Kurumbakavilamma / കുറുമ്പ കാവിലമ്മ / Manoj pandavas / kottayam sreekumar /

Поделиться
HTML-код
  • Опубликовано: 21 ноя 2024
  • Kurumbakavilamma / കുറുമ്പ കാവിലമ്മ / Manoj pandavas / kottayam sreekumar / ‎@CHITHIRAPRODUCTIONS
    lyrics : kottayam sreekumar
    singer : manoj pandavas
    ph : 9746383462
    Team : pandavas
    𝙱𝙰𝙽𝙽𝙴𝚁 : 𝙲𝙷𝙸𝚃𝙷𝙸𝚁𝙰 𝙿𝚁𝙾𝙳𝚄𝙲𝚃𝙸𝙾𝙽𝚂, 𝙴𝚁𝙽𝙰𝙺𝚄𝙻𝙰𝙼
    🅒︎2023 This content is copyright to CHITHIRAPRODUCTIONS any unauthorized complete / partial reproduction, redistribution or
    Re-upload is strictly prohibited, legal action will be taken against those who violate the COPYRIGHT of the same
    For enquiries : chithira productions
    : ernakulam
    Ph : 9746382462
    mail : manukg2827@gmail.com
    #nadanpattu
    #malayalamsongs
    #thamilfolk
    #malayalam folk
    #esswaranamajapam
    #pandavas kochi
    @CHITHIRAPRODUCTIONS
    #sarathkaralapathy
    #kaikottikkali
    #kaikottikkali
    #onamkalipattu
    #youtubeshorts
    #pandavas
    #nadanpattu
    #nadanpaattukal
    #malayalam
    #songs
    #film
    #manojpandavas

Комментарии • 859

  • @Abhishekunni563
    @Abhishekunni563 8 дней назад +21

    Innu എനിക്ക് 23 വയസ്സ് ഞാൻ 10il പഠിക്കുമ്പോൾ എൻ്റെ കൂട്ടുകാരൻ ജീത്തു പ്രിൻസ് ക്ലാസിൽ ഇരുന്നു പാടിയ പാട്ട് annu muthal ee song payangara ishtta❤

  • @sangamithra3488
    @sangamithra3488 Год назад +99

    വിളിച്ചാൽ വിളിപുറതുളാ അമ്മ കേട്ടാലും മതി വരാതെ song❤❤❤❤

  • @abhiak7773
    @abhiak7773 Год назад +267

    കുഞ്ഞു കുട്ടികൾ ക്കു ഏറ്റവും ഇഷ്ടപെട്ട സോങ് കാളിമ്മയുടെ ആണ്.... അമ്മ അമ്മതന്നെ ആണ് കുട്ടികൾ ക്കു ഏറ്റവും ഇഷ്ടം ആണ്

    • @sahadevank5837
      @sahadevank5837 9 месяцев назад +5

      👌👌👌👌👌👌👌👌👌👌👌👌👌👌👌 supper

    • @parathapchand5041
      @parathapchand5041 7 месяцев назад

      ​@@sahadevank5837❤

    • @SarithaKp-p3s
      @SarithaKp-p3s 4 месяца назад

      Wwwwwerroocnfxn❤😂🎉😢

    • @SarithaKp-p3s
      @SarithaKp-p3s 4 месяца назад +1

      🥳🥳❤❤❤❤❤❤❤❤❤😢

  • @kannanas1450
    @kannanas1450 6 месяцев назад +27

    ന്റെ ദേവി 😍🔥എന്നാ ഫീലാ രോമം ഒക്കെ എണീറ്റു നിക്കുന്നു.... ന്റെ ദേവി ❤️എത്ര കേട്ടിട്ടും മതിയാകണില്ല..... വരികൾ, കൊട്ട്, മ്യൂസിക് ഓഹ് പറയാൻ വാക്കുകളില്ല അത്രക്ക് ഫീൽ 😍😍😍😍

