MANJALADUNNA DEVI |SOUMYA MAHESH|MAHESH VADAMA|AYYAPPADAS ALOOR|ANOOP PUTHIYEDATH

Поделиться
HTML-код

Комментарии • 661

  • @RajanLadakhrider
    @RajanLadakhrider Год назад +655

    ഭയ്യാ സൂപ്പർ സോങ്. ഇത് ഞാൻ ആദ്യമായി കേട്ടത് ഈ കഴിഞ്ഞ ആഴ്ച വെളുപ്പിന് മൂന്നു മണിക്കാണ്. എനിക്കൊരു ചായക്കട യാണ്. തൊട്ടടുത്തു ദേശവിളക്ക് ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞ ശേഷം light&sound ലെ പിള്ളേർ ഈ പാട്ടാണ് വച്ചത് ഉറക്കത്തിൽ ഞാൻ ഈ പാട്ട് ശ്രദ്ധിച്ചു. ഭയങ്കര ഇഷ്ടം തോന്നി. അപ്പോൾ തന്നെ എഴുന്നേറ്റ് ആ പാട്ട് ഗൂഗിളിൽ സെർച്ച്‌ ചെയ്തു. ഇപ്പോൾ എത്ര പ്രാവശ്യം കേട്ടു എന്നെനിക്കറിയില്ല. സൂപ്പർ ❤️❤️❤️

    • @msgaudios
      @msgaudios  Год назад +11

      ❤❤❤❤❤

    • @priyamv8775
      @priyamv8775 11 месяцев назад +6

      À

    • @satheeshcentury8860
      @satheeshcentury8860 10 месяцев назад +8

      അനൂപ് പുതിയേടത്തു മാജിക് 👍😊

    • @ganga34-
      @ganga34- 9 месяцев назад +2

      ❤❤❤❤

    • @anilsivaraman1421
      @anilsivaraman1421 9 месяцев назад +3

      ഞാൻ കഴിഞ്ഞ ദിവസം ശിവഹരി ഭജൻസിൽ ചെയിൻ സോംഗിൽ ഉൾപ്പെടുത്തിയിരുന്നു അങ്ങനെ ആണ് കേട്ടത് പിന്നെ ഇന്ന് ഉച്ചക്ക് ക്ഷേത്രത്തിൽ വെച്ച് കേട്ടു❤❤❤

  • @sindhuttysreebhadra7463
    @sindhuttysreebhadra7463 Год назад +143

    എന്റെ മകന് കരിം കാളിക്കു ശേഷം ഏറ്റവും ഇഷ്ടപ്പെട്ട സോങ് 2 age ആയിട്ടുള്ളു 🙏🙏🙏താങ്ക്സ് ഫുഡ് കൊടുക്കുമ്പോഴും വെച്ചുകൊടുത്താൽ കണ്ടിരുന്നോളും

  • @manjuparu8038
    @manjuparu8038 Год назад +218

    അമ്മയെ ഇതുവരെ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല 😢ഇപ്പോ ഞാൻ 7 മാസം പ്രെഗ്നന്റ് ആണ്.ഈ പാട്ടു ഞാൻ സന്ധ്യക്ക് കേൾക്കും.എന്റെ കുഞ്ഞിന്റെ മൂവ്മെന്റ് അപ്പോ കൂടുതൽ ആണ്.അമ്മയെനിക്ക് ഒരു പൊന്മകനെ തന്നെ തരട്ടെ.അമ്മ ശരണം 🙏കൂടെ കണ്ടേക്കണേ അമ്മേ 🙏🙏

    • @msgaudios
      @msgaudios  Год назад +13

      ആഗ്രഹം പോലെ എല്ലാം അമ്മ സാധിച്ചു തരട്ടെ.അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.അമ്മ കൂടെ തന്നെ ഉണ്ടാവും. അമ്മേ ശരണം ദേവി ശരണം🙏🙏🙏🙏🙏 ❤❤❤❤❤

    • @manjuparu8038
      @manjuparu8038 Год назад +2

      @@msgaudios ❤️❤️❤️

    • @ArunAromal
      @ArunAromal 9 месяцев назад +5

      അതിനുള്ള ഭാഗ്യം ഉണ്ടാവും 🙏

    • @ranjunarikkuni2025
      @ranjunarikkuni2025 9 месяцев назад +3

      അമ്മേ ശരണം

    • @prasanthanmuzhappala5032
      @prasanthanmuzhappala5032 9 месяцев назад +4

      ആഗ്രഹങ്ങള്‍ എല്ലാം അമ്മ സാധിച്ച് തരട്ടെ.

