Raghava Rama Sree Raghu Rama | Sree Rama Manthrama | Shyama | Ram Surendar | Siju Thuravoor

Поделиться
HTML-код

Комментарии • 1,3 тыс.

  • @devikrishna2267
    @devikrishna2267 9 месяцев назад +1013

    രാഘവ രാമ ശ്രീരഘുരാമ സീതാഭിരമാ രാജാധിരാജനായീരേഴു ലോകവും വാഴുന്ന രാമ രാമ
    വില്ലുമമ്പും കൈകളിൽ ഏന്തിയ വില്ലാളിവീരനല്ലേ
    കല്ലായിരുന്നൊരാഹല്യക്ക് മോക്ഷം കൊടുത്ത ശ്രീരാമനല്ലേ
    ആനന്ദരാമ
    ആദംഗനാശ ലോകാഭിരാമാ
    ലോകാഭിരാമാ..
    ജീവിതയാഗത്തിൻ രക്ഷ ചെയ്യാൻ ഞാൻ വിളിക്കുന്നു രാമ രാമ
    വില്ലുമമ്പും കൈകളിൽ ഏന്തിയ വില്ലാളിവീരനല്ലേ
    കല്ലായിരുന്നൊരാഹല്യക്ക് മോക്ഷം കൊടുത്ത ശ്രീരാമനല്ലേ
    കോമളരാമാ ശ്യാമളരാമാ ശ്രീ രാമരാമാ
    ശ്രീ രാമരാമാ
    എന്നുമയോദ്ധ്യപോൽ എന്നിടനെഞ്ചിൽ നീ വാഴണേ രാമ രാമ
    വില്ലുമമ്പും കൈകളിൽ ഏന്തിയ വില്ലാളിവീരനല്ലേ
    കല്ലായിരുന്നൊരാഹല്യക്ക് മോക്ഷം കൊടുത്ത ശ്രീരാമനല്ലേ
    കാരുണ്യ രാമ കാര്യങ്ങൾക്കെന്തിന് കാരണമായ രാമാ
    കാരണമായ രാമാ..
    കൗസല്യ ബാലക കൈവല്യദായക കാക്കണേ രാമ രാമാ
    വില്ലുമമ്പും കൈകളിൽ ഏന്തിയ വില്ലാളിവീരനല്ലേ
    കല്ലായിരുന്നൊരാഹല്യക്ക് മോക്ഷം കൊടുത്ത ശ്രീരാമനല്ലേ
    ദേവാദിരാമ വേദാന്തരാമാ ദേവാ ശ്രീ രാമാ
    ദേവാ ശ്രീ രാമാ
    ദാശരഥിയായുലകം മുഴുവനും നിറയുന്ന രാമ രാമാ
    വില്ലുമമ്പും കൈകളിൽ ഏന്തിയ വില്ലാളിവീരനല്ലേ
    കല്ലായിരുന്നൊരാഹല്യക്ക് മോക്ഷം കൊടുത്ത ശ്രീരാമനല്ലേ
    ഭക്ത ഹനുമാൻ നിത്യം ഭജിക്കും
    കീർത്തിമാനായ രാമ
    കീർത്തിമാനായ രാമ
    പ്രാർത്ഥന കേട്ട് വിളിപ്പുറത്തെത്തണേ പാഹിമാം രാമ രാമാ
    വില്ലുമമ്പും കൈകളിൽ ഏന്തിയ വില്ലാളിവീരനല്ലേ
    കല്ലായിരുന്നൊരാഹല്യക്ക് മോക്ഷം കൊടുത്ത ശ്രീരാമനല്ലേ
    കാനനമെല്ലാം പൂവനമാക്കിയ ജാനകി വല്ലഭനേ
    ജാനകി വല്ലഭനേ
    കാണുവോർ കണ്ണിനു തേനമൃതൂട്ടുന്ന സുന്ദര രാമ രാമാ
    വില്ലുമമ്പും കൈകളിൽ ഏന്തിയ വില്ലാളിവീരനല്ലേ
    കല്ലായിരുന്നൊരാഹല്യക്ക് മോക്ഷം കൊടുത്ത ശ്രീരാമനല്ലേ
    ശ്രീപതി രാമ ശ്രീധര രാമ സീതാധ രാമ
    സീതാധ രാമ
    തുഞ്ചൻ പറമ്പിലെ പഞ്ചവർണക്കിളി പാടുന്നു രാമ രാമാ
    വില്ലുമമ്പും കൈകളിൽ ഏന്തിയ വില്ലാളിവീരനല്ലേ
    കല്ലായിരുന്നൊരാഹല്യക്ക് മോക്ഷം കൊടുത്ത ശ്രീരാമനല്ലേ
    വില്ലുമമ്പും കൈകളിൽ ഏന്തിയ വില്ലാളിവീരനല്ലേ
    കല്ലായിരുന്നൊരാഹല്യക്ക് മോക്ഷം കൊടുത്ത ശ്രീരാമനല്ലേ
    കല്ലായിരുന്നൊരാഹല്യക്ക് മോക്ഷം കൊടുത്ത ശ്രീരാമനല്ലേ..

