ഉണ്ണിക്കാളി ആൽബം വിജയിപ്പിച്ച പോലെ എല്ലാവരും വയനാടൻ മഞ്ഞളും സപ്പോർട്ട് ചെയ്തു വിജയിപ്പിക്കണം 🙏🙏 വയനാടൻ മഞ്ഞളിന് എന്റെ എല്ലാം വിധ ആശംസകൾ നേരുന്നു 🙏🙏❤️❤️ തുമ്പിമോളെ ഇനിയും ഇത് പോലെ കുറെ ആൽബം ചെയ്യാൻ ഉള്ള ഭാഗ്യം എന്റെ പൊന്നു മോൾക്ക് കിട്ടട്ടെ 🙏🙏❤️❤️❤️❤️
എന്റെ വാവയ്ക്ക് കൊടുങ്ങല്ലൂരമ്മയുടെ പാട്ടുകൾ വളരെ ഇഷ്ടമാണ്. ഈ പാട്ട് ആദ്യമായാണ് കേൾക്കുന്നത്. എന്റെ കണ്ണു നിറഞ്ഞുപോയി. അമ്മയുടെ അനുഗ്രഹമാണ് എന്റെ കണ്ണകി മോള്🥺😔
സൂപ്പർ, all the best.. Sabeesh balan &ഭവ്യ,,, ജ്യോതിടീച്ചർ,, കുഞ്ഞുമക്കൾ,, സർകസ്കാരൻ,, സാധുക്കൾക്ക് അമ്മയുടെ അനുഗ്രഹം, നിങ്ങൾ ഒരുമിച്ച് മെച്ചപ്പെട്ടതാക്കി ഈ ഗാനം, എല്ലാഭാവുകങ്ങളും നേരുന്നു. Singh parayil ❤️❤️🙏
ഈ പാട്ട് കേട്ടു തുടങ്ങിയ അന്നുമുതൽ ദിവസം 4,5 തവണ കുറയാതെ കേൾക്കും എന്റെ മോൾ😍 ഒരുപാട് അനുഭവങ്ങളും പരീക്ഷണങ്ങളും തന്ന കൊടുങ്ങല്ലൂരമ്മയുടെ പാട്ടുകൾ എന്നും മനസിന് സന്തോഷം തരുന്ന ഒന്നാണ്. ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 😌🙏
എന്തൊരു ഫീലാണ് എത്ര കേട്ടിട്ടും മതിയാകുന്നില്ല പാട്ടിൻ്റെ വരികൾ മ്യൂസിക്ക് ഓരോന്നും പ്രത്യേകം പ്രത്യേകം എടുത്തു പറയാതെ വയ്യ ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്ക് കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹമുണ്ടാകണേ🙏🙏🙏 ഇനിയും ഇതുപോലെ പാട്ടുകൾ എഴുതണേ🙏🙏🙏
എത്ര പ്രാവശ്യം കേട്ടുവെന്ന് എനിക്കറിയില്ല മനോഹര ഗാനം ഇതിൻ്റെ ശില്പികൾക്ക് അഭിനന്ദങ്ങൾ ഇനിയും ദേവിയുടെ പാട്ടുകൾ പ്രതീക്ഷിക്കുന്നു🎉🙏🙏🙏🙏🙏 അമ്മേ ശരണം ദേവീ ശരണം
Njngallade kodungallur ammade song kettapo kannu niraju poyii 😢 vilicha vilipurath ulla amma annu ente kodungallur amma ❤🥰 pinne singer shobu chettan ❤❤❤
