Kidilam Firoz Exclusive Interview | Bigg Boss Is A Negative Content Show? | Milestone Makers

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 435

  • @kadeejashihab1245
    @kadeejashihab1245 6 месяцев назад +230

    5വര്‍ഷം കൊണ്ട്‌ ലാൽ 100 കോടി നേടി.. നമ്മളൊക്കെ എന്ത് നേടി.. വെറുതെ നോക്കി സമയം വേസ്റ്റ് ആക്കി അവര്‍ക്ക് ലാഭമുണ്ടാക്കി.. സോ.. എല്ലാവരും chindikkuka..

    • @FairoozaT
      @FairoozaT 6 месяцев назад +13

      Satyam 😢😢 chindhikkumbo phnerinh pottikkan thonunnuu

    • @A2ACREATIONS
      @A2ACREATIONS 6 месяцев назад +17

      Sathyam അതിൽ മൽസരിച്ച് വർക്ക് നല്ല ക്യാഷും ഫെയമും കിട്ടി

    • @navishnakrishna2840
      @navishnakrishna2840 6 месяцев назад +2

      Sathyam

    • @veenanagappankalindhi9791
      @veenanagappankalindhi9791 5 месяцев назад +3

      💯

    • @merlinthomas544
      @merlinthomas544 5 месяцев назад +1

      Sathyam

  • @jobysaiju1233
    @jobysaiju1233 6 месяцев назад +110

    Dr robin radhakrishnan❤️❤️❤️

  • @gokulrajs6245
    @gokulrajs6245 6 месяцев назад +213

    Dr റോബിൻ❤❤❤ കിടിലം ഫിറോസ്❤❤❤

  • @roshna108
    @roshna108 6 месяцев назад +80

    Dr Robin always & always❤

  • @satheeshphotoworldpavangad2770
    @satheeshphotoworldpavangad2770 6 месяцев назад +125

    Dr robin❤❤

  • @AmeerAli-ec7oc
    @AmeerAli-ec7oc 6 месяцев назад +48

    Dr. Robin❤️

  • @NizanaAshraf
    @NizanaAshraf 6 месяцев назад +71

    Dr Robin❤️❤️❤️

  • @A2ACREATIONS
    @A2ACREATIONS 6 месяцев назад +32

    Firoz പറഞ്ഞത് ശരിയാണ് പുറത്ത് fame പോകുമെന്നും Field out ആകാതേ ഇരിക്കാനും വേണ്ടിയാണ് ചിലർ വീഡിയോസ് ആയി വരുന്നത് സാബുവും, രഞ്ജിത്തും, മണിക്കുട്ടനും എന്തിന് റോബിൻ പോലും
    ഇങ്ങനെ വീഡിയോ ഇട്ട് നടക്കുന്നില്ല

    • @aynu3088
      @aynu3088 5 месяцев назад +9

      ഓരോരുത്തർക്കും ഓരോ പ്രതികരണ ശേഷി ആണ്..robin lime light നില്കാൻ എന്തൊക്കെ കാണിച്ചു കൂട്ടീട്ടുണ്ട്..

    • @zaahzalam
      @zaahzalam 5 месяцев назад

      💯💯 nthokke nammal kandu🥴
      ​@@aynu3088

  • @Jasmi-l8c
    @Jasmi-l8c 6 месяцев назад +66

    ഇതൊക്കെ യാണ് interview... അല്ലാതെ... ഓരോ ഇന്റർവ്‌യു കാണുമ്പോൾ ചളി പറഞ്ഞു അവർ തന്നെ ചിരിച്ചു.... ബാക്കിയുള്ളവർ കരയണോ ചിരിക്കണോ എന്നറിയാതെ നിക്കേണ്ടിവരും.....

  • @prajithasudheep3514
    @prajithasudheep3514 6 месяцев назад +40

    Dr❤❤❤❤ firoz ikka❤❤❤❤ jinto❤❤❤❤ mk❤❤❤❤

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 6 месяцев назад +111

    ലാലേട്ടനെ വിമർശിക്കുന്നതും മലയ്ക്ക് കല്ലെറിയുന്നതും ഒരുപോലെയാണ്. ഭൂമികുലുങ്ങിയാലും ലാലേട്ടൻ അനങ്ങില്ല
    അത് അങ്ങനെയൊരു മൊതലാണ് 🐐

    • @shortcuts658
      @shortcuts658 5 месяцев назад

      ജില്ലണ്ണാ

    • @iphone9217
      @iphone9217 5 месяцев назад +1

      അന്തം ഫാൻസ്‌ nu മാത്രം 😂..വിവേകം ഉള്ളവർക്കു മനസ്സിലാക്കാൻ പറ്റും ചെയ്യുന്ന കൂമാളിത്തരങ്ങൾ 💁

