🙏ഹരേ രാമ ഹരേ കൃഷ്ണാ 🙏 പഞ്ചവടിയിൽ ശ്രീ രാമ ലക്ഷ്മണ സീതയും ഒത്തുചേർന്നുരുക്കുഴച്ചു കൂടിച്ഛമച്ചു വാഴും കാലത്ത് ...🙏 പുള്ളിമാൻ തുള്ളിക്കളിച്ചങ്ങു വന്നു ആശ്രമമുറ്റത്തു വന്നങ്ങു നിന്നു ....🙏 ആരിലും കൊതിയേറിടും പുള്ളി മാനെ ആത്മാവിൽ നീ വന്നുച്ചേർന്നു പോയി മാനെ ...🙏 കൊഞ്ചിക്കുഴഞ്ഞു ഈ വഴി വന്നതെന്തിനി... മാനെ... ചന്തത്തിൽ നിൻ കളി കണ്ടു രസിക്കുവാൻ എന്തൊരു ചന്തം 🙏 പഞ്ചവടിയിൽ ശ്രീ രാമ ലക്ഷ്മണ സീതയും ഒത്തുചേർന്നുരുക്കുഴച്ചു കൂടിച്ഛമച്ചു വാഴും കാലത്ത് 🙏 തുള്ളിക്കളിക്കുന്ന മാനിനെ കണ്ട് സീതയ്ക്ക് പൂമനത്തിൽ കൊതി പൂണ്ട് പൂവനത്തിൽ പുളച്ചീടുന്ന മാനെ ...തേണുതരാം നിനക്കിന്നു ഞാൻമാനെ....🙏 പങ്ങിപ്പതുങ്ങി കുണുങ്ങിക്കളിക്കുന്നതെന്തിനാണു നി....🙏 നിൻ കളി കണ്ടു മഴങ്ങി പോയിയെൻ മനം എന്നും എന്നുമായി....🙏 പഞ്ചവടിയിൽ ശ്രീ രാമ ലക്ഷ്മണ സീതയും ഒത്തുചേർന്നുരുക്കുഴച്ചു കൂടിച്ഛമച്ചു വാഴും കാലത്ത് 🙏 waiting ....🙏 ( വരികളിൽ തെറ്റുകൾ ഇണ്ടെങ്കിൽ ക്ഷമിക്കുക 🙏
ആദ്യമായി ഈ പാട്ട് കേൾക്കുന്ന ഞാൻ comments കണ്ടപ്പഴാ മനസിലായത് ഈ പാട്ട് ഇറങ്ങിയിട്ട് വർഷങ്ങളായി എന്ന് 😄. അമ്മമ്മാരുടെ കൂടിബശ്രീയിൽ കൈകൊട്ടി കളി കണ്ടു തപ്പി വന്നതാ.. അടിപൊളി പാട്ട്.. 🥰🥰❤
2005 കാലഘട്ടം അടുത്തുള്ള വീട്ടിൽ ചേട്ടൻ എന്നും സിഡിയിൽ അവിടത്തെ ഹോം തീയേറ്ററിൽ കേൾക്കുന്ന പാട്ട് ഇതും കൊട്ടാരമുറ്റത്ത് പൂക്കൾ' ഈ ആൽബം ഫുള്ളും. wonderful feeling 💖...
