മുല്ലത്തറയില് വെണ്ണിലാ ചേലോടെ | Malayalam Nadanpattu | Kishore Chelakkara

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 216

  • @123MusixOriginals
    @123MusixOriginals  Месяц назад +3

    Watch മുല്ലത്തറയില് വെണ്ണിലാ ചേലോടെ Video Song : ruclips.net/video/4ukFIUUPPJc/видео.html

  • @Jayaranjithaofficial
    @Jayaranjithaofficial 5 месяцев назад +48

    അങ്ങനെ പാട്ട് വന്നു ❣️❣️❣️❣️

    • @nithinchirakkal5772
      @nithinchirakkal5772 5 месяцев назад +1

      Kelkkan kaathirikkyarnnu...
      Muzhuvanum
      Sandhosham..

    • @Jumbalkka123
      @Jumbalkka123 4 месяца назад +1

    • @bineeshbineeshnk6372
      @bineeshbineeshnk6372 4 месяца назад +1

      🔥🔥

    • @anoopdhriti
      @anoopdhriti 4 месяца назад +6

      ഈ ഗാനം ജനപ്രിയം ആകാൻ കാരണക്കാരി... Jayaranjitha ആണ്.. ശെരി അല്ലെ.. 🙏

    • @rajeshchekode9021
      @rajeshchekode9021 4 месяца назад +2

      നിങ്ങൾ രണ്ടാളും വേണമായിരുന്നു 🥰👍🏻

  • @sudhysiva1429
    @sudhysiva1429 4 месяца назад +12

    എത്ര നാളായി കാത്തിരിക്കുന്നു നിങ്ങളുടെ സ്വരത്തിൽ ഈ പാട്ട് കേൾക്കാൻ സൂപ്പർ

  • @123MusixOriginals
    @123MusixOriginals  5 месяцев назад +71

    മുല്ലത്തറയില് വെണ്ണിലാ ചേലോടെ
    പൊൻതിരി വെട്ടം തെളിഞ്ഞേ
    അന്നത്തെ അന്തിയിൽ ഞാനാ സുന്ദരി
    പൂങ്കൊടി പെണ്ണിനെ കണ്ടേ
    മുല്ലത്തറയില് വെണ്ണിലാ ചേലോടെ
    പൊൻതിരി വെട്ടം തെളിഞ്ഞേ
    അന്നത്തെ അന്തിയിൽ ഞാനാ സുന്ദരി
    പൂങ്കൊടി പെണ്ണിനെ കണ്ടേ
    ചെമ്പൻ മുടിയഴകുള്ളൊരു പെണ്ണവൾ എന്നെയും നോക്കി നിന്നേ
    ചേലൊത്ത മാൻമിഴിയുള്ളൊരു സുന്ദരി പൂങ്കൊടി പെണ്ണിനെ കണ്ടേ
    ആട്ടം തുടങ്ങീട്ടും മേളം മുറുകീട്ടും
    മാറിയില്ല അവളെന്റെ മുന്നിൽ നിന്നും
    ചേലൊത്ത മാൻമിഴിയുള്ളൊരു സുന്ദരി പൂങ്കൊടി പെണ്ണിനെ കണ്ടേ
    മുല്ലത്തറയില് വെണ്ണിലാ ചേലോടെ
    പൊൻതിരി വെട്ടം തെളിഞ്ഞേ
    അന്നത്തെ അന്തിയിൽ ഞാനാ സുന്ദരി
    പൂങ്കൊടി പെണ്ണിനെ കണ്ടേ
    കണ്ണോട് കണ്ണിലായ് കണ്ടൊരു നേരത്ത്
    മിണ്ടാതെ പോയതെന്തേ?
    ഇനിയെന്നു കാണുമെന്നറിയില്ല എങ്കിലും
    നീറിപുകഞ്ഞു പോയി അന്നെൻ മനം
    പാതിരാ നേരത്തു രാമുല്ല പൂത്തപോൽ
    പെണ്ണേ നിൻ അഴക്
    ചേലൊത്ത മാൻമിഴിയുള്ളൊരു സുന്ദരി പെണ്ണേ നിൻ അഴക്
    മുല്ലത്തറയില് വെണ്ണിലാ ചേലോടെ
    പൊൻതിരി വെട്ടം തെളിഞ്ഞേ
    അന്നത്തെ അന്തിയിൽ ഞാനാ സുന്ദരി
    പൂങ്കൊടി പെണ്ണിനെ കണ്ടേ
    അന്നത്തെ അന്തിയിൽ ഞാനാ സുന്ദരി
    പൂങ്കൊടി പെണ്ണിനെ കണ്ടേ

