Shiyas Kareem Controversy | "എന്നെ ഒന്ന് ഒഴിവാക്കി താ അളിയാ"; ഗുണ്ടാ നേതാവിനോട് പ്രമുഖ നടൻ

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 513

  • @robintt1990
    @robintt1990 9 месяцев назад +626

    ഇവൻ ടിവിയിൽ വലിയ പൊട്ടൻ കളിയാണ് പക്ഷേ ശരിക്കും നല്ല ഉടായിപ്പാണ്😂

    • @Alchemist337
      @Alchemist337 9 месяцев назад +8

      ys

    • @BijuAr-e2r
      @BijuAr-e2r 8 месяцев назад

      ഇവൻആട്ടിൻതോലിട്ട ചെന്നായയാണ് ജനത്തിന് മനസിലായി ഇവനെ സ്റ്റേജിൽ കയറ്റരുത്

    • @AkhilAchu-mw4re
      @AkhilAchu-mw4re 8 месяцев назад +1

      😊😊😊😊

  • @nithinpjoy
    @nithinpjoy 9 месяцев назад +422

    നീ കൊട്ടേഷൻ തന്നത് ഞാൻ ആരോടും പറയില്ല .. മനുഷ്യത്വം വെറും മനുഷ്യത്വം ..
    ചെറുതായി tv യിൽ കൊടുക്കും

    • @vsree799
      @vsree799 9 месяцев назад +11

      😂😂നിന്നെ എനിക്കിഷ്ടമായത് കൊണ്ടാ😂😂

    • @manojbaby5653
      @manojbaby5653 8 месяцев назад +3

      😂😂😂😂

    • @k0001tr
      @k0001tr 8 месяцев назад +2

      😂

    • @HumbledSlave
      @HumbledSlave 8 месяцев назад

      😂😂😂 പൊന്നടാവേ ചിരിപ്പിപ്പിക്കല്ലേ

    • @agb2437
      @agb2437 8 месяцев назад

      😂😂😂😂😂😂😅😅😅😅😅

  • @shanidpk9095
    @shanidpk9095 9 месяцев назад +54

    ഷിയാസ് കരീമിനെ അറസ്റ്റ് ചെയ്യണം അവൻ കൊട്ടേഷൻ കൊടുത്തത് എന്തിന് അരിക് എങ്ങനെ എല്ലാം പുറത്ത് വരണം

  • @vishnusrajeev3090
    @vishnusrajeev3090 9 месяцев назад +761

    ഇവനൊക്കെയെങ്ങനെയാ പ്രമുഖ നടൻ ആകുന്നത്. ഇവനെ ഞാൻ സിനിമയിൽ ഒന്നും കണ്ടിട്ടില്ലല്ലോ🤔🤔🤔 😂😂😂

    • @Zeus-10247
      @Zeus-10247 9 месяцев назад +28

      ഞാനും😂

    • @ashiqibnuazeez7604
      @ashiqibnuazeez7604 9 месяцев назад +16

      100%

    • @shahids1638
      @shahids1638 9 месяцев назад +10

      ഞാനും

    • @ashidkkz
      @ashidkkz 9 месяцев назад +6

      Ivan star magicileyy kiyang

    • @vickyz169
      @vickyz169 9 месяцев назад +9

      കീലേരി അച്ചു ടീം 😂

  • @mjrajesh33rajesh76
    @mjrajesh33rajesh76 9 месяцев назад +59

    ഒരു പ്രമുഖ ചാനലിൽ ഇവനെഒക്കെ പരിപാടിയിൽ ഇവനെ ഒക്കെ പങ്കെടുപ്പിക്കണമെങ്കിൽ ഇവർക്കും ഇതിലൊക്കെ പങ്കുണ്ട്, അവതാരികാ..... മറ്റുള്ള നടിമാർ എല്ലാം ഇതിൽ പങ്കുള്ളവരാണ്..... വിദേശങ്ങളിൽ പരിപാടി നടത്തി തിരിച്ചു വരുമ്പോൾ ഇവരുടെ മൂലവും പൂരാടവും.... ശരിയ്ക്കും കസ്റ്റംസ് പരിശോധിയ്ക്കണം

  • @sree4607
    @sree4607 8 месяцев назад +43

    പ്രമുഖ നടൻ എന്ന് പറഞ്ഞിട്ട് ബിഗ്‌ബോസിൽ വന്ന ഈ കോഴിയെ എന്തിനാ കാണിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു, ഇവനാണോ പ്രമുഖ നടൻ, ഇവൻ ഏതേലും സിനിമയിൽ ഉണ്ടോ, ഒരു സീരിയലിൽ പോലും കണ്ടിട്ടില്ല, പിന്നെ ഇത് എവിടുത്തെ നടനാണ് ഇവൻ 😄😄😄

