kavile velakku | നിന്നെ ഞാൻ കണ്ടപ്പോൾ Swaraj
HTML-код
- Опубликовано: 5 фев 2025
- Ninne Njan Kandappol | നിന്നെ ഞാൻ കണ്ടപ്പോൾ |Swaraj P Ramachandran 9746258637
"കാവിലെ വേലയ്ക്ക് നിന്നെ ഞാൻ കണ്ടപ്പോ മിണ്ടാത്തതെന്തേ കിളി പെണ്ണേ.... "
Lyrics & Music | Vishnu AMZ
Singer | Vinulal
Album | Nin Ormayil
Casting | Swaraj P Ramachandran
Subash Krishnan
Krishnaja S Nair
Sandeep P
Thambi
Vasu pa
Joby Antony
Joyal
Chandran
Abiraj
Akhil Appoos
Aromal
Nadeer
Assistant Directors | Jithin Lal ,Jibil
Production Controler | Jibi Kenichira
Production Manager | Joby Antony
Camera Assistant | Ballu
Produced By | Swaraj P Ramachandran
Follow us Facebook
Swaraj P Ramachandhran
www.facebook.c...
www.facebook.c...
Subash k c
Ninne Njan Kandappol | നിന്നെ ഞാൻ കണ്ടപ്പോൾ | Bineesh Balan | Swaraj P Ramachandran | malayalam | album | music | video | new | romantic | love | story | Super Hit | Malayalam Romantic Album | nine njan kandapol | Official | "കാവിലെ വേലയ്ക്ക് നിന്നെ ഞാൻ കണ്ടപ്പോ മിണ്ടാത്തതെന്തേ കിളി പെണ്ണേ.... "
വെറുമൊരു അഭിനയമല്ല, പലരുടെയും അവസ്ഥ "ജീവിച്ചു "കാണിക്കുകയാണ് ❤️👍
സത്യം
😊1😂o1😊😂😂😂😂wcw 1😊1
@@fishing7884warsaw 😇🥰😂😚🥰😂🤑😚🎐
സത്യം
❤❤
താടിക്കാരൻ വെള്ളമടിച്ച് വരുംബോൾ കാൽ വഴുതി പുഴയിൽ വീഴുന്നു മരിക്കുന്നു ശേഷം അവളെ മ്മടെ നായകൻ കെട്ടുന്നു എന്റെ ഒരു സന്തോഷത്തിന് ഞാൻ ഇങ്ങനെ കരുതട്ടേ...
Namichu
hihii
അടിപൊളി
കരുതിക്കോ. അങ്ങനെ തന്നെ സംഭവിക്കും
അങ്ങനെ തന്നെ ആവട്ടെ
പാട്ട് സൂപ്പറാണ്... അതിലുപരി ആ മച്ചാന്റെ അഭിനയം
വേറേ ലെവൽ 👌👌👌
S.
Swaraj super
Machan vera level aanu
അവൻ ഇഷ്ടം തുറന്നു പറഞ്ഞിരുന്നെങ്കിൽ എന്ന് തോന്നിയവർ ഞൻ മാത്രം ആണോ.വല്ലാത്ത വിഷമം തോന്നിയ മറ്റൊരു ആൽബം 😘😘😘സൂപ്പർ ഒന്നും പറയാനില്ല
എനിക്ക് തോന്നി പാവം... 😔
Pavaolleeyy🙁
@@Maruzzzz5nm athe😒😒😒
Avarde avastha Nammakk Kanan elland verenthelu patuaa🤣
നായകന്റെ അഭിനയം എന്താ ❤..
പാടിയ പാട്ടുകാരനും.. സൂപ്പർ.... 🌹
ഇതിലെ നായകന്റെ അഭിനയവും (അനുഭവം) രൂപവും മനസിൽ നിന്നും മായുന്നില്ല ...നന്നായിരിക്കുന്നു .....നന്ദി നന്ദി അണിയറ പ്രവർത്തകർക്കും ..നന്ദി...
