Chakkara Chelulla Pennu Video Song | ചക്കര ചെലുള്ള പെണ്ണ്

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 5 тыс.

  • @KoolivayalFolkRecords
    @KoolivayalFolkRecords  3 года назад +1188

    ഞങ്ങളുടെ പുതിയ പാട്ട് - പ്രിയസഖി മഞ്ജുള - എല്ലാവരും കാണണം
    ruclips.net/video/s7cZ5ZSk92I/видео.html

  • @jaintv3999
    @jaintv3999 4 года назад +4212

    ഞാൻ ആണ്‌ കാവിലെ വേലക്ക് എന്നാ നാടൻ പാട്ട് സംവിധാനം ചെയ്തത്... ഈ നാടൻ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു..

    • @KoolivayalFolkRecords
      @KoolivayalFolkRecords  4 года назад +208

      Thank You So much Chetta❤️❤️❤️
      Kavile Velakku Njangalde favourite aanu😍😍😍🙏

    • @kalakaransudhi5620
      @kalakaransudhi5620 4 года назад +108

      ഈ കൊച്ചു കലാകാരൻ മാരെ പ്രോത്സാഹിപ്പിച്ചതിന് നന്ദി

    • @aswinps685
      @aswinps685 4 года назад +14

      😍😍😍😍😍❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

    • @basiumru7058
      @basiumru7058 4 года назад +25

      Thank you chetaa...🥰ente fvrt song anu ..orupaad times kelkkum...Chetan othiri uyarangalil ethate

    • @abhijithnilamel
      @abhijithnilamel 4 года назад +4

      ❤️❤️❤️

  • @yedhuk7820
    @yedhuk7820 4 года назад +769

    ഹെഡ്‌ലൈൻ കണ്ടു ചുമ്മാതെ നോക്കിയതാ, പക്ഷെ ഇ വരികൾ വല്ലതെ മനസിൽ കേറി........ നല്ല അഭിനയവും 100%......

  • @vipinraj9507
    @vipinraj9507 3 года назад +141

    ചക്കര ചെല്ലുള്ള പെണ്ണേ
    എന്റെ കുഞ്ഞു മനസ്സിലെ പൊന്നോ
    എന്തൊരു ചന്താടി പൊന്നോ
    നിന്നെ നോക്കിക്കൊണ്ടങ്ങിനിരിക്കാൻ
    ആ കാണും മാമല ചോലേല്
    പൊങ്ങി കിടന്നൊരു നേരം
    ആയിരം ദൈവങ്ങളില്ലേ
    നിങ്ങൾ കണ്ണു തുറക്കാഞ്ഞതെന്തേ
    നീളത്തിലുള്ളൊരു മുണ്ട്
    നിന്നെ വാരി പുതച്ചൊരു നേരം
    എന്നെകൊണ്ടാവില്ല പൊന്നോ
    നിന്നെ നോക്കികൊണ്ടങ്ങിനിരിക്കാൻ
    മുറ്റത്തെ മൂവാണ്ടൻ മാങ്ങ
    നമ്മൾ എത്ര തിന്നെടി പെണ്ണേ
    ആ മാവുംകൊണ്ടല്ലെന്റെ പൊന്നോ
    നിന്നെ കത്തിയെരിച്ചത് അന്ന്
    അടുപ്പില് കത്തണ തീയേയ്
    കണ്ടാലേ ഓടി മറയുന്ന പെണ്ണേ
    നീ കത്തിയെരിയണ കാണാൻ
    എന്നെക്കൊണ്ടാവില്ല പൊന്നോ
    ചേലോത്ത നിന്നുടെ കൈകൾ
    ആ മൈലാഞ്ചിരച്ചങ്ങു ചോന്നേ
    ഇപ്പോഴും മാഞ്ഞില്ല പൊന്നേ
    നിന്റെ ചെല്ലോത്ത കൈയ്യിലെ ചോപ്പ്
    കണ്ണാടി ചേലോത്ത കണ്ണും
    ചെഞ്ഞ്ഞോര ചോപ്പുള്ള ചുണ്ടും
    കാണാൻ കഴിയില്ല ദേവിയെ
    നിന്റെ ചെല്ലോത്ത വാർമുടി കെട്ട്
    ഞാൻ പാടും പാട്ടുകൾ കേൾക്കാൻ
    കൊഞ്ചി കുഴയണ പൊന്നേ
    എന്റെ പൊന്നുമില്ലാത്തൊരു നേരം
    ആരിക്ക് വേണ്ടി ഞാൻ പാടും
    ചേലുകൾ ഒത്തിരി വന്നേ
    ആ ചെല്ലോത്ത ചെറുറുടെ നാട്ടിൽ
    നിന്നെ പോലൊന്നില്ല പൊന്നേ
    ഇന്നെന്റെ ചെറോരുൻ നാട്ടിൽ
    ചക്കര ചെല്ലുള്ള പെണ്ണെ
    എന്റെ കുഞ്ഞു മനസിലെ പൊന്നോ
    എന്തൊരു ചന്താടി പൊന്നോ, നിന്നെ
    നോക്കി കൊണ്ടങ്ങിനിരിക്കാൻ...
    ( വിപിൻ രാജ് )

  • @sajeshgvrsajeshgvr234
    @sajeshgvrsajeshgvr234 Год назад +140

    പാട്ടും ഡയറക്ഷനും അഭിനയവുംഎല്ലാം വളരെ നന്നായിട്ടുണ്ട് ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.... 👍👍🥰

    • @akhilsanthosh913
      @akhilsanthosh913 Год назад +2

      അവര് നന്നായി ചെയ്തു
      ഗുരുവായൂർ എന്തിനട ഇങ്ങോട്ട് konduvarane കോപ്പ്
      ഇവിടെ ഒരു അപ്പനും ഇവർക്ക് വേണ്ടി ഉണ്ടായിട്ടില്ല

  • @harikeerthana1278
    @harikeerthana1278 3 года назад +383

    ഒത്തിരി ഇഷ്ടായി.. ❤️❤️ പാടിയ ചേട്ടന്റെ ശബ്ദം ഈ പാട്ടിലേക് അലിയിച്ചുകളയുന്നു😇😇😇

  • @sibivipina5151
    @sibivipina5151 4 года назад +337

    ഇതേ പ്രായത്തിലുള്ള ഒരുമോനും ഇതേ പോലെ സ്നേഹിക്കണ ഭർത്താവും ഉണ്ടെനിക്കി.... കണ്ടപ്പോ ശരിക്കും കണ്ണ് നിറഞ്ഞുപോയി....