  • @marteenayohannan1225
    @marteenayohannan1225 Год назад +62

    അതിമനോഹരം കരിങ്കാളിക്ക് ശേഷം അനൂപേട്ടൻ പാടിയ അതിമനോഹരമായ പാട്ട് അടിപൊളി സൂപ്പർ സൂപ്പർ അനൂപേട്ടാ അമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവും എല്ലാവിധ ഐശ്വര്യവും അനുഗ്രഹവും സാക്ഷാൽ 🙏 കൊടുങ്ങല്ലൂരമ്മയുടെ മകന് ഉണ്ടായിരിക്കും അഭിനന്ദനങ്ങൾ😘😘😘🌹🌹🥰🥰🥰🥰🥰

  • @nanzzzgalaxy9320
    @nanzzzgalaxy9320 Год назад +115

    കൈകൊട്ടിക്കളിക്കായി ഈ പാട്ടു തിരഞ്ഞെടുക്കുന്നു🙏🙏🙏മഞ്ഞളാടുന്ന ദേവി 🙏🦋🙏

    • @msgaudios
      @msgaudios  Год назад +2

      ❤❤❤❤❤

    • @miniShaji-jd7mc
      @miniShaji-jd7mc Год назад +2

      ക മിനി അച്ച

    • @ramesann7310
      @ramesann7310 Год назад

      ​@@msgaudios4:07 njan PM. Kb hv TX🎉

    • @പ്രണവം-റ6ബ
      @പ്രണവം-റ6ബ 10 месяцев назад +1

      പാട്ടു സൂപ്പർ പക്ഷെ വീഡിയോ പോരെ പ്രത്യേകിച്ച് ആ ദേവിവേഷം പെണ്ണ് എന്താണ് ഇങ്ങനെ തെരഞ്ഞെടുക്കുമ്പോൾ നല്ലൊരു കുട്ടിയെ തിരഞ്ഞെടുത്തു കൂടെ പ്രത്യേകിച്ചും ദേവി രൂപം പാടിയത് ഒക്കെ നന്നായിട്ടുണ്ട് ആ പെണ്ണിനെ ഭഗവതി ആക്കിയത് പോയി.

    • @resmia.rresmi4257
      @resmia.rresmi4257 9 месяцев назад +7

      അത് കാളിയുടെ തീരുമാനം ആണെങ്കില് ആ കുട്ടി തന്നേ ഈ വേഷംചെയ്യും.അത് അമ്മയ്ക്ക് ഇഷ്ടമാണെങ്കിൽ നമ്മൾ കുറ്റം കാണണ്ട

  • @soumyayadhu
    @soumyayadhu Год назад +57

    കേൾക്കാൻ നല്ല ഇമ്പം തോന്നിക്കുന്ന വരികൾ... ഒരുപാട് ഇഷ്ട്ടായി
    ദേവി ശരണം 🙏🏻

    • @soumyayadhu
      @soumyayadhu Год назад

      ന്റെ ചേച്ചി മോനെ ഈ പാട്ട് ഒരുപാട് ഇഷ്ടം ആയി ഇപ്പോൾ ഫോൺ എടുത്താൽ അവൻ ഇതേ വേണ്ടു കഴിയാൻ പാടില്ല പാട്ട് വീണ്ടും വെക്കണം...

    • @msgaudios
      @msgaudios  Год назад +1

      ❤❤❤❤❤

  • @AnilpkAni
    @AnilpkAni Год назад +49

    മനസ്സ് നിറഞ്ഞു ആശാനേ🙏 നല്ല വരികൾ നല്ല ഈണം❤️ പാടിയത് അതിഗംഭീരം❤️❤️🥰🔥🔥🔥

  • @sravanbiju14
    @sravanbiju14 Год назад +64

    പ്രിയപ്പെട്ട സുഹൃത്തുക്കളായ അയ്യപ്പനും അനൂപിനും എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ🎉

  • @devanakshathra4797
    @devanakshathra4797 5 месяцев назад +10

    കൊടുങ്ങല്ലൂർക്കാരി ഞാൻ 😊 ഈ സോങ് കേട്ടപ്പോ തുടങ്ങി വല്ലാത്ത ഒരിഷ്ടം തോന്നി. 2024 ലെ ഓണത്തിന് വേണ്ടിയുള്ള കൈകൊട്ടി കളിക്ക് ഞാൻ ഈ സോങ് കൂടെ എടുക്കാ🙏🏻

    • @msgaudios
      @msgaudios  5 месяцев назад +1

      ഒരുപാട് സന്തോഷം ഞങ്ങളുടെ ഈ പാട്ട് കൈകൊട്ടിക്കളിക്ക് ഏറ്റെടുത്തതിൽ. ഒരുപാട് ഒരുപാട് നന്ദി ❤️❤️❤️🙏🙏🙏🙏

    • @devanakshathra4797
      @devanakshathra4797 5 месяцев назад +1

      @@msgaudios ❤️❤️❤️🙏🏻

    • @rahulm.r968
      @rahulm.r968 5 месяцев назад +1

      നിങ്ങളുടെ ഭാഗ്യം കൊടുങ്ങല്ലൂർ വീടുണ്ടായത്. കൊടുങ്ങല്ലൂർ ഞങ്ങൾ വന്നപ്പോൾ ലോട്ടറി എടുത്തിരുന്നു, അടിച്ചാൽ കൊടുങ്ങല്ലൂർ വീട് വാങ്ങുവാൻ ആയിരുന്നു ആഗ്രഹം.