നീ എന്നെ അവിടെ നിന്നും തല്ലി ഇറക്കിയത് ആർക്കും അറിയില്ല... ഞാൻ എനിക്ക് ഇഷ്ടപെട്ട ഒരുത്തന്റെ കൂടെ ഇറങ്ങി പോയി... അല്ലെ... നീ നാട്ടിൽ പറഞ്ഞ് നടക്കുന്നത് 👌👌👌👌👌👌👌 ...... അങ്ങനെ പോകാൻ ആയിരുന്നെങ്കിൽ എന്നെ ഞാൻ പോയേനെ ....... 😡😡😡
അടിപൊളി......സൂപ്പർ വരികൾ കേൾക്കാൻ സുഖമുണ്ട്....സംഗീതം ക്യാമറ ഡയറക്ഷൻ എല്ലാം സൂപ്പർ അഭിനയിച്ച എല്ലാവരും കിട്ടിയ വേഷം നന്നായി ചെയ്തു ..മക്കൾ സൂപ്പർ സ്നേഹത്തോടെ സുനീഷ് പി കാലിക്കറ്റ്
നിങ്ങളുടെ ശബ്ദം ഈ ഭൂമിയിൽ മുഴങ്ങുതോറും നിങ്ങളെ ഒരിക്കലും മിസ്സ് ചെയ്യുന്നില്ല. നിങ്ങൾ ഇപ്പോഴും എല്ലാവരുടെയും മനസ്സിലും എല്ലാ വേദികളിലും ഓടി നടക്കുന്നു 🙏❤️
Visual enthu paranjalum adhikam aakilla.. ആ കുട്ടി എന്തു രസം ആയിട്ട് ആണ് അഭിനയിച്ചത്.... അതുപോലെ അമ്മ ആയ ചേച്ചിയും ദേവിയും അന്ധനും ബാക്കി കുട്ടികളും സൂപ്പർ .... കണ്ണുനിഞ്ഞു പോയി ..... അടുത്ത ആൽബം കാണാൻ കട്ട വെയിറ്റിംഗ് .....🎉🎉🎉🎉🎉🎉
അതീവ ഹൃദ്യം ആലാപനം....ഓരോ കഥാപാത്രവും തന്മയത്വതമാർന്ന അഭിനയം കൊണ്ട് ഹൃദയത്തെ തൊട്ടു.... നാടോടി സ്ത്രീയായി ജ്യോതിച്ചേച്ചിയും കൂടെയുള്ള കൊച്ച് കുഞ്ഞുങ്ങളും മാർഷൽ art ചെയ്ത മറ്റു മുതിർന്ന പുരുഷകഥാപാത്രങ്ങളും ഡോലക് കൊട്ടി പാട്ട് പാടിയ വൃദ്ധനും സ്വഭാവികതയുള്ള ചലനങ്ങളോടെ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചു. ദേവിയുടെ ചിലമ്പാട്ടവും രംഗപ്രവേശവും വളരെ ഭംഗിയായി ചിത്രീകരിച്ചു. ജ്യോതിച്ചേച്ചിയുടെ കലാസപര്യയിൽ ഒരു പൊൻതൂവൽ കൂടി 👏👏👏👏👏👏👏.... വയനാടൻ മഞ്ഞൾ ടീമിന് ഭാവുകങ്ങൾ....... 🎉🎉🎉🎉🎉🎉🎉
മനോഹരമായ വരികൾ. നല്ല സംഗീതം..നല്ല singer.. നല്ല feel..മനോഹരമായ വീഡിയോ... എല്ലാവരും നന്നായി അഭിനയിച്ചു.. സബീഷിനെയും ജ്യോതി ടീച്ചറേയും അബ്ബാസ്കയേയും മുൻപേ അറിയും ♥️♥️എല്ലാവർക്കും അഭിനന്ദനങ്ങൾ...
