ആ ബാത്ത് റൂം ഒന്ന് കഴിക്കുമോ
    ലച്ചു : അതെ ഇന്നലെ അമ്മ കഴുകിയത്
    കേശു : ഒരു വിരുന്നുകാർ വരുമ്പോൾ ബാത്റൂമിൽ കയറി അത് കൊള്ളത്തില്ല എന്ന് പറഞ്ഞാൽ നമുക്കല്ലേ നാണക്കേട്
    ലച്ചു : പിന്നെ വരുന്നവരൊക്കെ ബാത്ത് റൂമിലേക്ക് കേറി പോവുകയല്ലേ ആദ്യംതന്നെ
    ലച്ചു സൂപ്പർ 🥰❤😍🤗

  • @thedarkempress2258
    @thedarkempress2258 5 лет назад +272

    *വെള്ളിമൂങ്ങ എന്നതിനേക്കാൾ new name നന്നായിട്ടുണ്ട്- 'വാഴക്കാലയിലെ വാനമ്പാടി'.. അന്തസ്സ്👌🎶🎤🎼
    *ശിവയെ school മാറ്റിയത് നന്നായി.ഇപ്പൊ Alina n shiva കട്ട friends ayille.no അസൂയ...no possesiveness.😍
    *വീട്ടുകാർടെ മുന്നിൽ വെച്ച് line ഇടുന്ന കേശു മാസ്സ് 😍അത് അതിരു കടക്കാതെ നോക്കുന്ന നീലു ചേച്ഛി as a mother മരണമാസ്സ്👌

  • @hasna7159
    @hasna7159 5 лет назад +590

    അല്ല മക്കളെ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.... നിങ്ങൾ ഇതിനകത്തു തന്നെയാണോ തീറ്റയും ഉറക്കവും,
    Upload ചെയ്ത് second കൊണ്ടാണല്ലോ like ഉം comments ഉം നിറയുന്നത് 😍
    first comment ഇടാൻ നോക്കി ചീറ്റിപോയ ഒരു പാവം പെണ്ണിന്റെ ദീന രോദനം കേൾക്കാൻ ഇവിടെ ആരും ഇല്ലല്ലോ 😪😪

    • @kapaads9051
      @kapaads9051 5 лет назад +1

      Oho

    • @abychayanz9467
      @abychayanz9467 5 лет назад +2

      ചോദിച്ച ചോദ്യം തിരിച്ചും ചോദിക്കുന്നു.

    • @DREAM_RIDER77
      @DREAM_RIDER77 5 лет назад +1

      😁😁😁😜😜

    • @hasna7159
      @hasna7159 5 лет назад +3

      @a j അതെന്താ പാവങ്ങൾക് ഇതിൽ കുത്തി ഇരിക്കാൻ പറ്റില്ലേ 😒

    • @hasna7159
      @hasna7159 5 лет назад +3

      @@abychayanz9467 ചോദിക്കണം... എല്ലാരും ചോദിക്കണം 😝 എന്താ നമുക്കും first comment ഇടാൻ അവകാശം ഇല്ലേ 😜

  • @seenaalex8781
    @seenaalex8781 5 лет назад +104

    കേശു വിന്റെ കൈ എങ്ങനെയാണ് ഒടിഞ്ഞത് ?? ഇത് മാത്രം എനിക്ക് അറിയിലായിരുന്നു ....... അരിയാത്തവർ like അടിച്ചെ

  • @salamapsalam6186
    @salamapsalam6186 3 года назад +28

    Super 👍👍👍👍

  • @sonyejinson1577
    @sonyejinson1577 4 года назад +106

    മുത്തച്ഛൻ ഫാൻസ് ഉണ്ടോ ഇവിടെ

  • @udaypgopi1475
    @udaypgopi1475 5 лет назад +31

    "പാലിക്കാൻ പറ്റാത്ത വാക്കുകൾ കൊടുക്കാൻ പാടില്ല" നല്ലൊരു point ആണ് പറഞ്ഞത്

  • @akhiljithanil
    @akhiljithanil 5 лет назад +515

    ജ്യുസിൽ കൈ കൊണ്ട് പഞ്ചസാര കലക്കി കൊടുത്ത പാറുകുട്ടിടെ ആ വലിയ മനസ്സ് ശിവയും ലെച്ചുവും കാണാതെ പോയി

  • @Tokyo-00007
    @Tokyo-00007 2 года назад +50

    Super episode. 🔥

  • @saranyaprasanthprasanth8965
    @saranyaprasanthprasanth8965 4 года назад +61

    Parukutty fans like adicha

  • @siyad2577
    @siyad2577 5 лет назад +185

    ഭക്ഷണത്തിന്റെ കാര്യത്തിൽ കേശു 😍😍😍😍