  • @rejithakd5156
    @rejithakd5156 5 месяцев назад +5

    എനിക്ക് ഒരുപാട് ഇഷ്ടപെട്ട പാട്ട്... ഇത് എഴുതി സംഗീതം ചെയ്ത് പാടിയ കിഷോർ ചേലക്കരയെ കാണാനും പരിചയപ്പെടാനും സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നുന്നു 😍😍

  • @SruthySingari
    @SruthySingari 3 месяца назад +2

    2024 ഇൽ ഇതുപോലൊരു song ഞാൻ കേട്ടിട്ടില്ല, 👌👌👌👌 പറഞ്ഞാലും തീരില്ല, സൂപ്പർ വോയിസ്‌, മനസലിയിക്കുന്ന വരികളും,

  • @sarathsankar1323
    @sarathsankar1323 5 месяцев назад +6

    Kishorettaa😍😍😍powlichuuu🤞🏼🤞🏼🤞🏼.... ഈ പാട്ട് ഇങ്ങനെ കഴിയാതെ തുടർ വരികളോടെ നീണ്ടു നീണ്ടു പോകാനാഗ്രഹിച്ചു... കേട്ടു മതിയായില്ല

  • @Napoleons_
    @Napoleons_ 4 месяца назад +13

    നല്ല ഫീലുള്ള സോങ് കിഷോർ ഈ പാട്ട് സമ്മാനിച്ചതിന്❤❤ലോകം അറിയപ്പെടുന്ന ഒരു ആളാകട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @premadastp6214
    @premadastp6214 5 месяцев назад +24

    ഒരുപാട് കഴിവുള്ള ആളാണ് കിഷോർ ഈശ്വരൻ്റെ അനുഗ്രഹം കൊണ്ട് മുന്നോട്ട് വരട്ടെ🙌🙌🙌🙌 എല്ലാവരുടെയും സപ്പോർട്ട് വേണം❤❤❤👍👍👍💯💯💯

  • @kmkm2222
    @kmkm2222 3 месяца назад +5

    മലയാള മാനസുകൾ കാത്തുനിന്ന ഈ പട്ട്❤❤❤

  • @കണ്ണകി-ശ9സ
    @കണ്ണകി-ശ9സ 3 месяца назад +4

    സൂപ്പർ👌👌👌🌹🌹

  • @anishkk5129
    @anishkk5129 3 месяца назад +1

    അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ദേ വന്നു🥰🥰🥰

  • @Nexeahh
    @Nexeahh 12 дней назад

    beautiful❤❤❤ namichhu.thanks🎉🎉🎉

  • @praseedhunp744
    @praseedhunp744 5 месяцев назад +4

    ഗംഭീരം ആയിട്ടുണ്ട്... രചന സംഗീതം.. ആലാപനം എല്ലാം... Viswal ഭയങ്കര ഇഷ്ടം ആയി... ബ്യൂട്ടിഫുൾ... എഡിറ്റിംഗ്... നന്നായിരിക്കുന്നു... തീരാത്തത് പോലെ തോന്നി... പാട്ട് എല്ലാവരും ഏറ്റെടുക്കട്ടെ... ഏറ്റു പാടട്ടെ...നായകനും നായികയും സൂപ്പർ.. എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @ratheenileshwar6212
    @ratheenileshwar6212 4 месяца назад +2

