ഷിയാസ് കരീം ഗുണ്ടയോ? | Shiyas Kareem | Exclusive Interview | Haidar Ali

Поделиться
HTML-код
  • Опубликовано: 23 мар 2024
  • Shiyas Kareem Exclusive Interview
    #shiyaskareem #anasperumbavooer #firozkhan #sajna #biggboss #haidarali #haidaraliinterview #movieworldmedia #movieworldtalks
    shiyas kareem latest
    Shiyas kareem with Anas Perumbavoor
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Комментарии • 507

  • @vibecatcher535
    @vibecatcher535 Месяц назад +142

    പച്ചക്കള്ളമാണ് ഷിയാസ് പറയുന്നത് എന്ന് എനിക്ക് മാത്രമാണ് തോന്നുന്നത് അല്ല നിങ്ങൾക്ക് ആർക്കെങ്കിലും തോന്നുന്നുണ്ടോ 😅

  • @muhammedmubarak2970
    @muhammedmubarak2970 2 месяца назад +314

    shiyas parayunad kallam aanennu thoniyavar undo

  • @googlemalayalam3292
    @googlemalayalam3292 2 месяца назад +142

    മടിയില്‍ കനം ഉള്ളത് പോലെ ..ആകെ ഒരുവിറയൽ ഷിയാസിന്

    • @tipsysara639
      @tipsysara639 2 месяца назад +3

      ഷിയാസിന് ഒരു വിറയയിലും ഉണ്ടാകില്ല അവൻ കറക്റ്റ് ആണ്

    • @ashiqueakka-dl8oi
      @ashiqueakka-dl8oi Месяц назад

      S

  • @shanshajahan1967
    @shanshajahan1967 Месяц назад +42

    ഷിയസിനു സംസാരിക്കാൻ അറിയില്ല🥳അതാണ് ഇയാളെ അബദ്ധത്തിൽ പെടുത്തുന്നത് 🥳

  • @jobyaz1980
    @jobyaz1980 2 месяца назад +78

    അനസ് ,മരട് അനീഷ് ,ദാവീദ് ഇബ്രാഹിം ഇവരെന്നും പുകവലിയും മദ്യപാനം ഇല്ല ,അതുകൊണ്ട് നല്ല ആളുകൾ ആകണമെന്ന് നിർബന്ധമില്ല.

    • @wanderer132
      @wanderer132 Месяц назад +6

      ദാവൂദ് പുകവലി ഉണ്ട്

    • @Clarister655
      @Clarister655 Месяц назад

      Dawood എല്ലാം ഉണ്ട് dawood മായിട്ട് ആണോ ഈ വാണങ്ങളെ compare ചെയ്യുന്നേ

    • @timetraveller1995
      @timetraveller1995 Месяц назад

      What's do you know with them ?

  • @fashiontrendzshemeer398
    @fashiontrendzshemeer398 2 месяца назад +107

    പുള്ളിക്ക് അനസ്സിനെയും അറിയാം അനസ്സിന്റെ setup ഉം അറിയാം....😂😂

    • @aneesp8569
      @aneesp8569 2 месяца назад +4

      അയിന്

    • @sajeerakkal563
      @sajeerakkal563 Месяц назад +4

      Yes 100%

    • @universalmirror5392
      @universalmirror5392 Месяц назад

      @@aneesp8569ഇനി കൂടുതൽ വെളുപ്പിക്കേണ്ട എന്ന്

    • @srayan1306
      @srayan1306 Месяц назад

      , അനസ് ഗുണ്ടയാണൊ.... അയാള് സന്തോഷ് പണ്ഡിറ്റിൻ്റൊമാതിരി കോമാളി വീഡിയൊ ഇറക്കുന്ന ആളല്ലെ...

  • @manjushkrkr4551
    @manjushkrkr4551 2 месяца назад +90

    കേട്ട് ഇരിക്കുന്നവർ പൊട്ടന്മാർ ആണെന്ന് തോന്നരുത് 😢😅

  • @shajiwayanad8469
    @shajiwayanad8469 Месяц назад +25

    അച്ഛൻ പത്തായത്തിൽ ഇല്ല 😄 ഷിയാസിന് അനസിനെ പറ്റി എല്ലാം അറിയാം.... ഷിയാസ്ന്റെ ശരീരം മാത്രമേ വലിപ്പം ഉള്ളൂ... മനസ്സ് കൊച്ചു കുട്ടിയുടെ ആണ് 😄

  • @ladylove4843
    @ladylove4843 2 месяца назад +41

    അനസ് ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ട് 😀😀😀രാജ്യ ദ്രോഹം 😀😀😀പണി വരും ഇപ്പോൾ വരും NIA..... റെഡിയായ് ഇരുന്നോ ok

    • @uservyds
      @uservyds Месяц назад +1

      അതുറപ്പായി 🚩..

