ഓഹ് ജിന്റ്അപ്പന്റെ പുറത്തെ സപ്പോർട്ട് കണ്ടു അപ്സര ഞെട്ടി പാവം അതിന്റ കുശുമ്പ് ഒന്ന് പോടീ എഴുനേറ്റ്, പാവം ഒരു മനുഷ്യനെ ജനങ്ങൾ നെഞ്ചിലേറ്റി കഴിഞ്ഞു, he is the winner❤️❤️ love u jinto🥰🥰
ബിഗ്ബോസ്സ് തുടങ്ങിയിപ്പോൾ ജിന്റോ എന്ന ഒരാളെ ഞങ്ങൾക്ക് അറിയില്ലായിരുന്നു.പക്ഷെ ഞാൻ എന്ന വെക്തി ഇഷ്ടപെട്ടത് ബിഗ്ബൊസ്സ് ജിന്റോയു൭ട പെർഫോമൻസ് കണ്ടാണ്❤❤തെറ്റ് ഉണ്ടായിട്ടുണ്ട് ജിന്റോക്ക് അത് പോലെ ഞങ്ങളെ ഇഷ്ടപ്പെടുത്തിട്ടുണ്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ജനങ്ങളുടെ മനസ്സിൽ ജിന്റപ്പൻ തന്നെയാടോ, അത് ഇനി എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും. ബിഗ് ബോസ്സ് കപ്പ് കൊടുക്കില്ലായിരിക്കാം, പക്ഷേ ജനങ്ങളുടെ സ്നേഹത്തേക്കാൾ വലുതല്ല ഒരു കപ്പും.
പുറത്തു പോയത് നന്നായി... Nobel prize കൊടുക്കാനുള്ള show അല്ലല്ലോ bigboss.. സ്വഭാവ ഗുണത്തെ പറ്റി സംസാരിക്കുന്നു... നിങ്ങൾക് നല്ല അഹങ്കാരം ആണ് സംസാരത്തിൽ...
ബിഗ്ബോസ് എന്നത് ടാസ്ക് അല്ല അപ്സര ..അതിന് അല്ല അപ്സര ബിഗ്ബോസ് എന്ന ഷോ ഉണ്ടായത് നമ്മുടെ വ്യക്തിത്വം നമ്മുടെ സ്വഭാവം...ടാസ്കില്‍ തന്നെ നമ്മുടെസ്വഭാവം പുറത്ത് വരും അതാണ് ഗെയിം
അവിടെ നിന്നാണ് അഹങ്കാരം തലയ്ക്കു പിടിച്ചത്. പിന്നെ weekend ലാലേട്ടൻ വന്നിട്ട് പൊക്കി പറയും. അതു ബിഗ്ഗ്‌ബോസിന്റെ game ആണെന്നുപോലും മനസ്സിലാക്കാതെ സ്വയം winner ആണെന്ന് വിചാരിച്ചിരുന്ന 😂😂😂😂
ജിന്റോയെ ഇഷ്ടപ്പെടാൻ കാരണം അയാളുടെ നിഷ്കളങ്കത മറ്റുള്ളവരോട് പേർസണൽ ഗ്രേഡ്ജി ല്ലാതെയുള്ള പെരുമാറ്റം ഇതൊക്കെയാണ് പ്രേക്ഷകർ ഇഷ്ടപെട്ടത് അപ്സരയെ പോലെ ഞാനെന്ന ഭാവം ഒട്ടും ഇല്ല അപ്സരക്ക് പറ്റി പോയത് അഹങ്കാരം കൂടിപോയതാണ് ആദ്യമൊക്കെ നന്നായിരുന്നു നല്ല ക്യാപ്റ്റനുള്ള അവാർഡ് കിട്ടിയതോടെ ഞാൻ മഹാ സംഭവം ആണ് എന്ന് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തു അതാണ് ഔട്ടാകാനുള്ള കാരണം സത്യത്തിൽ വെറുത്തുപോയി
Bigboss പറഞ്ഞു പഠിപ്പിച്ചു വിട്ടതേ ഇനി out ആയി വരുന്നവർ പാടൂ..... അതാണ് ജിന്റോയോട് ഇത്ര ദേഷ്യം... ജിന്റോയുടെ പിന്തുണ എങ്ങനെയെങ്കിലും കുറക്കണം അവർക്കു... അപ്സര നിങ്ങൾ out ആയതിനു ജിന്റോയോട് ദേഷ്യം കാണിച്ചിട്ട് കാര്യമില്ല... നിങ്ങളുടെ കൺടെന്റുകൾ പുറത്തുവിടാതെ മറ്റുള്ളവരുടെ ചീപ്പ് കണ്ടെന്റ് മാത്രം പുറത്തു വിട്ട ബിഗ്‌ബോസിനെയാണ് നിങ്ങൾ എതിർക്കേണ്ടത്...
എവിടെയാണ് അൻസിബ എന്ന വ്യക്തിയുടെ ക്വാളിറ്റി അവർ ബിഗ് ബോസിൽ നിന്ന് മറ്റുള്ളവരുടെ കാര്യം പറഞ്ഞതല്ലാതെ ഒരു ഇന്റർവ്യൂ വിലും ആരെയും കുറ്റം പറഞ്ഞില്ല അതാണ് വെക്തിത്വം അല്ലാതെ അപ്സരയും, റെസ്മിനും ഒക്കെ പുറത്ത് വന്നിട്ടും കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നു
ജാസ്മിൻ തുമ്മിയ ചായ മറ്റുള്ളവർ കുടിച്ചപ്പോ എതിർക്കാൻ കാണിക്കാത്ത ആ മനസ്സിന്റെ ക്വാളിറ്റി പറയിപ്പിക്കല്ലേ അപ്സരെ 🙏🙏നിങ്ങളെ നഗറ്റീവ് ആക്കിയത് നിങ്ങളുടെ അഹങ്കാരം ഒന്നുകൊണ്ടു മാത്രമാണ്
ആരെ ആരെ ഇഷ്ടപ്പെടണം എന്നുള്ളത് ഓരോരുത്തരുടെ ഇഷ്ടം അയിന് സ്വയം പുകഞ്ഞിട്ട് കാര്യം ഇല്ലാ ആദ്യം മനസ്സ് നന്നാവണം😁😁 എന്താണാവോ ജിന്റോ അവടെ ഇത്രക്ക് അപരാതം ചെയ്തത് ബാക്കിയുള്ളോരൊക്കെ ഒരു തെറ്റുപോലും ഇല്ലാത്ത പുണ്യാളൻ മാരാണോഅവടെ 😁😁😁 ജിന്റോ ❤❤
Apsara,നിങ്ങൾ എന്താണ് പറയുന്നത്, ടാസ്ക് ചെയ്യുന്നതും ഭാരതനാട്യം കളിക്കുന്നതും മാത്രമല്ല ബിഗ്‌ബോസ്, ആളുകളുടെ ഇഷ്ടം പിടിച്ചു പറ്റുക എന്നുള്ളത് വലിയകാര്യമാണ്, ഗബ്രിക്കും അപ്സരക്കും റെസ്മിനും ഇല്ലാതെ പോയത് അതാണ്, പ്രേഷകരുടെ ഇഷ്ടം ❤ എന്നുള്ളത് വലിയ ഒരു കാര്യമാണ് അത് മനസിലാക്കു
സത്യം പറയാലോ അടിപൊളിയായി കളിച്ചു എന്ന് നിങ്ങൾ വിശ്വസിക്കുന്ന ഹോട്ടൽ ടാസ്ക് കുളമാക്കിയത് നിങ്ങളുടെ ടീം ആണ്... ഏത് ഹോട്ടലിലാണ് ഗസ്റ്റ്ന്റെ പുറകെ tip നു നടക്കുന്ന staff ഉള്ളത്.. അത് നിങ്ങൾക്ക് ഭയങ്കര നെഗറ്റീവ് ആയി.. പിന്നെ നിങ്ങളുടെ ഭർത്താവ് സോഷ്യൽ മീഡിയയിൽ ആദ്യ ആഴ്ചകളിൽ നിങ്ങൾക് എതിരെ കമന്റ് ഇടുന്നവരെ സ്വന്തം id യിലും ഫേക്ക് id യിലും വന്നു തെറി പറയുന്നത് കണ്ടിട്ടുണ്ട്... ഇതൊക്കെ ഭയങ്കര നെഗറ്റീവ് ആയി
ബാംഗ്ലൂരിൽ പോയ ലാർബർഗ് ന് മുന്നിലെ റോഡിൽ നേരെ നടന്ന സ്വാതന്ത്യസമരത്തിന് മുൻപ് ഉണ്ടാക്കിയ ഒരു ഹോട്ടൽ ഉണ്ട്. നമ്മൾ കഴിച്ച് കഴിയുന്ന വരെ അവർ നമ്മുടെ അടുത്ത് നിൽക്കും . ടിപ്പ് ചോദിച്ചു വാങ്ങും
വളിവിട്ട് ഉത്തരം പറയുന്നത്തതും ഒരു പെൺകുട്ടിയുടെ അടിവസ്ത്രം പൊക്കി കാണിക്കുന്നതും ഉറങ്ങുമ്പോൾ ഒരാളുടെ തുടയിൽ ഞെക്കി പിടിക്കുന്നതും കിച്ചൻ കൌണ്ടർ ഇൽ ഉണ്ടർഡയർ വെക്കുന്നതും ചൂല് വാക്കുന്നതും ഒരു സ്ത്രീയെ വസ്ത്രത്തിന്റെ പേരിൽ അവഹേളിക്കുന്നതും ഒക്കെ മാസ്സ് ആയി എടുക്കാൻ തലയിൽ മൂള ഒള്ളോവർക്ക് പറ്റില്ല. ..

