അഖിൽ മാരാർക്ക് നല്ല ഭയമുണ്ട് | RJ Raghu | Exclusive interview | Haidar Ali

Поделиться
HTML-код
  • Опубликовано: 21 сен 2024
  • RJ Raghu Exclusive interview
    #rjraghu #biggbossmalayalam #akhilmarar #aryabadai #manjupathrose #alinapadikkal #janmoni #haidarali #haidaraliinterview #movieworldmedia #movieworldtalks
    Akhil Marar Latest
    Akhil Marar interview
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Комментарии • 617

  • @sarathprasad191
    @sarathprasad191 4 месяца назад +143

    ഈ വിവാദം ഉണ്ടായത് കൊണ്ട് rj രഘുനെ ഒന്ന് കാണാൻ പറ്റി...

    • @sajinisony60
      @sajinisony60 4 месяца назад +2

      🤣🤣

    • @fantasticbeast8200
      @fantasticbeast8200 4 месяца назад +1

      അഖിലിനേം

    • @tintinreality
      @tintinreality 4 месяца назад +1

      Contract theernathu kondu Akhilineyum

    • @Shafee12372
      @Shafee12372 4 месяца назад +1

      വെറും വെട്ടാവളിയൻ ആണ് ഈ രഘു,,,,,,,

    • @geethu1
      @geethu1 4 месяца назад

      5th season കഴിഞ്ഞ് അഖിൽ മാരാരെ എല്ലാരും മറന്ന് തുടങ്ങിയപ്പോൾ ഒന്ന് കൂടി famous ആവാൻ വേണ്ടി തട്ടി കൂട്ടി ഉണ്ടാക്കിയ story ആണ് ഇത് എന്ന് അരി ആഹാരം കഴിക്കുന്നവർക്ക് മനസ്സിലാവും.

  • @sajad.t4472
    @sajad.t4472 4 месяца назад +122

    ഇങ്ങനെ കൊറേ ആൾകാർ ബിഗ്‌ബോസിൽ മത്സരിച്ചു എന്ന് ഓർമ പെടുത്തിയ അകിൽ മാറാര്ക് നന്ദി.😂😂
    Comments full ഇയാൾക്കു എതിർ ആണല്ലോ.
    അപ്പൊ ഒരാളും കൂടി on air raghu chettan
    പേടിക്കണ്ട അവിടെ ബഹിർകാശത്തു ശോഭ എന്ന ഒരാളും റിനോശ് എന്ന ആളും കമ്പനിക് ഉണ്ടാവും 🤣🤣🚀

  • @fathimakhammis6888
    @fathimakhammis6888 4 месяца назад +322

    ഹിഹിഹി അഖിൽ കാരണം ആളുകൾ മറന്നുപോയ കുറെ പേർക്ക് സ്ക്രീൻ സ്പേസ് കിട്ടി😂😂😂...

    • @Dxb_mallu666
      @Dxb_mallu666 4 месяца назад +6

      സത്യം

    • @LINEART000
      @LINEART000 4 месяца назад +4

      Sathyam 💯💯💯

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn 4 месяца назад +3

      😂

    • @rgr461
      @rgr461 4 месяца назад +8

      Andi sathyam akhil marar are kuttam paranjanu ariyapettathu akhilne arum ariyillairunnu njan akhilnte nattukarana pakshe akhilne njan ariunnathu vere orale kuttam paranju vannappozha

    • @menon782
      @menon782 4 месяца назад

      കോട്ടത്തല അഖിൽ നിനക്ക് പുതിയ അറിവ് ആയിരിക്കും വെറും സങ്കി നാറി സ്വയം പൊങ്ങി.... ഊള

  • @sandhyaosr
    @sandhyaosr 4 месяца назад +47

    Dilshaku asianet ആയിട്ട് ബന്ധം ഇല്ലെന്ന് രഘു നോട് aaru പറഞ്ഞു.Asianet award show dancer aanu, asianet സീരിയലില്‍ Dilsha അഭിനയിച്ചിട്ടുണ്ട്. DilshA യുടെയും റിയാസിന്റെyum jasmine bb4 ന്റെ യും name parayam. പുള്ളിക്ക് robinte പേര് മാത്രം പറയാന്‍ പറ്റില്ല, "ഒരുത്തന്‍ " അതാണ് robinu കൊടുത്ത പേര്‍ Mr രഘു. Ottum അസൂയ ഇല്ല 😂

    • @smithabiju9001
      @smithabiju9001 4 месяца назад +16

      Robin gentle man❤❤areyum kuttam parayilla ❤

    • @martinsam8787
      @martinsam8787 4 месяца назад +4

      Dilsha Asianetil oru adventurw showil contestant ayrnu

    • @RobinJacob-y1z
      @RobinJacob-y1z 4 месяца назад +12

      അതിന്റെ reason കേട്ടില്ലേ അവൻ സപ്പോർട്ട് ചെയ്തത് jasmine riyass അപ്പോൾ നിലവാരം എങ്ങനെ ആയിരിക്കും എന്ന് പറയേണ്ടല്ലോ. എല്ലാ സീസണിലും ഉള്ള ആളുകൾക്ക് അസൂയ ഉള്ള ആൾ ആണ് dr റോബിൻ. He is agentleman ❤

    • @Ajithappukuttan777
      @Ajithappukuttan777 4 месяца назад

      ​@@martinsam8787athinu munne serial il undayrunnu

    • @zenspirit3576
      @zenspirit3576 4 месяца назад +4

      അഖിൽ സീസൺ 5 മാത്രം വെളുപ്പിച്ചത് തന്റെ സുഹൃത്ത് ആയ സെറീന യെ വെളുപ്പിക്കാൻ ആണ്. സീസൺ 5 വിൽ ഏറ്റവും കൂടുതൽ ബിഗ്‌ബോസ് സംരക്ഷിച്ചത് സെറീന യെ ആണ്.