  • @v4vlog912
    @v4vlog912 2 месяца назад +60

    ഷിയാസ് പറയുന്നത് കള്ളം പോലെ തോന്നുന്നു

    • @sajeerakkal563
      @sajeerakkal563 Месяц назад

      പോലെ അല്ല കള്ളം ആണ്

  • @RahulRahul-rh4sp
    @RahulRahul-rh4sp 2 месяца назад +24

    സംസാരത്തിൽ നിന്നും മനസിലായി... ഷിയാസ് നിങ്ങള്ക്ക് pankudennu

  • @sajeerakkal563
    @sajeerakkal563 Месяц назад +21

    പിന്നെ ഒരു കാര്യം ആ പീഡന കേസിലെ പെണ്ണുമായി റിലേഷൻ ഷിപ് ഉണ്ടായിരുന്നു എന്ന് ഷിയാസ് തന്നെ പറഞ്ഞു 🤭

    • @jhonjoseph7664
      @jhonjoseph7664 Месяц назад +1

      അതിന് break up ചെയ്യാൻ പെണ്ണിന് മാത്രം അല്ലാ ആണിനും അവകാശം ഉണ്ട് ഹേ.

    • @Niyas777kdy
      @Niyas777kdy Месяц назад +1

      ​@@jhonjoseph7664correct ❤❤❤

  • @dijintc
    @dijintc 2 месяца назад +14

    ഷിയാസിൻ്റെ ഹോം വർക്ക്പോര, അനസ്സിനെ സംബന്ധിച്ച ഇൻറർവ്യൂ ഫേസ് ചെയ്യാൻ. മറ്റൊരു ഇൻറർവ്യൂവിന് മുൻപ് ഒന്നു കൂടെ തയ്യാറെടുക്കണം അല്ലെങ്കിൽ വീണ്ടും അനസ് .... ബ.. ബ ..ബാ അടിക്കും

  • @tipsysara639
    @tipsysara639 2 месяца назад +18

    അവറങ്സീബ് പറയുന്നുണ്ട് ഷിയാസ്ന് ഒരു പക്ഷേ ഇത് ഒന്നും അറിയില്ലായിരിക്കും എന്ന് പുള്ളി ഇങ്ങനെ ഒരു ഉദ്ഘാടനത്തിന് വന്നതാണ് എന്നാണ് എനിക്ക് മനസിലാകുന്നത് എന്ന് ഫസ്റ്റ് വീഡിയോയിൽ പറയുന്നുണ്ട്

    • @Muneera_shameer
      @Muneera_shameer 2 месяца назад +2

      ഷിയാസ് നു അറിയാം. ഔരംഗസിബിനെയും അനസ് നെയും 😂😂😂

  • @cmuneer1597
    @cmuneer1597 2 месяца назад +35

    ഷിയാസ് കരീം ഒരു പൊട്ടനാണോ എന്ന് ചോദിച്ചു നോക്കൂ ഹൈദർ ഇക്കാ😂 നല്ലൊരു ചോദ്യമാണ്

  • @sajeerakkal563
    @sajeerakkal563 Месяц назад +9

    ഹൈദ്രലി ടെ ആ ചോദ്യം 🤣🤣 ഔറങ്ങസീബ് ന്റെ പേര് ഓർമ വരാത്ത പോലെ ചോദിച് അവന്റെ പേര് പറയിപ്പിക്കാനുള്ള idea എന്റ പൊന്നോ 🤭

  • @user-ly7nw8op8d
    @user-ly7nw8op8d Месяц назад +5

    Enik ചിരിയാണ് വരുന്നത് കോമഡി ഫിലിം കാണുന്നത് പോലെ 😂😂😂😂

  • @whatsup_viral
    @whatsup_viral Месяц назад +4

    2:14 video starts here

  • @Muneera_shameer
    @Muneera_shameer 2 месяца назад +7

    അയ്യോടാ.. അനസ് പെരുമ്പാവൂർ ഗൂണ്ട ആണെന്ന് അറിയാത്ത ഒരു പഞ്ചപാവം..
    ദിഫോമേഷൻ കൊടുക്ക് മോനെ ബാക്കി കോടതിയിൽ കാണം
    മിനിഞ്ഞാന്ന് മോൻ ഇങ്ങനെ അല്ലല്ലോ റിക്വസ്റ്റ് ചെയ്തത്

