തകൃതാളം നല്ല തകൃതാളം | Thakruthalam Nalla | Kodungalluramma Devotional Song | Bheeman Raghu

Поделиться
HTML-код
  • Опубликовано: 5 фев 2019
  • ദേവീ ദേവന്മാരുടെ ഭക്തിരസം തുളുമ്പുന്ന ഗാനങ്ങൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ :- ‪@mcaudiosandvideos‬
    Listen to “Thakruthalam (MC Digital)” song on your favorite streaming platforms :-
    Spotify - spoti.fi/3JSWGmC
    JioSaavn - bit.ly/3JRECcD
    Apple Music - apple.co/3JSvoNl
    Amazon Music - amzn.to/3wqdAWJ
    RUclips Music - bit.ly/3JT3eBQ
    Wynk - bit.ly/4bqMGN7
    iTunes - apple.co/3JSvoNl
    Gaana - bit.ly/3JORxMq
    Thakruthalam Nalla Thakruthalam Song Details
    തകൃതാളം നല്ല തകൃതാളം || Thakruthalam Nalla Thakruthalam
    Album ➧ Sree Bhthra Kaali
    Lyrics ➧ Pradheep Irinjalakkuda
    Music ➧ Pradheep Irinjalakkuda
    Singer ➧Pradheep Irinjalakkuda
    Editing ➧ Dilrubha Creation
    Camera ➧ K. P. Nambyathiri
    Director ➧ Linson Kannamali
    Producer ➧ M.C. Sajithan
    Featuring ➧ Bheeman Raghu
    #Thakruthalam #kodungallurbharanisong #bheemanraghu
    __________________________________________________________
    © 2024 M.C.AUDIOS AND VIDEOS
    Any reproduction of this content will result in immediate legal action.
    Subscribe Now : RUclips - ‪@mcaudiosindia‬
    Subscribe Now : RUclips - ‪@mcaudiosandvideos‬
    Subscribe Now : RUclips - ‪@mcaudiosdevotionalsongs‬
    Subscribe Now : RUclips - ‪@mcaudiosnadanpattukal‬
    Subscribe Now : RUclips - ‪@mcvideostamil‬
    Subscribe Now : RUclips - ‪@mcvideostelugu‬
    Subscribe Now : RUclips - ‪@mcvideoskannada‬
    Subscribe Now : RUclips - ‪@mcaudiosmappilapattukal‬
    Subscribe Now : RUclips - ‪@hindu_devotionalsongs‬
    Subscribe Now : RUclips - ‪@sreeguruvayoorappan‬
    Subscribe Now : RUclips - ‪@mcaudiosayyappadevotionalsongs‬
    Subscribe Now : RUclips - ‪@mcaudiosshorts‬
    Follow us : Instagram- / mcaudios.in
    Like us : Facebook- / mcaudiosindia
    Log in or sign up to view, See posts, photos and more on Facebook
  • ВидеоклипыВидеоклипы

Комментарии • 2,5 тыс.

  • @motogeekmalayalam8098
    @motogeekmalayalam8098 Месяц назад +6768

    Reels കണ്ട് വന്നവര്‍ 👇🏻

  • @thoufeeknizar2918
    @thoufeeknizar2918 Месяц назад +4620

    താകൃത താളം lyrics lover ഇവിടെ ഒത്ത് കൂട് 😅

  • @panjami6904
    @panjami6904 Месяц назад +4055

    Insta reels കണ്ട് വന്നവർ ഉണ്ടോ 😁♥️

  • @ROBY804
    @ROBY804 21 день назад +509

    🙋🏼‍♂️2024കാണുന്നവർ ആരൊക്കെ...??