  • @sudhal965
    @sudhal965 8 месяцев назад +26

    മേളം പാട്ട് ❤❤❤സൂപ്പർ അമ്മേ നാരായണ ദേവി നാരായണ

  • @Lollipops_______2323
    @Lollipops_______2323 7 месяцев назад +8

    ❤ uff super kettuirnnu povum

  • @RahanaRavi
    @RahanaRavi 6 месяцев назад +195

    പറഞ്ഞാൽ എല്ലാരും വിശ്വസിക്കുമോ എന്ന് എനിക്ക് അറിഞ്ഞു കൂടാ, എന്റെ കുഞ്ഞിന് ഇപ്പോ 4 മാസം ആയി, 3 മാസം പകുതി ആയപ്പോ തൊട്ട് ഞാൻ ഈ പാട്ട് വെച്ച് കൊടുക്കാറുണ്ടായിരുന്നു, ഈ പാട്ട് വെച്ചാൽ തീരണത് വരെ ഒരു കരച്ചിലോ ബഹളമോ ഇല്ലാതെ കിടന്ന് കേൾക്കും🥰 jan 19 മകര ഭരണിയിൽ ആണ് മോൾ ജനിച്ചത് 🙏💓ഞങ്ങളുടെ daily ലൈഫ് ഇൽ ഈ പാട്ട് ഉണ്ട് 🙏 അമ്മേ ശരണം 🙏🙏🙏

  • @Vaigalakshmi400
    @Vaigalakshmi400 5 месяцев назад +467

    ഞാൻ ഈ പാട്ട് ആദ്യം കേൾക്കുന്നത് ഓണത്തിന് പരിപാടിക്ക് വന്ന ഗാനമേള സംഘത്തിന്റെ കയ്യിൽ നിന്നാണ് അന്ന് മുതൽ നോക്കി നടക്കുവാ പിന്നെ ഞാൻ ഈ കാര്യം മറന്നു പോയി ഇന്നലെ കൂടെ ഉള്ള കുട്ടി ഇതിന്റെ ഇടയിൽ ഉള്ള വരികളുടെ ഒരു റീൽ കാണാൻ ഇടയായി ഇന്നലെ മുതൽ പിന്നെയും ഈ സോങ് മനസ്സിൽ കേറി ദേ ഇപ്പോള ഇത് ഫുൾ ആയി കേട്ടത്.. ഇപ്പോ ഈ നിമിഷം ഞാൻ ഈ സോങ് ന് അഡിക്റ്റ് ആയിരിക്കുന്നു 😘🥰

  • @RockingstarYash-yu4sj
    @RockingstarYash-yu4sj 6 месяцев назад +44

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട് ആണ് ഇത് നമ്മൾ ഈ പാട്ട് എത്ര കേട്ടാലും മതിയാകില്ല അതാണ് അതിന്റെ സത്യം

  • @rameshkb3414
    @rameshkb3414 Год назад +58

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ

  • @RagiR-c9o
    @RagiR-c9o Год назад +26

    Instrument what a feeling. Lirics um adipoli.
    Nalla shabdham

  • @suryajay2964
    @suryajay2964 Год назад +455

    കൊടുങ്ങലൂർ അമ്മയുടെ ഹൃദയത്തിൽ തട്ടിയ ഒരു പാട്ടാണ് 🙏🏻🙏🏻🙏🏻🙏🏻അമ്മയുടെ അനുഗ്രഹം എല്ലാരിലും ഉണ്ടാകട്ടെ

  • @vjneditz3856
    @vjneditz3856 8 месяцев назад +69

    ഇന്ന് വീടിന് അടുത്ത് ഉള്ള ക്ഷേത്രത്തിലെ എഴുന്നള്ളത്ത് ആയിരുന്നു അതില് ഒരു ദേവിയുടെ ഫ്ലോട്ട് ല് ഈ പാട്ട് ആയിരുന്നു .... ഞാൻ ആ ക്ഷേത്രത്തിൽ നിന്ന് കൊണ്ടാണ് ഈ കമൻ്റ് ഇടുന്നത് ...കുറച്ച് ഭാഗമെ കേട്ടുള്ളു.. ചെമ്പട്ട് ഉടുത്തവളെ അമ്മെ നാരായണ ...ദേവി നാരായണ .. ആ കേട്ട വരികൾ വച്ച് അപ്പൊൾ തന്നെ യൂട്യൂബ് ല് സെർച്ച് ചെയ്ത് .. എന്തോ ഭാഗ്യം കൊണ്ട് ആദ്യം തന്നെ കിട്ടി... അടിപൊളി പാട്ട് 😍😍😍❤️❤️ ഒരുപാട് ഇഷ്ടം ആയി ... സൂപ്പർ വേറെ ലെവൽ .... Voice 🙌🏻🙌🏻👌🏻👌🏻