  • @jijirajesh6166
    @jijirajesh6166 4 месяца назад +83

    Bigboss ൽ വാഴകളായി ഇരുന്നവരെല്ലാം Akhil Marar കാരണം famous ആയി .....

  • @Smart1994edu
    @Smart1994edu 4 месяца назад +35

    Dilsha Winner Aayath Robinte Vote kond aanu

    • @martinsam8787
      @martinsam8787 4 месяца назад +4

      101%

    • @rencyjosimar1019
      @rencyjosimar1019 4 месяца назад +2

      Ys

    • @jithinlalson493
      @jithinlalson493 4 месяца назад

      Correct anu pakshe vote cup koduthttu kuttam prylu dilsha prnjo enik vote thrn😊

    • @martinsam8787
      @martinsam8787 4 месяца назад +2

      @@jithinlalson493 dilshade actions Robin votes neduka enna aim ayrnu

    • @jithinlalson493
      @jithinlalson493 4 месяца назад

      @@martinsam8787 athonnum alla cup kitti kazhinjpo prnju avlkku robin marriage chyn patillilann housil vechum prnjitondu ithu ath nadaknja konda anu cyber bullying kore merittathu illel innu dilshakke oru bullying nerdendi varillayrunnu

  • @sarathprasad191
    @sarathprasad191 4 месяца назад +52

    അഖിൽ ആ ഫെയിം ഇപ്പോഴും ഉപയോഗിക്കുന്നു...അത് വഴി ഇപ്പോൾ നിങ്ങളും...

  • @ajishnair1971
    @ajishnair1971 4 месяца назад +131

    അഖിൽ ഒരു സംഭവം തന്നെ.. എല്ലാരും മറന്നിരുന്ന ഇവനും ലൈംലൈറ്റിൽ വന്നു..😂😂

    • @jinuthomas5599
      @jinuthomas5599 4 месяца назад +2

      സീസൺ 6 ആണു സംഭവം. .. അല്ലാതെ അഖിൽ അല്ല .. സീസൻ 6 ജിന്റോ കപ്പ്‌ അടിക്കും എന്നു തോന്നിയപ്പോൾ അഖിലിന് കുശുമ്പ് 😂😂😂😂

    • @vdeepak37
      @vdeepak37 4 месяца назад +1

      ​@@jinuthomas5599 എന്ത് കുശുമ്പ്. . ജിന്റോ ആണ് കപ്പ് അടിക്കാൻ അർഹൻ എങ്കിൽ ആയാൽ ജയിക്കണം എന്ന് തന്നെയാണ് പറഞ്ഞത്.

    • @jinuthomas5599
      @jinuthomas5599 4 месяца назад

      @@vdeepak37 Jinto ye pole oru persolaity yo quality yo illatha oru manushan cup adikkumbol athe cup aanu Akhinilum kittiyathu ennorkanam..apol pullik asooya undavum

  • @jinujinuz2265
    @jinujinuz2265 4 месяца назад +80

    ഈ ഹൈദർ ന്റെ വിജാരം, അയാൾ എന്തോ വല്യ സംഭവം ആണെന്ന് ആ. അവന്റെ ഇരിപ്പും ഭാവവും കണ്ടാൽ ന്റെ ponnuoo

    • @Dr.aryan..muthumol
      @Dr.aryan..muthumol 4 месяца назад

      Sreenivsante vtyle kakkail avarkarkum pokn vayya ivnoke oru arivum illa .. journalism enndann aryillla...potan mar

    • @rosemaggie4745
      @rosemaggie4745 4 месяца назад +2

      Ivarellam mazhu erinju keralam undakkiyavar aanu

    • @sharsecil4082
      @sharsecil4082 4 месяца назад +1

      Sathym... Enikkum thonnittunde....

    • @jinujinuz2265
      @jinujinuz2265 4 месяца назад

      @@rosemaggie4745 😄😄😄

    • @Olatthum
      @Olatthum 4 месяца назад

      എന്തായാലും നിന്നെക്കാൾ വലിയ ആള് തന്നെയാണ്

  • @arjunsivadas6673
    @arjunsivadas6673 4 месяца назад +23

    Season 4❤🎉

  • @maidhilisarkar
    @maidhilisarkar 4 месяца назад +28

    റോബിനെ ഒരുത്തൻ എന്നൊക്കെ പുച്ഛിക്കാൻ ഇയാൾ ക്ക് എന്താ അധികാരം. വലിയ സംഭവം ഒക്കെ സംസാരിച്ചിട്ട് റെസ്‌പെക്ട് ഇല്ലാതെ മറ്റൊരാളെ പറയുമ്പോൾ ആ ഒറ്റവാക്കിൽ ഒരു നിലവാരവും ഇല്ലാത്ത ആളാണ്‌ രഖു എന്ന് മനസിലാക്കുന്നു. ആരെയെങ്കിലും വിമർശിക്കാൻ ഉണ്ടെങ്കിൽ മാന്യമായി പദങ്ങൾ ഉപയോഗിക്കണം.

