എന്റെ യൊക്കെ cheruppa കാലത്ത് മിക്കദിവസങ്ങളിലും ഞങ്ങളുടെ ലോക്കൽ ചാനലിൽ ഈ പാട്ടുകൾ ഉണ്ടാവും സ്കൂളിൽ പോകാൻ ഒരുങ്ങുമ്പോഴ്യൊക്കെ ഈ പാട്ട് കണ്ടോണ്ട് ആയിരിക്കും ഒരുങ്ങുക. കുറെ കാലത്തിനു ശേഷം ഈ പാട്ട് കണ്ടപ്പോ ഒരുപാട് സന്തോഷം
ഞാൻ ഏഴിൽ പഠിക്കുമ്പോൾ ഈ പാട്ടിനു ശിവരാത്രിക്ക് ഡാൻസ് കളിച്ചിട്ടുണ്ട് ഇപ്പൊ എനിക്ക് 25 വയസ്സ് 12 വർഷം കഴിഞ്ഞപ്പോൾ വീണ്ടും ഈ പാട്ടിനു ചുവട് വെക്കാൻ പോകുന്നു😂😂😅
സീ ടീവി യിൽ സംപ്രേക്ഷേപണം ചെയ്തോണ്ടിരുന്ന രാമായണം സീരിയലിൽ നിന്ന് എടുത്തേക്കുന്ന രംഗങ്ങൾ ആണ് ഇത് -ശ്രീ രാമൻ ആയി അഭിനയിച്ചിരിക്കുന്നത് -ഞാൻ ഗന്ധർവ്വൻ സിനിമയിലെ നായകൻ നിതീഷ് ഭാര്യത്വരാജ് സീതയായി അഭിനയിച്ചിരുക്കുന്നത് ഇപ്പോഴത്തെ കേദ്രമന്ത്രി കൂടിയായ സ്‌മൃതി ഇറാനി ആണ് ..രാവണൻ ആയി അഭിനയിച്ചിരിക്കുന്നത് സുരേദ്ര പാൽ -പ്രായിക്കര പാപ്പാൻ എന്ന സിനിമയിലെ വില്ലൻ (തെക്കൻ )
I could recollect some memories through this song......years before corona ,flood and all.........this was one of our song for onakkaliii....for our residence assosiation and in our Temple❤️❤️❤️✨It was really a beautiful day🥰🥰unforgetable day💖
*ബലത്തിന്റെ രഹസ്യം - 72* *"നാം ബ്രഹ്മമെന്ന് നമ്മോടുതന്നെയും അന്യരോടും പറയുന്നതുതന്നെ ലക്ഷ്യപ്രാപ്തിക്കുള്ള ഒരേ മാർഗ്ഗം. ഇത് ഉരുവിടുംതോറും നമുക്കു ബലമുണ്ടാകും. ആദിയിൽ ഇടറുന്നവനു ക്രമേണ സ്ഥിരതയും ബലവും കൂടും. ആ ധ്വനിക്കു വൈപുല്യം കൂടും, ആ തത്വം നമ്മുടെ ഹൃദയത്തെ സ്വാധീനമാക്കും, അതു നമ്മുടെ രക്തത്തിൽ ഒഴുകും, നമ്മുടെ ശരീരത്തിൽ ആപാദചൂഡം വ്യാപിക്കും."* *-ശ്രീമദ് വിവേകാനന്ദസ്വാമികൾ*
