Mullatharayilu Vennila Chelode | Nadanpattu | Ajmal Shaji | Kishore Chelakkara | Malayalam Nadanpatt

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 241

  • @123MusixOriginals
    @123MusixOriginals  Месяц назад +71

    മുല്ലത്തറയില് വെണ്ണിലാ ചേലോടെ
    പൊൻതിരി വെട്ടം തെളിഞ്ഞേ
    അന്നത്തെ അന്തിയിൽ ഞാനാ സുന്ദരി
    പൂങ്കൊടി പെണ്ണിനെ കണ്ടേ
    മുല്ലത്തറയില് വെണ്ണിലാ ചേലോടെ
    പൊൻതിരി വെട്ടം തെളിഞ്ഞേ
    അന്നത്തെ അന്തിയിൽ ഞാനാ സുന്ദരി
    പൂങ്കൊടി പെണ്ണിനെ കണ്ടേ
    ചെമ്പൻ മുടിയഴകുള്ളൊരു പെണ്ണവൾ എന്നെയും നോക്കി നിന്നേ
    ചേലൊത്ത മാൻമിഴിയുള്ളൊരു സുന്ദരി പൂങ്കൊടി പെണ്ണിനെ കണ്ടേ
    ആട്ടം തുടങ്ങീട്ടും മേളം മുറുകീട്ടും
    മാറിയില്ല അവളെന്റെ മുന്നിൽ നിന്നും
    ചേലൊത്ത മാൻമിഴിയുള്ളൊരു സുന്ദരി പൂങ്കൊടി പെണ്ണിനെ കണ്ടേ
    മുല്ലത്തറയില് വെണ്ണിലാ ചേലോടെ
    പൊൻതിരി വെട്ടം തെളിഞ്ഞേ
    അന്നത്തെ അന്തിയിൽ ഞാനാ സുന്ദരി
    പൂങ്കൊടി പെണ്ണിനെ കണ്ടേ
    കണ്ണോട് കണ്ണിലായ് കണ്ടൊരു നേരത്ത്
    മിണ്ടാതെ പോയതെന്തേ?
    ഇനിയെന്നു കാണുമെന്നറിയില്ല എങ്കിലും
    നീറിപുകഞ്ഞു പോയി അന്നെൻ മനം
    പാതിരാ നേരത്തു രാമുല്ല പൂത്തപോൽ
    പെണ്ണേ നിൻ അഴക്
    ചേലൊത്ത മാൻമിഴിയുള്ളൊരു സുന്ദരി പെണ്ണേ നിൻ അഴക്
    മുല്ലത്തറയില് വെണ്ണിലാ ചേലോടെ
    പൊൻതിരി വെട്ടം തെളിഞ്ഞേ
    അന്നത്തെ അന്തിയിൽ ഞാനാ സുന്ദരി
    പൂങ്കൊടി പെണ്ണിനെ കണ്ടേ
    അന്നത്തെ അന്തിയിൽ ഞാനാ സുന്ദരി
    പൂങ്കൊടി പെണ്ണിനെ കണ്ടേ

  • @lens_gang2009
    @lens_gang2009 Месяц назад +89

    1st കേട്ടപ്പോൾ തന്നെ addict ആയവർ ഇവിടെ commone... 👍❤

    • @eswarihariharen1494
      @eswarihariharen1494 23 дня назад

      Really ❤️

    • @DhyanVijayan-q4m
      @DhyanVijayan-q4m 12 дней назад

      Sathyaa njanum adict ayy ente ammayum ee pattil adict ayy😂. ee songinum videokum orepole Nalla magical vibe und

    • @anirathanirath4236
      @anirathanirath4236 8 дней назад

      പറയുവാൻ വാക്കുകൾ ഇല്ല. അതി മനോഹരം. ഒറ്റ പ്രാവശ്യം കേട്ടപ്പോൾ തന്നെ അഡിറ്റ് ആയി ❤️❤️❤️❤️❤️