    • @subinsubi157
      @subinsubi157 4 года назад

      👍👍👍👍👍👍

    • @harithakingini9991
      @harithakingini9991 4 года назад

      Sathyam karanjupoyii

    • @renjithsreehari5187
      @renjithsreehari5187 Год назад

      ഭർത്താക്കന്മാർ 90%ആളുകളും സ്വന്തം ഭാര്യയെ ആത്മാർത്ഥ മായി സ്നേഹിക്കുന്നവർ ആണ് അവർ കുടുംബത്തിന് വേണ്ടി കഷ്ട്ട പെട്ടു പല ജോലിയും ചെയ്തു ഭാര്യമാരെ തന്നെ കൊണ്ടാകും പോലെ ഹാപ്പി ആക്കാൻ നോക്കും... പക്ഷെ ഭാര്യമാരിൽ 90%പേരും ഭർത്താക്കന്മാരുടെ ചെറിയ ചില തെറ്റുകൾ പോലും ചൂണ്ടി കാട്ടി നല്ല വാക്ക് പറഞ്ഞു ചതിക്കാൻ നടക്കുന്ന ചതിയൻ മാർക്ക്‌ വഴങ്ങി ജീവിതം നശിപ്പിക്കുന്നു അല്ലെങ്കിൽ ആ ഭർത്താവിനെ ചതിക്കുന്നു

    • @dailymindfresher9587
      @dailymindfresher9587 Год назад

      Ithu barthavu ano.. Njn penglum angalem nu vachu... Kottum kurvuyum team avaumle

  • @anjanaachu4034
    @anjanaachu4034 4 года назад +1098

    അടുപ്പില് കത്തണ തീയേ
    കണ്ടാലേ ഓടിമറയുന്ന പെണ്ണേ
    നീ കത്തിയെരിയണ കാണാൻ
    എന്നെ കൊണ്ടാവില്ല പൊന്നോ......
    മനസ്സിൽ തട്ടിയ വരികൾ ☹

  • @rogerphilip7603
    @rogerphilip7603 Год назад +32

    ഒരു തവണ കണ്ടു കണ്ണ് നിറഞ്ഞു... പിന്നെ ഒരുതവണ വീഡിയോ കാണാതെ പാട്ട് മാത്രം കേട്ടുനോക്കിയപ്പോൾ... ആ ദൃശ്യം ഓരോ വരിക്കുമൊപ്പം മനസ്സിലേക്ക് വന്നു.... പാട്ട് കഴിഞ്ഞപ്പോൾ നെഞ്ചിൽ ഒരു ഭാരം.....😢

  • @praseethap3330
    @praseethap3330 4 года назад +2932

    കുറേ നാളുകൾക്ക് ശേഷം മണ്ണിന്റെ മണമുള്ള പാട്ട് കേട്ടു..... മണിചേട്ടനെ ഓർമ്മ വന്നവർ ആരൊക്കെ.....?

    • @sarithasreedhar8
      @sarithasreedhar8 3 года назад +4

      Njan😭😭😭😭😭

    • @remyas9113
      @remyas9113 3 года назад +1

      Same😂😭😭😭

    • @geethu257
      @geethu257 3 года назад +1

      Njn

    • @anandhuks6665
      @anandhuks6665 3 года назад +5

      Naadan paattu ethu aayalum nammud manichettane orkkathirikkuvan namukku pattilla Bro..... Athanu manichettan.

    • @prajithms1922
      @prajithms1922 3 года назад +1

      ❤️❤️❤️

  • @nilnyaponnu6234
    @nilnyaponnu6234 4 года назад +970

    ഇത്രയും feel തരുന്ന album ഞങ്ങൾക്ക് തന്നവർക്ക് ഒരുപാട് നന്ദി 🙏

    • @jilnathomas4963
      @jilnathomas4963 3 года назад +1

      Nice

    • @akshayvenugopal3472
      @akshayvenugopal3472 3 года назад +3

      Thank you😊. ഞങ്ങളുടെ തന്നെ പുതിയ album പ്രിയ സഖി മഞ്ജുളാ ഈ chanel തന്നെ ഇറങ്ങിയിട്ട് ഉണ്ട്...എല്ലാവരും കാണണം sapport ചെയ്യണം

    • @sheejabinu7028
      @sheejabinu7028 3 года назад +1

      ജെരോട് ❤❤❤❤❤🙏🙏🙏😘😘👌🙏🙏🙏🙏🙏🙏🙏😍♥♥♥♥♥♥♥♥♥🙏🙏😘♥♥🥳🙏

    • @sheejabinu7028
      @sheejabinu7028 3 года назад

      🙏🙏🙏🙏🙏🙏🙏🙏🙏

    • @bindhubindhu3192
      @bindhubindhu3192 3 года назад

      Hi

  • @christythomas4911
    @christythomas4911 3 года назад +702

    ആയിരം െെലക്ക് കൊടുക്കണം ഈ ശബ്ദത്തിന് സൂപ്പർ 👌

  • @retheeshkumarvayalar351
    @retheeshkumarvayalar351 Год назад +60

    അവസാനം അച്ഛാ എന്നുള്ള വിളി...
    ചങ്കിൽ തീ കോരിയിട്ട ഒരു ഫീൽ.... 💙

  • @KIZHAKKEPURAKKAL
    @KIZHAKKEPURAKKAL 4 года назад +3384

    ഒന്നിൽ കൂടുതൽ തവണ ലൈക്ക് അടിക്കാൻ വല്ല വഴിയുമുണ്ടോ കൂട്ടുകാരെ....