    • @sajeerakkal563
      @sajeerakkal563 Месяц назад

      അനസ് പെരമ്പാവൂർ ഗുണ്ട ആണെന്ന് എല്ലാർക്കും അറിയാം പക്ഷെ അടുത്ത സുഹൃത്തയെ ഷിയാസ് ന് അറിയില്ല 🤣🤣🤣🤣

    • @srayan1306
      @srayan1306 Месяц назад

      , അനസ് ഗുണ്ടയാണൊ.... അയാള് സന്തോഷ് പണ്ഡിറ്റിൻ്റൊമാതിരി കോമാളി വീഡിയൊ ഇറക്കുന്ന ആളല്ലെ...

  • @freddydcruz2360
    @freddydcruz2360 Месяц назад +3

    Don't blame that girl
    She broke up with you after knowing your multiple affairs with women
    Don't act innocent

  • @tomsonksamson512
    @tomsonksamson512 Месяц назад +4

    Paid news.... I think Hyder Ali is protecting Shiyas .. now voice of Shiyas came out..

  • @kr.rageesh9233
    @kr.rageesh9233 2 месяца назад +14

    അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും 😂ഓൾ ദി ബെസ്റ്റ് 🙏

  • @thecreator776
    @thecreator776 2 месяца назад +23

    ഒരു കേസ് പോലും ഇല്ലേ പീഡനക്കേസ് ഇല്ലേ ഒരെണ്ണം

  • @ebinmathew116
    @ebinmathew116 2 месяца назад +14

    Shiyas nu abhinayikkan ariyilla ennu manasilay

  • @user-cj4jk7xf1k
    @user-cj4jk7xf1k 2 месяца назад +2

    Padachon undeda muthe ninte koode...asooyakum kushumpinum marunnilla ..onnumillaymayil ninnum nee enthokkeyo aayappoo shatrukkal
    undakum ...be strong ....

  • @sujithat4441
    @sujithat4441 2 месяца назад +8

    Shiyaz and Anas good friends 😅😅Shiyaz fake man

  • @nithinprasad864
    @nithinprasad864 2 месяца назад +15

    Aadujeevitham ticket book cheytavar ibde baaa ❤

  • @satheeshDaylight-ez7bd
    @satheeshDaylight-ez7bd 2 месяца назад +8

    Parayunathu onnum angotyu match avunnilalo shiyaze thudangiyapol.case undenu ariyila enju paranju kurachu kazhinjapol case ubdenu ariyam ennu parayunu enthuvade😂

  • @user-mb8hn5ik1m
    @user-mb8hn5ik1m Месяц назад +2

    Mr shiyas , your connection with anas perubavoor and other guys are literally proved as your audio clip released in which you talk with a guda uragashib

  • @Clockwise-ll6fz
    @Clockwise-ll6fz 2 месяца назад +6

    Shiyas Kareem Salman bhai Fan aanenn Thonnunnu kayyil bracelet 🔥🔥🔥😊

  • @Inspector_Balram.
    @Inspector_Balram. 2 месяца назад +2

    വിശിഷ്ടവ്യക്തികളെ നഷ്ടപ്പെട്ടുപോയിട്ടുണ്ട്
    നഷ്ടമാകാത്ത
    നഷ്ടബോധവും നഷ്ടമായതിനുശേഷം അത് നഷ്ടമായിരുന്നില്ല എന്നറിഞ്ഞപ്പോൾ
    നികൃഷ്ടരായി....
    നഷ്ടപ്പെട്ടുവെങ്കിലും
    നിർദ്ദിഷ്ടസ്ഥലത്ത് പൂർണാഷ്ടമിയായി ബലിഷ്ടമാക്കപ്പെട്ട വിശിഷ്ടവ്യക്തികളെ സന്തുഷ്ടരാക്കപ്പെടുന്നു

  • @kunjumonjose5654
    @kunjumonjose5654 Месяц назад +2

    ഷിയാസിനെ ഇത് ആയിട്ട് ഒരു ബന്ധം ഇല്ലെങ്കിൽ പരാതിയോ നിയമപരമായോ എന്തുവേണമെങ്കിലും ചെയ്യാമല്ലോ ഷിയാസ് നോട് ഭയങ്കര ഇഷ്ടമുള്ള ഒരാളായിരുന്നു ഒന്നും ലിങ്ക് ആകുന്നില്ലല്ലോ ഭായ്

  • @r.m7921
    @r.m7921 2 месяца назад +6

    Anoop action vlogs കണ്ട് ചിരിച്ചു ചത്.