    കിഷോർ സർ സൂപ്പർ ഒന്നുംപറയാനില്ല ❤❤❤

  • @chinchurathinam9553
    @chinchurathinam9553 3 месяца назад +5

    ജയ രഞ്ജിതയുടെ വോയിസിൽ ഈ പാട്ടിന് കുറച്ചുകൂടി ജീവനുള്ളത് പോലെ തോന്നും ❤👍

    • @Venu.Shankar
      @Venu.Shankar День назад

      ആണോ എന്നാൽ അത് കേട്ടാൽ പോരെ, പിന്നേ ആരെങ്കിലും ഇങ്ങോട്ട് ക്ഷണിച്ചോ... കുറേ ഊളകൾ ഉണ്ട് വല്ലവന്റേം വീട്ടിൽ വന്നു നിന്റെ കൂട്ടി കാണാൻ കൊള്ളില്ല, അയൽപ്പക്കാരന്റെ കുട്ടി അടിപൊളി ആണ്....

  • @manjupilakkadmanjupilakkad5119
    @manjupilakkadmanjupilakkad5119 5 месяцев назад +3

    Super da.. സ്വപ്‌നങ്ങൾ ഓരോന്നായി സാക്ഷാൽകരിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ... ഇതിൽ ആണ് നിന്റെ ഭാവി.. 🥰🥰🎉🎉🙏🏻🙏🏻💐💐

  • @sheenapt3628
    @sheenapt3628 4 месяца назад +1

    സൂപ്പർ 👍👍നന്നായി പാടി.. നല്ല വോയിസ്‌ 💐💐

  • @MidhilaChandran
    @MidhilaChandran 5 месяцев назад +8

    ഒരുപാട് സ്വപ്നം ആയിരുന്നു വിഷ്വൽ വീഡിയോ വരും എന്ന്..,,,🥰🥰❤️ എൻ്റെ പ്രതീക്ഷകൾക്ക് വിരാമം❤️❤️❤️ സുന്ദരം മനോഹരം ഈ പാട്ട് 🙏🙏🙏🙏

  • @gokulkrishna2283
    @gokulkrishna2283 5 месяцев назад +3

    Ente Ponnuoo Endha Feel Polichu Muthe ❤❤

  • @thilakkammedia
    @thilakkammedia 4 месяца назад +1

    കിഷോർ❤ വരികൾസൂപ്പർ🎉
    ആലാപനം വളരെ നന്നായി🎉

  • @Rejinkannur
    @Rejinkannur 2 месяца назад

    ഒരുപാട് കാത്തിരുന്നു മുഴുവൻ കേൾക്കാൻ. Thank you team. Great sing. Great team.

  • @sureshp.s9332
    @sureshp.s9332 5 месяцев назад +3

    കാലം കാത്തു വെച്ച അതിമനോഹരമായ ഒരു പ്രണയ ഗാനം, കേട്ടാലും കേട്ടാലും മതിവരാതെ ഞാൻ ഈ വരികളിലൂടെ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു 🥰
    കിഷോറിൽ നിന്നും ഇനിയും ഇതുപോലെ ഒരുപാട് പ്രതീക്ഷിക്കുന്നു 🎉

  • @vaishakhp784
    @vaishakhp784 5 месяцев назад +2

    Super ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @sureshp.s9332
    @sureshp.s9332 5 месяцев назад +3

    ഏതെങ്കിലും ഒരു സിനിമയിലേക്ക് അടുത്തു തന്നെ ഈ song adopt ചെയ്യപ്പെടാൻ ഉള്ള സാധ്യത ഞാൻ മുന്നിൽ കാണുന്നുണ്ട് ❤️
    കൂടുതൽ ഉയരങ്ങളിലേക്ക് ഈ ഗാനം എത്തുവാൻ ഉള്ള സമയം അതിവിദൂരമല്ല ❤️🥰

  • @promptkoppam3043
    @promptkoppam3043 3 месяца назад +3

    Goodsong. Nicevoice

  • @zudiomusic241
    @zudiomusic241 4 месяца назад

    Suoer..വരികൾ..... നല്ലൊരു ചിത്രീകരണം കിട്ടി....... ശരിക്കും ആസ്വദിച്ചു പാടിയിട്ടുണ്ട് . ഞാനും ഈ പാട്ട് പാടി..വളരെ ആസ്വദിച്ചു കൊണ്ട് ❤️❤️
    . ❤️.....