പാട്ടും വരികളും ദൃശ്യവും ❤️അഭിനയിക്കുന്ന ഓരോരുത്തരെയും എടുത്തു parayendathund❤️
ഈ പാട്ട് കേൾക്കുമ്പോൾ ഒരു പ്രത്യേക എനർജി ഞാനും ഒരു കൊടുങ്ങല്ലൂർ കാരനാണ് ഈ പാട്ട് ആർക്കു കേട്ടാലും ഒരു പ്രത്യേക ഉണ്ടാകും❤❤❤
ഉണ്ണിക്കാളി ആൽബം വിജയിപ്പിച്ച പോലെ എല്ലാവരും വയനാടൻ മഞ്ഞളും സപ്പോർട്ട് ചെയ്തു വിജയിപ്പിക്കണം 🙏🙏 വയനാടൻ മഞ്ഞളിന് എന്റെ എല്ലാം വിധ ആശംസകൾ നേരുന്നു 🙏🙏❤️❤️ തുമ്പിമോളെ ഇനിയും ഇത് പോലെ കുറെ ആൽബം ചെയ്യാൻ ഉള്ള ഭാഗ്യം എന്റെ പൊന്നു മോൾക്ക് കിട്ടട്ടെ 🙏🙏❤️❤️❤️❤️
❤❤❤❤❤
എന്റെ വാവയ്ക്ക് കൊടുങ്ങല്ലൂരമ്മയുടെ പാട്ടുകൾ വളരെ ഇഷ്ടമാണ്. ഈ പാട്ട് ആദ്യമായാണ് കേൾക്കുന്നത്. എന്റെ കണ്ണു നിറഞ്ഞുപോയി. അമ്മയുടെ അനുഗ്രഹമാണ് എന്റെ കണ്ണകി മോള്🥺😔
🎉
❤
കണ്ണകി 🥰
@@rahulwayanad7275 അതെ, കൊടുങ്ങല്ലൂർ അമ്മയുടെ പേരാണ് എൻ്റെ മകൾക്ക് 🥰🙏
അമ്മ അമ്മ ആണ് അല്ലെ സ്നേഹം ഒത്തിരി ആണ് ചിലപ്പോൾ ദേഷ്യം വന്നാലോ അതാണ് അമ്മ
പ്രിയ സഹോദരൻ സബീഷിന്റെ ഈ കലാസൃഷ്ടിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.. നിന്നിലുള്ള കഴിവിനെ വാനോളം ഉയർത്തൻ നമ്മുടെ കുരുമ്പമ്മ അനുഗ്രഹിക്കട്ടെ.. ❤🌹😍
ആലിലവയറിൽ നല്ല അരമണികിലുക്കം....❤, മനസ്സിൽ നിന്ന് പോവാത്ത വരി 😍 1:21
എത്ര കേട്ടാലും മതിവരുന്നില്ല ❤️supperb
ആലില വയറിൽ നല്ല അരമണിക്കിലുക്കം ആടുംതാളത്തിൽ നല്ല പൊൻചിലമ്പാട്ടം.
കരാട്ടെ മാസ്റ്റർ രമേഷേടെന്റപ്രകടനം സൂപ്പർ 👍അഭിനന്ദനങ്ങൾ ❤️
Thanks
എന്നും കൊടുങ്ങലൂരമ്മ കൂടെ ഉണ്ട് . ഈ പാട്ട് ഞങ്ങൾക്ക് തന്ന എല്ലാവർക്കും ഒരായിരം നന്ദി . ഇനിയും ഈ കൂട്ട്കെട്ടിൽ നല്ല നല്ല ആൽബങ്ങൾ പിറക്കട്ടെ .
ആ രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ അടിപൊളി ആയി ആക്ടിങ് ചെയ്തു അവർക്കും ഇരിക്കട്ടെ എന്റെ ഒരു കൈയ് അടി 👏👏👏👏👏👏👏🤝
❤❤
❤❤
❤
ഞാൻ നാട്ടൻ പ്രേമിയും പാടുന്ന ആളുമാണ് അമ്മ അടുത്ത് ഉള്ള പോലെ❤❤❤
ജോതി ടീച്ചറേ ഒന്നുംപറയാനില്ല.... കുട്ടികൾ മുതൽ വലിയവർ വരെ മനോഹരമായി തന്നെ അഭിനയ മികവു പുലർത്തി എനിക്ക് ഇഷ്ടായി. എല്ലാർക്കും എന്റെ.....❤
അടിപൊളി പാട്ട് ആ സന്നിധിയിൽ എത്തിയ പോലെ
എന്തൊരു പാട്ടാണിത്.... എല്ലാവർക്കും ആശംസകൾ
സൂപ്പർ, all the best.. Sabeesh balan &ഭവ്യ,,, ജ്യോതിടീച്ചർ,, കുഞ്ഞുമക്കൾ,, സർകസ്കാരൻ,, സാധുക്കൾക്ക് അമ്മയുടെ അനുഗ്രഹം, നിങ്ങൾ ഒരുമിച്ച് മെച്ചപ്പെട്ടതാക്കി ഈ ഗാനം, എല്ലാഭാവുകങ്ങളും നേരുന്നു.
