Revathy Album /Kali devotional song / Vinod Nellayi / Vineesh kallettumkara / Sethu Chandran

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 366

  • @sumavr9543
    @sumavr9543 9 месяцев назад +31

    അമ്മേ മഹാമായേ..... അതിമനോഹരം🥰 പുവ്വശ്ശേരി കാവിൽ അമ്മയുടെതുണയുണ്ടാവട്ടെ..... 🥰🙏🏼

  • @lachu_s2808
    @lachu_s2808 6 месяцев назад +141

    അമ്മയ്ക്ക് സിന്ദൂര ചാന്തണിയിക്കുന്ന മുല്ലമലരിതൾ കാവ്...
    കുന്നിമണിച്ചെപ്പിലമ്മയൊളിപ്പിച്ച പൂവശ്ശേരിയിലെ പൊന്ന്...
    രേവതി നാളല്ലേ..
    പൂവശ്ശേരിക്കാവിൽ
    തന്നാരം താളത്തിൽ പാട്ടുണരുമ്പോൾ അമ്മയ്ക്ക് നീരാട്ട്...(2)
    അന്തിവെളുക്കണ നേരം
    ചെറുവെട്ടം തെളിക്കണ കാവ്
    കൊട്ടുംകളി കണ്ട് അമ്മ ഭഗവതി പുഞ്ചിരി കൊള്ളണ നേ..രം
    കൂട്ടരൊത്ത് പാടിടുംനേരം
    അമ്മ ഭഗവതി ആടും..(രേവതി നാളല്ലേ...)
    വള്ളം നിറയോളം നെല്ലു വിതയ്ക്കണം
    അമ്മയ്ക്ക് വട്ടിയിൽ വിത്തൊരുക്കാൻ
    ആയൊരുകാലത്ത് നേർന്നൊരു നേർച്ചയ്ക്ക്
    വിത്തും വഴിപാടും നേർന്നമ്മേ...
    കണ്ടംമുഴുതുമെതിച്ച് ചെറുചാത്തന്റെ കാളക്കിടാവ്
    ഊരുകിടാങ്ങളോടൊത്തുക്കളിച്ച് കാവൊന്നു കേറണ നേരം..
    നന്തൂണിയിലെ നാദമുയരുമ്പോൾ അമ്മ ഭഗവതി ആടും...(രേവതി നാളല്ലേ...)
    ആയില്യം പാടിയുണര്
    നല്ല നാവോറു കേട്ടൊന്നുണര് തട്ടകത്തമ്മേടെ കാവൊന്നു കേറാൻ പുള്ളോർക്കുടം പാടും പാട്ട്...
    കാവിലമ്മയ്ക്ക് പാട്ടുണരുമ്പോൾ അമ്മ ഭഗവതി ആടും...(രേവതി നാളല്ലേ)
    അമ്മയ്ക്ക് സിന്ദൂര ചാന്തണിയിക്കുന്ന മുല്ലമലരിതൾ കാവ്...
    കുന്നിമണിച്ചെപ്പിലമ്മയൊളിപ്പിച്ച പൂവശ്ശേരിയിലെ പൊന്ന്...
    അമ്പിളിതിങ്കളുദിച്ച് കൊട്ടിപാടുന്ന പാക്കനാരാട്... വട്ടമുടികെട്ടി കാലിൽചിലമ്പിട്ട് കന്തംകടന്നു നീയാട്..
    കാൽചിലമ്പിന്റെ താളമുയരുമ്പോൾ അമ്മ ഭഗവതി ആടും...(രേവതി നാളല്ലേ...)
    കൈവളതാളമുതിർത്ത് ഇടതൂർന്നമുടിയഴിച്ചിട്ട്‌
    ചേലുള്ള പെണ്ണിന് കണ്ണീരിൽ കൊണ്ടെന്റെ ചങ്കിലെ നേരിന്റെ പാട്ട്...
    അമ്മദേവിയെഴുന്നള്ളും നേരം ഉള്ളം നിറഞ്ഞു നീയാട്...(രേവതി നാളല്ലേ...)
    വെള്ളിവെളിച്ചം വിതറി വെളിച്ചപ്പാട്ടമ്മയെ ചുറ്റി തുള്ളി വലം വെച്ച് കോമരകൂട്ടം നടപ്പന്തലേറിയൊന്നാട്...
    ആടുന്നൊരു കോമരകൂട്ടത്തിൽ അമ്മ ഭഗവതി ആടും...(രേവതി നാളല്ലേ...)
    കാവിൽ പടിഞ്ഞാറ് ദിക്കിൽ പൂക്കും പൂവമരത്തിന്റെച്ചോട്ടിൽ
    മഞ്ഞകണിക്കൊന്ന കാർക്കുന്നലാർക്കുന്ന
    തട്ടകത്തമ്മയ്ക്ക് ചേല്..
    എന്തുചേലാണെന്റമ്മയെ കാണാൻ കരിനീല കണ്ണുള്ള പെണ്ണ്...(രേവതി നാളല്ലേ...)
    ആടുംമുടിയാട്ടക്കാവ്
    കൊട്ടിപാടും കളിയാട്ടക്കാവ് കരിന്തരം പാട്ടിന് താളംപിടിച്ചമ്മ പൂവശ്ശേരിക്കാവിലാടി..
    പുഞ്ചിരിച്ചേലിൽ അമ്മ ഭഗവതി കാവിലൊന്നാടിതെളിഞ്ഞ്..രേവതി നാളല്ലേ..(2)
    തന്നാരം താളത്തിൽ പാട്ടുണരുമ്പോൾ അമ്മയ്ക്ക് നീരാട്ട്...