  • @sindhusayi9350
    @sindhusayi9350 4 месяца назад +15

    Dr Robin ❤❤❤❤

  • @nalinimanohari2345
    @nalinimanohari2345 4 месяца назад +122

    അഖിൽ സത്യം പറഞ്ഞു.... അതു ചിലർക്ക് കൊണ്ടു.... മാന്യന്മാർ ചമഞ്ഞു നടന്നവർക്ക്‌ 😂😂അതുകൊണ്ടു ആ ചെക്കനെ കുടുക്കാൻ കുറെ പെൺപിള്ളേരെ വെച്ചു അവന്മാർ കരുകൾ നീക്കുന്നു 😮

  • @freethinker2559
    @freethinker2559 4 месяца назад +20

    I don't believe what all Akhil Marar saying are true. He himself is a crazy eccentric guy, even he is intelligent .Sibin was so panic at that time and was requesting to Bigg Boss almost 2 days to expel him from the house and he was admitting that he was not mentally fit to continue inside the house again. Even he was telling that he had medication for mental depression previously and he said he is worrying that it would come back again. Probably the psychologist found out he was mentally not fit for the show and decided to let him go. Finally he came out and blaming Bigg Boss and Asianet is utter nonsense.
    After all this is business, so to make success of this show is the responsibility of Asianet and Bigg Boss.
    Now Marar commenting like this once he became fame through this show itself .
    Ahankaarathinu kurachu athiru ullathu ellaaperkkum nallathaanu.
    Ahankarathinu kayyum kaalum vachavanaanu Akhil Maraar.
    Swantham appane theri paranjavanaanu Akhil Maraar.
    Thendi😏😏

    • @deepend8474
      @deepend8474 4 месяца назад +2

      I think u should stop thinking so freely 😂 Jesus!

    • @pk-bu7em
      @pk-bu7em 4 месяца назад

      You seem to be a malayali. Please stick to malayalam and spare us your "deadly" English prose.🙏. Wren and Martin are rolling in their respective graves..

    • @abhisheknair447
      @abhisheknair447 4 месяца назад +3

      okay Showbha PR

    • @FriendzzFrever
      @FriendzzFrever 4 месяца назад +2

      @freethinker soo true mahn 💯, and this antham fanss are giving so much hype😅

  • @sibisjomon8000
    @sibisjomon8000 4 месяца назад +21

    Robin 👌😍

  • @martinsam8787
    @martinsam8787 4 месяца назад +13

    BB4 ❤

  • @kingmaker8010
    @kingmaker8010 4 месяца назад +105

    RJ രഘു ബിഗ്‌ബോസ് ന്തു മാങ്ങാ ചയ്തു എന്ന് പ്രേക്ഷകർക്കു അറിയാം 🤣

  • @beenaxavier4380
    @beenaxavier4380 4 месяца назад +30

    Dr robin❤🎉

  • @sinosh100
    @sinosh100 4 месяца назад +39

    രഘു പേര് തന്നെ കോമഡിയ 😅😅

  • @jkavya4545
    @jkavya4545 4 месяца назад +10

    Very sensible response... Raghu even though not a big boss winner material but is a good human and matured as well

  • @eeshoappa6356
    @eeshoappa6356 4 месяца назад +48

    സീസൺ 4 സൂപ്പർ ഹിറ്റ്‌ Dr റോബിൻ ❤❤❤❤

  • @rejiperalassery8283
    @rejiperalassery8283 4 месяца назад +44

    Hyder thru ബിഗ്‌ബോസിനെ വെളുപ്പിക്കാൻ ശ്രമം ഉണ്ട് എന്ന് ന്യായമായും സംശയിക്കണം 🤣

    • @remyasunil3932
      @remyasunil3932 4 месяца назад +1

      Anchor sheriyalla.....akhil aayittulla interview valare mosham aarnnu anchor...

    • @rejiperalassery8283
      @rejiperalassery8283 4 месяца назад +2

      @@remyasunil3932 ബിഗ്‌ബോസിന്നു ക്യാഷ് വാങ്ങിയാൽ പിന്നെ കൂർ കാണിക്കാതിരിക്കാൻ പറ്റുമോ....
      അഖിൽ എന്ന വ്യക്തി എന്താണ് ഈ പ്രസ്താവന കൊണ്ട് ഉദ്ദേശിച്ചത് എന്ന് ഇനിയും ഈ പൊട്ടൻമാർക്ക് മനസിലായിട്ടില്ല 🤣

  • @gopika2146
    @gopika2146 4 месяца назад +40

    ഒന്ന് പോയെടോ ഓരോ പൊട്ടത്തരങ്ങൾ വിളിച്ചു പറയാതെ അഖിൽ എന്താ പറഞ്ഞെ എന്ന് പോലും മനസിലാവാതെ erangiyirikuaa വെളുപ്പിക്കാൻ 🥴😏

  • @blessenjohn300
    @blessenjohn300 4 месяца назад +86

    RJ RAGHU വിനു അഖിൽ പറഞ്ഞത് കൊള്ളണം എന്ന് ഉണ്ടെങ്കിൽ ഒന്നുകിൽ ഇയാൾക്ക് ഇതിനെ പറ്റി വലിയ അറിവ് ഇല്ലാ OR ELSE ഒരു പാവാട ആണ്.

    • @tintinreality
      @tintinreality 4 месяца назад +3

      RJ Raghu nu virvaramulathukondu

    • @jithinunleashed
      @jithinunleashed 3 месяца назад

      Ayalu pavada aan. Pande ariyakunatha.

  • @sruthymk3642
    @sruthymk3642 4 месяца назад +4

    RJ രാഖുനെ കാണാൻ പറ്റി എന്ന് പറയുന്നതിൽ അല്ല...പുള്ളി പറയുന്നതിൽ കാര്യമുണ്ട് എന്നതിലാണ് കാര്യം 👏

  • @Geethajali598
    @Geethajali598 4 месяца назад +35

    സ്വയം പൊങ്ങി മാരാരുടെ PRറുകൾ മെഴുകുകയാണ്

    • @sonuabhi3242
      @sonuabhi3242 4 месяца назад +1

      Ni big boss nte pr anu ennu mnsil ayi

    • @jayakumarg6417
      @jayakumarg6417 4 месяца назад +2

      സ്വയം പൊങ്ങി 👌🏼😄

    • @BorntowinTalks
      @BorntowinTalks 4 месяца назад

      Pottan thanne ee comment ninne ticket il athikkum .. pottan nealla kto ARO chumma pr commentolikal ne Alla again am saying it's not you

  • @unaiskareemvlogs
    @unaiskareemvlogs 4 месяца назад +63

    എന്റെ ദൈവമേ ഞാൻ എന്നും വിചാരിക്കും ഇതുവരെ ഇവന്മാർക്ക് ഒന്ന് അഖിലിനെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ലല്ലോ!!! ഇത്രയും ചിന്തിക്കാൻ ബുദ്ധിയില്ലാത്ത സാധനമാണോ ഇങ്ങനൊക്കെ..