    • @archanaakku-dp4oy
      @archanaakku-dp4oy 5 дней назад

      1 St കേട്ടത് ജയരഞ്ജിത പാടിയതാണ് കേട്ടത് പിന്നെ Serch ചെയ്ത് പാട്ട് വരികളെഴുതിയെടുത്ത് ഒറ്റ ദിവസം കൊണ്ട് പഠിച്ചു കുടുംബശ്രീയുടെ വാർഷികത്തിന് പാടി 'പാട്ട് കഴിയുന്നത് വരെ ഭയങ്കര നിശബ്ദത കഴിഞ്ഞപ്പോൾ നല്ല കയ്യടി കിട്ടി. ഇപ്പോൾ കൂടുതലിഷ്ടം ഈ പാട്ട് ഇപ്പൊ വീണ്ടും ഒന്നൂടി പഠിക്കുന്നു ഒരു കല്യാണ തലേന്ന് പാടാൻ ഒത്തിരി ഇഷ്ടമുള്ള പാട്ട്❤❤❤❤❤❤❤

  • @adithyanathadithyanath2234
    @adithyanathadithyanath2234 10 дней назад +7

    ആഹാ.... ഒരുപാട് നാളുകൾക്ക് ശേഷം നല്ല അടിപൊളി ഒരു മ്യൂസിക് ആൽബം കണ്ടു. എന്താ feel. സോങ്ങും വരിയും, പാടിയ ശബ്ദവും, മേക്കിങ്ങും, സ്ക്രിപ്റ്റ്, ആക്ടിങ്ങും എല്ലാം പൊളി ♥️♥️♥️♥️♥️എത്ര പറഞ്ഞാലും മതിവരില്ല

  • @arathijishnu2230
    @arathijishnu2230 День назад +2

    എത്ര തവണ കേട്ടു എന്നറിയില്ല 🥹✨✨🙌💯💯💯

  • @Sreedhika01
    @Sreedhika01 Месяц назад +12

    കണ്ടതിൽ ഏറ്റവും മനോഹരം 😍പറയാൻ വാക്കുകൾ ഇല്ല. എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @archanaakku-dp4oy
    @archanaakku-dp4oy 5 дней назад +2

    ഞാനീ പാട്ട് കുടുംബശ്രീ വാർഷികത്തിന് പാടിയിരുന്നു. നല്ല കയ്യടി കിട്ടി❤❤

  • @indrajithmanoharan5915
    @indrajithmanoharan5915 9 часов назад

    അടിപൊളി.. കിഷോറെ കലക്കി ❤️❤️

  • @SindhuKT-zm7rf
    @SindhuKT-zm7rf 10 дней назад +2

    ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലാണ് അമ്പലവും ആൽത്തറയും ഒക്കെ ഉള്ള ഒരു പഴയ ഒരു തറവാട് വീടിന്റെ ഒരു ഫീൽ എന്ത് രസമാണെടാ ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ പാട്ടിന്റെ ആ ലോകത്ത് പോകുന്ന ഒരു ഫീലാണ് ഒരിക്കലും നമുക്ക് മറക്കാൻ പറ്റില്ല ഇത് ഏറ്റവും കൂടുതൽ ആസ്വദിക്കണമെങ്കിൽ നിങ്ങൾ ഒറ്റയ്ക്ക് ഇരുന്നിട്ട് ഏകാന്തതയിൽ ഇരുന്നിട്ട് കേൾക്കണം മാത്രമേ നമുക്ക് ആ പാട്ടിന്റെ ലോകത്ത് പോകാൻ പറ്റുള്ളൂ എത്ര കേട്ടാലും മതിയാവില്ല ഈ പാട്ട് എഴുതിയത് ആരായാലും പാടി താരായാലും അവർക്ക് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് നന്ദിയുണ്ട് ഈയൊരു പാട്ട് എഴുതിയത് ആൾക്ക് ❤❤❤❤❤🥰🥰🥰

  • @subinpb5650
    @subinpb5650 Месяц назад +14

    Nice... Song... 🥰👌👌
    Acting.... 🥰🥰👌👌
    Feel. 👌👌👌❤️❤️
    Over all great..... ❤️❤️👍👍👍👍