  • @manuFF77
    @manuFF77 Год назад +81

    Ente പൊന്നിളം കാവിലമ്മ
    ഇളകാവിലമ്മ 🙏 ശരണം
    ഇളകാവിലമ്മയുടെ നമഃ ഉയരട്ടെ ചേട്ടാ അടിപൊളി👍 ഞാൻ കോട്ടയം കാരൻ ആണ് ഈ പാട്ടു എഴുതിയ കോട്ടയം ശ്രീ കുമാറിന്റെ അയിൽ വാസി ആ 😊ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടം പെടുന്ന ഒരു ദൈവം ആണ് ഇളം കാവിലമ്മ ആ ദേവിയുടെ പാട്ടു വീണ്ടും പാടിയതിനും നന്ദി 🙏

    • @CHITHIRAPRODUCTIONS
      @CHITHIRAPRODUCTIONS  Год назад +4

      Thank you ❤️ Adhehathe njaan neril kandu parijayapettu❤️❤️❤️❤️

    • @amalamal_1245
      @amalamal_1245 7 месяцев назад

      Ilamkaavil innalle aattuvela

  • @vijayan-g4f
    @vijayan-g4f 6 месяцев назад +14

    നമ്മുടെ ഓരോ ജീവന്റെ ഭാഗം ഒരു വണ്ണാത്തിക്കിളി ആയിരുന്നു സൂപ്പർ 👍👍👍

  • @busvloggerdj8554
    @busvloggerdj8554 Год назад +113

    Really addicted one, ഗാനമേള യ്ക്കോ നാടൻപാട്ട് പരിപാടിയൊ കാണാൻ പോയാൽ ഈ പാട്ട് കേട്ടാൽ പിന്നെ തുള്ളാതിരിക്കാൻ പറ്റില്ല ❤

  • @pramodg7925
    @pramodg7925 Год назад +47

    🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏

  • @ajaighoshps562
    @ajaighoshps562 Год назад +170

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💐

  • @arunamigo5367
    @arunamigo5367 7 месяцев назад +5

    ഈ പാട്ടിന്റെ കറക്റ്റ് ഫീൽ nd പവർ മനസിലാക്കണമെങ്കിൽ കൊടുങ്ങല്ലൂർ ഭരണിക് പോകണം..... ഉഫ്ഫ്ഫ്ഫ് pwoli ആണ്.. ഞാൻ പോയിരുന്നു. അവിടെ ഈ പാട്ടു പാടി എല്ലാരും തുള്ളി കളിക്കും ❤❤❤

  • @RagiR-c9o
    @RagiR-c9o Год назад +15

    Ente amma ente kanne thurappichu. Ente kodungallur ammake ente hridhayam niranja നന്ദി. Enik e pattu kelkunath vallatha santhoshamane. Amma ude anugraham anubhavikkan pattiya oralayth kondum 🙏🙏🙏. Ragi r.

  • @kalyani__vlog_
    @kalyani__vlog_ 7 месяцев назад +70

    ഞങൾ എത്രയോ സ്റ്റേജിൽ കളിച്ചു 🙏ഇന്നും ഉണ്ട് പ്രോഗ്രാം ♥️

  • @sreekumarbpanicker1489
    @sreekumarbpanicker1489 8 месяцев назад +12

    അമ്മേ നാരായണ,ദേവി നാരായണ, ലക്ഷ്മി നാരായണ,ഭദ്രേ നാരായണ

  • @Hary_krshna
    @Hary_krshna Год назад +35

    Kottu.. Ufff. No raksha poli.. Rhythm 😍😍😍😍😍🔥🔥🔥🔥

  • @aswinyrenjith3783
    @aswinyrenjith3783 Год назад +75

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
    കൊടുങ്ങല്ലുർ അമ്മേ ശരണം