ജടായു 🦅ചന്ദ്രഹാസം മഹാദേവൻ രാവണന് നൽകിയില്ലയെങ്കിൽ രാമ രാവണ യുദ്ധം പോലും നടക്കില്ല.... തൂക്കി അടിച്ചേനെ ജടായു 🦅🦅🙏ഒരു പക്ഷിയുടെ മുന്നിൽ പിടിച്ചു നിൽക്കാൻ സാധിക്കാത്ത രാവണൻ ചന്ദ്രഹാസം ഒന്ന് കൊണ്ട് മാത്രം പിടിച്ചു നിന്നു
Eppozhum kelkkum 👌
Thanks for the support.Please share to all friends and family
ഈ പാട്ട് കുഞ്ഞു നാളിലെ കുറെ നല്ല ഓർമകളിലേക്ക് ഒരു മടക്കം
പ്രിയപ്പെട്ട പ്രദീപ് ചേട്ടനെ ഒരിക്കലും മറക്കില്ല പ്രണാമം
❤🌹പ്രണാമം🌹❤
കുഞ്ഞിലെ ഈ ശ്രീരാമഭക്തിഗാനം ഞാൻ എന്നും രാവിലെ കേൾക്കുമായിരുന്നു അത്രയേറെ എനിക്കിഷ്ടമാണ് ഈ ശ്രീരാമഭക്തിഗാനം 🥰🥰🥰🙏🙏🙏
നല്ല കാര്യ
Sathiyam
😍
@@devaraj344 : :
@@akhiltr9886 I
;?
🙏ഹരേ രാമ ഹരേ കൃഷ്ണാ 🙏
പഞ്ചവടിയിൽ ശ്രീ രാമ ലക്ഷ്മണ സീതയും ഒത്തുചേർന്നുരുക്കുഴച്ചു കൂടിച്ഛമച്ചു വാഴും കാലത്ത് ...🙏
പുള്ളിമാൻ തുള്ളിക്കളിച്ചങ്ങു വന്നു ആശ്രമമുറ്റത്തു വന്നങ്ങു നിന്നു ....🙏
ആരിലും കൊതിയേറിടും പുള്ളി മാനെ
ആത്മാവിൽ നീ വന്നുച്ചേർന്നു പോയി മാനെ ...🙏
കൊഞ്ചിക്കുഴഞ്ഞു ഈ വഴി വന്നതെന്തിനി... മാനെ...
ചന്തത്തിൽ നിൻ കളി കണ്ടു രസിക്കുവാൻ എന്തൊരു ചന്തം 🙏
പഞ്ചവടിയിൽ ശ്രീ രാമ ലക്ഷ്മണ സീതയും ഒത്തുചേർന്നുരുക്കുഴച്ചു കൂടിച്ഛമച്ചു വാഴും കാലത്ത് 🙏
തുള്ളിക്കളിക്കുന്ന മാനിനെ കണ്ട് സീതയ്ക്ക് പൂമനത്തിൽ കൊതി പൂണ്ട് പൂവനത്തിൽ പുളച്ചീടുന്ന മാനെ ...തേണുതരാം നിനക്കിന്നു ഞാൻമാനെ....🙏
പങ്ങിപ്പതുങ്ങി കുണുങ്ങിക്കളിക്കുന്നതെന്തിനാണു നി....🙏 നിൻ കളി കണ്ടു മഴങ്ങി പോയിയെൻ മനം എന്നും എന്നുമായി....🙏
പഞ്ചവടിയിൽ ശ്രീ രാമ ലക്ഷ്മണ സീതയും ഒത്തുചേർന്നുരുക്കുഴച്ചു കൂടിച്ഛമച്ചു വാഴും കാലത്ത് 🙏
waiting ....🙏 ( വരികളിൽ തെറ്റുകൾ ഇണ്ടെങ്കിൽ ക്ഷമിക്കുക 🙏
Lyrics മുഴുവനും ഇടുമോ
കുഞ്ഞിലേ ഈ പാട്ട് എല്ലാ ദിവസവും വൈകുന്നേരം സിഡി ഇടും ആയിരുന്നു വീട്ടിൽ ❣️😇
@@josephfrancis8106 manasilayila bro
Athe..🖐️
Njagalde vtlum
@@abiyakj7480 😄😍
ഞങ്ങളും
പഞ്ചവടയിൽ ശ്രീരാമ ലക്ഷ്മണർ സീതയും ഒത്ത് ചേർന്ന് ഒരു കൊച്ചു കുടിൽ ചമച്ച് വാഴും കാലത്ത്
സൂപ്പർ സൂപ്പർ രാമയണ ചരിതം സകലങ്ങൾ നമസ്കാരം
ഇ പാട്ടു കെട്ട പോൾ എന്റെ പഴയ കാലം ഓർത്തു
Mmmm
Favorite song❤
ഇത് പോലെ വരികൾ എഴുതാൻ ഇനി ആളില്ല..🥀☹️
പാടാനും.. 🙂
എത്ര കാലം മായി ഈ ഓണകളി പാട്ട് കെട്ടിട്ട് ഇപ്പോൾ ഈ ഗാനം കേട്ടപ്പോൾ എന്റെ മനസ്സിൽ ഈ കഥയിൽ ലേക്കു എത്തിച്ചു
Lock down days
Kellkunavar like.....