    • @t1000_
      @t1000_ 4 месяца назад

      😅 ജിമിട്ട് 😂

  • @sreekalakannan3543
    @sreekalakannan3543 5 месяцев назад +16

    ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ❤️❤️❤️❤️❤️❤️❤️❤️❤️

  • @sindhusayi9350
    @sindhusayi9350 5 месяцев назад +25

    Robin ❤❤❤

  • @gopalakrishnantv6002
    @gopalakrishnantv6002 6 месяцев назад +91

    ജിൻ്റപ്പന് ജയ്❤❤❤❤❤❤❤

  • @sijimoljoseph4090
    @sijimoljoseph4090 6 месяцев назад +56

    ഫിറോസ് പറഞ്ഞ ഈ സംഭവം തന്നെ ആണ് അഖിൽ പറഞ്ഞത്, ശോഭയും, അപ്സരയും ഇതേൽ കിടന്നു തൂങ്ങി. അത്ര മാത്രം.

    • @Ianayc
      @Ianayc 5 месяцев назад

      Avaru mathramano Kure youtubers, pazhaya kurachu contestant,oru paniyum ellatha Kure per agine ethra aalukal

  • @mumbaiperumbavoormalayali2187
    @mumbaiperumbavoormalayali2187 6 месяцев назад +12

    കിടിലം firoz നെ കണ്ടപ്പോൾ സന്തോഷം. Milestone നന്ദി 🙏🏻

  • @deepadevadas2578
    @deepadevadas2578 6 месяцев назад +20

    Dr.❤

  • @lekshmisunil2009
    @lekshmisunil2009 6 месяцев назад +23

    റോബിൻ 🥰

  • @susyjose6453
    @susyjose6453 6 месяцев назад +56

    Dr Robin n Dr Rejith Super Still Super🌹👍

  • @veenanagappankalindhi9791
    @veenanagappankalindhi9791 5 месяцев назад +30

    നമ്മൾ എന്തിനാണ് ഇവർക്കൊക്കെ വേണ്ടി വഴക്കുണ്ടാക്കുന്നത്. ലാലേട്ടൻ കോടികൾ ഉണ്ടാക്കുന്നു . അതിൽ ഉള്ള കോൺടാസ്റ്റന്റ് പൈസ കിട്ടുന്നു. നമ്മൾ 199 രൂപ അല്ലേൽ അതിൽ കൂടുതൽ ചാർജ് ചെയ്ത് ഇവരെ ഒക്കെ സപ്പോർട്ട് ചെയ്യുന്നു. എന്നിട്ട് പ്രേക്ഷകർ ഇഷ്ടപെടുന്നവരെ വിജയിപ്പിക്കുന്നുമില്ല നഷ്ടം എന്നും പ്രേക്ഷകർക്ക് മാത്രമല്ലെ? നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസ പോകുന്നു ഹോട്സ്റ്റർ ഒക്കെ ചാർജ് ചെയ്ത് ലൈവ് കണ്ടു നമ്മൾ വിഡ്ഢികൾ ആകുന്നു. 😆

    • @Anuz598
      @Anuz598 5 месяцев назад

      Satyammm 😢😢😢😢

    • @adiza1830
      @adiza1830 5 месяцев назад

      Nmle time waste cheyunnu

    • @vasanthikp8364
      @vasanthikp8364 5 месяцев назад

      നമ്മൾ entertain ചെയ്യുന്നില്ലേ

    • @Amor_fati.Memento_Mori
      @Amor_fati.Memento_Mori 5 месяцев назад +1

      Edhu ella swayam bodhiyam ayenkilum, veendum adhu related content click cheydhu, comment itt nammude samayam veendum kalyunnu. An inescapable rat race.

  • @elizabethvinu1255
    @elizabethvinu1255 6 месяцев назад +136

    ജാസ്മിനെ ആണ് ഇഷ്ടം എന്ന് പറയുന്നവരോട് എന്ത് ആണ് അവളിൽ കാണുന്ന ഗുണം . സൗന്ദര്യം ഉണ്ടന്നല്ലാതെ വേറെ എന്താണ് മറ്റുള്ളവരെ ബഹുമാനിക്കുന്ന ഒരു സ്വഭാവം ഉണ്ടോ . വായിൽ നിന്ന് വരുന്ന വാക്കുകൾ നല്ലതാണോ