Dilip ഭാവന പേരറിയാമായിരുന്നിട്ടും പേര് പറയാൻ വിലക്കുണ്ട് അതുപോലെ തന്നെയാണ് അഖിലും ചെയ്യുന്നുള്ളൂ. സിനിമയിൽ അങ്ങനെ ഉണ്ട് എന്ന് എല്ലാവരും പറയുന്നുണ്ട്. അപ്പോൾ എല്ലാ നടികളും ഇതിന് പ്രതികരിക്കണമല്ലോ. Akhil ആരുടെയെങ്കിലും പേര് പറയുന്നത് ശരിയല്ല.
@@Hellow_world989 ആ വളി നിന്റെ ജാസ്മിന്റെ വായിൽ തന്നെ ആകട്ടെ 🤣🤣. Bb യുടെ കളിക്കാരി ജാസ്മിൻ. സീക്രട്ട് റൂമിൽ അവൻ അവളെ കുനിച്ചു നിർത്തി അടിക്കാനാണ് വിളിക്കുന്നത് 😂😂😆
ജിന്റോയും ഇന്നർ കിത്ച്ചണിൽ വച്ചത് മനപ്പൂർവം അല്ല, ജാസ്മിൻ ചായയിൽ തുമ്മിയതും മനപ്പൂർവം അല്ല, പക്ഷെ അപ്സര ചായയിൽ തുമ്മിയതും ടേസ്റ്റ് കൂടട്ടെ എന്ന് പറഞ്ഞതും ലൈവ് ആയി കണ്ടുകൊണ്ട് നിന്നിട്ടും ഒരക്ഷരം തൊള്ള തുറന്ന് പറയാതെ ഇരുന്ന അപ്സര ചേച്ചി your great 😅😅😅,
എനിക്ക് പേഴ്സണലി ഏറ്റവും ഇഷ്ടപ്പെട്ട ആങ്കർ ആണ് റോഹൻ ലോന❤ ആരെയും മൂട് താങ്ങാതെ , ജനങ്ങൾ ആവശ്യപ്പെടുന്ന ചോദ്യങ്ങൾ ചോദിക്കാൻ കഴിവുള്ള വ്യക്തി❤ ഇനി അപ്സരയിലേക്ക് വരാം, ഭർത്താവിന്റെ സംസാരം കൊണ്ട് പുറത്തായതിന് നാട്ടുകാരുടെ നെഞ്ചത്ത് കേറാൻ നീ വരണ്ട,ടാസ്ക് മാത്രമല്ല, ബിഗ് ബോസ് കൊണ്ട് ഉദ്ദേശിക്കുന്നത്, ഒരു മനുഷ്യന്റെ സ്വഭാവം കൂടിയാണ്.നിൻ്റെ കുശുമ്പും, അസൂയയും, അഹങ്കാരവും,നീയാണ് വിന്നർ എന്നുള്ള ഹുങ്കും പ്രേക്ഷകർ കണ്ടതാണ്.ടാസ്ക് മാത്രം കളിച്ചിരുന്ന നീ എങ്ങനെ പുറത്തായി? ജിന്റോ ചേട്ടൻ ഉപയോഗിച്ച ജെട്ടിയെ ക്കുറിച്ച് മാത്രമേ നിനക്ക് കുറ്റം പറയാനുള്ളോ😂പിന്നെ നോറയെ പറഞ്ഞതിൽ എന്താണ് തെറ്റ്?നീ പറഞ്ഞല്ലോ ജിൻ്റോ ചേട്ടൻ ശരണ്യയുടെ മുടി പിടിച്ചു വലിച്ചത് കണ്ടെന്ന്?ഗബ്രി എന്ന അവൻ്റെ നെഞ്ചത്ത് ഇടിച്ചെന്നുമൊക്ക കുറെ കള്ളം പറഞ്ഞ വളല്ലേ.ആ പാവം മനുഷ്യനെ നീയൊക്കെ എന്തെല്ലാം അനാവശ്യം പറഞ്ഞു.കർമ എന്ന ഒരു സാധനമുണ്ട്💯.അതാ നീയിപ്പോൾ വീട്ടിൽ വന്നിരിക്കുന്നത്. അൻസിബയുടെ Quality യുടെ ഏഴയലത്ത് നീ വരില്ല ഒരിക്കലും അപ്സര💯💯💯. ജിന്റോ ചേട്ടനെ കുറിച്ച് ഒരു നല്ല അഭിപ്രായം പറയരുതെന്ന് ബോസ്സണ്ണൻ്റെ കർശന നിർദ്ദേശം ഉണ്ട്.
അപ്സര സമയം കിട്ടുമ്പോ അൻസിബ ന്റെ ഇന്റർവ്യൂ ഒന്ന് കാണ്.... നിങ്ങളെക്കാളും ശ്രീതു നേക്കാളും ഋഷി യെക്കാളും വോട്ട് കിട്ടിയിട്ടും പുറത്ത് പോയ വ്യക്തിയാണ് അൻസിബ.,.. എന്നിട്ടും ഒരാളെക്കുറിച്ചും ആ കുട്ടി മോശമായി പറഞ്ഞിട്ട് ല്ലാ..... അത് ആണ് വ്യക്തിത്വം.....
മണ്ടൻ എന്ന് വിളിച്ചു തരം താഴ്ത്തി സംസാരിക്കുന്നവരുടെ മുന്നിൽ, കൂട്ടം കൂടി നിന്ന് ആക്രമിച്ചപ്പോഴും,82 ദിവസം തളരാതെ പിടിച്ചു നിന്നതാണ് jinto ന്റെ quality
വളിവിട്ട് ഉത്തരം പറയുന്നത്തതും ഒരു പെൺകുട്ടിയുടെ അടിവസ്ത്രം പൊക്കി കാണിക്കുന്നതും ഉറങ്ങുമ്പോൾ ഒരാളുടെ തുടയിൽ ഞെക്കി പിടിക്കുന്നതും കിച്ചൻ കൌണ്ടർ ഇൽ ഉണ്ടർഡയർ വെക്കുന്നതും ചൂല് വാക്കുന്നതും ഒരു സ്ത്രീയെ വസ്ത്രത്തിന്റെ പേരിൽ അവഹേളിക്കുന്നതും ഒക്കെ മാസ്സ് ആയി എടുക്കാൻ തലയിൽ മൂള ഒള്ളോവർക്ക് പറ്റില്ല. ..
@@prasadartlove വളിവിട്ട് ഉത്തരം പറയുന്നത്തതും ഒരു പെൺകുട്ടിയുടെ അടിവസ്ത്രം പൊക്കി കാണിക്കുന്നതും ഉറങ്ങുമ്പോൾ ഒരാളുടെ തുടയിൽ ഞെക്കി പിടിക്കുന്നതും കിച്ചൻ കൌണ്ടർ ഇൽ ഉണ്ടർഡയർ വെക്കുന്നതും ചൂല് വാക്കുന്നതും ഒരു സ്ത്രീയെ വസ്ത്രത്തിന്റെ പേരിൽ അവഹേളിക്കുന്നതും ഒക്കെ മാസ്സ് ആയി എടുക്കാൻ തലയിൽ മൂള ഒള്ളോവർക്ക് പറ്റില്ല. ..

Aiyyo jayikaan vendi Swantham appanae kollum Ennha paranja all enganae oru nalla vyakthi aakum? He is equal to a murdere. Also he made abhishek uncomfortable by touching him that makes him a pervert. How is he a good person. He is the list dirtiest person in the history of Bigg Boss. He can be a pure heart person. He is one person with the most dirtiest heart in BB and to support that some idiot stupid blind fans. How can you support a person who says he is ok to kill his own father to win? That is a murderes mentality
അപ്സര പുറത്തായപ്പോൾ ഉണ്ടായ വിഷമം ഇപ്പൊ മാറികിട്ടി..bcs ജിന്റോ അണ്ടർവെയർ കിച്ചനിൽ വെച്ച അന്നുതന്നെ പറഞ്ഞിട്ടുണ്ട് ഡ്രസ് മടക്കി കൊണ്ടുപോവുന്നതിനിടക്ക് ആരോ വിളിച്ചകാരണം ഡ്രസ് അവിടെ വെച്ചു..തിരിച്ചെടുത്തപ്പോൾ ഇത് മാത്രം കൂട്ടത്തിൽനിന്ന് വിട്ടുപോയി എന്ന്...അതിനെ ഉപയോഗിച്ച് അലക്കാത്ത അണ്ടർവെയർ കിച്ചനിൽ കൊണ്ടുവെച്ചു എന്നൊക്കെ പറഞ്ഞു തീർക്കണമെങ്കിൽ എന്തിനെയൊക്കെ ഇങ്ങനെ മാറ്റിപറഞ്ഞിട്ടുണ്ടാവും

Aiyyo jayikaan vendi Swantham appanae kollum Ennha paranja all enganae oru nalla vyakthi aakum? He is equal to a murdere. Also he made abhishek uncomfortable by touching him that makes him a pervert. How is he a good person. He is the list dirtiest person in the history of Bigg Boss.