Love u sir.......
Miss u lots.....
It was for years ago...😢
ഈ ശ്രീരാമനെ കാണുബോൾ ആണ് ഇപ്പോൾ ഉള്ളേ സീരിയലെ രാമനെ എടുത്ത് കളയാൻ തോന്നുന്നത് ഈ ശ്രീ രാമൻ പോളിയാണ് 🥰🥰🥰🥰
ഈ പാട്ട് മറക്കാൻ കഴിയുന്നില്ല പാട്ടിൽ പറയുന്നത് പോലെ ആത്മവിൽ പതിന്ന് പോയി
Valladu kidann kalikkenda neeyum nallath kett nadakkada neeyum allakil kaliyude choodu nii aariyum ninthala pathum valichageriyum.............aadii polii vaarii💟💟💟💟💟💟🙏🤘
.
വേറെ ലെവൽ സാനം 🔥❤️
ഒരുപാട് നല്ല പാട്ടുകൾ നമ്മൾക്ക് സമ്മാനിച്ചു പോയ പ്രദീപേട്ടന് പ്രണാമം..🥀🥀🙏
എന്റെ ചേട്ടൻ ഈ പാട്ട് പാടുമായിരുന്നു അങ്ങനെ ഞാനും ഈ പാട്ട് search ചെയ്തിട്ടും കിട്ടിയില്ല ഇപ്പോഴാണ് ഒന്ന് കേൾക്കാൻ പറ്റിയത് 😍😍😍 💞💞💞
ആദ്യമായി ഈ പാട്ട് കേൾക്കുന്ന ഞാൻ comments കണ്ടപ്പഴാ മനസിലായത് ഈ പാട്ട് ഇറങ്ങിയിട്ട് വർഷങ്ങളായി എന്ന് 😄. അമ്മമ്മാരുടെ കൂടിബശ്രീയിൽ കൈകൊട്ടി കളി കണ്ടു തപ്പി വന്നതാ.. അടിപൊളി പാട്ട്.. 🥰🥰❤
2005 കാലഘട്ടം അടുത്തുള്ള വീട്ടിൽ ചേട്ടൻ എന്നും സിഡിയിൽ അവിടത്തെ ഹോം തീയേറ്ററിൽ കേൾക്കുന്ന പാട്ട് ഇതും കൊട്ടാരമുറ്റത്ത് പൂക്കൾ'
ഈ ആൽബം ഫുള്ളും.
wonderful feeling 💖...
Intex nte home theatre alle ..ente aduthulla chettante veettil athayirunnu 🥰🥰
Athokke oru kalam 🙂💙
പഴയ ആ കേസെറ്റ് കാലം ഓർമവരുന്നു..DVD VCD..💟💔
ജടായു 🦅ചന്ദ്രഹാസം മഹാദേവൻ രാവണന് നൽകിയില്ലയെങ്കിൽ രാമ രാവണ യുദ്ധം പോലും നടക്കില്ല.... തൂക്കി അടിച്ചേനെ ജടായു 🦅🦅🙏ഒരു പക്ഷിയുടെ മുന്നിൽ പിടിച്ചു നിൽക്കാൻ സാധിക്കാത്ത രാവണൻ ചന്ദ്രഹാസം ഒന്ന് കൊണ്ട് മാത്രം പിടിച്ചു നിന്നു
😊
❤️❤️
AsuraN
ജഡായു ❤ ആ ത്യാഗമാണ് ഈ ദേശത്തിന്റെ ആത്മീയശക്തിയുടെ ആകെതുക....