Swaraj P Ramachandran
& Krishnaja S Nair
ചുമരും ചാരി നിന്നവൻ പെണ്ണിനേം കൊണ്ടുപോയി.. എത്ര വട്ടം ഈ ആൽഭം കണ്ടൂന്ന് എനിക്ക് തന്നെ അറിയില്ല
"സിംപിൾ ആയി വളരെ നന്നായിട്ട് അഭിനയിച്ച നായകനെ 1000 ഇഷ്ടം"
Parasinikadavmuthapa mn
@@narayanankutty4982 നിങ്ങൾ കണ്ണൂരാനോ
anikum eshttayi
ഒരാൾ വിതക്കുന്നു വേറെ ഒരുത്തൻ കൊയ്യുന്നു ഇതാണ് ഇന്നത്തെ ലോകം !.. 😏
E kuttye enik ariya nayigena ith krishnaja aille
മേക്കപ്പ് ഇല്ലാതെ വളരെ നാച്ചുറൽ ആയി അവതരിപ്പിച്ചു എല്ലാവരും നന്നായി അഭിനയിച്ചു 👍♥️😍എനിക്ക് ഏറ്റവും ഇഷ്ടപെട്ട song ആണ്... അറിയാതെ പോയ സ്‌നേഹം 😔
നമുക്ക് നോക്കിയാലോ 😄
@@dhdgfhdhd1179 🙄🙏🙏
മേക്കപ്പ് ഉണ്ടോ ഇല്ലയോ എന്ന് സ്വയം അങ്ങ് ഉറപ്പിച്ചോ
@@thesolotraveler8261 ഓവർ ആയി കാണുന്നില്ല
🤭🤭
സാഹചര്യം കൊണ്ട് ഒന്നിക്കാൻ പറ്റാത്തവർക്കായി.. ഈ.. പാട്ട്.. സമർപ്പിക്കുന്നു 😍
അപ്പാനി രവി hgwyhwyjeyueyueygeyeyhruemueyuyhe
Mmm
M
Athiloralan njn
Mm, 😔
ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് എന്നും അവഗണ തന്നെയാ.
ലിജു കൃഷ്ണ ഉണ്ണിcorrect annu
തീർച്ചയായും സത്യം ആണ് നിങ്ങൾ പറഞ്ഞത്
ലിജു കൃഷ്ണ ഉണ്ണി
valare sheryannu tjangal parangathu enniku snehicha pennilninnuala ngan kuduthal snehich ealavrilninnum😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢areyum athikam snehikatheirkku athu arehikkunavark kodukkanam
Sathyam
സത്യം.
കണ്ണ് നിറഞ്ഞ് പോയി,,,,,, ഇങ്ങക്കെ ഒരിക്കൽ സ്നേഹിച്ചവർക്ക് അറിയാം ഇതിന്റെ ഫീൽ😥😥
Sathyam
Meee . Last ..mmmm.
Mm
അതൊരു കാലമായിരുന്നു മൊബൈലിന് ഒന്നും ഇത്രകണ്ട് പ്രചാരം ഇല്ലായിരുന്നു അന്നത്തെ പ്രണയം സത്യസന്ധമായിരുന്നു
എന്ത് പറയണം.., അറിയില്ല..,😅😅😅😅😅😅
ലഭിക്കില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ ജീവനെ കാൾ ഏറെ സ്നേഹിക്കുന്ന ആൾക്കാരുണ്ട് ഈ ലോകത്തു അവര്ക് വേണ്ടി ഞാൻ ഈ പാട്ടു ഡെഡിക്കേഷൻ ചെയ്യട്ടെ 😢
ഒരു അമ്പതു തവണ കണ്ടു ഇനീം കാണും . No more words...
Kando
🤔🤔🤔🤔🤔🤔🙄🙄🙄🙄🙄🤨🤨🤨🤨🤨🤨🤨🤨😮😮😮
Pottan
Haadoo
ആൽബം എന്നും പറഞ്ഞ് വായിൽ തോന്നിയ എന്തൊക്കെയോ പാടി വച്ച് ,മുടിയും കളർ ചെയ്തു,ഓഞ്ഞ ഡ്രെസ്സും ഇട്ട്, കൂളിംഗ് ഗ്ലാസ്സും വച്ച് ഫാഷൻ ഷോ കാണിച്ചു വെറുപ്പിക്കുന്ന ചില ആൽബങ്ങളേക്കാൾ എത്രയോ, മനോഹരമാണ് ഈ ആൽബം...പാട്ടും,അഭിനയവും എല്ലാം വർണനാതീതം..സുന്ദരം❤❤❤
Thanks
Suprrrrr
അതിനും എന്ത് തോന്നിയിട്ടാണ് ഇവരൊക്കെ ഡിസ്ലൈക് ചെയ്യുന്നേ..
Reji Chandran
@@subashkrishnan9039
Sreya
എന്റെ പൊന്നൊ എനിക്ക് കണ്ട് മതിയാവണില്ല പ്രണയത്തിന്റെ ഫീൽ ഒന്ന് വേറെ തന്നെ ഞങ്ങള പോലുള്ള കറുത്ത ആൺ പിള്ളേരു ടെ ജീവിതാണെ
karutha aaalkare kanan andu baggiyyyyaaaa
👍👍👍👍
@@shyniraju8350 ✌ yeah manichettan😘😘😘
നല്ല വൃത്തിയുള്ള ആൽബം എന്ന് തോന്നിയവർ ഇവിടെ like അടി ❤
❤️
Nice song
angne thagalude cmntinu like adikanilaa.... album kandaal ariyaaa kidu aanenu...
@@gamerebinz9408 !!!!!!!
Fg
ഇതിലെ നായകൻ മച്ചാൻ സൂപ്പർ ആണ്....സങ്കടം തോന്നി മനസ്സിൽ.നന്മകൾ നേരുന്നു....
I am Tamilian but addicted to this song, Heart touching
Naanum ❤
❤️
This is album song?