നിന്റെ സ്വഭാവം അതിനകത്തു വച്ചു തന്നെ ജനങ്ങൾക്ക് മനസിലായല്ലോ... അതുകൊണ്ടല്ലേ പുറത്തായതു.. പിന്നെയും വന്നിരുന്നു വെറുപ്പിക്കല്ലേ... ഉള്ള സ്നേഹം കൂടെ ജനങ്ങളിൽ നിന്നും നഷ്ടപ്പെടും..... ജിന്റോയുടെ സ്വഭാവം ഒന്നും നോക്കണ്ട.... അയാൾ jenuine ആണ് അത്രയും ഉള്ളൂ... നിന്നെ പോലെ അഹങ്കാരത്തിനു കയ്യും കാലും മുളച്ചിട്ടൊന്നുമില്ല ആ പാവത്തിന്..... 👍അതിനകത്തുള്ളപ്പോൾ ഇഷ്ടമില്ലാത്തത് നിന്നെയും നിക്കർബായ്, മൂക്കള മുല്ല.... ഇതിൽ കൂടുതൽ ഒന്നും പറയാനില്ല... ഇനി വേറെ ഇന്റർവ്യൂ ന് പോകാതിരിക്കുന്നതാ നിനക്ക് നല്ലത്.... 🙏🙏🙏
Apsara evict ആയപ്പോൾ വിഷമം തോന്നിയിരുന്നു but ഇപ്പോൾ തോന്നുന്നു അത് നന്നായെന്ന്. നമ്മളെ തോൽപ്പിക്കാൻ നമുക്ക് മാത്രമേ കഴിയു കുട്ടി, ആദ്യം അസൂയ മാറ്റി വച്ചു സംസാരിക്കാൻ പഠിക്കു
ഞാൻ ivaludeyum👌റെസ്മിന്റെയും ഒരു ലൈവ് കണ്ടതാണ് റെസ്മിനോട് apsara🌹പറയുന്നു ഇവിടെ കുറെ ചവറുകൾ ഉണ്ട് എല്ലാത്തിനേം വലിച്ചു പുറത്തിടണം നമ്മളിൽ ആരെങ്കിലും ഒരാൾ കപ്പെടുക്കണം വേറെ ആരും എടുക്കരുത് അന്ന് ഞാൻ വെറുത്തതാണ് ഇവളെ.
atat5832 0 seconds ago Aiyyo jayikaan vendi Swantham appanae kollum Ennha paranja all enganae oru nalla vyakthi aakum? He is equal to a murdere. Also he made abhishek uncomfortable by touching him that makes him a pervert. How is he a good person. He is the list dirtiest person in the history of Bigg Boss.
നീ ഒണും പറയണ്ട സപ്പോർട് കിട്ടണമെങ്കിൽ മനസ്സ് നന്നായിരിക്കണം അല്ലാതെ ഇവിടെ കരഞ്ഞിട്ട് കാര്യം ഇല്ല. ജനമനസ്സിൽ ജിന്റോ കേറിയിട്ട് ഉണ്ടേൽ അയാൾ മാസ്സ് ആയിട്ട് തന്നെയാ ❤️
ഓഹ് ജിന്റ്അപ്പന്റെ പുറത്തെ സപ്പോർട്ട് കണ്ടു അപ്സര ഞെട്ടി പാവം അതിന്റ കുശുമ്പ് ഒന്ന് പോടീ എഴുനേറ്റ്, പാവം ഒരു മനുഷ്യനെ ജനങ്ങൾ നെഞ്ചിലേറ്റി കഴിഞ്ഞു, he is the winner❤️❤️ love u jinto🥰🥰
അപ്സര യുടെ വിചാരം അൻസിബ യെക്കാൾ ഫാൻസ് അപ്സരക്ക് ആണെന്നാണ് പാവം പുറത്തിറങ്ങിയപ്പോൾ ഞെട്ടി പോയി കാണും
Thank God എന്റെ ഒരു vote പോലും ഈ ദുരന്തത്തിന് കൊടുക്കാത്തതില്‍ ഞാൻ അഭിമാനിക്കുന്നു😍😍😍
Sathyam
❤
ഞാനും
ജനങ്ങൾ എന്ന് പറയുന്നത് അപ്സരയോടെ സംസാരിച്ച ഒന്നോ രണ്ടോ ആളല്ല എന്ന് മനസ്സിലാക്കണം
ഞാനെന്ന ഭാവവും അഹങ്കാരവും ആണ് നിനക്ക് മുൻപിൽ ഉണ്ടായിരുന്നു
ഈ ഇന്റർവ്യൂ കാണുമ്പോൾ തോന്നുന്നത് ക്ലാരിറ്റി ഇല്ലാഴ്മ ആണ് എന്റെ ക്ലാരിറ്റി എന്ന് പറഞ്ഞത് പോലെ ആണ്..
പൊളിച്ചു രോഹൻ ജിന്റോ ന്റെ കാര്യം മാത്രേ പറയുന്നുള്ളു 👍👍👍എന്ന ചോദ്യം
ആദ്യം അവനവന്റെ തെറ്റുകളെല്ലാം തിരുത്തുക എന്നിട്ട് ജിന്റോടെ തെറ്റ് കണ്ടു പിടിക്കുക. ജിന്റോ 🏆🏆🏆🏆🏆
എത്ര വലിയ ഗെയിമറായാലും പ്രേക്ഷകർക്ക് ഇഷ്ടമാകണം എന്നാലല്ലേ വോട്ട് കിട്ടു അത് പോലും നിങ്ങൾക്ക് അറിയില്ലേ⁉️
ജിന്റോ എല്ലാ നോമിനേഷനിലും വന്നിട്ടുണ്ട് സേവ് ആകുന്നു അപ്പൊ ജിന്റോന് അറിയില്ലേ പ്രേക്ഷകരുടെ സപ്പോർട്ട് ഉണ്ടെന്നു
ബിഗ്ബോസ്സ് തുടങ്ങിയിപ്പോൾ ജിന്റോ എന്ന ഒരാളെ ഞങ്ങൾക്ക് അറിയില്ലായിരുന്നു.പക്ഷെ ഞാൻ എന്ന വെക്തി ഇഷ്ടപെട്ടത് ബിഗ്ബൊസ്സ് ജിന്റോയു൭ട പെർഫോമൻസ് കണ്ടാണ്❤❤തെറ്റ് ഉണ്ടായിട്ടുണ്ട് ജിന്റോക്ക് അത് പോലെ ഞങ്ങളെ ഇഷ്ടപ്പെടുത്തിട്ടുണ്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
💯✅
ഇവൾക്കും രസ്മിനുമാണ് കമന്റ് ബോക്സിൽ ഒരു പോസിറ്റീവ് കാണാത്തതു 🤑😅അതാണ് ഇവരുടെ ക്വാളിറ്റി
ജനങ്ങളുടെ മനസ്സിൽ ജിന്റപ്പൻ തന്നെയാടോ, അത് ഇനി എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും. ബിഗ് ബോസ്സ് കപ്പ് കൊടുക്കില്ലായിരിക്കാം, പക്ഷേ ജനങ്ങളുടെ സ്നേഹത്തേക്കാൾ വലുതല്ല ഒരു കപ്പും.
ഇതുപോലെത്തെ സംസാരം കൊണ്ടാണ് ഇപ്പൊ ഇവിടെ ഇരിക്കുന്നത്..ഒരു കുനിഷ്ട്ട് സ്വഭാവം പോലെ..പിന്നെ കുറച്ചു അഹങ്കാരവും 😊
സത്യം, അഹങ്കാരവും അസൂയയും, കുശുമ്പും ഉള്ള ഒരു സാധനം
👍🏻
സ്ത്രീകൾ വായ തുറന്നു അഭിപ്രായം പറഞ്ഞാൽ അഹങ്കാരം. ജിൻ്റോ വളി വിട്ടു മറുപടി കൊടുത്താൽ കേമം !!!!
@@vmk9299shedaa niyonnum vali viduleee👀.... Manishyan thannede ni
@@_eg__gamingveettilirunn sex cheyyanu ennu karuthi avide chenn cheyyamo? Jintode bakki ok aan..ith mathram njyayeekarikkalle
അപ്സര പുറത്തുപോയതിൽ സന്തോഷം ജിന്റോ വിന്നർ ❤👍
ഈ സീസണിലെ രണ്ട് എവിക്ഷൻ ആണ് എനിക്ക് ഇഷ്ടപ്പെട്ടത് ഒന്ന് നന്ദന പിന്നെ അപ്സര 👍👍👍
Resmin also...gabrik pakaram Jasmine anu pokendirunnath
Pinne onn gabri
Gabri ,Resmin ,Apsara,Nandana waiting for Sai eviction
Resmin gabri also
പുറത്തു പോയത് നന്നായി... Nobel prize കൊടുക്കാനുള്ള show അല്ലല്ലോ bigboss.. സ്വഭാവ ഗുണത്തെ പറ്റി സംസാരിക്കുന്നു... നിങ്ങൾക് നല്ല അഹങ്കാരം ആണ് സംസാരത്തിൽ...