ഫേസ്ബുക്കിൽ കാസർഗോഡ് സഹോദരിമാരുടെ 2021 ഓണപ്പരിപ്പാടിയുടെ അതിമനോഹരമായ നൃത്തം കണ്ടു ഈ പാട്ട് മുഴുവനായി കേൾക്കാൻ വന്നതാണ്. എത്ര സുന്ദരമായാണ് ആ മിടുമിടുക്കികൾ ചുവടുകൾ വയ്ച്ചിരിക്കുന്നത്... Incredible dance.... Incredible song... Incredible steps..... കണ്ണിനും, കാതിനും ഉള്ള അപൂർവമായ വിരുന്നാണ് അവരുടെ നൃത്താവിഷ്കാരം. 🌺💐🌺💐🌺💐🌺💐🌺💐🌺💐🌺💐🌺
ഞാൻ പണിക്കി പോയ വിഡിന്റെ അടുത്തവിട്ടിൽ ഒരു വിട്ടിൽ ഹോം തീയറ്ററിൽ ഈ song വെച്ചിട്ടുണ്ടായിരുന്നു കേട്ടപ്പോൾ കൈയിലും എല്ലാവടെയും രോമാഞ്ചം അയ്യോ വേറെ ഒരു ഫീൽ ആണ് ഈ song ❤❤❤❤❤❤☺️☺️☺️☺️
സത്യം പറ, എവിടെന്നോ കൈകൊട്ടിക്കളി കണ്ടിട്ട് അല്ലേ നിങ്ങൾ ഈ പാട്ടും തപ്പി ഇറങ്ങിയത് 😎😎😎😎😎
അല്ലാ അനിയൻ ഷോർട്സ് നോക്കുബോ ഈ പാട്ട് ഞാൻ കേട്ടു 😂
സത്യം ഇന്ന് എൻറെ അമ്മയുടെ കുടുംബശ്രീയുടെ പ്രോഗ്രാം ഇൻറെ പരിപാടിയിൽ നിന്നും കേട്ടിട്ട് കൈകൊട്ടിക്കളി😍😍😍🤣🤣🤣🤣🤣🤣🤣🤣🔥🔥🔥🔥🔥😂😂😂😂
Aa
Yes
Yes💯
Fb യിൽ കൈകൊട്ടി പാട്ട് കേട്ടുവന്നതാ... അടിപൊളി പാട്ട് അടിപൊളി rytham
ഞാനും 😄
🙋
ഞാനും
Me too 😂❤
Ys ഞാനും ✌️
Super song 👌👌 2023ലും ഇത് കേൾക്കാൻ വന്ന ആരെങ്കിലും ഉണ്ടെങ്കിൽ like👍
Njaan😍😍
2023 ൽ ആദ്യമായിട്ട് കേൾക്കുന്ന ഞാൻ 😍
2024 ilum ind
@@idiotz5972Njanum🥰
16/03/2024😂
ഇപ്പോൾ നാട്ടുമൊത്തം ഈ പാട്ടും കൈകൊട്ടിക്കളിയും ആണ്😄😅❤️
അത് കണ്ട് കാണാൻ വന്ന ഞാൻ 😂
yes 😂
njan kannur aanu
ivide full ithu tane anu ipo
😂😂
Athu kand vanna njn😂
@@mlp8021 same to you 🤣💯
എത്ര വെട്ടം കേട്ടാലും മടുക്കാത്ത പാട്ടുകളിൽ ഒന്ന് 💞
Sathyam
💯
@@navyaa688 and
ᴊᴀɪ ꜱʀᴇᴇʀᴀᴀᴍ
💯
എത്ര തവണ കേട്ടാലും ആവർത്തനവിരസത തോന്നാത്ത വരികളും ആലാപനവും അഭിനയവും. അഭിനന്ദനങ്ങൾ
Hi
@@dileeppdileeppdeepu343 oikku🥰hh
ഊക്കി വിട്ടത് അന്നോ?