  • @freethinker2559
    @freethinker2559 4 месяца назад +15

    Akhil Maraar's attitude is beating around bushes. He is so much irresponsible the way he approaching the society 😏😏

  • @sarathprasad191
    @sarathprasad191 4 месяца назад +45

    അഖിലിന് അത് മനസ്സിലാക്കി കളിച്ചത് കൊണ്ടാണ് അയാൾ cup അടിച്ചത്...നിങ്ങൾക്ക് അത് മനസിലായില്ല എന്ന് അന്നും, പിന്നെ ഇപ്പോൾ മനസ്സിലായി....

  • @eeshoappa6356
    @eeshoappa6356 4 месяца назад +27

    Dr റോബിൻ ❤❤❤

  • @Rajendrakumar.T
    @Rajendrakumar.T 4 месяца назад +5

    ഈ മാരാ ർ മാറ്റാർക്കോവേണ്ടി കളിക്കുകയാണ്, ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്.

  • @Shafimuhamedkhan
    @Shafimuhamedkhan 4 месяца назад +5

    ബിഗ് ബോസ് ഒരു എപ്പിസോഡ് പോലും കാണാത്ത ഞാൻ...
    ആർ ജെ രഘുവിനെ ഇതിനു മുൻപ് അറിയാത്ത ഞാൻ...
    ഹൈദ്രുന്റെ ഒരു ഇന്റർവ്യൂ പോലും മുഴുവനായി കണ്ടിട്ടില്ലാത്ത ഞാൻ...
    പക്ഷേ ഇത് മുഴുവൻ കണ്ടു കാരണം രഘു നന്നായി സംസാരിക്കുന്നു. 🙂

  • @suhailsuhu9011
    @suhailsuhu9011 4 месяца назад +6

    Akhil parayunnu avarude season nallathanann ennitt ellavarem kuttavum parayunnu .nadira junais rinosh shoba ivareyokke livil vannitt nthokkeyoo parayunnu😂

  • @SecretChef-y8c
    @SecretChef-y8c 4 месяца назад +54

    രഘു, നീയെന്താ എന്നുള്ളത് ബിബിയിൽ കണ്ടതാ. ഇത്രയും വാക് സമർഥ്യം എന്തെ അവിടെ കണ്ടില്ല. ഹൈദ്രോളി മെനക്കിട്ട് തന്നെ അല്ലെ 🤪

  • @sharunchandran3364
    @sharunchandran3364 4 месяца назад +5

    Akhilinte oru vijaram pulline thoppikan aarum illa,,,?pakshe vaaa thorann parayunne thirich idkkan pattula orma indayal pulli rekshapedum

  • @onpointinfo.
    @onpointinfo. 4 месяца назад +6

    Season 4 അത് തന്നെയാ സൂപ്പർ

  • @Dxb_mallu666
    @Dxb_mallu666 4 месяца назад +9

    ബിഗ് ബോസ് എല്ലാ മനസ്സിലാക്കിയ ഒരു മഹാപ്രതിഭയാണ് അവിടെ ഇരിക്കുന്നത് ഇതിനെയൊക്കെ ഇപ്പോഴാ ഓർമ്മ വരുന്നത്😅😅😅

  • @suhailsuhu9011
    @suhailsuhu9011 4 месяца назад +6

    Akhil paranjath satyam aanankil paranjath nalla kaaryam.but akhilinte thallum SP sobavavum not good😂

  • @RobinJacob-y1z
    @RobinJacob-y1z 4 месяца назад +4

    Biggboss ഉഡായിപ്പു തന്നെയാണ്. അതിന്റെ അനുഭവം ഉള്ളവർ പ്രതികരിച്ചു. തുറന്നു പറഞ്ഞിട്ടുണ്ട്. Marar ബിഗ്ഗ്‌ബോസിന്റെ favorisam അനുഭവിച്ച ആൾ ആണ്. അയാളെക്കാൾ ശോഭക് പണം കൂടുതൽ കിട്ടിയതാണ് ബിഗ്ഗ്‌ബോസ്സിൽ പെണ്ണുങ്ങൾ വിട്ടു വീഴ്ച ചെയ്താണ് കൂടെ കിടന്നു കൊടുത്താണ് നില്കുന്നത് എന്ന് പറഞ്ഞ് bbyil വന്ന എല്ലാ പെണ്ണുങ്ങളെയും അടച്ചു ആഷേപ്പിച്ചു പറഞ്ഞത്. അയാൾക്കു അസൂയ ആണ്. ഞാൻ ആണ് എല്ലാവരിലും വലുത് എന്ന ഭാവം ആണ് സംസാരത്തിൽ. അല്പൻ ആണ് .പൊങ്ങച്ചക്കാരൻ ആണ്. എന്ത് തന്നെ ആണെങ്കിലും asianet biggboss ഉടായിപ്പാണെന് അവർക്കു ഇഷ്ടമുള്ളവർക്കു ഫേവർ ചെയ്തു പുറത്താക്കാതെ നിർത്തുന്നു. അതിനു ഉദാഹരണം dr റോബിനെ പുറത്താക്കിയ നിയമം season 5 mararku ബാധകം അല്ലായിരുന്നു. അനീതിയായിരുന്നു. Dr റോബിൻ നേരിട്ട് അക്കാര്യം ബിഗ്ഗ്‌ബോസ്സിൽ വച്ചു തന്നെ ചോദ്യം ചെയ്തതത് അഭിനന്ദനം അർഹിക്കുന്നു.