  • @shabimohammed3055
    @shabimohammed3055 2 месяца назад +7

    എന്താ ഇവൻ പറയുന്നത് ഇവനൊക്കെ തന്നെ അറിയില്ല😂

  • @prakash.b2307
    @prakash.b2307 2 месяца назад +7

    എടോ തന്റെ പേരിൽ കേസില്ല പക്ഷേ തന്റെ കൂട്ടുകാരൻ കാര്യങ്ങളുമാണ് തന്നെ മുന്നിലെത്തിക്കാൻ കാരണം മനസ്സിലായില്ല

  • @sunilsunil-rq8bh
    @sunilsunil-rq8bh Месяц назад +1

    ഇൻറർവ്യൂ ചെയ്യുന്ന ഇക്കായുടെ പല എപ്പിസോഡും പല ആൾക്കാരെയും ഇൻറർവ്യൂ നമ്മൾ കണ്ടിട്ടുണ്ട് വളരെ ഇഷ്ടമാണ് പക്ഷേ ഷിയാസ് കരീമിനെ എടുത്ത് ചോദിക്കുന്നതിന് അല്ല മറുപടി പറയുന്നത് എന്തൊക്കെയോ പറയുന്നത് കേൾക്കാൻ പോലും ഒരു സുഖമില്ല

  • @goldtimefreeks9013
    @goldtimefreeks9013 Месяц назад +2

    Interview പരാജയപ്പെട്ടതായി അറിയിച്ചു കൊള്ളുന്നു 😂😂

  • @ranjitvnair9103
    @ranjitvnair9103 2 месяца назад +19

    ബ ബ ബ

  • @Arjun-mi8de
    @Arjun-mi8de 2 месяца назад +16

    Ee starmagic il ullavr ellam ingane ano?

  • @rajesh.snediyanthala4144
    @rajesh.snediyanthala4144 2 месяца назад +6

    മന്ത്രിമാര്‍ നടന്മാരും കള്ളന്മാര്‍ വിളിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമോ...

  • @user-zw3ev2ot3m
    @user-zw3ev2ot3m Месяц назад +5

    പുള്ളിക്കാരന് കേസുകൾ ഉണ്ടെന്നു ഇപ്പോ ആണ് അറിയുന്നത് എന്ന് ആദ്യം പറഞ്ഞു, പിന്നെ പറഞ്ഞു എനിക്കറിയാം പ്രശനം ഉണ്ടാകും എന്ന് കാരണം അനസ് നു കേസ് ഉണ്ടെന്നു അറിയാം കെട്ടിട്ടോണ്ട് എന്ന്, ഷിയാസെ നീ കുറച്ചൂടെ മൂക്കണം ചുമ്മാ വന്നു ബാ ബാ അടിക്കല്ലേ കേൾക്കുന്നവർ പൊട്ടന്മാർ അല്ല. ചാനൽ ന്റെ മുന്നിൽ ഇരുന്നു നുണ അടിക്കൻ നീ കുറച്ചൂടെ പ്രക്റ്റീസ് ചെയ്യണം

    • @mrinalmurali565
      @mrinalmurali565 Месяц назад +1

      Satyam 😂

    • @uwais53
      @uwais53 Месяц назад +1

      ആദ്യം bigboss നിരോധിക്കണം അവരാണ് ഓരോ ഉടയിപ്പുകളെ ഫേമസ് ആക്കി വിടുന്നത്.

