രാംലല്ല തന്റെ ജന്മഭൂമിയിലേക്ക് തിരിച്ചെത്തിയിരിക്കുന്ന ഈ അവസരത്തിൽ ലോകമെമ്പാടുമുള്ള എല്ലാ ഹിന്ദുക്കളും ഭക്തിപൂർവ്വം രാമനാമം ജപിച്ചും വിളക്കുകൾ തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും പ്രാണ പ്രതിഷ്ഠദിനം ആഘോഷപൂർവ്വം കൊണ്ടാടുക.... 🙏🚩 ജയ് ശ്രീ റാം🙏🔥 🚩
@@mcaudiosandvideos....... ഇനി ഇറക്കേണ്ടത് ഹിന്ദുക്കളിലേക്ക് ആഴ്ന്നിറങ്ങാൻ പാകത്തിലുള്ള ഭക്തിഗാനങ്ങളാണ്.....😕😕💪💪💪 ഇല്ലെങ്കിൽ അവൻ്റെ വിശ്വാസം അവനിൽ നിന്ന് കൈവിട്ട് പോകും.....
ഞാനും ഒരു ക്രിസ്ത്യാനി ആണു. ഈ പാട്ടൊക്കെ എന്റെ കുട്ടികാലം ഓർമപ്പെടുത്തുന്നു. ഇതുപോലത്തെ മാപ്പിള പാട്ടും. ഇന്നിവിടെ യുകെ ൽ ഇരുന്നു യൂട്യൂബ് തപ്പി എടുത്തു കേൾക്കുമ്പോൾ പോയ കുട്ടികാലം ഓർമ വരുന്നു. 2023 October 22 From The UK.
തൃശൂർകാരൻ ആയതിൽ അഭിമാനം... നാടൻ പാട്ടുകളുടെ നാട്... പണ്ട് ഒക്കെ ഇ പാടുകൾ ഒക്കെ വമ്പൻ ഹിറ്റ് ആയിരുന്നു.. എത്ര മനോഹരമായ വരികൾ... തനിയെ മനസ്സിൽ ലയിച്ചു പോകുന്ന ആലാപനം.. ജയ് ശ്രീ റാം 🙏🏼
ഇത്രയും ദൈർഗ്യം ഉള്ള ഒരു ഗാനം ഞാൻ ആദ്യമായിഈ ഗാനത്തിലൂടെ കേട്ടത് പക്ഷെ ഈ ഗാനം ഇപ്പോളൊന്നും കഴിയല്ലേ എന്ന് തോന്നുന്നു... അത്രക്കും മനോഹാരിത......... രാമാ...... അങ്ങയെ നേരിൽ കാണുന്ന പോലെ തോന്നുന്നു എന്താ ഇത് എനിക്ക് മാത്രമാണോ തോന്നുന്നത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഭഗവാനെ 💛🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
@@sanjay484 എന്തെങ്കിലും ഒരു gossip വരുമ്പോ ഇങ്ങനെ റെസ്പോണ്ട് ചെയ്ത ഒരാളെ ദൈവമായി ആരാധിക്കാൻ പോയിട്ട് ഒരു നല്ല മനുഷ്യനായി പോലും കാണാൻ കഴിയുനില്ല, നിങ്ങൾക് നേരത്തെ പറഞ്ഞതിലും നല്ല argument ഉണ്ടെങ്കിൽ പറയു..