ഞാൻ ഒരു shorts കണ്ടു ഫുൾ song പിന്നെ കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നുമില്ല 😊
പിന്നെ എന്ന് വച്ചാൽ AR Rahman ചെയ്ത് വച്ച പാട്ട് അല്ലെ ഒഞ്ഞു പോ സേച്ചി പോയി നല്ല പാട്ടുകൾ കേൾക്ക്
കാസർഗോഡ് സഹോദരി മാർ ഓണ കളി കളിച്ചു വീണ്ടും ഹിറ്റ് ആക്കിയ കണ്ടു 2021ഇൽ വന്ന് കേൾക്കുന്നവർ ലൈക് അടി മക്കളെ 😄😄😄🥵❤❤❤
Ippol kettathe ullu
❤❤❤❤
Njanum face bookil kandu nokki vannathanu
ഞാനും ഏയ്പ്പോ കണ്ടു വന്നു
തന്നെ തന്നെ
ശെരിക്കും ഈ പാട്ട് ഹിറ്റ് ആക്കിയത് കാസർഗോഡ് കാരുടെ തിരുവാതിരാ കളിയിലൂടെയാണ്.. 👍👍👍👍
Ivde തൃശൂർ varshangalkk munne hit aan
Athen Ksarkodu sisters
Athinr munae ee song hit anu. Nianpwole ulla pal kupikkal oru Pakshe eth epo ayirikum kelkkunnth. 😂
@@kalyankishore3831 😄
@@mayookh4653 Pinnallaa engane Korae Shows undd.. Evidagilum engane ulla hit song kettate odii vannu comment edunn.. Ayyoo Instagram ee song kand vannavar undo Facebook..il ee songs kettu vannavan undoo... Sathiyam paranjal Evergreen songs..ne ayirikum evan mar enganeulla comment konde varunnth. 😂😂😂
2024 il kaanunnavarundo
ond bro
Ond mahn
🪄
Undallo
Ya
ഏതായാലും കാസർഗോഡ് സഹോദരിമാർ കാരണം ഈ പാട്ടിന് ഒരു ലക്ഷം വ്യൂ കൂടിയതായി തോന്നുന്നു. ഇനിയും കൂടട്ടെ !
ജീവിതത്തിൽ നിന്നെ കിട്ടുമെങ്കിൽ എന്റെ മാനസത്തിൽ എന്ത് ഭംഗി മ മാനേ ❤️
ഈ വിധത്തിൽ nalle
Kitti😁
Aiwa
കിട്ടിക്കഴിയുമ്പോൾ അത്ര വലിയ ഭംഗിയൊന്നും തോന്നില്ല.
ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോ ഒരു പ്രേത്യേക feel ആണ് 🥰❤️
ഇടയ്ക്ക് കാണിക്കുന്ന കാവിയുടുത്ത സീത ആണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിജി.🙏🏻❤️
ആണോ അഭിനയവും ഉണ്ടോ
പാട്ട് അടിപൊളി, പക്ഷേ സീൻ കണ്ടപ്പോൾ 😢
@@deepthideepthi1433സ്മൃതി ഇറാനി ജി അറിയപ്പെടുന്ന ഒരു സീരിയൽ നടി ആയിരുന്നു ..
B
പുതിയ അറിവ്🧡🧡🧡🧡
4year മുമ്പത്തെ സോങ് ❤ഇതിന്റെ team ഒരിക്കലും പ്രതീക്ഷിച്ചുണ്ടാവില്ല 🥰 👍
😅 ethu eraggittu oru 14 വർഷം ആയിട്ടുണ്ടാക്കും
@@abu6555അതെ ചുരുങ്ങിയത് ഒരു പതിനാല് വർഷമെങ്കിലും ആയിട്ടുണ്ടാവും 👍
2005 ടൈമിലാണ് ഞാനിത് ആദ്യം കേൾക്കുന്നത്...
@@SajinCAഅതെ ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ (2005-2006)കൂട്ടുകാരൻ ക്ലാസ്സിൽ പടിയിട്ടുണ്ട്
വർഷങ്ങൾ എത്രയോ കഴിഞ്ഞു പോയി
ഉത്സവപറമ്പിലെ ഹിറ്റ് സോങ് 🥰🔥🔥🔥
💯
2024 aarenkilum undo? കൈകൊട്ടിക്കളി കണ്ട് വന്നതാ 🥰🥰🥰
E pattu njn 22 ill kettathan adhyam ait pine ipola kelkana 😂 from reels
Undallo
ഇല്ല
കാസർഗോഡ് ഓണകളി കണ്ടു തിരഞ്ഞു വന്നപ്പോൾ പല തവണ നേരത്തെ കേട്ട പാട്ട് 😍
ഇൻസ്റ്റാഗ്രാമിൽ ഈ പാട്ട് കേട്ട് തപ്പി വന്ന ലെ ഞാൻ ❤❤❤🥰🥰💞💞😍😍
Oii
കാസർകോഡ് തിരുവാതിര dance കണ്ട് വന്നവർ ഉണ്ടോ?