    • @aliyaabdulaziz1234
      @aliyaabdulaziz1234 8 месяцев назад +3

      Cinemayil serial um nadanallenklm...sherikkumulla nadanaanu

  • @mtdeepu
    @mtdeepu 9 месяцев назад +110

    നടൻ നടി അടി ഇടി വെട്ട് കുത്ത് സിനിമക്കാർ 😂🤭🤭🤭

  • @djgamers1307
    @djgamers1307 9 месяцев назад +101

    Star magic മൊത്തം കൊള്ളാം

  • @unaisck4664
    @unaisck4664 9 месяцев назад +245

    ഔറ നിന്നെ സമ്മതിച്ചു ചങ്കൂറ്റം 👍🏻👍🏻

  • @astha..825
    @astha..825 9 месяцев назад +151

    ഈ നോബ് കാലത്തു ഇമ്മാതിരി കള്ളം പറഞ്ഞിട്ട് അവൻ പറയുവാ പള്ളിൽ വന്നിട്ട് സത്യം ചെയ്യാന്നു 😄😄😄

    • @God_is_the_goodness_within_u
      @God_is_the_goodness_within_u 8 месяцев назад +3

      😂നോമ്പ് സമയത്ത് കള്ളം പറഞ്ഞു കൂടെ? കോള ചെയ്തു കൂടെ? അന്യൻ്റെ മുതൽ കട്ട് കൂടെ?

    • @vtc311
      @vtc311 8 месяцев назад +5

      Bomb pottikkunnavar ondu... Pinnalle kallam parayal😂😂😂😂

    • @musthafamusthafa2876
      @musthafamusthafa2876 8 месяцев назад

      ​@@vtc311 വളിയോ ..

    • @muhammedhisham7562
      @muhammedhisham7562 8 месяцев назад

      @@God_is_the_goodness_within_unomb nn ala oru kalthum chyn padila

    • @pp-od2ht
      @pp-od2ht 8 месяцев назад

      Ivattakaluda nombu publicityil veezhunna visdhikal

  • @SL.262
    @SL.262 9 месяцев назад +319

    എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ സംഭവിക്കുന്നേ

    • @pyariTrollen
      @pyariTrollen 9 месяцев назад +10

      എന്തൊക്കെയാ......

    • @manushankar1122
      @manushankar1122 9 месяцев назад +12

      എന്തൊക്കെയാടാ നടക്കുന്നെ??

    • @Mavelithamppuran
      @Mavelithamppuran 9 месяцев назад +40

      എല്ലാം കോയമാർ ആണ്.

    • @manushankar1122
      @manushankar1122 9 месяцев назад +21

      ​@@Mavelithamppuranബ്രോ ആ ഫ്ലോ അങ്ങു കളഞ്ഞു 😂😂

    • @nikhilnikhil5565
      @nikhilnikhil5565 9 месяцев назад +7

      Enthokeyaa nadakkunne

  • @dfghhvg45v
    @dfghhvg45v 9 месяцев назад +52

    എല്ലാ തോന്നി വാസത്തിനു അള്ളാ അള്ളാ എന്ന് പറഞ്ഞാൽ മതി

    • @Haran.R
      @Haran.R 8 месяцев назад

      😂അതെ

  • @rrassociates8711
    @rrassociates8711 9 месяцев назад +238

    നല്ല ദീനിബോധമുള്ള ഗുണ്ടകൾ❤❤❤❤

    • @adguru8544
      @adguru8544 9 месяцев назад +9

      insha allah....

    • @AslamAj-ir8px
      @AslamAj-ir8px 9 месяцев назад +3

      അങ്ങനെ വേണം

    • @stk5872
      @stk5872 9 месяцев назад +3

      എന്തേ പിടിച്ചില്ലേ... ഇതൊക്കെ ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ്...

    • @rrassociates8711
      @rrassociates8711 9 месяцев назад

      @@stk5872 ആമീൻ

    • @fingertip6816
      @fingertip6816 9 месяцев назад +1

      റമളാൻ അല്ലേ.... ഒരുത്തൻ നന്നായതാണ് പുലിവാൽ ആയത്

  • @rethishrnair8968
    @rethishrnair8968 8 месяцев назад +5

    യോഗി ആദിത്യനാതിനെ 10 ദിവസം കേരളത്തിൽ മുഖ്യമന്ത്രി ആക്കാൻ പറ്റുവോ....