അപ്സര ശെരിക്കും സാന്ത്വനത്തിലെ ജയന്തി തന്നെ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു 🤣🤣😁
ജിന്റോ ഒരു mind gamer ആണെടോ.. അയാളുടെ ചിന്തകൾ പലപ്പോഴും ഒരു പ്രേക്ഷകന്റെ ലെവലിൽ കൂടിയാണ്. അതുകൊണ്ടാണ് ജിന്റോ യ്ക്ക് ഫാൻസ് കൂടുതൽ
എന്ത് mind gamer ❓️ആണുങ്ങളോട് മുട്ടാൻ പേടി ആണ്. അത് കൊണ്ട് പെണ്ണുങ്ങളോട് മുട്ടി content ഉണ്ടാക്കുന്നു
അത് വല്ലതും ഇവർക്കു മനസിലാവണ്ടേ 😅
RUclips l enthu parangaalum viswasikunna nalla oru audience eppoyum und
.
Summer media pole ulla
@@junaidnadapuram dey dey summer media okke 1st support cheythirunnath Jasmine anedey...
Unda aaan. Bodhamullavar aarum jinto gamer aanennparayiolla.
ബിഗ്‌ബോസ് ഹൌസിൽ മൊത്തം കുറ്റം പറച്ചില്ലാരുന്നു, പുറത്ത് ഇറങ്ങിയിട്ടും ഇതുതന്നെ, guys apsara is not fake, she is real😂 vote for apsara
Where to vote.. I don’t see her name anywhere
😁
ആദ്യ നാളുകളിൽ ഗെയിം ഉണ്ടായിരുന്നു പിന്നിട് ഗെയിം ഇല്ലാതെ കുശുംബും അസൂയയും മാത്രമായി😂😂
ആദ്യമൊക്കെ നല്ല സപ്പോർട്ട് കിട്ടിയിരുന്നു അപ്സരക്ക്.. പിന്നെ സ്വയം പൊങ്ങി ആയപ്പോ എല്ലാം പോയി
Jinto എപ്പോഴും എലി.മിനാഷണലിൽ വന്ന ആളാണ്. അപ്പോഴൊക്കെ ഈസി ആയി അദ്ദേഹം സേഫ് ആയി. അതിലൂടെ ആർക്കും.മനസ്സിലാവില്ലേ പുറത്ത് സപ്പോർട്ട് ഉണ്ടെന്ന്. 😂😂
That is just paid PR
@@atat5832 ആ എന്നിട്ട്?.
@@atat5832ഇനിയിപ്പോ അങ്ങനെ പറയാം. ഒരു PR അല്ല. Still അവിടെ കുറച്ചെങ്കിലും ഭേദം ഉള്ള gamer Jinto ആണ്
@@atat5832അതിനൊക്കെ ഒരു ലിമിറ്റ് ഉണ്ട് എല്ലാര്ക്കും ഉണ്ട് അത്
ജിന്റോയുടെ മനസ്സ് ക്ലിയർ ആയത് കൊണ്ട് ഞങ്ങൾ ഒക്കെ വല്ലാതെ ഇഷ്ടപ്പെട്ടുപോകുന്നെ 👍❤️👍
പുറത്തു ഇത്ര ഉണ്ടാങ്കിൽ ഉള്ളിൽ എത്ര അസൂയ ഉണ്ടാകും 😊
ബിഗ്ബോസ് എന്നത് ടാസ്ക് അല്ല അപ്സര ..അതിന് അല്ല അപ്സര ബിഗ്ബോസ് എന്ന ഷോ ഉണ്ടായത് നമ്മുടെ വ്യക്തിത്വം നമ്മുടെ സ്വഭാവം...ടാസ്കില്‍ തന്നെ നമ്മുടെസ്വഭാവം പുറത്ത് വരും അതാണ് ഗെയിം
True
Exactly. Task cheythathu kondu, ellavarm ishtapedanam ennilla. Be a good human being.
മറ്റുള്ളവരെക്കാൾ എന്ത് മോശം സ്വഭാവ ആണു അപ്സരക്ക്. കണ്ടത്.
Especially ee seasonil character nte quality kond nilkunna alukal Arjun allathe ara..maximum sijo yum ..allel ara ullath..character wise ith vare ulla seasonile ettavum moshappetta rand finalists avum Jinto and Jasmine..
Jintoykkum Jasminum vendi mattullavare moshakkarakkunnavare sammathikknm
അപ്സരക്ക് നല്ല ക്യാപ്ടൻ എന്ന ലേബൽ പ്രേക്ഷകർ കൊടുത്ത് എന്ന് ലാലേട്ടൻ പറഞ്ഞപ്പോൾ അപ്സര പുറത്ത് എന്തോ വലിയ സംഭവം ആണെന്ന് കരുതി
അവിടെ നിന്നാണ് അഹങ്കാരം തലയ്ക്കു പിടിച്ചത്. പിന്നെ weekend ലാലേട്ടൻ വന്നിട്ട് പൊക്കി പറയും. അതു ബിഗ്ഗ്‌ബോസിന്റെ game ആണെന്നുപോലും മനസ്സിലാക്കാതെ സ്വയം winner ആണെന്ന് വിചാരിച്ചിരുന്ന 😂😂😂😂
Interviewer polichwww..... ഇത്രയും നേരമായിട്ടും ജിന്റോയെ കുറിച്ച് മാത്രമേ സംസാരിക്കാൻ ഉള്ളല്ലോ എന്ന്..... അത് കലക്കി 😄😄😄👍🏻👍🏻👍🏻
ഒട്ടും ഇഷ്ടമല്ലാത്ത വ്യക്തികളിൽ ഒരാളായി മാറി..അസ്പര 😏
എല്ലാവര്ക്കും ജിന്റോയാണ് എതിരാളി 🔥😃
അഹങ്കാരം കൂടുതലാണ്. അതുകൊണ്ട് പുറത്തു വരേണ്ടതെന്ന് പുറത്തു വന്നിട്ട് അഹങ്കാരത്തിന് ഒരു കുറവുമില്ല
ജിന്റോ ചേട്ടനെ കുറ്റം പറയാൻ നുറു നാവാണല്ലോ ചേച്ചിക്ക്
പ്രേക്ഷകരുമായിട്ട് കണക്ഷൻ ആവാൻ പറ്റണം നെഗറ്റീവ് പോസിറ്റീവ് ആയിട്ട് ..അത് ജിന്റോയ്ക് മാത്രമാണ് കഴിഞ്ഞത് ❤️❤️❤️🔥🔥
Valiyitt connection ano
ജിന്റോയെ ഇഷ്ടപ്പെടാൻ കാരണം അയാളുടെ നിഷ്കളങ്കത മറ്റുള്ളവരോട് പേർസണൽ ഗ്രേഡ്ജി ല്ലാതെയുള്ള പെരുമാറ്റം ഇതൊക്കെയാണ് പ്രേക്ഷകർ ഇഷ്ടപെട്ടത് അപ്സരയെ പോലെ ഞാനെന്ന ഭാവം ഒട്ടും ഇല്ല അപ്സരക്ക് പറ്റി പോയത് അഹങ്കാരം കൂടിപോയതാണ് ആദ്യമൊക്കെ നന്നായിരുന്നു നല്ല ക്യാപ്റ്റനുള്ള അവാർഡ് കിട്ടിയതോടെ ഞാൻ മഹാ സംഭവം ആണ് എന്ന് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തു അതാണ് ഔട്ടാകാനുള്ള കാരണം സത്യത്തിൽ വെറുത്തുപോയി
Curect
😂😂😂😂 കഷ്ടം
ക്വളിറ്റി ഉള്ള അപസര കുറ്റം പറഞ്ഞ് നടക്കല്ലേ അൻസിബ യുടെ ഇൻ്റർവ്യ കണ്ട് നോക്കു ഒരാളേ പോലും കുറ്റം പറയില്ല അതാണ് ക്വാളിറ്റി
അത് ansi❤️.. ഇത് അപ്സരസ്..😮
👍🏻
❤ansiba
Bigboss പറഞ്ഞു പഠിപ്പിച്ചു വിട്ടതേ ഇനി out ആയി വരുന്നവർ പാടൂ..... അതാണ് ജിന്റോയോട് ഇത്ര ദേഷ്യം... ജിന്റോയുടെ പിന്തുണ എങ്ങനെയെങ്കിലും കുറക്കണം അവർക്കു...
അപ്സര നിങ്ങൾ out ആയതിനു ജിന്റോയോട് ദേഷ്യം കാണിച്ചിട്ട് കാര്യമില്ല... നിങ്ങളുടെ കൺടെന്റുകൾ പുറത്തുവിടാതെ മറ്റുള്ളവരുടെ ചീപ്പ് കണ്ടെന്റ് മാത്രം പുറത്തു വിട്ട ബിഗ്‌ബോസിനെയാണ് നിങ്ങൾ എതിർക്കേണ്ടത്...
റോക്കി പോകുന്ന അന്ന് രാവിലെ അപ്സര ആണ് മുന്നേ വഴക്ക് ഉണ്ടായത്
അൻസിബയുടെ ഇന്റർവ്യു മോൾ ഒന്ന് കണ്ട് നോക്കുന്നത് നല്ലതാണ്.
Ivalu kanilla. Kannukadi
മോളോ തള്ള എന്ന് vilikku🤣
ആരോടും. വൈരാഗ്യം. ഇല്ലാത്ത. മനുഷ്യൻ. അതാണ്. ജിന്റോയുടെ. ഇഷ്ട്ടം. തോന്നാനുള്ള. കാര്യം
അയ്യോ നിങൾ ബധിരനും മൂകനും ആണോ
@@mayasusan6173most votes.. Appol lakhs people angane.. Nee mathram nallath ok da😂👍
@@MasterPink-of7gy സന്തോഷം
ബധിരനും മൂകനു മാത്രമാണോ ജിൻ്റോക്ക് വോട്ട് കൊടുക്കുന്നേ..
