Thazhathe Mallika Poo Malar Kavil | Nadan Pattu | 2020 | Nattupattu

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 842

  • @aaryannithin2013
    @aaryannithin2013 7 месяцев назад +30

    താഴത്തെ മല്ലിക പൂമലർ കാവില്
    ആലസ്യം കൂടാതെ പോയി മാരൻ
    മാരാ മനസാ ചോരാ.. കാമുകാ..
    മാരൻ ചെയ്തത് യോഗ്യമാണോ.......
    താഴത്തെ മല്ലിക പൂമലർ കാവില്
    ആലസ്യം കൂടാതെ പോയി മാരൻ...
    ആ അത്തിയിൽ പാമ്പിരുന്നു ആടാറുണ്ടോ.. അത്തിപ്പഴം പറിച്ചു ഉണ്ണാറുണ്ടോ.....(2)
    താഴത്തെ മല്ലിക പൂമലർ കാവില്
    ആലസ്യം കൂടാതെ പോയി മാരൻ
    മാരാ മനസാ ചോരാ.. കാമുകാ..
    മാരൻ ചെയ്തത് യോഗ്യമാണോ.......
    ആ... ആകാശ മാർഗമേ വായു വശാലോരു ! തേർ വരുന്നതും കണ്ടേ... (2)
    താഴത്തെ മല്ലിക പൂമലർ കാവില്
    ആലസ്യം കൂടാതെ പോയി മാരൻ
    മാരാ മനസാ ചോരാ.. കാമുകാ..
    മാരൻ ചെയ്തത് യോഗ്യമാണോ.......
    ആ... തേരിന്മേൽ ഗന്ധർവ യക്ഷിമാർ ഇരുവരും ആമോദത്തോടാവർ മെല്ലെ മെല്ലെ...(2)
    താഴത്തെ മല്ലിക പൂമലർ കാവില്
    ആലസ്യം കൂടാതെ പോയി മാരൻ (2)
    മാരാ മനസാ ചോരാ.. കാമുകാ..
    മാരൻ ചെയ്തത് യോഗ്യമാണോ.......
    ആ എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട് എന്റെ കളത്തില് വരാഞ്ഞു മാരൻ (2)
    ആ പൂമുണ്ടും തോളിലുമിട്ടു നല്ല കാർകോടി തൊങ്ങലുമിട്ട്...
    മാരൻ മനോഹരൻ ആണേ...നല്ല മാലിനിമാരുടെ മാരൻ.... (2)
    താഴത്തെ മല്ലിക പൂമലർ കാവില്
    ആലസ്യം കൂടാതെ പോയി മാരൻ (2)
    മാരാ മനസാ ചോരാ.. കാമുകാ..
    മാരൻ ചെയ്തത് യോഗ്യമാണോ.......
    ആ ചെത്തി പനംകുല പോലെ നല്ല ചെത്തി മിനുക്കിയെടുത്തെ(2)
    മാരൻ മനോഹരൻ ആണേ...നല്ല
    മാലിനിമാരുടെ മാരൻ.... (2)
    വന്നാലും മലരമ്പനെ നല്ല ഗീതങ്ങൾ കേട്ടു വന്നാലും.....(2)
    താഴത്തെ മല്ലിക പൂമലർ കാവില്
    ആലസ്യം കൂടാതെ പോയി മാരൻ (2)
    മാരാ മനസാ ചോരാ.. കാമുകാ..
    മാരൻ ചെയ്തത് യോഗ്യമാണോ.......

  • @deepplusyou3318
    @deepplusyou3318 4 года назад +71

    ഇപ്റ്റ നാട്ടരങ് 10-15 വർഷം മുൻപ് പാടിയ ചെയിൻ സോങിലാണ് ഈ pattu ആദ്യമായി കേട്ടത്. നാഗം വസിക്കുന്ന കാടാണ് ആദ്യം പാടിയത് പിന്നെ ആട് പാമ്പേ പിന്നേ ഈ സോങ്. ഒരുപാട് നന്ദി വീണ്ടും പഴയ പാട്ട് കേൾപ്പിച്ചതിനു.