  • @SunilkumarSunilkumar-to4jz
    @SunilkumarSunilkumar-to4jz 9 месяцев назад +101

    ഭയപ്പെടേണ്ട ജാഗ്രത മതി

  • @sibyabraham4641
    @sibyabraham4641 8 месяцев назад +1

    അടി ഇടി വെടി, തന്നെയും അല്ല ഈ സ്റ്റാർ മാജിക് ടീംസ് മുഴുവൻ ഉഡായിപ് ആണ്. പിന്നെ അനസ് വിളിച്ചപ്പോൾ ഒരു ലോഡ് പെണ്ണുങ്ങൾ ആണ് ദുബായിക്കു പോയത്.

  • @muhammadaslam.v2612
    @muhammadaslam.v2612 9 месяцев назад +9

    ഒരു വൈരാഗ്യം ഇല്ല പക്ഷെ... വോയിസ്‌ ഞാൻ ടീവിയിൽ കൊടുക്കും

  • @Elam-ai
    @Elam-ai 9 месяцев назад +36

    ഷിയാസ് പറീം

  • @shivanbri1459
    @shivanbri1459 9 месяцев назад +100

    പള്ളിയിൽ വന്ന് സത്യം ചെയ്യാം 🤭🤭അത് കൊണ്ട് കേരള പോലീസ് ക്ഷമിച്ചു 😜

  • @USAmallu4u
    @USAmallu4u 8 месяцев назад +2

    ഇൻശാ അല്ലാ പറഞ്ഞു കൊണ്ട് കോൾ റെക്കോർഡ് ചെയ്ത് വൈറൽ ആക്കി ബല്ലെ ഭേഷ്!! അതും പെരുന്നാൾ കാലത്ത്. എന്ത് ജാതി ചതിയന്മാർ ആണ് ഈ ലോകത്ത് 😂😂

  • @nithinprasad864
    @nithinprasad864 9 месяцев назад +15

    Shiyas ingane oru vyakthi aanenn ippo ellarkum manassilayiii...

  • @shins8583
    @shins8583 9 месяцев назад +56

    നോയ്മ്പ് കാലം .. ഇണ്ഷ അള്ളി 😂😂

  • @jo-dk1gu
    @jo-dk1gu 9 месяцев назад +61

    അത് ശരി...അപ്പൊ ഇൻ്റർവ്യൂവിൽ പറഞ്ഞത് തക്കിയാ ആണല്ലേ...

    • @SN-wi5kt
      @SN-wi5kt 8 месяцев назад +1

      തക്കിയ 😂😂

  • @Paul-0895
    @Paul-0895 8 месяцев назад +3

    എനിക്കിത് കേട്ടപ്പം ഷിയാസിനെ പെടുത്താൻ ആണ് എന്ന് തോന്നി. ഔറംഗസിബ് പൊട്ടന്മാരെപ്പോലെ സംസാരിക്കുന്നു ചില നേരം.

  • @Sansspace
    @Sansspace 9 месяцев назад +1

    ഷിയാസ് ഖറ്റേഷൻ കൊടുത്തെങ്കിൽ nia വരണം sure

  • @cbgm1000
    @cbgm1000 9 месяцев назад +186

    പള്ളിയിൽ വന്ന് സത്യമിടാം... Note the point...

    • @leluallu4845
      @leluallu4845 9 месяцев назад +48

      പള്ളി മുഖ്യം 😀 അതും പുണ്യം പൂറ്റുലയുന്ന 🌹 മാസം 😂

    • @lemontea8690
      @lemontea8690 8 месяцев назад +1

      Enthuaadey.. njan evideyum vann satyamidam enne athinarthamullu.. athum engana parayendathenn ariyathe alojicheduthaanu avan parayanath.. ithoke ee level'l chinthikananalle ninakoke ishtam!! Kashtam

    • @harikrishnant5934
      @harikrishnant5934 8 месяцев назад

      😅😅😅😅Muslims

    • @harikrishnant5934
      @harikrishnant5934 8 месяцев назад +1

      Work ennu😅😅.. Gold smuggling aanu.. Enthayaalum Inshallah edakku Parayunnudu😅😅😅😅.. Allahu akbar kotha nabi😅

    • @lemontea8690
      @lemontea8690 8 месяцев назад +3

      @@harikrishnant5934 kashtam.. neyoke manushyan thanne anodey

  • @sajidtk5130
    @sajidtk5130 9 месяцев назад +93

    Shiyaas itra naari aayirunno...chetta😮

    • @Abdool-slayer666
      @Abdool-slayer666 9 месяцев назад +11

      Koya teams allam kanakka

    • @SruthiVarma-zc4if
      @SruthiVarma-zc4if 8 месяцев назад

      Shiyas ikka nala ego ulla alanu

    • @peoploHR
      @peoploHR 8 месяцев назад

      ​@@SruthiVarma-zc4ifഅതവന്റെ കയ്യിൽ വച്ചാ മതി... പീഡനകേസു വീരൻ 😂

    • @noname-yb3nh
      @noname-yb3nh 8 месяцев назад

      ​Ithentha sambavam enth quotation@@SruthiVarma-zc4if

    • @anzupy
      @anzupy 8 месяцев назад

      ​@@Abdool-slayer666Onnu poderka

  • @shibuponnu
    @shibuponnu 8 месяцев назад +2

    എന്ത് തെമ്മാടിത്തരവും പറയുമ്പോൾ അതിൻ്റെ കൂടെ ഇടക്കിടക്ക് അള്ളാ.... എന്ന് പറയുന്നു.... കൊള്ളാം.... ദൈവ പേടിയും ഇല്ലെ?