    • @SulfathKA-un2lk
      @SulfathKA-un2lk 6 месяцев назад +13

      ജി വിത ത്തിൽ ഇന്നു വരരെ തെറ്റ് ചെയ്യാത്ത വർ ആണാ

    • @ANila-mq1we
      @ANila-mq1we 6 месяцев назад +10

      Cheyyunnath ellam thett alla

    • @Ringu-p5m
      @Ringu-p5m 6 месяцев назад +2

      💯✅

    • @VikramadityanKing
      @VikramadityanKing 6 месяцев назад +6

      ​@@SulfathKA-un2lkതെറ്റു ചെയ്യാത്തവരായി ആരുമില്ല ഗോപു 😂

    • @sanilsanu7197
      @sanilsanu7197 6 месяцев назад +17

      സൗന്ദര്യമോ ആർക്ക് ഒന്ന് സൂക്ഷിച്ച് നോക്കിയാൽ തീർന്ന് 😅

  • @JahanaraFasila
    @JahanaraFasila 6 месяцев назад +37

    Jinto ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ jinto ❤❤❤ jinto ❤️❤️ jinto ❤

  • @Kumaran319
    @Kumaran319 6 месяцев назад +14

    Only Jintoooooo 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Hajarasali
    @Hajarasali 6 месяцев назад +46

    Dr ❤❤❤

  • @JaisonNellivelli
    @JaisonNellivelli 6 месяцев назад +110

    Jinto ❤🏆🥇🏆🏆🥇 jinto

  • @mubashir687
    @mubashir687 6 месяцев назад +33

    Dr❤ഫിറോസ്‌ക്ക ❤. ജിന്റോ ❤

  • @haseenak9369
    @haseenak9369 6 месяцев назад +30

    Dr റോബിൻ 😍😍😍

  • @Nuhamariyam5984
    @Nuhamariyam5984 6 месяцев назад +59

    Jinto🏆🔥

  • @WalkerAlon-tv2bb
    @WalkerAlon-tv2bb 6 месяцев назад +116

    റോബിന്റെയും രെജിത്തിനെന്റെയും ഫാൻ ആയിരുന്നു ഇപ്പോൾ ജിന്റോ ഫാൻ ആണ് ജിന്റോ എങ്കിലും കപ്പ്‌ അടിച്ചാൽ മതിയായിരുന്നു ഇഷ്ടപെട്ട ആരും ഇതുവരെ കപ്പ്‌ അടിച്ചിട്ടില്ല.😢

    • @unu323105
      @unu323105 6 месяцев назад +6

      ശരിയാ ഞാനും

    • @Ringu-p5m
      @Ringu-p5m 6 месяцев назад +1

      💯✅

    • @gunner-uz2re
      @gunner-uz2re 6 месяцев назад +11

      എല്ലാ വാണങ്ങളുടേയും ഫാൻ ആണല്ലോ. അഭിനന്ദനങ്ങള്‍.

    • @Namahsivai
      @Namahsivai 6 месяцев назад +8

      Summer, moopan, raj talks viewer ayirikum

    • @unu323105
      @unu323105 6 месяцев назад +5

      @@gunner-uz2re മൂക്കള ഫാൻസ്‌ ആണല്ലെ

  • @RedRose-by1hp
    @RedRose-by1hp 6 месяцев назад +441

    Dr റോബിനും രജിത് sir ന് അനീതി ജിന്റൊക്ക് ഉണ്ടാകരുത് എല്ലാവരും hot star പോയി ജിന്റൊക്ക് തന്നെ vote ചെയ്യുക ❤️❤️❤️❤️❤️

    • @user-wh7rb4ce8e
      @user-wh7rb4ce8e 6 месяцев назад +34

      Dr robin, rajath okke physical assualt cheyth porth ayavar ann, so avare arum porath akkiyath alla.

    • @gokulrajs6245
      @gokulrajs6245 6 месяцев назад

      Red Rose - നീകഷായം സിൽസയുടെ പവാട അലക്കി അല്ലേ നീ എന്തിനാ ഡോക്ടർ റോബിൻറെ പേര് പറയുന്നത്, കണ്ണിൽമുളക് തേച്ചിട്ട് ആണ് രജിത്ത് പുറത്തായത്, എന്നാൽ വേശ്യാനെറ്റ് ചൊറിയൻ റിയാസിനെ കൊണ്ടുവന്നത് തന്നെ Dr നെ പുറത്താക്കാനായിരുന്നു

    • @gokulrajs6245
      @gokulrajs6245 6 месяцев назад

      Red Rose- നീ കഷായം സിൽസയുടെപാവാട അലക്കി അല്ലേ,നീ എന്തിനാണ് ഇപ്പോൾ ഡോക്ടറുടെ പേര് പറയുന്നത്, രെജിത്ത് പുറത്തായത് കണ്ണിൽ മുളക് തേച്ചിട്ടാണ്. ഏഷ്യാനെറ്റ്ചൊറിയൻ റിയാസിനെ കൊണ്ടുവന്നത് തന്നെ വിന്നർ ആകേണ്ടഡോക്ടറിനെ പുറത്താക്കാൻ ആയിരുന്നു