  • @sujathasudev8651
    @sujathasudev8651 4 месяца назад +19

    ഭാഗ്യം മാരാറിതുവരെ ഒരു കാര്യ പറഞ്ഞില്ലല്ലോ എന്ന് മലയാളിക്ക് സമാധാനിക്കാം പരശുരാമന് കേരളം ഉണ്ടാക്കാൻ മഴുവെടുത്ത് കൊടുത്ത് എറിയാൻ ഉപദേശിച്ചത് മാരാറാണ് എന്ന് പറഞ്ഞില്ല അതും കൂടിയേ ഇനി മാരാർ തള്ളിമറിക്കാനുള്ളൂ കഷ്ടം മാരാറേ ഇങ്ങനെ ഒരു കോമഡിപിസായി പോയല്ലോ താൻ😂😂 തന്നെ വിന്നറാക്കിയതിൽ BB ഇപ്പോൾ ലജ്ജിക്കുന്നുണ്ടാവും പാവം BB ഭസ്മാസുരന് വരം കൊടുത്ത അവസ്ഥയായി😂😂😂

    • @smithabiju9001
      @smithabiju9001 4 месяца назад +4

      Sister😅😅😅keralam kandupidichu😅😅😅anyway drkku neethi kitti swayam pongi karanam

    • @sujathasudev8651
      @sujathasudev8651 4 месяца назад +1

      @@smithabiju9001 😂😂

    • @ramram76291
      @ramram76291 4 месяца назад

      BB ടെ PR 🤭🤭

    • @SwasikaNath
      @SwasikaNath 4 месяца назад

      😂😂

  • @Bb5malayalam-nm1rd
    @Bb5malayalam-nm1rd 4 месяца назад +3

    Dr robin❤

  • @Jp-mj2ll
    @Jp-mj2ll 4 месяца назад +8

    ഈ പുള്ളിക്ക് കുറച്ച് വിവരം ഉണ്ട്

  • @harikumar-tz9vq
    @harikumar-tz9vq 4 месяца назад +7

    മാരാർ എല്ലാവരെയും അടച്ചു ആഷേപിക്കാതെ ഓപ്പൺ ആയി പറയാൻ ഉള്ള ചങ്കുറ്റം കാണിക്കണം,

  • @Sandeepck-bw4nq
    @Sandeepck-bw4nq 4 месяца назад +7

    അഖിൽ മാരാർ കാരണം ഇവനെ ഒക്കെ കാണാൻ പറ്റി 😂🤣🤣

  • @AVEEFILMS
    @AVEEFILMS 4 месяца назад +3

    അഖിൽ ഇനി പറയും regu ഫേമസ് ആകാൻ വേണ്ടി പറയണതാണെന്നു 😬

  • @adhithyanas7054
    @adhithyanas7054 4 месяца назад +7

    അഖിൽ മാരാർക്ക് ബിഗ്ഗ്ബോസ് എന്താണ് എന്ന് അറിയില്ല പോലും 😂😂

  • @martinsam8787
    @martinsam8787 4 месяца назад +3

    Dilsha was asianet product who started in amrita tv and then rose to fame as d4 fame in maazhavil manorama and established as mini screen fame in asianet programs .
    Kanakanmani serial, an adventure show dear the fear and dancer for various asianet award functions. Then she got into big boss so she is asianet product

  • @indukaladharan8529
    @indukaladharan8529 4 месяца назад +10

    തന്നെ സമ്മതിക്കണം അവതാരകന്

  • @Beingwanderingsoul
    @Beingwanderingsoul 4 месяца назад +14

    Dear Hyderali, As a journalist your investigation should be to find out those two people and force channel for an enquiry!! Not to bring people to attack Akbhil 🥴🥴

    • @abhisheknair447
      @abhisheknair447 4 месяца назад

      Exactly, Online media journalists are complete useless. Its a shame to other mainstream journalists

  • @freethinker2559
    @freethinker2559 4 месяца назад +16

    It is the mistake of Asianet to give opportunity in Bigg Boss and also give trophy as the finalist to Akhil .This thendi Akhil is very toxic with criminal attitude. Asianet must take action against this guy for tarnishing the Asianet channel, crews and the contestants of Bigg Boss.😏😏😊

  • @indukaladharan8529
    @indukaladharan8529 4 месяца назад +17

    ആ മുമ്പിലിരിക്കുന്ന ആളാണ് ഇതിൻ്റെ ഉത്തരവാദി മഹാ കുറുക്കൻ ആണ് ഇയാൾ

    • @MahithaBhaskaran
      @MahithaBhaskaran 4 месяца назад

      ഇപ്പോ മനസ്സിലായി ഡോക്ടർ രഞ്ജിത്തിനെ പുറത്താക്കാൻ ചരടുവലിച്ച ശകുനിയാണല്ലേ ഇയാൾ?

  • @PachaMangatholi
    @PachaMangatholi 4 месяца назад +4

    ഇപ്പോഴും മെയിൻ ടോപിക്കിൽ നിന്ന് എല്ലാവരും മാറുന്നു. ഇപ്പോൾ അഖിലിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സൈബർ പോരാട്ടം മാത്രം ആയി മാറി. ആ രണ്ടു പേരും ഇപ്പോഴും ഏഷ്യാനെറ്റിൽ സുഖിച്ചു കഴിയുന്നു.