  • @GaniCooler
    @GaniCooler Месяц назад +2

    ഹൈദരലി കാക്കയുടെ ശുദ്ധമായ വെളുപ്പിക്കൽ 😂 👌🏻

  • @arunkk872
    @arunkk872 Месяц назад +4

    ഇവന് അഭിനയം അറിയില്ലെന്ന് ആരാ പറഞ്ഞത് 😂
    ഒരു ഓസ്ക്കാറിനുള്ള വകുപ്പുണ്ട്

  • @user-oe1vi3lt9i
    @user-oe1vi3lt9i Месяц назад

    Enthu nuna aanu setta ee parayunnathe ..ningalude voice clip news 18 channel purathe vittitundallo

  • @sharafusha1626
    @sharafusha1626 Месяц назад

    Shiyas don't worry shathrukkal ningalkum anasinum ellarkum undavum reach kittan vendi endhum parayunna oru vibakam aalukal und ivde.....

  • @user-tt3st3wp2p
    @user-tt3st3wp2p 2 месяца назад +8

    അനസിന്റെ ചങ്കാണ് 😆😆 കണ്ടാൽ തോന്നും

  • @stoic770
    @stoic770 Месяц назад

    there is some points he is making,, thats maybe real, 50/50 conversation, total confused im

  • @vijudevassy2273
    @vijudevassy2273 Месяц назад +3

    ഷിയാസിന് കള്ളം പറയാനറിയില്ല, ചുമ്മാ ഹൈദരാലി ഇൻ്റെർവ്യൂ ചെയ്ത് പുള്ളിയെ കുടുക്കും😅

    • @sajeerakkal563
      @sajeerakkal563 Месяц назад +2

      ഷിയാസ് പറയുന്നത് പച്ച കള്ളം

    • @Roselit-1991
      @Roselit-1991 Месяц назад +2

      പൊട്ടനായിട്ട് ഇരുന്ന് നാട്ടുകാരെ പറ്റിക്കാൻ അവന് ഒര് പ്രേത്യേക കഴിവാണ് 😂😂

    • @vijudevassy2273
      @vijudevassy2273 Месяц назад

      @@Roselit-1991 😂😂

  • @alexanderuthuppan1924
    @alexanderuthuppan1924 2 месяца назад +27

    ഈ മനുഷ്യൻ ഒരു ശുദ്ധന ഇദ്ദേഹത്തെ വിചാരണ ചെയ്യല്ലേ❤

  • @sudevanrn1733
    @sudevanrn1733 Месяц назад +1

    ഷിയാസിൻ്റെ മേനറിസം കള്ളം പറയുന്നുണ്ട് ഉറപ്പ് ഒരു സൈക്കോളജിസ്റ്റ് ഓഫീസറുടെ മുന്നിൽ ഒരു മിനിട്ട് പോലും പിടിച്ച് നിൽക്കാൻ ഷിയാസിന് കഴിയില്ല..... പാവം ന്യായീകരിച്ച് കുളമാക്കുന്നുണ്ട് 😄

    • @Kaipa3380
      @Kaipa3380 Месяц назад

      സത്യം
      മുഖത്തിൻ്റെ ഭാഷ
      സംസാര രീതി ഏറ്റ കുറച്ചിൽ Sound😂
      മാസഅവസാനം റോഡിലിറങ്ങി എല്ലാം ക്ലിയറാൽ പോലും 300 പെറ്റി വാങ്ങുന്ന സാധാരണ ജനങ്ങൾക്ക് ഇതൊക്കെ കാന്നുബോൾ സങ്കടം തോന്നുന്നു

  • @toolbox3692
    @toolbox3692 2 месяца назад +2

    Anas Bhai 🔥🔥🔥

  • @factschannel5300
    @factschannel5300 2 месяца назад +4

    He is 100% innocent please dont spoil the career this kind of hard working youngsters...

  • @kishorsathya7525
    @kishorsathya7525 Месяц назад +4

    He is a total fraud
    We can make out from his face expression and body language

  • @jinsjoseph1688
    @jinsjoseph1688 Месяц назад +1

    ആദ്യം ആദ്യം അനസിനെ ക്കുറിച്ച് അറിയില്ല എന്നു് പറഞ്ഞു,പിന്നെ പറയുന്നു കേസുകൾ ഉള്ള കാര്യം അറിയില്ല എന്ന്, പിന്നെ കേസുകൾ ഉള്ളത് അറിയാം എന്നായി.