.
രവി വള്ളത്തോൾ 🙏🏻🙏🏻🙏🏻🙏🏻
🤗🙂ശ്രീരാമ എന്നും എൻ്റെ കൂടെ ഉണ്ടാക്കണം... 🤗🙂
എത്ര നല്ല സോംഗ്..... എത്ര എത്ര കേട്ടിട്ടുണ്ടന്നോ.....
എന്റെ ഓട്ടോയിൽ ഈ സാനം എന്നും സബ് കൂട്ടി വച്ച് കേൾക്കും പൊളി മൂഡ് ആണ് 😇🔥
Njan light sound കാരൻ ആണ് വർക്ക് സമയത്ത് സ്റ്റേജിൽ വെക്കുന്ന പാട്ട് bass🤍
My favourite 💖💖💖😍ennum kelkkum....
സ്മൃതി ഇറാനിയാണ് സീത
Great njan e msg കണ്ടപ്പോൾ ആണ് എനിക്കും തോന്നിയത് sri anu
Aaano ????
Kandit manasilavunila
Athara
@@ദളപതിസ്റ്റാറ്റസ് 🤦♂️
@@ദളപതിസ്റ്റാറ്റസ് 🙄
മുക്കുറ്റി പൂ എന്റെ തുമ്പപൂ രണ്ടും ഒന്നിനൊന്നു മെച്ചം
മൊഫസ്സൽ കലാഭവൻ മുരിയാട് ഓണം കളി ടീം പാട്ട് അത് തട്ടി എടുത്ത് പാടുന്നു 👍🏼
വീട്ടിലെ home തിയേറ്ററിൽ എത്ര കേട്ടിട്ട്ണ്ട് ഈ ഗാനം ഒക്കെ കൂടുതൽ കേട്ടിരുന്നത് തുമ്പപ്പു എന്നാ ആൽബത്തിൽ കൊട്ടരമുറ്റത്തെ എന്നാ ഗാനം ആയിരുന്നു...
Favorite song ❤still ️ 2020 👌
Yh mone❤❤❤
Nte macha...... .
കേട്ടോണ്ടിരിക്കാൻ ഒരു ഫീല് രാമൻറെ കഥ അതുപോലെ കേട്ടതുപോലെ ഒരു ഫീൽ
Point lines❤️🔥❤️🔥❤️🔥💥
super song😍🧡🧡 Ravi vallathol we miss you🙏😢
എന്നും CD ഇൽ വീട്ടിൽ ഇടുമായിരുന്നു 🥰🥰
Mc audios ന്റെ എല്ലാ ആൽബങ്ങളും superhittaanu 👌👌👌
Raman, lekshmanan 😍
Oru rekshayumilla..👌🙏
💞🙏🙏... 💞
രാമൻ ഇഷ്ട്ടം 💞
ഇത് വരിക്കാശ്ശേരി മന ആണോ?
അതെ
ജയ് ശ്രീരാം 🙏
Ll 3:31 3:31 ❤
Kutti kaalam orma vaarunnu🙌
ശ്രീരാമ പാദം പരമപൂജനീയം
മനസ്സിൽ കുളിർമ്മ നൽകുന്ന ഗാനം
Aa pazhaya kairali we channelil ee paat varum ❤️❤️❤️
ജയ് ശ്രീ റാം 🧡🧡🚩🚩
രാമ രാമ പാഹിമാം 🙏❤️
Lyrics ezhutho
@@yadhukrishnants8593 എഴുതാം ... ) സമയം ഇല്ല ചെങ്ങായി ... (2മാസത്തിനുള്ളിൽ എഴുതാം) ചെങ്ങായി എന്നെ അറിയാമൊ?