  • @suvarnabose95
    @suvarnabose95 4 месяца назад +1

    Agane kishore chetante song... released aayi...innu kandu..super......lyrics....

  • @lalithaayyappan5224
    @lalithaayyappan5224 5 месяцев назад +2

    Super padikazhinjapol pettennu theernnapole thonni🙏🙏🙏ഉയരങ്ങളിൽ എത്തട്ടെ മ്യൂസിക് കൂടി കേൾക്കണം എന്നുണ്ടായിരുന്നു 🥰🥰🥰

  • @AjiKumar-i2q
    @AjiKumar-i2q 4 месяца назад +1

    അടിപൊളി പാട്ട് 🎉❤

  • @aneeshvalanjavazhy9726
    @aneeshvalanjavazhy9726 5 месяцев назад

    കിഷോർ മുത്തേ
    ഒരു പാട് ഇഷ്ടായി
    വരികൾ
    ആലാപനം
    etc എന്തുകൊണ്ടും അതിമനോഹരം
    എല്ലാ വിധ ആശംസകളും

  • @rajeeshraji5284
    @rajeeshraji5284 5 месяцев назад

    ഇനിയും ഇതുപോലുള്ള പാട്ടുകൾ പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @vipinvpm6038
    @vipinvpm6038 4 месяца назад +1

    Manoharam ❤❤❤🎉

  • @rajkumaryvinod9741
    @rajkumaryvinod9741 5 месяцев назад

    അതിമനോഹരം 👌🏻❤️ടീമിന് അഭിനന്ദനങ്ങൾ 🎉

  • @NivyNishajNivyNishaj
    @NivyNishajNivyNishaj 5 месяцев назад +1

    ഇനിയും ഉയരങ്ങളിൽ എത്താൻ ആശംസകൾ നേരുന്നു..!!❤❤❤❤❤❤❤

  • @anilam8799
    @anilam8799 4 месяца назад

    സൂപ്പർ ഗാനം ഒരുപാട് അർത്ഥങ്ങളുണ്ട്❤

  • @shibupg6971
    @shibupg6971 5 месяцев назад

    ❤ നല്ല നല്ല ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @Dreammaker......
    @Dreammaker...... 5 месяцев назад

    Orupad pretheeshichirunna patte nalla varikal nalla eenam nallonam paadukayum cheythu all best team❤

  • @sasipriju762
    @sasipriju762 5 месяцев назад +1

    സൂപ്പർ മോനെ കിഷോർ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤🥰

  • @AnjaliMS-mo4gt
    @AnjaliMS-mo4gt 5 месяцев назад

    ഹൃദയത്തോട് ചേർത്ത് വെക്കുന്നു, അത്രമാത്രം ❤❤

  • @viragputhussery7190
    @viragputhussery7190 5 месяцев назад

    Kishoretta adipoli.iniyum nalla varikal ezhuthanam
    സ്നേഹം 🖤

  • @rajeev_shanthi
    @rajeev_shanthi Месяц назад

    മനോഹരം❤😊

  • @sureshkalamandalam5879
    @sureshkalamandalam5879 5 месяцев назад +1

    സൂപ്പർ കിഷോർ....❤

  • @anjums-h7e
    @anjums-h7e 5 месяцев назад +1

    👌🏻👌🏻👌🏻👌🏻 കൂടുതൽ ഉയരങ്ങളിലെത്താൻ ആശംസകൾ❤

  • @sujathumbi6490
    @sujathumbi6490 5 месяцев назад +1

    Super kishorettaaa❤❤❤

  • @Punchamakkalnadankalasamithima
    @Punchamakkalnadankalasamithima 5 месяцев назад +1

    സൂപ്പർ.... ഒരു പാട് സന്തോഷം.

  • @rajeevtdk4695
    @rajeevtdk4695 5 месяцев назад

    വളരെ മോനോഹരം ആയ ഗാനം 🥰❤️❤️❤️❤️❤️❤️

  • @AjithaKannan-w3k
    @AjithaKannan-w3k 5 месяцев назад +1

    Super kishoreta 🎉🎉❤❤

  • @Rohithkumar-tm8ko
    @Rohithkumar-tm8ko Месяц назад

    കിഷോർ ചേലക്കര 24 news ലൂടെയാണ് കാണുന്നത്.❤ കാത്തിരിപ്പിന് ശേഷം വന്നു..