തിരിച്ചുകിട്ടാത്തതും അറിയണ്ടുപോയതുമായ സ്നേഹം എന്നും മനസിന്റെ വിങ്ങലാണ്........ എന്നുവച്ചിട്ട് സ്നേഹത്തിന് ഇന്നും ഒരുകുറവുമില്ല ട്ടോ......😊💔
Yesssss 💯❤️
Orikkal orupaaddd snehich payye ellamm maari,ellam akann pokumboo ulla vedhanaya ettavumm valuth...
Sathyam
എവിടെയൊക്കെ ആത്മാർത്ഥത കാണിച്ചു അവിടെയെല്ലാം അവഗണനയാണ്.അവസാനം കണ്ണു തുടച്ചു പോയപ്പോൾ ഒരു.....💔
ഇതിൽ നായകനായി അഭിനയിച്ച ചേട്ടൻ ഒരുപാട് ഉയരത്തിൽ എത്തട്ടെ I love u chetta
ANSAR P Thanku
പ്രണയത്തിന്റെ ആഴവും വിരഹത്തിന്റെ വേദനയും...ഒരു സിനിമയ്ക്കുള്ള കഥ അഞ്ചു മിനുട്ട് ദൈർഘൃമുള്ള മനോഹര വരികളിൽ ഒതുക്കിയ കഴിവിന് സല്യൂട്ട്.എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
❤
❤❤
കേരളത്തനിമ നശിച്ചുപോയിട്ടില്ലെന്നു മലയാളികളെ ഓർമ്മപ്പെടുത്തുന്ന ഒരു നാടൻപാട്ട്.
Manju Sajjayan injkjkiiii98lplpppppooooooooopppppopooooookkk
Thanku .. Chechi..
Manju Sajjayan k
Super 👍
ഞാൻ എത്ര തവണ കണ്ടു ന്നു പോലും ഓർമ്മ ഇല്ലാ എന്റെ ജീവിതം ഈ സോങ്പോലെ ആയിരുന്നു ഒരിക്കലും അവളെ മറക്കാൻ ആവുന്നില്ല
ഈ പാട്ട് അത്രയും 👌👌
പാട്ടുകാരൻ ചേട്ടാ ഒരു രക്ഷയുമില്ല.. വളരെ മനോഹരമായി പാടി
Ithu aarapaadiyethane ariyaanpato
@@sabeenamohamed5194 വിനുലാൽ തൃശ്ശൂർ ആണ് പാടിയത് 😊
@@sabeenamohamed5194 vinu chettan ❤️❤️❤️
എന്റെ husband ആണ് പാടിയത് ❤️
അർഹത ഇല്ലാത്തവന് കിട്ടുകയും അർഹതയുള്ളവന് കിട്ടാതെ വരികയും ചെയ്യുമ്പോളുള്ള ഫീലിംഗ് ഉണ്ടല്ലോ.... എന്റെ സാറേ സഹിക്കാൻ പറ്റൂല.....
Athuthaneaya. Jevethathel. Sabavekunnathm
Lifem angane aan...
സ്കൂളിൽ ചിലരെ കാണാൻ വേണ്ടി മാത്രം പോയ ദിവസങ്ങൾ ഓർമവന്നു 😭😭
Sathyam 💫💫
Sathiya daa🥺
ചിലരെയൊ 😂😂... എത്ര പേരെ
അങ്ങനെ പോയി 8ൻ്റെ പണി വങ്ങിയവൻ ആണ് ഞാൻ.
bank officer my wife .... me big o....but she love me more
എന്താ ന്ന് എനിക്ക് പോലും അറിയില്ല എത്ര തവണ കണ്ടു ന്നു പോലും ഓർമ്മ ഇല്ലാ എന്റെ മനസിൽ തങ്ങി ശരിക്കും എന്റെ ജീവിതം പോലെ തോന്നി സത്യം ഇനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആണ് എന്റെ റിങ് ട്യൂൺ പോലും ഇതു ആണ് സൂപ്പർ ❤️❤️❤️❤️❤️❤️❤️
പാട്ട് ഒത്തിരി ഇഷ്ട്ടപെട്ടു... സീനോക്കെ കിടു.... വരികൾ എഴുതിയ ചേട്ടായി അടിപൊളി ആയിട്ടുണ്ട് ...... പിന്നെ പാട്ടു പാടിയ വിനു ചേട്ടായി, നിങ്ങൾ തകർത്തുകെട്ടെ.......... എന്താന്ന് അറിയത്തില്ല, ഈ പാട്ടു ഇടയ്ക്ക് കേൾക്കുമ്പോൾ ഒരു സുഖം, എന്തായാലും ഈ പാട്ടിന്റെ പുറകിൽ പ്രവർത്തിച്ചവർക്ക് ഒത്തിരി സ്നേഹം നിറഞ്ഞ ആശംസകൾ .... ഇനിയും ഇത് പോലെയുള്ള പാട്ടുകൾ പ്രദീക്ഷിക്കുന്നു.....