Ariyilla bro bro onamkali paattu lyrics ezhthiyindayille appo njan peru nokki vechandayathanu e paattinte comment boxil bronte peru kandu appo ayachatha
@@kkpstatus10 ok bro waiting
@@yadhukrishnants8593 🥰😊 എഴുതാം 🙏
The old mémoire is back
❤️old nost 😊 aroke und kuttikalam ee mukkuttipoo disc kandu😌😎
ഇതിലെ സീത .... നമ്മുടെ കേന്ദ്ര women and child.. വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ✌️✌️
സ്മൃതി ഇറാനി
Good song
വന്ദനമായി അഭിനന്ദനങ്ങൾ
ഇതേഹം മരിച്ച ദിവസം കണ്ടവർ undo 2020
Adhyamayi video kannunth annannu
@@midhuncn1975 ഞാനോ ഇല്ല bro ഈ വീഡിയോ ഇറങ്ങിയത് ചെറുപ്പത്തിലേ ആണ്
അതറിയാം bro.... ഈ അടുത്ത കാലത്ത് ഇദ്ദേഹം മരിക്കുക ഉണ്ടായി ആ ദിവസം കണ്ടവർ ഉണ്ടോ എന്നാ
3:58 smrithi irani alle ith ?
അതെ
CD യിൽ കണ്ടവർ ഇവിടെ കമോൺ
🙋🏻♂️🙋🏻♂️
Polich...🎶😍😚😚
Ethu panchavadi. chavakkad panchavadi ano..
ജയ് ശ്രീറാം
നിതീഷ് ഭരധ്വാജ് 🥰ശ്രീരാമൻ
super song for sreeramaswamy
സൂപ്പർ
Oham sreeraman nama 😂
Jai sreeram🙏🙏🙏
Juke box memories
Ee paatte paadiya pradheepettan innilla pettanna chettane ormavannu
പുണർതം പിറന്ന രാമൻ
നിങ്ങളും പുണർതം ആണല്ലെ
@@krishnakumarthankachanchan5537 അതേ..
@@sarathchandran5418 തോന്നി
@@krishnakumarthankachanchan5537 വനവാസത്തിലാണ് ഇപ്പൊ
കുട്ടിക്കാലം ഓർമ്മവരുന്നവർ ഇവിടെ കമോൺ
12 INCH JBL SUB WOOFERIL VECHU NOKKU MAKKALE POLI FEEL AANU👌👌👌👌
CD-NET channelil ee song kettit ivde vann kandavr indo 😅😊
Raman lekshmanan ❤❤❤
Innu e pattu kettavar undo engil like adi
2021 ആരെങ്കിലും ഉണ്ടോ??
Nostu😍
😍
രാമൻ ഇഷ്ടം 🥰💓
I love this song very much
സൂപ്പർ song
പ്രദീപേട്ടൻ ഇരിഞ്ഞാലക്കുട 🙏
Super story 👌 song 👌
Back to child memory 😉😉😉
✨️✨️❣️
Superrrr
Any one 2023
yes..
Adhyapursh kandu vanna njn
13/4/2020 ചലകുടിക്കാരൻ ചങ്ങാതി
Seethakkk evideyo oru Smrithi iraniyude chhaya
Mm
അവർ തന്നെയാ അത്
Aa. Kalam eni varumo
Edhile videos eadh serial le aani ennu aariyaamo
Super
എന്റെ ഓർമ വച്ച മുതൽ ഞാൻ കേൾക്കും.. 2022
Orama❤️
*_Mangala Bhavana Amangala Haari Dravau Sudashratha Ajira Bihaari_*
*_Deena Dayaala Biridu Sambhaari Harahun Naatha Mama Sankata Bhaari_*
April21-2020
April 27
May 24
Ithokyaanu onamkali paatu ippo verum albumsongs
Nice
Looks that actress...now power full minister
Rip Ravi vallathol😢😢
❤❤❤❤❤❤❤❤2024 july 27❤❤
13/1/2020
5:34 ഹ ... 🙏 രാമ ... പക്ഷിരാജാ🙏