  • @AthiraKalluzz
    @AthiraKalluzz 16 дней назад +116

    താകൃതാളം നല്ല താകൃതാളം തക
    താകൃതാളം നല്ല താകൃതാളം
    താകൃതാളം നല്ല താകൃതാളം വാഴും
    കൊടുങ്ങല്ലൂരിലമ്മേ ദേവീ
    താകൃതാളം നല്ല താകൃതാളം
    താകൃതാളം നല്ല താകൃതാളം
    താകൃതാളം നല്ല താകൃതാളം വാഴും
    കൊടുങ്ങല്ലൂരിലമ്മേ ദേവീ
    രാമായണം പണ്ട് പാടിയ തത്തേ
    എന്റമ്മയെക്കുറിച്ചെന്തേ പാടാഞ്ഞേ
    ആചരിതം നിനക്കിന്നറിയാമോ
    പാടാത്ത നാവുകൾ ഭൂമിയിലുണ്ടോ
    ആയിരം നാവുള്ളനന്തനും വർണിച്ചു
    ചൊല്ലുവാൻ ഒത്തിടുമോ ദേവീ
    താകൃതാളം നല്ല താകൃതാളം
    താകൃതാളം നല്ല താകൃതാളം
    താകൃതാളം നല്ല താകൃതാളം വാഴും
    കൊടുങ്ങല്ലൂരിലമ്മേ ദേവീ
    ധാരുകവീരനെ കൊല്ലുവാൻ പണ്ട്
    ആറുമാതാക്കൾ പുറപ്പെട്ട് പണ്ട്
    ആറുപേർ നൂറായിരംപട കൊണ്ട്
    ധാരികക്കോട്ടയിൽ ചെന്നങ്ങെതിർത്ത്
    ധാരികവീരനെ പോരിൽ ജയിക്കാൽ
    ഒക്കാതെ വന്നുവല്ലോ ദേവീ
    താകൃതാളം നല്ല താകൃതാളം
    താകൃതാളം നല്ല താകൃതാളം
    താകൃതാളം നല്ല താകൃതാളം വാഴും
    കൊടുങ്ങല്ലൂരിലമ്മേ ദേവീ
    ശ്രീതെളിയുന്നോരു ശ്രീഭദ്രയെന്ന്
    പുത്രിക്ക് മുക്കണ്ണൻ പേരുവിളിച്ച്
    ഭദ്രയെ ദേവൻ അടുത്തുവിളിച്ച്
    സങ്കടം ഈ വിധം മെല്ലെ പറഞ്ഞ്
    ധാരികനെ കൊല ചെയ്തുവേകേനെ
    തിരിച്ചുവാ പൊന്മകളേ കാളീ
    താകൃതാളം നല്ല താകൃതാളം
    താകൃതാളം നല്ല താകൃതാളം
    താകൃതാളം നല്ല താകൃതാളം വാഴും
    കൊടുങ്ങല്ലൂരിലമ്മേ ദേവീ
    അംബരചുംബിയാകുന്നൊരു കാളി
    ചന്ദ്രക്കലാധരിയാകുന്ന കാളി
    കറുകറുത്ത മുടിയഴിച്ചിട്ടു
    കണ്ണുകൾ അഗ്നിപോൽ താനേ ജ്വലിച്ചു
    ചെമ്പട്ട് വാരിവലിച്ചൊന്നുടുത്തൊന്ന്
    പള്ളിവാൾ തേടിടുന്നേ ദേവീ
    താകൃതാളം നല്ല താകൃതാളം
    താകൃതാളം നല്ല താകൃതാളം
    താകൃതാളം നല്ല താകൃതാളം വാഴും
    കൊടുങ്ങല്ലൂരിലമ്മേ ദേവീ
    പള്ളിവാൾ എവിടുണ്ട് എന്നായി ചോദ്യം
    ധാരികവീരന് ഇന്നല്ലൊ അന്ത്യ൦
    കേട്ടുടൻ കൈലാസനാഥൻ പറഞ്ഞു
    ആളെ വിഴുങ്ങുന്ന കുട്ടിപിശാച്
    പള്ളിവാൾ ഇന്നിന്ന് കാവലായ് നിത്യം
    ഇരിക്കുന്നു ഭദ്രകാളീ ദേവീ
    താകൃതാളം നല്ല താകൃതാളം
    താകൃതാളം നല്ല താകൃതാളം
    താകൃതാളം നല്ല താകൃതാളം വാഴും
    കൊടുങ്ങല്ലൂരിലമ്മേ ദേവീ
    അതുകൊണ്ട് നിന്നെ അയയ്ക്കുവാൻ വയ്യ
    അതുകേട്ട് ശ്രീഭദ്ര മെല്ലെ ചിരിച്ചേ
    പള്ളിവാൾ ചെന്നങ്ങെടുക്കുമീ കാളി
    പിശാചിനെ കണ്ടാൽ വിഴുങ്ങുമി കാളി
    നേരെ തിരിച്ചവൾ പള്ളിവാൾ
    ചെന്നങ്ങെടുക്കുന്നു ഭദ്രകാളീ ദേവീ
    താകൃതാളം നല്ല താകൃതാളം
    താകൃതാളം നല്ല താകൃതാളം
    താകൃതാളം നല്ല താകൃതാളം വാഴും
    കൊടുങ്ങല്ലൂരിലമ്മേ ദേവീ
    താകൃതാളം നല്ല താകൃതാളം
    താകൃതാളം നല്ല താകൃതാളം
    താകൃതാളം നല്ല താകൃതാളം വാഴും
    കൊടുങ്ങല്ലൂരിലമ്മേ ദേവീ................
    ❤️🙌

  • @dhaneeshp4631
    @dhaneeshp4631 4 года назад +3607

    ഈ പാട്ട് ഒന്നിൽ കൂടുതൽ തവണ കണ്ടവർ ലൈക് അടിക്കു

  • @krishnapriyaammu7550
    @krishnapriyaammu7550 Месяц назад +841

    5കൊല്ലം മുൻപുള്ള പാട്ട് 🙂ഇപ്പൊ ട്രെൻഡ് ആയി ❤️

    • @STORYTaylorXx
      @STORYTaylorXx Месяц назад +70

      അഞ്ചുകൊല്ലം അല്ല അതിൽ കൂടുതലായി പത്തു 11 വർഷത്തിലേറെ പഴക്കമുണ്ട്.

    • @hemalathamattathil7687
      @hemalathamattathil7687 Месяц назад +16

      2010 mune ullathanu🙏

    • @vinodp25
      @vinodp25 Месяц назад +23

      2007 il release aaya song aanu

    • @sreerajvr4554
      @sreerajvr4554 Месяц назад +11

      18 varsham kooduthal ayi .... kodungallurkaran annutto
      Missu pradeepetten

    • @Lakshmidasaa
      @Lakshmidasaa Месяц назад +14

      ഇത് പണ്ടേ trend ആർന്നു..... ഇപ്പോ വീണ്ടും വന്നു എന്നു മാത്രം....

  • @rehanaraj4525
    @rehanaraj4525 28 дней назад +167

    പണ്ടുതൊട്ടെ ഈ പാട്ട് ഇഷ്ട്ടമുള്ളവരുണ്ടോ എന്നെപ്പോലെ 😂🌝

  • @AswinMadappally
    @AswinMadappally 4 года назад +1273

    ❣️❣️

    • @funonly5680
      @funonly5680 4 года назад +30

      Sushant Singh ന്റെ മരണത്തെയും, Bollywood nepotism, suicides എന്നിവയെ പറ്റി Aswinte ഒരു video Expect ചെയ്തിരുന്നു... ഒരെണ്ണം ചെയ്യാമോ ബ്രോ ??

    • @vish_akh_2846
      @vish_akh_2846 3 года назад +4

      💙💚❤️
      ❤️💚💙

    • @kannanvala9326
      @kannanvala9326 3 года назад +1

      Bkjhgghjjhgghiuhggfgjkhgcc

    • @kannanvala9326
      @kannanvala9326 3 года назад +6

      ഗ്ഗ്ഫ്ഗക്ജക്ജ്ഞഹ്കല്ഖല്ഖധ്ദ്ദിഖ്ഖ്ഖ്ഖ്ഖ്ക്ജഹ്ഹ njffgjkjhhfffgjkplknbvbkjgcjjjfffgghjkkjfghjffddddgjkkkjhgffgggjkkjhhhggjkhghkjghkhfjkhffhkojhihhbnngfgjhgfghhjjxzxkxjjdjddofhhggkgjfjhhhfj