🤣🤣🤣 ഈ പാട്ടിന്റെ ആദ്യ വരി കിട്ടാതെ തപ്പി തപ്പി കിട്ടി പൊന്നോ
ഞാൻ 👍
Yes
ഉണ്ടേ.......
ഉണ്ട്
നാലമ്പലം പോകുമ്പോൾ ബസ്സിൽ കേക്കുന്ന ഐറ്റം വേറെ level
😍
😘❤️
🔥
😘
💘
മുക്കുറ്റിപ്പൂ എന്ന ആൽബത്തിലെ ഈ പാട്ടും പാട്ടിന്റെ വരികളും വളരെ മനോഹരമായിരിക്കുന്നു ഇതിന്റെ അണിയറപ്രവർത്തകർക്ക് നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കട്ടെ🌹🌹
കൊട്ടാരം മുറ്റത്തെ പൂക്കൾ അടർന്നു ....ഈ പാട്ടിനു ശേഷം ഹിറ്റ് ലിസ്റ്റിൽ സ്ഥാനം പിടിച്ച പാട്ട്❤❤❤
🎶ഈ വിധത്തിൽ നിന്നെ കിട്ടുമെങ്കിൽ,,,, എന്റെ മാനസം കിളുർത്തും പൊങ്ങും മാനെ,,,,....🎶 📌📌📌line 📌📌📌
@@rafikasimrafi1958nannayikkode😂
@@Amaldev047 time ആയില്ല
നല്ലൊരു പാട്ട്,,,,,,, കേൾക്കാൻ വൈകിപ്പോയി
❤️
എത്ര കേട്ടാലും മതിവരാത്ത ഒരു സൊങ്ങ് സൂപ്പർ 👍🏼👍🏼👍🏼👍🏼
എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ ഓർമ്മ ഇല്ല..♥️♥️♥️
Thanks for the support.Please share to all friends
Facebookൽ കാസറഗോഡ്പിള്ളേരുടെ ഡാൻസ് കണ്ടു വന്നവർ😍😁
👍😍
ന്റെ പൊന്നോ.. അടിപൊളി പാട്ട്.. 👌
നല്ലൊരു പാട്ട്, കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല
Sathyam 🤗
𝐒𝐮𝐩𝐩𝐞𝐫 𝐬𝐨𝐧𝐠 💓💗💗💓
ടോണി നിങ്ങൾക്ക് ഈ സോങ് ഇൽ അഭിനയിക്കാൻ കഴിഞ്ഞത് നിങ്ങളുടെ മഹാ ഭാഗ്യം ആണ് 🥰🥰🥰🥰
മ്മടെ തൃശ്ശൂർക്കാരുടെ ഓണംകളി പാട്ട്❤🔥😘
🥰🍃🤍
Mmadeee സ്വന്തം tsr🔥
@@sharmachandran4785❤
@@anaisukumaran2843pinnlahhh...😍❤
ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല....❤❤❤😍
Kallam nuna🙈😁
E song kelkkumbol nammude gajaveeranmaare ormavarunnath 🐘🐘🐘🐘🐘🐘🐘♥️♥️♥️🐘🐘🐘🐘🐘
ഞാൻ ഇത് ആദ്യമായി കേട്ടത് പനയനാർ കാവ് കാളിദാസന്റെ ഒരു ടിക്ക് ടോക്ക് വിഡിയോയിൽ ആണ്
ടോണി ശ്രദ്ധിക്കപ്പെടാതെ പോയ നടൻ, പക്ഷെ അദ്ദേഹം ഒരു തിരിച്ചു വരവ് നടത്തി. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