Singh parayil ❤️❤️🙏
❤❤
ഞങളുടെ ഈ .......വയനാടൻ മഞ്ഞൾ....... എന്ന പാട്ടിന് നിങളുടെ ഹൃദയങ്ങളിൽ ഒരു ഇടം കൊടുത്തതിന് ഒരായിരം നന്ദി
എന്ന് ഷബീർഷാ
ഈ പാട്ട് കേട്ടു തുടങ്ങിയ അന്നുമുതൽ ദിവസം 4,5 തവണ കുറയാതെ കേൾക്കും എന്റെ മോൾ😍 ഒരുപാട് അനുഭവങ്ങളും പരീക്ഷണങ്ങളും തന്ന കൊടുങ്ങല്ലൂരമ്മയുടെ പാട്ടുകൾ എന്നും മനസിന് സന്തോഷം തരുന്ന ഒന്നാണ്. ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 😌🙏
കുട്ടികളും ജ്യോതി ടീച്ചറും പാടുന്ന ചേട്ടനും നന്നായി ട്ടാ. അവരുടെ അഭിനയം കലക്കി.❤
എന്തൊരു ഫീലാണ് എത്ര കേട്ടിട്ടും മതിയാകുന്നില്ല പാട്ടിൻ്റെ വരികൾ മ്യൂസിക്ക് ഓരോന്നും പ്രത്യേകം പ്രത്യേകം എടുത്തു പറയാതെ വയ്യ ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്ക് കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹമുണ്ടാകണേ🙏🙏🙏 ഇനിയും ഇതുപോലെ പാട്ടുകൾ എഴുതണേ🙏🙏🙏
എത്ര പ്രാവശ്യം കേട്ടുവെന്ന് എനിക്കറിയില്ല മനോഹര ഗാനം ഇതിൻ്റെ ശില്പികൾക്ക് അഭിനന്ദങ്ങൾ ഇനിയും ദേവിയുടെ പാട്ടുകൾ പ്രതീക്ഷിക്കുന്നു🎉🙏🙏🙏🙏🙏 അമ്മേ ശരണം ദേവീ ശരണം
അറിയാതെ കണ്ണ് നിറഞ്ഞു.... എന്റെ അമ്മയെ കണ്ടപ്പോൾ ♥️♥️♥️♥️♥️♥️
നന്നായിട്ടുണ്ട്. visualisation, acting, casting, lyrics, direction, composing... everything .... Superb... congrats the Team behind this great work.
നിങ്ങളെ പോലെ ഒരു സെലിബ്രെറ്റി ഈ വീഡിയോ ആൽബം കണ്ടതിനു ഒരുപാട് നന്ദി ഉണ്ട് 🙏അതിനു കമന്റ് ചെയ്തതിനു ഒരുപാട് നന്ദി
ആൽബം super👌👌 ഞങ്ങളുടെ അനൈനകുട്ടിയും
❤❤❤
Super wrk brozz, ഹെഡ് സെറ്റ് വെച്ച് കേൾക്കുമ്പോൾ നല്ല ഫീൽ ആണ്. കുട്ടികൾ രണ്ടുപേരും നന്നായിട്ടുണ്ട്. ♥️♥️♥️♥️♥️♥️♥️♥️
വയനാടിൻ മഞ്ഞളിലാറാടി മഞ്ഞപ്പട്ടു വിരിച്ചാടി ❤️❤️❤️❤️🥰🥰
വളരെ മനോഹരം . വരികൾ , വിഷ്വൽ , മ്യുസിക് പിന്നെ ഞങ്ങളുടെ ചങ്ക് അബ്ബാസ്ക്കയുടെ അഭിനയമികവും
സ്നേഹപൂർവ്വം സുലൈമാൻ മതിലകം
എന്റെ വിനോദേട്ടോ വീണ്ടും വീണ്ടും എന്താ പറയാ 👌👌👌👌🥰🥰🥰😘😘😘😘❤️❤️❤️
🤔
വിനോദ് നെല്ലായി എന്നയാളെ ആണോ ഉദ്ദേശിച്ചത് 🙄