    • @nattu_pattu
      @nattu_pattu  4 года назад

      😍😍😍😍

    • @suzesuze7018
      @suzesuze7018 3 года назад +2

      Sathiyam njnum angana kettathu

    • @starthuravoor9728
      @starthuravoor9728 Год назад +1

      32വർഷത്തിന് മുൻപ് സർപ്പകാവിൽ കേട്ട ഞാൻ 😂😂

    • @deepplusyou3318
      @deepplusyou3318 Год назад

      @@starthuravoor9728 താഴത്തെ മല്ലിക പൂമാലർ ഈ സോങ് ആണോ

    • @starthuravoor9728
      @starthuravoor9728 Год назад

      ​@@deepplusyou3318ഇതിലെ വരികൾ മിക്സ് ചെയ്തത്

  • @rv.riderzvlogs8467
    @rv.riderzvlogs8467 3 года назад +154

    പാടിയത് ആരാണ്..... ഒരു രക്ഷയുമില്ല..... കെട്ടോ.... ഞാൻ നാലഞ്ചു ദിവസമായെ കേട്ടുള്ളു... ഡൌൺലോഡ് ആക്കി.. വായിലും ഇതേ വരുന്നുള്ളു 😍😍😍.... പാടിയ അളേം എഴുതിയ അളേം ഒന്ന് കണ്ടാൽ കൊള്ളാരുന്നു 🌹👌👌👌..... പൊതുവെ ഒരു പാട്ടും അത്രങ്കങ്ങട് പെട്ടന്ന് പിടിക്കില്ല എനിക്ക്... Varity മാത്രം തേടി നടക്കുന്ന ആളാണ്....പാട്ട് . കേട്ട് കേട്ട് ഫ്ലാറ്റിലുള്ളവരെല്ലാം ഇറക്കി വിടുന്ന ലക്ഷണമാണ്.... 🤣🤣....

    • @nattu_pattu
      @nattu_pattu  3 года назад +4

      😍

    • @abhiramiabhierumely5586
      @abhiramiabhierumely5586 2 года назад +7

      nammade swandham rajeev ettan anu padiyathu💓🖤

    • @vshnubiju2736
      @vshnubiju2736 2 года назад +4

      എന്റെ ഫ്രണ്ടിന്റെ അനിയൻ പാടിയത് രാജാ

    • @vshnubiju2736
      @vshnubiju2736 2 года назад

      രാജീവ്‌

    • @manesherumely5636
      @manesherumely5636 2 года назад +8

      ഇത് പാടിയത്. മ്മടെ ഒരു അനിയൻ ആണ് കോട്ടയം ജില്ല ഉള്ള എരുമേലിൽ നിന്ന് ഒരു 10 km മാറി ചാരുവേലി എന്ന സ്ഥലത്ത് ഉള്ള രാജീവ്‌ എന്ന് പയ്യൻ ആണ് ഇത് പാടിയേക്കുന്നത് 🥰🥰🥰👌👌👌❤❤❤

  • @sunilkshajisunilkshaji3098
    @sunilkshajisunilkshaji3098 3 года назад +173

    മാരൻ മനോഹരനാണെ.. നല്ല മാലിനി മാരുടെ മാരൻ ഈ വരികളോട്..കുടുതൽ..ഇഷ്ടം 😍😍

  • @gopankottaram8697
    @gopankottaram8697 3 года назад +60

    പഴയ സർപ്പം പാട്ട്, ഗന്ധർവ്വൻ പാട്ടുകളുടെ കോംബിനേഷൻ നന്നായി അവതരിപ്പിച്ചിരിക്കുന്നു

  • @queenofdarkness6595
    @queenofdarkness6595 2 года назад +71

    ഞാൻ ഇന്നാണ് ഈ പാട്ട് കേൾക്കുന്നത് കേൾക്കാൻ താമസിച്ചു പോയി എന്നാലും അടിപൊളി പാട്ടാണ് പൊളിയാണ് 🥳🥳എനിക്ക് ഇങ്ങനെയുള്ള പാട്ടുകൾ ഒരുപാട് ഇഷ്ടം ആണ്.........

  • @harimundur4602
    @harimundur4602 4 года назад +58

    കുറച്ചു നാളായി ഈ പാട്ട് ഫുൾ ആയി കേൾക്കണം എന്ന് കുറെ തെരഞ്ഞു നോക്കി കിട്ടിയില്ല ഇപ്പൊ കേട്ടു അടിപൊളിയാ ടിക് ടോക് ഒരു കൊച്ചു പെടുന്നതാണ് ആദ്യമായി കേട്ടത് അന്ന് മുതൽ കേക്കാൻ കൊതിച്ചിരുന്നു ഇന്നാണ് അത് നടന്നത്

    • @nattu_pattu
      @nattu_pattu  4 года назад +5

      😍😍😍😍ഇഷ്ടപെട്ടാൽ ഒന്ന് ഷെയർ ചെയൂ

    • @mvmc1296
      @mvmc1296 2 года назад +1

      👌👌👌👌👌👌👌👌👌👌

    • @praveenpaghorii603
      @praveenpaghorii603 2 года назад +2

      ഫുൾ ഇല്ല ബ്രോ

    • @aswaniachu2070
      @aswaniachu2070 2 года назад +1

      അടിപോളി പട്ടഅ

    • @dhyansworld5585
      @dhyansworld5585 2 года назад +2

      കുളിക്കാൻ പോകുമ്പോ പാടുന്ന കുട്ടി ആണോ?