    • @bhanuvm4616
      @bhanuvm4616 9 месяцев назад +7

      ❤❤❤

    • @DevasiArora-Devananda
      @DevasiArora-Devananda 9 месяцев назад +5

      ❤❤❤

    • @itsmegopikavasudev
      @itsmegopikavasudev 9 месяцев назад +27

      Google kure thappi കിട്ടിയത് കറക്റ്റ് lyrics allayirinnu any way thanks 😊

    • @GopalanPannikkottil
      @GopalanPannikkottil 9 месяцев назад +1

      😊

    • @ramaniprakash3846
      @ramaniprakash3846 8 месяцев назад +9

      എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️

  • @shivangverma9142
    @shivangverma9142 10 месяцев назад +296

    I don’t understand this language but I really addicted to this bhajan ❤JUST LOVED it hearing 4 to 5 times per day

  • @DJABHITRANCE
    @DJABHITRANCE 9 месяцев назад +82

    എന്നും മുടങ്ങാതെ കേൾക്കുന്ന അത്രേമേൽ ഭക്തിയിൽ ആഴ്ത്തുന്ന ഒരു ഭക്തിഗാനം... Swamiye sharanamayyappa 🙏

  • @Exploreda
    @Exploreda 10 месяцев назад +179

    Watching from north India uttar Pradesh village Ballia district ❤ amazing

    • @mcaudiosindia
      @mcaudiosindia  10 месяцев назад +19

      Thanks for the support.Please share to all friends and family💗

    • @DAYN2000
      @DAYN2000 4 месяца назад +10

      Hare Rama 🕉 love from Kerala ❤

  • @vineethavinu2639
    @vineethavinu2639 11 месяцев назад +513

    നല്ല പാട്ട് ....
    ഞാൻ ഒരുപാട് തവണ കേട്ടു.എൻെറ മകനു० ഒരുപാടിഷ്ടമാണ് ഈ പാട്ട്❤

    • @mcaudiosindia
      @mcaudiosindia  11 месяцев назад +30

      Thanks for the support.Please share to all friends and family

    • @gopiv2010
      @gopiv2010 10 месяцев назад +6

      ❤🎉​@@mcaudiosindia

    • @kunjunniparoos709
      @kunjunniparoos709 10 месяцев назад +2

      ❤️

    • @bhavanimoogi2441
      @bhavanimoogi2441 10 месяцев назад +4

      ​@@mcaudiosindia😊

    • @Swarna-kv5bx
      @Swarna-kv5bx 9 месяцев назад

      68Cl8​@@gopiv2010

  • @Heavenly-Go
    @Heavenly-Go 9 месяцев назад +122

    Watching from Bhutan (tri-junction border of Bhutan Assam and Arunachal Pradesh)🇧🇹🌹🙏🏻❤️🕉️ 1:21
    ❤️Addiction❤️

  • @FELIX-yy3cn
    @FELIX-yy3cn 6 месяцев назад +1090

    ഇപ്പോ ഭക്തിയുടെ പാതയിൽ സഞ്ചരിക്കുന്ന ആരേലും ഉണ്ടോ ❤️

    • @dilkushm8008
      @dilkushm8008 6 месяцев назад +7

      😂🙌

    • @AKHILvie30
      @AKHILvie30 6 месяцев назад +39

      വിശ്വാസം ഉള്ളവർക്ക് ഭക്തി വരും ജീവിതത്തിൽ ആപത്തു വരുമ്പോ ഉദാഹരണം മാറാ രോഗം വരുമ്പോ വിളിച്ചു പോവും ദൈവതിനെ ഭക്തി ഒക്കെ വരും