സ്‌മൃതി ഇറാനിയെ കണ്ടവർ ലൈക് 👍
Evde
Ayana p r, അതിൽ സീതയായി അഭിനയിച്ചിരിക്കുന്നത് സ്മൃതി ഇറാനിയാ
Yes avar സീരിയൽ actress anu
Status കണ്ടു കയറി നോക്കി. ഒന്നും പറയാൻ ഇല്ല പൊളി ❤🩹
നമ്മുടെ ഗന്ധർവ്വൻ അല്ലെ ശ്രീരാമൻ ആയി വന്നേക്കുന്നത്... 😍
ഗന്ധർവൻ ആകുന്നതിന് മുമ്പ് പുള്ളി ശ്രീ കൃഷ്ണൻ ആയിരുന്നു
Vfbjbhgvh
Gfcuvgടജഞഐയഒ
Smrithi irani anu seetha
രമേശാശ്വരത് നിന്ന് തിരിക്കുമ്പോൾ ഞാൻ ഇ സോങ്ങാ എന്റെ വണ്ടിയിൽ ഇടുന്നെ പക്കാ ഫീല
കർക്കിടക മാസത്തിൽ നാലബ ലത്തിൽ പോകോബോൾ വേറെ ഫിലാ ഈ പാട്ടിനെ
കേട്ടിരുന്നുപോകും,,,,, മനോഹരം 💯🥰
Favorite song 😍😍 8 class മുതൽ
2020 vnnr like
👌👌👌❤️sooper
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ശ്രീ രാമ ഭക്തി ഗാനം 🙏🙏
എന്റെ യൊക്കെ cheruppa കാലത്ത് മിക്കദിവസങ്ങളിലും ഞങ്ങളുടെ ലോക്കൽ ചാനലിൽ ഈ പാട്ടുകൾ ഉണ്ടാവും സ്കൂളിൽ പോകാൻ ഒരുങ്ങുമ്പോഴ്യൊക്കെ ഈ പാട്ട് കണ്ടോണ്ട് ആയിരിക്കും ഒരുങ്ങുക. കുറെ കാലത്തിനു ശേഷം ഈ പാട്ട് കണ്ടപ്പോ ഒരുപാട് സന്തോഷം
സീതയായി അഭിനയിച്ചിട്ടുള്ളത് ബിജെപി കേന്ദ്രമന്ത്രി സ്മൃതി ഇറാനി 🔥🔥🔥
Pandathae hindi serial aano athu
👍
കാസർഗോഡ് പിള്ളേരുടെ ഡാൻസ് കണ്ടു വന്നതാ.
അടിപൊളി ❤ഇഷ്ടപ്പെട്ടു
Adipwli song..kelkaan thane nalla sugam
Oru rakshayumilla...😍
Pwoli😘
ഞാൻ ഏഴിൽ പഠിക്കുമ്പോൾ ഈ പാട്ടിനു ശിവരാത്രിക്ക് ഡാൻസ് കളിച്ചിട്ടുണ്ട് ഇപ്പൊ എനിക്ക് 25 വയസ്സ് 12 വർഷം കഴിഞ്ഞപ്പോൾ വീണ്ടും ഈ പാട്ടിനു ചുവട് വെക്കാൻ പോകുന്നു😂😂😅
Thanks for the support.Please share to all friends
സ്മൃതി ചേച്ചി
ഓണംകളി song ❤❤❤🔥🔥🔥 old ഓർമ്മകൾ ❤ എപ്പോഴും പാടുന്ന പാട്ട്
സൂപ്പർ Superson Supersonzz
പണ്ട് സിഡി ഇറങ്ങിയ കാലം മുതൽ ഇപ്പോ വരെ കെകുന്നു. മുക്കുറ്റിപ്പു ആൽബം ❤
Old is gold ✌️😍😍😍
കാസർകോഡ് സഹോദരി മാരുടെ ഡാൻസ് കണ്ട് വന്നവർ ഉണ്ടോ ?