  • @anithakb8692
    @anithakb8692 5 месяцев назад

    ഒരുപാട് ഇഷ്ട്ടപെട്ട song👍🏼👍🏼👍🏼t❤❤❤👏

  • @Sinimolsk-z3d
    @Sinimolsk-z3d 5 месяцев назад

    നന്നായിട്ടുണ്ട് ഇനിയും പുതിയ പാട്ടുകൾ ഉണ്ടാകട്ടെ

  • @sandrasivan2812
    @sandrasivan2812 5 месяцев назад

    Kishor etta super❤

  • @deepthiradhakrishnan5887
    @deepthiradhakrishnan5887 5 месяцев назад +1

    മനോഹരം❤

  • @jishia7135
    @jishia7135 4 месяца назад +1

    Super👌🏻👌🏻🥰🥰

  • @jishnuattoor6092
    @jishnuattoor6092 3 месяца назад +2

    ചേലക്കരക്കാരൻ ❤‍🩹🔥

  • @Vickytubevicky
    @Vickytubevicky 4 месяца назад

    Polichu 👌👌👌

  • @sreevidhyamurali153
    @sreevidhyamurali153 5 месяцев назад

    കിഷോർ വളരെ നന്നായിരിക്കുന്നു

  • @raviSilva123
    @raviSilva123 4 месяца назад

    കലക്കി ട്ടോ 🥰🥰🥰

  • @anoopputhiyadathmala6120
    @anoopputhiyadathmala6120 5 месяцев назад +3

    ഗംഭീരം
    ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ❤❤

    • @leotheophin7329
      @leotheophin7329 5 месяцев назад +1

      പ്രിയ സുഹൃത്ത് കിഷോർ നിങ്ങളുടെ ശബ്ദം , വരികൾ അതി ഗംഭീരം. എല്ലാ വിധ ഭാവുകങ്ങളും

    • @123MusixOriginals
      @123MusixOriginals  5 месяцев назад

      ❤️😊

    • @123MusixOriginals
      @123MusixOriginals  5 месяцев назад

      ❤️😊

  • @shameerpk7579
    @shameerpk7579 2 месяца назад

    സൂപ്പർ

  • @vijithambi1388
    @vijithambi1388 5 месяцев назад

    സൂപ്പർ 👌🏻👌🏻👌🏻

  • @parus3011
    @parus3011 4 месяца назад +2

    Supersong

  • @vineeshpv746
    @vineeshpv746 4 месяца назад

    അടിപൊളി ❤️

  • @SagedaaZain
    @SagedaaZain 2 месяца назад

    Kettu kettu mathiyavathe Manam nirachu ❤❤❤❤❤

  • @sujithavinusujitha6299
    @sujithavinusujitha6299 5 месяцев назад

    Kishorettan🔥❤️

  • @commonmanviral
    @commonmanviral 5 месяцев назад +1

    കിഷോറേട്ടൻ ❤🎉

  • @skumarm.k3080
    @skumarm.k3080 5 месяцев назад +1

    i have viewed this song more than 27 times by now ....... I truly like the lines of the song too
    satheesh

    • @MidhilaChandran
      @MidhilaChandran 5 месяцев назад

      Thankyou so much sir 🙏🙏❤️

  • @muhammedfaris5218
    @muhammedfaris5218 Месяц назад

    Great job bro

  • @RejumrRejumr
    @RejumrRejumr 5 месяцев назад +1

    നന്നായിട്ടുണ്ട്

  • @luvinstwins
    @luvinstwins 5 месяцев назад +1

    Good one......Binson......Best wishes

  • @SeemaHaridas-d5o
    @SeemaHaridas-d5o 5 месяцев назад

    സൂപ്പർ പാട്ട് ❤️❤️❤️❤️❤️❤️❤️❤️

  • @alkkaaivin351
    @alkkaaivin351 4 дня назад

    🔥🔥

  • @skumarm.k3080
    @skumarm.k3080 5 месяцев назад +1

    Super my dear … all your hidden treasures and born talents will be greatly appreciate by large viewers and wider audience soon …
    Satheesh from Australia 0:10