    • @abhinand9967
      @abhinand9967 3 года назад +10

      Aswin ser💯

  • @praveengowreeshanker501
    @praveengowreeshanker501 4 года назад +1829

    താകൃതാളം നല്ല താകൃതാളം തക താകൃതാളം നല്ല താകൃതാളം
    താകൃതാളം നല്ല താകൃതാളം തക താകൃതാളം നല്ല താകൃതാളം
    വാഴും കൊടുങ്ങല്ലൂരിലമ്മേ ദേവീ............(2)
    രാമായണം പണ്ട് പാടിയ തത്തെ ...എന്റമ്മയെ കുറിച്ചെന്തേ പാടാഞ്ഞെ
    ആ ചരിതം നിനക്കിന്നറിയാമോ...പാടാത്ത നാവുകൾ ഭൂമിയിലുണ്ടോ...
    ആയിരം നാവുള്ളനന്തനും വർണ്ണിച്ചു കൊല്ലുവാനൊത്തീടുമോ ദേവീ...(താകൃതാളം നല്ല താകൃതാളം)
    ദാരുക വീരനെ കൊല്ലുവാൻ പണ്ട് ആറുമാതാക്കൾ
    പുറപ്പെട്ട് പണ്ട്....ആറുപേർ നൂറായിരം പടകൊണ്ട്
    ദാരിക കോട്ടയിൽ ചെന്നങ്ങതെർത്തു....
    ദാരിക വീരനെ പോരിൽ ജയിക്കാൻ ഒക്കാതെ വന്നുവല്ലോ ദേവീ...
    താകൃതാളം നല്ല താകൃതാളം തക താകൃതാളം നല്ല താകൃതാളം
    താകൃതാളം നല്ല താകൃതാളം തക താകൃതാളം നല്ല താകൃതാളം
    വാഴും കൊടുങ്ങല്ലൂരിലമ്മേ ദേവീ............(2)
    ശ്രീ തെളിയുന്നൊരു ശ്രീ ഭദ്രയെന്ന് പുത്രിക്ക്
    മുക്കണ്ണൻ പേര് വിളിച്ചു ...ഭദ്രയെ ദേവൻ അടുത്തുവിളിച്ചു
    സങ്കടമീവിധം മെല്ലെ പറഞ് ...ദാരികനെ കൊല ചെയ്തുവേകേനെത്തി
    തിരിച്ചുവാ പൊൻമകളെ കാളീ ......
    താകൃതാളം നല്ല താകൃതാളം തക താകൃതാളം നല്ല താകൃതാളം
    താകൃതാളം നല്ല താകൃതാളം തക താകൃതാളം നല്ല താകൃതാളം
    വാഴും കൊടുങ്ങല്ലൂരിലമ്മേ ദേവീ............
    അംബരചുംബിയാകുന്നൊരു കാളീ ചന്ദ്രക്കലാധരിയാകുന്ന കാളീ
    കറു കറുത്തൊരു മുടിയഴിച്ചിട്ടു കണ്ണുകൾ
    അഗ്നിപോൽ താനേ ജ്വലിച്ചൂ ചെമ്പട്ടു വാരിവലിച്ചൊന്നുടുത്തൊന്ന്
    പള്ളിവാൾ തേരിടുന്നെ ദേവീ............
    താകൃതാളം നല്ല താകൃതാളം തക താകൃതാളം നല്ല താകൃതാളം
    താകൃതാളം നല്ല താകൃതാളം തക താകൃതാളം നല്ല താകൃതാളം
    വാഴും കൊടുങ്ങല്ലൂരിലമ്മേ ദേവീ............
    പള്ളിവാളെവിടുണ്ട് എന്നായി ചോദ്യം..ദാരികവീരന് ഇന്നല്ലോ അന്ത്യം
    നൈതുടൻ കൈലാസനാഥൻ പറഞ്ഞു ആളെ വിഴുങ്ങുന്ന കുട്ടിപിശാച്..
    പള്ളിവാൾഇന്നിന്നു കാവലായ് നിത്യം കാവലായി ഇരിക്കുന്നൂ ഭദ്രകാളീ ദേവീ ...
    താകൃതാളം നല്ല താകൃതാളം തക താകൃതാളം നല്ല താകൃതാളം
    താകൃതാളം നല്ല താകൃതാളം തക താകൃതാളം നല്ല താകൃതാളം
    വാഴും കൊടുങ്ങല്ലൂരിലമ്മേ ദേവീ............
    അതുകൊണ്ടു നിന്നെ അയക്കുവാൻ വയ്യ അതുകേട്ട് ശ്രീ ഭദ്ര മെല്ലെ ചിരിച്ചെ
    പള്ളിവാൾ ചെന്നങ്ങേടുക്കുമീ കാളീ പിശാചിനെ കണ്ടാൽ
    വിഴുങ്ങുമീ കാളീ..നേരെ തിരിച്ചവൾ പള്ളിവാൾ എടുക്കുന്നു ഭദ്രകാളീ ദേവീ ...
    താകൃതാളം നല്ല താകൃതാളം തക താകൃതാളം നല്ല താകൃതാളം
    താകൃതാളം നല്ല താകൃതാളം തക താകൃതാളം നല്ല താകൃതാളം
    വാഴും കൊടുങ്ങല്ലൂരിലമ്മേ ദേവീ............
    പ്രവീൺ ഗൗരീശങ്കർ.