  • @ShajiBindhu
    @ShajiBindhu 8 месяцев назад +98

    രേവതി നാളല്ലേ കൊടുങ്ങല്ലൂർ കാവിൽ തന്നാരം താളത്തിൽ പാട്ടുണരുമ്പോൾ അമ്മയ്ക്ക് നീരാട്ട് ♥️♥️♥️♥️♥️ശ്രീകൊടുങ്ങലൂർ അമ്മ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @shanilpulikkaparambil7486
    @shanilpulikkaparambil7486 9 месяцев назад +13

    എല്ലാവർക്കും അമ്മ അനുഗ്രഹിക്കട്ടെ.....🙏❤️👌🤝🤝🤝🤝

  • @srikanthjois5745
    @srikanthjois5745 2 месяца назад +8

    I'm from Karnataka..I don't know malayalam . But I love this song.

  • @learnstuff925
    @learnstuff925 9 месяцев назад +10

    Super ❤️
    Vocal 👌🏻
    Visual 🔥🔥

  • @ponnu1148
    @ponnu1148 9 месяцев назад +8

    മനോഹരമായ ഗാനം.
    കേൾക്കും തോറും സുഖമുള്ള പാട്ട്.
    സേതുവിന്റെ രചനയും വിനീഷിന്റെ സംഗീതവും കർണ്ണാമൃതം ഗംഭീരം.
    പൂവ്വശ്ശേരിക്കാവിലമ്മ അനുഗ്രഹിക്കട്ടെ...
    രേവതിയുടെ അണിയറയിലെ എല്ലാർക്കും അഭിനന്ദനങ്ങൾ ❤❤❤വിജയാശംസകൾ ❤❤❤

  • @sanilkssanil5555
    @sanilkssanil5555 9 месяцев назад +4

    നല്ല ഫീൽ.... അമ്മ ദേവി എന്നും അനുഗ്രഹിക്കട്ടെ... വിനോദേട്ടൻ and ടീംസ് അടിപൊളി....

  • @sujeeshvellani4690
    @sujeeshvellani4690 9 месяцев назад +6

    വിനോദേട്ടൻ ❤️❤️❤️❤️
    ആശംസകൾ വിനീഷ് & ടീം ❤️

  • @Changamballykalariparambara
    @Changamballykalariparambara 8 месяцев назад +33