  • @unknownnumber-q9h
    @unknownnumber-q9h 4 месяца назад +6

    5:26 point 😊

  • @weirdnwackysid9997
    @weirdnwackysid9997 4 месяца назад +16

    Ororuthanmaraittu varunnundallo 😂 velupikan ah biggboss ennthannu akhil marark arigilla😂 kollam adipoli minimum kurach vivaram ulla ulanmare kondu varande

    • @blessenjohn300
      @blessenjohn300 4 месяца назад

      സത്യം 😁👍🏻👍🏻

  • @learnielife5553
    @learnielife5553 4 месяца назад +13

    സത്യം പറയാലോ... ഇയാൾ ബിഗ് ബോസ്സിലെ ഒരു waste ആയിരുന്നു.. Overhyped contestant

    • @sajinisony60
      @sajinisony60 4 месяца назад

      👌🏿👌🏿

    • @Anuraj-x2f
      @Anuraj-x2f 4 месяца назад

      Mooparkkum athu manasilay. Akhiline ethirthal 4 aal ariyum atranne

  • @rajiveenaveena9693
    @rajiveenaveena9693 4 месяца назад +8

    Full support akhil an Dr Robin ❤❤❤❤

  • @andrews13
    @andrews13 4 месяца назад +4

    രഘു പറഞ്ഞതാണ് സത്യം . 👍👍👍 മാരാർ താൻ എന്തോ സംഭവം ആണെന്ന് വിചാരിച്ചു നടക്കുന്നു

  • @tessyantony1275
    @tessyantony1275 4 месяца назад +16

    അഖിൽ ,ബ്ലെസ്ലി , വിഷ്ണു , ഷിജു , രജിത് സാർ .... റോബിൻ ..... പക്ഷേ ഒന്നാമൻ .... അഖിൽ മാരാർ തന്നെ ....അസൂയ തന്നെ... ഇത് ... മാരാർക്കു തുല്യം മാരാർ തന്നെ ..,❤❤❤❤

    • @martinsam8787
      @martinsam8787 4 месяца назад +2

      Shiju Vishnu okke mosham players ayrnu

    • @rencyjosimar1019
      @rencyjosimar1019 4 месяца назад +3

      Shiju😂,visnu😅

    • @RobinJacob-y1z
      @RobinJacob-y1z 4 месяца назад +17

      ഒന്നാമൻ akhilmarar ചിരിപ്പിക്കല്ലേ. ഏറ്റവും മോശം season വച്ചിട്ടുള്ള winner ആണ് marar. എല്ലാവർക്കും അറിയാം best season 4 ആണെന്ന് അത് dr റോബിൻ തന്നെ

    • @User1234-cm1qe
      @User1234-cm1qe 4 месяца назад +6

      pakshe marar ozhike aarum vyakthiparamayi mattullavare akshepikkan pokunnilla

    • @Prasanna78
      @Prasanna78 4 месяца назад +5

      മുണ്ട് പൊക്കുന്ന കാര്യത്തിൽ

  • @div41
    @div41 4 месяца назад +5

    😂😂😂eyal ആരാ onnupodappa വെറെ രണ്ട് സ്ത്രീകൾ പറഞ്ഞതല്ലേ അവരുടെ മോശം അനുഭവം ഇവനൊക്കെ അതിനെ ഇരുന്ന് വെളുപ്പിക്കാൻ നാണമില്ലേ. നിങ്ങൾക്ക് നല്ല treat ആണ് കിട്ടിയതെങ്കിൽ good nalla കാര്യം. എന്ന് വെച്ച് ഏല്ലാവർക്കും അങ്ങനെ ആവില്ല അതാണ് അഖിൽ പറഞ്ഞത്

  • @RekhamolKarunakaran-dv3cv
    @RekhamolKarunakaran-dv3cv 4 месяца назад +4

    ഇവനൊക്കെ ബിഗ്‌ബോസിൽ ഉണ്ടാരുന്നോ.. ആർക്കറിയാം... അഖിൽ മാറാരെ കേരളം അറിയും.... ❤️

    • @tintinreality
      @tintinreality 4 месяца назад

      Biggbossil vannathu kondu Akhiline keralam arinju😅 alpine toxic oke paranjale cup kittulu, athonda Akhilinh kittiyathu

  • @freethinker2559
    @freethinker2559 4 месяца назад +7

    RJ Raghu nailed it 👌👌

  • @rebellious245
    @rebellious245 4 месяца назад +5

    Clarity 👏👏

  • @alexjoseph9935
    @alexjoseph9935 4 месяца назад +2

    It's actually season 5 I feel and Akhil knows who the culprit is, but his reputation will go hence he played a safe game by saying 1-4, first he said 5

  • @SecretChef-y8c
    @SecretChef-y8c 4 месяца назад +6

    ഇതൊക്കെ ഇപ്പൊ ആരാ രഘു ഇപ്പൊ പഠിപ്പിച്ചത്. ഇത്രേം കാലം എവിടായിരുന്നു.

  • @gellywood
    @gellywood 4 месяца назад +1

    ഏഷ്യനെറ്റ് പണംകൊടുത്തു ആളുകളെ ഇറക്കിതുടങ്ങി😀😀ബിഗ്ബോസിൽ വന്നുആളുകൾ മറന്നുപോയ ആൾക്കാർ എല്ലാം ഏഷ്യാനെറ്റിനെ വെളുപ്പിക്കാൻ തുടങ്ങി

  • @gayathripvt9160
    @gayathripvt9160 4 месяца назад +2

    ഹോ മതി ഇനി 2nd പാർട്ട്‌ koodi വധം സഹിക്കാൻ വയ്യാ മതി....