    • @vishnuvichu9663
      @vishnuvichu9663 4 года назад +8

      😘😘😘😘

    • @dinesanchoondal4635
      @dinesanchoondal4635 4 года назад +8

      Tnx

    • @sumeshkaniyan8458
      @sumeshkaniyan8458 4 года назад +5

      tq

    • @sreejilkrz
      @sreejilkrz 4 года назад +42

      പള്ളിവാൾ ചെന്നങ്ങെടുക്കുന്നു ഭദ്രകാളീ ദേവീ..... ചെറിയ ഒരു തെറ്റ്. അടിപൊളി ചേട്ടാ

    • @nijil1810
      @nijil1810 4 года назад +4

      😍😍💜❤️

  • @_andriod_y_t
    @_andriod_y_t Месяц назад +226

    ഈ പാട്ട് trend ആയി കഴിഞ്ഞിട്ടു കാണുന്നവർ👇🏻

  • @LOVESTATUS-se6ob
    @LOVESTATUS-se6ob Месяц назад +711

    Reelsilll കേട്ട് കേട്ട് ഇഷ്ടപ്പെട്ടവരുണ്ടോ 🗿🫶🏻

  • @shijulamv943
    @shijulamv943 3 года назад +1946

    കൊടുങ്ങല്ലൂർ ദേവിയെ കാണാൻ ആഗ്രഹിക്കുന്നവർ like

    • @arunkumar4594
      @arunkumar4594 2 года назад +12

      Deviyude mannilekk swagatham. Praying for your wish to be fulfilled

    • @priyap3141
      @priyap3141 Год назад +2

      Yes

    • @rahuldamu9157
      @rahuldamu9157 Год назад +1

      Yes I just want see Amma

    • @athiravishnu2840
      @athiravishnu2840 Год назад +5

      ഞാൻ കണ്ടിട്ടുണ്ട് സ്വപ്നത്തിൽ..... നേരിട്ട് കാണാൻ സാധിക്കണേ ദേവി 🙏🙏🙏🙏

    • @aryasreeji7331
      @aryasreeji7331 Год назад

      L😆lpkph 😚😄🤔😂🤗😅😅🌹😗

  • @sunilcheraparambil9244
    @sunilcheraparambil9244 4 года назад +113

    കെടുങ്ങല്ലൂർ എന്ന ആ പുണ്ണ്യഭൂമിയിൽ നാൻ ജോലി ചെയ്തിരുന്ന കാലം പടിഞ്ഞാറെ നടയിലുള്ള KR ബെക്ക്സിൽ 4 വർഷം മിക്കവാറും നാൻ നടയിൽ പോയി തെഴുതാണ് ജോലിക്ക് പോവുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത ശക്തിയാണ് കെടുങ്ങല്ലുരമ്മക്ക് മീനഭരണിയും അശ്വതി കാവുതീണ്ടലും എല്ലാം ഒരു അൽഭുതംതന്നെ അമ്മെ ശരണം🙏🙏🙏

  • @Adidev_Sunil_
    @Adidev_Sunil_ 25 дней назад +148

    ആർക്കൊക്കെയാണ് ഈ പാട്ട് ഇഷ്ടം ❤

  • @viveksivan4504
    @viveksivan4504 Месяц назад +63

    എപ്പോ റീൽസ് മുഴുവൻ തകൃതാളം ആണലോ 😇❤️

  • @ajugrigaryjoseph9724
    @ajugrigaryjoseph9724 3 года назад +728

    ആദ്യമായി കേട്ടപ്പോ തന്നെ addict ആയാ ഒന്നൊന്നര ഐറ്റം...👌👌👌

    • @7d19amritheshj6
      @7d19amritheshj6 2 года назад +8

      Super

    • @SureshSuresh-zf6iu
      @SureshSuresh-zf6iu 2 года назад +1

      @@7d19amritheshj6 ooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo

    • @shobaprasad518
      @shobaprasad518 2 года назад +1

      👌👌👌👌👌

    • @shobaprasad518
      @shobaprasad518 2 года назад +1

      @@7d19amritheshj6
      👌👌

    • @harikumar3309
      @harikumar3309 2 года назад

      Ppllp😼
      ഏ ppaq

  • @Gkm-
    @Gkm- 5 лет назад +2263

    ഭീമൻ രഘു തന്നെ വേണം
    ഈ പാട്ടിൽ അത്ര ശക്തിയുളള ദേവിയാ

    • @damodharan8032
      @damodharan8032 5 лет назад +39

      beamon reku valerie nannayittundu pattum nannayittundu 2 variyum koodi undayal muzhuvan bhakthi kittumayirunnu gambeeram

    • @Gkm-
      @Gkm- 5 лет назад +5

      @@damodharan8032 mmm

    • @sajimons2734
      @sajimons2734 4 года назад +13

      അത് പൊളിച്ചു

    • @Pgkn777
      @Pgkn777 4 года назад +27

      Nice sense of humour 😂😂😂

    • @Sanatanabhishekaa28498
      @Sanatanabhishekaa28498 4 года назад +44

      Kalabhavan Mani aarnel itil um super aayene

  • @violinistashokofficial
    @violinistashokofficial Месяц назад +150

    പുതിയ Trend ആയ തകൃതാളം തപ്പി വന്നവർ ഹാജർ ഇട്ട് പൊക്കൊളു...😄. ഭീമൻ ചേട്ടന്റെ simple steps....😍🔥. എല്ലാം കൊണ്ടും Vibe item.... 🎧💯

  • @Karmamankind12
    @Karmamankind12 Месяц назад +112

    ഇത്രേം വൈബ് ഉള്ള ഭക്തി ഗാനം വേറെ ഇല്ല ഇജ്ജാതി ഐറ്റം 🔥🔥🔥🔥🔥🔥

  • @pallavsarkar4249
    @pallavsarkar4249 3 года назад +340

    I am from bengal, maa mahakali = kodungallur amma🙏⛺️

    • @manojmanoj.c.u.9543
      @manojmanoj.c.u.9543 2 года назад +17

      Amma's
      Amma sarnam aallavaryum anug rhikkttaa

    • @arunkumar4594
      @arunkumar4594 2 года назад +7

      🙏🏿🙏🏿🙏🏿

    • @navaneethgovind3453
      @navaneethgovind3453 2 года назад +35

      Bengal and Kerala
      Both States have a rich culture of worshipping Ma Durga/Ma Kaali🙏

    • @adarshadu3065
      @adarshadu3065 2 года назад +4

      ❤️❤️

    • @ramkumar528
      @ramkumar528 Год назад +13

      Kerala and Bengal famouse for Kali temples.
      Vellayani,pachallur,Attukal,sarakara
      Kattilmekkathil, valiyakoonambaikulam,
      Pattazhi,kadakkal,Anchal kalari bhagavathy temple
      Valiyapanayanarkavu, malayalapuzha,
      Mannadi
      Chettikulangara,kanichukulangara,
      Pallipurathukavu,Mankadavu,
      Chottanikkara,kodungallur,paramekkavu,
      Uthralikkavu,kattakambal,chinakkathurkavu,chitturkavu,mannarkaduArakkurishi,
      Nenmara nellikulangara temple,kongadu thirumandhamkunnutemple,Thootha,
      Angadippuramthirumandhamkunnu temple,Kozhikkodu valayanadu bhagavathy temple, Koyilandipisharikkavu,Vadakara Lokanarkkavu,Valliyurkavu(wayanadu),
      Sreeporkali(kannur),Kalarivathukkal,
      Mundayamparambu,Madayikkavu etc(list incomplete..../ലിസ്റ്റ് അപൂര്‍ണം ഇനിയും ഉണ്ട്)these are the famouse Bhadrakali temples of kerala.