  • @durgaayyappadas3582
    @durgaayyappadas3582 9 месяцев назад +8

    Enchanting beat and voice🎉 excellent composition and lyrics ✌🏻✌🏻✌🏻Feel amma❤❤

  • @prathapkumar682
    @prathapkumar682 9 месяцев назад +8

    Excellent song🙏🙏🙏🙏Thanks

  • @santhamurali8468
    @santhamurali8468 Год назад +26

    Full support🙏🏽🙏🏽🙏🏽🙏🏽🙏🏽ദേവി ശരണം 🙏🏽🙏🏽

  • @Biji24961
    @Biji24961 3 дня назад +1

    ❤❤❤❤കേൾക്കാൻ നല്ല സുഖം ♥️♥️♥️👌👌

  • @saravananpandiyan7515
    @saravananpandiyan7515 Месяц назад +3

    Very super vera level 🙏🙏🙏🔥🔥🔥🔥🔥🔥🥳🥳🥳

  • @VichithraMalu
    @VichithraMalu 6 дней назад +1

    സൂപ്പർ 😍😍😍

  • @santhamurali8468
    @santhamurali8468 Год назад +128

    എന്റെ അച്ചനും ദേവിയുടെ പാട്ട് ആയി ജീവിച്ചു ദേവി ചേർന്നു 🙏🏽

  • @OmanaAmmalPM
    @OmanaAmmalPM 8 месяцев назад +5

    കിടിലൻ പാട്ട് ഒരു രക്ഷയുമില്ല 👌👌👌

  • @nandhuzzworld6111
    @nandhuzzworld6111 Год назад +63

    ഒരുപാടു ആഗ്രഹിച്ചിരുന്നു ഇതൊന്നു കേൾക്കാൻ

  • @dhanyamahesh6595
    @dhanyamahesh6595 5 месяцев назад +7

    എന്റെ വീടിനടുത്തു ഉള്ള ക്ഷേത്രം ഇളംകാവ് ദേവീ ക്ഷേത്രം ആണ്. പമ്പ നദിയാൽ 4വശവും ചുറ്റപ്പെട്ടു കിടക്കുന്നു.. ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽപ്പെട്ട കൈനകരിയിൽ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 🙏🙏

  • @jijinksasi1404
    @jijinksasi1404 8 месяцев назад +9

    Kali Kali ammma❤❤❤❤❤kanniryannu

  • @Bhadra387
    @Bhadra387 8 месяцев назад +5

    Kali kali ammma 😟❤❤❤ kan niryannu ❤❤❤❤

  • @kiranlal3605
    @kiranlal3605 2 месяца назад +6

    Chettande patt kollam adi polli

  • @navithanavitha2826
    @navithanavitha2826 11 месяцев назад +28

    சொல்ல வார்த்தை இல்லை..... காளி நாமம் வாழ்க.... 🙏🙏🙏

  • @UmaM-k1o
    @UmaM-k1o 5 месяцев назад +7

    കുറുമ്പകാവിലമ്മ ശരണം ❤🙏

  • @vikeshk2676
    @vikeshk2676 Год назад +57

    പ്രോഗ്രാമിന് ഞാൻ പാടുന്ന പാട്ട്...❤

  • @Rajeshkollappally
    @Rajeshkollappally Год назад +40

    സൂപ്പർ❤❤❤

  • @BijuKumar-hx6um
    @BijuKumar-hx6um 9 месяцев назад +7

    Deviyuda ealla anugrahum ondaggadde🙏🙏🙏🙏

  • @KuttanReshma
    @KuttanReshma Год назад +8

    Super ammenarayana

  • @VishnuJayaraj-y3u
    @VishnuJayaraj-y3u 2 месяца назад +6

    അമ്മേ ഭാഗവതി കാക്കണേ 🙏🙏

  • @candyman3088
    @candyman3088 7 месяцев назад +44

    Daily kelkunnavar undo❤❤❤

  • @jeevya_fc_8183
    @jeevya_fc_8183 7 месяцев назад +9

    അമ്മേ.... നാരായണ.... ദേവി നാരായണ..... അമ്മേ അമ്മേ നാരായണ ദേവി ദേവി നാരായണ.... 🤍🤍🙏🏻🙏🏻

  • @sarathshyamkuttan2503
    @sarathshyamkuttan2503 7 месяцев назад +3

    ❤ വളരെ നല്ല പാട്ട്

  • @aparnatheertha4201
    @aparnatheertha4201 3 месяца назад +6

    കുറുമ്പ കാവിലമ്മ 🙏🙏🙏🙏🙏♥️♥️♥️♥️

  • @bijeshv224
    @bijeshv224 Год назад +29

    അമ്മേ കൊടുങ്ങല്ലൂർ വാഴുംഭദ്രേ തൊഴുന്നു ദേവി.

  • @arjunsukumaran2540
    @arjunsukumaran2540 Год назад +9

    Njangade veedinaduthulla devi kshethrathil pala avasarangalil aayi kuttikal e pattu padi kettitund. Oduvil enikipo ithu kandu kitti....❤.

