ഇന്നലെ ഒരു റീൽസ് കണ്ടു ഈ പാട്ടിന്റെ അപ്പൊ മുതൽ ഈ പാട്ടാണ് വായിൽ 🥰🥰🥰 ചുമ്മാ ഓരോ സിനിമ തപ്പി വന്നപ്പോ ദാ കിടക്കുന്നു ഒർജിനൽ പാട്ട് ❤️🔥❤️🔥❤️🔥🥰.... ഇങ്ങനെ ഒരു അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്.. ചെറുപ്പത്തിൽ കൈയിൽ ഒരു കുരു ഉണ്ടായി പൊട്ടി ഒലിച്ചു മാറാതെ ഇരുന്നപ്പോ കൊടുങ്ങല്ലൂർ പോയി ദേവിടെ മഞ്ഞൾപൊടി തേച്ചപ്പോ ആണ് മാറിയേ 🥰🥰❤️🔥..
Insta കൊണ്ടൊരു ഉപകാരം ഇങ്ങനെയും ഉണ്ടായി.... ഇത്രയും മനോഹരമായ ഗാനം കേൾക്കാൻ സാധിച്ചല്ലോ..... ഹോ ന്താ പറായാ.... കേട്ടിരുന്നു പോകും.... കെട്ടാപ്പോൾ തന്നെ മനസിലെ ന്തോ ഒരു ഭാരം ഇറങ്ങി പോയ പോലെ... ആകെ ഒരാശ്വാസം തോന്നിപോയ നിമിഷം. ❤️💯✨🙌🙏
Very very good music and best singer. Female voice the mach this song. I see in so many times. Amme narayanna devi narayanna. Kodugallur amme sharannam
ഇന്നലെ ഒരു റീൽസ് കണ്ടു ഈ പാട്ടിന്റെ അപ്പൊ മുതൽ ഈ പാട്ടാണ് വായിൽ 🥰🥰🥰 ചുമ്മാ ഓരോ സിനിമ തപ്പി വന്നപ്പോ ദാ കിടക്കുന്നു ഒർജിനൽ പാട്ട് ❤️🔥❤️🔥❤️🔥🥰.... ഇങ്ങനെ ഒരു അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്.. ചെറുപ്പത്തിൽ കൈയിൽ ഒരു കുരു ഉണ്ടായി പൊട്ടി ഒലിച്ചു മാറാതെ ഇരുന്നപ്പോ കൊടുങ്ങല്ലൂർ പോയി ദേവിടെ മഞ്ഞൾപൊടി തേച്ചപ്പോ ആണ് മാറിയേ 🥰🥰❤️🔥..
സന്തോഷം 🙏
❤
👍
ഞാനും... ❤️❤️❤️
സാധാരക്കാരന്റെ ജീവിതം മെച്ചപ്പെടുമോ?
തന്നാരം പാടുന്ന പാട്ടില് ആടിക്കളിക്കണൊരമ്മ തന്നാരം പാടുന്ന താളത്തിൽ ആടിയുലയോർമ്മ (2)
വയനാടൻ മങ്ങളിലാറാടി മഞ്ഞപട്ടു വിരിച്ചാടി (2)
ആലില വയറിൽ നല്ല അരമണിക്കിലും ആടും താളത്തിൽ നല്ല പെൻചിലമ്പാട്ടം (2)
[തന്നാരം]
നട്ടുവളർത്തിയ മഞ്ഞൾ കെട്ടി ഒതുക്കിയ പാള വാരിയൊതുക്കിയ വാർമുടി കെട്ടിൽ മുക്കറ്റി പൂവോന്നു ചൂടി മുക്കുറ്റി പൂവോന്നു ചൂടി... വയനാടൻ കുന്നിറങ്ങിപെണ്ണ് കുറുമ്പ കാവിലെത്തി
കൊടുങ്ങല്ലൂരിലമ്മ ശ്രീ കുറുംമ്പ കാവിലമ്മ വടക്കും നടയിലോ പെണ്ണിന് മുടിയഴിച്ചാട്ടം (2)
[തന്നാരം]
ചെമ്പട്ടിൻ ചേല ഞൊറിഞ്ഞ് പെണ്ണ് വട്ടപ്പൊട്ടങ്ങട് തൊട്ട് മഞ്ഞ കുരുത്തോല അരിഞ്ഞവൾ ഇന്ന് മഞ്ഞളരച്ചങ്ങ് ചാർത്തി മഞ്ഞളരച്ചങ്ങ് ചാർത്തി
പള്ളിവാളെടുത്തവൾ ഇന്ന് കോമരം തുള്ളണപ്പെണ്
ആലില വയറിൽ നല്ല അരമണി കിലുക്കം ആടും താളത്തിൽ നല്ല പൊൻ ചിലമ്പാട്ടം (2)
[തന്നാരം]
❤️❤️❤️❤️❤️💞💞💞💞😍😍😍😍😘😘😘😘😘 എത്ര പ്രാവിശ്യം കേട്ടു എന്നതിന് ഒരു കണക്കുമില്ല 😍😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥
സത്യം❤❤
ശെരിയാണ്
💯
സത്യം
സത്യം
കാതുകൾക്ക് ഇമ്പവും മനസ്സിന് കുളിരും പകരുന്ന അതിമനോഹര ഗാനം ❤❤എത്ര കേട്ടാലും മതിയാവില്ല
Mind blowing 🎉🎉
തന്നാരം പാടുന്ന പാട്ടില്... ആടികളിക്കാണൊരമ്മ......