Njngallade kodungallur ammade song kettapo kannu niraju poyii 😢 vilicha vilipurath ulla amma annu ente kodungallur amma ❤🥰 pinne singer shobu chettan ❤❤❤
അറിയാതെ കണ്ണ് നിറഞ്ഞു.. സ്ക്രിപ്റ്റ് direction, camera, actors ellam soopper...❤❤
നല്ല ഗാനം ആശംസകൾ
പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു അമ്പലനടയും അമ്മയുടെ രൂപവും മനസ്സിൽ വന്ന് നിറയുന്നു...🙏🏻🙏🏻🙏🏻
എന്തൊരു ഫീൽ ആണ് കോരിത്തരിച്ചു പോവുന്നു 😍😍😍അടിപൊളി തുമ്പിമോൾ 😍😍😍എല്ലാവരും നന്നായി ട്ടുണ്ട് 🥰സോങ് വേറെ ലെവൽ ❤️❤️
ഒന്നും പറയാൻ ഇല്ലെ...❤❤❤ സൂപ്പർ... തുമ്പി മോൾ.. ❤❤❤... അടിപൊളി
സൂപ്പർ ഇപ്പോ മോളെ കൊണ്ട് ഓരോന്ന് ചെയ്യിപ്പിച്ചിട്ടാണോ ജീവിക്കുന്നെ
നീ എന്നെ അവിടെ നിന്നും തല്ലി ഇറക്കിയത് ആർക്കും അറിയില്ല... ഞാൻ എനിക്ക് ഇഷ്ടപെട്ട ഒരുത്തന്റെ കൂടെ ഇറങ്ങി പോയി... അല്ലെ... നീ നാട്ടിൽ പറഞ്ഞ് നടക്കുന്നത് 👌👌👌👌👌👌👌 ...... അങ്ങനെ പോകാൻ ആയിരുന്നെങ്കിൽ എന്നെ ഞാൻ പോയേനെ ....... 😡😡😡
എത്ര കേട്ടിട്ടും അങ്ങട് മതിയാവുന്നില്ല സൂപ്പർ എന്ന് പറഞ്ഞാൽ പോരാ അതുക്കും മേലെ ആ പാടുന്ന ചേട്ടന്റെ ശബ്ദം.. 🥰🥰🥰🥰❤❤❤ എല്ലാവിധ ആശംസകളും നേരുന്നു 👏👏👏👏
അടിപൊളി......സൂപ്പർ വരികൾ കേൾക്കാൻ സുഖമുണ്ട്....സംഗീതം ക്യാമറ ഡയറക്ഷൻ എല്ലാം സൂപ്പർ അഭിനയിച്ച എല്ലാവരും കിട്ടിയ വേഷം നന്നായി ചെയ്തു ..മക്കൾ സൂപ്പർ
സ്നേഹത്തോടെ സുനീഷ് പി കാലിക്കറ്റ്
❤❤
നിങ്ങളുടെ ശബ്ദം ഈ ഭൂമിയിൽ മുഴങ്ങുതോറും നിങ്ങളെ ഒരിക്കലും മിസ്സ് ചെയ്യുന്നില്ല. നിങ്ങൾ ഇപ്പോഴും എല്ലാവരുടെയും മനസ്സിലും എല്ലാ വേദികളിലും ഓടി നടക്കുന്നു 🙏❤️
വളരെ നന്നായി. കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. അഭിനന്ദനങൾ സനീഷേ ❤️❤️❤️
എല്ലാ ഘടകങ്ങളും ഒന്നു പോലെ നന്നായി .അഭിനന്ദനങ്ങൾ
അസ്സലായിട്ടുണ്ട് കൊടുങ്ങല്ലൂർ അമ്മയുടെ ആ സാനിധ്യം ശരിക്കും തോന്നി ഈ ടീമിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ
Superb 😍❤️ making ❤️❤️feel adipoli 😍❤️ aa kunjugalude acting ❤️❤️❤️❤️❤️😍✨
ഉണ്ണിമോൾ, ഈശ്വർ,തുമ്പി, ആധി... ❤❤❤❤❤ സൂപ്പർ kids..