K nna
നഷ്ട്ടം ആയ പ്രണയം ഓർത്തു ചങ്ക്
ഒരു നിമിഷം എങ്കിലും ഒന്നു പിടഞ്ഞവർ like
Oru niimisham alla Ella nimishavum, പിടക്കാറുണ്ട്
ഇന്നും അവളെ ഓർത്ത് എന്റെ നെഞ്ചം പിടക്കാറുണ്ട്
Ealla dhivasavum Njan avale oorkkarund.. Marakkuvaan pattunnilla
@@vikeshmon2756
ഞാനും കുറെ ഓർത്തു കരഞ്ഞതാണ് ഭായ്. ഇപ്പൊ ദൈവം എനിക്ക് ഒരാളെ തന്നു.
kidu
ഞാനും ഒരു പാട് തവണ കണ്ടു എന്തോ മനസിനെ വല്ലാതെ വേദനിപ്പിക്കുന്നു ജീവിതത്തിൽ എവിടെയോ പോയ് മറഞ്ഞ ചില നിമഷങ്ങൾ കടന്ന് പോയത് പോലെ ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
😍😍👄👄👄❤❤❤👄👄👄😍😍😍😘😘😘😘😘😘❤👄👄👄😍😍😍😍😍
True
Yes
എന്റെ അതെ അവസ്ഥ ആണ് ഇതു ഞാൻ ഈ പാട്ട് എത്ര തവണ കണ്ടുന്നു എന്നിക്കു പോലും ഓർമ്മ ഇല്ലാ അത്രയും ഇഷ്ടം സൂപ്പർ സൂപ്പർ ❤️❤️❤️❤️👌👌👌👌
ഇതുവരെ ഞാൻ കണ്ടിട്ടുള്ള ആൽബത്തിൽ ഇതുപോലൊരു ഹൃദയഭേദകമായ സീനുകൾ....
big സല്യൂട്ട്
സത്യം
Shimo Shibu
ഇങ്ങനത്തെ പാട്ടൊക്കെ കേൾക്കുമ്പോൾ ആദ്യമായി മനസ്സിൽ വരുന്ന മുഖം മണിച്ചേട്ടന്റെയാണ്... വർഷം ഇത്ര കഴിഞ്ഞിട്ടും ഇപ്പോഴും മനസ്സിൽ തന്നെയുണ്ട് ആ മുഖവും ശബ്ദവും.. 🥺
🅷🅸🅸🅸🅸
💯മണിച്ചേട്ടൻ ❤🔥
ഇത്ര വർഷം കഴിഞ്ഞിട്ടല്ല ചേട്ടാ നമ്മൾ മരിക്കുന്നവരെ മണിച്ചേട്ടന് നമ്മുടെ കൂടെയുണ്ട് 😘😘😘
സത്യം 💕
💯
പഴയ എന്തോ ചില ഓർമ്മകൾ മനസ്സിൽ ഓടിവരും ഈ പാട്ട് എപ്പോൾ കേട്ടാലും
💥💥
മനോഹരമായ ഒരു ആൽബം. വരികൾ, സംഗീതം, ആലാപനം, അഭിനയം, അഭിനേതാക്കൾ, ക്യാമറ, പശ്ചാത്തലം 👌👌👌
കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല. വളരെയധികം ഇഷ്ടം ആയി 😍
Shylaja
സ്നേഹിക്കുന്ന പെണ്ണ് ദേഷ്യത്തോടെ നോക്കുമ്പോൾ ഉള്ള സങ്കടം എത്ര കരഞ്ഞാലും തീരില്ല
അതെ
Hm 💥
ദേഷ്യത്തോടെ അല്ല വെറുപ്പോടെ
@@palakkadan6170 😑😑
Bindhu hii
ഇതിലെ നായകനെ സിനിമയിൽ കാണാൻ കഴിയട്ടെ നല്ല ആക്ടിങ്
🅷🅸🅸🅸🅸
അനശ്വരമായ അറിയാതെ പോകുന്ന പ്രണയങ്ങൾ നമ്മൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട് ഒരു ചിത്രീകരണത്തിലൂടെ നമ്മുടെ മുന്നിൽ അവതരിപ്പിച്ച പ്രിയ കൂട്ടുകാർക്ക് ഒരുപാട് അഭിനന്ദനങ്ങൾ ഇനിയും ഇതുപോലെയുള്ള ഒരുപാട് നല്ല വീഡിയോ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
നായകന്റെ അവസ്ഥ ആലോചിച്ചു സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രം ആണോ 🥺
No
ഇതുപോലെ നടന്നിട്ട് ഉണ്ട്
ഒരുപാട് ആൽബം പാട്ടുകൾ കേട്ടിട്ടുണ്ടെങ്കിലും ഇത് വല്ലാത്തൊരു ഫീൽ ആയിപ്പോയി... എനിക്ക് മാത്രമാണോ അത്......