Asddf DJ song super
Kaikkotti kali kandittalla evide vannathu ente achan ee pattu kelkkarundu apoo thappi vannatha evide😌nalla pattu athil full katha thanne parayunnu👍👌❤
സീ ടീവി യിൽ സംപ്രേക്ഷേപണം ചെയ്തോണ്ടിരുന്ന രാമായണം സീരിയലിൽ നിന്ന് എടുത്തേക്കുന്ന രംഗങ്ങൾ ആണ് ഇത് -ശ്രീ രാമൻ ആയി അഭിനയിച്ചിരിക്കുന്നത് -ഞാൻ ഗന്ധർവ്വൻ സിനിമയിലെ നായകൻ നിതീഷ് ഭാര്യത്വരാജ് സീതയായി അഭിനയിച്ചിരുക്കുന്നത് ഇപ്പോഴത്തെ കേദ്രമന്ത്രി കൂടിയായ സ്‌മൃതി ഇറാനി ആണ് ..രാവണൻ ആയി അഭിനയിച്ചിരിക്കുന്നത് സുരേദ്ര പാൽ -പ്രായിക്കര പാപ്പാൻ എന്ന സിനിമയിലെ വില്ലൻ (തെക്കൻ )
90 ലെ പിള്ളേരോട് ചോദിക്ക് അവര് പറയും ദൂരദർശൻ
റീൽസ് ഇല്ലായിരുന്നെങ്കിൽ ഈ മനോഹര ഗാനം കാണില്ലായിരുന്നു ✌🏻
ഓണംകളി പാട്ടുകൾ അല്ലേലും വേറെ ലെവൽ ആണ് ✨
കൈക്കൊട്ടിക്കളി കണ്ടു വന്നതാണ് മാനേ... പഞ്ചവർണനിറമുള്ള മാനേ 😂😂
കേന്ദ്രമന്ത്രി സ്മൃതി ഇറാനി 😘❤
👍
ആണോ.. എനിക്കും തോന്നി
അതെ സീത അല്ലെ എനിക്കും തോന്നി
മുരളീധരൻ മാഷിന്റെ നല്ല പാട്ട് പണ്ട് കെട്ടിരുന്നതാ ഇപ്പോഴും എന്റെ ഫോണിലുണ്ട് എന്ത് സുഖമാണ് ഇത് കേൾക്കുമ്പോ
ബസിൽ കേട്ടു തപ്പി പിടിച്ചു വന്നതാ.....💕
മുക്കുറ്റിപ്പൂ ആൽബം 🎶🎵❤️
supar polichu😘😘😘😘😘😘😘🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Orupadu ishttamayi song....beautiful voice 🥰🥰🥰😘😘😘
I could recollect some memories through this song......years before corona ,flood and all.........this was one of our song for onakkaliii....for our residence assosiation and in our Temple❤️❤️❤️✨It was really a beautiful day🥰🥰unforgetable day💖
Instayil ഇപ്പോ കേട്ടു വന്നതാ ഈ പാട്ട്....... ഇഷ്ട്ടായി..... 🥰❤😊
Singer 👏👏👏👏👏👏 polichchu, past two days repeatedly listening this song.. 👌👌
Pwr varattee najn ee song kandethi vanaathaannuuu😌
😂
അടിപൊളിയാ..... ഞാൻ ഈ പാട്ട് ഒരിക്കലും മറക്കില്ല..,.
എത്ര കേട്ടാലും മതി വരില്ല
Ee varsham kekkunavar undarunno
ഈ പാട്ട് ഇറങ്ങിയിട്ട് ഏകദേശം 15 വർഷം എങ്കിലും ആയിക്കാണും... But... ഹിറ്റ് ആയത് ഇപ്പൊ ആണെന്ന് മാത്രം... ഇത് മുൻപ് കണ്ടിട്ടുള്ള ആരും ഇല്ലേ ഇവിടെ 😊😊
Thanks for the support.Please share to all friends and family
*ബലത്തിന്റെ രഹസ്യം - 72*