    • @kanjana2158
      @kanjana2158 4 года назад +106

      കണ്ടു കരഞ്ഞവർ ഉണ്ടോ

    • @vavavava6162
      @vavavava6162 4 года назад +9

      @@kanjana2158 njan und

    • @shivanjalikmkcfangirl2511
      @shivanjalikmkcfangirl2511 4 года назад +26

      @@vavavava6162 നെഞ്ച് വല്ലാതെ പിടയുന്ന പോലെ

    • @ipozky
      @ipozky 4 года назад +40

      അബദ്ധത്തിൽ കണ്ടു പോയതാ വേണ്ടായിരുന്നു .വെറുതെ നെഞ്ച് നീറി

    • @vavavava6162
      @vavavava6162 4 года назад +6

      @@shivanjalikmkcfangirl2511 😔😔

  • @theerthaev1879
    @theerthaev1879 4 года назад +144

    കണ്ണു നിറയാതെ കാണാൻ ആവില്ല ഒരിക്കലും ഇത്... അത്രമാത്രം ഫീല് 🥺🙃

  • @nandu4315
    @nandu4315 4 года назад +442

    നഷ്ടപ്പെട്ടതിനെ തിരിച്ചുകിട്ടില്ല എന്ന അറിവ്... മരണത്തേകാൾ വേദന നിറഞതാണ് 😢😢😢😢😢

  • @leeshmachinnu8554
    @leeshmachinnu8554 8 месяцев назад +564

    2024 ലിൽ കേൾക്കുന്നവർ ഉണ്ടോ 😘😘😘

  • @appuphotography4002
    @appuphotography4002 3 года назад +300

    ഇത്രയും ഫീൽ തരുന്ന പാട്ട് ഞങ്ങൾക്ക് മുന്നിൽ എത്തിച്ചവർക്ക് ഒരു ബിഗ് സല്യൂട്ട്......

  • @vishnus4997
    @vishnus4997 4 года назад +42

    അർത്ഥവത്തായ വരികൾ കാഴ്കളും മനോഹരം പാട്ടുപാടിയ ചേട്ടന് എന്റെ ഒരു ഉമ്മ....

  • @praveenanu4610
    @praveenanu4610 3 года назад +87

    എന്തോ ഒരുപാട് നടൻ പാട്ടുകൾ കണ്ടിട്ടുണ്ട് പക്ഷെ ഇതുപോല്ലേ ഒരണ്ണം കണ്ടില്ല താങ്ക്സ് ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ♥️♥️♥️♥️

  • @Athi4424
    @Athi4424 2 года назад +15

    പാട്ടിന്റെ ആരംഭം തൊട്ട് മേലാകെ കോരിത്തരിക്കുവാ...'' നല്ല സംഗീതം.... നല്ല വരികൾ .... നല്ല ആലാപനം .... നല്ല അവതരണം ... എല്ലാ അണിയറ പ്രവർത്തകർക്കും
    ഒരായിരം അഭിനന്ദനങ്ങൾ

  • @anjanageorge7363
    @anjanageorge7363 4 года назад +128

    അടുപ്പില് കത്തണ തീയ്, കണ്ടാല് ഓടി മറയുന്ന പൊന്നോ..... നീ കത്തിയെരിയണ കാണാൻ, എന്നെക്കൊണ്ടാവില്ല പൊന്നോ......
    ഈ വരി കേട്ടപ്പോ എന്റെ ഉള്ളൊന്ന് വിങ്ങി......... ഇത് മുഴുവൻ കേട്ട് കഴിഞ്ഞിട്ടും...... എന്തൊരു ചേലാടി പൊന്നോ, നിന്നെ നോക്കിക്കൊണ്ടങ്ങനിരിക്കാൻ..... എന്ന വരി എന്റെ ചുറ്റും മുഴങ്ങി കേൾക്കുന്നു....... നല്ല വരികൾ...... music.... singing..... BGM..... എല്ലാം ഒന്നിനൊന്ന് മെച്ചം
    I loved this song ❤️❤️❤️❤️❤️

  • @manyasmanyas6022
    @manyasmanyas6022 4 года назад +160

    മനസ്സിന്റ ആഴങ്ങളിലേക്ക് കുത്തിക്കയറുന്ന വരികളും, അതിനപ്പുറം ഒരു അനുഭവത്തെ സാക്ഷ്യം വഹിച്ചുള്ള കാഴ്ചയും കണ്ണുനനയിച്ചു . ❤❤❤

  • @riajoshy2482
    @riajoshy2482 4 года назад +72

    എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല. എന്താ ഒരു ഫീൽ... ❤️❤️❤️മനസ്സിൽ കൊള്ളുന്ന വരികൾ

  • @aamiaami644
    @aamiaami644 3 года назад +45

    അറിയാതെ തന്നെ കണ്ണ് നിറഞ്ഞു പോയി 💯💯💯ഒരുപാട് ഒരുപാട് അർത്ഥവത്തായ പാട്ട്... ഒരുപാട് ഇഷ്ട്ടായി

  • @shahanakm4612
    @shahanakm4612 3 года назад +72

    എന്തൊരു ചന്താടി പൊന്നു നിന്നെ നോക്കി കൊണ്ടങ്ങനിരിക്കാൻ 😍😍😍 ശെരിയാണ് ചേച്ചിയുടെ ചിരി കാണുമ്പോ കണ്ട് കൊണ്ട് ഇരിക്കാൻ തോന്നും 😍