    • @gopia9538
      @gopia9538 5 месяцев назад +1

      ❤🎉​@@msgaudios

    • @devanakshathra4797
      @devanakshathra4797 3 месяца назад

      @@rahulm.r968 ദേവിടെ മണ്ണിലേക്ക് എപ്പോഴും സ്വാഗതം 🙏🏻 🥰 ആഗ്രഹം എപ്പോഴെങ്കിലും നടക്കട്ടെ 🙏🏻

  • @XavierSebatian
    @XavierSebatian 10 месяцев назад +666

    2024-2025-ൽ ഇ പാട്ട് തപ്പി വന്നവർ 👍

    • @PavithraSudheer
      @PavithraSudheer 9 месяцев назад +9

      🙋

    • @ajeeshaji7533
      @ajeeshaji7533 9 месяцев назад +6

      🙋🏼‍♂️🤝

    • @siva7974
      @siva7974 9 месяцев назад +4

      indeeeeeee 🥳❤️

    • @prithwirajyadhu7448
      @prithwirajyadhu7448 9 месяцев назад +2

      🙋

    • @song1282
      @song1282 9 месяцев назад +3

      ദേ ഇപ്പൊ വന്നെ ഉള്ളൂ
      10/04/24

  • @Reshma-ph2rb
    @Reshma-ph2rb Год назад +27

    നല്ല പാട്ട് നല്ല ശബ്ദം അനൂപ് ചേട്ടൻ പൊളിച്ചു 💝❤️🙏

  • @ARYASHAJI-s3p
    @ARYASHAJI-s3p 5 месяцев назад +7

    ദേവിടെ ദൃഷ്ടി പതിഞ്ഞുകാണും ഈ പാട്ടിനു....
    അമ്മേടെ അനുഗ്രഹത്താൽ ഇനിയും ഒരുപാട് ഒരുപാട് എഴുതാൻ ആ തൂലികയ്ക് കഴിയട്ടെ 🙏🏼

    • @msgaudios
      @msgaudios  5 месяцев назад

      ❤️❤️❤️🙏🙏🙏

  • @arunma6642
    @arunma6642 Год назад +23

    Music lyrics:അയ്യപ്പദാസ് ആളൂർ, പൊളിച്ചു 🎵🖋️🤍

  • @unnipc9437
    @unnipc9437 Год назад +18

    നന്നായിട്ടുണ്ട് .... പാട്ടും....... മുടിയാട്ടവും....... മുടിയാടിയ കുട്ടികൾ .... സൂപ്പർ.... നല്ല പ്രാക്ടിസ് . ചെയ്തിട്ടും... അതു പോലെ... നല്ല സെറ്റിൻസ്.... ഗംഭീരം ....അയ്യപ്പ ദാസെ .... 🙏🙏🙏

  • @bagavalsingh5097
    @bagavalsingh5097 8 месяцев назад +12

    എന്റെ തറവാട്ട് അമ്പലത്തിൽ: ഈപ്പാട്ട് അവതരിപ്പിച്ചു.. രണ്ട് കൊച്ചു മിടുക്കികൾ .. വൈഗ & അരുഷി..

    • @msgaudios
      @msgaudios  8 месяцев назад

      ❤️❤️❤️❤️❤️❤️ വൈഗ മോൾക്കും അരുഷി മോൾക്കും MSG Audios ൻ്റെ സന്തോഷം അറിയിക്കുന്നു. രണ്ടു പേരും നാളയിലെ നല്ല പാട്ടുകാരികൾ ആവട്ടെ❤️❤️❤️❤️ പാട്ടിൻ്റെ വീഡിയോ MSG Audios ൻ്റെ നമ്പറിൽ അയച്ചാൽ കാണാമായിരുന്നു.

  • @Vijayan9061
    @Vijayan9061 11 месяцев назад +30

    എത്ര കേട്ടിട്ടും മതി വരുന്നില്ല ❤
    ❤❤❤

  • @abhilashrakhi9942
    @abhilashrakhi9942 Год назад +22

    ഇനി എത്ര പാട്ട് പാടിയാലും അനൂപ് നിങ്ങൾ കരിങ്കളി ഫെയിം എന്ന് പേര് തന്നെ അറിയപ്പെടും 🥰🙏🏿❤️🔥

    • @leonelson8834
      @leonelson8834 8 месяцев назад

      Pullide range high pitchil apaaram aanu. Karinkali vineesh paadumbol high pitchil flat aakunnundu