എന്നും കോൾ കും കുറെ കരയും കരയാൻ മാത്ര° ഈ ജന്മം എല്ലാവരെയും സ്നേഹിച്ചു - സഹായിച്ചു - അവർ നമ്മളെ ഒറ്റപ്പെട്ടു ത്തി - സ്ഥലംവീടും ഇല്ലാതാക്കി -ഭഗവാൻ 🌄🌻🔔🔱☘️🔔🏹🛶🐚🎮🦅🌈🌹🥬🙏🏼🙏🏼🙏🏼🚩🚩🚩🥀🥀🥀🥀
എല്ലാ ദൈവങ്ങളും ഒന്നാണ്.. മനുഷ്യന്മാർ തമ്മിലെന്തിനു യുദ്ധം.. എന്നെയും നിന്നെയും പടച്ചവൻ എന്നു വിശ്വസിക്കുന്ന ഈ ശക്തിയെ കേവലം മനുഷ്യന്മാർ രക്ഷിക്കേണ്ടതുണ്ടോ.. ഏത് ഗ്രന്ഥത്തിൽ ആണ് ഇതുപോലെ തിന്മ ചെയ്യാൻ പറയുന്നത്... ഞാൻ ഹിന്ദുവാണ്, അതുപോലെ ക്രിസ്ത്യൻ നും ആണ്.. മുസ്ലിമും ഞാൻ തന്നെ.. ഇനിയെങ്കിലും മത്സര ബുദ്ധി ഒഴിവാക്കു.. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്.. ഞാൻ തികഞ്ഞ ഒരു വിശ്വാസി ആണ് അതിൽ ഉറച്ചു നില്കുന്നു... ❤
ഞാൻ ക്രിസ്ത്യൻ ആണ് എന്നാലും ശ്രീരാമ കഥകളും ചിത്രങ്ങളും ഇങ്ങനത്തെ പാട്ടുകളും എല്ലാം ഇഷ്ടം ആണ്. ഈ ആൽബം ഇറങ്ങിയ നാൾ മുതൽ ഒത്തിരി ഇഷ്ടം ആണ്. 🥰
ഞാ ൻ ക്രിസ്ത്യാ നിയാണ് എ ങ്കി ലും ഇന പാട്ട് വളരെ ഇഷ്ടമാണ്
Jaathi matham nokkanda ishttamullath aaswathikkuga❤
🙏🏻🙏🏻🙏🏻🙏🏻
ഒറ്റ ജാതി ഒള്ളൂ. 🙏വിശാസം ആണ് എല്ലാം എല്ലാം
Religion oke manushyan undakiyath alle bhai😊
രാംലല്ല തന്റെ ജന്മഭൂമിയിലേക്ക്
തിരിച്ചെത്തിയിരിക്കുന്ന ഈ അവസരത്തിൽ ലോകമെമ്പാടുമുള്ള എല്ലാ ഹിന്ദുക്കളും ഭക്തിപൂർവ്വം രാമനാമം ജപിച്ചും വിളക്കുകൾ തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും പ്രാണ പ്രതിഷ്ഠദിനം ആഘോഷപൂർവ്വം കൊണ്ടാടുക.... 🙏🚩
ജയ് ശ്രീ റാം🙏🔥 🚩
Thanks for the support.Please share to all friends and family🙏
@@mcaudiosandvideos....... ഇനി ഇറക്കേണ്ടത് ഹിന്ദുക്കളിലേക്ക് ആഴ്ന്നിറങ്ങാൻ പാകത്തിലുള്ള ഭക്തിഗാനങ്ങളാണ്.....😕😕💪💪💪 ഇല്ലെങ്കിൽ അവൻ്റെ വിശ്വാസം അവനിൽ നിന്ന് കൈവിട്ട് പോകും.....
Jai sree ram❤❤❤❤❤❤❤❤❤❤❤
ഞാൻ 9th പഠിക്കണ സമയം ആണ് ഈ സോങ് ഇറങ്ങുന്നത്.. സ്കൂൾ ആനിവേഴ്സറിക്ക് സ്റ്റേജിൽ പൊളിച്ചടക്കിയ പാട്ട്.. As a christian, am proud of this song... 🥰🥰🥰
Najn 4 th padikubole ketttatha
P
@@Yadhu1725❤❤❤❤❤😊😊😊
Eppo ethraya
Me to
എന്നും കേൾക്കണം ഈ പാട്ട് എനിക്ക്.. ഞാൻ എന്നും 4,5 തവണ കേൾക്കും സത്യം 🙏🙏🙏🧡🧡🧡ശ്രീ രാമ 🙏🙏🙏
ഞാനും ഒരു ക്രിസ്ത്യാനി ആണു. ഈ പാട്ടൊക്കെ എന്റെ കുട്ടികാലം ഓർമപ്പെടുത്തുന്നു. ഇതുപോലത്തെ മാപ്പിള പാട്ടും.