    • @FELIX-yy3cn
      @FELIX-yy3cn 6 месяцев назад +14

      @@AKHILvie30 ഡേയ് ഡേയ് പാട്ടിന്റെ കാര്യം ആണ് പറഞ്ഞെ അല്ലാണ്ട് 🫢

    • @AKHILvie30
      @AKHILvie30 6 месяцев назад +17

      @@FELIX-yy3cn ഞാൻ പറഞ്ഞത് ഭക്തി യുടെ കാര്യം ആണ്

    • @snx__efx6886
      @snx__efx6886 5 месяцев назад +1

      🙌

  • @sreejithmm370
    @sreejithmm370 6 месяцев назад +30

    എല്ലാ വർഷവും മണ്ഡലകാലത്തു അമ്പലത്തിൽ ഭജനയ്ക്ക് കൂട്ടുകാരുമൊത്തു ഞാൻ പാടുന്ന രാമന്റെ പാട്ട് ❣️all tym my fav❣️ഒരുപാട് ഇഷ്ടം ആണ് പാടാനും, പാടുമ്പോൾ ഉണ്ടാകുന്ന ഒരു പ്രിത്യേക feelingsഉം 💗💗

  • @rahulnamdev6116
    @rahulnamdev6116 9 месяцев назад +21

    Aap jo bhi gaa rahe hai samajh to nahi aa daha lekin jo bhi gaa rahe bahut hi sundar laag raha hai sunne me jay श्री ram

  • @bindhupc-jk4mp
    @bindhupc-jk4mp 5 месяцев назад +36

    ഈ പാട്ട് എപ്പോഴും ഇടും sree ramante പാട്ട് ഇടുമ്പോൾ ഒരു മനസ്സിൽ സന്തോഷം ആയിരിക്കും ❤❤😊😊

  • @cherryram1136
    @cherryram1136 Месяц назад +10

    In my eyes tears coming listing this song 💞 how beautiful lyrics. Iam from Andhra Pradesh

  • @rohanchoudhary4413
    @rohanchoudhary4413 11 месяцев назад +66

    बहुत ही मधुर गीत, गायक की आवाज़ में जादू हैं
    कई बार सुनकर भी मन नहीं भरता। ।
    जय श्रीराम

    • @_Aswin_5
      @_Aswin_5 6 месяцев назад +1

      Jai shree ram ♥️✊

  • @MrAbhishek-k2n
    @MrAbhishek-k2n 25 дней назад +10

    मैं इस भाषा को समझने में सक्षम नहीं हूं लेकिन वास्तव में यह बहुत ही मधुर गीत है |

  • @Xpin_04
    @Xpin_04 7 месяцев назад +105

    തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഓർമ വരും ഈ പാട്ട് കേൾക്കുമ്പോൾ ❤️😍

    • @prabhathk.u2689
      @prabhathk.u2689 6 месяцев назад +5

    • @anandurajan4768
      @anandurajan4768 5 месяцев назад +4

      ♥️

    • @sujithjithztm3512
      @sujithjithztm3512 5 месяцев назад +7

      Athenthaa ആന വില്ലും അമ്പും കയിൽ എടുത്ത് ആണോ പോവാറുള്ളത്

    • @Xpin_04
      @Xpin_04 5 месяцев назад +4

      @@sujithjithztm3512 എന്ന് ഇവ്‌ടെ ആരേലും പറഞ്ഞ

    • @nivedkombanism6445
      @nivedkombanism6445 4 месяца назад

      🥺❤️‍🩹

  • @lekshmipriya8031
    @lekshmipriya8031 11 месяцев назад +89

    The lyrics and it's meaning.
    Raghava Rama Sri Raghu Rama Sitabhi Rama
    Rajadhi Rajanayi Eerezhu lokavum vazhunna Rama Rama.
    ( Raghava Rama Sri Raghu Rama Sita Rama, The one who rule 14 loka oh Lord Rama)
    Villum ambum kaikalil enthiya villali veeran alle. (the warrior prince who carry bow and arrow - vill means bow and amb is arrow)
    Kallayi irunna Ahalya ykk moksham kodutha Sri Raman alle
    (Oh lord Rama who gave moksha to Ahalya who stayed as a Stone. - kall is stone)
    Ananda Rama Atanga Nasha lokabhi Rama
    Jeevita yagathil raksha cheyyan njan vilikkunu Rama Rama
    ( Rama who is joyful and who cure sickness of the world oh Rama Atanka means sickness Atanka Nasha means cure sickness. Calling you Lord Rama to survive the Yaga of life)
    Karunya Rama karyangalkk enthinum Karanam aya Rama
    Kausalya balaka kaivalya dhayaka kakkane Rama Rama
    ( The one who is merciful and the one who is behind every action oh Rama. Son of Kausalya who provide ultimate solitude, protect us Rama. Kaivalya means solitude or detachment or Nirvana)
    Devadhi Rama Vedandha Rama Deva Sri Rama
    Dasharadheyan ayi ulakam muzhuvan nirayunna Rama Rama
    (Dasharadheya Rama is all over the world)
    Baktha Hanuman nityam bhajikkum keerthiman aaya Rama
    Prarthana kettu vilipurath ethane pahimam Rama Rama
    (Renowed King Rama who's Bhajan is recited by devotte Hanuman. May he reach us through Prarthana/prayer and protect us oh Rama)
    Kananan ellam poovanam aakkiya janaki vallabhane.
    Kaanumbol kanninu then amrit oottunna sundara Rama Rama
    (Oh Husband of Janaki who turned forest into flower garden.
    Who's mere sight will fill eyes with honey and amrit, beautiful Rama)
    Sri pati Rama Sridhara Rama srinatha Rama
    Tunjan parambile panja varnna kili paadunnu Rama Rama
    (last part is praising Tunjath ezhuthachan who write the malayalam version of Ramayana father of modern Malayalam language (mixed with Sanskrit AND Tamil) that's why many words or 70% words are Sanskrit in this song. Formal Malayalam is the most Sanskritic language