  • @midhunm8800
    @midhunm8800 4 года назад +96

    എല്ലാവർഷവും 3, 4 പ്രാവശ്യം കേൾക്കാറുള്ളതാണ്..... 😍
    ഗന്ധർവ്വൻ പാട്ട് ❤️❤️❤️❤️❤️

    • @nattu_pattu
      @nattu_pattu  4 года назад +3

      🥰🥰🥰🥰🥰

    • @Disvyahun
      @Disvyahun 2 года назад

      Vishun 🤭🤭🤭🤭🤭🤭🥳🥰🥳🥳🥳🥳🥳🥳🥳🥳🥳🥳🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥳

  • @rajianil4008
    @rajianil4008 Год назад +12

    അത്തിയിൽ പാമ്പിരുന്നാടാറുണ്ടോ അത്തി പഴം പറിച്ചുണ്ണാറുണ്ടോ 😍🙏 എന്തൊരു ഫീലാണ് 😍

  • @sudheeshappu416
    @sudheeshappu416 4 года назад +8

    ഒരുപാട് ഇഷ്ടമാണ് ഇൗ നാടൻപാട്ട്. Tik Tok ൽ കണ്ടിട്ട് വന്നതല്ല ഞാന്. എന്റെ വീടിന്റെ അടുത്ത് അമ്പലത്തിൽ ആലപ്പുഴ ഇപ്റ്റയുടെ പ്രോഗ്രാം ഉണ്ടായിരുന്നു. അന്ന് കേട്ട് ഈ പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടു. പിന്നീട് you tube ൽ നിന്നും ഡൗൺലോഡ് ചെയ്ത് കേട്ടൂ.
    അതിനു ശേഷം ആണ് tik tok ൽ കാണുന്നത്.
    ഒരുപാട് ഇഷ്ടമാണ് ഇൗ നാടൻപാട്ട്.
    ഇൗ പാട്ട് മലയാളികൾക്ക് സമ്മാനിച്ച് ആലപ്പുഴ ഇപ്റ്റ ടീമിന് ഒരുപാട് നന്ദി

  • @Arunkrishna123
    @Arunkrishna123 2 года назад +78

    മാരൻ മനോഹരനാണെ
    നല്ല മാലിനിമാരുടെ മാരൻ
    🙏💯💥🎶

  • @kasinadhcks844
    @kasinadhcks844 3 года назад +14

    ഇന്ന് ഹോസ്പിറ്റലിൽ പോകുമ്പോൾ ഓട്ടോറിക്ഷ യിൽ നിന്ന് കേട്ട പാട്ടാണ് കേട്ടങ്ങു ഇരുന്നു നേരെ യൂട്യൂബിൽ കേറി കേട്ട് പാടിയതും വരികളും മനസ്സിന്നു പോകുന്നില്ല ഒരുപാട് ഇഷ്ടം

    • @nattu_pattu
      @nattu_pattu  3 года назад

      😍😍

    • @kasinadhcks844
      @kasinadhcks844 3 года назад +1

      ഇതിന്റെ കരോക്കേ യൂട്യൂബിൽ ഉണ്ടോ

  • @vijithadhi9698
    @vijithadhi9698 3 года назад +27

    ഒത്തിരി നാൾ ആയി ഈ പാട്ട് ഫുൾ ഒന്ന് കേൾക്കാൻ താങ്ക്സ് ചേട്ടാ

  • @nikhilappu7439
    @nikhilappu7439 2 года назад +95

    ഗന്ധർവ്വൻ പാട്ട് ഇഷ്ടം 💚

  • @harshadkattachira4937
    @harshadkattachira4937 4 года назад +117

    ഞാൻ ഫാസ്റ്റ് ഈ പാട്ട് കേട്ടത് അടുത്ത് ഉള്ള ഒരു അമ്പലത്തിൽ ആണ്.... പൊളി.. 😍❤️

  • @jyothim5252
    @jyothim5252 3 года назад +473

    കാവിൽ ഗന്ധർവ്വൻ കളത്തിന് പാടുന്ന പാട്ടാണ്.. കുഞ്ഞിലേ മുതൽ കേൾക്കുന്ന പാട്ടു... അന്നേ ഇഷ്ടമാണ് കേൾക്കാനും കളം കാണാനും.