  • @Unknown-ei1jt
    @Unknown-ei1jt 8 месяцев назад +42

    മഞ്ഞളാടുന്ന ദേവിക്ക് ഞാനൊരു മഞ്ഞ പൂംങ്കുറി ചാർത്യോട്ടെ.... (2)
    കൊടുങ്ങല്ലൂർ നല്ലമ്മ ദേവിക്ക് മഞ്ഞ പൂംങ്കുറി ചാർത്യോട്ടെ....
    മഞ്ഞളാടുന്ന...... (2)
    മനം നൊന്തുവിളിക്കണ നേരത്ത് മനദാരില് വന്നമ്മ...
    ദൂരെ നിന്ന് ചിലമ്പൊലി കേട്ട് അടിയന്റെ കനവാണേ....
    കലി തുള്ളി കരിങ്കാളി കാവിൽ അമ്മ ദേവി ചിലമ്പാട്ടം....
    നീലകണ്ഠന്റെ ഓങ്കാര കാളി കാർമുടി കെട്ടഴിക്ക്....
    മഞ്ഞളാടുന്ന..... (2)
    മുടിയാടി മുടിയഴിഞ്ഞാടി കാവിൽന്നിറങ്ങമ്മ കാളി...
    വരമഞ്ഞൾ ചേലുള്ള കാളി വാടാർമല്ലി ചൂട്യോളെ....
    ശ്രീലകം വാഴുന്നൊരമ്മേ അകധാരിൽ വരം ചൊരിയേ.....
    കളം കൊട്ടി കളക്കോല് കൊട്ടി വള്ളോന്റെ വലംന്താളം....
    പതിനാറ് പത്മഗളത്തിൽ തേരിറങ്ങ് ശ്രീകുറുമ്പേ....
    മഞ്ഞളാടുന്ന.... (2)
    വെള്ളരി കർമ്മങ്ങളുണ്ടേ ചെന്തെങ്ങിൽ തെളിനീരും....
    തുടി കൊട്ടി പാടുന്നു ഞാനേ തമ്പുരാട്ട്യേ കേട്ടുണര്....
    ചെറുമന്റെ പതിപ്പാത്തി കേട്ട് അമ്മ ദേവിയെഴുന്നള്ളി.....
    കഥ പാടുന്ന വള്ളോന്റെ ചങ്കിൽ അമ്മ ദേവീ കുടിയിരുന്നേ....
    അമ്മ ദേവീ കുടിയിരുന്നേ...
    അമ്മ ദേവീ കുടിയിരുന്നേ...
    മഞ്ഞളാടുന്ന.... (2)
    ❤❤❤❤❤
    Pin📌

    • @msgaudios
      @msgaudios  8 месяцев назад

      കരോക്കെ യില് description ബോക്സിൽ ഫുൾ വരികൾ ഉണ്ട് ചേട്ടാ

    • @RumaDevi-e5i
      @RumaDevi-e5i 3 месяца назад

      സൂപ്പർ

    • @anithachandran2857
      @anithachandran2857 Месяц назад

      Save

    • @sruthyk3544
      @sruthyk3544 Месяц назад

      This is usefull thnq

    • @vishnurock9652
      @vishnurock9652 Месяц назад

  • @vijayanpa4719
    @vijayanpa4719 Год назад +19

    അഭിനന്ദനങ്ങൾ Ayyappadas & team ❤️👏🏽

  • @bagavalsingh5097
    @bagavalsingh5097 Год назад +15

    സൂപ്പർ, അനൂപ് അസ്സലായിട്ടുണ്ട്.. ഇനിയും മുന്നോട്ട് ഉയരാൻ അമ്മയഅനുഗ്രഹിക്കട്ടെ 🙏

  • @FromKL38
    @FromKL38 9 месяцев назад +10

    നാട്ടിൽ ദേവിടെ രാത്രി പൂരത്തിന് കൈകൊട്ടികളിക്ക് ഈ പാട്ട് ഉണ്ടായിരുന്നു... കൃത്യം ആ സമയത്ത് ദേവിടെ തിടമ്പ് കൊണ്ട് ആന എതിരേൽപ്പ് വന്നു...ആ സമയത്ത് ഒരു രോമാഞ്ചം വന്ന് പൊന്നോ ഇരുന്നിടത്തു നിന്ന് എണീറ്റ് പോയി 🙏🏼🙏🏼🙏🏼🙏🏼super

    • @msgaudios
      @msgaudios  9 месяцев назад

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sreenishanoj3401
    @sreenishanoj3401 10 месяцев назад +2

    Super song. എനിക്ക് ഒത്തിരി ഇഷ്ടമായി. എത്ര കേട്ടാലും മതിവരില്ല. അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ🙏. ടീം വർക്കിന്‌ അഭിനന്ദനങ്ങൾ 🌹👏👏

    • @msgaudios
      @msgaudios  10 месяцев назад

      ഒരുപാട് സന്തോഷം ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു. ദേവിയുടെ അനുഗ്രഹം എന്നും കൂടെയുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🥰🥰

  • @7.44_lyrics_x
    @7.44_lyrics_x Год назад +5

    എത്ര പ്രാവശ്യം കേട്ടൂന്നറിയില്ല സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @remajayaram730
    @remajayaram730 9 месяцев назад +2