  • @shijulamv943
    @shijulamv943 3 года назад +497

    ഇൗ പാട്ട് കേട്ടാൽ ദേവിയെ കാണാൻ തോന്നും 🙏❤️

    • @damodharan8032
      @damodharan8032 2 года назад +5

      Valerie sariyanu thankal paranjathu

    • @suneeshmg936
      @suneeshmg936 Год назад +2

      ❤️

    • @dropbeat1721
      @dropbeat1721 Год назад +2

      Sheriyaanu❤❤❤

    • @SunilSuniSuni-gd5dv
      @SunilSuniSuni-gd5dv Год назад +1

      ​@@suneeshmg936 q🎉❤

    • @Sketcher86
      @Sketcher86 Год назад +1

      @@dropbeat1721 എനിക്കും തോന്നി നല്ല പാട്ട് നല്ല വരികൾ

  • @subijithbs831
    @subijithbs831 3 дня назад +2

    2023 ഇൽ വെറും 5 lakh view ഇൽ കിടന്ന video ആയിരുന്നു ഇപ്പോൾ 70 lakh 🧿 power of annan i always respect 😂😂😂

  • @aadhi775
    @aadhi775 Месяц назад +223

    എഴുന്നേറ്റ് നിന്ന് കേട്ടു 🙂

  • @valsushankaran1068
    @valsushankaran1068 2 года назад +157

    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ചാ കുല ധർമം ചാ മാം ചാ പാലയ പാലയ... അമ്മേ ശരണം 🙏🙏🙏🙏

  • @subramanyansubramanyan9933
    @subramanyansubramanyan9933 5 лет назад +459

    ഭീമൻ രഘു ഏട്ടാ കലക്കി . Nice Abhinayam 👌👌👌 👍👍👍 !

  • @Prayakh_
    @Prayakh_ Месяц назад +108

    Targeted audience 🙏🏻 actual audience 🕺🏻

  • @jimshjerry187
    @jimshjerry187 3 дня назад +1

    പണ്ട് ടീവിയിൽ കണ്ട സാധനം ഇപ്പോൾ വൈറൽ ആയതിൽ സന്തോഷം ഇനിയും ഒത്തിരി നല്ല ഭക്തി ഗാനങ്ങൾ ഉണ്ട്‌ പതുക്കെ വൈറൽ ആവുമായിരിക്കും 😄❤️

  • @Vishu95100
    @Vishu95100 5 лет назад +768

    കൊടുങ്ങല്ലൂരമ്മയുടെ കഥകൾ കേട്ടിരിയ്ക്കാൻ നല്ല രസമാണ്.. അമ്മ എല്ലാവരെയും അനുഗ്രഹിയ്ക്കട്ടെ!

    • @user-py9ne6bt6h
      @user-py9ne6bt6h Год назад +4

      Nokkiyirunno ippo kittum 🤣

    • @vishnuvelayudhan1133
      @vishnuvelayudhan1133 9 месяцев назад +7

      ​@@user-py9ne6bt6henitt poyeraaa

    • @najmaj6036
      @najmaj6036 4 месяца назад

      ഞാൻ അമ്പലത്തിനടുത്താണ് ❤

    • @ParameswaranEswaran
      @ParameswaranEswaran 3 месяца назад

      Lllllllllllllllll​@@najmaj6036

    • @reshmapnair6420
      @reshmapnair6420 18 дней назад

      ​@@najmaj6036enikke orupad agraham und ambalathil varan, correct ethe rout ane.

  • @nidheeshnarayan4145
    @nidheeshnarayan4145 4 года назад +597

    ഈ പാട്ട് ഇറങ്ങിയ കാലത്ത് ഗുരുവായൂർ , കാടാമ്പുഴ ഒക്കെ അമ്പലത്തിന്റെ പുറത്തുള്ള കടക്കാർ സ്ഥിരം വെച്ചിരുന്നതാ..ഒരു വേറെ ഫീൽ ആണ് അമ്പല മുറ്റത്ത് ഈ പാട്ടും കൂടി ആയാൽ 😇🙏🙏

  • @DjManeeshRockz
    @DjManeeshRockz 17 дней назад +35

    റീൽസ് കണ്ട് വന്നവർ ഉണ്ടൊ ❤️😁

  • @arunkumarsingh4461
    @arunkumarsingh4461 4 года назад +243

    കൊടുങ്ങല്ലൂർ അമ്മേ ശരണം 💕

  • @vthug2879
    @vthug2879 4 года назад +156

    മനുഷ്യമനസിൽ മായാത്ത പാട്ടുകളിൽ ഒന്നാണ് അമ്മയുടെ പാട്ട്

  • @asthravision6632
    @asthravision6632 Месяц назад +83

    ഇതിന്റെ ആർട്ട്‌ ഡയറക്ടർ ഞാൻ ആയിരുന്നു 🙏

    • @harisir4951
      @harisir4951 Месяц назад

      🎉❤

    • @sreyasalsharafunited
      @sreyasalsharafunited Месяц назад

      ❤❤❤

    • @adwaithsparynx3168
      @adwaithsparynx3168 Месяц назад +5

      Enna umbiko ernn

    • @_.dpxk.
      @_.dpxk. Месяц назад

      ​@@adwaithsparynx3168ninde thanthayod poyi para

    • @spidermon1061
      @spidermon1061 Месяц назад

      ​@@adwaithsparynx3168 veettil thantha ennu parayunnavan ondello avanu ne poyi cheythu kodukku

  • @user-ih7zr2lk1q
    @user-ih7zr2lk1q 7 дней назад +3

    ഈ പാട്ട് എപ്പൊ വച്ചാലും പ്രദീപ് മാമനെ വല്ലാതെ miss ചെയും. ഉള്ളിലെ വിഷമം മറും ഈ പാട്ട് kettal

  • @vijeeshunnivijeeshunni7766
    @vijeeshunnivijeeshunni7766 5 лет назад +157

    ഭീമൻ രഘു ഏട്ടാ സൂപ്പർ സോങ്ങ്സ്

    • @vishak2353
      @vishak2353 5 лет назад +3

      പറ്റുന്ന രീതിയിൽ തകർത്തും

    • @user-pn2if6qc7o
      @user-pn2if6qc7o Месяц назад

      Iiil8ĺ​@@vishak2353

  • @poornimapoornima4714
    @poornimapoornima4714 3 года назад +163

    പാടിയ ആള്ക് ഒരു big salute 👍👍👍👍

    • @asishkm2258
      @asishkm2258 2 года назад +2

      Marichu poy☺️

    • @vineethnair9976
      @vineethnair9976 2 года назад +3

      എങ്ങനെ മരിച്ചു

    • @jineevmani8962
      @jineevmani8962 Год назад +5

      പ്രദീപ് ഇരിങ്ങാലക്കുട

    • @ajalmonz9314
      @ajalmonz9314 Год назад +7

      @@vineethnair9976 വയ്യാതെ മരിച്ചതാ.. ഞങളുടെ നാട്ടുകാരൻ ആണ്, ഒരുപാട് പാട്ടുകൾ എഴുതുകയും, ഈണം നൽകുകയും, പാടുകയും ചെയ്തിട്ടുണ്ട്, ഒരുപാട് ഹിറ്റ്‌ പാട്ടുകൾ ഉണ്ട് ❤️
      പ്രദീപ് ഇരിഞ്ഞാലക്കുട 🥰❤️യൂട്യൂബിൽ സെർച്ച്‌ ചെയ്താൽ കാണാം.ഞങ്ങളുടെ പ്രദീപേട്ടൻ 🥰

    • @anuthap
      @anuthap Год назад +1

      @@ajalmonz9314 kure nokki but adehathinte maranakaranam manassilayilla.... Etho oru videoyude comentil kandu attack ennu........ Sherikkum entha sambhaviche?.