ഇന്നിവിടെ യുകെ ൽ ഇരുന്നു യൂട്യൂബ് തപ്പി എടുത്തു കേൾക്കുമ്പോൾ പോയ കുട്ടികാലം ഓർമ വരുന്നു.
2023 October 22 From The UK.
Thanks for the support. Please share to all friends
❤️🙏❤️🇮🇳❤️🙏🔥🔥🔥...
❤🙏🙏🙏
Manushyarkidayil alle religion's ullu, deivagalku agane illalo 😊, athanu 🥰 only one God❤
❤❤
കുറച്ചു നേരം കേൾക്കുമ്പോൾ നമ്മളെ വിട്ടുപിരിഞ്ഞു പോയവരുടെ ഓർമ്മകൾ വരും 😢
School life
❤️
ഞാനും 👍🏼🙏🏼🙏🏼
പണ്ട് ഈ പാട്ട് ചെറുപ്പത്തിൽ cdplayer ഇടും അച്ഛൻ uf 😻
Late pappa😢
തൃശൂർകാരൻ ആയതിൽ അഭിമാനം... നാടൻ പാട്ടുകളുടെ നാട്... പണ്ട് ഒക്കെ ഇ പാടുകൾ ഒക്കെ വമ്പൻ ഹിറ്റ് ആയിരുന്നു.. എത്ര മനോഹരമായ വരികൾ... തനിയെ മനസ്സിൽ ലയിച്ചു പോകുന്ന ആലാപനം.. ജയ് ശ്രീ റാം 🙏🏼
😮
മുരളിയശാന്റെ രചനയും.. പ്രദീപ് ഏട്ടന്റെ ആലാപനവും.. Aha 😍😍❤️
രാവണൻ ❤❤
Pradeep ijk tane anu രചനയും ❤
കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടാണ്...❤
തുമ്പപ്പു. 😍😘
അയോധ്യയിൽ രാമക്ഷേത്രം ❤
🙏
ഓർമകളുടെ കൂടാരമാണ് ഇ പാട്ട് 13.09.2024 കേൾക്കുന്നവർ ഓടി വായോ
🧡അങ്ങനെ ഇന്ന് രമൻറ്റെ പട്ടാഭിഷേകം കഴിഞ്ഞു🙌👏🧡🧡 ജയ് ശ്രീറാം
🙏Thanks for the support.Please share to all friends and family
Jai Sreeram
Pattabhishekam cheyyan Raman enthonne kattilayirunna😂😂 ijathi vanganal ee nootandilum undalla😂😂
@@pramodm1685 അത് എല്ലാവർക്കും അറിയാം അയോധ്യയിൽ രാമൻ ഇതുവരെ എവിടെ ആയരുന്ന് എന്ന്. പിന്നെ പകൽ കണ്ണടച്ച് ഇരുട്ടക്കുന്ന മൂഡൻ മ്മരോട് എന്ത് പറയാൻ🥴🤣🤣
ഇത്രയും ദൈർഗ്യം ഉള്ള ഒരു ഗാനം ഞാൻ ആദ്യമായിഈ ഗാനത്തിലൂടെ കേട്ടത് പക്ഷെ ഈ ഗാനം ഇപ്പോളൊന്നും കഴിയല്ലേ എന്ന് തോന്നുന്നു... അത്രക്കും മനോഹാരിത......... രാമാ...... അങ്ങയെ നേരിൽ കാണുന്ന പോലെ തോന്നുന്നു എന്താ ഇത് എനിക്ക് മാത്രമാണോ തോന്നുന്നത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഭഗവാനെ 💛🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
❤️❤️❤️🙏❤️🇮🇳❤️🙏❤️❤️❤️
100% സത്യം
ശ്രീരാമൻ; പുരുഷാർത്ഥങ്ങളുടെ പരിപൂർണ്ണത.. ജയ് ശ്രീറാം..🙏
ഭാര്യയെ കാട്ടിൽ ഉപേക്ഷിച്ചതാവും അതിന്റെ പരിപൂർണ്ണതക്കു കാരണം 😢
@@caffeinated. ജയ് ശ്രീറാം
@@caffeinated. swantham raajyathin vendi scrifice .