    ❤❤❤✨✨✨

  • @sureshkumar-w7g3u
    @sureshkumar-w7g3u 10 месяцев назад +1

    ,🙏🙏🙏🙏 സൂപ്പർ സോംഗ്
    പാട്ടിനേ കുറിച്ചെന്തു പറയണമെന്നറിയില്ല അത്ര മനോഹരം
    ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ

    • @msgaudios
      @msgaudios  10 месяцев назад

      🙏🙏🙏♥️♥️♥️♥️♥️

  • @sobhanachandran5083
    @sobhanachandran5083 Год назад +9

    മനോഹരമായ ആലാപനം...അനൂപിന് അഭിനന്ദനങ്ങൾ 🌹🌹🌹

  • @pulluttuparambilammasreebhadra
    @pulluttuparambilammasreebhadra Год назад +18

    പുല്ലൂറ്റു പറമ്പിലമ്മ ശ്രീ ഭദ്ര ഞാറക്കൽ, കൈകൊട്ടി കളിക്കായ് ഈ പാട്ട് എടുക്കുന്നു.❤

    • @msgaudios
      @msgaudios  Год назад

      Thanks ❤❤❤

    • @babukkbabukk9158
      @babukkbabukk9158 Год назад +1

      ​@shineshine176എവിടെയാണ് പരിപാടി

  • @seethalseethal3317
    @seethalseethal3317 2 месяца назад +1

    ഈ പാട്ട് കേൾക്കാൻ എന്താ ഒരു ഫീൽ ഞങ്ങളുടെ അമ്പലത്തിൽ കൈകൊട്ടി കളി ഉണ്ടായിരുന്നു അവർ തിരഞ്ഞെടുത്ത പാട്ടുകളിൽ ഒന്നായിരുന്നു ഇത് അന്നാണ് ആദ്യമായി പാട്ട് കേൾക്കുന്നത് ഇപ്പോൾ ഒരുപാട് തവണ കേട്ടു ❤❤❤

    • @msgaudios
      @msgaudios  2 месяца назад

      ❤️❤️❤️❤️❤️🙏🙏🙏

  • @Ammunandhanam-ze5me
    @Ammunandhanam-ze5me 5 месяцев назад +2

    Ente devik namuk nalla oru song samarppicha all team inu nanni ❤❤❤Kali Kali namasthe

    • @msgaudios
      @msgaudios  5 месяцев назад

      ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @akhilkannan428
    @akhilkannan428 Год назад +4

    ഒന്നും പറയാൻ ഇല്ല കിടിലൻ 🎉🎉 വോയിസ്‌ ❤❤ ലിറിക്സ് ❤❤ എല്ലാം കൊണ്ടും കിടിലൻ 🙏🙏🙏🙏

  • @kunjuwandoor8158
    @kunjuwandoor8158 Год назад +4

    മനോഹരം. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @sarovaramaravind_1961
    @sarovaramaravind_1961 5 месяцев назад +1

    അനൂപിന് കൊടുങ്ങല്ലൂരമ്മയും മഹാദേവനും എല്ലാവിധ സൗഭാഗ്യങ്ങളും നൽകുമാറാട്ടെ....

    • @msgaudios
      @msgaudios  5 месяцев назад

      ❤️❤️❤️🙏🙏🙏

  • @ushathrissurushathrissur5867
    @ushathrissurushathrissur5867 Год назад +3

    Ayyappadas & team, nannaayittundu...soopper

  • @shanasanthosh2572
    @shanasanthosh2572 Год назад +3

    നന്നായിട്ടുണ്ട് anoopetta... Voice 👌👍.., വരികൾ അതിമനോഹരം 👍🙏

  • @manojmanojmangad9504
    @manojmanojmangad9504 9 месяцев назад +1

    ❤❤❤

  • @NajuFathim
    @NajuFathim Год назад +4

    Camera nd editing 👌👌👌👌👌🙏🙏🙏🙏🙏🙏singing nd singr 👌👌👌👌🙏🙏🙏🙏alll gd wrk team 👌👌👌👌👌🌹🌹🌹🌹

  • @av822
    @av822 Год назад +3

    Superrr song .. All the best wishes for Anoop ettan & team

  • @ratheeshocthanimozhi...1688
    @ratheeshocthanimozhi...1688 10 месяцев назад

    അനുപേട്ടാ ഒത്തിരി ഇഷ്ടം അടിപൊളി സൂപ്പർ👍❤️❤️🥰😍 എന്താ ഫീൽ ഗംഭീരം അമ്മേ ശരണം

  • @nishanthkallookaranshan3453
    @nishanthkallookaranshan3453 2 месяца назад

    അമ്മയുടെ അനുഗ്രഹം നേടിയ കലാകാരൻ അനുപേട്ടൻ 🙏 ഇനിയും അമ്മയുടെ പാട്ടുകൾ പാടാൻ കഴിയട്ടെ. ജീവിതത്തിൽ ഇനിയും ഉയർച്ചകൾ കൊടുങ്ങല്ലൂർ അമ്മ ദേവി തരട്ടെ 🙏