  • @Arsha_manu
    @Arsha_manu Месяц назад +80

    Vibing with താകൃതാളം 🕺

  • @rahulck.1
    @rahulck.1 Месяц назад +78

    🔥ബ്രസീലിയൻ samba നൃത്തം ഈ പാട്ടിന്റെ കു‌ടെ 💀🔥🇧🇷what a feel 🔥

  • @jineevmani8962
    @jineevmani8962 Год назад +40

    പ്രദീപേട്ടന്റെ ശബ്ദം ഒരു രക്ഷയുമില്ല ❤🥰

  • @AppuAppu-qh8gz
    @AppuAppu-qh8gz 4 года назад +206

    രാമായണം പണ്ട് പാടിയ തത്തേ എന്റെപൊന്നു അമ്മയെ കുറിച്ച് എന്തെ പാഡാ ഞ്ഞേ അമ്മേ നാരായണ

  • @Kitchenzvlogs660
    @Kitchenzvlogs660 Месяц назад +40

    Reels kand vannavar ഹാജർ വച്ചോളു 🙋🏻‍♀️

  • @scovogaming929
    @scovogaming929 Месяц назад +26

    😊👌🏼Koode... Thullu 🕺🏼🫶🏼 thakir thalm...

  • @ashhabhi2962
    @ashhabhi2962 2 года назад +29

    Junior Chamber International (JCI India) national convention 2009 ൽ നാസിക്കിൽ നടന്നപ്പോൾ കൊടുങ്ങല്ലൂർ ചാപ്റ്റർ ഈ പാട്ട് അവിടെ അവതരിപ്പിച്ചു.മറ്റ് സ്റ്റേറ്റ് പവലിയൻ ഒക്കെ ക്രമേണ നിശ്ചലമായി.നോർത്ത് ഇന്ത്യൻസ് ഒക്കെ വന്നു ഞങ്ങളോടൊപ്പം ഈ നൃത്തശിൽപത്തിന് ചുവടുവച്ചു.വല്ലാത്തൊരു അനുഭവമായിരുന്നു അത്.ചെമ്പട്ടും കോലും ഞങൾ കൊണ്ടുപോയിരുന്നു.അമ്മയുടെ അനുഗ്രഹം.

    • @gokulpoly
      @gokulpoly Месяц назад +1

      Video undel upload cheyyu bro

  • @anakhpashok1196
    @anakhpashok1196 4 года назад +110

    ഒരുകാലത്തു എല്ലാ അമ്പലത്തിലും വച്ചിരുന്ന പാട്ട് 🙏🙏🙏🙏🙏

    • @ananthukr44
      @ananthukr44 3 года назад +4

      അതെ bro ഇനി നമ്മൾക്ക് ആ പഴയ കാലം 🥺ഇപ്പോൾ കൊറോണ ആയപ്പോൾ നോക്കേണ്ട 😭

  • @fishaqua..ytchannal1915
    @fishaqua..ytchannal1915 День назад +3

    സന്ധ്യക്ക്‌ ഇപ്പോൾ എപ്പോഴും itha🔥

  • @bijumon4728
    @bijumon4728 3 года назад +213

    ഈ പാട്ടു കേട്ടുകൊണ്ടേയിരിക്കാൻ തോന്നുന്നവരുണ്ടോ. അവർ അടി like

  • @siddarthsachinsunil6069
    @siddarthsachinsunil6069 4 года назад +231

    ❤❤ഭീമൻ fanz ❤❤

  • @Loops___622
    @Loops___622 Месяц назад +373

    റീൽ കണ്ട് വന്നവർ ലൈക്‌ അടിക്ക് 😂💯

  • @mysterious250
    @mysterious250 Месяц назад +29

    Insta reels കണ്ടു വന്നവരുണ്ടോ 😁😌
    ഉണ്ടെങ്കിൽ ഇവിടെ ഹാജർ ഇട്ടോളീ😁

  • @agr71
    @agr71 4 года назад +250

    ഈ പ്രപഞ്ചം അമ്മയുടെ ചിലമ്പിന്റെ മണി മാത്രം. അമ്മേ ശരണം

    • @arjunwarrier4524
      @arjunwarrier4524 4 года назад +11

      വെറുതെ പറഞ്ഞതല്ലേ... സീരിയസ് ആയിട്ടൊന്നുമല്ലല്ലോ

    • @shervinjames8081
      @shervinjames8081 4 года назад +2

      @@arjunwarrier4524 veruthe paranjathaane

    • @arjunwarrier4524
      @arjunwarrier4524 4 года назад

      @@shervinjames8081 😅😅

    • @vijayanka4828
      @vijayanka4828 3 года назад

      @@arjunwarrier4524 😤😤

    • @Vishnuvichu12345
      @Vishnuvichu12345 3 года назад +6

      @@arjunwarrier4524 enthe matti paryaano????????????

  • @prasadkannan9246
    @prasadkannan9246 3 года назад +30

    പ്രദീപേട്ടന്റെ ശബ്ദം🥰🥰🥰 ഓണം കളി പാട്ടുകൾ ഓർമ്മ വന്നു

  • @user-xk6xz6ty4z
    @user-xk6xz6ty4z Месяц назад +9

    Ramayanam pandu paadiiyathalleee???Entammaye patti paadaanjathentheee....????nalla lines.....orupadu ishttam❤❤❤

  • @timelaps470
    @timelaps470 Месяц назад +40

    Me in public 👽🦾
    My earphones. തകൃതാളം നല്ല തകർതാളം

    • @msdswadaqa48
      @msdswadaqa48 Месяц назад

      😂

    • @abhijithvfc737
      @abhijithvfc737 Месяц назад +1

      റീൽ കണ്ട് വന്ന് തള്ളു വാണോ ബ്രോ 😂

    • @timelaps470
      @timelaps470 Месяц назад

      @@abhijithvfc737 🤣

  • @sureshkumarsubramanian9647
    @sureshkumarsubramanian9647 5 лет назад +75

    Raghu Chetaooo...
    👌👌👌👌👌👍👍👍🤞
    Kalakki..polichu.