@@sanjay484
എന്തെങ്കിലും ഒരു gossip വരുമ്പോ ഇങ്ങനെ റെസ്പോണ്ട് ചെയ്ത ഒരാളെ ദൈവമായി ആരാധിക്കാൻ പോയിട്ട് ഒരു നല്ല മനുഷ്യനായി പോലും കാണാൻ കഴിയുനില്ല,
നിങ്ങൾക് നേരത്തെ പറഞ്ഞതിലും നല്ല argument ഉണ്ടെങ്കിൽ പറയു..
@@caffeinated.Sreerama Chandra bhagavan cheitha oro karmmangalkkum athintethaya thathwangal und....
Pinne ningalude ennalla aarudeyum aradhana bhagavanu aavashyamilla
ഇന്നും ഈ പാട്ട് കേൾക്കാൻ ഒരുപാടിഷ്ടം 😍❤️
2024 ൽ ഡിസംമ്പർ കാണുന്നവർ ണ്ടോ ❤️
ഡിസംബർ 19
Meryy christmas
Und december 26
Desember29
Dcm 31
പെറ്റു വീണ നാടല്ലേ നമ്മുടെ പ്രാണന്റെ പ്രാണൻ 👌👌❤️
ഈ പാട്ടിന്റെ മുഴുവൻ ഭാഗങ്ങളും ഷൂട്ട് ചെയ്ത തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത് അകിതിയൂർ കലശമല 💯💥നാട്
അതെ എനിക്ക് ഒരു സംശയം തോന്നി 💛💛💛💛💛ഞാൻ ഒരു അയ്‌ന്നൂർ കാരൻ ആണ്......
എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ഈ song
എന്നും കോൾ കും കുറെ കരയും കരയാൻ മാത്ര° ഈ ജന്മം എല്ലാവരെയും സ്നേഹിച്ചു - സഹായിച്ചു - അവർ നമ്മളെ ഒറ്റപ്പെട്ടു ത്തി - സ്ഥലംവീടും ഇല്ലാതാക്കി -ഭഗവാൻ 🌄🌻🔔🔱☘️🔔🏹🛶🐚🎮🦅🌈🌹🥬🙏🏼🙏🏼🙏🏼🚩🚩🚩🥀🥀🥀🥀
എല്ലാം ഭഗവാൻ തിരിച്ചു തരും ശത്രു വിനെ തിരിച്ചറിയാൻ ഒരവസരം തന്നതല്ലേ 😁 ഇനി അർഹിക്കുന്ന ആളെ സ്നേഹിച്ചു സഹായിച്ചു ജീവിക്കുക ഹരേ രാമ
ജേഷ്ഠനില്ലാത്തയോധ്യയിൽ ഞങ്ങളില്ല
എന്നും ചൊല്ലും രക്തബന്ധങ്ങളിഭൂമിയിൽ വേറെയുണ്ടോ ❤
Ram ❤ Bharat ❤ Lakshman ❤ Shathrughan ❤ Purest relationships on this planet ❤. 💓
ശ്രീരാമൻറെ സത്യസന്ധതയുള്ള കഥയാണ്
👍
ഇപ്പോഴും കേൾക്കാൻ കൊതിക്കുന്ന ഒരുപാട് പാട്ടുകൾ
പ്രദീപേട്ടൻ പ്രണാമം. ❤
😢
ആൾക്ക് എന്ത് പറ്റിയതാണ്
ഭരതൻ ,.. ആ മനസ് ❤
വളരെ അധികം ഇഷ്ടം തോന്നിയ പാട്ട്...
ശ്രീ രാമ ജയം 💚🧡
🙏
❤1
എല്ലാ ദൈവങ്ങളും ഒന്നാണ്..
മനുഷ്യന്മാർ തമ്മിലെന്തിനു യുദ്ധം..
എന്നെയും നിന്നെയും പടച്ചവൻ എന്നു വിശ്വസിക്കുന്ന ഈ ശക്തിയെ കേവലം മനുഷ്യന്മാർ രക്ഷിക്കേണ്ടതുണ്ടോ..