@@sureshthanusree5035 ആയിരിക്കും
എവിടെയാണ് അൻസിബ എന്ന വ്യക്തിയുടെ ക്വാളിറ്റി അവർ ബിഗ് ബോസിൽ നിന്ന് മറ്റുള്ളവരുടെ കാര്യം പറഞ്ഞതല്ലാതെ ഒരു ഇന്റർവ്യൂ വിലും ആരെയും കുറ്റം പറഞ്ഞില്ല അതാണ് വെക്തിത്വം അല്ലാതെ അപ്സരയും, റെസ്മിനും ഒക്കെ പുറത്ത് വന്നിട്ടും കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നു
Ansiba and Jinto only super....
ജാസ്മിൻ തുമ്മിയ ചായ മറ്റുള്ളവർ കുടിച്ചപ്പോ എതിർക്കാൻ കാണിക്കാത്ത ആ മനസ്സിന്റെ ക്വാളിറ്റി പറയിപ്പിക്കല്ലേ അപ്സരെ 🙏🙏നിങ്ങളെ നഗറ്റീവ് ആക്കിയത് നിങ്ങളുടെ അഹങ്കാരം ഒന്നുകൊണ്ടു മാത്രമാണ്
👍
ആരെ ആരെ ഇഷ്ടപ്പെടണം എന്നുള്ളത് ഓരോരുത്തരുടെ ഇഷ്ടം അയിന് സ്വയം പുകഞ്ഞിട്ട് കാര്യം ഇല്ലാ ആദ്യം മനസ്സ് നന്നാവണം😁😁 എന്താണാവോ ജിന്റോ അവടെ ഇത്രക്ക് അപരാതം ചെയ്തത് ബാക്കിയുള്ളോരൊക്കെ ഒരു തെറ്റുപോലും ഇല്ലാത്ത പുണ്യാളൻ മാരാണോഅവടെ 😁😁😁 ജിന്റോ ❤❤
Apsara,നിങ്ങൾ എന്താണ് പറയുന്നത്, ടാസ്ക് ചെയ്യുന്നതും ഭാരതനാട്യം കളിക്കുന്നതും മാത്രമല്ല ബിഗ്‌ബോസ്, ആളുകളുടെ ഇഷ്ടം പിടിച്ചു പറ്റുക എന്നുള്ളത് വലിയകാര്യമാണ്, ഗബ്രിക്കും അപ്സരക്കും റെസ്മിനും ഇല്ലാതെ പോയത് അതാണ്, പ്രേഷകരുടെ ഇഷ്ടം ❤ എന്നുള്ളത് വലിയ ഒരു കാര്യമാണ് അത് മനസിലാക്കു
ചേച്ചിക്ക് നല്ല സങ്കടം ഉണ്ടല്ലേ😂
🤣🤣
Pr valland kashtapedunnundalloo
Kazhukaatha underwear aaneo allenno avalko atho aarkum aryilaa jintoyk mathre ariyuu
😂😂😂 സത്യം കരഞ്ഞ് മെഴുക്കുന്നു
😂🤣😂🤣
ജിന്റോ നല്ല സ്വഭാവം ഉള്ള ആളാ നിന്റെ കൂട്ട് കുശുമ്പ് ഉള്ള ആളല്ല നിനക്കൊക്കെ ഇതുവരെ ജിന്റോ യെ മനസിലായിട്ടില്ല പോടീ (ജിന്റോ ❤️❤️❤️❤️❤️❤️)
അപ്സര ഇപ്പൊ പോവേണ്ട ആളെല്ലാ എന്ന് ഇപ്പൊ തോന്നുന്നില്ല 😄jinto ♥️♥️♥️
Ath aadhyavum thonniyittillaayirnnu
ശെരിയ കുറച്ചു നേരത്തെ പോകണ്ടത് ആയിരുന്നു 😄😄😄😄
ജിന്റോ 🥰🥰🥰🥰🥰🥰🥰🥰
അൻസിബ ഒരു interview ലും ആരെയും കുറ്റം പറഞ്ഞിട്ടില്ല. . ആ കുട്ടിയെ കണ്ടു പഠിക്കണം എല്ലാരും.
Uvv agath nalla paradooshanam ayirinnallo...
Ansiba 😡😡
സത്യം പറയാലോ അടിപൊളിയായി കളിച്ചു എന്ന് നിങ്ങൾ വിശ്വസിക്കുന്ന ഹോട്ടൽ ടാസ്ക് കുളമാക്കിയത് നിങ്ങളുടെ ടീം ആണ്... ഏത് ഹോട്ടലിലാണ് ഗസ്റ്റ്ന്റെ പുറകെ tip നു നടക്കുന്ന staff ഉള്ളത്.. അത് നിങ്ങൾക്ക് ഭയങ്കര നെഗറ്റീവ് ആയി..
പിന്നെ നിങ്ങളുടെ ഭർത്താവ് സോഷ്യൽ മീഡിയയിൽ ആദ്യ ആഴ്ചകളിൽ നിങ്ങൾക് എതിരെ കമന്റ് ഇടുന്നവരെ സ്വന്തം id യിലും ഫേക്ക് id യിലും വന്നു തെറി പറയുന്നത് കണ്ടിട്ടുണ്ട്... ഇതൊക്കെ ഭയങ്കര നെഗറ്റീവ് ആയി
👍👍
Sathyam
☑️👏
ബാംഗ്ലൂരിൽ പോയ ലാർബർഗ് ന് മുന്നിലെ റോഡിൽ നേരെ നടന്ന സ്വാതന്ത്യസമരത്തിന് മുൻപ് ഉണ്ടാക്കിയ ഒരു ഹോട്ടൽ ഉണ്ട്. നമ്മൾ കഴിച്ച് കഴിയുന്ന വരെ അവർ നമ്മുടെ അടുത്ത് നിൽക്കും . ടിപ്പ് ചോദിച്ചു വാങ്ങും
വളിവിട്ട് ഉത്തരം പറയുന്നത്തതും ഒരു പെൺകുട്ടിയുടെ അടിവസ്ത്രം പൊക്കി കാണിക്കുന്നതും ഉറങ്ങുമ്പോൾ ഒരാളുടെ തുടയിൽ ഞെക്കി പിടിക്കുന്നതും കിച്ചൻ കൌണ്ടർ ഇൽ ഉണ്ടർഡയർ വെക്കുന്നതും ചൂല് വാക്കുന്നതും ഒരു സ്ത്രീയെ വസ്ത്രത്തിന്റെ പേരിൽ അവഹേളിക്കുന്നതും ഒക്കെ മാസ്സ് ആയി എടുക്കാൻ തലയിൽ മൂള ഒള്ളോവർക്ക് പറ്റില്ല. ..
Apsara ഔട്ട് ആയപ്പോൾ ഒരു വിഷമം ഉണ്ടായിരുന്നു.... ഇപ്പോൾ സമാധാനം ആയി.... കറക്റ്റ് ആണ് ജനങ്ങളുടെ തീരുമാനം....
Appol.ansibede evictionum.janangal thanne ale
@@sarikasanthosh3672ath bb kalichath aan.. allathe vote kuranjit alla.. Jasmine oppose cheythath kond purath aaki
@@neenu7741 oho ithine nammal double stand ennu parayum
😂😂
@@neenu7741onn podey athm janangal theermanichathan avale istamillathavar kore und
This interview proves our love to Ansiba❤❤❤❤
ജിന്റോ ❤🔥
അൻസിബ അപ്സരയെ കുറിച് പറഞ്ഞ കാര്യങ്ങൾ സത്യമാണ് 💯💯
എത്രത്തോളം ജിന്റോയെ തള്ളിപ്പറയുന്നോ അത്രത്തോളം ഇഷ്ട്ടപെടുന്നു ❤❤❤❤
ഭർത്താവ് കാരണം ഇവിടെ വന്നിരിക്കുന്നു 😂😂 എന്നിട്ട് അസൂയയ്ക്ക് ഒരു കുറവും ഇല്ല....
ഇത് വരെ അഖിലിന്റെ വീഡിയോയും ഭർത്താവിന്റെ വീഡിയോ കണ്ടിട്ടില്ല വിശ്വാസിച്ചു 😂😂😂
Barthavu karannamonumila ivale sobavam kondu thane
💯💯👍
😂😂😂😂😂😂😂
വളിവിട്ട് ഉത്തരം പറയുന്നത്തതും ഒരു പെൺകുട്ടിയുടെ അടിവസ്ത്രം പൊക്കി കാണിക്കുന്നതും ഉറങ്ങുമ്പോൾ ഒരാളുടെ തുടയിൽ ഞെക്കി പിടിക്കുന്നതും കിച്ചൻ കൌണ്ടർ ഇൽ ഉണ്ടർഡയർ വെക്കുന്നതും ചൂല് വാക്കുന്നതും ഒരു സ്ത്രീയെ വസ്ത്രത്തിന്റെ പേരിൽ അവഹേളിക്കുന്നതും ഒക്കെ മാസ്സ് ആയി എടുക്കാൻ തലയിൽ മൂള ഒള്ളോവർക്ക് പറ്റില്ല. ..