    • @msgaudios
      @msgaudios  2 месяца назад

      ❤️❤️❤️❤️❤️

  • @sivadasan8278
    @sivadasan8278 3 месяца назад

    ഒരുപാട് തവണ കേട്ടു... എന്താ ഒരു ഫീൽ... എല്ലാവിധ ആശംസകളും.... 💕💕💕ദാസേട്ടന്റെ അയ്യപ്പഭക്തിഗാന ങ്ങൾക്കൊപ്പം നിൽക്കുന്ന ഇങ്ങനൊരു പാട്ട്..... No words crews..
    👍🏻👍🏻👍🏻

    • @msgaudios
      @msgaudios  3 месяца назад

      🙏🙏🙏❤️❤️❤️❤️❤️

  • @RatheeshvRatheesh-fp2cy
    @RatheeshvRatheesh-fp2cy 9 месяцев назад

    ചേട്ടൻ മാരെ സൂപ്പർ പാട്ട് ഒരുപാട് ഒരുപാട് ഇഷ്ടം ആയി ഇത് പോലെ ഉള്ള നല്ല പാട്ടുകൾ ഇനിയും എഴുതണം ❤️🥰🥰🥰🥰

  • @jishnu_swarachalika_1993
    @jishnu_swarachalika_1993 Год назад +4

    നന്നായിട്ടുണ്ട് അനൂപേട്ടൻ 🧡🎉

  • @artsofhearts2355
    @artsofhearts2355 Год назад +3

    Ayyappadhas chetto nannayi tto ellam manoharam anoopinte aalaapanam supper

  • @sudhamohanan9267
    @sudhamohanan9267 Год назад +1

    നന്നായിട്ടുണ്ട് മുടിയാട്ടം, ദേവി സൂപ്പർ🎉

  • @mayakrishna3089
    @mayakrishna3089 11 месяцев назад

    Orupadishttaya paattu❤️❤️❤️❤️.. Paadiya aalum super❤️❤️.... kodungalloorammayude Anugraham undavatteee🙏🏻🙏🏻🙏🏻🙏🏻

  • @binoobbabu7311
    @binoobbabu7311 Год назад +4

    Nalla song kuttikalum thakarthu🥰🥰🥰🙏🙏

  • @dag-dvibes2042
    @dag-dvibes2042 Год назад +2

    എല്ലാം കൊണ്ടും അടിപൊളി 🎉 അനൂപേട്ടൻ ❤️

  • @SreedeviKuttappan-xc7jt
    @SreedeviKuttappan-xc7jt 10 месяцев назад

    ഇന്ന് രാവിലെയാണ് ഞാൻ ഈ പാട്ട് കേട്ടത്... എത്ര കേട്ടിട്ടും മതിയാകുന്നില്ല...ഈ പാട്ടിന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ 👍👍👍👍👍👍👍👍👍🥰🥰🥰

    • @msgaudios
      @msgaudios  10 месяцев назад

      ഒരുപാട് ഒരുപാട് സന്തോഷം .ഇനിയും ഞങ്ങളുടെ പാട്ടുകളെ സപ്പോർട്ട് ചെയ്തു കൂടെയുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. ♥️♥️♥️♥️♥️♥️

  • @vimalnadhpunna7891
    @vimalnadhpunna7891 Год назад +1

    വരികളും ശബ്ദവും..... ന്താലെ 🥰👌😍❤️

  • @rajeevvr7851
    @rajeevvr7851 11 месяцев назад +4

    അടിപൊളി പാട്ട് സൂപ്പർ

  • @maheshnattupolima
    @maheshnattupolima Год назад +3

    അയ്യപ്പദാസിന്റെ വരികൾ അനൂപ് ഗംഭീരമായി പാടി ❤❤❤

  • @KannanNijin
    @KannanNijin Год назад

    വളരെ മനോഹരം പാട്ടുപാടിയ ചേട്ടന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @abijithmr3667
    @abijithmr3667 Год назад +3

    Super....🎉❤ waiting for the next song .......❤

  • @remyasaji7950
    @remyasaji7950 7 месяцев назад

    എത്ര തവണ കേട്ടു എന്നു അറിയില്ല പറയാൻ വാക്കുകളില്ല അമ്മ മുന്നിൽ വന്നുനിൽക്കുന്നപോലെ ഓരോ കലാകാരനും kalakarickum🙏🏻🙏🏻🙏🏻💞💞💞

  • @sreekumarpg2458
    @sreekumarpg2458 Год назад +2

    നന്നായിട്ടുണ്ട് അനൂപേട്ടൻ ❤️❤️❤️

  • @PunchiriSanoop-mp6rb
    @PunchiriSanoop-mp6rb 9 месяцев назад +1

    Speed oru 1.5 illa ittu onnu play cheythu kelkkane vere level aanu anoop Etta ayyappadas chetta supper

  • @unnijithu8111
    @unnijithu8111 Год назад +4

    സൂപ്പർ ❤❤❤ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ നന്ദി നിങ്ങൾ അമ്മ അനുകരിക്കും 🙏🙏🙏