    പകരം വെയ്ക്കാൻ ഇല്ലാത്ത ഗായകൻ വിനോദേട്ടൻ ❤️ ആശംസകൾ

  • @sheejapg8554
    @sheejapg8554 9 месяцев назад +7

    അടിപൊളി ❤❤❤ പൂവ്വശ്ശേരിക്കാവ് 🙏🙏

    • @SreebhadraFolkMedia
      @SreebhadraFolkMedia  4 месяца назад

      ❣️

    • @radhamaniko9954
      @radhamaniko9954 2 месяца назад

      വിനോദ്, വിനീഷ്, വിവേക്, സേതു❤❤❤❤❤

  • @mylifedramas
    @mylifedramas 9 месяцев назад +6

    സൂപ്പർ ❤

  • @കണ്ണകി-ശ9സ
    @കണ്ണകി-ശ9സ 9 месяцев назад +5

    വിനോദ് സൂപ്പർ അമ്മ അനുഗ്രഹിക്കട്ടെ🙏🙏🙏🌹🔥🔥🔥

  • @vyshakhchandran7455
    @vyshakhchandran7455 9 месяцев назад +7

    ചേട്ടൻ ♥️

  • @seemasathyan113
    @seemasathyan113 9 месяцев назад +3

    🙏ദേവിയുടെ അനുഗ്രഹം എന്നും കൂടെയുണ്ടാകട്ടെ 🙏

  • @shanthilalitha4057
    @shanthilalitha4057 8 месяцев назад +16

    രേവതി നാളാല്ലേ.... അമ്മേ ശരണം ദേവി ശരണം 🙏🏻🙏🏻🙏🏻

  • @マリイル
    @マリイル 9 месяцев назад +6

    മനോഹരം ❤

  • @AryaAlbin-bk5rp
    @AryaAlbin-bk5rp 9 месяцев назад +13

    അമ്മയുടെ അനുഗ്രഹത്താൽ സൂപ്പർഹിറ്റ് ആവട്ടെ... വിനോദേട്ടൻ vocal ❤❤❤
    Lyrics adipoliii😍😍

  • @VellikulangaraDesignkrishna
    @VellikulangaraDesignkrishna 9 месяцев назад +6

    ❤❤❤ അടിപൊളി❤❤❤❤

  • @VMC__AudioProductions
    @VMC__AudioProductions 9 месяцев назад +4

    മനോഹരം 👌💞

  • @SruthiAjith-c7j
    @SruthiAjith-c7j 9 месяцев назад +6

    Super 🥰🥰😍😍😍

  • @deepakvk2516
    @deepakvk2516 4 дня назад +1

    ❤super🥰

  • @mbarya272
    @mbarya272 9 месяцев назад +4

    Hii വിനോദേട്ടാ super👌👌👌

  • @resmisurendran8623
    @resmisurendran8623 9 месяцев назад +2

    Super chettaa🥰🥰🥰

  • @anulechu414
    @anulechu414 22 дня назад

    എനിയും ഒരുപാട് പാട്ട് പാടാൻ വേണ്ടി അമ്മ അനുഗ്രഹിക്കട്ടെ എല്ലാവരേയും❤❤❤ സൂപ്പർ ഒരു പാട് ഇഷ്ട്ടം

  • @sumathisasi9680
    @sumathisasi9680 9 месяцев назад +3

    സൂപ്പർ 👌👌👌

  • @sajeevinisajeevini
    @sajeevinisajeevini 9 месяцев назад +3

    മനോഹരം 🙏🙏

  • @abhishekps1768
    @abhishekps1768 2 месяца назад +1

    അമ്മേ ഈ ചേട്ടൻമാർക്ക് എനിയും അതിമാനോഹരമായ പാട്ട് പാടൻ പറ്റണേ അമ്മേ🙏

  • @sumuttysumuttan6223
    @sumuttysumuttan6223 9 месяцев назад +4

    Super❤❤❤

  • @jijeshkrishanakuttyjijesh2219
    @jijeshkrishanakuttyjijesh2219 9 месяцев назад +3

    ❤❤❤❤സൂപ്പർ 🎉🎉🎉

  • @amandevmu8668
    @amandevmu8668 9 месяцев назад +1

    Song and lyrics are superb
    Sethu....❤

  • @AromalKb-b3x
    @AromalKb-b3x 9 месяцев назад +3

    ❤❤❤super

  • @XavierSebatian
    @XavierSebatian 26 дней назад +2

    2024-ൽ 2025-ൽ 2026-ൽ അമ്മയുടെ പാട്ട് കേൾക്കുന്ന
    വർ 👍

  • @flyingbird233
    @flyingbird233 9 месяцев назад +4

    🔥🔥ദേവി ശരണം 🙏

  • @ashokreshma9885
    @ashokreshma9885 6 месяцев назад +7

    എന്റെ വിനോദേട്ടാ... ഒരുപാട് ഇഷ്ടം 🥰

  • @GireeshVv-b6m
    @GireeshVv-b6m 9 месяцев назад +1

    നന്നായിട്ടുണ്ട്❤

  • @kannanmangalath5435
    @kannanmangalath5435 Месяц назад

    ഹൃദ്യം മനോഹരം❤❤❤ വിനീഷ്, സേതു, വിനോദേട്ടൻ❤❤

  • @BeenaKairali
    @BeenaKairali 9 месяцев назад +5

    Super🥰🙏🙏🙏👍

  • @Nadan.pattukal
    @Nadan.pattukal 5 месяцев назад +3

    എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഏട്ടന്റെ പാട്ട് കേൾക്കാൻ ❤️