    • @mcaudiosindia
      @mcaudiosindia  11 месяцев назад +1

      🙏

    • @vishalkumargupta1225
      @vishalkumargupta1225 8 месяцев назад +8

      I really thank you dear. You brought me more closer to this song and Rama by sharing the meaning. Really Appreciate. Lots of Love❤. Thank you. May Prabhu Rama bless you.
      Jay Shree Ramachandra

    • @nirmalaah4342
      @nirmalaah4342 8 месяцев назад +3

      I need lyrics in Malayalam. Can you please share it.

    • @sweetpranhome4321
      @sweetpranhome4321 3 месяца назад

      Thank u so much ❤

  • @ButhamMutyalu
    @ButhamMutyalu 3 месяца назад +5

    రమ్యంబు నీ నామం
    శ్రావ్యంబు నీ గాత్రం
    కమనీయం నీ రూపం
    రమణీయం నీ పఠనం
    ముమ్మారు నీ పేరు స్మరించు దాసుండను
    ఇన్నూరు జనులందు లాలించే భక్తుండను
    శ్రీరామ రామలాలి లోకాబి రామలాలీ
    అయోధ్య రామ ఆనందరామ జగమేలు రామ రామ

  • @Spider_man_227
    @Spider_man_227 6 месяцев назад +27

    എന്ത് രസമാ ഇ പാട്ട് കേട്ട് കൊണ്ട് ഇരിക്കാൻ

  • @catlytical8814
    @catlytical8814 7 месяцев назад +28

    നമ്മുടെ തന്നെ ഉള്ളിലുള്ള ശ്രീരാമഭക്തി അനുഭവിപ്പിക്കുന്ന വരികളും ഈണവും🙏🙏🙏

  • @kaustubhsharma1764
    @kaustubhsharma1764 8 месяцев назад +53

    जय श्रीराम
    एतत भजनं अतीव मधुर अस्ति । गायिकाणाम वाणी मधुर अस्ति ।
    अहं मलयाळम भाषा न जानामि । यदा अवसर प्राप्स्यामि , तदा अहं अवश्य मलयाळम पठिष्यामि ।।

    • @vishnuv5878
      @vishnuv5878 5 месяцев назад +1

      I am from Kerala

    • @kaustubhsharma1764
      @kaustubhsharma1764 5 месяцев назад +1

      @@vishnuv5878 नमस्कारम् महोदय 🙏🏻 राजस्थानतः प्रेम । ❤️

  • @Kingofsatnami
    @Kingofsatnami 11 месяцев назад +115

    Singer ki awaaz bahut madhur hai❤❤❤❤

  • @ankitaroyal5210
    @ankitaroyal5210 11 месяцев назад +77

    Gane ka mtlb pata nhi par ye dhun Or shree raam ka naam hi kaafi h. ❤😌

    • @H4XFF모
      @H4XFF모 10 месяцев назад +6

      ye malayalam song hai me samjhta hu malayalam kyuki me bi kerala se hu aur mujhe hindi bhi malum hai toh isme bass ek devotional song hai joki ek bache ne gaya hai

    • @ranjithmohandas9526
      @ranjithmohandas9526 2 месяца назад +1

      ​@@H4XFF모bacha nhi gaya Hai .female singer jo bache Awaaz me Gaati hai

  • @indiradamodaran6816
    @indiradamodaran6816 5 месяцев назад +6

    ശ്രീ രാമകീർത്തനങ്ങൾ കേൾക്കുംപോൾ മനസ്സ് കോരിത്തരിച്ചു പോകുന്നു.
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ! ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ!