  • @arathysujal4367
    @arathysujal4367 3 месяца назад +2

    ഞാൻ കഴിഞ്ഞആഴ്ച അമ്മയുടെ അടുത്ത് പോയി അമ്മേ കാണാൻ ഭാഗ്യം കിട്ടി 🙏🏻🙏🏻

    • @msgaudios
      @msgaudios  3 месяца назад +1

      ❤️❤️❤️❤️🙏🙏

  • @ajithlalaji1075
    @ajithlalaji1075 Год назад +3

    Karingali kazhinju veendu ammayude supper Hit song✨✨

  • @tgdrawing4826
    @tgdrawing4826 Год назад +1

    അനൂപേട്ടന് എല്ലാവിധ ആശംസകൾ n

  • @VivoVivo-fn1of
    @VivoVivo-fn1of Год назад

    എല്ലാംകൊണ്ടും സൂപ്പർ ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @aura4718
    @aura4718 6 месяцев назад

    💥💥💥💥 എന്നും ഈ പാട്ട് paadikondanu എന്റെ ഒരു ദിവസം ആരംഭിക്കുന്നത്

  • @miniak9026
    @miniak9026 Год назад +2

    നന്നായിട്ടുണ്ട്🙏SUPER

  • @sojanpk4292
    @sojanpk4292 Год назад +1

    മനോഹരം....
    അനൂപിനും, കൂട്ടർക്കും
    അഭിനന്ദനങ്ങൾ.....

  • @Suma-s6r
    @Suma-s6r 5 месяцев назад +2

    Njangal ee pattu onathinu kaikottikali edukkan pova nalla song ❤❤

    • @msgaudios
      @msgaudios  5 месяцев назад

      ഒരുപാട് സന്തോഷം🙏🙏🙏❤️❤️❤️❤️

  • @yadhunkm5995
    @yadhunkm5995 3 дня назад

    മലക്ക് പോവുമ്പോൾ കൊടുങ്ങല്ലൂർ അമ്പലത്തിൽ എത്താൻ നേരം ഈ പാട്ട് ഇട്ടു നോക്കണം...... ❤️❤️❤️❤️❤️

    • @msgaudios
      @msgaudios  3 дня назад

      ♥️♥️♥️♥️♥️🙏🙏🙏🙏

  • @ajithps7682
    @ajithps7682 Год назад +3

    നല്ല ശബ്ദം ആലാപനം വരികൾ ചിത്രികരണം......❤❤❤

  • @Ratheesh.ASWATHY
    @Ratheesh.ASWATHY Месяц назад

    ഞാൻ കൊടുങ്ങല്ലൂർ കാരൻ അഭിമാനമുണ്ട്❤️❤️❤️ എത്ര കേട്ടാലും മതി വരില്ല 👍🥰❤️❤️❤️❤️👌

    • @msgaudios
      @msgaudios  Месяц назад

      ❤️❤️❤️❤️

  • @SubhaSubha-v1l
    @SubhaSubha-v1l 5 месяцев назад

    🙏ഹരേ കൃഷ്ണ 🙏 supper song 🙏 അമ്മേ ഭഗവതി നിങ്ങളുടെ ഓരോ song ഉം ഹൃദയം തൊട്ടറിയുന്ന രീതിയിലാണ് 🙏 എന്റെ ആദ്യത്തെ കുട്ടി ഉണ്ടായത് കൊടുങ്ങല്ലൂർ അമ്മയോട് പ്രാർത്ഥിച്ചിട്ട് കിട്ടിയതാ 🙏 🙏 trust is power 🙏 അത് കൊണ്ട് തന്നെ അമ്മേടെ പാട്ടുകൾ ഇഷ്ടം ആണ് എന്റെ ഫാമിലിക്കും 🙏all the best ❤️❤️❤️❤️

    • @msgaudios
      @msgaudios  5 месяцев назад

      ❤️❤️❤️❤️❤️❤️

  • @saranyalimesh4721
    @saranyalimesh4721 Год назад +1

    Super ayittund ta..👌👌👏👏🌹🌹

  • @ratheeshrizavlogs8704
    @ratheeshrizavlogs8704 Год назад +1

    നന്നായിട്ടുണ്ട് അനൂപെ.... എല്ലാ വിജയാശംസകളും നേരുന്നു❤❤

  • @vavanambiyankavu8450
    @vavanambiyankavu8450 Год назад +4

    ആലാപനം, സംഗീതം,രചന മൊത്തം പൊളിച്ചു ❤❤❤❤❤

  • @Ponnusbaby0
    @Ponnusbaby0 Год назад +5

    Anoopetta👌

  • @vinayak230
    @vinayak230 4 месяца назад +1

    Karinkaali X Manjaladunna devikk❤️

  • @KukuDhaav
    @KukuDhaav 5 месяцев назад +2

    പൊളിച്ചുട്ടാ.................❤❤❤❤❤❤❤❤❤🎉🎉🎉🎉🎉⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