❤❤
Eee paattu kekkumbo enikk ennethanneya ormma varane njn wayanadanu ente valiya agrahanu kodungallur povannuth Enna njn poyi. Ente dream l onnayiru amme kanannullath😊🥹🥹❤
🙏🙏🙏🙏🥰🥰ദേവി ശരണം
എല്ലാവർക്കും ഒന്ന് ഷെയർ ചെയ്യണേ നിങ്ങളുടെ നാട് മുഴുവനും കാണട്ടെ അമ്മയെ 🥰🥰
Kodungalur ammaye kannan pattum aduth thane
നന്നായിട്ടുണ്ട് 👌👌
ജ്യോതി ടീച്ചറെ ഇങ്ങനെയാക്കി എടുത്ത ആൾക്ക് ഒരു കൈയ്യടി 👏👏
😂
സൂപ്പർ 👍👍👍🌹🌹🌹🌹സൂപ്പർ ❤️❤️❤️❤️❤️👍👍👍👍👍👍സൂപ്പർ 👍👍👍👍🌹🌹🌹🌹🌹👌👌👌👌
Ante Amma...kodugaloor Amma...❤ Amma sarannam
Lyrics അടിപൊളി, singer 👌.. കേൾക്കും തോറും നല്ല ഫീൽ... ഒരുപാട് തവണ കണ്ടു 👌👌👌👌
വരികളും ആലാപനവും അവതരണവും മനോഹരം.. തന്നാരം പാടുന്ന......
" വയനാടൻ മഞ്ഞൾ" ആൽബത്തിലെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ..
Valare nannayittund.congrats to whole crew of vayanadanmanjal
Kannu nirayathe ee pattu kanan pattilla.Orupadu perude vedana ee pattiloode kanan pattum.Ellavareyum amma anugrahikatte.🙏.Amme saranam Devi saranam.Team workinu abhinandanangal💐
സന്തോഷം 🙏🥰
എല്ലാം അടിപൊളി ദേവിയും കുട്ടികളും പാട്ടിന്റെ വരികളും 👌🏻👌🏻👌🏻👌🏻😂😂👍👍👏👏👏💙💙💙
ഒരു പാട്feel ചെയ്തു നല്ല പാട്ട് നല്ല വീഡിയോ കാണും തോറും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു👌👌👌 സൂപ്പർ പറയാതെ വയ്യഗഭീര്യം
കൊടുങ്ങല്ലൂരമ്മ ❤ എപ്പോഴും കൂടെ ഉണ്ടാകും
Head ഫോൺ വച്ചു കേൾക്കണം 🙏.. എല്ലാവരും ഷെയർ ചെയ്യണം, ലൈക് ചെയ്യണം, അഭിപ്രായങ്ങൾ പറയണം.. എല്ലാവർക്കും SOUDHRAM NANMAYUDE ദീപാവലി ആശംസകൾ 🥰❤
ശരിയാണ് ഹെഡ് ഫോണിൽ കൂടുതൽ രസമുണ്ട് ❤
❤❤❤
Ethu valiya Hit avumeda Sabeeshe.....Congrats dear Friend....keep going.....
Suppr❤❤❤❤
Oru rekshayum illa bro kidu 🥰🥰🥰
ശോഭുആലത്തൂർ ഭക്തി നിർഭരമായ ആലാപനവും വരികളും. അവതരണവും ഗംഭീരമാക്കി ആശംസകൾ അഭിനന്ദനങ്ങൾ നന്ദി നമസ്കാരം 🙏👍💐💐❤👌🙏
Super ❤️❤️❤️🙏🙏🙏ദേവി അടുത്ത് വന്നത് പോലെ feel 😭🙏🙏🙏
തുമ്പി കുട്ടിയുടെ അസാധ്യമായ നോട്ടം തുളച്ചു കയറുന്നു.. സൂപ്പെർ ആൽബം അടിപൊളി all ടീം..❤❤
🥰
ഇനിയും കൊണ്ട് വരണം ഇങ്ങനെ ഉള്ള സോങ് 🙏🙏🙏🙏
ന്റെ പൊന്നോ പാട്ടും വരികളും ദൃശ്യവും ഒരു രക്ഷയും ഇല്ലാട്ടോ.... അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ.... 🙏🏻🤗
നക്ഷത്ര പെരിഞ്ഞനം ❤ പ്രോഗ്രാം കാണുന്നതിന് ഇടയ്ക്ക് മനം കീഴടക്കിയ ഗാനം💙.
സന്തോഷം 🥰🥰🙏thnks നക്ഷത്ര
തുമ്പിമോൾ, ഉണ്ണിമോൾ, ഈശ്വർ,ആധി 🥰🥰🥰👌👌👌🔥🔥🔥🔥
Super Sabi chetta
ഒരു പാട് ഇഷ്ടമായി. അമ്മയെ അടുത്തു കണ്ട ഒരു ഫീൽ ഉണ്ടായി. അഭിനയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
നന്നായിട്ടുണ്ട്.