  • @minujazminujaz
    @minujazminujaz 6 месяцев назад +226

    am muslim but i love this song

  • @nightdevil4352
    @nightdevil4352 11 месяцев назад +73

    जय श्री राम 🕉🚩🙏
    जय श्री राधेश्याम 🕉🚩🙏

  • @Vlogger_B
    @Vlogger_B 8 месяцев назад +118

    ഇതു കേട്ടുകൊണ്ടാണ് ഉറങ്ങാൻ കിടക്കാർ ❤️

  • @dileepkodungallur1328
    @dileepkodungallur1328 6 месяцев назад +16

    Ee pattu njan kettapol ente ulliloru positive energy thonni jai shree ram 🙏

  • @anumolanu1998
    @anumolanu1998 11 месяцев назад +160

    ജയ് ശ്രീറാം 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manishmanickyan1511
    @manishmanickyan1511 4 месяца назад +7

    മഹാദേവൻ സത്യം ആണ് ശിവവും ആണ് മഹാദേവൻ സുന്ദരവും ആണ് മഹാദേവൻ ശംഭോ മഹാദേവ.... 🙏🙏🙏

  • @shortzworld377
    @shortzworld377 6 месяцев назад +1273

    2024il kaanunna aarelum indooo 😹

    • @Gxthxm
      @Gxthxm 6 месяцев назад +17

      Umm umm reels knditt alle😂

    • @footballgod2339
      @footballgod2339 6 месяцев назад +3

      Pinelaa😂

    • @blacklisted3074
      @blacklisted3074 6 месяцев назад +6

      ഭക്തിkudi kelkan vannatha 😂✅

    • @czettan2791
      @czettan2791 6 месяцев назад +1

      Athe reels kandita eth kanune 😂😂😂

    • @abhinavkrishnaaa295
      @abhinavkrishnaaa295 6 месяцев назад

      ​@@Gxthxm😹

  • @Bharat108._
    @Bharat108._ 2 месяца назад +4

    I AM FROM CHHATTISGARH BUT LOVE THIS SONG BECAUSE RAMA UNITE US JAI SHRI RAMA

  • @shivendubey7511
    @shivendubey7511 11 месяцев назад +73

    So nice song love from uttar Pradesh ❤❤❤

    • @mcaudiosindia
      @mcaudiosindia  11 месяцев назад +3

      💗Thanks for the support.Please share to all friends and family

  • @rengithvijayan9921
    @rengithvijayan9921 5 месяцев назад +9

    രാമഭക്തരുടെ മനസ്സിൽ ഇടം പിടിച്ച ഭക്തിഗാനം😍🙏🏻

  • @ichusworld5278
    @ichusworld5278 5 месяцев назад +394

    കർക്കിടകം 1നു കേൾക്കാൻ വന്നവരുണ്ടോ 🙏🏿🙏🏿🙏🏿

  • @rijumathew1830
    @rijumathew1830 6 месяцев назад +3061

    Any one after insta reels

  • @neemakanwal6300
    @neemakanwal6300 10 месяцев назад +14

    Jay Shri Ram nice song I am from Uttarakhand

  • @soorajkrishna499
    @soorajkrishna499 5 месяцев назад +3

    ശബ്ദം 🙏🙏🙏🙏🫰❤️❤️ ഒരു രക്ഷയുമില്ല. ഭക്തിയൊന്നുമില്ല... പാട്ട് കേക്കാൻ ന്താ രസം ❤️ ശ്യാമ ചേച്ചി.....

  • @spyx9330
    @spyx9330 6 месяцев назад +758

    Matte kuttinte reel kand vannavar>>>>>>like ❤

  • @VinayVinay-fx8li
    @VinayVinay-fx8li 4 месяца назад +10

    Voice ❤🙌🙌 jai sree ram 🚩🚩

  • @_Vicky._.boi_
    @_Vicky._.boi_ 11 месяцев назад +49

    *सनातनी🚩हिन्दू❤️*

  • @austro-prussianempire7056
    @austro-prussianempire7056 3 месяца назад +2

    എൻ്റെ പ്രഭു ശ്രീ രാമനും അദ്ദേഹത്തിൻ്റെ ഭക്തൻ ഹനുമാനും വിജയിക്കട്ടെ ❤️🙏🏻

  • @manasinibehera1425
    @manasinibehera1425 10 месяцев назад +11

    How sweet 💗how devotional voice 😌 is this 🎶🌼. I just fall 🌝 in Love 💗 with this voice 😌🎶🎵🌹💙🤞♾️🧿 again and again 🌝😍

    • @mcaudiosindia
      @mcaudiosindia  10 месяцев назад +1

      💗Thanks for the support.Please share to all friends and family

  • @JayShreeRam-dp1ym
    @JayShreeRam-dp1ym 9 месяцев назад +9

    Lovely voice 😊😊😊
    Jay Shree Sitarama 😊

  • @JUVENGAMERS
    @JUVENGAMERS 6 месяцев назад +35

    0:42 best lines ❤️

  • @AnushalalluzAnushalalluz
    @AnushalalluzAnushalalluz 6 месяцев назад +64

    ഇപ്പൊ റീൽസ് കണ്ട് ഭക്തി കൂടിയ ആരേലും ഉണ്ടോ എന്നെപ്പോലെ 😌 jai shree Ram💜

  • @jan-florinzamfiroiu5088
    @jan-florinzamfiroiu5088 4 месяца назад +3

    Very Very Beautyful and Complexe Composition whit a Great Performance.....(!) Excellent.....! Love whit Respect from France....!