നീ എന്ത് പറഞ്ഞാലും ജിന്റോ ഞങളുടെ മുത്താണ്, ജിന്റപ്പാ ♥️♥️♥️♥️♥️
🎉🎉🎉
Correct❤
ഈ കമന്റ് ബോക്സ് കാണുമ്പോൾ മനസിലാകും വ്യക്തിത്വം ഉള്ളവരെ ആണ് ജനങ്ങൾ സ്നേഹിക്കുന്നത് ഈ കമന്റ് ഇടുന്നവരെല്ലാം pr അല്ല സാധാരണ മനുഷ്യരാണ്
ആ മനുഷ്യന്റെ മനസ്സ് അറിയണമെങ്കിൽ നിന്നെപ്പോലെയുള്ള അഹങ്കാരമുള്ള ഒരു മനുഷ്യന്റെ പ്രവർത്തിയും വർത്തമാനവും കേൾക്കുമ്പോൾ അറിയാം ആ മനുഷ്യൻ
True
Athe , 24 hrs koode undayirunnaa contestantsinekaal ayaale kurich ariyaaaavunnathh ningalkokeyaa😂
@@shaharshihas4080 Ennit rasmin apsara matram analo kuttam parnjath..Baki arum parnjilalo
@@shaharshihas408024 hrs Jasmintem koode indayirunnathanallo purath vannittu ithrem karyam arinjittum preshnam muzhuvan Jintokku
@@shaharshihas4080 athe athanu
Pr kalde vijaram ivarku onnu. Arila
Purathulavarka ellam.ariyune
Akhil and Alby തമ്മിൽ പറഞ്ഞ video ഇവളിത് വരെ കണ്ടിട്ടില്ലാന്ന്!ഹാ,വിശ്വസിച്ചു
അങ്ങനെ പറഞ്ഞാൽ കാര്യം എളുപ്പം ആയില്ലേ 😂
Pinne enghane arinju? social media open cheythittilla polum😮
Dilip ഭാവന പേരറിയാമായിരുന്നിട്ടും പേര് പറയാൻ വിലക്കുണ്ട് അതുപോലെ തന്നെയാണ് അഖിലും ചെയ്യുന്നുള്ളൂ. സിനിമയിൽ അങ്ങനെ ഉണ്ട് എന്ന് എല്ലാവരും പറയുന്നുണ്ട്. അപ്പോൾ എല്ലാ നടികളും ഇതിന് പ്രതികരിക്കണമല്ലോ. Akhil ആരുടെയെങ്കിലും പേര് പറയുന്നത് ശരിയല്ല.
ഈ പെണ്ണ് പുറത്തുവന്നിട്ടും വേറെ ആരെയും കുറ്റം പറയുന്നത് നിർത്തിയില്ല
അതേ
Sathyam alle prnjath antham fansin angne thonnum
@@Hellow_world989ഹായ് മൂക്കള പാന്റീസ് 👋😬
@@NihaalSathya hay valiyan pantees👋😬
@@Hellow_world989 ആ വളി നിന്റെ ജാസ്മിന്റെ വായിൽ തന്നെ ആകട്ടെ 🤣🤣. Bb യുടെ കളിക്കാരി ജാസ്മിൻ. സീക്രട്ട് റൂമിൽ അവൻ അവളെ കുനിച്ചു നിർത്തി അടിക്കാനാണ് വിളിക്കുന്നത് 😂😂😆
ജിന്റോയും ഇന്നർ കിത്ച്ചണിൽ വച്ചത് മനപ്പൂർവം അല്ല, ജാസ്മിൻ ചായയിൽ തുമ്മിയതും മനപ്പൂർവം അല്ല, പക്ഷെ അപ്സര ചായയിൽ തുമ്മിയതും ടേസ്റ്റ് കൂടട്ടെ എന്ന് പറഞ്ഞതും ലൈവ് ആയി കണ്ടുകൊണ്ട് നിന്നിട്ടും ഒരക്ഷരം തൊള്ള തുറന്ന് പറയാതെ ഇരുന്ന അപ്സര ചേച്ചി your great 😅😅😅,
😂👍
പരദൂഷണം ചേച്ചീ
യെസ്
അപ്സര കളി അവിടെ കഴിഞ്ഞ് പിന്നെ എന്തിനാ കുറ്റം പറയുന്നത്
എടൊ അപ്സര ഞാൻ ഒരു വീട്ടമ്മ ആണ് pr alla കണ്ടിട്ടു ഇഷ്ടം ആയിട്ടാണ്‌ടോ
എനിക്ക് പേഴ്സണലി ഏറ്റവും ഇഷ്ടപ്പെട്ട ആങ്കർ ആണ് റോഹൻ ലോന❤ ആരെയും മൂട് താങ്ങാതെ , ജനങ്ങൾ ആവശ്യപ്പെടുന്ന ചോദ്യങ്ങൾ ചോദിക്കാൻ കഴിവുള്ള വ്യക്തി❤
ഇനി അപ്സരയിലേക്ക് വരാം, ഭർത്താവിന്റെ സംസാരം കൊണ്ട് പുറത്തായതിന് നാട്ടുകാരുടെ നെഞ്ചത്ത് കേറാൻ നീ വരണ്ട,ടാസ്ക് മാത്രമല്ല, ബിഗ് ബോസ് കൊണ്ട് ഉദ്ദേശിക്കുന്നത്, ഒരു മനുഷ്യന്റെ സ്വഭാവം കൂടിയാണ്.നിൻ്റെ കുശുമ്പും, അസൂയയും, അഹങ്കാരവും,നീയാണ് വിന്നർ എന്നുള്ള ഹുങ്കും പ്രേക്ഷകർ കണ്ടതാണ്.ടാസ്ക് മാത്രം കളിച്ചിരുന്ന നീ എങ്ങനെ പുറത്തായി? ജിന്റോ ചേട്ടൻ ഉപയോഗിച്ച ജെട്ടിയെ ക്കുറിച്ച് മാത്രമേ നിനക്ക് കുറ്റം പറയാനുള്ളോ😂പിന്നെ നോറയെ പറഞ്ഞതിൽ എന്താണ് തെറ്റ്?നീ പറഞ്ഞല്ലോ ജിൻ്റോ ചേട്ടൻ ശരണ്യയുടെ മുടി പിടിച്ചു വലിച്ചത് കണ്ടെന്ന്?ഗബ്രി എന്ന അവൻ്റെ നെഞ്ചത്ത് ഇടിച്ചെന്നുമൊക്ക കുറെ കള്ളം പറഞ്ഞ വളല്ലേ.ആ പാവം മനുഷ്യനെ നീയൊക്കെ എന്തെല്ലാം അനാവശ്യം പറഞ്ഞു.കർമ എന്ന ഒരു സാധനമുണ്ട്💯.അതാ നീയിപ്പോൾ വീട്ടിൽ വന്നിരിക്കുന്നത്. അൻസിബയുടെ Quality യുടെ ഏഴയലത്ത് നീ വരില്ല ഒരിക്കലും അപ്സര💯💯💯. ജിന്റോ ചേട്ടനെ കുറിച്ച് ഒരു നല്ല അഭിപ്രായം പറയരുതെന്ന് ബോസ്സണ്ണൻ്റെ കർശന നിർദ്ദേശം ഉണ്ട്.
ചായയിൽ തുമ്മിയപ്പോൾ ചിരിച്ചു നോക്കി നിന്ന ആളാണോ hygiene നെ പറ്റി പറയുന്നേ... Woow👏🏻👏🏻👏🏻
Jintappan❤
ഇയാള് കൊള്ളാല്ലോ... ഇതാണ് ഇൻ്റർവ്യൂ...അല്ലാതെ what's in my bag um rapid fire ഉം ഒന്നും അല്ല.... Well done dude 👏❤️Adipoli.. വേറൊന്നും പറയാൻ ഇല്ല🙌
അപ്സര സമയം കിട്ടുമ്പോ അൻസിബ ന്റെ ഇന്റർവ്യൂ ഒന്ന് കാണ്.... നിങ്ങളെക്കാളും ശ്രീതു നേക്കാളും ഋഷി യെക്കാളും വോട്ട് കിട്ടിയിട്ടും പുറത്ത് പോയ വ്യക്തിയാണ് അൻസിബ.,.. എന്നിട്ടും ഒരാളെക്കുറിച്ചും ആ കുട്ടി മോശമായി പറഞ്ഞിട്ട് ല്ലാ..... അത് ആണ് വ്യക്തിത്വം.....
സത്യം❤
അതിനു അപ്സരക്ക് ansibaye ഇഷ്ടം അല്ല
❤
Athengeney ningalke parayan kazhiyum see ee bb show nadathunathe endomel shine ena international company ane hotstar voting ene parayunathe strictly audit ullathathe avide manupilation nadathan pattila athu konde voteinte basis il mathramey oru contestant ney evict cheyyan pattullu ini asianet arkengilum nirthanam enundengil avrke no eviction week akam allengil secret room koduthe rentry kodukam allathey vote il onum cheat ing cheyyan pattila athu konde RUclips poll mathram moopaney pollulla revieers paranje kette veruthey ansibake vote kooduthal ene parayaruthe ansibske RUclips pollil vote koduthirunathe jinto fans Or jasmine haters ane allathey rishiney polley, sreethuney jinto Jasmine poley oru seperate fan base ansibake illa
Ansiba 💯❤
നിന്റെ സ്വഭാവം അല്ല ജിന്റപ്പന് അത് തന്നെയാണ് ജിന്റോയിൽ നമ്മൾ കണ്ട ക്വാളിറ്റി ജിന്റപ്പൻ 🫶🏻💗
സത്യം 👍🏻👍🏻👍🏻
👏👏👏👏👍❤
സ്വന്തം ഭര്യ കൂട്ടി കൊടുത്തവൻ ആണ് ഈ ജിൻ്റോ , അതിൻ്റെ തെളിവുകൾ ആയ sai de കയ്യിൽ ഉണ്ട് , പേരും കള്ളൻ ആണ് അയാൽ
Correct❤❤
Enthu qaulity
Apsaraaaaa comment vayikkunnundu alle 😂 nobody feels that you are a good gamer, sister best wishes to your future
മണ്ടൻ എന്ന് വിളിച്ചു തരം താഴ്ത്തി സംസാരിക്കുന്നവരുടെ മുന്നിൽ, കൂട്ടം കൂടി നിന്ന് ആക്രമിച്ചപ്പോഴും,82 ദിവസം തളരാതെ പിടിച്ചു നിന്നതാണ് jinto ന്റെ quality
Quality അറിയണം എങ്കിൽ ഒരു സംവിധായകന്റെ intrvw കാണണം ആയിരുന്നു.. പക്ഷെ ഇപ്പോ ഇല്ല ജിന്റോ ടെ ആൾക്കാർ അത് മുക്കി..