ജ്യോതി ടീച്ചർ സൂപ്പർ ആയിട്ടുണ്ട്. അഭിനയിച്ചവരും, അണിയറയിൽ പ്രവർത്തിച്ചവരും അഭിനന്ദനങ്ങൾ അർഹിക്കുന്നു.
അമ്മേടെ തുമ്പിമോൾ ഒരുപാട് ഉയരങ്ങളിൽ എത്താൻ എന്നും മനസ്സുനിറഞ്ഞു പ്രാർത്ഥിക്കും 🙏🙏അമ്മേടെ തുമ്പിമോൾ 😍😍😍😍😍അമ്മേ നാരായണ 🙏🙏🙏🙏🙏🙏
❤❤❤
ആരാണ്... തുമ്പി മോൾ....????
കണ്ടു മതിയില്ല അമ്മേ ഭഗവതി 🙏🏻🙏🏻🙏🏻
സർവ്വ മംഗള മംഗല്യ ശിവേ സർവ്വർത്ഥ സാധികേ ശരണ്യ തൃയമ്പകെ ദേവി നാരായണി നമോസ്തുതേ*
വയനാടൻ മഞ്ഞൾ ആൽബം സൂപ്പർ 👍👍👍അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ❤❤❤
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം പറയാതെവയ്യ അത്രയും സൂപ്പർ👌👌👌💯
വീണ്ടും വീണ്ടും കാണാനും കേൾക്കാനും തേന്നുന്ന ഒരു ഫീൽ
പാട്ടും ആൽബവുംസൂപ്പർ
ആയി അടിപൊളി
മനോഹരം. ജ്യോതി ടീച്ചർ ക്കും ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ
ഇഷ്ട്ടപെട്ടു.... വയനാടൻ മഞ്ഞൾ.... നല്ല സോങ് team work everything 👌👌👌
തുമ്പി മോൾ നല്ല കഴിവുള്ള കുട്ടിയ... അതിൽ അഭിനയിച്ച എല്ലാ ആർട്ടിസ്റ്റുകളും 👌👌👌❣️❣️
Thnks
Kodungallur Amma anugrahikette all the best I like it song
അമ്പോ ❤️❤️.. ഫീൽ ആൻഡ് visualization poli ❤️❤️❤️❤️തുമ്പിമോൾ 🥰so proud of u dear ❤️🎉
❤❤❤
അമ്മയുടെ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു 🥹
Visual enthu paranjalum adhikam aakilla.. ആ കുട്ടി എന്തു രസം ആയിട്ട് ആണ് അഭിനയിച്ചത്.... അതുപോലെ അമ്മ ആയ ചേച്ചിയും ദേവിയും അന്ധനും ബാക്കി കുട്ടികളും സൂപ്പർ .... കണ്ണുനിഞ്ഞു പോയി ..... അടുത്ത ആൽബം കാണാൻ കട്ട വെയിറ്റിംഗ് .....🎉🎉🎉🎉🎉🎉
Thnks 🥰🙏
ദിവസവും രാവിലെ ഞാൻ ഈപാട്ട് കേൾക്കും എന്താ feel ൽ ആ
voice Super❤❤
ടീച്ചറെ ഗംഭീരമായിട്ടുണ്ട് അഭിനയം ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ആശംസകൾ
Anoop.... Thanks
വളരെ മനോഹരം..അമ്മയെ അടുത്ത് കണ്ടപോലെ...ജ്യോതി ടീച്ചർ..മനോഹരമായി..കൂടതെ കൂടെയുള്ളവരും..അതി ഗംഭീരം❤
അതീവ ഗംഭീരം ജ്യോതി ടീച്ചറെ എല്ലാവരും മികവുറ്റ അഭിനയം കാഴ്ച്ച വെച്ചു - ടീച്ചർ സൂപ്പറായിട്ടോ