    • @nattu_pattu
      @nattu_pattu  3 года назад +19

      😍😍😍

    • @bijeeshbijeesh354
      @bijeeshbijeesh354 2 года назад +8

      @@nattu_pattu ❤️ with

    • @hishamsalim4908
      @hishamsalim4908 2 года назад +9

      കവുകളിൽ ഗന്ധർവ്വൻ പാട്ട് നടത്താറുണ്ടോ

    • @fxswinger5922
      @fxswinger5922 2 года назад +9

      @@hishamsalim4908 കാവുകളുടെ കൂടെ ചില ഇടങ്ങളിൽ യക്ഷി ഗന്ധർവ്വൻ പ്രതിഷ്ഠ ഉണ്ടാവും, അങ്ങനെ ഉണ്ടേൽ നടത്തും

    • @parvathyprasad9967
      @parvathyprasad9967 2 года назад +1

      സത്യം 😍

  • @sribinaammu8395
    @sribinaammu8395 2 года назад +15

    ഒരു പ്രത്യേക തരം പാട്ട്.. Tune um lyrics um adipoli. Mattu pattukalil ninnum Verit nikkunnu.. I like it...

  • @kairaliraju3761
    @kairaliraju3761 2 года назад +72

    എന്റെ കുടുംബ ക്ഷേത്രത്തിലെ ഐശ്വര്യ ഗന്ധർവൻ കളത്തിലെ പാട്ട് ....... എത്ര കേട്ടാലും മതിവരില്ല

    • @prasanth8096
      @prasanth8096 2 года назад +1

      Nadanpattukarano Kalam nadathiyathu

    • @srejith9822
      @srejith9822 2 года назад

      Yes

    • @shanus874
      @shanus874 2 года назад

      @@srejith9822 oooki

    • @anandhugopal6921
      @anandhugopal6921 2 года назад

      @@prasanth8096 ith naadan pattu allaa bro

    • @sreejeshms8907
      @sreejeshms8907 2 года назад

      @@prasanth8096 ബ്രോ. നാടൻപാട്ടുകാർ പാടി കെട്ടിട്ടുണ്ടാവും.. ഗന്ധർവ്വൻ കളം കൊള്ളുന്ന പാട്ടാണ്....പക്ഷെ പാട്ടിതല്ല... ഒർജിനൽ കളം കൊള്ളാൻ മാത്രം പാടുകയുള്ളു. ഇത്. നടന്പട്ടുകാർ പണി മേടിക്കാതിരിക്കാൻ തിരുത്തിയ വരികളാണ്...2 പാട്ടുകളുടെ വരികൾ.....

  • @fathimasurumi2401
    @fathimasurumi2401 2 года назад +54

    Daaa നന്നായിട്ടുണ്ട്. Schoolil വെച്ച് പാടുമ്പോൾ തൊട്ടേ നിന്റെ വോയിസ്‌ സൂപ്പർ ആരുന്നു. ✨️✨️✨️✨️✨️❤️❤️❤️❤️

    • @shinosmohan8848
      @shinosmohan8848 Год назад +2

      Class mates aano

    • @GaMEryt-rk5ud
      @GaMEryt-rk5ud Год назад +1

      പാടിയ ആളിന്റെ പേര്, സ്ഥലം എവിടെയാണ് 👍👍👍super voice

    • @manjusuresh6609
      @manjusuresh6609 Год назад

      നമ്പർ ഒന്നു തരുമോ

    • @world-mp4oe
      @world-mp4oe Год назад

      ​​​@@GaMEryt-rk5ud രാജീവ്‌ മുക്കട,എരുമേലി

  • @nandhusanthosh1149
    @nandhusanthosh1149 4 года назад +134

    കുറെ നാളായി പാട്ട് ഇങ്ങനെ ഒന്നു കേൾക്കാൻ ആഗ്രഹിക്കുന്നു

  • @remayaomanakuttan3140
    @remayaomanakuttan3140 3 года назад +40

    Rajeev super voice.... Polichu 👍👌... കേട്ടാലും.. കേട്ടാലും... മതിവരില്ല 💅🎁

  • @sanjithcs4232
    @sanjithcs4232 4 года назад +27

    Rajaaveee.. muthe policheda👌👌

  • @sojajibeesh5468
    @sojajibeesh5468 4 года назад +21

    Super ഞാൻ ആദ്യം ഈ പാട്ട് കേൾക്കുന്നത് ശരത് പാടിയാണ്( ഇപ്റ്റ ) ഇപ്പോഴാണ് മുഴുവൻ കേൾക്കുന്നത് super voice