  • @kichukichu6929
    @kichukichu6929 9 месяцев назад +15

    ജയ് ശ്രീറാം🥰🥰🥰

  • @rkcjk21
    @rkcjk21 10 месяцев назад +27

    Love from jammu

    • @mcaudiosindia
      @mcaudiosindia  10 месяцев назад +3

      💗Thanks for the support.Please share to all friends and family

  • @Sanatni-gyanchand
    @Sanatni-gyanchand 8 месяцев назад +23

    प्रशंसा के लिए शब्द पीरोना भी मुश्किल हो गया है ये इतना सूंदर गीत है 😭😭

  • @satyendrabanjare9538
    @satyendrabanjare9538 11 месяцев назад +32

    Love ❤️ u Raigarh Chhattisgarh 😊

    • @mcaudiosindia
      @mcaudiosindia  11 месяцев назад +3

      Thanks for the support.Please share to all friends and family💗

  • @suryatmt9290
    @suryatmt9290 4 месяца назад +3

    Jai Sree Ram ❤❤❤
    Jai Sree Ram ❤❤❤
    Jai Sree Ram ❤❤❤

  • @PrabhulKrishna-mk6oj
    @PrabhulKrishna-mk6oj 5 месяцев назад +4

    എന്ത് രസമാ ഈ പാട്ട് കേൾക്കാൻ 🙏 രോമാഞ്ചം 🙏 🥰❤️

  • @Nishasureshbabu-1
    @Nishasureshbabu-1 6 месяцев назад +13

    Now trending song
    Ella varum adichu keri va 🗣️🔥

  • @pangkajroy6492
    @pangkajroy6492 8 месяцев назад +7

    Love from West Bengal jay SREE ram🌸🙏

  • @KiranDev-m5b
    @KiranDev-m5b 2 месяца назад +2

    ❤ this song is very energy full I love this song❤❤❤

  • @aryazartcraft6325
    @aryazartcraft6325 9 месяцев назад +8

    Just loved this sing 💗
    Jayi sri ram ❤️

  • @YadupriyavYadu
    @YadupriyavYadu 9 месяцев назад +3

    എനിക്ക് ഒരുപാട് ഇഷ്ടമായി😊😊😊😊😊😊😊😊😊😊😊😊😊😊. ആടിപൊളി❤❤❤😊😊😊😊😊

  • @RanjishMs
    @RanjishMs Месяц назад +1

    Sooner biju chettA e song njan ennum kelkum athrKu eshtaa

  • @sudhisudheer5697
    @sudhisudheer5697 8 месяцев назад +10

    ജയ് ശ്രീ രാം ഹാര രാമ ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ രാമ രാമ രാമ ഹരേ ഹരേ ഹരേ ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ രാമ ഹരേ രാമ രാമ രാമ രാമ രാമ രാമ പാഹിമാം

    • @sudhisudheer5697
      @sudhisudheer5697 8 месяцев назад +1

      ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ രാമ രാമ രാമ ഹരേ ഹരേ ഹരേ ഹരേ ജയ് ശ്രീ രാം