  • @XavierSebatian
    @XavierSebatian 10 месяцев назад +1035

    2024 ൽ 2025-ൽ കേൾക്കുന്നവർ ഉണ്ട ആരെക്കെ 👍

  • @Arathyaruzz..80
    @Arathyaruzz..80 Год назад +6

    Adipoli songs amma kanan thonnum ee song kalkkubo

  • @KanjanaKanjanraju
    @KanjanaKanjanraju 8 месяцев назад +12

    എന്റെ 3വയസ്സു മോളുടെ ഇഷ്ടമുള്ള പാട്ടാണ് ഇത് പാടുന്നത്‌കേൾക്കാൻ എന്ത് രസമാണന്ന് അറിയുമോ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരായിരം നന്ദി

  • @sumasuma364
    @sumasuma364 Год назад +20

    🥰🥰🥰👌👌അമ്മേ ദേവി 🙏🙏🙏🙏

  • @LekhaLekha-yx1ji
    @LekhaLekha-yx1ji 10 месяцев назад +9

    ഈ പാട്ട്
    ❤ഞാങ്ങൾക്ക് വളരെ ഇഷ്ടമായി

  • @AnishMarlboro
    @AnishMarlboro Год назад +15

    സൂപ്പർ ♥️👌

  • @rajeshar-fd2pe
    @rajeshar-fd2pe 7 дней назад +2

    മനോജ് 🙏🙏🙏

  • @RagiR-c9o
    @RagiR-c9o 10 месяцев назад +10

    പുതുവത്സര ആശംസകൾ കറുമ്പകാവിലമ്മ teams.

  • @crazysktn7489
    @crazysktn7489 Год назад +9

    Very nice song

  • @vijayan-g4f
    @vijayan-g4f 5 месяцев назад +2

    എത്ര കണ്ടാലും മതി വരാത്ത രംഗം കൃഷ്ണ ലീലകൾ 🙏🙏🙏

  • @jintumohanan3960
    @jintumohanan3960 3 месяца назад +2

    സൂപ്പർ സോങ് ♥️♥️♥️♥️♥️♥️♥️♥️🙏🙏🙏👌🌹

  • @baijuv.l8230
    @baijuv.l8230 7 месяцев назад +4

    Karinkali nalla pattale ithupole vibe anu

  • @JP__05family
    @JP__05family 3 месяца назад +6

    അമ്മേ നാരായണ ദേവി നാരായണ 🙏

  • @meee6145
    @meee6145 Год назад +15

    അമ്മേ ശരണം ദേവീ ശരണം 🙇🏻‍♂️🙇🏻‍♂️🙇🏻‍♂️

  • @ManojPriya-cf2ww
    @ManojPriya-cf2ww 5 месяцев назад +3

    Super Amman song👌👌👌

  • @RagiR-c9o
    @RagiR-c9o Год назад +13

    Ennum eppozhum amme koode undavne. 🙏🙏🙏thank you.this song is very powerful...🙏🙏🙏

  • @reshmamolreshmamol5787
    @reshmamolreshmamol5787 Год назад +11

    എൻ്റെ മോനും ഇത് വല്യ ഇഷ്ട്ടം ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SivaprasadMs-h3z
    @SivaprasadMs-h3z 8 месяцев назад +7

    Entha lyrics sound ellam adipoli

  • @SaneeshSaneeshmadhavan
    @SaneeshSaneeshmadhavan 6 месяцев назад +6

    കാർമേഘ കൂന്തൽ ഉള്ള എന്റെ മുത്തേ എന്നും കൂടെ വേണം കേട്ടോ പെണ്ണെ ❤❤

  • @Kannanrenjith-dd6wy
    @Kannanrenjith-dd6wy 4 дня назад +1

    Anikkum istta super song

  • @RockingstarYash-yu4sj
    @RockingstarYash-yu4sj 6 месяцев назад +4

    എനിക്ക്.ഇഷ്ട്ടമുള്ള പാട്ട് ആന്ന് ഇത് എത്രടന്നെ കേട്ടാലും മതിയാകാന്ത പാട്ട്

  • @Artistadvancedscheme150
    @Artistadvancedscheme150 Год назад +6

    Super ❤🎉😊😁😃😍

  • @Anukuttan-s2h
    @Anukuttan-s2h Год назад +27

    ഏറ്റുമാനൂർ ആറാട്ട് ❤️

  • @Navaneeth-l9w
    @Navaneeth-l9w 3 месяца назад +8

    Nth parivadi undangilum 😌first idunarh ee sanam aanu 💀🤸🏻🕺🏻

  • @SachinRajputIITMme21s076
    @SachinRajputIITMme21s076 28 дней назад +2

    Another absolute E P I C !!