    • @msgaudios
      @msgaudios  5 месяцев назад

      ❤️❤️❤️🙏🙏🙏

  • @seenathka306
    @seenathka306 10 месяцев назад

    സ്റ്റാർട്ടിങ് സൂപ്പർ വല്ലാത്ത ഫീൽ 🙏🏻🙏🏻

  • @TheRenjithrajan
    @TheRenjithrajan 11 месяцев назад

    Karikali songinu shesham chettan puthiya song adipoli ❤️❤️

  • @lijojose4171
    @lijojose4171 Год назад +4

    അടിപൊളി

  • @sindhuttysreebhadra7463
    @sindhuttysreebhadra7463 Год назад +1

    അനൂപ് ചേട്ടനും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അയ്യപ്പാ ദാസ് ചേട്ടനും എല്ലാ വിധ ആശംസകൾ നേരുന്നു 🙏🙏🙏

  • @SarojiniNanappan
    @SarojiniNanappan Год назад +3

    Supper.......

  • @sijocd8044
    @sijocd8044 2 месяца назад

    സൂപ്പർ ഒരു രക്ഷയില്ല 💕

  • @sheeba663
    @sheeba663 Год назад

    Oru rakshayumilla etta.bhayakaraayittu ishtaayitto. Kettittum kettittum mathiyavunnillanne

  • @athulyakr8211
    @athulyakr8211 Год назад +2

    Supper team work 👏👏

  • @suryasumeshsurya3451
    @suryasumeshsurya3451 Год назад +1

    സൂപ്പർ കേട്ടിരുന്നുപോകും 🥰🥰🥰🥰🥰

  • @sarikavishnu9963
    @sarikavishnu9963 Месяц назад

    സൂപ്പർ chettaa

  • @sureshtp5652
    @sureshtp5652 Год назад +3

    🙏🙏🙏അഭിനന്ദനങ്ങൾ 🙏🙏🙏❤️❤️❤️🌹🌹🌹

  • @Kaaliputhran
    @Kaaliputhran 3 месяца назад

    അമ്മതൻ ഗാനം എത്ര കേട്ടാലും മതി വരില്ല... എല്ലാ ഗാനത്തിലും അമ്മ നിറഞ്ഞു നിൽക്കുന്നു...എൻ്റെ തമ്പുരാട്ടി ശരണം ❤❤😢😢

    • @msgaudios
      @msgaudios  3 месяца назад

      ❤️❤️❤️❤️❤️

  • @dileepkodungallur1328
    @dileepkodungallur1328 6 месяцев назад +1

    What a beautiful song all god songs have a positive feeling when i first heard it, there was a positive feeling around me i am proud of my Kerala and proud of myself because i am born here i know someone is caring me protecting whenever i am in trouble

  • @abhiprasadmr7397
    @abhiprasadmr7397 Год назад +2

    Ayyappadas ettanum anoop ettamum ❤❤❤❤❤

  • @SandhyaKc-iu9mp
    @SandhyaKc-iu9mp 6 месяцев назад +1

    Anoop puthiyedath❤❤❤

  • @krishnendukv3574
    @krishnendukv3574 3 месяца назад

    Super Song🔥🔥🔥first tym kettath innale pulikali kaanan poyapo.. Bini heritage l. Uff... Round l nthuttarnnu kali... vibezz Only❤️

    • @msgaudios
      @msgaudios  3 месяца назад

      🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @chinuayyappadas430
    @chinuayyappadas430 Год назад +1

    സൂപ്പർ ❤❤❤ ആശംസകൾ

  • @sijuadimali
    @sijuadimali Год назад +2

    Super ❤❤❤❤ അനൂപ് ബ്രോ ❤❤

  • @Dreammaker......
    @Dreammaker...... Год назад +2

    Anoopetten ❤❤ ayyappettan ❤❤❤

  • @saneeshkumarps521
    @saneeshkumarps521 Год назад +1

    അടിപൊളി

  • @amithk.p2825
    @amithk.p2825 3 месяца назад

    എത്ര പ്രാവശ്യം കേട്ടാലും മതിയാവില്ല 🙏🏼

  • @Sunithaprasad-gg4hv
    @Sunithaprasad-gg4hv 21 день назад

    😮🎉super song ilike it

  • @statusmalayalam6242
    @statusmalayalam6242 7 месяцев назад

    പാട്ട് കൊള്ളാം നന്നായിട്ടുണ്ട് 😊

  • @mallufolksuae
    @mallufolksuae Год назад +2

    സൂപ്പർ ..❤👏👏 അമ്മേ നാരായണ ..❤️🙏🙏🙏

  • @amllemans
    @amllemans 7 месяцев назад

    കണ്ണുകൾ അടച്ച് കേൾക്കുമ്പോൾ എൻ്റെ മുൻപിൽ അമ്മയെ കാണും... ഭക്തിസാന്ദ്രമായ വരികൾ.... അമ്മേ ശരണം.... ❤❤❤