  • @shihabkarumban7066
    @shihabkarumban7066 Месяц назад +1

    ഇന്ന് ഫോൺകാൾ ലീക് ആയിട്ടുണ്ട്... നാളെ ഇവനോട് ഇന്ന് ചോതിച്ച ചോദ്യങ്ങൾ ഒന്നൂടെ ചോദിച്ചുനോക്ക്

  • @user-jl1ow9fo1i
    @user-jl1ow9fo1i Месяц назад +7

    മോനെ കിളി പാറക്കല്ലേ😂

  • @ShamsudheenPuthuveettilm-ik7bl
    @ShamsudheenPuthuveettilm-ik7bl Месяц назад

    ആദ്യം പറഞ്ഞു ചെറുപ്പം മുതലേ അറിയുന്ന ആളാണ് നാട്ടുകാരനാണ് എന്ന് പിന്നെ പറയുന്നു ബിഗ് ബോസ് കഴിഞ്ഞിട്ടാണ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുന്നു എന്ന് എന്തുവാടെ ഇത്😅😅

  • @babuor1474
    @babuor1474 Месяц назад +1

    ഷിയാസ് എന്ന് നടൻ എൻ തക്ക യേ ഒളിക്കാൻ നേകകുനു❤

  • @amjanworld5220
    @amjanworld5220 2 месяца назад +17

    Full kallam pole thonniyar like adii..

  • @ebinmathew116
    @ebinmathew116 2 месяца назад +6

    Ivan pottanano atho pottanayttu abhinayikkunnathano...

  • @ismailayyaril
    @ismailayyaril 2 месяца назад +18

    പിള്ളേച്ചൻ നുണ പറയുകയാണോ 😂

  • @ittoopkannath6747
    @ittoopkannath6747 Месяц назад

    ബിനു അടിമാലിയുടെ കൂടെ കുറച്ചുകാലമെങ്കിലും ഇടപഴുകിയതിന്റെ സ്വാധീനം ഉണ്ട്. രണ്ടുപേരും ഒരുപോലെയാണ് കിടന്ന് മെഴുകുന്നത്. രക്ഷപെടാൻ എല്ലാവരും ശ്രമിക്കും

  • @Lucky-er2ne
    @Lucky-er2ne 2 месяца назад +4

    വെളിപ്പെടുത്തൽ അല്ല ...വെളുപ്പിക്കൽ ...!!

  • @PrasadAs-su5kx
    @PrasadAs-su5kx 2 месяца назад +3

    Adimaliye valare pandu.ariyam.enu.paraja.nari.alea.ni😅

  • @amjanworld5220
    @amjanworld5220 2 месяца назад +2

    Cinemayil ullavar ellam nallavaranoo..? Shiyaseee

  • @ui526
    @ui526 2 месяца назад +3

    ഹോ അടുത്തെങ്ങും ഇങ്ങനെ ഒരു മെഴുകല്‍ കണ്ടിട്ടില്ല , പുറത്തും മുഖത്തും ഫുൾ തേച്ചു പിടിപ്പിച്ചു

  • @jeromvava
    @jeromvava 2 месяца назад +1

    എന്താണ് സംഭവിച്ചത്

  • @saamikp9759
    @saamikp9759 Месяц назад +1

    Randum Ivan tanneyanallo parayunath 😅... adyam paranj cherupathile ariyam njnm perukbavoor aanenn.. pinne parayunnu munpe enik ariyillayirunnu..bigboss vannapol followers ullathkond contact aayin😂

  • @user-ei9bp3xs2f
    @user-ei9bp3xs2f 2 месяца назад +3

    Ivan pottanano

  • @sayedjaleelanwar8932
    @sayedjaleelanwar8932 Месяц назад

    Anasine pullik vekthamayitt ariyam ethra case indennum ellam ariyam but perumbavur ulla pillerk pulline bayankara respect ahn

  • @23DENERO
    @23DENERO Месяц назад +1

    Hahahaha shiyaaze ninte voice call nyangal kettu kuttaapye nirthiko 😅😊😊

  • @AdharvDharmikPrem-bg8ti
    @AdharvDharmikPrem-bg8ti 2 месяца назад +4

    Ivan verum udayipp

  • @Jomon3834
    @Jomon3834 Месяц назад

    voice call kettitu bake Kanu ithu ivy thamil olla setting annu haider Ali verum potikalinta ashannu