  • @luxme5894
    @luxme5894 Месяц назад

    ഒരുപാട് സെർച്ച്‌ ചെയ്തു എന്ന് വരും എന്നോർത്ത് കാത്തിരുന്നു

  • @ramanis-i5x
    @ramanis-i5x 5 месяцев назад +1

    Super singer ❤❤❤❤

  • @rajeshkm9970
    @rajeshkm9970 4 месяца назад

    Aaaha.. what a feel 😊

  • @chandrantk9569
    @chandrantk9569 5 месяцев назад +1

    Adipoli 👌👌👌👌🥰🥰🥰🥰🥰

  • @radhikaradhuss7000
    @radhikaradhuss7000 5 месяцев назад

    Fvrt song❤️

  • @9995098892
    @9995098892 4 месяца назад

    Beautiful❤❤❤

  • @sreeharidivya
    @sreeharidivya 5 месяцев назад

    Super❤

  • @bencyb.c1961
    @bencyb.c1961 5 месяцев назад

    ❤❤❤❤super

  • @SYAMAARTMUSICACADEMY
    @SYAMAARTMUSICACADEMY 5 месяцев назад

    nice work..love it..

  • @rajanrajan-yy4gi
    @rajanrajan-yy4gi 4 месяца назад

    Super music

  • @soumyasoman842
    @soumyasoman842 5 месяцев назад +1

    Adipoli

  • @subhadeepu5677
    @subhadeepu5677 4 месяца назад

    👌👌👌👏👏❤️❤️

  • @udhayamedia4180
    @udhayamedia4180 5 месяцев назад

    അണ്ണൻ 🔥🔥❤️💪🏻

  • @AnjithVijay
    @AnjithVijay 5 месяцев назад +1

    Super

  • @ShinojShinoj-qh5gm
    @ShinojShinoj-qh5gm 4 месяца назад

    Muthepoli

  • @jayanm9298
    @jayanm9298 5 месяцев назад +1

    ചിത്രീകരണം പാട്ടുമായി യോജിക്കുന്നില്ല........ എങ്കിലും ഈ പാട്ട് മുഴുവൻ കേട്ടതിൽ സന്തോഷം

    • @SruthySingari
      @SruthySingari 3 месяца назад

      ഈ സോങ്ങിന് എന്തിനാ visual,

  • @MiniVoxGaming
    @MiniVoxGaming 4 месяца назад

    ❤️🔥

  • @nimishasaresh4554
    @nimishasaresh4554 5 месяцев назад

    Adipoliiiii❤❤❤

  • @midhunachandran9167
    @midhunachandran9167 5 месяцев назад +1

    Superb

  • @suvaneeshpattambi1380
    @suvaneeshpattambi1380 5 месяцев назад +1

    Feeel👌

  • @parus3011
    @parus3011 4 месяца назад +3

    Sopersong

  • @SumaKuttan-bp1xi
    @SumaKuttan-bp1xi 4 месяца назад

    👌👌👌👌❤❤❤❤❤

  • @anjithapp8901
    @anjithapp8901 5 месяцев назад

    Feel ❤❤️❤️❤️❤️

  • @raghuponnani5988
    @raghuponnani5988 5 месяцев назад +1

    Good 👍

  • @mcscreationskadavallur123
    @mcscreationskadavallur123 5 месяцев назад +1

    Viswal കൂടി sett aakki പാട്ടിനോട് നീതി പുലർത്തമായിരുന്നു ന്നു തോന്നുന്നു. .അടിപൊളി music lyric vocal nyz bro ഇനിയും സംഭവിക്കട്ടെ. ..🙌❤️🥰

  • @anandhusekhar8310
    @anandhusekhar8310 4 месяца назад

    🎶🎶🎶🎶♥️

  • @നസqqqqqq
    @നസqqqqqq 4 месяца назад

    🥰👍🏻