Correct
100%
ഒരു തവണ മാത്രം കാണുന്നുള്ളൂ.... വീണ്ടും കാണാൻ മനസ്സിലെ സങ്കടം സമ്മയ്ക്കണില്😢
ആദ്യമായി ഫോൺ വാങ്ങിയപ്പോൾ ഞാൻ കണ്ട ആൽബം 😍 ഒരുപാട് ഇഷ്ടം❤
ഈ പാട്ട് വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടെങ്കിൽ ലൈക് അടി...
Ooolll
Yes
Bhj
നാട്ടു പച്ച 2020
illa pinne..❤️
യഥാർഥ ജീവിതത്തിൽ നടക്കുന്നത്...പൊളിച്ചു...സൂപ്പർ🐈😺💓
ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കറിയില്ല ഒരു പാട് ഇഷ്ട്ടപെട്ടു സൂപ്പർ പാട്ട്
കാലമുറങ്ങും തേങ്ങും മനസ്സ് ഒരു വേഴാമ്പൽ വേദനയുടെ തിരിനാള മായി കരിന്തിരികത്തുന്ന മനസ്സ്തളിരിലകൾ കോഴിഞുണങ്ങിയ മരചില്ല പ്പോൽ വിധിയുടെ നൊമ്പരമുറങ്ങും തേങ്ങലായ് ഒരു മനുഷ്യായാസ്ഒടുവിലെ അസ്തമയ സന്ധ്യയായ് പ്രതീക്ഷയുണർത്തും കാവിലെ ദേവിക്കായ് ഇനിയൊരു യുഗം പിറക്കുമോ കാലമേ നിന്റെ കാൽപ്പാടുകൾ ഇന്നുഞാൽ തിരയുന്നു... സ്നേഹാഞ്‌ജലി ❤️❤️
I'm from Tamil Nadu and like this song very much
2 വർഷമായി പിന്നേം പിന്നേം ഞാൻ ഇതേ പാട്ട് തന്നെ കേൾക്കുന്നു.... ഉള്ളിൽ ഒരു വിഷമം പോലെ 😔
Athenna chettan aareyelum pranayikkunndo
Athendha 🤔
@@aryamary866 Thepp kitty aa pinne aa vazhi yae povula 🤣🤣🤣🤣
@@archanakm1529 kanum
@@h-m8318 😁
അല്ലേലും ഇങ്ങനാ സ്നേഹിക്കുന്നവന് എപ്പോഴും കണ്ണീരു മാത്രമാണ്.
Sathyam
fine.
Rakesh creations R&C ano
Chummaa
എനാത്തൂ
എൻ്റെ വിനു ലാൽ പൊളിച്ചു മുത്തേ
ഓരോ തവണ കേൾക്കുപോഴും വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്നു.... സൂപ്പർ മ്യൂസിക്, വരികൾ എല്ലാം, adipoly....... നല്ല ഒരു നാടൻ പാട്ട് വല്ലാത്ത ഒരു ഹെവി ഫീൽ.... സൂപ്പർ team work........
ഇതു എന്റെ friend vishnu എഴുതിയതാ, അവന്റെ ചേട്ടൻ വിനുലാൽ ആണ് പാടിയത്. ഇവര് എന്റെ നാട്ടുകാർ എന്ന് പറയുന്നതിൽ ഒരുപാടു സന്തോഷം.
@@vibeeshkariyannur9621
👍
ഈ പാട്ട് എന്റെ ജീവിതം മാറ്റി മറിച്ച സോങ് ആണ്...... ഇപ്പൊ അവളേം കെട്ടി... മോളും ആയി സുഗമായി ജീവിക്കുന്നു... (സോങ്ങിലെ പോലെ അല്ല ഇടക്ക് ഒരു ട്വിസ്റ്റ് ഉണ്ട്... ഞാൻ വിട്ട് കൊടുത്തില്ല അവളെ.. ❤️
അല്ല പിന്നെ നമ്മളോടാ കളി
വളരെ നന്നായിട്ടുണ്ട് സുഹൃത്തേ.. സാധാരണ ആൽബം സോങ്ങുകളെ പോലെ വെറുപ്പിക്കലില്ല.നല്ല സോങ് നല്ല വരികൾ നല്ല ആവിഷ്ക്കരണം.. ഇനിയും ഇതേ പോലെ നല്ല കിടിലൻ ഐറ്റംസ് വരട്ടെ
Super
മനോഹരമായ വരികൾ. സൂപ്പർ ആലാപനം. അഭിനന്ദനങ്ങൾ.
ആത്മാർത്ഥമായിട്ടുള്ള പ്രേണയം മനസിലാക്കുന്നത് നമ്മിൽ നിന്നും അകന്നു പോകുമ്പോഴാണ് മച്ചാൻ്റെ അതെ അവസ്ഥയാണ് എൻ്റേതും.... നല്ല ആൽബം ഗാനം സമർപ്പിച്ച ടീംനും നന്ദി ❤️❤️❤️
നേരിട്ടങ്ങു കൊടുത്താൽ പോരായിരുന്നോ വെറുതെ സങ്കടപ്പെടുത്താൻ ❤👌😔
😂😂😂
Shariya
Njanum chindhichatha😊
മാരക ആൽബം.......