  • @babuzionbabuzion2639
    @babuzionbabuzion2639 Месяц назад +1

    ഷിയാസ് കരീം സ്റ്റാർ മാജിക്കൽ ഒരു പഞ്ചപാവം പോലെ അഭിനയിച്ച അല്ലെങ്കിൽ തോന്നിപ്പിച്ച് വ്യക്തിയാണ്.... പ്രേക്ഷകർക്ക് എല്ലാം ഇഷ്ടവുമായിരുന്നു എന്നാൽ... ഇയാളുടെ പെണ്ണ് കേസ്, സ്റ്റാർ മാജികിൽ പെണ്ണുങ്ങളോട് ഇടപഴകാൻ കിട്ടുന്ന ചാൻസ് എല്ലാം മുതലാക്കുന്ന വ്യക്തി ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ മനസിലായി ആള് ഒരു ഫ്രോഡ് ആണ്... ഇപ്പോൾ അനസു മായി ബന്ധപ്പെട്ട വിഷയംചേർത്ത് വായിക്കുമ്പോൾ അത് പൂർണമായി ഇവൻ ഇനി എന്ത് അഭിനയം കാഴ്ച വച്ചാലും സത്യം സത്യമല്ലാതെ ആകില്ലല്ലോ...

  • @jamunajamuna5419
    @jamunajamuna5419 Месяц назад +2

    മോനേ ഇതിലും വില്ലനും ധൈരശാലി ഔറംഗസാഹിബ്

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv Месяц назад

    Shiyaz Good man aannangil thaliyikkanam❤🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪👌

  • @malluboys-ms6bu
    @malluboys-ms6bu Месяц назад

    Shiyas nte voice purath വന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം pls....
    അതും പെയ്ഡ് പ്രൊമോഷൻ ആണ് എന്ന് കേൾക്കാൻ വേണ്ടിയാ 😂😂😂

  • @Ambivert0404
    @Ambivert0404 2 месяца назад +2

    4 years munpulla marunadan quotation related videoyil vare anas und 🤣🤣🤣

  • @rijusebastian5302
    @rijusebastian5302 2 месяца назад +3

    എന്തൊരു ഉരുളൽ

  • @NisarNisaa
    @NisarNisaa 2 месяца назад +7

    Onu poda. Shiyas

  • @octobercrow6847
    @octobercrow6847 Месяц назад

    90 കിലോ മാംസപിണ്ടത്തിന് എതിരെ എന്ന് കേസ് വന്നാലും പിറ്റേ ദിവസം ഒരു ഇന്റർവ്യു കാണാം 😂😂😂ഇമ്മാതിരി ഒരു വാഴ

  • @user-gh1mb7dd8p
    @user-gh1mb7dd8p Месяц назад

    4:11

  • @stoic770
    @stoic770 Месяц назад

    first time seeing shiyas karim nasist side

  • @user-qw2cz4bg3g
    @user-qw2cz4bg3g 2 месяца назад +4

    Pacha kallam

  • @jojancherian2971
    @jojancherian2971 Месяц назад

    ഷിയാസിന്റെ ഒരു കൊട്ടേഷൻ ഔറംഗസേബ്നെ ഏൽപ്പിച്ച കാര്യം വീഡിയോയിൽ പറയുന്നുണ്ട് അതെന്താണ്

  • @satheeshDaylight-ez7bd
    @satheeshDaylight-ez7bd 2 месяца назад

    Ayyo shiyaz infane vatchlore ayi pokaruthe aradhikamar vishamathilakum.kadutha decision onnum efukaruthd😅