  • @ViswanathanKT-e3e
    @ViswanathanKT-e3e Месяц назад +13

    നന്നായിട്ടുണ്ട് കൊള്ളാം നല്ല പാട്ടും 👍പിന്നെ ഈ ടെലി ഫിലീമിന്റ് എല്ലാപ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🙏💖💝💗🌹🌹🌹

  • @VishnubuddhanSince
    @VishnubuddhanSince 14 дней назад +2

    song kollam , cinematography adipoli aayind , Ajmal and team 🤍

  • @indrajithmanoharan5915
    @indrajithmanoharan5915 9 часов назад

    എല്ലാവിധ ആശംസകളും നേരുന്നു ❤️❤️❤️

  • @nidheeshtalks4383
    @nidheeshtalks4383 15 дней назад +5

    പെണ്ണിലെ ദൈവീകതയെ വരച്ചുകാട്ടിയിരിക്കുന്നു.👍💐

    • @KISHOR-chelakkara
      @KISHOR-chelakkara 7 дней назад

      ഞാൻ കണ്ടു ട്ടോ 🥰🥰🙏🙏🙏

  • @anandhari8801
    @anandhari8801 5 дней назад +1

    സൂപ്പർ. പാട്ട് ❤❤😊😊

  • @SatheeshPc-u5i
    @SatheeshPc-u5i 3 дня назад

    സൂപ്പർ ❤️❤️❤️❤️❤️❤️

  • @anoopashok9361
    @anoopashok9361 27 дней назад +1

    😘🥰😘🥰🥰 എല്ലാവരും അടിപൊളി സൂപ്പർ ആൽബം സൂപ്പർ

  • @shanikr6141
    @shanikr6141 День назад

    ❤❤superr❤❤

  • @sinoj111
    @sinoj111 Месяц назад +3

    vishnu powli 🔥🔥😍😍

  • @ThomasAbraham-mu9qy
    @ThomasAbraham-mu9qy Месяц назад +2

    Etha framing lighting grading camera moments. Such a great work all the team for this magical visual experience

  • @vishakkannanvishak8025
    @vishakkannanvishak8025 24 дня назад

    Kishorettante pattu...entha voice💕💕💕 super song💖💖💖...

  • @miniNijil-j8w
    @miniNijil-j8w 7 часов назад

    Innale share chat il 4 vari video kandu...yutube il kure aa vari thappi nookkii kittiyilla... Innu aa video kitti super 🎊🎊🎊

  • @nadhilmuhammed7925
    @nadhilmuhammed7925 Месяц назад +3

    Vishnu Prasad❤❤

  • @skwcreatives9422
    @skwcreatives9422 23 часа назад

    Ente mone❤❤❤❤❤❤❤

  • @jishnum850
    @jishnum850 Месяц назад +1

    Kidilam...❤

  • @lathalathakutiyil7026
    @lathalathakutiyil7026 28 дней назад +1

    മനോഹരം 👌🏽👌🏽👌🏽👌🏽

  • @അസീസ്-ഞ7ഠ
    @അസീസ്-ഞ7ഠ Месяц назад +4

    അടിപൊളി 🎉

  • @LachuAmbily
    @LachuAmbily 17 дней назад +1

    വോയിസ്‌.. 💗🌸👌

  • @vinaykrishna9384
    @vinaykrishna9384 Месяц назад +3

    Vishnu chetan💕💖

  • @Njangade_Kada
    @Njangade_Kada 13 дней назад +1

    👍 നല്ല പാട്ട്

  • @dragogamingff298
    @dragogamingff298 Месяц назад +4

    Kelkkan sugam ulla oru pattu❤🥰

  • @dr.tharajayasankar3715
    @dr.tharajayasankar3715 День назад

    Super song❤️❤️❤️❤️❤️

  • @alenjoy5110
    @alenjoy5110 Месяц назад +6

    Ajmal,Arun Great work guys❤️

  • @majidkallingal9754
    @majidkallingal9754 Месяц назад +4

    Adipoli❤👍

  • @manirajsasikumar
    @manirajsasikumar 13 дней назад +1

    കൊള്ളാം ❤️❤️❤️

  • @ThevarmadomSarath
    @ThevarmadomSarath Месяц назад +2

    Cinematography പൊളിച്ചു

  • @Vidhya-s1l
    @Vidhya-s1l 24 дня назад +1

    Great work.. 🔥..