  • @vijayactor7361
    @vijayactor7361 4 года назад +33

    ഓം കൊടുങ്ങലൂർ അമ്മേ ദേവ്യേ നമഃ
    ഓം കൊടുങ്ങല്ലൂർ അമ്മേ
    ദേവ്യേ നമഃ
    ഓം കൊടുങ്ങല്ലൂർ അമ്മേ ദേവ്യേ നമഃ
    ഓം കൊടുങ്ങല്ലൂർ അമ്മേ
    ദേവ്യേ നമഃ

  • @AkanshaKAbhinashaK
    @AkanshaKAbhinashaK 2 месяца назад +68

    2024 ൽ ഞാൻ കണ്ടു❤

  • @LB-aRun
    @LB-aRun Месяц назад +34

    ഈ പാട്ടിനു പവർ കിട്ടാൻ ഭീമൻ രഘു ചേട്ടൻ അല്ലാതെ വേറെ ഓപ്ഷൻ ഇല്ല ❤️

  • @TheShyamparengattil
    @TheShyamparengattil 4 года назад +175

    Its Corona Time🤩 അമ്മേ ശരണം

    • @nidhinnidhin2717
      @nidhinnidhin2717 3 года назад +1

      🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

    • @Neonx1122
      @Neonx1122 3 года назад

      😄😄😄😄😄😄😄

    • @divyapatil6583
      @divyapatil6583 3 года назад +1

      whats the link between corona n this song 😕

    • @TheShyamparengattil
      @TheShyamparengattil 3 года назад

      @@divyapatil6583 I was just referring to the era. 🤪 All were commenting in 2109,2020 etc na

    • @divyapatil6583
      @divyapatil6583 3 года назад

      @@TheShyamparengattil ok

  • @DJJISHNUCMK
    @DJJISHNUCMK 3 года назад +66

    *2021..കൊറോണ സമയത്തും കൊടുങ്ങല്ലൂർ അമ്മയെ കാണാൻ പറ്റാത്ത ഒരുപാട് സങ്കടം ഉള്ളിൽ ഉണ്ട് പക്ഷെ ഈ സോങ് കേൾക്കുബോൾ ഒരു സുഖം തന്നെ ♥️♥️😍😍*

  • @niranjananiranjanavs5291
    @niranjananiranjanavs5291 Месяц назад +154

    Insta reels kand vannavar ivade like 😌

  • @lucifermorningstarLMX
    @lucifermorningstarLMX 24 дня назад +6

    റീൽസിൽ കണ്ട് ഒരു രസത്തിന് കാണാൻ വന്നതാ. പക്ഷേ കേട്ട് കൊണ്ടിരിക്കുമ്പോൾ തുള്ളാൻ തോന്നുന്നു 😌♥️♥️

  • @Vishnuvichu12345
    @Vishnuvichu12345 4 года назад +134

    Ammayude e patt itt car drive cheyyanam...wow...powerful...amme saranam🙏🙏🙏

    • @nidhinnidhin2717
      @nidhinnidhin2717 4 года назад +2

      Vishnu Vichu ubbhhbuhbnbngghb

    • @akhilbabu2070
      @akhilbabu2070 4 года назад +1

      ❤️

    • @gok174
      @gok174 3 года назад +3

      Car 🚗 ഇല്ല

    • @Vishnuvichu12345
      @Vishnuvichu12345 3 года назад +3

      @@gok174 adhikam vaikathe vangum...

    • @Vishnuvichu12345
      @Vishnuvichu12345 3 года назад +4

      @@gok174 paryaan marannu..enikum car illa...njan just aa oru feel paranjatha

  • @ragavnsweetie8453
    @ragavnsweetie8453 3 года назад +18

    എന്തൊരു അത്ഭുതകരമായ ഗാനം. പക്ഷെ എനിക്ക് ഇത് മനസ്സിലായില്ല.പുതിചുറുക്കു.ഞാൻ തമിഴ്നാട്.

  • @kiranramachandrann
    @kiranramachandrann 18 дней назад +4

    പണ്ട് മണ്ഡക്കാട്ട് അമ്പലത്തിൽ പോയ ബസിൽ കേട്ട് മനസ്സിൽ കേറിയ പാട്ട്. ❤

  • @renjithrajesh8117
    @renjithrajesh8117 Месяц назад +11

    ഇപ്പൊ ഇതാണെല്ലോ trending... കാലത്തിന്റെ ഒരു പോക്കേ.. ❤️

  • @poornimapoornima4714
    @poornimapoornima4714 3 года назад +40

    ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ലഭികെട്ടെ 🙏🙏🙏🙏🙏

  • @jayadevkurampala9948
    @jayadevkurampala9948 2 года назад +41

    അമ്മേ ശരണം ദേവി ശരണം കൊടുങ്ങല്ലൂരിലമ്മേ ശരണം 🙏🙏

  • @Ishankrishna123
    @Ishankrishna123 2 месяца назад +14

    2വയസ്സുള്ള എന്റെ മോൻ ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നേ ❤️😇

  • @unni7582
    @unni7582 Месяц назад +12

    കണ്ടിട്ട് ചിരി വരുന്നു ഭീമൻ രഘു അയത് കൊണ്ട് 😂😀

  • @ShahanaNijasVlogs
    @ShahanaNijasVlogs 3 дня назад +3

    *2:10** നിങ്ങൾ തിരഞ്ഞു വന്നത് ഇതാണ്* ❤💃

  • @sujitc3246
    @sujitc3246 Год назад +15

    പ്രദീപേട്ട മിസ്സ്‌ യൂ ❤❤❤❤❤❤
    എന്തൊരു ശബ്ദമാ 😘😘😘😘😘🙏🏻

  • @monygeorge6372
    @monygeorge6372 4 года назад +30

    I am Christian but I like this song very much.