  • @hemaanoop3007
    @hemaanoop3007 2 месяца назад +1

    കൊടുങ്ങല്ലൂരമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻❤️

  • @ikri7742
    @ikri7742 5 месяцев назад +2

    എന്തോ ഒരു പ്രത്യേക Energy 🙌🏼💯🔥

  • @sandhoshirinjalakkuda696
    @sandhoshirinjalakkuda696 9 месяцев назад +1

    Thakarthu👏👏👏

  • @AjayaghoshPAPallipamadat-br2pf
    @AjayaghoshPAPallipamadat-br2pf 9 месяцев назад +2

    സൂപ്പർ❤❤❤❤🎉🎉🎉

  • @Divyavinod44
    @Divyavinod44 9 месяцев назад +7

    ❤❤❤

  • @vaidhehivaishakVishnumaya
    @vaidhehivaishakVishnumaya 9 месяцев назад +3

    Ellrkum ummmmmaaaa🥰🥰🥰🥰♥️

  • @prasadsiva3708
    @prasadsiva3708 9 месяцев назад +4

    വിനോദേട്ടൻ 🥰😍😘😘

  • @SREEDEVAcreations
    @SREEDEVAcreations 9 месяцев назад +1

    അതിമനോഹരം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anurajanu7446
    @anurajanu7446 9 месяцев назад +1

    വിനോദേട്ടാ പൊളി 💞💞💞❤

  • @vivekanukuttan3642
    @vivekanukuttan3642 9 месяцев назад +5

    ❤❤❤🔥🔥🔥

  • @jageshbhaii8280
    @jageshbhaii8280 3 месяца назад

    അടിപൊളി ❤നിങ്ങടെ പാട്ടുകൾ poli

  • @syamlal9643
    @syamlal9643 Месяц назад

    മനോഹരം

  • @AjeshKg-n2u
    @AjeshKg-n2u 9 месяцев назад +1

    പൊളിച്ചു 👌👌👌

  • @SreekanthKaanthanz
    @SreekanthKaanthanz 9 месяцев назад +3

    Vinodettan♥️🔥

  • @ManivMani-h6q
    @ManivMani-h6q 5 месяцев назад +1

    അമ്മ അനുഗ്രഹിക്കട്ടെ വിനോദേട്ടനെ

  • @balck_lover5699
    @balck_lover5699 9 месяцев назад +1

    Sooper❤

  • @devanandSajeevan
    @devanandSajeevan 4 месяца назад

    എന്താ ഫീൽ ഇ പാട്ട് കേൾക്കാൻ ❤️❤️

  • @akhilthrikkalangode1970
    @akhilthrikkalangode1970 3 месяца назад

    ❤❤❤❤മനോഹരം
    അടിപൊളി വരികൾ

  • @jishnu7484
    @jishnu7484 Месяц назад +1

    Vinod chettan ❤

  • @bennylouis1233
    @bennylouis1233 9 месяцев назад +1

    Porichutta ❤❤❤❤❤❤

  • @SudheeshPs-wx2kc
    @SudheeshPs-wx2kc 8 месяцев назад +4

    ❤❤❤❤സൂപ്പർ ❤️❤️❤️❤️❤️

    • @SreebhadraFolkMedia
      @SreebhadraFolkMedia  4 месяца назад

      ❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @VinuSiva-ml3np
    @VinuSiva-ml3np 9 месяцев назад +1