  • @shanthilalitha4057
    @shanthilalitha4057 4 года назад +46

    താഴത്തെ മല്ലിക പൂമലർ കാവില് അലസൃം കുടാതെ പോയി മാരാൻ
    സൂപ്പർ ഒരു പ്രത്യേക തരത്തിലുള്ള വിവരണങ്ങൾ സൂപ്പർ ആണ്
    കേൾക്കാൻ നല്ല രസം ആണ്

    • @nattu_pattu
      @nattu_pattu  4 года назад +2

      🥰🥰🥰🥰share cheyu

    • @salieshkm3543
      @salieshkm3543 4 года назад +2

      ഗന്ധർവ്വൻ യെക്ഷിയമ്മ ഇവരുടെ പൂ പട കളത്തിനു പാടുന്ന പാട്ടുകള മുഴുവനും ശൃംഗാരമാ

    • @akhilashanoj6271
      @akhilashanoj6271 4 года назад +1

      Thaazhathe alla chaarathe mallika

    • @shaijuiv9990
      @shaijuiv9990 2 года назад +2

      വീണ്ടും വീണ്ടും കേൾക്കാൻ തോന്നും എന്താണ് ഈ പാട്ടിന്റെ ആശയം അറിയുന്നവർ പറഞ്ഞു തരു

    • @Twins498
      @Twins498 2 года назад +1

      @@shaijuiv9990 ആലപ്പുഴ ചേർത്തല ഭാഗങ്ങളിൽ ഗന്ധർവ്വൻ കളത്തിന് പാടുന്ന ഒരു അനുഷ്ടാന കലയാണ് ഇത്.ഇത് പോലെ ഒരുപാട് പാട്ടുകൾ ഉണ്ട് യൂട്യൂബിൽ സേർച്ച്‌ ചെയ്‌താൽ കിട്ടും

  • @athulsabu6495
    @athulsabu6495 3 года назад +16

    Eptta nattaragite mein itam... വല്ലാത്തൊരു ഫീലാ ഈ പാട്ട്...

  • @sunithasunitha7422
    @sunithasunitha7422 2 года назад +4

    ഞാൻ ഒരു 10 വർഷത്തോളമായി വർഷത്തിൽ രണ്ടു വട്ടം കേൾക്കാറുണ്ട് ഈ പാട്ട്.ഞങ്ങൾടെ വീട്ടിൽ കാവുണ്ട് അവിടെ എല്ലാവർഷവും gandharvvaswamikku kalavum പാട്ടും ഉണ്ടാകും

  • @prejivipin7533
    @prejivipin7533 4 года назад +7

    ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് വേദിയിൽ അവതരിപ്പിച്ചപ്പോൾ ആണ് ആദ്യമായി കേട്ടത് അന്ന്തന്നെ മനസ്സിൽ കേറിക്കൂടി

  • @achukichu389
    @achukichu389 Год назад +4

    സൂപ്പർ കേൾകുന്തോറും ഇഷ്ടം കൂടുന്നു. വല്ലാത്തൊരു ഫീലിംഗ്.

  • @bijukonattu3040
    @bijukonattu3040 2 года назад +40

    എല്ലാ..വർഷവും...പള്ളിപ്പുറത്ത്...ഗന്ധർവ സ്വാമി ക്ഷേത്രത്തിൽ.. ഹരിച്ചേട്ടൻ...പാടുന്ന പാട്ട്...

  • @athirasreelal6059
    @athirasreelal6059 Год назад +4

    എത്ര നാളായി ഈ പാട്ട് തിരയുന്നു. ചെറുപ്പം മുതൽ കാവിൽ കേട്ട് വളർന്ന പാട്ട്

  • @ambilyt9122
    @ambilyt9122 3 года назад +19

    പൊളി. ഒന്നും പറയാൻ ഇല്ല 👌👌👌

  • @fxswinger5922
    @fxswinger5922 2 года назад +36

    എന്റെ ഏറ്റവും വിശ്വാസം ഉള്ള ദൈവ സങ്കല്പം ആണ് ഗന്ധർവ്വൻ സ്വാമി 🙏🙏🙏🙏...
    സ്വന്തം ജീവിത അനുഭവം കൊണ്ട് തന്നെ വിശ്വാസം ആണ് 🙏🙏🙏

  • @motohyper6033
    @motohyper6033 3 года назад +24

    രാജീവ്‌ ഏട്ടാ pwolich 😘😘😘😘😘❤️❤️❤️❤️❤️

  • @keziahsaraabraham9574
    @keziahsaraabraham9574 4 года назад +33

    Rajeev mutheee pollichu 🥰❤️

  • @Blueberry-i4s
    @Blueberry-i4s 2 года назад +6

    Innale veedinte aduth rajeev ettante പ്രോഗ്രാം undaayirunnu🥰ee paattu nerittu kekkan patti ❤✨

    • @savithacs1593
      @savithacs1593 2 года назад

      Program name...?