വളിവിട്ട് ഉത്തരം പറയുന്നത്തതും ഒരു പെൺകുട്ടിയുടെ അടിവസ്ത്രം പൊക്കി കാണിക്കുന്നതും ഉറങ്ങുമ്പോൾ ഒരാളുടെ തുടയിൽ ഞെക്കി പിടിക്കുന്നതും കിച്ചൻ കൌണ്ടർ ഇൽ ഉണ്ടർഡയർ വെക്കുന്നതും ചൂല് വാക്കുന്നതും ഒരു സ്ത്രീയെ വസ്ത്രത്തിന്റെ പേരിൽ അവഹേളിക്കുന്നതും ഒക്കെ മാസ്സ് ആയി എടുക്കാൻ തലയിൽ മൂള ഒള്ളോവർക്ക് പറ്റില്ല. ..
💯💯💯💯 Jinto🔥
@@prasadartlove വളിവിട്ട് ഉത്തരം പറയുന്നത്തതും ഒരു പെൺകുട്ടിയുടെ അടിവസ്ത്രം പൊക്കി കാണിക്കുന്നതും ഉറങ്ങുമ്പോൾ ഒരാളുടെ തുടയിൽ ഞെക്കി പിടിക്കുന്നതും കിച്ചൻ കൌണ്ടർ ഇൽ ഉണ്ടർഡയർ വെക്കുന്നതും ചൂല് വാക്കുന്നതും ഒരു സ്ത്രീയെ വസ്ത്രത്തിന്റെ പേരിൽ അവഹേളിക്കുന്നതും ഒക്കെ മാസ്സ് ആയി എടുക്കാൻ തലയിൽ മൂള ഒള്ളോവർക്ക് പറ്റില്ല. ..
നല്ല വിഷമം ഉണ്ടല്ലേ ജിന്റൊക്ക് ഫാൻസ് ഉണ്ടെന്നു കണ്ടപ്പോൾ 😂😂
Correct
😅😅😅😅😅
👍🏻🥀
😂😂😂
വളിവിട്ട് ഉത്തരം പറയുന്നത്തതും ഒരു പെൺകുട്ടിയുടെ അടിവസ്ത്രം പൊക്കി കാണിക്കുന്നതും ഉറങ്ങുമ്പോൾ ഒരാളുടെ തുടയിൽ ഞെക്കി പിടിക്കുന്നതും കിച്ചൻ കൌണ്ടർ ഇൽ ഉണ്ടർഡയർ വെക്കുന്നതും ചൂല് വാക്കുന്നതും ഒരു സ്ത്രീയെ വസ്ത്രത്തിന്റെ പേരിൽ അവഹേളിക്കുന്നതും ഒക്കെ മാസ്സ് ആയി എടുക്കാൻ തലയിൽ മൂള ഒള്ളോവർക്ക് പറ്റില്ല. ..
ഗബ്രിക്ക് നേരിടേണ്ടി വന്ന ഭീകരാവസ്ഥ എനിക്കറിയില്ല 😂😂😂 അറിയില്ല എന്ന് പറഞ്ഞിട്ട് എല്ലാം അറിയാതെ പറഞ്ഞു പോവുന്നുണ്ട് 😁
അപ്സര ആണ് റോക്കി ഇറങ്ങാൻ കാരണം ആവഴക്കിന്റെ തുടക്കം അപ്സര ആയിരുന്നു
അവളുടെ വീട്ടുകാരെ പറഞ്ഞു എന്ന് തുടങ്ങിയ അടി സിജോയിൽ അവസാനിച്ചു ഇവൾ അഹങ്കാരം കുറച്ചു കൂടിപ്പോയി 😂🤭
Sathyam 💯💯
Ohh eninangne akku
Allathe rockyku ahankaram koodiytahu alla
Enna ansiba anu athinu tudakkam itathu ariyuo
Sijone lalettan key problethil pwerrommil jai vilichthu pukazthiyatgu rockikum ansibakkum istayilla athu avar tunnel roomil irunu discussion undayirnu aa eri ketiyanu rocky ku sijonodulla verupu vannathu
Live nammalum kanundayirunu
@@jamshijamshee744 Ohh eninangne akku
Allathe rockyku ahankaram koodiytahu alla
Enna ansiba anu athinu tudakkam itathu ariyuo
Sijone lalettan key problethil pwerrommil jai vilichthu pukazthiyatgu rockikum ansibakkum istayilla athu avar tunnel roomil irunu discussion undayirnu aa eri ketiyanu rocky ku sijonodulla verupu vannathu
Live nammalum kanundayirunu
Allathe avan sijo ye adichttlllaaa podoo
ഞങ്ങളൊക്കെ jinto നെ ഇഷ്ട്ട. ഞങ്ങൾക്ക് ഒരു പരിചയവും ഇല്യ. He is super kind hearted, innocent person,.
വളിവിട്ട് ഉത്തരം പറയുന്നത്തതും ഒരു പെൺകുട്ടിയുടെ അടിവസ്ത്രം പൊക്കി കാണിക്കുന്നതും ഉറങ്ങുമ്പോൾ ഒരാളുടെ തുടയിൽ ഞെക്കി പിടിക്കുന്നതും കിച്ചൻ കൌണ്ടർ ഇൽ ഉണ്ടർഡയർ വെക്കുന്നതും ചൂല് വാക്കുന്നതും ഒരു സ്ത്രീയെ വസ്ത്രത്തിന്റെ പേരിൽ അവഹേളിക്കുന്നതും ഒക്കെ മാസ്സ് ആയി എടുക്കാൻ തലയിൽ മൂള ഒള്ളോവർക്ക് പറ്റില്ല. ..
Aiyyo jayikaan vendi Swantham appanae kollum Ennha paranja all enganae oru nalla vyakthi aakum? He is equal to a murdere. Also he made abhishek uncomfortable by touching him that makes him a pervert. How is he a good person. He is the list dirtiest person in the history of Bigg Boss. He can be a pure heart person. He is one person with the most dirtiest heart in BB and to support that some idiot stupid blind fans. How can you support a person who says he is ok to kill his own father to win? That is a murderes mentality
Kind best hope u know it's meaning... Hope for u defaming a women without a valid reason hope u don't have no issue..
@@zellazeba1793 this channel clearly supports a pervert like Jinto.
@@zellazeba1793thantaillattavanae ennu parauynnavalae ano u prefer?
അപ്സര പുറത്തായപ്പോൾ ഉണ്ടായ വിഷമം ഇപ്പൊ മാറികിട്ടി..bcs ജിന്റോ അണ്ടർവെയർ കിച്ചനിൽ വെച്ച അന്നുതന്നെ പറഞ്ഞിട്ടുണ്ട് ഡ്രസ് മടക്കി കൊണ്ടുപോവുന്നതിനിടക്ക് ആരോ വിളിച്ചകാരണം ഡ്രസ് അവിടെ വെച്ചു..തിരിച്ചെടുത്തപ്പോൾ ഇത് മാത്രം കൂട്ടത്തിൽനിന്ന് വിട്ടുപോയി എന്ന്...അതിനെ ഉപയോഗിച്ച് അലക്കാത്ത അണ്ടർവെയർ കിച്ചനിൽ കൊണ്ടുവെച്ചു എന്നൊക്കെ പറഞ്ഞു തീർക്കണമെങ്കിൽ എന്തിനെയൊക്കെ ഇങ്ങനെ മാറ്റിപറഞ്ഞിട്ടുണ്ടാവും
ജിന്റോ വളരെ നല്ല സ്വഭാവം ഉള്ള മനുഷ്യനാണ്... എല്ലാവരെയും ഒരു പോലെ കാണുന്ന ആളാണ് ❤️❤️
Alla, angane thonniyilla🤮
Enthanu aa nalla manushyan cheytha oru nalla karyam onnu parayumo
ജിന്റോ മുത്താണ് 😘😘🥰🥰
വളിവിട്ട് ഉത്തരം പറയുന്നത്തതും ഒരു പെൺകുട്ടിയുടെ അടിവസ്ത്രം പൊക്കി കാണിക്കുന്നതും ഉറങ്ങുമ്പോൾ ഒരാളുടെ തുടയിൽ ഞെക്കി പിടിക്കുന്നതും കിച്ചൻ കൌണ്ടർ ഇൽ ഉണ്ടർഡയർ വെക്കുന്നതും ചൂല് വാക്കുന്നതും ഒരു സ്ത്രീയെ വസ്ത്രത്തിന്റെ പേരിൽ അവഹേളിക്കുന്നതും ഒക്കെ മാസ്സ് ആയി എടുക്കാൻ തലയിൽ മൂള ഒള്ളോവർക്ക് പറ്റില്ല. ..