  • @lilcoke-l4b
    @lilcoke-l4b 3 месяца назад +5

    ഞാൻ ഈ പാട്ട്‌ ഇടയ്ക്കിടെ കേൾക്കും

  • @NaveenNeeraj-gr5ff
    @NaveenNeeraj-gr5ff 5 месяцев назад +2

    Nala pattanu ith❤

  • @errorflame9929
    @errorflame9929 Год назад +18

    Super song❤❤

  • @nibilnibil
    @nibilnibil Год назад +17

    Nice songs

  • @lekharahul8273
    @lekharahul8273 Год назад +11

    Nte monu 1 vayase ollu. Avante ishtapetta paattanu ithu❤😊

    • @abhayan8145
      @abhayan8145 Год назад

      Koch koode paadumen parayathirunnath karyamayi

  • @archanaydreji8453
    @archanaydreji8453 8 месяцев назад +3

    Amme Naaraayana,❤

  • @RajanRajan-md5gv
    @RajanRajan-md5gv 5 месяцев назад +2

    സൂപ്പർ സോങ്

  • @tinkleajith3288
    @tinkleajith3288 10 месяцев назад +4

    അടിപൊളി പാട്ട് ഈ.. പാട്ട് ഞങ്ങൾ ഇവിടുത്തെ അമ്പലത്തിൽ കളിക്കുന്നുണ്ട് 💖💖

  • @Helankilleriiii
    @Helankilleriiii 6 месяцев назад +2

    Pala communication ganamela kettt ee patt ang eshtapett💥

  • @SatheesanM-j5k
    @SatheesanM-j5k Год назад +11

    Super song

  • @lakshmi8814
    @lakshmi8814 Месяц назад +5

    ഇവിടെ ഇപ്പൊ ഞങ്ങളുടെ അടുത്ത അമ്പലത്തിൽ നവരാത്രി പരിപാടിക്ക് കൈകൊട്ടി കളി ആയി ഈ song ആയിരുന്നു അത് കേട്ട് വന്നു നോക്കിതാ കിട്ടി 😂😂😂

  • @prasadpranavamparippally
    @prasadpranavamparippally 9 месяцев назад +2

    ❤❤❤❤nice 👍👍👍

  • @sanjayis914
    @sanjayis914 Год назад +12

    Super....

  • @gamingwithvyshnav7831
    @gamingwithvyshnav7831 Год назад +13

    സൂപ്പർ

  • @Priyasantho
    @Priyasantho Год назад +14

    അമ്മേ ദേവി ശരണം

  • @abhilashpvadithyanwayanad189
    @abhilashpvadithyanwayanad189 Год назад +3

    Super 👌👌👌👌

  • @ramyasoumya986
    @ramyasoumya986 Год назад +33

    അമ്മേ ദേവി ശരണം 🙏🙏🙏🙏🙏🙏

  • @LakshmyIj
    @LakshmyIj 11 месяцев назад +5

    കേൾക്കാത്ത ദിവസമില്ല ❤

  • @AmrithaSanthosh-qj3gd
    @AmrithaSanthosh-qj3gd Год назад +21

    Amma Narayana devi narayana🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rohinireshma5727
    @rohinireshma5727 Год назад +6

    Nalla toone settings 😊❤❤❤

  • @satheeshkpchelavoor7099
    @satheeshkpchelavoor7099 Год назад +12

    അമ്മേ നാരായണ 🙏🙏🙏🙏

  • @AdiPonnu-vu7gk
    @AdiPonnu-vu7gk Год назад +5

    Super songs🌼🌼🌼🌼🌼🌼🌼🌼🌼🌼💐💐💐💐

  • @soorjkumar8996
    @soorjkumar8996 Год назад +43

    Deviyude ethrayum nalla patte Vere ella❤❤❤

  • @ajaighoshps562
    @ajaighoshps562 Год назад +8

    അമ്മേ നാരായണാ ദേവി നാരായണാ

  • @veenamanu5046
    @veenamanu5046 Год назад +4

    ChaithrH❤ Happy