അതീവ ഹൃദ്യം ആലാപനം....ഓരോ കഥാപാത്രവും തന്മയത്വതമാർന്ന അഭിനയം കൊണ്ട് ഹൃദയത്തെ തൊട്ടു.... നാടോടി സ്ത്രീയായി ജ്യോതിച്ചേച്ചിയും കൂടെയുള്ള കൊച്ച് കുഞ്ഞുങ്ങളും മാർഷൽ art ചെയ്ത മറ്റു മുതിർന്ന പുരുഷകഥാപാത്രങ്ങളും ഡോലക് കൊട്ടി പാട്ട് പാടിയ വൃദ്ധനും സ്വഭാവികതയുള്ള ചലനങ്ങളോടെ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചു. ദേവിയുടെ ചിലമ്പാട്ടവും രംഗപ്രവേശവും വളരെ ഭംഗിയായി ചിത്രീകരിച്ചു. ജ്യോതിച്ചേച്ചിയുടെ കലാസപര്യയിൽ ഒരു പൊൻതൂവൽ കൂടി 👏👏👏👏👏👏👏.... വയനാടൻ മഞ്ഞൾ ടീമിന് ഭാവുകങ്ങൾ....... 🎉🎉🎉🎉🎉🎉🎉
🥰🙏
Endho kandappo kan niranju.... Amme sharanam devi sharanam 🥲🙏🙏🙏🙏
വരികൾ 👌🏻👌🏻👌🏻😍
ഹെഡ് ഫോൺ വെച്ചു കേട്ടപ്പോൾ ഉള്ള ഫീൽ പറയാതെ വയ്യ സൂപ്പർ👏
മനോഹരം ❤️ നല്ല അവതരണം ❤️ ജ്യോതിടീച്ചർ... ഭവ്യ.... സഞ്ജു.... ❤️ എല്ലാവരും നന്നായിട്ടുണ്ട് ❤️
Enthu nalla creation anu ,kanumbol thanne ammayodu parayan ulluath kannir agunnu,oo voice amazing 😢😢😢
സന്തോഷം 🙏🥰
Njagade thumbizzzz 😘😘😘
നല്ല പാട്ട് എത്രകേട്ടലും - മതിവരില്ല❤❤
സൂപ്പർ ഈ വഴിയിലൂടെ വന്നവൾ ഞാൻ വടക്കേ നടയിലെ കാര്യംങ്ങൾ അതുപോലെ എടുത്തിരിക്കുന്നു
Ende thumbimoleeee❤❤❤🥰🥰🥰🥰❤️❤️ adipoli ayit ondu song ❤❤❤❤
❤❤❤
വളരെ നല്ല ഗാനം, സംഗീതവും, അതിലെ ഓരോ വരിയും എത്ര മനോഹരം, മാത്രമല്ല athi അഭിനയിച്ചിരുന്ന ഓരോ വ്യക്തിയും മനോഹരമായി ആ പാട്ടിനോട് നിതി പുലർത്തിയിരുന്നു
ഫൈസൽ നന്നായി perform ചെയ്തു ❤😊
സൂപ്പർ ഒന്നും പറയാനില്ല അടിപൊളി🙏
സബീഷേ സൂപ്പർ ആയിട്ട 👍👍
അതി മനോഹരം.. എല്ലാം കൊണ്ടും നല്ല വർക്കായീട്ടുണ്ട്. എല്ലാവർക്കും അഭിനന്ദനങ്ങൾ.
വളരേ നന്നായി..
പാട്ടും നൃത്തവും അഭിനയവും..
വളരേ positivity വിതറി ഈ video 🎉❤
ശരിക്കും feel ചെയ്തു. Congrats to the whole team. ജ്യോതിടീച്ചർ... അഭിനയം super 👏👏
Adipoli...kelkkum thorum bayanakra feel❤..3thavana ippo kandu..music super aanu
ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല ❤
Sobhu chettan സൂപ്പർ 🥰🥰
മനോഹരമായ വരികൾ. നല്ല സംഗീതം..നല്ല singer.. നല്ല feel..മനോഹരമായ വീഡിയോ... എല്ലാവരും നന്നായി അഭിനയിച്ചു.. സബീഷിനെയും ജ്യോതി ടീച്ചറേയും അബ്ബാസ്കയേയും മുൻപേ അറിയും ♥️♥️എല്ലാവർക്കും അഭിനന്ദനങ്ങൾ...
Thanks ikka
അഭിനയിച്ചവർ എല്ലാവരും നന്നായിട്ടുണ്ട്. ജ്യോതി ടീച്ചറുടെ വ്യത്യസ്തമുഖം.. സംഗീതം, ഗായകൻ എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