  • @nidhinkm7553
    @nidhinkm7553 9 месяцев назад +56

    ഇയാൾ ഏത് നടനാണ്

    • @Sudharsan.482
      @Sudharsan.482 9 месяцев назад

      Dhalapathiyil rajanikanthinte cheruppam pinne valsallyathil mammutiyude achan ayit chemeen cinimayil madhu beedi valikumpol thengu chaari irikunath angane kure und

  • @Aadhita
    @Aadhita 8 месяцев назад +3

    ഔറം ഗസേബ് പൊളിച്ചു ❤️ മച്ചാൻ എന്റെ ജയിൽ മേറ്റ്‌ ആണ് 👏🏻👏🏻

  • @doubleheartan
    @doubleheartan 9 месяцев назад +17

    ഷിയാസ് കരിമീൻ ❤

  • @എന്റെഅഭിപ്രായങ്ങൾ

    ഇവൻ പ്രമുഖ നടനോ ഇവനല്ലേ ബലൂണൊക്കെ പൊട്ടിച്ചു കളിക്കുന്ന ആള്🤔🤔

  • @Jasmine-wy3hc
    @Jasmine-wy3hc 9 месяцев назад +93

    എന്തായാലും മാഷാ അല്ലാഹ് പറയുന്നുണ്ടല്ലോ. അത് മതി. അള്ളാഹു കാരുണ്യവാനും dheyanidhiyum ആണ്.

    • @manushankar1122
      @manushankar1122 9 месяцев назад +41

      അതിൻ്റെ ഇടയിൽക്കൂടി 😂😂

    • @hareek3745
      @hareek3745 9 месяцев назад +52

      മാഷാ അണ്ടി 😭🙌

    • @sreerag3575
      @sreerag3575 9 месяцев назад +2

      😂😂

    • @Ani1991Ind
      @Ani1991Ind 9 месяцев назад +2

      😂

    • @sajujoseph6646
      @sajujoseph6646 9 месяцев назад +35

      എന്ത് തെമ്മാടിത്തരം ചെയ്യതാലും, മാഷാഅള്ളാ 😂😂 ഞാൻ നോബ് എടുത്തിരിക്കുന്നു, പള്ളിയിൽ പോയി സത്യം ഇടാം 😮😮😮😮😮😮

  • @faizy_kl7857
    @faizy_kl7857 8 месяцев назад

    ഇവൻ മനഃപൂർവം ഷിയാസിനെ വഞ്ചിക്കാൻ വേണ്ടി മാത്രം ആണ് ഈ കാൾ വിളിച്ചതും റെക്കോർഡ് ആക്കിയതും

  • @jishnuk4058
    @jishnuk4058 8 месяцев назад +2

    ഇവനെങ്ങനെ പ്രമുഖ നാടനായി.... Star magic വാണം ...... അത്ര മതി 😂

  • @aravindraj5114
    @aravindraj5114 8 месяцев назад +16

    ഒരുപാട് അങ്ങ് അഹങ്കരിച്ചു. അതിന് ഉള്ള ശിക്ഷ ആണ്

  • @annapeter5633
    @annapeter5633 8 месяцев назад +2

    ഷ്യയാസ് കരീം ഏതു നടൻ? TV പ്രോഗ്രാമിൽ കണ്ടിട്ടുണ്ട്. ഷ്യയാസിന്റെ കാര്യത്തിന് തീരുമാനമായി. ഇനി tv പ്രോഗ്രാമിലും കാലുകുത്താൻ വയ്യാത്ത അവസ്ഥ.