*"നാം ബ്രഹ്മമെന്ന് നമ്മോടുതന്നെയും അന്യരോടും പറയുന്നതുതന്നെ ലക്ഷ്യപ്രാപ്തിക്കുള്ള ഒരേ മാർഗ്ഗം. ഇത് ഉരുവിടുംതോറും നമുക്കു ബലമുണ്ടാകും. ആദിയിൽ ഇടറുന്നവനു ക്രമേണ സ്ഥിരതയും ബലവും കൂടും. ആ ധ്വനിക്കു വൈപുല്യം കൂടും, ആ തത്വം നമ്മുടെ ഹൃദയത്തെ സ്വാധീനമാക്കും, അതു നമ്മുടെ രക്തത്തിൽ ഒഴുകും, നമ്മുടെ ശരീരത്തിൽ ആപാദചൂഡം വ്യാപിക്കും."*
*-ശ്രീമദ് വിവേകാനന്ദസ്വാമികൾ*
Njan adhyamayi kelkkukayanu supper song Tonychettan supper❤️❤️❤️❤️
സൂപ്പർ voice and lyrics ❤️❤️❤️
മുരളി ചേട്ടൻ ഇരിഞ്ഞാലക്കുട
ഈ ഗാനം പാടിയ കലാകാരന് അഭിനന്ദനങ്ങൾ
Thanks for the support.Please share to all friends and family
Ipoozhum kanunnavrindoo❤
Adipoli കൈക്കൊട്ടി കളി കണ്ട് വന്നതാ വന്ന വഴി പോട്ടെ bye💗supper song✨💗
Thanks for the support. Please share to all friends
Anike othiri isttam ayyi ee song 🥰🥰🥰😘🥰😘🥰😍😍😍😍😍👍
Enikkum 😍😍🤗🤗🥰🥰
Tick tockil kandu vannavar undo
Unde
Ramande video kandu vannavar
Yes
Und
Yes
വരണം.. കാണണം... പോണം 😍addicted
ഫേസ്ബുക്കിൽ കാസർഗോഡ് സഹോദരിമാരുടെ 2021 ഓണപ്പരിപ്പാടിയുടെ അതിമനോഹരമായ നൃത്തം കണ്ടു ഈ പാട്ട് മുഴുവനായി കേൾക്കാൻ വന്നതാണ്. എത്ര സുന്ദരമായാണ് ആ മിടുമിടുക്കികൾ ചുവടുകൾ വയ്ച്ചിരിക്കുന്നത്...
Incredible dance....
Incredible song...
Incredible steps.....
കണ്ണിനും, കാതിനും ഉള്ള അപൂർവമായ വിരുന്നാണ് അവരുടെ നൃത്താവിഷ്കാരം.
🌺💐🌺💐🌺💐🌺💐🌺💐🌺💐🌺💐🌺
ഇജാതി ഐറ്റം ❤🎉
എത്ര കേട്ടിട്ടും മതി വരുന്നില്ല 👍👍🌹🌹
This song ❤
I heard this first time in Navakerala Sadhasu Kailottukali 🔥
Thanks for the support.Please share to all friends and family
❤sathyam sivam sundharam
❤️ SUPER SONG ❤️
ഇൻസ്റ്റയിൽ ഒരു ചെക്കൻ പാടുന്നത് കേട്ടിട്ട് ഫുൾ കാണാൻ തിരഞ്ഞു vannatha😍😍😍😍
Ith kollmllo🥰🥰🥰🥰adi poli music song🥰🥰❤️
Thanks for the support.Please share to all friends
muraleedharan Sir irinjalakuda ❤❤❤🙏🏻🙏🏻🙏🏻🔥🔥🔥
FB യിൽ song ഡാൻസ് സൂപ്പർ
മറക്കാൻ പറ്റാത്ത song 💚🧡🙏
Orukalath iringiya patt okke hit akunnath eee oru time 👏
Nostalgic
2024il kanunavar undo
Undelilll 🤚🏻
Fb യിലേ കൈ കൊട്ട് പാട്ട് കണ്ട് serch ചെയ്ത് വന്നതാണ് അടിപൊളി song 👍👍
ഞാൻ പണിക്കി പോയ വിഡിന്റെ അടുത്തവിട്ടിൽ ഒരു വിട്ടിൽ ഹോം തീയറ്ററിൽ ഈ song വെച്ചിട്ടുണ്ടായിരുന്നു കേട്ടപ്പോൾ കൈയിലും എല്ലാവടെയും രോമാഞ്ചം അയ്യോ വേറെ ഒരു ഫീൽ ആണ് ഈ song ❤❤❤❤❤❤☺️☺️☺️☺️
Hare Raam 🙏
Anyone in 2024❤️❤️❤️😅
ജയ് ശ്രീ റാം 🙏🙏🙏🙏❤👌