  • @bhadharudhindhin6351
    @bhadharudhindhin6351 Месяц назад +2

    കിഷോറെ നല്ല ഫീലിംഗ്, സൂപ്പർ ആലാപനം

  • @hareespk
    @hareespk 27 дней назад +1

    super song and visuals congrats the whole team. Shots super aayi @ DOP Arun madhu

  • @sreeparups7878
    @sreeparups7878 29 дней назад

    💞💞💞💞💞എനിക്ക് ഒത്തിരി ഇഷ്‌ടമായി 💞💞💞അടിപൊളി 💞💞💞

  • @dchonat
    @dchonat Месяц назад +5

    Beautiful ❤️❤️❤️❤️!!!!

  • @lijisubheesh6495
    @lijisubheesh6495 28 дней назад +1

    Superb👍

  • @mohammedalfarisi1445
    @mohammedalfarisi1445 Месяц назад +2

    Vishnu 🤩🔥🔥🔥

  • @viragputhussery7190
    @viragputhussery7190 Месяц назад +1

    അടിപൊളി വർക്ക്.🖤

  • @LigilKundoor
    @LigilKundoor 14 дней назад +1

    Super ❤❤❤

  • @MidhilaChandran
    @MidhilaChandran Месяц назад +3

    സൂപ്പർ

  • @geethamohanan6823
    @geethamohanan6823 17 дней назад +1

    Vishnu ........❤❤❤❤

  • @rajeshrnath8958
    @rajeshrnath8958 Месяц назад +2

    Congrats team❤
    Vishnu 👍🏻👍🏻❤️❤️❤️🥰🥰🥰🥰

  • @KISHOR-chelakkara
    @KISHOR-chelakkara Месяц назад +16

    God is great ❤️🥰🥰🙏🙏🙏🙏

  • @shwethasandeep2342
    @shwethasandeep2342 Месяц назад +3

    Shwethaaaa❤❤

  • @sreekuttysree3033
    @sreekuttysree3033 13 дней назад +1

    Nice song ❤👍🏻

  • @Haran.R
    @Haran.R Месяц назад +2

    ഹാ നല്ല പാട്ട്. ഇത് കേൾക്കാൻ പറ്റിയ സമയത്ത് തന്നെ വന്നു.❤

  • @vijayaanil-m4w
    @vijayaanil-m4w Месяц назад +4

    Nice Song ❤❤❤

  • @aryasureshmalu1758
    @aryasureshmalu1758 Месяц назад +3

    Superb❤

  • @SruthyLaalu-z5y
    @SruthyLaalu-z5y Месяц назад +3

    👌👌👌😊🥰

  • @shibupulikkal4980
    @shibupulikkal4980 Месяц назад +3

    Vishnu ❤

  • @sureshp.s9332
    @sureshp.s9332 Месяц назад +3

    Lovely song💕💕💕💕💕

  • @aneesh.c.cponnu6709
    @aneesh.c.cponnu6709 Месяц назад

    നല്ല ദൃശ്യ മികവ് ❤🥰🥰

  • @rejin35
    @rejin35 Месяц назад +3

    Adipoli..

  • @swetakizhour
    @swetakizhour Месяц назад +3

    Shwethhh! ❤❤

  • @mumthaslatheef2704
    @mumthaslatheef2704 Месяц назад +3

    ❤❤🥰

  • @SonunickSonu
    @SonunickSonu Месяц назад +3

    😍😍

  • @Chinnuparthan-jk3jr
    @Chinnuparthan-jk3jr 15 дней назад +1

    Super song 🥰💗💗💗💗💗💗💗❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @saheedanalakath9564
    @saheedanalakath9564 Месяц назад +2

    👏👏👏❤️❤️❤️

  • @NikhilaP-rx2tr
    @NikhilaP-rx2tr Месяц назад +3

    👌

  • @anupamap4671
    @anupamap4671 Месяц назад +2

    Vishnuuu ❤

  • @Famesteps
    @Famesteps Месяц назад +4

    Lovely song ❤

  • @Devuttan102
    @Devuttan102 Месяц назад +2

    അടിപൊളി 🥰🥰🥰🥰👌👌👌❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @santhakumari5836
    @santhakumari5836 Месяц назад +3