Aiyyo jayikaan vendi Swantham appanae kollum Ennha paranja all enganae oru nalla vyakthi aakum? He is equal to a murdere. Also he made abhishek uncomfortable by touching him that makes him a pervert. How is he a good person. He is the list dirtiest person in the history of Bigg Boss.
അപ്സരസ് എന്തുപറഞ്ഞാലും
പൊതുജനം ജിൻ്റോ എ ഇഷ്ടപ്പെടുന്നു
Anisba interview poyi kannu apsara.....enthu nala reethiyil anu avar samasrikunney❤
ചേച്ചിക്ക് പുറത്ത് ആയതിനേകൾ സങ്കടം JINTO അവിടെ നില്ക്കുന്നത് ആണ്.....😂
Sathyam Jasmine kuricho baakiyullavare kuricho onnum parayanilla
Ivale chechi nn polum vilikkanda karyam illa. Ammathiri visham
അതെ ഇതിനു ഉള്ളു നിറച്ചു കുശുമ്പ് ആണ്
💯
Waaoo...sooooper comment...you said it....
Jinto winner of the season 🎉🎉
Aayal mathi യായിരുന്നു പ്രാർത്ഥിക്കാം
ആവരുതേ 🥲
@@zephyr9809Jasmine kodukkam😂
Bb6 ൽ മാത്രം ആദ്യം ശ്രദ്ധച്ച ജിന്റോ ചേട്ടൻ. ഇന്നും live കാണുന്നത് ജിന്റൊപ്പൻ അവിടുള്ളത് കൊണ്ട് മാത്രം. We love jinto♥️♥️
അൻസിബ ബിഗ്ഗ്‌ബോസ് വന്നിട്ട് ഒരിക്കലും ആരെയും കുറ്റം പറഞ്ഞില്ല അതാണ് കോളിറ്റി
Jintooo💞
ഭർത്താവും കൊള്ളാം ഭാര്യയും കൊള്ളാം😂രണ്ടും ഒന്നിനൊന്ന് മെച്ഛം😅
Cherandavar alle cheru😅😅😅
Correct
12.45 ക്ലാരിറ്റി ഇല്ലാത്തതാണ് എന്റെ ക്ലാരിറ്റി.....
നിന്റെ സ്വഭാവം അതിനകത്തു വച്ചു തന്നെ ജനങ്ങൾക്ക് മനസിലായല്ലോ... അതുകൊണ്ടല്ലേ പുറത്തായതു.. പിന്നെയും വന്നിരുന്നു വെറുപ്പിക്കല്ലേ... ഉള്ള സ്നേഹം കൂടെ ജനങ്ങളിൽ നിന്നും നഷ്ടപ്പെടും..... ജിന്റോയുടെ സ്വഭാവം ഒന്നും നോക്കണ്ട.... അയാൾ jenuine ആണ് അത്രയും ഉള്ളൂ... നിന്നെ പോലെ അഹങ്കാരത്തിനു കയ്യും കാലും മുളച്ചിട്ടൊന്നുമില്ല ആ പാവത്തിന്..... 👍അതിനകത്തുള്ളപ്പോൾ ഇഷ്ടമില്ലാത്തത് നിന്നെയും നിക്കർബായ്, മൂക്കള മുല്ല.... ഇതിൽ കൂടുതൽ ഒന്നും പറയാനില്ല... ഇനി വേറെ ഇന്റർവ്യൂ ന് പോകാതിരിക്കുന്നതാ നിനക്ക് നല്ലത്.... 🙏🙏🙏
അപ്സരയും രശ്മിനും വെറുപ്പിക്കൽ ആണല്ലോ
This is going to be good for Ginto
Alla avrku mathram aanu dhairyam
@@sarikasanthosh3672 ധൈര്യം അല്ല അസൂയ
Veruppikkal aaya randalukal like apsara n resmin best frnz. Visha jeevikal
Showilnn irangumno paranjitundavum jintoye negativ aayi parayan
Apsara evict ആയപ്പോൾ വിഷമം തോന്നിയിരുന്നു but ഇപ്പോൾ തോന്നുന്നു അത് നന്നായെന്ന്. നമ്മളെ തോൽപ്പിക്കാൻ നമുക്ക് മാത്രമേ കഴിയു കുട്ടി, ആദ്യം അസൂയ മാറ്റി വച്ചു സംസാരിക്കാൻ പഠിക്കു
ജിന്റോ നമ്മുടെ മുത്ത്❤️❤️❤️❤️❤️❤️
Our support only Jinto and Ansiba
ഇത്ര ദിവസമായിട്ടും ആൽബിയുടെയും അഖിലിന്റെയും വീഡിയോ കണ്ടിട്ടില്ലാന്ന് പറയുന്നത് ശുദ്ധ നുണയാണ്...
Same thought
S
Jinto❤️
ബിഗ് ബോസിലെ ഏറ്റവും നല്ല ക്വാളിറ്റി ഉള്ള ആള് ആയത് കൊണ്ടാ ഇപ്പോ ജനങ്ങൾ ഇവിടെ ഇരിത്തിയിരിക്കുന്നത്.
ഇനി ഭർത്താവിന്റെ സീരിയലിൽ മാത്രം ആയി മുന്നോട്ട് പോകാം. വേറെ project കിട്ടുമോന്ന് doubtful ആണ്
ആ സീരിയൽ അവർ 😂വീട്ടിൽ അഭിനയിക്കുന്നത് അല്ലെ 😂അയാൾ ഏത് സീരിയൽ ആണ് എടുത്തത് 😂😂😂
@@SarithaKG-mx4ki ayo nalla project okke jinto analogue apasarku vanginkoduthatu.
Aval.kure varshayi ee fieldil athu jintode oudaryam aala
@@sarikasanthosh3672ivde jintoye arum mention cheyyunnilla
ജാസ്മിൻ ചായയിൽ തുമ്മിയപ്പോൾ ഇല്ലാത്ത വിഷമം പുറത്ത് വന്നപ്പോൾ ജിൻ്റോക് എതിരെ....😂😂😂
Jinto Pinne valare decent analogue
Chooldetu adukkalyil kondu vechTha
നല്ല കാര്യം ഇവൾ പോയത് നന്നായി ഇപ്പോൾ ആണ് പ്രേഷകർ ചെയ്തത് കറക്റ്റ് ആയത് 👍🏻👍🏻👍🏻
Aaa athann nigade prashnam Jasmin thumiyaal prashnam ith pinne nalla virthik ulla karyam ❤
Neralle enthinnann athehathe ithramathram ishtapedann aa wanna pot ath nigade ishtamayerekam
Neenaku Jasfin Thumiyapol 😂 Ninathu Nee thanala ippol Jintaya kuttamparayan vannathano ..Neeta husband Thane Nina Natisu....purathaki Manasilayo😂😂😂
ഞാൻ ivaludeyum👌റെസ്മിന്റെയും ഒരു ലൈവ് കണ്ടതാണ് റെസ്മിനോട് apsara🌹പറയുന്നു ഇവിടെ കുറെ ചവറുകൾ ഉണ്ട് എല്ലാത്തിനേം വലിച്ചു പുറത്തിടണം നമ്മളിൽ ആരെങ്കിലും ഒരാൾ കപ്പെടുക്കണം വേറെ ആരും എടുക്കരുത് അന്ന് ഞാൻ വെറുത്തതാണ് ഇവളെ.
ഇതാണ് ജിന്റോ ചേട്ടനെ ഇഷ്ടപെടുന്ന... നിങ്ങളുടെ നേരെ opposite character 🙏...
atat5832
0 seconds ago
Aiyyo jayikaan vendi Swantham appanae kollum Ennha paranja all enganae oru nalla vyakthi aakum? He is equal to a murdere. Also he made abhishek uncomfortable by touching him that makes him a pervert. How is he a good person. He is the list dirtiest person in the history of Bigg Boss.
നീ ഭയങ്കര സംഭവം ആണെന്ന് പറഞ്ഞു നടന്നിട്ട് പുറത്ത് വന്നപ്പോൾ അൻസിബയ്ക്ക് കിട്ടിയ സ്നേഹവും സപ്പോർട്ടും കണ്ടോ നീ അപ്സര അല്ല ജയന്തി ആണ്
Ansiba 💯❤
😂😂
യെസ് കറക്റ്റ് ജയന്തി 😂😂
Jayanthi de athe sobavam
നീ ശരിക്കും ജയന്തി തന്നെ നിൻ്റെ ആദ്യം കല്യാണം എങ്ങനെ ആണ് ഒഴിവായത് എന്നാ നീ BB യിൽ പറഞ്ഞത് പച്ച കള്ളി
നീ ഒണും പറയണ്ട
സപ്പോർട് കിട്ടണമെങ്കിൽ മനസ്സ് നന്നായിരിക്കണം അല്ലാതെ ഇവിടെ കരഞ്ഞിട്ട് കാര്യം ഇല്ല. ജനമനസ്സിൽ ജിന്റോ കേറിയിട്ട് ഉണ്ടേൽ അയാൾ മാസ്സ് ആയിട്ട് തന്നെയാ ❤️