  • @althafpr6071
    @althafpr6071 4 года назад +311

    ഇതൊന്നും രണ്ടാമത് കാണാനുള്ള കപ്പാസിറ്റി എനിക്കില്ല ബ്രോ😍😍😍😍

  • @lachulachuz6794
    @lachulachuz6794 3 года назад +347

    ആയിരം ദൈവങ്ങളില്ലേ നിങ്ങൾ കണ്ണ് തുറക്കാത്തത് എന്തെ....🔥😢

  • @sahadevansahadevan8894
    @sahadevansahadevan8894 3 года назад +15

    ഈ പാട്ടു കേട്ടപ്പോൾ നെഞ്ചിലൊരു പൊരിച്ചില്. സ്നേഹിക്കുന്നവർക്ക് അതിന്റെ വില അറിയൂ. നന്നായിട്ടോ. സൂപ്പർ

  • @alphonsapj2197
    @alphonsapj2197 4 года назад +85

    ഞാൻ ആദ്യം ആയി ആണ് കേക്കുന്നത് ...ഒരു രക്ഷയും ഇല്ല ...poli അടിപൊളി ...

  • @freethings8562
    @freethings8562 4 года назад +30

    ചുമ്മാ നോക്കാൻ വന്നതാ സമയവും net ഉം വെറുതെ പോയില്ല. അത്രക്കും ഇഷ്ടായി മനസ്സിൽ തട്ടി... Hatsoff all the team members...

  • @Aanatthaara
    @Aanatthaara 4 года назад +47

    വരികൾ മനസിനെ വല്ലാതെ ആക്കി... ശരിക്കും ഫീൽ ചെയ്തുട്ടാ പാട്ട്... പാട്ടുകാരാ കലക്കി... സുധിയേട്ടനും പിടച്ചു...

  • @aparnarsnair5272
    @aparnarsnair5272 Год назад +19

    അത്ര ഏറെ പ്രിയപ്പെട്ട ആരോ നഷ്‌ടമായവർക്ക് മാത്രമേ ഈ ഗാനം അത്ര ഏറെ വേദനയുടെ ആഴത്തിൽ നിറകണ്ണുകളോട് കൂടി ആസ്വദിക്കാൻ കഴിയുള്ളു...🥺🥺🥺
    എന്റെ ചേട്ടൻ..,ഞാൻ വിളിച്ചാലും ഓടി എന്റെ അരികിൽ വരാൻ പറ്റാത്ത ദൂരത്തേക്ക് പോയി 😭🌹

  • @vismayamaya1256
    @vismayamaya1256 4 года назад +131

    കരഞ്ഞു കരഞ്ഞു തല വേദനിക്കുന്നു.... ഇത്രേം feel ഉള്ള ഒരു പാട്ടും ഞാൻ കേട്ടിട്ടില്ല

  • @ishalfathima1787
    @ishalfathima1787 4 года назад +67

    ഇതുവരെ ഇത് മുഴുവനായി കേൾക്കാൻ പറ്റിയില്ലായിരുന്നു ഉറങ്ങിപോവാറാണ് പതിവ്.. അത്രക്ക് ഫീൽ ആണ്.. ഇന്ന് മുഴുവൻ ഇരുന്നു കണ്ടു... കണ്ണ് നിറഞ്ഞു പോയി ശെരിക്കും

  • @yathra905
    @yathra905 4 года назад +115

    "ആ കാണും മാമല ചോeലല് മുങ്ങി കിടന്നൊരു നേരം ആയിരം ദൈവങ്ങളില്ലേ നിങ്ങൾ കണ്ണു തുറക്കാത്തതെന്തേ Enthooru Feel ah song ne...😢😢😢😢😢😢😢😢

  • @athulyaajayan
    @athulyaajayan 3 года назад +84

    ഹൃദയത്തിൽ തട്ടുന്ന വരികൾ, ആലാപനം, സംഗീതം, ദൃശ്യ ആവിഷ്കാരം.... ❤️❤️❤️

  • @sachinsuresh5179
    @sachinsuresh5179 4 года назад +143

    കുറെ നാൾ ആയി ഇങ്ങനെ ഉള്ള ഒരു ആൽബം കേട്ടിട്ട് ശെരിക്കും ഫീൽ ആയി nice bro ❤❤❤

  • @kripeshnt5141
    @kripeshnt5141 4 года назад +9

    എത്ര പ്രാവശ്യം കേട്ട് എന്ന് എനിക്ക് തന്നെ അറിയില്ല .. ഒരു രക്ഷയും ഇല്ല . ഇനിയും ഇതുപോലുള്ള ഹൃദയ സ്പർശിയായ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു . ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @sruthytj6833
    @sruthytj6833 4 года назад +160

    അഭി നീ എന്നെ കരയിച്ചു 🥺 നിന്റെ വരികൾക്കും ഈണങ്ങൾക്കും മറ്റുള്ളവരുടെ മനസിനെ കീഴ്‌പ്പെടുത്താനുള്ള എന്തോ മായാജാലം ഉണ്ട് 🥺😞😘

  • @meera8612
    @meera8612 3 года назад +23

    Lyrics, music രണ്ടും ചേർന്ന് ആസ്വാദകരെ വല്ലാതെ feel ചെയ്യിക്കുന്നു ☺️, Unmesh ന്റെ voice ന് magic feel... Nadan song കൾക്ക് അതിമനോഹരം ആ ശബ്ദം 😊😊🌹🌹🌹🌹🌹.. സുധിയുടേത് അഭിനയം എന്ന് തോന്നില്ല, അത്ര perfection 🌹🌹, Athira, അഭിനന്ദനങ്ങൾ 😊 🌹🌹🌹🌹

  • @arathyachooz
    @arathyachooz 3 года назад +78

    ചങ്കിൽ കൊള്ളുന്ന വരികൾ എന്ന് കണ്ടിട്ടാ ഞാൻ എടുത്തത്. കണ്ട് തീരുന്നതിനു മുൻപ് തന്നെ കരഞ്ഞു പോയി. Good work......