    Very nice❤❤❤❤❤❤

  • @F7_MEDIA_WORLD
    @F7_MEDIA_WORLD Месяц назад +3

    Heavy...❤

  • @rajeshrnath8958
    @rajeshrnath8958 Месяц назад +2

    Nice... Work

  • @SumaAA-r1y
    @SumaAA-r1y 24 дня назад +1

    Super singer and song ❤️❤️❤️😍

  • @sujeeshezhuthupurakal
    @sujeeshezhuthupurakal Месяц назад +1

    Great 🙏

  • @Sandravingeo
    @Sandravingeo 29 дней назад +1

    Nice song❤️🥰

  • @shaneeammu9790
    @shaneeammu9790 Месяц назад +3

    ❤❤❤❤.

  • @rahulkrishna964
    @rahulkrishna964 Месяц назад +1

    Was waiting for this ⚡⚡

  • @nimithasivadas2613
    @nimithasivadas2613 11 дней назад

    Wow😍... Addicted❤️❤️

  • @greeshmaunni1015
    @greeshmaunni1015 Месяц назад +2

    Vishnu bro❤️

  • @eswarihariharen1494
    @eswarihariharen1494 Месяц назад +2

    Great work ❤❤

  • @vineeth6669
    @vineeth6669 Месяц назад +2

    ❤❤❤❤ nice work team

  • @doubleadorable3743
    @doubleadorable3743 Месяц назад +3

    Pwoliiyoo❤❤

  • @NANICREACTIONS
    @NANICREACTIONS Месяц назад +5

    Great cinematography

  • @Aneesh-m2f
    @Aneesh-m2f 17 дней назад +1

    Nice song.

  • @Rajitha-nh8qt
    @Rajitha-nh8qt Месяц назад +2

    😍❤️❤️❤️😍👌👌

  • @ChethanPJ-zd3ck
    @ChethanPJ-zd3ck Месяц назад +3

    We need more video song versions like this ❤

  • @sarithal8540
    @sarithal8540 10 дней назад

    Super song 👍🥰

  • @rahulettansentertainment3857
    @rahulettansentertainment3857 29 дней назад +3

    കിഷോറേട്ടൻ എന്റെ നാട്ടുകാരൻ 🫵🏻

  • @_VISHNU__98
    @_VISHNU__98 8 дней назад

    ❤👌

  • @junaidpk931
    @junaidpk931 Месяц назад +2

    nice👍👍 🎉🎉🎉❤❤

  • @sindhumanikandan2324
    @sindhumanikandan2324 Месяц назад +3

    🎉🎉🎉

  • @sujeshpk4845
    @sujeshpk4845 Месяц назад

    Superb....❤❤❤

  • @akshayas5386
    @akshayas5386 Месяц назад +1

    Vishnu ❤

  • @manjupilakkadmanjupilakkad5119
    @manjupilakkadmanjupilakkad5119 Месяц назад +2

    Super 🥰🥰🥰🥰🥰🎉🎉

  • @ShwethaPoornimaHere
    @ShwethaPoornimaHere Месяц назад +10

  • @vysakhmusics6006
    @vysakhmusics6006 Месяц назад +3

    Nice 🔥🔥🔥🙌

  • @nimishasaresh4554
    @nimishasaresh4554 Месяц назад +3

    Nice voice ❤

  • @stylenraj
    @stylenraj Месяц назад +2

    ❤ this Song & Voice

  • @vinayaksnair1064
    @vinayaksnair1064 7 дней назад

    Nice ❤👌🙏

  • @midhunachandran9167
    @midhunachandran9167 Месяц назад +3

    Nice ❤

  • @Drsyam1980
    @Drsyam1980 Месяц назад

    സൂപ്പർ 🎉🎉

  • @vishakkannanvishak8025
    @vishakkannanvishak8025 24 дня назад

    Nice theme💖💖💖