എത്ര തവണ കണ്ടു എന്നിട്ടും പിന്നെയും കാണാൻ തോന്നുന്നു
കിട്ടില്ല എന്നറിയാം എങ്കിലും ജീവൻ ഉള്ള കാലം വരെ ഇടനെഞ്ചിൽ ഉണ്ടാകും. മണ്ണോട് മണ്ണാകുമ്പോ എന്റെ കൂടെ അവളുടെ ഓർമകളും മായി ഞാൻ ആറടി മണ്ണിൽ ഉറങ്ങും 😢
മിക്ക പ്രണയത്തിന്റെയും പരാജയം പരസ്പരം മനസിൽ ആകാത്തത് ആണ് എന്താ ശെരിയല്ലേ
Correct aanu bro 😖
ഒരുപാട് ഇഷ്ടം ആയിരുന്നു ഇ സോങ് ഇപ്പോളും പക്ഷെ ഇപ്പൊ ഇത് കാണുമ്പോ ചിലതൊക്കെ ഓർമ്മയിൽ തെളിയും 😔😔😔
വല്ലാതെ വിഷമിപ്പിച്ചു കളഞ്ഞു, യഥാർത്ത ജീവിതത്തിൽ ആർക്കും ഇങ്ങനെ വരാതിരിക്കട്ടെ
ഈ വീഡിയോ ഞാൻ രണ്ടു വട്ടം മാത്രമേ കണ്ടൊള്ളൂ കാരണം മനസ്സ് വല്ലാതെ വിതുമ്പി പോയ്. പിന്നീട് ഈ ദൃശ്യം കാണാൻ ശ്രമിച്ചില്ല. ഈ പാട്ട് പഠിക്കാനായ് മൊബൈൽ കമഴ്ത്തിവച്ചു കേൾക്കും. എന്താ പറയാ ഇതിന്റെ വരികളും, ഈണവും, ഈ സ്ഥലവും എല്ലാം വളരെ മനോഹരമാണ്. പാടിയതോ അതിലേറെ ഹൃദ്യം. ഇതിലെ നായകന്റെ അഭിനയം യാ ദ്യാർത്ഥമായാണ് തോന്നിയത്..... നഷ്ട്ട പ്രണയത്തിന്റെ ഒരു കഥ ലളിതമായ് ഒരു പാട്ടിലൂടെ അവതരിപ്പിച്ചു. ഒരു പാട് നന്ദി ഇതിന്റെ അണിയറ പ്രവർത്തകർക്ക്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇതിനും ഡിസ്‌ലൈക്കസ് .... കഷ്ട്ടം തന്നെ മുതലാളീ... ഡിസ്‌ലൈക്ക് ചെയ്ത മാന്യ സുഹൃത്തുക്കളെ നിങ്ങൾ ഇതിലും കൂടുതൽ എന്താണ് ഒരു നാടൻ പാട്ടിൽ പ്രതീക്ഷിക്കുന്നത് എന്ന് പറഞ്ഞാൽ വലിയ ഉപകാരം....
Duranthangal... അല്ലാതെ എന്ത്
Nimesh Tk ..dislike adichavanmaroke...pochavalichunadakunavarayirikum
നഷ്ടപ്പെട്ടുപോയ പ്രണയത്തിന്റെ വേദന ഈ പാട്ടു കേൾക്കുമ്പോൾ ഒരുപാടു ആശ്വസം കിട്ടുന്നുണ്ട്..... 😔💔
പറയാൻ മറന്ന പലതും എന്നേ പറയേണ്ടതായിരുന്നു എന്ന ചിന്തയുദിക്കുന്നവരുടെ സ്വപ്നങ്ങളെല്ലാം പൂവണിയട്ടെ എന്നാശംസിക്കുന്നു
Actor and actressinu special appreciation.. They have done it from their heart. Great work everyone.
ഓരോ തവണ കാണുമ്പോഴും പാട്ടിനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു.
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവുംനല്ല ആൽബം
Siva T othiri eshttayi ente makalkkum ee song kandale chorum kazhikkullu
പാട്ടുകേൾക്കുവാനാണ് ഈ വീഡിയൊ തിരഞ്ഞുപിടിച്ച് കാണുന്നത്. എന്നാൽ ഇതിലെ രംഗങ്ങളും സൂപ്പറാണ്. ലളിതമായ അഭിനയം. 👍👍
വരികൾ, സംഗീതം, 👍👍👍👍നായകൻ അഭിനയമല്ല ജീവിക്കുകയാണ് ❤❤❤❤❤ ഒന്നും പറയാനില്ല സൂപ്പർ,
ഇത് എന്റെ ജീവിതം ആണെന്ന് വെറുതെ പോലും ചിന്തിച്ചിരുന്നവർ ഉണ്ടെങ്കിൽ ഇബടെ ഒരു നീല കാച്ചിയേറെ. Because it is my own life 😢😢😢
b
5
Sathyam
If u possible plzz write lyrics in english,, Am From China
Yes
ഒരു രക്ഷയും ഇല്ല. കിടുക്കി. പുതിയ കോണ്സെപ്റ്. പാട്ട്. എല്ലാം കൊള്ളാം. കണ്ണ് നിറഞ്ഞു പോയി. ഒറിജിനൽ കഥ പോലെ തോന്നി. ആരുടേലും അനുഭവം ആണോ. ആവാതിരിക്കട്ടെ
കറുത്ത ആണ്പിള്ളേരെ ഇഷ്ടമുള്ളവർ ലൈക്ക് അടി.