  • @anaghasarath5161
    @anaghasarath5161 4 года назад +1851

    ഈ song ഒന്നിലധികം കേട്ടവർ ivide undo... 👨‍👧‍👧❤️

  • @arathikunjiarathikunji8885
    @arathikunjiarathikunji8885 3 года назад +35

    എന്റെ അമ്മയ്ക്കും അച്ഛനും എനിക്കും ഒത്തിരി ഇഷ്ട്ട ഈ പാട്ട്. ഞങ്ങൾ പാട്ടിനെ സ്നേഹിക്കുന്നവർക്ക് ഇങ്ങനെ ഒരു പാട്ട് സമ്മാനിച്ചതിൽ ഒരുപാട് സന്തോഷം 🙌

  • @shemeer6990
    @shemeer6990 2 года назад +6

    ഒരു പാട് കണ്ണ് നിറഞ്ഞുപോയി, ഒരുപാട് ഇഷ്ടവുമായി എത്രയോ നാളുകളായി ഇത്തരത്തിലുള്ള പാട്ടുകളും സീനുകളും എല്ലാം കണ്ടിട്ട്.. ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഒരാൾ ആണ് എനിക്ക് ഈ വീഡിയോ അയച്ചു തന്നതാ... ഇത് കണ്ടപ്പോൾ എനിക്ക് വിഷമത്തോടൊപ്പം ദേശ്യവും വന്നു.. നമ്മൾ ഒരുപാട് ഇഷ്ടപെടുന്നവർ നമ്മളിൽ നിന്നും വേർ പിരിയുന്നതാലൊചിച്ച്.. നിന്നെ ഞാൻ ഒരു മരണത്തിനും വിട്ട് കൊടുക്കുകയില്ലാ... love you so much.. 😘

  • @kannansudhimayam3641
    @kannansudhimayam3641 4 года назад +351

    ഉത്സവ പറമ്പുകളിൽ കാണികളെ ചിരിപ്പിച്ച ഈ കലാകാരൻ ഇന്ന് കരയിപ്പിച്ചു....
    വേറെ ഒന്നും പറയാൻ ഇല്ല..
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു 🙏🙏🙏
    ഈ ആൽബത്തിന്റെ പിന്നിൽ നിന്ന് പ്രവർത്തിച്ച കലാകാരന്മാർക്കും കലാകാരിക്കും കലാകാരൻ ഫാൻസ്‌ കൂട്ടായിമയായ k സ്‌ക്വാഡിന്റെ എല്ലാ വിധ ആശംസകളും 💚🤗🤗🤗🤗🤗🤗🤗🤗🤗🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nazil.c.k4072
    @nazil.c.k4072 4 года назад +427

    കുറച്ച് അങ്ങോട്ട് കണ്ട് കഴിയുമ്പോൾതന്നെ ശ്വാസം മുട്ടുന്നതുപോലെ ഒരു Feeling 😢

    • @snehajoseph9118
      @snehajoseph9118 4 года назад +1

      Sathyam

    • @kripakingini1849
      @kripakingini1849 4 года назад +2

      സത്യം 😔

    • @subair-tm6zo
      @subair-tm6zo 4 года назад +1

      Yes

    • @swapnay4439
      @swapnay4439 4 года назад

      😢😢mm

    • @gopikag8045
      @gopikag8045 4 года назад +1

      അതുകൊണ്ട് ഞാൻ പകുതിക്ക് വെച്ച് നിർത്തി 😞😞😞

  • @devutty997
    @devutty997 4 года назад +7

    കാണാൻ വൈകിപോയല്ലോ....
    ചങ്കിൾ കൊള്ളുന്ന വരികളും...
    അതുപോലൊരു കഥയും.....
    Superrrrrrrrrrrrrrrr.... അഭിനയിച്ചവരെല്ലാം സൂപ്പർ..
    പ്രത്യേകിച്ച് നായകനും നായികയും..
    ഇതിനുപിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ💐💐💐💐💐💐.. superrrrrrrrrrrrrr

  • @anjuvijeesh1299
    @anjuvijeesh1299 Год назад +19

    എന്തൊരു ഫീൽ ആണ് ഈ പാട്ടിനു.... 😔😔കാണുമ്പോൾ കണ്ണുനിറയും...ചങ്കിൽ കൊള്ളുന്ന വരികൾ.. എന്നും ഞാൻ കേൾക്കാറുണ്ട്

  • @prasannapv4898
    @prasannapv4898 4 года назад +38

    എത്ര അഭിനന്ദിച്ചാലും മതിയാവുന്നില്ല👏സൂപ്പർ
    ഒറ്റ നിമിഷംകൊണ്ട് കരയിപ്പിച്ചുക്കളഞ്ഞു ഈ വരികൾ 😢😢😢

  • @jojyjose8101
    @jojyjose8101 4 года назад +39

    പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...മനസ്സിനെ പിടിച്ച് കുലുക്കിയ പാട്ട്....
    നന്മയുള്ള വരികൾ... അഭിജിത്തിന് അഭിനന്ദനങ്ങൾ♥️♥️♥️♥️

  • @aneeshravindran8846
    @aneeshravindran8846 4 года назад +18

    ഉന്മേഷ് മനോഹരമായി പാടി മനോഹരമായ വരികൾ നല്ല ഗ്രൂപ്പ് വർക്ക് ... ഉന്മേഷും അഭിജിത്തും ഭാവിയുടെ വാഗ്ദാനം

  • @ranjinivinu508
    @ranjinivinu508 Год назад +8

    എന്റെ ജീവിതത്തിൽ മറക്കാത്ത ഒരു പാട്ടാണിത് ❤❤❤❤❤❤❤❤❤ ഈ പാട്ട് ഞാൻ എത്രയൊക്കെ വലുതായാലും മറക്കില്ല

  • @amruthac9318
    @amruthac9318 4 года назад +79

    കാതിലൂടെ ഹൃദയത്തിൽ എത്തി
    അവിടുന്നു മിഴിനീരായി പോകുന്നു😍😍😍😍😍😍

  • @aiswaryak1323
    @aiswaryak1323 4 года назад +42

    ആ മോന്റെ അച്ഛനുള്ള വിളികൂടി കേട്ടപ്പോൾ വിങ്ങി പൊട്ടിപ്പോയി....on screen and off screen എല്ലാരും തകർത്തു....