    • @dropbeat1721
      @dropbeat1721 9 месяцев назад +1

      😊😊😊😊❤❤

  • @m_r_u_d_u_l
    @m_r_u_d_u_l Месяц назад +176

    2070 കാണുന്നവർ ഉണ്ടോ

    • @Black_bob271
      @Black_bob271 Месяц назад +10

      Illa 71 aan

    • @nandoos8575
      @nandoos8575 28 дней назад +17

      2100 il chathh manninadiyil kidannu kaanunna njn😂

    • @m_r_u_d_u_l
      @m_r_u_d_u_l 28 дней назад +1

      @@nandoos8575 😂😂

    • @dineesh1298
      @dineesh1298 28 дней назад +4

      njan 2170 anu kanune

    • @m_r_u_d_u_l
      @m_r_u_d_u_l 28 дней назад +4

      @@dineesh1298 time traveler aano bro

  • @aswinleo
    @aswinleo Месяц назад +18

    1st time hearing: brother ehh🤡
    2nd time hearing:interesting!! 🤩
    3rd time hearing: Addicted and vibing🕺🕺😌😌

  • @aryar4613
    @aryar4613 4 года назад +97

    കൊടുങ്ങല്ലൂരമ്മേ ശരണം.... ഇനി പരാശക്‌തിയെ കണ്ട് തൊഴണം. ഒരിക്കൽ വന്നപ്പോൾ വൈകി പോയി നട അടച്ചു പോയി....

  • @harilal369
    @harilal369 4 года назад +748

    എന്നെപ്പോലെ Tik tok കണ്ട് വന്നവരുണ്ടോ 🥰🥰🥰
    🕉️ അമ്മേ ശരണം🙏

  • @gibinbenny1122
    @gibinbenny1122 6 дней назад +5

    Reels kande vanna njan ❤😍😁

  • @hariliferous
    @hariliferous 27 дней назад +30

    trends mumbe kelkunnava 👇

  • @sreeraj4352
    @sreeraj4352 3 года назад +13

    ഭീമൻ രഘു സർ തനി ദേവി ആയി മാറി great ആക്ടിങ് ഗ്രേറ്റ്‌ song

  • @EnCyCLePeediYa
    @EnCyCLePeediYa 4 года назад +22

    ഞങ്ങളുടെ സ്വന്തം പ്രദീപേട്ടൻ..... മിസ്സ്‌ u പ്രദീപേട്ടാ അകാലത്തിൽ പൊലിഞ്ഞുവീണിലായിരുന്നെകിൽ.....ഇന്നു മിന്നും നക്ഷത്രങ്ങളുടെ കൂട്ടത്തിൽ നിങ്ങളുമുണ്ടായേനെ....

  • @Gejdb
    @Gejdb Месяц назад +56

    2025 ൽ ഇത് കേൾക്കാൻ വരുന്നവർക്ക് ലൈക് ചെയ്യാൻ ഉള്ള സ്ഥലം ... Book your slot now...

  • @anamikakm1908
    @anamikakm1908 23 дня назад +10

    Trend aakum ennu ariyathe varshangalkku mumbu thanne kettu estapettavar etra perundu..

    • @sreenath_01
      @sreenath_01 23 дня назад +1

      Veetile daily bhakthi song😅 arkka ariyanpadillathey

  • @NikhilNikhil-bg6bp
    @NikhilNikhil-bg6bp 4 года назад +41

    ആലാപനം 😘😘😘😘😘👌👌👌👌👌👌

  • @jithuar6003
    @jithuar6003 4 года назад +15

    Expressionsum abhinayavum kond bheeman reghu chettan ithu gambheeram aakki ...👌🏻👌🏻👌🏻

  • @Napoleon._.
    @Napoleon._. Месяц назад +111

    3000 ത്തിൽ കാണുന്ന ആരേലും ഉണ്ടോ🤔

  • @vishnumenon9075
    @vishnumenon9075 5 лет назад +89

    പാട്ട് 😍😍😍ഭീമൻ രഘുചേട്ടൻ 👌👌👌

  • @jobeeshgireesh267
    @jobeeshgireesh267 4 года назад +47

    Ennum വൈകിട്ട് ഞാൻ ഈ പാട്ട് കേൾക്കാറുണ്ട്

  • @induanil6303
    @induanil6303 20 дней назад +3

    ഈ പാട്ടു കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു❤❤❤

  • @anjithasudhan8444
    @anjithasudhan8444 Месяц назад +5

    Ee paatt ithrram hit aavan 5yrs eduthoo😢🔥

  • @shymolet771
    @shymolet771 4 года назад +21

    എന്റെ പണ്ടത്തെ ഇഷ്ട്ട ഭക്തി ഗാനം ❤️❤️❤️❤️🙏🙏🙏

  • @shajanshaji9943
    @shajanshaji9943 3 года назад +16

    Ee song ishttapettavar like
    Amme sharanam

  • @vidhyaammu5397
    @vidhyaammu5397 6 дней назад +1

    ഭീമൻ രഘു നന്നായി ചെയ്തിട്ടുണ്ട് ഇപ്പോഴാ ഈ പാട്ട് ഇത്രയും ശ്രെദ്ധിച്ചത് ❤️

  • @fcmanege6992
    @fcmanege6992 25 дней назад +18

    2024 il kaaanunnavar undooo.....😊

  • @yogawithkarthikeyanmv8310
    @yogawithkarthikeyanmv8310 2 года назад +19

    രഘു ചേട്ടൻ വളരെ നിഷ്കാമ്യതയോടുകൂടി ഭക്തി ചേതന രൂപത്തോടുകൂടി പാടിതീർത്ത ഒരു നല്ല പാട്ട്

  • @amalkalathil3599
    @amalkalathil3599 3 дня назад

    എത്ര പ്രാവശ്യം കോട്ടാലും മതിയാവുന്നില്ല 🙏🙏🙏🙏

  • @420view
    @420view Месяц назад +3

    Ende mone pulli chumma🔥

  • @RajiRaji-vi7dh
    @RajiRaji-vi7dh 3 года назад +8

    ആദ്യം തുടങ്ങുന്ന setting supper ❤❤❤
    ഒന്നും പറയാനില്ല supper song അടിപൊളി 🌹🌹🌹😍😍😍

  • @innneennalenjan
    @innneennalenjan 2 года назад +16

    *പ്രദീപ്‌ ഇരിഞ്ഞാലക്കുട* ❤🔥

  • @villathi._.74
    @villathi._.74 Месяц назад +5

    Ohhh Come On Baby Oh Ya Ya....💃🏻🕺🏻🎉
    2024 Hit Song😌💥