Nb. Thanks for these 'k' likes friends.
Good 👍👍👍👍
Yes
നിറത്തിലെ സ്നേഹം മായും
Oh ഗുഡ് സോങ്
Th3 Alch3m1st enikkishtama
നഷ്ടപ്രണയം. ഈ സോങ് കേൾക്കുമ്പോൾ ചങ്കിൽ എന്നും ഒരു പിടച്ചിൽ ആണ്.
സത്യം പറയാലോ ലാസ്റ്റ് കണ്ടപ്പോൾ കണ്ണിൽ നിന്ന് വെള്ളം വന്നു
viral Tike
ആരും സങ്കടപെടേണ്ട ട്ടാ ....അവള് അവനുള്ളത് തന്നെയാ ....പുതുമോടി കഴിയുമ്പോ ആ ചെങ്ങാതീടെ തനി കൊണം അറിയുമ്പോ താനേ തേടി മ്മ്‌ടെ ചെക്കന്റെ എടുത്തു എത്തിക്കോളും ആരും സങ്കടപെടെണ്ടാട്ടാ ........
Supper. Song
സത്യം പറയാല്ലോ ഈ പറ്റു ഈ തവണയും കൂടെ കണ്ടപ്പോൾ ഒരു 150തവണ ഞൻ കണ്ട് കാണും
ഒരു വ്യത്യസ്തമായ വളരെ മികച്ചതും തനി നടൻ പശ്ചാത്തലത്തിൽ പ്രകൃതി ഭംഗി ഒട്ടും ചോർന്നുപോകാതെ വളരെ നാച്യുറൽ ആയുള്ള അഭിനയമികവും മനസിന്റെ ആഴങ്ങളിൽ ചെന്ന് തട്ടുന്ന ഓരോ സീന്സും വളരെ മനോഹരങ്ങളിൽ മനോഹരങ്ങൾ ആക്കി ആണ് ഈ ആൽബത്തിൽ കാണാൻ സാധിക്കുന്നത്. ഒരു ആൽബങ്ങളിൽ നിന്നും വെത്യസ്തമായ ഒരു കാഴ്ചപ്പാടിൽ ഉള്ള ഒരു മനോഹരമായ ആൽബം ആണ് ഇത്. ഇത്രയും ഒന്നും നീട്ടി പറയുന്നില്ല പറയാൻ ആണേൽ മനോഹരമായ കാഴ്ചകൾ ഒരുപാട് ഉണ്ട് ഈ ആൽബത്തിൽ അതുകൊണ്ട് ഇങ്ങനെ പറയാം
പൊളിച്ചു, തകർത്തു, ഒരു രക്ഷയും ഇല്ല, കിടു, കിക്കിടു, ആൽബം എന്നാൽ ഇതാണ് മോനെ.....
Ettamo song super
good
I like your comment
my fvrt song
Thku
ഇന്നും ഞാൻ കണ്ടു... കാണുമ്പോഴൊക്കെ കണ്ണു നിറയും.
ന്റെ പൊന്നോ ഇതുപോലെ ആരുടെ ജീവിതത്തിലും സംഭവിക്കാതിരിക്കട്ടെ 😢😢😢😢 poli song
💥
നല്ല സ്റ്റോറി മനസ്സിൽ പതിഞ്ഞുപോയി. ആദ്യമായി യു ട്യൂബിൽ ഒരു സോങ്ങിന് കമെന്റ് ഇടുന്നത്. ഇതിനു ഇട്ടില്ലെങ്കിൽ വേറെ എന്തിനാ കമെന്റ് ഇടുക. ഒരുപാട് ഇഷ്ടായി. ഇനിയും ഇതുപോലെ നല്ല വർക്ക് ചെയ്യാൻ സാധിക്കട്ടെ. Speciali ACTOR, നല്ല BROOII തകർത്തു.