  • @ArtiPaswan-o2x
    @ArtiPaswan-o2x 11 месяцев назад +15

    Oh my God ❤ it's so amazing ❤
    Extremely nice

    • @mcaudiosindia
      @mcaudiosindia  11 месяцев назад

      Thanks for the support.Please share to all friends and family💗

  • @NeerajManoj-bz1vi
    @NeerajManoj-bz1vi Месяц назад +2

    This song is very beautiful❤❤

  • @shailendrarathva4051
    @shailendrarathva4051 11 месяцев назад +10

    so amazing song. waiting for Hindi version🥰

    • @mcaudiosindia
      @mcaudiosindia  11 месяцев назад +1

      Thanks for the support.Please share to all friends and family💗

  • @Sheeja-z7g
    @Sheeja-z7g Месяц назад +1

    Lyrice ittathinu orupadu nanni thanks

  • @gopalkrishnannair7618
    @gopalkrishnannair7618 11 месяцев назад +24

    Hare ram hare ram ram ram hare hare

  • @Strawberrytaeyy
    @Strawberrytaeyy 2 месяца назад +1

    Entha oru sugam ee paattu kekkumbol... Iniyum kekkan thonnunnuu🫠🫶❤️‍🩹

  • @reckless4104
    @reckless4104 5 месяцев назад +8

    Shyama chechide voice❤️❤️❤️💥
    വീണ്ടും വീണ്ടും കേൾക്കും

  • @mohandamodaran9154
    @mohandamodaran9154 28 дней назад +1

    ഒത്തിരി ഒത്തിരി ഇഷ്ടമായി.... ഭഗവാൻ അനുഗ്രഹിക്കട്ടെ..... ഒത്തിരി വേറിട്ട ശബ്ദം.... ഈ കീർത്തനം മറ്റു പലരും ആലപിച്ചത് കേട്ടു... പക്ഷെ ഒന്നും ഈ കുട്ടിയുടെ സ്വരമാധുരിയുടെ അടുത്തെങ്ങും എത്തിയിട്ടില്ല.... ഒത്തിരി സന്തോഷം.... ഈ പാട്ടുകാരിയുടെ പേരറിഞ്ഞാൽ കൊള്ളാമായിരുന്നു. അതുപോലെ ഈ കീർത്തനം എഴുതിയ ആളിന്റെയും..... രണ്ടു പേരെയും ശ്രീകൃഷ്ണഭഗവാൻ അനുഗ്രഹിക്കട്ടെ....

  • @LakshmanLakshman-nc3gb
    @LakshmanLakshman-nc3gb Месяц назад +1

    Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai sriram Jai

  • @കൈലാസ്നായർ
    @കൈലാസ്നായർ 5 месяцев назад +20

    ജയ് ശ്രീറാം 🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏ജയതു ജയതു ഹിന്ദു രാഷ്ട്രം 🧡🧡🧡🧡🧡

  • @shravani781
    @shravani781 11 месяцев назад +37

    Eagerly waiting for Hindi version 🥰

    • @Ishan.d21
      @Ishan.d21 11 месяцев назад +10

      Is main kya problem hai
      Bhagwa ram ka naam hai aur apni hi language main hai deshi language
      Jai shree ram 🚩🛕❤

    • @gouravrana633
      @gouravrana633 11 месяцев назад +1

      ​@Ishan.d21 I loved this bhajan. But we can't understand the Malyalam language. You need to understand that.

    • @Ishan.d21
      @Ishan.d21 11 месяцев назад +4

      @@gouravrana633 even i don't understand this language
      Feel the music brother aur hai Hindi ya kisi aur language main orignal feel khatam ho jaye ga

    • @vishalkumargupta1225
      @vishalkumargupta1225 8 месяцев назад +9

      Why you want this Bhajan in Hindi? Enjoy this in its original form. I too cannot understand Malayalam but I try to make out the meaning and it gives me immense pleasure. We may have different languages but Our Prabhu Ramachandra is One. Jay Shree Ramachandra

  • @krishnaprasadmu2883
    @krishnaprasadmu2883 2 месяца назад +2

    ഈ പാട്ടിന് എന്തോ ഒരു ഫീലാ 🤍

  • @vishnun3906
    @vishnun3906 9 месяцев назад +9

    സിജു തുറവൂർ..🔥
    മിക്ക ഹിറ്റ് ഡബ് സോങ്ങുകളുടെ റൈറ്റർ

  • @astech3409
    @astech3409 5 месяцев назад +1

    ഉത്തമനാകിയ രാമന്റെ മാനസം ഒത്തിരി നീറിതളർന്നേ....❤

  • @Chillguy171
    @Chillguy171 11 месяцев назад +8

    Haree raam

  • @AswinAshok-q5r
    @AswinAshok-q5r Месяц назад +1

    Music silent Good Mr Raveedran master Big salut ❤

  • @DeepthiSuresh-j4o
    @DeepthiSuresh-j4o 4 месяца назад +57

    Anyone in 2024😅

  • @Anuroop-t9m
    @Anuroop-t9m 18 дней назад +1

    Jai Sree Ram

  • @manjusatheesh6465
    @manjusatheesh6465 5 месяцев назад +2

    ഓം ശ്രീരാമചന്ദ്രായ നമഃ 🙏🏻

  • @Rajput-q3d8l
    @Rajput-q3d8l 3 месяца назад +2

    I totally forgot everything 💯❤️💯 .
    Rama Rama 😊

  • @aksharalathika8608
    @aksharalathika8608 5 месяцев назад +5

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🙏

  • @Gurukadas.
    @Gurukadas. 3 месяца назад +2

    Pure gold ❤❤😮😮
    Love from Maharashtra ❤❤ jai shree ram ❤❤❤😮😮

  • @aananda170
    @aananda170 11 месяцев назад +5

    One of best devotional and emotional song❤❤❤,Jai Shree Rama

    • @mcaudiosindia
      @mcaudiosindia  11 месяцев назад +1

      Thanks for the support.Please share to all friends and family💗

  • @Abhijith.bharathan
    @Abhijith.bharathan 5 месяцев назад

    Thank you mc audios
    Before all the trending hashtags. You guys always produced so many gems devotional songs. And we used to listen on tv or play through vcr.