  • @ksa7010
    @ksa7010 4 года назад +157

    കാണാൻ ഒരുപാട് വൈകിപ്പോയി,
    വളരെ മനോഹരമായ വരികൾ ഒരുപാട് ഇഷ്ടമായി.💖❤️

  • @shanthilalitha4057
    @shanthilalitha4057 2 года назад +4

    ചക്കര ചേലുള്ള പെണ്ണേ
    എന്റെ കുഞ്ഞു മനസ്സിലേ പൊന്നു
    എഞോരു ചഞം ആടി പെണ്ണേ
    നീന്നെ നോക്കി കൊണ്ടു അങ്ങനെ ഇരിക്കാൻ
    ..... സൂപ്പർ ആണ് വരികൾ നന്ദി നമസ്കാരം ആലാപനം ശൈലി മനോഹരം ആണ് 🙏🏻💐👌👍❤️💐

  • @krishnavt5954
    @krishnavt5954 4 года назад +255

    1 ഇൽ കൂടുതൽ തവണ കാണുകയും കരയുകയും ചെയ്ത ഞാൻ എല്ലാവരുടെയും കണ്ണ് നിറഞ്ഞ 😕

    • @sharathk6350
      @sharathk6350 4 года назад

      നമ്മടെ സുധി ഏട്ടൻ പൊളി ആണ് 😘😘😘😘😘😘😘😘😘

  • @jasminriyasjasminriyas5090
    @jasminriyasjasminriyas5090 4 года назад +44

    സത്യം കണ്ണ് നിറഞ്ഞു പോയി 😭😭 വരികൾ ഒരു രക്ഷയും ഇല്ല. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲🤲🤲🤲

  • @bijipradeep4587
    @bijipradeep4587 4 года назад +12

    കണ്ണ് നിറഞ്ഞു പോയി, നല്ല വരികൾ,നല്ല ആലാപനം ഭഗവാൻ അനുഗഹിക്കട്ടെ

  • @orangeorange7420
    @orangeorange7420 Год назад +4

    പാട്ടും കാസ്റ്റിങ്ങും ഡയറക്ഷൻ നും അടിപൊളി....... സാധാരണ കാരന്റെ ലൈഫ് റീഫ്ലക്ട് ചെയ്തു.......

  • @athinan005
    @athinan005 4 года назад +26

    പറയാൻ വാക്കുകളില്ല പറഞ്ഞാലും തീരില്ല
    കരയാതെ കാണുവാനാകില്ല കണ്ണീര് നിൽക്കുമോന്നറിയില്ല 😥
    കിടു song realestic Actors
    പൊളി ആയിട്ടുണ്ട് 🌺🌺🌺

  • @asritha2429
    @asritha2429 4 года назад +24

    കാണാൻ ഒരുപാട് വൈകിപ്പോയി.... കണ്ട് കഴിഞ്ഞപ്പോ ആവട്ടെ നെഞ്ചിൽ എന്തോ നീറ്റൽ... ❣️❣️❣️

  • @sujith.skaroor8536
    @sujith.skaroor8536 4 года назад +231

    ശെരിക്കും കണ്ണ് നിറയിച്ചു... അർത്ഥവത്തായ വരികൾ. ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

    • @anishv.kriyan7922
      @anishv.kriyan7922 4 года назад

      Onnum parayanilla chanke parichedukkunna varikal ellavarum nannayi abinayichu all the best

    • @sonasonu9700
      @sonasonu9700 3 года назад

      Saddd😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @Abaidev__çr7
      @Abaidev__çr7 Год назад

      😿😿😿😿😿😿😿😿

  • @meera8612
    @meera8612 3 года назад +25

    ഒന്ന് കൂടി like കൊടുക്കാനുള്ള settings ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു വീണ്ടും വീണ്ടും കേൾക്കുമ്പോൾ.. 🙏🏻🙏🏻 🙏🏻 , വീണ്ടും അഭിനന്ദനങ്ങൾ Abhijith നും Unmesh നും 💐🌹💐🌹💐🌹💐👏🏻👏🏻

  • @SvMedias
    @SvMedias 3 года назад +82

    പാട്ട് കഴിഞ്ഞത് അറിഞ്ഞില്ല... മനസ്സിലൂടെ ആ കാഴ്ചകളുടെ ലോകത്ത് നേരിട്ട് എത്തിയത് പോലെ ...ഈ ഗാനത്തിന്‍റെ പിന്നണിയിലുളള എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍

  • @adithyaasok6007
    @adithyaasok6007 4 года назад +39

    മറക്കൻ പറ്റാതെ വരികൾ പക്ഷെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.

  • @sajinmadathil9815
    @sajinmadathil9815 4 года назад +40

    നല്ല വരികൾ ,
    ക്യാമറയും അഭിനയവും നന്നായിട്ടുണ്ട് .
    ആശയവും ആവിഷ്ക്കാരവും മികച്ചത് .
    ഒരുപ്പാട് ഇഷ്ട്ടം
    ആനന്ദ് & ടീം
    " ചക്കരചേലുള്ള പെണ്ണ് ."