തന്നാരം പാടുന്ന താളത്തിൽ...
ആടിയുലയണൊരമ്മ...
വയനാടൻ മഞ്ഞളിലാറാടി....
മഞ്ഞപട്ടു വിരിച്ചാടി...
ആലിലവയറിൽ... നല്ല അരമണി കിലുക്കം....
ആടും താളത്തിൽ നല്ലൊരു പൊൻ ചിലമ്പാട്ടം...
തന്നാരം പാടുന്ന...
സന്തോഷം 🥰🥰🙏
❤
തന്നാരം പാടുന്ന പാട്ടില് ആടിക്കളിക്കണൊരമ്മ തന്നാരം പാടുന്ന താളത്തിൽ ആടിയുലയോർമ്മ (2)
വയനാടൻ മങ്ങളിലാറാടി മഞ്ഞപട്ടു വിരിച്ചാടി (2)
ആലില വയറിൽ നല്ല അരമണിക്കിലും ആടും താളത്തിൽ നല്ല പെൻചിലമ്പാട്ടം (2)
[തന്നാരം]
നട്ടുവളർത്തിയ മഞ്ഞൾ
കെട്ടി ഒതുക്കിയ പാള വാരിയൊതുക്കിയ വാർമുടി കെട്ടിൽ
മുക്കറ്റി പൂവോന്നു ചൂടി
മുക്കുറ്റി പൂവോന്നു ചൂടി...
വയനാടൻ കുന്നിറങ്ങിപെണ്ണ് കുറുമ്പ കാവിലെത്തി
കൊടുങ്ങല്ലൂരിലമ്മ
ശ്രീ കുറുംമ്പ കാവിലമ്മ
വടക്കും നടയിലോ പെണ്ണിന് മുടിയഴിച്ചാട്ടം (2)
[തന്നാരം]
ചെമ്പട്ടിൻ ചേല ഞൊറിഞ്ഞ്
പെണ്ണ് വട്ടപ്പൊട്ടങ്ങട് തൊട്ട്
മഞ്ഞ കുരുത്തോല അരിഞ്ഞവൾ ഇന്ന്
മഞ്ഞളരച്ചങ്ങ് ചാർത്തി
മഞ്ഞളരച്ചങ്ങ് ചാർത്തി
പള്ളിവാളെടുത്തവൾ ഇന്ന്
കോമരം തുള്ളണപ്പെണ്
ആലില വയറിൽ നല്ല അരമണി കിലുക്കം
ആടും താളത്തിൽ നല്ല പൊൻ ചിലമ്പാട്ടം (2)
[തന്നാരം]
ടീച്ചറുടെ ദുർഗക്ക് ഒരായിരം ആശംസകൾ 😘💞 വലിയൊരു പാട്ടുകാരി ആവട്ടെ 💞
ഈ ഗാന ശില്പികൾ കൾക്ക് ആഭ്യംതന്നെ എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
മറ്റു കലാകാരൻമാർക്കും വളരെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ
ഒരു രക്ഷയുമില്ല എന്താ ഒരു വോയിസ്... ബ്യൂട്ടിഫുൾ 👌👌♥️
പാടുന്ന കുട്ടിയുടെ സൗണ്ട് സൂപ്പർ ആണ് എന്ത് രസം ആണ് കേൾക്കാൻ
അടിപൊളി പാട്ടാണ്. എത്ര കേട്ടാലും മതിയാവില്ല 😍പിന്നെ ആ ദേവി ആയ പെൺകുട്ടി ഒരു രക്ഷയും ഇല്ല സൂപ്പർ 👍ശരിക്കും ദേവി മുമ്പിൽ വന്നു നിൽക്കുന്ന പോലെ 🥰🥰🥰
ഇന്നാണ് കണ്ടത് അമ്മേ അടിപൊളി ഒരു രെക്ഷ ഇല്ലേ 🙏🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🕉️✨
പാട്ടിന്റെ വീഡിയോ കണ്ടപ്പോൾ സങ്കടവും സന്തോഷവും ഒരുമിച്ചു വന്നു.