    • @Blueberry-i4s
      @Blueberry-i4s 2 года назад

      @@savithacs1593 umbidi theyyamthara, changanasseri

  • @amalrajnb2438
    @amalrajnb2438 2 года назад +9

    മാരൻ മനോഹരണനെ നല്ല മാലിനി മാരുടെ മാരൻ...... Ufff

  • @theerthats9173
    @theerthats9173 4 года назад +74

    ആലാപനം ഒത്തിരി ഇഷ്ടായി

    • @nattu_pattu
      @nattu_pattu  4 года назад +1

      😍😍😍😍

    • @akshy8560
      @akshy8560 4 года назад +2

      Spar👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @maxgaming878
      @maxgaming878 3 года назад

      ✌️✌️✌️✌️

  • @vinoderumely3166
    @vinoderumely3166 4 года назад +30

    രാജാവേ മുത്തേ പൊളിച്ചെടാ സൂപ്പർ ♥️♥️♥️♥️♥️♥️♥️♥️♥️

  • @IamAlone-d
    @IamAlone-d 2 года назад +1

    ആദ്യമായാണ് ഇന്ന് രാവിലെ 7.30 ന് you ട്യൂബിൽ ഈ പാട്ട് കേൾക്കുന്നത് അതും kunjattaas world എന്നൊരു you ട്യൂബ് ചാനലിലെ ചേച്ചി പാടുന്നത് കേട്ടതും വെച്ച് പിടിച്ചു ഒറിജിനൽ കേൾക്കാൻ കേട്ടു remix ഉംകേട്ട് മനസ് നിറഞ്ഞു നല്ലൊരു ഫീൽ 💕🙏🥰

  • @nithinvp1131
    @nithinvp1131 3 года назад +13

    ഒരു ഹെഡ് സെറ്റ് വെച്ച് കണ്ണ് അടച്ചു കേട്ടു നോക്ക്.. എജ്ജാതി feel.. അടിപൊളി.. പാടിയത് ഒരു രക്ഷേം illa

  • @sarikrishnasarikrishna9313
    @sarikrishnasarikrishna9313 Год назад +2

    ഈ പാട്ട് കേൾക്കുമ്പോൾ ഒരു ഗാഥാർവനെ കണ്ട ഒരു അനുഭവം ശബ്ദം ഒരു രക്ഷയും ഇല്ല സൂപ്പർ ❤❤❤❤❤

  • @hell-girl7667
    @hell-girl7667 4 года назад +8

    ithu gandarvan thullal pattanu......
    ... my fav..... nice

  • @nishadmoolethara5319
    @nishadmoolethara5319 4 года назад +22

    കൊള്ളാം......