  • @rainvlogs8808
    @rainvlogs8808 8 месяцев назад +3

    ഈ പുല്ലന്മാർ എന്തിനാ ഇടക്കിടക്ക് ഇൻഷാ അള്ളാ എന്ന് പറയുന്നത്.... 🤔🤔

  • @aryanaryan6283
    @aryanaryan6283 9 месяцев назад +167

    ഔറംഗസേബ് ഈ പേര് കേട്ടത് ഒരു രാജാവിന്റെതാണ് പക്ഷേ താങ്കൾക്ക് ഈ പേര് നന്നായി യോജിക്കും തന്റേടം ഉണ്ട് 👍👍

    • @NisarNisaa
      @NisarNisaa 9 месяцев назад +2

      👍😀😀😀

    • @TonyJacob-m1b
      @TonyJacob-m1b 9 месяцев назад

      Avane peduthi ivanmaar adichu polikkunnu😅

    • @Abdool-slayer666
      @Abdool-slayer666 9 месяцев назад +14

      rajav lol. Kalla udayipp ayriunu. Swantham achane jailil adach rayav aaya udayipp. Nalla assal koya 🩴☪️

    • @radhikasunil9280
      @radhikasunil9280 9 месяцев назад +9

      ക്രൂരനായ രാജാവ്.
      ഭാരതീയരെ ദ്രോഹിച്ച രാജാവ് :

    • @anzarsidhick1857
      @anzarsidhick1857 9 месяцев назад

      ​@@radhikasunil9280uvvo bhynkaram thanne

  • @imageoautomation
    @imageoautomation 9 месяцев назад +4

    ഈ കൊച്ചു കേരളത്തിൽ എന്തൊക്കെയാ നടക്കുന്നെ 😂😂

  • @risalali8404
    @risalali8404 8 месяцев назад

    കണ്ട തോന്യാസങ്ങളൊക്കെ കളിച്ചിട്ട് ഇവനൊക്കെ എന്തിനാ ഇൻശാ അല്ലാഹ് മാഷാ അള്ളാ എന്നൊക്കെ പറയുന്നേ..?

  • @kishorkamal6109
    @kishorkamal6109 9 месяцев назад +4

    കേരളം യോഗി ഭരിക്കേണ്ടി വരും.. അതാ അൽ ഖേരളത്തിന്റെ പോക്ക് 🙏

    • @Sumi-t6y
      @Sumi-t6y 8 месяцев назад

      അതെന്താ കേരളം ഭരിക്കാൻ അണ്ടി ഉള്ള ആണുങ്ങൾ കേരളത്തിൽ ഇല്ലേ നിൻ്റെ യോഗിയെ തന്നെ ഇങ്ങോട്ട് കൊണ്ടു വരാൻ, അതിലും നല്ലത് കേരളത്തിന് ഗുണമില്ലാത്ത നീ അങ്ങോട്ട് പോകൂ

  • @arunprakash4317
    @arunprakash4317 9 месяцев назад +3

    ഇവൻ നടനാർന്നോ സ്റ്റാർ മാജിക്കിലെ കോമാളി അല്ലെ😂.

  • @josepv655
    @josepv655 8 месяцев назад +1

    ഇവൻ പ്രമുഖ നടനേ

  • @monspjames7987
    @monspjames7987 9 месяцев назад +53

    എല്ലാം മുൻകൂട്ടി കണ്ടു voice ഒക്കെ record ചെയ്ത ബുദ്ധി അപാരം ❤

  • @Kakka145
    @Kakka145 9 месяцев назад +10

    Sudappikalude ശരിക്കും ഉള്ള
    സ്വഭാവം..
    അളിയാ അളിയാ ബന്ധം
    കൈവെട്ട്
    അവിലും മലരും
    സസ്വർണ കടത്ത്
    ജിഹാദ്
    Narcotics 😂😂 മാഷാ അള്ളാ 😂😂

  • @maarsunfoodproducts4831
    @maarsunfoodproducts4831 8 месяцев назад

    പറയുന്നതും ചെയ്യുന്നതും എല്ലാം ദൈവത്തിനു നിരക്കാത്ത പ്രവൃത്തി ആണ് എന്നിട്ട് അവസാനം ഒരു ഇന്ഷാ അല്ലാഹ് എന്ന് കഷ്ടം

  • @praveenunniveedu8280
    @praveenunniveedu8280 9 месяцев назад +48

    പൊള്ളാച്ചിയിൽ ആരെയോ തീർത്തിട്ടുണ്ട്
    അത് അന്വേഷിക്കണം 😡😡😡
    ഷിയാസിനെ പോലീസ് പൊക്കണം

    • @stk5872
      @stk5872 9 месяцев назад +13

      ഇന്നിപ്പോ രാത്രി ആയില്ലേ നാളെ നോക്കാം... 😂

    • @manojthomas2915
      @manojthomas2915 8 месяцев назад

      Ehu police pacha police ooo?