നല്ല രസമുണ്ട് ഈ പാട്ട് കേൾക്കാൻ.
എത്രകേട്ടാലും കണ്ടാലും കാതിന് ആനന്തവും കണ്ണിന് കുളിർമയും ആണ്❤️
എൻ്റെ മോന് ഈ പാട്ട് ഭയങ്കര ഇഷ്ടമാണ്. എത്ര കരച്ചിൽ ആണെങ്കിലും ഇത് വെച്ച് കൊടുത്താൽ കുഞ്ഞ് കരയാതെ കേട്ട് കിടക്കും
സന്തോഷം 🥰🙏
നന്നായി പാടി. അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. 🥰🥰🥰
ആലിലവയറിൽ നല്ല അര മണി കിലുക്കം ആടും താത്തിൽ നല്ല പൊൻ ചിലമ്പാട്ടം.....♥️♥️♥️♥️
Nalla team work
കേട്ടിട്ട് മതിയാവുന്നില്ല അമ്മേ 🙏
ഈ പാട്ട് പോളിയാണ് അമ്മേ നാരായണം 🙏🙏🙏
ന്റെ പൊന്നെ ആസ്വദിച്ച് കേട്ടുകഴിഞ്ഞാൽ കണ്ണു നിറയും 🥺🥺🥺
ഞാൻ എന്നും കിടക്കാൻ നേരത്ത് ഈ പാട്ട് കേൾക്കും..😊 ഇത് കേൾക്കുമ്പോൾ മനസിന് ഒരു കുളിർ ആണ്
Female voice kelkkan supper🙏🏼
വിശ്വാസി അല്ല പക്ഷേ പാട്ടുകൾ ഇഷ്ടമാണ് ഈ പാട്ട് അത്രക്കും ഇഷ്ടം ആണ്
ആലില വയറിൽ നല്ല അരമണി കിലുക്കം❤❤❤
എന്താ ഒരു feel...❤❤❤കുളിരു കോരി 🎉
Insta കൊണ്ടൊരു ഉപകാരം ഇങ്ങനെയും ഉണ്ടായി.... ഇത്രയും മനോഹരമായ ഗാനം കേൾക്കാൻ സാധിച്ചല്ലോ..... ഹോ ന്താ പറായാ.... കേട്ടിരുന്നു പോകും.... കെട്ടാപ്പോൾ തന്നെ മനസിലെ ന്തോ ഒരു ഭാരം ഇറങ്ങി പോയ പോലെ... ആകെ ഒരാശ്വാസം തോന്നിപോയ നിമിഷം. ❤️💯✨🙌🙏
മനസ്സിൽ തട്ടുന്ന പാട്ട് ❤❤❤❤
Vallathe feel ee pattinu orupadu times kettu. Apol kodungalloor ammaye kanan thonnunu. 🙏
ഒരുപാട് പ്രാവശ്യം കേട്ടു ..
സൂപ്പർ ആയിട്ടാണ് പാടിയേക്കുന്നത്.. . ❤❤❤
മോളെ സ്വരം അടിപൊളി
ആഹാ......എന്താ ഫീൽ കേട്ടിരിക്കാൻ മോള് സൂപ്പറായി പാടി വിഷ്വൽസും അതിമനോഹരമായ് 👌🎸👌🎸👌🎸👌🎸👌🎸👌🎸👌🎸👌🎸👌🎸👌🎸👌🎸👌🎸👌🎸👌🎸👌🎸👌🎸👌🎸👌🎸👌
ഇതിൽ ദേവിയായിട്ടുള്ള കുട്ടിയുടെ പേരെന്താണ്. നല്ല ഐശ്വര്യം. ഈ പാട്ടും ഇതിലെ കഥാപാത്രങ്ങളേയും ഒരു പാട് ഇഷ്ടപ്പെട്ടു.