ഏത് ഗ്രന്ഥത്തിൽ ആണ് ഇതുപോലെ തിന്മ ചെയ്യാൻ പറയുന്നത്...
ഞാൻ ഹിന്ദുവാണ്, അതുപോലെ ക്രിസ്ത്യൻ നും ആണ്.. മുസ്ലിമും ഞാൻ തന്നെ..
ഇനിയെങ്കിലും മത്സര ബുദ്ധി ഒഴിവാക്കു..
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്..
ഞാൻ തികഞ്ഞ ഒരു വിശ്വാസി ആണ് അതിൽ ഉറച്ചു നില്കുന്നു... ❤
കുട്ടികാലം മനോഹരം ആക്കിയ ഗാനം ഇപ്പോഴും ഈ വരികൾ മറന്നിട്ടു ഇല്ല
അടുത്തുള്ള ചേട്ടൻ വിട്ടിൽ കലത്തിൽ ഹോം theatre സൗണ്ട് എൻറെ പൊന്നോ ഒന്നും പറയാനില്ല ഇജ്ജാതി ചുമ്മാ തീ 😊
കുട്ടിക്കാലത്തേക്ക് പോയവർക്ക് ഇവിടെ കൂടാം... 💔
ഞാൻ എന്റെ പത്താം ക്ലാസിലേക്ക് തിരിച്ചു പോയി
അന്നും 👌ഇന്നും ഈ പാട്ട് കേൾക്കാൻ എത്ര സുന്ദരം.... 👏🏻ജയ് ശ്രീ രാം 👏🏻
Happy vyga ❤ and rukku
അന്ന് കേട്ടപ്പോൾ ഇഷ്ടം ഇന്നോ ഇതൊരു ഭാഗം 🙏
ജയ് ശ്രീ രാം ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ശരണം നിയെ സ്വാമിയേ 🙏🙏🙏🙏🙏🙏
Happy vyga ❤
സൂപ്പർ സോങ്
Thanks for the support.Please share to all friends and family💗
ഈ കാലഘട്ടത്തിലെ പിള്ളേർകറിയോ ഇതൊക്കെ നമ്മൾ എത്രത്തോളം പാടിയും കേട്ടും നടന്നതാണെന്ന് 😊😊
Jai Sree Ram 👍❤️👌
മനോഹരം
Thanks for the support.Please share to all friends and family
Happy vyga ❤ and rukku ❤🎉😊
Sree rama
🪔🎊💖ജയ് ശ്രീ റാംലല്ല 💖🎊🪔
🙏Thanks for the support.Please share to all friends and family
ഇതിലേ ശ്രീ രമ്മൻ സൂപ്പർ
Nithish Bhardwaj
@@8ETERNALVOID8 not vishal .. nitheesh barathwaj. Njan gandharvan moviyile actor..
@@krishnasekhar516
Yes. You are right. Sorry.
Nithish bharathwraj
സൂപ്പർ
Pradeep irinjalakuda ❤️
ഇഷ്ട ഗാനങ്ങളിൽ ഒന്ന് ... ❤
Sreeramaa... Hare rama hare raama🙏🏿🙏🏿🙏🏿🙏🏿🙏🏿
Jai Sree Ram ❤
💗Thanks for the support.Please share to all friends and family
Heartbreikkig Song....! Tears out....relaxiñg....Wonderful Song with good Visuals....Appreci ating entire crew....!!!! ❤️❤️❤️❤️
💗Thanks for the support.Please share to all friends and family
❤️❤️❤️ Ambalam, Ulsavam, kettu kazhcah…nostu🥹
ജയ്. ശ്രീറാം 🙏🙏🙏
ഈ ഗാനം പാടിയ പ്രെദീപ് ഇന്ന് ഇല്ല 😢, 🙏.
🥀🥀🥀
Entha pattiye
പാടിയ ആള് പോയിട്ടും 😢😢പാട്ട് ജീവിക്കുന്നു 🙏🙏🙏
🌹🙏
പ്രദീപ് സർ പ്രണാമം
🙏🙏ജയ് ശ്രീരാം
ഞാൻ കോട്ടായം ക്കാരി ണ്
മാന്ന് മത്ത് ശ്രീ രാമം ക്ഷോത്രം🛕🕉️ എന്റെ നാട്❤️ ആണ്🥰
ജയ് ശ്രീറാം...❤❤❤❤
💗Thanks for the support.Please share to all friends and family
സൂപ്പർ പാട്ടാണ്....