  • @ArunSivadasan
    @ArunSivadasan 5 месяцев назад +5

    രാമ രാമ ഹരേ ഹരേ രാമാ രാമാ❤❤❤❤🎉🎉🎉

  • @user-lksophiaxsofx
    @user-lksophiaxsofx 6 месяцев назад +5

    Uff ellarum bhakthiyude pathayil aanalohh😹🩷

  • @vishalkumargupta1225
    @vishalkumargupta1225 8 месяцев назад +2

    Jai Shree Ramchandra. Loved this song. Found out this video today. Didn't knew this lyrical video was released on the occasion of Prabhu Rama's temple consecration. I Can listen to this song thousands of times in a loop. Really love it. Thank you ❤

  • @adharsh.k.s2962
    @adharsh.k.s2962 5 месяцев назад +25

    Any one 2024 😊💖💝💕

  • @jithinppjithu7028
    @jithinppjithu7028 4 месяца назад +1

    മനോഹരം❤️💞

  • @sheebakv4314
    @sheebakv4314 11 месяцев назад +11

    🙏🔱🔱🔱 Rama Shree Raghu Rama 🙏🔱🙏🔱🙏🔱🙏🔱🙏😍😍

  • @SaralaRaman-xu8ug
    @SaralaRaman-xu8ug 4 месяца назад +1

    എനിക്ക് ഒരുപാടു ഇഷ്ട്ടമുള്ള പാട്ടാണ് ♥️♥️♥️♥️♥️❤️❤️❤️❤️❤️😍💞💞🥰🥰🙏

  • @malayaligaming2.0
    @malayaligaming2.0 6 месяцев назад +40

    instaയിലൂടെ ഭക്തിയായി വന്നവർ ഉണ്ടോ😂

  • @AnithaP-f5k
    @AnithaP-f5k 2 месяца назад +1

    ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹

  • @anishmam.t.9616
    @anishmam.t.9616 5 месяцев назад +7

    ഇന്നാണ് ഈ ശബ്‌ദത്തിന്റെ ഉടമയെ കണ്ടത്... Instagram റീൽസിലൂടെ......🎉

    • @Adhu008
      @Adhu008 5 месяцев назад +3

      Me too
      Ath kanditt ith veche 💀🙌🏻

  • @SaliniS-y2r
    @SaliniS-y2r 2 месяца назад +1

    Hare krishna ❤

  • @leelasankar830
    @leelasankar830 11 месяцев назад +3

    HareramaHareramaramaramaHareHarekrishnaharekrishnaaharehare omsriramajayayamOmSreeramaJayam

  • @jinicm5690
    @jinicm5690 4 месяца назад +1

    എനിക്ക് എത്ര കേട്ടാലും മതി വരാത്ത ബക്തി ഗാനം ആണ് ഇത് ❤🙌🏻🙏🏻🙏🏻🙏🏻

  • @SAREESHSAREESH-q2i
    @SAREESHSAREESH-q2i 11 месяцев назад +9

    🙏🙏🙏Jai sreeram ❤❤❤

    • @mcaudiosindia
      @mcaudiosindia  11 месяцев назад

      💗Thanks for the support.Please share to all friends and family

  • @ankithpoojary841
    @ankithpoojary841 5 месяцев назад +1

    This song next level of vibe 🥺❤️🙏
    Hare Ram
    Hare Krishna 💙

  • @KrishnEndhuKrishnAndhasworld
    @KrishnEndhuKrishnAndhasworld 11 месяцев назад +5

    സൂപ്പർ 💞💞💞💞👍👍👍👍👍👍👍😍😍song അടിപൊളി 🥰🥰🙏🙏💞💞

    • @mcaudiosindia
      @mcaudiosindia  11 месяцев назад +2

      Thanks for the support.Please share to all friends and family

  • @aswinkhoshn3570
    @aswinkhoshn3570 5 месяцев назад +1

    എനിക്ക് ഏറ്റവും ishtapeta ഭക്തിഗാനം 🙏🙏🙏

  • @sunilbangali4399
    @sunilbangali4399 6 месяцев назад +14

    *🙏🚩गणपति बप्पा मोरया🚩🙏*