  • @untamedVagabond
    @untamedVagabond 4 месяца назад +1

    I agree with RJ raghu..
    ഇന്നലെകളിൽ bigbossൽ കയറിയ ഒരാളിൽ akhilinte mandathi ഭാര്യയും ulppedum.
    Baaki oohicho 😂😂

  • @sheebavijayan7126
    @sheebavijayan7126 4 месяца назад +2

    ഇത്. പണ്ട് ബിഗ് ബോസ്സിൽ വന്ന വാഴ അല്ലെ 😂😂😂

  • @Beingwanderingsoul
    @Beingwanderingsoul 4 месяца назад +7

    Ithokke aaraa😮😮 Akhil kaaranam kore aalkkkar limelight n screen space kittunnundallo 😮😮 Akhil story ittirunnu… Aaropanavidheyar avarude side lulla aalkkare swadeenichu Akhil vs that aalkkar aakkan nokkukayaanennu… ororutharaayi varunnathu kaanumbo paranhathu sathyam aanennu thonunnu😂😂

    • @smithabiju9001
      @smithabiju9001 4 месяца назад

      Robin karanam vazhiyil ninna marala famous ayi 😅

  • @sunilSK5757
    @sunilSK5757 4 месяца назад +5

    ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ

  • @AjAj-fx9yy
    @AjAj-fx9yy 4 месяца назад

    നാട്ടിൽ ഒരുപാടു ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരം കിട്ടാതെ കിടക്കുമ്പോൾ ആണ് ഒരു bigboss

  • @praveenpillai2365
    @praveenpillai2365 4 месяца назад +1

    Hyder actually asianetine 2 pere support cheyyuvanu?

  • @freethinker2559
    @freethinker2559 4 месяца назад +1

    അഖിൽ മാരാrinte ഭാര്യ കിടന്നു കൊടുതിട്ട് ആണ് അഖിൽ jayichathu ennu പാലരും പറഞ്ഞല്ലോ 🙄🙄🙄ശെരി ആയിരിക്കും അല്ലേ ?😊

  • @sporty633
    @sporty633 4 месяца назад +1

    ഇയാളേതാ.. സീസൺ 5ൽ ഉണ്ടായിരുന്നോ....കണ്ടതായി ഓർക്കുന്നില്ല.

  • @JK-my1ey
    @JK-my1ey 4 месяца назад +4

    ഇവൻ ഏതാ 😂

  • @sreerajvs1955
    @sreerajvs1955 4 месяца назад +1

    ശോഭയുടെ ചന്തിക്ക് പിടിക്കാൻ ശ്രമിച്ച അഖിൽ മാരാmaaraar

  • @fantasticbeast8200
    @fantasticbeast8200 4 месяца назад +10

    ഇത് റോബിനായിട്ട് തൊടങ്ങി ഇപ്പോൾ അഖിൽ മാറാർ അടക്കം പിന്തുടരുന്നു. ബിഗ്‌ബോസ് കഴിഞ്ഞ പിന്നെ ഇവന്മാർക്കൊക്കെ പട്ടിവിലയ. പിന്നെ വെല്ലവിധേനേം ഇവിടുണ്ടെന്ന് കാണിക്കാൻ ഓരോന്നായി ഇറങ്ങിയേക്കുകയാണ്. ഏഷ്യാനെറ്റ്‌കാർക് BB6 ഉം അതിന്റെ contestants മാത്രം മതി മുന്നത്തെ സീസണിലെ ഇവരെ അവർക്ക് ഇനി ആവശ്യം ഇല്ല പക്ഷെ ഇവർക്കു ബിഗ്‌ബോസിന്റെ ഗെയിം ആവശ്യമാണ് അത് റോബിനായാലും മാരാരായാലും അതെ. കാരണം അല്ലാതെ ആളുകൾ ശ്രദ്ധിക്കാൻ വേറെ കഴിവൊന്നും ഇവന്മാർക്കില്ല. അതിന്റെ ഏറ്റവും വല്യ ഉദാഹരം ആണ് പേർളി. ബിഗ്‌ബോസിന്ന് ഇറങ്ങി പിന്നെ അതിന്റെ മേനിയിൽ എവിടേയും ഞാൻ രായവാണ് മറ്റേതാണെന്ന് ഒന്നും പറഞ്ഞട്ടില്ല. അവർ അവരുടെ കഴിവ് കൊണ്ട് അതിനും മോളിൽ എത്തി എല്ലാവരുടെയും സ്നേഹം വാങ്ങുന്നു. ബിഗ്‌ബോസ്സും ഏഷ്യാമനെറ്റും ഇവന്മാരുടെ ഈ പേകൂത്തു കണ്ടഭാവം നടിക്കണില്ല.

    • @smithabiju9001
      @smithabiju9001 4 месяца назад +4

      Edo robinu ayaludae niraparaditham theliyichu ❤ayalae nashippikkan nokki ennu ellavarkkum ariyam 😅

    • @fantasticbeast8200
      @fantasticbeast8200 4 месяца назад

      @@smithabiju9001 അയ്യോ ഒരു പാവം

    • @satheeshphotoworldpavangad2770
      @satheeshphotoworldpavangad2770 4 месяца назад +3

      Dr robin jenun person💯

  • @anithavarghese8806
    @anithavarghese8806 4 месяца назад

    He is talking reality 😊

  • @silentfighter143
    @silentfighter143 4 месяца назад +2

    ഉന്നയച്ച വിഷയത്തെ അഡ്രസ് ചെയ്യാതെ വ്യക്തിയെക്കുറിച്ച് പറയുന്ന ഏതൊക്കെയോ വെറും കീടങ്ങളെ അലിയാർക്ക് എവിടുന്ന് കിട്ടുന്നു.
    വ്യക്തി ശരിയല്ലെങ്കിൽ ഇതിനു മുമ്പും അയാൾ ഇവിടെ ഉണ്ടായിരുന്നു

  • @avp937
    @avp937 4 месяца назад

    Rj reghu oru parajaayam aayirunnu bb s2 vil but ayal parayunnath valid point aan.njan bb s5 il marar bhakthan aayirunnu ippozhum ayalod ishtam und. Ee karyathil sheri akhil mararine ethirkkunnavaraan sheri

  • @haneefahmed6297
    @haneefahmed6297 4 месяца назад

    രഘുവിനെ BB ക്കു മുൻപ് ആർകെങ്കിലും അറിയുമായിരുന്നോ? BB ക്ക് ശേഷം ആരെങ്കിലും കണ്ടിരുന്നോ?