ഭവ്യ നായർ 🥰🙏
നന്നായിട്ട് പാടി❤️❤️
Ethare ketalum mathi varunula varikal❤❤❤
കേട്ട് കേട്ട് മതിയാവുന്നില്ല എന്റെ അമ്മേ എന്റെയും പ്രാർത്ഥന പൊന്നമ്മ കേൾക്കണേ
ആലില വയറിൽ നല്ല അരമണികിലുക്കം ❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥
Ente ponno enna poli voice❤❤😍
female version kettapol thappi nadakuvarunu agne kiti😍😍
male versionkel eshttam 😍😍😍
Nthanennariyilla.... Paluthi ethumbo kanniloru thulli podiyummmm❤
Supper ലയിച്ചു പോവുന്നു💞🥰✨️
കേട്ടിട്ടും മതിയാ വുന്നില്ല ❤️❤️❤️🥰🥰
2024-ൽ 2025-ൽ ഇ പാട്ട് തപ്പി വന്നവർ 👍
25 avatte
@@smokergaming9071😂😂
വന്നവർക്ക് എന്താ ഉള്ളത്😅
2024-ൽ 2025-ൽ ഈ പാട്ട് തപ്പി വന്നവർ 👍
ഇനിയും നല്ല പാട്ടുകൾ കൊണ്ട് വരണം
ഞൻ ഈ പാട്ട് ഇരാഗിയപ്പോ തൊട്ടു കേൾക്കാനും പിന്നെ കേട്ട് കേട്ട് തന്നെ വായിൽ ഈ പാട്ട് തന്നെ പാട്ടികൊണ്ട് നടക്ക ❤❤
ഞാനും
@Rathy-oh7pd ❤️
2024 -ൽ 2025-ൽ അമ്മയുടെ പാട്ട് തപ്പി വന്നവർ 👍
2025ആവട്ടെ. എന്നിട്ടല്ലേ
❤❤
നന്നായി പാടിട്ടോ..❤
DURGA THARASING നന്നായി പാടി 😍😍
❤❤
എത്ര കേട്ടാലും മതിവരുന്നില്ല 🙏🙏🙏🙏🙏
teachers durga go ahead
❤️❤️❤️സൂപ്പർ 🥰🥰🥰
ഇതിൽ 90 തവണയിൽ കൂടുതൽ ഞാൻ കേട്ടിട്ടുണ്ട്
എന്തിനാ എന്റെ കണ്ണ് നിറയുന്നേ,എന്തിനാ എന്റെ കയ്യിൽ കുളിരുവരുന്നേ 😭.
Ariyulla nthe
Entha feela ishwara kannu niranju orupad ishttapettu
👍👍super voice
Very very good music and best singer. Female voice the mach this song. I see in so many times. Amme narayanna devi narayanna. Kodugallur amme sharannam
സൂപ്പർ 😍😍😍😍😘😘😘
എന്റെ മോൻ ഈ പാട്ടു കേട്ടു ഉറങ്ങറ് നല്ല വോയിസ് 👍👌🙌🙌
Cheeruoiii nalla resam ind padunath🥰🥰🥰💞💞
എത്ര പ്രാവശ്യം കേട്ടാലും മതി വരില്ല 🥰🥰🥰🥰
super Song chechi....❤🎉
എത്ര കേട്ടാലും മതി വരില്🙏🙏🙏❤
ഈ പാട്ട് എത്ര കോട്ടലും മതി ആവില്ല🥰🥰
ചേട്ടാൻ സൂപ്പർ❤❤❤
സൂപ്പർ voice❤️❤️❤️❤️🥰🥰🥰🥰
Chechide voice oru rekshayum ilaaa ufff🙌🙏♥️
Adipoli voice ❤️
Female version is just amazing
Durga chechi thakarthu❤️❤️❤️❤️👌👌
Voices superrrrrr❤❤❤❤❤❤❤❤❤❤❤
Nte deviyamme❤ othiri eshttama e pattu❤❤❤kelkkan thonnuva❤❤
സന്തോഷം 🙏
നൈസ് ഈ വീഡിയോ ഷൂട്ടിംഗ് എടുക്കുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു
🥺🥺🥺😍😍😍❤️❤️enth voice aanu mole 😘😘😘😘😘😘😘😘
Nalla voice kettu erunnu pokum❤
വോയ്‌സ് അടിപൊളി സൂപ്പർ ❤️❤️
What a voice❤❤
നന്നായിട്ടുണ്ട് ❤
Cute Nice voice ❤❤❤
Oro variyilum Nalla feel anu❤❤❤❤
Supper🎉
സൂപ്പർ ആണ് 👌👌👌
Super❤
Nice voice super songs
ശ്രീക്കുട്ടി സൂപ്പർ ആയിട്ട് പാടി 👍🏼💕💕💕💕
❤❤❤🎉 adiooli nannayitt paadi ind....🥰🥰🥰🥰🙌🙌🙌💚💚
Ammmme Devi kodungalluramme Saranam🙏🏻🙏🏻🙏🏻
Voice adipoli chechiii ❤❤🥰🥰
അടിപൊളി
Super song 👌👌👌👌♥️♥️♥️
Durga super aayi song
ഒരുപാട് ഇഷ്ടം
❤❤swantham sreekkutty❤❤
എന്റെ കണ്ണകി അമ്മ 🥺🙏🏼
❤️❤️ I LOVE THIS SONG❤❤
Duper super
അമ്മേ ദേവി അമ്മേ ദേവി 🙏🙏🙏❤❤❤
Nice voice ❤️😘
song sooppeerrrrrrrr onnum parayanilla. pakshe ithinte visual ithiri paadaanu kandirikkan...
🙏🏻 അമ്മ......
Fantastic 💞🌺
സിമ്പിൾ സൗണ്ട് 🙏🙏
Sathyam❤❤❤