  • @unniashraf2060
    @unniashraf2060 4 года назад +12

    Mutheeee pwolichedaaa.... ishtayiiii

  • @sandheepks2691
    @sandheepks2691 4 года назад +22

    Rajeev pwlichu...kidilan sound.... 😍🥰😘

  • @JishnithaBAnil
    @JishnithaBAnil 4 года назад +10

    Oru rekshaumilla poli soundu❤❤❤nadanpattu uyiru

  • @Nettipattam
    @Nettipattam 4 года назад +7

    Kollalo....adipoli

  • @ashasaji5756
    @ashasaji5756 Год назад +3

    ചെറുപ്പം മുതൽ കേട്ടിരുന്ന ഗന്ധർവ്വൻ പാട്ട് ❤️❤️❤️ഒരുപാടിഷ്ടം

  • @rajirenji7122
    @rajirenji7122 4 года назад +6

    Song othiri ishttaa.....Nadanpattu uyir😘😘😘

  • @KEERTHI_20_7
    @KEERTHI_20_7 Год назад +17

    ✨️✨️✨️ഈ പാട്ട് ഗന്ധർവ്വൻ പാട്ട് ആണ് ന്ന് ഇന്നാണ് അറിഞ്ഞത്... 🥰👌🏻

  • @sreekuttythakkudu4651
    @sreekuttythakkudu4651 4 года назад +24

    Naadanpattuuu ishtammmmm❤️❤️❤️

  • @rejimathew7790
    @rejimathew7790 4 года назад +35

    Rajeev chettai policheeee 😘😘😘😘

  • @jaqulindaniel3743
    @jaqulindaniel3743 3 года назад +7

    Rajeev chettayii polichee... 😍😘😍
    🤗😘😍

  • @BubblyDorahbella
    @BubblyDorahbella Год назад +19

    എന്ത് നല്ല ശബ്ദം ❤️മനോഹര ഗാനം

  • @മിസ്റ്റർ.ഡിങ്കൻ

    കോട്ടയം രാജാവ് രാജീവ്‌ ഏട്ടൻ 😘😍🥰

  • @Unni-op1py
    @Unni-op1py 3 года назад +8

    Manoharamaya varikal
    voice kidu oru rekshayum illa 💕💕

  • @rahulnandhu7763
    @rahulnandhu7763 4 года назад +25

    അടിപൊളി പൊളി song❣️

  • @vayshanavayga655
    @vayshanavayga655 4 года назад +19

    ഇഷ്ട്ടായി.... 😍

  • @chinnudhanu5264
    @chinnudhanu5264 3 года назад +40

    നന്നായി പാടി 👌👌എത്ര തവണ കേട്ടെന്ന് അറിഞ്ഞൂടപ്പ 🥰🥰🥰

    • @nattu_pattu
      @nattu_pattu  3 года назад +2

      😍

    • @vinodpr236
      @vinodpr236 3 года назад +2

      🤩😘🌹

    • @Vineeth-mo7mv
      @Vineeth-mo7mv 2 года назад +1

      കണ്ണൂർ ആണോ വീട്

    • @chinnudhanu5264
      @chinnudhanu5264 2 года назад +1

      @@Vineeth-mo7mv അല്ല കോട്ടയം ആണേ

    • @Vineeth-mo7mv
      @Vineeth-mo7mv 2 года назад +1

      @@chinnudhanu5264 കണ്ണൂർ style സംസാരം കേട്ടപ്പോൾ ചോദിച്ചതാ

  • @ManjuManju-lc6eb
    @ManjuManju-lc6eb 3 года назад +4

    നല്ല song ഈ വീഡിയോ post ചെയ്ത ആൾക്ക് ഒരു big salute

  • @anupamaprasanth7389
    @anupamaprasanth7389 4 месяца назад +2

    👍❤️👌👏

  • @chanduchandu-rs8pf
    @chanduchandu-rs8pf 4 года назад +4

    I pattu pinnem pinnem kelkkan thonnunnu. i pattu padiyavarkku nanni 👍👍👍👍👌👌👌👌💕💕💕💕

    • @nattu_pattu
      @nattu_pattu  4 года назад

      🥰🥰🥰🥰🥰share please

  • @reghur2482
    @reghur2482 4 года назад +16

    Entha oru feel👌🏻

  • @edwinbaburaj4893
    @edwinbaburaj4893 4 года назад +15

    Rajeev muthe pwlich. ❤️

  • @jincyjames782
    @jincyjames782 3 года назад +6

    Rajeevetta pwolichu 💖💖 super 😍😍

  • @vishnups6967
    @vishnups6967 4 года назад +32

    Muthe polichedaa😘😘😍

  • @VipinNSVD
    @VipinNSVD 3 года назад +12

    ഹൊ എന്താ ഒരു ഫീൽ ❤️

  • @minchuminjuz1266
    @minchuminjuz1266 4 года назад +3

    Corona vannath kond ...kaavile sarppam thullall ok miss cheythuu😟😟

    • @nattu_pattu
      @nattu_pattu  4 года назад +1

      എല്ലാം ശരിയാക്കും 👍😍

  • @jishnusunil1830
    @jishnusunil1830 3 года назад +47

    ഇജ്ജാതി പാട്ട്....🤗🤗

  • @unnikrishnancherakkara6494
    @unnikrishnancherakkara6494 3 года назад +18

    Owwww എന്തൊരു feel❤️❤️

  • @abhijithbabu8979
    @abhijithbabu8979 4 года назад +54

    യക്ഷി ഗന്ദർവാ നമോ നമഃ

  • @achuthanachuz6919