  • @SherinkvSherinkv
    @SherinkvSherinkv 9 месяцев назад +41

    Sheyas. Uuuuuumbi

  • @tenzoccamaario
    @tenzoccamaario 8 месяцев назад +2

    ഏത് പ്രമുഖ നടൻ😮

  • @sudhanair8177
    @sudhanair8177 6 месяцев назад

    തൃശ്ശൂരിൽ രണ്ടുമൂന്നു നടികളിൽ ഉണ്ടായ സ്ഥലത്തിലുണ്ട്

  • @rageship4487
    @rageship4487 8 месяцев назад

    ഷിയാസ് മോന് ഇത്തരം പരിപാടികൾ ഉണ്ടെങ്കിൽ അഴിയെണ്ണും മോനേ.....

  • @metalx1980
    @metalx1980 9 месяцев назад +6

    മുസ്ലിങ്ങളുടെ അഭിമാനം ആണ്‌ ഈ രണ്ടുപേരും 😂😂 യേത് 😂

  • @sumadevits4972
    @sumadevits4972 9 месяцев назад +44

    പ്രമുഖ നടൻ എന്ന് കണ്ട് മമ്മൂട്ടി ആണെന്ന് തെറ്റിദ്ധരിച്ചു 😂😂😂

    • @kallanmadhavan2970
      @kallanmadhavan2970 9 месяцев назад +2

      Nadan yann paranjal cinemail matram alla mr

    • @radhikasunil9280
      @radhikasunil9280 9 месяцев назад +2

      😂😂😂😂

    • @SamjidThayyil
      @SamjidThayyil 8 месяцев назад

      അതെന്താടാ..... അനക് മോഹൻലാൽ ആണെന്ന് വിചാരിച്ചാൽ 😂😂😂😂😂

  • @abhijithkss7029
    @abhijithkss7029 9 месяцев назад +42

    ഇയാള് ഏതു സിനിമയിൽ ആണ് അഭിനയിച്ചത് ?

    • @notout7913
      @notout7913 9 месяцев назад +25

      മരക്കാറിൽ ഭടൻ ആയിട്ട് ഉണ്ടല്ലോ...😅😅😅

    • @JayanBk-x3e
      @JayanBk-x3e 9 месяцев назад +19

      ഇവൻ മുണ്ടക്കൽ ശേഖരനായിട്ട് അഭിനച്ചിട്ടുണ്ട്, star മാജിക്കിൽ 😂😂😂

    • @Akshhjjj122
      @Akshhjjj122 9 месяцев назад +11

      ബിഗ് ജോസ്

    • @mrinalmurali565
      @mrinalmurali565 9 месяцев назад

      ​@@JayanBk-x3e😂😂😂😂

    • @kevingeorge584
      @kevingeorge584 9 месяцев назад +1

      സ്ഫടികം, ആഡ്തോമയുടെ ജനിക്കത്ത മോൻ.

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 9 месяцев назад

    ഔരംഗസീബ് super 👍

  • @PBsyam
    @PBsyam 9 месяцев назад +14

    അല്ലേലും ഇങ്ങനെ വരൂ

  • @o..o5030
    @o..o5030 9 месяцев назад +42

    ഔറംഗസീബ്, ആ പേപ്പട്ടിക്ക് ചേർന്ന പേര് 😁💚💯

    • @Abdool-slayer666
      @Abdool-slayer666 9 месяцев назад

      ☪️💩🩴
      joothana joothan

    • @radhikasunil9280
      @radhikasunil9280 9 месяцев назад +1

      Yes... ഭാരതതീയരെ ഏറ്റവും ദ്രോഹിച്ച ദുഷ്ട രാജാവ് .... പട്ടി യെന്ന് പറയരുത്... പട്ടി യും പേപ്പട്ടിയും എത്രയോ better

  • @muhammedanasperrormanasp6949
    @muhammedanasperrormanasp6949 8 месяцев назад +1

    Gundayayi janichu poyilla oodan patto 😂

  • @jitindas8857
    @jitindas8857 8 месяцев назад

    Insha allah... ഞാൻ ആരോടും പറയില്ല..
    ചെറുതായിട്ട് ഒന്ന് ടീവിയിൽ കൊടുക്കും. 🙏🏼

  • @jamal6089
    @jamal6089 7 месяцев назад

    ഗുണ്ടകൾ ക്കും മനസാക്ഷി ഉണ്ടല്ലേ,, ഒറങ്ങാസീബ് 💕❤️❤️❤️❤️🥰🥰🥰🥰

  • @clayboi9890
    @clayboi9890 9 месяцев назад +25

    criminal actor vs' actor criminal

  • @subairpunchirivlog4627
    @subairpunchirivlog4627 9 месяцев назад

    ഇതൊന്നും ഒരു പുത്തരിയല്ല ലെ 😁ഷിയാസ്

  • @praveenunniveedu8280
    @praveenunniveedu8280 9 месяцев назад +7

    ഷിയാസിന് ചെക്കനെ പേടിയുണ്ട്

  • @akhilsudhinam
    @akhilsudhinam 9 месяцев назад +2

    സകല തല്ലിപ്പൊളി പരിപാടിക്കും ഉണ്ടാവും എന്നാലും നിസ്കാരം മുടക്കാറില്ല അതിനു കൂലി കിട്ടും അതാണ് ബാക്കി എല്ലാം പൊയ് 🤭