    🙏🙏🙏 അമ്മേ നാരായണ 🙏🙏🙏

  • @Vijishgvr
    @Vijishgvr Месяц назад

    ഭയങ്കര ഫീൽ 💕💕❤️❤️❤️

  • @nimeshnr7878
    @nimeshnr7878 9 месяцев назад +3

    Vinodettan😍♥️

  • @vishnuappus7289
    @vishnuappus7289 5 месяцев назад +1

    മനോഹരം ❤️

  • @AshwinMohandas-kj6by
    @AshwinMohandas-kj6by 3 месяца назад

    നല്ല ഫീൽ ചയ്തു സൂപ്പർ ❤

  • @Sanuchembuchira
    @Sanuchembuchira Месяц назад

    നല്ല work ❤️❤️❤️

  • @viralvedioz9714
    @viralvedioz9714 5 месяцев назад +2

    വിനോദേട്ടാ നിങ്ങൾ കിടുവ 🤍😊

  • @anishmaanu370
    @anishmaanu370 9 месяцев назад +1

    Super song........❤feel song

  • @SarathK-xp4ep
    @SarathK-xp4ep 28 дней назад

    Super👍👍

  • @sreekanthag2164
    @sreekanthag2164 9 месяцев назад +3

    പാട്ട് അടിപൊളി ചിരുകണ്ടൻ രാജാവിൻ്റെ അമ്പലം

  • @touchingsmusics599
    @touchingsmusics599 9 месяцев назад +1

    മനോഹരം❤❤❤❤❤❤

  • @amalaeldho4395
    @amalaeldho4395 9 месяцев назад +1

    Super👌👌👌🥰

  • @amalnath5726
    @amalnath5726 9 месяцев назад +1

    പൊളിച്ചു

  • @nivedhyak.a703
    @nivedhyak.a703 9 месяцев назад +2

    Super🎉🎉🎉

  • @arunkpnellayi4239
    @arunkpnellayi4239 9 месяцев назад +4

    ❤🔥😘

  • @マリイル
    @マリイル 9 месяцев назад +1

    എഡിറ്റിംഗ് ചെയ്ത ആൾക്കിരിക്കട്ടെ ഒരു കുതിര പവൻ (@vivekanukuttan🥰)

  • @vinodkumarbk5578
    @vinodkumarbk5578 9 месяцев назад +1

    കിടിലം

  • @SatheeshMs-lr4sr
    @SatheeshMs-lr4sr 20 дней назад

    പൊളി

  • @byjumeloor3281
    @byjumeloor3281 4 месяца назад

    Polichu vinod chettayi ❤❤❤

  • @prathyusha654
    @prathyusha654 4 месяца назад

    വിനോദ് ചേട്ടാ പാട്ട് സൂപ്പർ ❤❤❤

  • @remavelayudhan6714
    @remavelayudhan6714 Месяц назад

    അമ്മ
    ,, സൂപ്പർ

  • @Meenuu.h
    @Meenuu.h 4 месяца назад

    Ente nallu revathy ahnn♥️♥️

  • @varunerumbalaparambil5628
    @varunerumbalaparambil5628 2 месяца назад

    What a smile chorus team❤❤

  • @AbhijithAnilKumar-t9c
    @AbhijithAnilKumar-t9c 4 месяца назад

    ചേട്ടാ നിങ്ങളുടെ സൗണ്ട് പോളി.......❤❤❤

  • @navaneethkrishna434
    @navaneethkrishna434 9 месяцев назад +5

    😍💗

  • @sumipradeep2814
    @sumipradeep2814 5 месяцев назад +1

    Superrr

  • @greeshmabinesh8747
    @greeshmabinesh8747 9 месяцев назад +1

    Vineesh vinodhetan super ❤❤❤❤❤

  • @keshus4545
    @keshus4545 8 месяцев назад +1

    Super ❤❤🙏🙏

  • @ArunNp-vi1gj
    @ArunNp-vi1gj 5 месяцев назад

    പൂവശ്ശേരിയിലെ പൊന്ന് ❤️ghoose boms ❤❤❤❤❤

  • @1kedition983
    @1kedition983 9 месяцев назад +3

    ❤️😍

  • @Ajith-sulthan
    @Ajith-sulthan 9 месяцев назад +3

    ❤️vinodhettan ❤

  • @dharsanaps-j1j
    @dharsanaps-j1j 9 месяцев назад +2

    😍👌🏻

  • @VMC__AudioProductions
    @VMC__AudioProductions 9 месяцев назад +3

    👌👌👌👌

  • @varunerumbalaparambil5628
    @varunerumbalaparambil5628 2 месяца назад

    Chila songs naammale konde poku❤

  • @Sudheesh.KKsudheesh.K-ti6vq
    @Sudheesh.KKsudheesh.K-ti6vq 5 месяцев назад

    സൂപ്പർ ❤❤❤

  • @magicalpowers1013
    @magicalpowers1013 2 месяца назад

    ദേവി ശരണം ❤

  • @nitheeshnarayanan6895
    @nitheeshnarayanan6895 2 месяца назад

    Great...🔥🥰🙏

  • @varunerumbalaparambil5628
    @varunerumbalaparambil5628 2 месяца назад

    Chorus padunaa ellavarodum 😍😍😍

  • @SarathaVinayan
    @SarathaVinayan 5 месяцев назад

    Super song ❣️

  • @santhinisujithsanthinisuji5860
    @santhinisujithsanthinisuji5860 5 месяцев назад

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണാ,🙏🙏🙏🙏🙏🪔🪔🪔🪔🪔