    @achuthanachuz6919 4 года назад +28

    രാജാവേ poli❤️❤️❣️❣️

  • @sanju_lechu_offical
    @sanju_lechu_offical 7 месяцев назад

    njn ee pattu adhyamayi kelkkunnath oru bussil ahne kettappol thanne ishttayi♥️

  • @nirmalavasu2282
    @nirmalavasu2282 2 года назад +4

    സൂപ്പർ ഒന്നും കുറ്റം പറയാൻ ഇല്ലാ നല്ല പാട്ട്

  • @merinbhay1780
    @merinbhay1780 3 года назад +8

    പൊളിച്ചെടാ രാജാവേ 👍👍👍👍

  • @nandankv5465
    @nandankv5465 2 года назад +5

    Nice song nalloru feel und kelkumbooo

  • @aswaikaammu8620
    @aswaikaammu8620 3 года назад +4

    Rajeev mutheeee policju oru rakshayum illa entha feel

  • @sherinnikhil3931
    @sherinnikhil3931 4 года назад +6

    Rajeev mutheee polichuda ❤️❤️

  • @mrujanaab3822
    @mrujanaab3822 3 года назад +2

    Parayan vakkukal ella brothers ,thanku ,oro varikalilum jeevikkukayayirunnu

  • @athiraramesh2460
    @athiraramesh2460 2 года назад +22

    ഈ പാട്ട് കേൾക്കുമ്പോ ഒരു ചേച്ചി പാടി കൊണ്ട് ഇരുന്നപ്പോ കുളിക്കാൻ കോരി വെച്ച വെള്ളവുമായി പോകുന്ന ചേട്ടനെ ആണ് ഓർമ വരുന്നത്

  • @XavierSebatian
    @XavierSebatian 2 месяца назад +3

    2024-ൽ 2025-ൽ ഈ പാട്ട് കേൾക്കുന്നവർ 👍

  • @amardeeppradeepkumar6564
    @amardeeppradeepkumar6564 5 месяцев назад

    ഒരു ശനിയാഴ്ച രാത്രി 2 പെഗ് അടിച്ചിട്ടിരിക്കുമ്പോഴാണ് കൂട്ടുകാരൻ ഈ പാട്ട് പാടുന്നത് അപ്പോ അത് കേട്ട്ടിരുന്നു. പിന്നീട് അവനെ കൊണ്ട് തന്നെ അത് പാടിച്ചു യുട്യൂബിൽ തപ്പി എടുത്തു. Paytm sound boxile mammmukkayude soundil avanoodu manassu niranju parayyam നന്ദിയുണ്ടെ.....

  • @deepasukumaran6020
    @deepasukumaran6020 5 месяцев назад

    ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്

  • @chitharvishnuunni8760
    @chitharvishnuunni8760 4 года назад +11

    വരികൾ സൂപ്പർ 🥰

  • @santhoshkumarsanthosh7817
    @santhoshkumarsanthosh7817 6 месяцев назад

    Super aayitt padunnund. 🥰enikk er pattu valare ishtamanu. Padiya aale neril kanan agrahamund😍😍

  • @kashamkatturaan6668
    @kashamkatturaan6668 3 года назад +7

    പാട്ടിന്റെ കൂടെ vishualsum... MooD oN

  • @ajeeshes9778
    @ajeeshes9778 2 года назад +5

    Nalla eenam.athilere sundharam sound.♥️♥️♥️♥️

  • @anjalianilkumar5476
    @anjalianilkumar5476 4 года назад +4

    Superrr daivanugraham ningalkku eppozhum undakumm🙏🙏🙏🙏🙏🙏😥

  • @anoopvijayan8943
    @anoopvijayan8943 3 года назад +3

    Muthee rajavee poliii😘😘👌👌

  • @Krishnaraj-tg4po
    @Krishnaraj-tg4po Год назад

    ഇതിന്റെ ക്ലാരിറ്റി. വേർഷൻ. കാലം കുറെ ആയി തപ്പുന്നു.....thq..team

  • @achuzzvlogs5984
    @achuzzvlogs5984 4 года назад +7

    Super song. Polichu

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 11 месяцев назад

    ഒരുകാലത്തു എനിക്ക് ഗന്ധർവ ശല്യം ഉണ്ടായിരുന്നു വിവാഹത്തിന് മുൻപ് 😊❤️

  • @Rudrammadundu
    @Rudrammadundu Год назад +1

    ഗന്ധർവ്വൻ കളത്തിലെ favorite പാട്ടാണ് 🙏🙏💕💕💕

  • @GaMEryt-rk5ud
    @GaMEryt-rk5ud Год назад

    എന്തൊരു ഫീൽ ആണ്. ഒരു രക്ഷയുമില്ല 🙏🙏🙏

  • @worldofvlog2683
    @worldofvlog2683 2 года назад +3

    Kidukkachi song anallo chettai

  • @lechusarath3868
    @lechusarath3868 4 года назад +135

    Tiktok കണ്ടു വന്നവർ ഇവിടെ കമോൺ

  • @priyaalackal2139
    @priyaalackal2139 3 года назад +10

    Variety song. So beautiful

  • @worldofvlog2683
    @worldofvlog2683 2 года назад +4

    Polichu mone

  • @nikhilcm290
    @nikhilcm290 3 года назад +47

    ഐശ്വര്യ ഗന്ധർവ്വൻ ശരണം 🙏🙏🙏

  • @Call-me-childish
    @Call-me-childish Год назад +1

    പാട്ട് സൂപ്പറാണ് എനിക്ക് ഇഷ്ടമായി വേറെ ലെവൽ 🥰❤️🔥✨️