  • @thalibali-gt6ts
    @thalibali-gt6ts 9 месяцев назад

    Shiyas Kazhinju

  • @vijuvareed9136
    @vijuvareed9136 8 месяцев назад

    ഇത്തിരി famous ആയാൽ പിന്നെ ഒള്ള ഉടായിപ്പ് മുഴുവനും ഉണ്ടാകും..എല്ലാർക്കും
    വേണ്ടത് പൈസ അതാണ്

  • @devankochu7340
    @devankochu7340 8 месяцев назад +1

    Evande Amitham aaye olla pottan kali kanubbale areyam evan oru pooran aanennu 🤣

  • @RahulRaj-t8w7g
    @RahulRaj-t8w7g 8 месяцев назад

    എന്തുവാടേ കുടുംബശ്രീയിൽ പോലും പറയാത്ത കൊതിയും ഞൊണയും ആണല്ലോ 😅

  • @SheriefB-x3b
    @SheriefB-x3b 8 месяцев назад +1

    സ്റ്റർമാജിക്കിൽ ഇവൻ വന്നത് പെൺപിള്ളേരെ കൂടെ കൂട്ടി മയക്കുമരുന്ന് സ്വർണ്ണം ബിഫിചാരം അനുക്കുട്ടിയെ ചോദ്യം ചെയ്യ്താൽ സത്യം പുറത്തുവരും അനു ഇപ്പോൾ നടത്തിയ വിദേശയാത്ര മുഴുവൻ ഷിയാസ്കരീം വന്നതിനു ശേഷമാണ് രണ്ടു പേരും സിനുമയ്ക്ക് പോകുന്നതും കെയിറിങ്ങും അനുവിനും പങ്കുണ്ട്

  • @vickyz169
    @vickyz169 9 месяцев назад +1

    മുട്ടയിൽ കൂടോത്രം ചെയ്ത് എതിരാളിയെ തളർത്തുന്ന അനസ്കുക 😂

  • @kevingeorge584
    @kevingeorge584 9 месяцев назад

    തീഹാർ ജയിലിലേക്ക് കൊണ്ട് പോയി.സിനിമ കളിപ്പിക്കാറായി.

  • @OctaBrainComputer
    @OctaBrainComputer 8 месяцев назад

    പ്രമുഖ നടൻ എപ്പോൾ ആയി... തള്ളുമ്പോൾ കുറച്ച് തള്ള്..

  • @josepv655
    @josepv655 8 месяцев назад

    ഷിയാ സേ രണ്ട് വള്ളത്തിലു. കാലുചവിട്ടല്ലേ

  • @novlogsbyfahad
    @novlogsbyfahad 9 месяцев назад +1

    അവന്റെ Insha Allah ..... ചാത്തൻ എന്ത് മഹ്ഷറ 😅

  • @rijumonsi4797
    @rijumonsi4797 9 месяцев назад +1

    ഔറംഗസേബ് ബ്രോ സൂപ്പർ😂😂

  • @SAN-ze3rb
    @SAN-ze3rb 9 месяцев назад +34

    Masha Allah teams analloooo😁

  • @PrasadPrasad-ll2kx
    @PrasadPrasad-ll2kx 8 месяцев назад

    എന്താ ധൈര്യം 🙏🏻🙏🏻🙏🏻🙏🏻 power man

  • @DesignByUsForUs
    @DesignByUsForUs 8 месяцев назад

    സിനിമയിൽ ഇല്ലാത്ത ഇവന്റെപേരിൽ സിനിമാക്കാർക്ക് തെറി 😂😂😂

  • @rafeeque9991
    @rafeeque9991 8 месяцев назад

    ഷിയാസേ ഇതൊന്നും ആരും കേട്ടില്ല ട്ടോ., ഒന്ന് പതുക്കെ പറ 😂😂

  • @RossammaBabu-ns2zr
    @RossammaBabu-ns2zr 9 месяцев назад +4

    ഇവനേവിടുത്ത നടനാ😮😮😮😮

  • @adarshekm
    @adarshekm 8 месяцев назад

    ഇവൻ മിക്ക വള്ളി കേസുകളിലും ഉണ്ടല്ലോ 🤔🤔

  • @kerala1961
    @kerala1961 8 месяцев назад

    ഇക്ക പണി പാളി... ഇതൊക്കെ റെക്കോർഡിങ് ആണ്

  • @knapz19
    @knapz19 9 месяцев назад +6

    Shiyas: announce cheyyathe vedivazhipadu nadathan pattuo 🤣🤣🤣

  • @ranjithtm4865
    @ranjithtm4865 8 месяцев назад

    എന്നാ ഉണ്ടയാടാ എഴുതുന്നെ... പ്രെമുക നടനോ.....😂😂😂.. കഷ്ടം

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 8 месяцев назад

    അപ്പൊ ഈ പ്രമുഹനടൻ എന്നാൽ. എന്ത് കുന്ദം ആണ്..