  • @althafvba
    @althafvba 4 месяца назад +1

    റോബിൻ ഫെൻസ്.. അരിക്കൊമ്പൻ ഫെൻസ്... യദു ഫെൻസ്.. ഡോത്തർ ഫെൻസ്... മാരാർ ഫെൻസ്... രജിത്കുമാർ ഫെൻസ്... എല്ലാത്തിനും ഒരു അന്ത്യമുണ്ട്..
    15:30

  • @lejeeshjose815
    @lejeeshjose815 4 месяца назад +10

    രഘു ചുമ്മാ 🔥🔥🔥🔥 കുറെ അന്തം ഫാൻസിനു ശെരിക്കും കൊണ്ടിട്ടുണ്ട്... 😂 ഇതുപോലെ ഉള്ളത് ഉള്ളത് പോലെ പറയാൻ ധൈര്യമുള്ള രണ്ടു മൂന്നു പേരെങ്കിലും മുന്നോട്ട് വരണം... തനിക്കു ശേഷം പ്രളയം എന്ന് കരുതുന്ന മൈരാറിന് ഇനിയും സൂര്യൻ ഉദിച്ചിട്ടില്ല

  • @sochivlogs4062
    @sochivlogs4062 4 месяца назад +1

    Akhil bigbossil ninnu erangittum kali continue cheyuva enium 50 lakhs koduk cup adikatte ayal appozhengilu.m kali nirthial mathi aayirunnu

  • @bijinbijin769
    @bijinbijin769 4 месяца назад +6

    ഇവനൊക്കെ ഏതാണ്

    • @tintinreality
      @tintinreality 4 месяца назад

      Arayalum entha, parayunna karyam crystal clear anu, alathe toxic akhiline pole enthokeyo paranjupokunila

  • @laneeshoppo1016
    @laneeshoppo1016 4 месяца назад

    ഇതാര്!!! എവിടെയായിരുന്നു കാണാനില്ലല്ലോ ഇങ്ങനെയെങ്കിലും ഒന്ന് കാണാൻ പറ്റിയല്ലോ സന്തോഷം😂😂😂😂😂

  • @ajikumar4524
    @ajikumar4524 4 месяца назад

    Production executive എന്ന് പറഞ്ഞാല് casting couch ന്റെ aadiya padi alle

  • @Noush4
    @Noush4 4 месяца назад

    Akil മാരാർ... ഇപ്പം ശരിക്കും big boss... ആയി

  • @GeorgeKutty-cn2er
    @GeorgeKutty-cn2er 4 месяца назад

    Akhil Marar❤

  • @tessyantony1275
    @tessyantony1275 4 месяца назад +1

    മാരാരെ കുറ്റം പറഞ്ഞ് ... ഇയാളും ഫെയിം ആയി ... മാരാർ ...❤❤❤❤

    • @smithabiju9001
      @smithabiju9001 4 месяца назад +2

      Marar enganae reach ayi😅

    • @tintinreality
      @tintinreality 4 месяца назад +3

      Marar enghane ayirunila biggbossil varunathinu mune😅😅

    • @smithabiju9001
      @smithabiju9001 4 месяца назад

      Mara areyae kuttam paranju famous ayi 😅😅

  • @Madara_Uchiha______
    @Madara_Uchiha______ 4 месяца назад +5

    Kannaapi rekhu 😂

  • @spiritualblessings369
    @spiritualblessings369 4 месяца назад +3

    Jasmine Moosa and Riyas support cheyyana RJ Raghu..appo thanne ayalde standard manasilayi...kooduthal parayenda :P

  • @eeshoappa6356
    @eeshoappa6356 4 месяца назад +5

    സ്വയം പൊങ്ങി മാരാർ 😂

  • @mahinmaanu8398
    @mahinmaanu8398 4 месяца назад

    ഹൈദർ ഇക്ക quality ഉള്ള അവതാരകൻ ഒരുപാട് മാറി ❤

  • @subinvlogger3215
    @subinvlogger3215 4 месяца назад +1

    Akhil mara vazha 🤢sabu 🗿🗿🔥🏆🏆🏆

  • @animongopalan3620
    @animongopalan3620 4 месяца назад +5

    RJ രഘു 👍👌👌👌👌👌

  • @joycejoy9759
    @joycejoy9759 4 месяца назад +1

    Iyal etha??

  • @arunsivam7191
    @arunsivam7191 4 месяца назад +1

    Mr. ഹൈദ്രാലി പേര് മാറ്റണം

  • @sajinisony60
    @sajinisony60 4 месяца назад +4

    ഇയാൾ ആരാ 🤣🤣

  • @ratheeshachary5125
    @ratheeshachary5125 4 месяца назад

    ഇത് ആരാണെന്നു കൂടി ഡിസ്ക്രിപ്ഷൻ ചെയ്യണം __ ഇവിടെ ആർക്കും മനസ്സിലാകുന്നില്ല ഇങ്ങേരു ആരാണെന്നു ___ എനിക്കും