"Pettu veena nadalle nammudde praanante prananalle"😊😊
ജയ് ശ്രീ റാം🙏❤❤❤❤🙏
🙏🙏🙏super
Hare rama
സൂപ്പർ ചേട്ടാ
Thanks for the support.Please share to all friends
എൻ്റെ തുമ്പപ്പൂ എന്ന ആൽബത്തിലെ പാട്ടല്ലേ ഇത്. ഇതിലെ പാട്ടുകൾ എല്ലാം നല്ലതാണ് എല്ലാ പാട്ടുകളും ഇട്ടാൽ നന്നായി ❤🙏🙏
JAI SRI RAM🔥❤🙏
ന്നല്ലപാട്
ഇതിന്റെ കാസറ്റ് ഇപ്പോഴും എന്റെ വീട്ടിൽ ഒണ്ട് പഴയ ടേപ്പ് റികാർഡറും 😌. Working അല്ലെന്ന് മാത്രം 😔
Hare Rama hare krishna🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ende shanidosham mathannam
Jai Shree Ram
Oohh കുട്ടിക്കാലം ഓർമ്മവരുന്നു 😐😐🥰🥰
ഞാൻ ഒരു കുട്ടിയാണ് 12 വയസ്സ്
Supersong
அருமை
தேனினும் இனிய
இப்பாடலை
ரசிக்க மொழி தெரியவும் வேண்டுமோ?
Daily collegil povumbo busil irunn kelkarind Kathy feel aan😍
ജയ് ശ്രീരാം
Agaya mera ram 🙏🏼
🙏
Respect all who deserved respect....keep calm...
Jai sree ram
ശ്രീ രാമ ❤🙏🥲
🙏Thanks for the support.Please share to all friends and family
Rama kathone 🙏😭
Nalla sreeraman enik estapettu enik seetha aya mathi alk enthoru shemayann
🙏🙏🙏Sree Rama 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Ente rama.. 🙏🏻
Thumbapoo😍😍
Jai Shreeram....
Sree Rama jai
സുന്ദരമായൊരു പാട്ട്, കേട്ടുവരുമ്പോ പരസ്യം വരുന്നു 😶. ഡൌൺലോഡ് ചെയ്യാൻ പറ്റുന്നുമില്ല
എന്താ ഡൗൺ ലോഡ് പറ്റുമല്ലോ🤔.
Vidmate app download aaku, enit YouTubil ee song vidmatilott share chyoo,apo downloading option kaanam
Raman hanuman ❤❤
ഞാൻ ബ്രഹ്മനനാണു എന്നാലും ഈ വെട്ടുവാ ഗാനം എനിക്കു വളരെ ഇഷ്ട്ടമാണ്
Nerethe eppozhum ambalathil paatt vekkuvarunu 😊😊
😍😍😍😍🥰
നൊസ്റ്റാൾജിയ. ❤️.
Thanks for the support.Please share to all friends and family
0:28 - 0:30 aa irupp kando....Heavy💥💥💥💥
Super song❤
എല്ലാവരും ശ്രീ രാമ ഗാനം കേൾക്കണം മനസ്സിന് സന്തോഷം ഉണ്ടാകും 🙏🙏
Sathym
Njan eppozhum kelkaarund 🥰
Yes. correct
@@gayathrikiran120 😅😅😅😅😅😅😅😮😅
❤
സത്യം
2024 kelkunnavar indo ❤❤❤❤
💗
ഉണ്ട്
ഉണ്ട്
Yes
❤@@mcaudiosandvideos
2024 Nov 4 kelkunnavar undo jai sree ram hidu ayathil I am very proud 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
ശ്രീ രാമ 🥰💜
വീണ്ടും വീണ്ടും കേൾക്കാൻ ഓടി വരും❤️❤️❤️...
Take it into 20 years ago memories