  • @abdulkader1946
    @abdulkader1946 Месяц назад +1

    Evann samsarikan ariilla allengil evande samsaratil endo pandigedund

  • @anseerkv8787
    @anseerkv8787 Месяц назад

    Layer

  • @angelsoufi
    @angelsoufi 2 месяца назад +13

    നാണമില്ലേടാ വീണ്ടും,വീണ്ടും ഇല്ലാത്ത കഥകൾ വിളിച്ച് പറയാൻ?? എത്ര കാലം ഇങ്ങനെ ജനങ്ങൾക്ക് മുന്നിൽ ഇരുന്ന്,സ്വന്തം പൊക്കി മാന്യൻ ആവാൻ ശ്രമിക്കും?? എല്ലാം നീ അറിഞ്ഞു അവളുടെ കൂടെ നിനിട്ട് ,,നീ ഒരു ഭൂലോക പെണ്ണു പിടിയൻ ആണെന്ന് അവൾ കയ്യോടെ പിടിച്ചതല്ലേ നിനക്ക് പ്രശ്നം ഉണ്ടായത്!! ആ കാര്യങ്ങൾ നിങ്ങളുടെ ബന്ധങ്ങൾ നന്നായീ അറിയുന്ന രണ്ട് കുടുംബക്കാരും,ചുറ്റും ഉള്ള സുഹൃത്തുക്കലും തെളിവ് സഹിതം കണ്ടതുമാണ്.ഈ തെളിവുകൾ എല്ലാം ഹൈക്കോടതിയിൽ ഹാജരാക്കിയതും ആണ്.കേസിൽ അതൊക്കെ തെളിയും വരെ ഉള്ളു നിന്റെ ജനങ്ങളെ പറ്റിക്കാൻ ഉള്ള ഇന്റർവ്യു👍 നീ അതിന് ഇടയിൽ പണം നോക്കിപോയി ഒരു പെണ്ണിനെ നിക്കാഹ് ചെയ്തല്ലോ?? അവൾ എല്ലാ സത്യവും മനസ്സിലാക്കി നിന്നെ ഡൈവോസ് ആക്കി,അവൾ രക്ഷപ്പെട്ടു.ഇപ്പോൾ അവളെയും കുറ്റം പറഞ്ഞ് നടക്കുന്നു.നീ പകൽ മാന്യൻ ആവാൻ ശ്രമിക്കും മുൻപ് ,ഒരു നല്ല ആണാവാൻ ശ്രമിക്കൂ,ഒരു പെണ്ണിൽ ഒതുങ്ങി ജീവിക്കാൻ ശ്രമിക്കൂ,,,എല്ലാ പെണ്ണും ഒരുപോലെ അല്ലന്ന് മനസിലാക്ക്,നീ ഒരാളെ പറ്റിച്ചാൽ ജീവിതക്കാലം മുഴുവൻ മറ്റൊരാൾ വഴി നീ അനുഭവിച്ച് കൊണ്ടിരിക്കും💯 “Karma is Boomerang”💯⏳

    • @mrinalmurali565
      @mrinalmurali565 Месяц назад

      Engagement allae kazhinjath??

    • @angelsoufi
      @angelsoufi Месяц назад +1

      @@mrinalmurali565 Nikkah kazhinhada

    • @mrinalmurali565
      @mrinalmurali565 Месяц назад

      Pakshe shiyas recent interviewil paranjallo engagement kazhinja penkuttide koodethanne marriage nadakkanamenn nirbhandham ellallo enn. Ata chotichath

    • @uservyds
      @uservyds Месяц назад +2

      അത്രെ ഉള്ളു മുത്തേ കാര്യം 🔥👌❤️100%👌

  • @rajesh.snediyanthala4144
    @rajesh.snediyanthala4144 2 месяца назад +3

    പുള്ളിക്ക് കേസ് കൊടുക്കാന്‍ പേടിയാണോ

  • @user-cj4jk7xf1k
    @user-cj4jk7xf1k 2 месяца назад +3

    Padachon undeda muthe ninte koode...

  • @arshakp8308
    @arshakp8308 2 месяца назад

    Pavam shiyas karim

  • @--..--.-.
    @--..--.-. Месяц назад

    He's getting money for promotion. Not to do a crime.

  • @ABCcooperation
    @ABCcooperation 2 месяца назад +4

    Nariya hydrali,ni Dileep case vannappo enthokke mala marichatha.Ippo pennu case vannu nikkunnavane support chyunnu . Haha what is the reason

  • @freddydcruz2360
    @freddydcruz2360 Месяц назад

    Shiyas looks very scared and uncomfortable

  • @ginceantony8972
    @ginceantony8972 Месяц назад

    Why talking about "padachavan"

  • @abdulrafeeq6439
    @abdulrafeeq6439 2 месяца назад +3

    Shiyas parayunnadh kallam

  • @sandeepthundikandy8671
    @sandeepthundikandy8671 Месяц назад

    Criminals should be in jail or sent them to Afghanistan or Pakistan or Bangladesh 😅

  • @sreejith3297
    @sreejith3297 2 месяца назад

    Vallare. Mune ariyatha allukall aregilum undo

  • @dsm2962
    @dsm2962 Месяц назад +1

    Ee samayam njan dr robine orkkunnu 😂chakkinu vechath kokkinu kondallo shiyase ....pennu case ....swarnnam pottickkal ..sho kettitt tholi urinj pokunnu 😅