  • @Sreelakshmi-l3l
    @Sreelakshmi-l3l Год назад +5

    എത്ര വട്ടം ഈ പാട്ട് കേട്ടു എന്ന് എനിക്ക് അറിയില്ല.😢😢 പക്ഷെ ഈ പാട്ട് കേട്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയി 😢😢😢😢👍
    ❤️❤️❤️❤️ വളരെ നല്ല പാട്ട് കേട്ടതിൽ വെച്ച് very emotional song😭😢😢❤️❤️❤️

  • @noufalnoushad7993
    @noufalnoushad7993 4 года назад +101

    നല്ല വരികൾ അതിനൊത്ത ഈണവും ആലാപനവും കൂടി ചേർന്നപ്പോൾ പറയാൻ സാധിക്കാത്ത feeling

  • @maneeshkumar4791
    @maneeshkumar4791 4 года назад +17

    പറയാതിരിക്കാൻ വയ്യ. നല്ല അവതരണം. നല്ല വരികൾ നെഞ്ചോട് ചേർത്ത് പിടിക്കവുന്ന ഒരുപിടി നല്ല വരികൾ. ഒപ്പിയെടുത്ത ക്യാമറാ കണ്ണുകൾ മനോഹരം

  • @athiraradhakrishnan9859
    @athiraradhakrishnan9859 3 года назад +1742

    ഈ പാട്ട് കേട്ട് കണ്ണു നിറഞ്ഞവരുണ്ടോ???

    • @rono8038
      @rono8038 3 года назад +7

      Und 💯😔

    • @shafeekroky1620
      @shafeekroky1620 3 года назад +16

      വീഡിയോ കൂടാ കണ്ടാൽ കണ്ണ് നിറയും 😭

    • @devikadevu5648
      @devikadevu5648 3 года назад +6

      Und

    • @anjusudheer2816
      @anjusudheer2816 3 года назад +10

      Kannu nirayaathorundo nnu chodikkaarikkum kooduthal seri 😕

    • @deepakappu8333
      @deepakappu8333 3 года назад +4

      Sherykkum sangadam ava😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭nalla sangadam a😭

  • @the_hobbit_
    @the_hobbit_ 2 года назад +11

    ശിങ്കാരിമേളത്തിൻ്റെ രാജാവ് സുധി ഏട്ടൻ😍 ,കലാകാരൻ കലാസമിതി💙

  • @dhanishmanithin2522
    @dhanishmanithin2522 4 года назад +19

    അതിമനോഹരം എത്ര തവണ കേട്ടു എന്നതിന് കണക്കില്ല പാട്ടിനെ കുറിച്ചു പറയാൻ വാക്കുകളില്ല ഇനിയും ഈ തൂലിക ചലിക്കട്ടെ

  • @anithaanithababu2353
    @anithaanithababu2353 4 года назад +33

    ഒരു രക്ഷയും ഇല്ല voice വരികൾ സൂപ്പർ

  • @jithinb8040
    @jithinb8040 4 года назад +883

    Dislike ചെയ്യുന്നവർ ഒന്ന് ആലോചിക്കുക ഇതുപോലെ oru 4 വരി എങ്കിലും നിങ്ങളെ kond എഴുതാൻ പറ്റുമോ. കഴിവുള്ളവര് അത് പ്രകടിപ്പിക്കുമ്പോൾ അതിന് dislike കൊടുക്കുന്നതിന് മുൻപ് സ്വയം ഒന്ന് വിലയിരുത്തി നോക്കണം.

  • @kootukettuproductions674
    @kootukettuproductions674 Год назад +8

    ഇൻസ്റ്റഗ്രാമിൽ റീൽസ് കണ്ടുകൊണ്ടിരിക്കുമ്പോൾ കണ്ടപ്പോൾ വന്ന് കണ്ടതാ Uff സെടാക്കി കളഞ്ഞാലോ 😒 നല്ല അഭിനയം കാഴ്ചവച്ച ആക്ടർസിന് ഇരിക്കട്ടെ ❤🥰

  • @abhykuruvila5805
    @abhykuruvila5805 4 года назад +66

    കാണുന്ന ആരുടെയും മനസ്സും ഹൃദയവും ഒന്ന് പിടയും. അത്ര ഫീലിംഗ് ♥️♥️

  • @shivanjalishivanjali7062
    @shivanjalishivanjali7062 4 года назад +6

    ഈ പാട്ട് ഞാൻ ഒത്തിരി തിരഞ്ഞു കേട്ടപ്പോൾ ഒത്തിരി ഇഷ്ട്ടായി 😘അല്ലെങ്കിലും ഈ നാടൻ പെൺകുട്ടികൾക്ക് എന്തൊരു ചന്തമാണ് ചേച്ചി പൊളി 😍

  • @vinuambalam9130
    @vinuambalam9130 4 года назад +8

    ചില വരികൾ നെഞ്ചു തകരും
    ചില കാഴ്ചകൾ. കണ്ണു നിറയും
    പാടിനൊത്ത കാഴ്ചകൾ അടിപൊളി അണിയറ പ്രവർത്തകർക്ക് പ്രത്യകം അഭിനന്ദനങ്ങൾ

  • @leelakk9646
    @leelakk9646 Год назад +8

    മനസ്സിൽ തട്ടുന്ന വരികൾ. ആലാപനം സൂപ്പർ.❤

  • @princypeter1269
    @princypeter1269 4 года назад +20

    Headline കണ്ടു, നോക്കിയതാണ്, വല്ലാത്ത ഒരു വേദനയായിപ്പോയി കണ്ടു കഴിഞ്ഞപ്പോൾ 😢😩😢😢വരികളുടെ അർത്ഥം 🎶🎶🎶🙏🙏.......അവസാനം ആ പുഴ ഓരത്ത് ഇരിക്കുന്നത് കാണുമ്പോൾ 😢😢😢😢

  • @satheeshkarthikeyansathees4864
    @satheeshkarthikeyansathees4864 4 года назад +17