പ്രണയം തിരിച്ചറിഞ്ഞു നായിക നായകനോടൊപ്പം രാത്രിയിൽ ഒളിച്ചോടുന്നു. അങ്ങനെ വിചാരിച്ചു ഞാൻ സമാധാനിക്കുന്നു 😄😄😄
(Pintusk) {Hi}👫💕
josinkj
❤️
ആളെ തിരിച്ചറിഞ്ഞില്ല 😄😄
@@anithakumari-hx9bf 😄😄അങ്ങനെ വരൂ
Super ❤️ആ ബുക്ക് വായിച്ചപ്പോൾ ഒരുപാടു കരഞ്ഞു ഇത് കണ്ടപ്പോളും മനസ്സിൽ വല്ലാത്തൊരു വിങ്ങൽ 🥹
உண்மை காதல் உடனே புரியாது
பொய்யான காதல் உடன் அரியும் ஆனால் நீடித்துளைக்காது...... அருமையான காதல் படைப்பு
🅷🅸🅸🅸
ഒരുവട്ടം കേട്ടപ്പോൾ തന്നെ ഹൃദയത്തിൽ ചേർത്തുപ്പോയി Heart touching item
Etytetyyw
❤❤❤❤എനിക്ക് തന്നെ അറിയില്ല ഞാൻ എത്ര തവണ കണ്ടെന്നും കരഞ്ഞെന്നും ആക്ടിങ് മൊത്തത്തിൽ നല്ല കഴിവുള്ളവരുടെ കാഴ്ചപ്പാട് 🥰🥰🥰💞💞💞💞
കടന്നുപോയ കാലത്തിന്റെ കുറെ കുറെ നല്ല ഓർമകൾ ഉണ്ട് ഈ പാട്ടിനു
😢🎉🎉❤❤
അടിപൊളി. പറയാൻ വാക്കുകൾ ഇല്ല. നന്നാലും ഓള് പുള്ളിനെ മനസ്സിലാക്കാതെ പോയല്ലോ 😓😓😓😓😔😔😔😔 സങ്കടം ആയി orupaaad 😖😖😖😖😖
athira cp 😓😓😓😓😓😓😔😔😔
Athira Athi CP sariya
😥😥😥😥😥😭😭😭😭 ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ എന്നും സങ്കടം മാത്രമേ ഉള്ളൂ കാരണം എനിക്ക് കിട്ടില്ലെന്ന് 100% ഉറപ്പുള്ള എന്റെ പ്രണയം
ഇന്നത്തെ ഈ ആധുനിക കാലത്ത് ന്യൂ ജെൻ പിള്ളേർക്ക് ഇടയിൽ കാണാൻ സാധിക്കാത്ത ഒരു പ്രണയം എന്റെ പ്രണയത്തിന്റെ ഒരു ഓർമ്മപെടുത്തൽ ആയി തോന്നി പോയി. കണ്ണ് നിറഞ്ഞു പോയി സുഹൃത്തേ🙂
കുറെ പേരുടെ അവസ്ഥ പുള്ളി ഭംഗിയായി അവതരിപ്പിച്ചു
Iam from tamilnadu iam not understand song voice but acting and music and background music situation also super nice by pandiyan
പാട്ട് അവസാനത്തോട്ട് എത്താൻ വന്നപ്പോൾ mobilnte screenil ഒന്നു touch ചെയ്ത് നോക്കി ശരിക്കും പാട്ട് തീർന്നോന്ന് തീർന്നു കാണല്ലേന്നു ഓർത്തു..... അത്രക്ക് ഇഷ്ടമായി.... ഹോ.....
S
Im from tamilnadu..but im live in kerala...i love kerala peoples
🖤🖤🖤
Super
പ്രിയ കൂട്ടുകാരാ നീ ഈ വരികളിലൂടെ പാടിപ്പോയത് ജീവിത വഴികളിൽ പലരും നടന്നു പോയതാണ്
ഹരി നീ ജീവിക്കുകയാരിരുന്നോ ഇതിൽ ❤
ഓർമ്മകളുടെ വാതിലുകളിൽ വന്ന് മുട്ടി വിളിച്ചു ഈ ആൽബം
വരികൾ ചാലിച്ച ചിത്ര സംയോജനം അഭിനയത്രികൾക്കും പിന്നണി പ്രവർത്തകർക്കും
ഹൃദയത്തോട് ചേർത്ത് അഭിവാദ്യങ്ങൾ
സ്നേഹപൂർവ്വം
കണ്ണദാസ് ജി എസ്സ്
I'm Assamese.. Malayalam something understand.but I like this song .. feeling Understand....
Very hard immotion love you...
എന്നും ഞാൻ ഇങ്ങിനെ വർഷങ്ങൾക്കു ശേഷമേ തിരിച്ചറിയൂ എല്ലാം. ഇ പാട്ടുപോലും നാലു വർഷം കഴിഞ്ഞു ആദ്യമായി കേൾക്കാൻ
ഒരു പാട് സ്നേഹിച്ചവർ നമ്മളെ പിരിഞ്ഞു പോകുന്നത് ഒരിക്കലും നമുക്ക് സഹിക്കാനാകില്ല. ഇതുപോലെ ആർക്കും ഉണ്ടാകരുത്. എന്ന് A❤A
തനി നാട്ടിൻ പുറം സോങ്.. എന്താ ഒരു feel.. Wou.. ഒരു രക്ഷയും ഇല്ല