  • @vipinsobhanam5287
    @vipinsobhanam5287 8 месяцев назад +1

    പ്രമുഖ നടൻ, അഭിനയിച്ച സിനിമ ഏതാണാവോ

    • @ajay.v.v
      @ajay.v.v 8 месяцев назад

      മരക്കാർൽ ഒരു സൈഡിൽ കണ്ടിരുന്നു

  • @thalibali-gt6ts
    @thalibali-gt6ts 9 месяцев назад

    Shiyas Kazhinju pramugha nadan olakkelathe nadan oru kazhivum illa verdhe bla bla bla adichu nadakkunna vaanam Shiyas pha pha pha 😀 4:01

  • @railfankerala
    @railfankerala 8 месяцев назад +1

    Full udayip aan Ivan 😂😂

  • @k13fidhafathimap73
    @k13fidhafathimap73 23 дня назад

    ഇയാൾ എന്താ പറയുന്നേ വട്ടായോ ഷിയാസ് ❤❤❤❤❤

  • @muhammedhanif7825
    @muhammedhanif7825 9 месяцев назад +5

    Keeleri achu, dhashamoolum dhamu, Dhamoder ji iverkk oru pin ghami. Unda anas. Kude 😂😂😂😂😂 shiyasum. Malayali chirich marikkum.

  • @TheFourtheye-fh8sh
    @TheFourtheye-fh8sh 9 месяцев назад

    ശങ്കികളെ ഇത് ആ ശീയസ് അല്ല..ഒന്ന് പോയിനെട

  • @globalentertainerms4694
    @globalentertainerms4694 9 месяцев назад +4

    ലെ ഓറ...:- ഷിയാസ് മോനെ ഞാൻ നിന്നെ ഒഴിവ് ആക്കി താരം പക്ഷെ നീ നാളെ രാത്രി 10 മണിക്ക് ഒരു പാരച്ചൂട്ട് ന്റ flavor ഇല്ലാതെ വെളിച്ചെണ്ണ യും ആയി കൊച്ചിയിലെ എന്റെ ഫ്ലാറ്റ് ൽ വരണം.. ❤😂

  • @babychu3473
    @babychu3473 8 месяцев назад

    അടുത്ത അനസ് ആവാൻ ഉള്ള ഐഡിയ ആണ് ഔറങ്ക സീബ് 😂ഉണ്ട

  • @devuvythiri
    @devuvythiri 9 месяцев назад +17

    ഇവന് അറിയാം 😂😂അവൻ ഉരുണ്ടു കളിക്കുക ആണ്.... ബ്രോ നിങ്ങൾ ശ്രദ്ധിക്കണം.... ഒത്തുതീർപ്പിന് വിളിച്ചു വരുത്തി ചതിക്കും... നേരിട്ട് ഒന്നും ചെയ്യില്ല.... പിന്നെ ആ ഉസ്താതിന്റെ പണിയും ശ്രദ്ധിച്ചോ 😊😊👍👍... പിന്നെ ഷിയാസ് ആളൊരു ശുദ്ധൻ ആണ് അവന് അനസിനെ വല്ല്യ സംഭവം ആയി കണ്ടു..... ഇനി മൂപ്പര് ഒരു കൊള്ളക്കാരുടെ കഥകൾ പോലും വായ്ക്കില്ല...😂

  • @KoshyA-m9v
    @KoshyA-m9v 8 месяцев назад +1

    24 Chanel ഇവരെ വളർത്തുന്നത്

  • @DrANASMusical
    @DrANASMusical 8 месяцев назад

    അനസ് ഫേമസ് ആയി 😄😄(എന്റെ പേര് 🤭)

  • @vinodkumar-vl6gx
    @vinodkumar-vl6gx 9 месяцев назад +2

    Aurangzeb fans like button

  • @aakshaybs108
    @aakshaybs108 9 месяцев назад +3

    അപ്പോൾ സ്റ്റാർ magic ലെ പെണ്ണുങ്ങള സന്ധി പൊളിഞ്ഞു എന്ന് അർത്ഥം 🍑🍑🍑 😹

  • @shaf480
    @shaf480 8 месяцев назад

    ആളെ പറ്റിച്ചു ജീവിക്കുന്ന ഉണ്ടകൾ 😅