    അഭിജിത് സേതു നക്ഷത്രങ്ങളോളം സ്നേഹം ഈ വരികൾ സമ്മാനിച്ചതിനു

  • @nianidan5529
    @nianidan5529 4 года назад +120

    ആരും എത്തിച്ചാൽ എത്താത്ത ഇടതിൽ മനസ്സിൽ പതിഞ്ഞ വരികൾ..... ഇതു നാളെ ഞാൻ ആണെന്ന് സ്വയം കരുതി കരയുന്നവർക് വേണ്ടി എന്റെ ഈ കമെന്റ് സമർപ്പിക്കുന്നു 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @devikaca8508
    @devikaca8508 Год назад +2

    സ്നേഹിച്ച കൊതി തീരും മുൻപ് നഷ്ട്ടപെട്ട palarayum orthu പോവും

  • @animamohan2061
    @animamohan2061 4 года назад +153

    എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല .... 👌🏼👌🏼👌🏼

  • @vinodaswathi6895
    @vinodaswathi6895 4 года назад +8

    അറിയാതെ കണ്ണ് നിറഞ്ഞു പോകുന്ന വരികൾ ഇത് പോലുളള പാട്ടുകൾ ഇനിയും പ്രധീക്ഷിക്കുന്നു......

  • @rasheedrihanrasheedrihan1241
    @rasheedrihanrasheedrihan1241 4 года назад +121

    ആ മോന്റെ അച്ച എന്ന വിളി ഉണ്ടല്ലോ കണ്ണ് നിറഞ്ഞു പോയി സത്യം

  • @sreejakumari6403
    @sreejakumari6403 3 года назад +2

    Super songs. Ethu padiya singer super and ethu polulla nalla videos avisham feeling oru rakshayum illa supper supper

  • @malappuramtr8084
    @malappuramtr8084 4 года назад +51

    ഞാനറിയാതെ ഇത് വന്ന് കേട്ടപ്പോൾ .. ന്യൂമോണിയ ബാധിച്ച് മരിച്ച എന്റെ സുഹൃത്തിന്റെ ഭാര്യ.... മൂന്നാം നാൾ
    അവന്റെ വീട്ടിൽ ചെന്നപ്പോൾ അവന്റെ ഒരു വയസ്സുള്ള കുഞ്ഞ് ഉമ്മാ എന്ന് വിളിച്ചപ്പോൾ കരഞ്ഞ് പോയി...

  • @AiswaryaPv-j5g
    @AiswaryaPv-j5g 4 года назад +102

    നീളത്തിലൊരു മുണ്ട്... ഇങ്ങനെ ഒന്നും എഴുതല്ലേ ട്ടാ .. കെട്ടട്ട് സഹിക്കുന്നില്ല ട്ടാ 😭😭

  • @nikhilv6300
    @nikhilv6300 4 года назад +400

    2021 nill vindum kanunavar undoo🤗♥️

  • @its_amal.v
    @its_amal.v 2 года назад +2

    ഒന്നും പറയാനില്ല അത്രക്ക് മനസിൽത്തട്ടിയൊരു പാട്ട് ആണ്. എത്ര കേട്ടാലും മതിവരില്ല. ഒരുപാടിഷ്ടം

  • @SunilKumar-oc5mi
    @SunilKumar-oc5mi 4 года назад +70

    ചേട്ടാ വല്ലാത്ത ഫീൽ ആണ്. കണ്ണ് നനഞ്ഞു പോയി 😓😓😓

  • @kalakaransudhi5620
    @kalakaransudhi5620 4 года назад +397

    വീഡിയോ കാണുന്ന എല്ലാവർക്കും നന്ദി

    • @rshulr6916
      @rshulr6916 4 года назад +3

      ഏട്ടാ ചക്കര ഉമ്മ 😘😘😘

    • @allmediaprajeeshmannarkkad1134
      @allmediaprajeeshmannarkkad1134 4 года назад +4

      സുധിയേട്ടാ മുത്തേ പൊളിച്ചു ummmmmmmmmmmmmaaaaaaaaaaaaa😘😘😘😘😘😘

    • @Rahul.Devanaadham
      @Rahul.Devanaadham 4 года назад +1

      Sudhiyettan ijjadhu act serikum athill feel aayi poyi ettoy

    • @AS-wl6zw
      @AS-wl6zw 4 года назад

      👍😒😒😒🙏🙏

    • @aksamurali2769
      @aksamurali2769 4 года назад +1

      Akshay chetta spr☺️

  • @sarankrishna5275
    @sarankrishna5275 4 года назад +15

    എന്താ വരികൾ🥀...ഒരു രെക്ഷയും ഇല്ല..... 💔 ഒരു നിമിഷം മനസ്സ് തകർന്നു പോയി 😭

  • @rajeevraghavan4131
    @rajeevraghavan4131 Год назад +5

    വളരെ നല്ല ആലാപനം ഹൃദയത്തിൽ തട്ടുന്ന വരികൾ ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🙏🙏🙏🙏👌👌👌👌👌❤❤❤❤❤

  • @sidhu5862
    @sidhu5862 4 года назад +30

    നല്ല പാട്ടും അതിനനുസരിചുള്ള വീഡിയോക്കും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 😊

  • @PradeepPradeep-td3lf
    @PradeepPradeep-td3lf 3 года назад +16

    ഒരുപാട് ഇഷ്ട്ടമായി ഇതിലെ ഒരോ വരികളും മനസ്സിൽ തട്ടുന്നതാണ്
    ഇനിയും ഇതുപോലുള്ള നല്ല പാട്ടുകൾ ഇനിയും വേണം

  • @pravasivlogz8119
    @pravasivlogz8119 4 года назад +54

    ഇതിപ്പോ.. എങ്ങനാ ഇങ്ങനുള്ള പാട്ടൊക്കെ കളഞ്ഞിട്ട് പോവ്വാ.. Daily കേൾക്കാൻ വരും.. മാത്രല്ല dwnld ഉം ചെയ്തു വെച്ചിട്ടുണ്ട്... ജ്ജാതി feel ആണെന്നേ ❤️❤️❤️