    • @starmoon90
      @starmoon90 6 месяцев назад +15

      Endhin

    • @makrigopalann
      @makrigopalann 6 месяцев назад +8

      വളിയൻ jinto മൂക്കള jasmine

  • @Chotta_beem59095
    @Chotta_beem59095 6 месяцев назад +214

    Jinto na ishttamullavar like adikk❤❤🎉

    • @MeenaMinnu-d2e
      @MeenaMinnu-d2e 6 месяцев назад +3

      😂

    • @daywithnisa9644
      @daywithnisa9644 6 месяцев назад +4

      Ishtame alla

    • @manjuunni407
      @manjuunni407 6 месяцев назад

      Abroad aanu ... Eniku jintoku vote cheyan agraham und .. jinto🎉🎉🎉

    • @Lince.S.Kottaram
      @Lince.S.Kottaram 6 месяцев назад +2

      bb യിൽ ഇരുന്ന് 💨 ചെയ്തത് മോശമായിപ്പോയി

    • @danujasivan1
      @danujasivan1 5 месяцев назад +1

      Don't like

  • @shajupv1314
    @shajupv1314 6 месяцев назад +36

    Dr റോബിൻ

  • @Talki418
    @Talki418 5 месяцев назад +14

    Rohan യുഗം ആണല്ലോ ഇപ്പോൾ എവിടെ നോക്കിയാലും 😂😂😂

    • @LalJohns_1987
      @LalJohns_1987 5 месяцев назад +5

      തലയ്ക്കു അകത്തു ആൾ താമസം ഉള്ള ചുരുക്കം ചില ഓൺലൈൻ അവതാരകർമാരിൽ ഒരാൾ 😍

  • @ashlina7593
    @ashlina7593 6 месяцев назад +38

    ❤❤❤❤ JINTO ❤❤❤❤
    😊😊😊😊

  • @sarathm005
    @sarathm005 6 месяцев назад +64

    Dr Robin Radhakrishnan 👑❤
    Haters, Dilsha Toxic fans:- Stay away 👊🏻👊🏻

    • @WalkerAlon-tv2bb
      @WalkerAlon-tv2bb 6 месяцев назад +16

      ദിൽഷക് അതിനു എവിടെ ഫാൻസ്‌ റോബിൻ ഫാൻസിന്റെ വോട്ട് കൊണ്ട ജയിച്ചത്‌ തന്നെ 🤣🤣

    • @mrinalmurali565
      @mrinalmurali565 6 месяцев назад +1

      ​@@WalkerAlon-tv2bb😂😂😂😂😂😂

    • @martinsam8787
      @martinsam8787 6 месяцев назад +4

      Dikshakk evide fans avale thangunath riyasinte rainbow army , korachu Ramzan fans okke annu. Aland aa tholvi dikshakk fans onnum illa.

    • @RedRose-by1hp
      @RedRose-by1hp 5 месяцев назад +2

      @@martinsam8787 നരമ്പൻ ബ്ലസിലിക്ക് ഭയങ്കര fans ആണല്ലോ ഇപ്പോൾ 🤔😇😇

    • @martinsam8787
      @martinsam8787 5 месяцев назад

      @@RedRose-by1hp athe malaree ippozh annu Ella bb groupsil blesleede game kurich epozhum alkar samsarikar ondu pulide mind game okke. Aland fresh peice kulu ammmayi polle alla

  • @Maasha959
    @Maasha959 6 месяцев назад +12

    Next സീസണിൽ ee രോഹൻ ഉണ്ടാവട്ടെ

  • @mibs521
    @mibs521 6 месяцев назад +88

    Dr robin, Dfk, powly firos, 🥰❤️

    • @martinsam8787
      @martinsam8787 6 месяцев назад +3

      Dfk and pwoli Firoz same person annu Mr 😂😂
      Ningal dfk pakaram drk anno udeshicha

    • @mibs521
      @mibs521 5 месяцев назад +1

      @@martinsam8787 sry kidilam firos ennanudheshichathu. DRK alla

    • @dd-pv1hp
      @dd-pv1hp 5 месяцев назад +1

      കിടിലൻ firoz ആണ് (പൊളി firoz &dfk ഒന്നാണ്)മാറിപ്പോയോ

  • @SecretChef-y8c
    @SecretChef-y8c 6 месяцев назад +24

    അഭിഷേക് and ഋഷി 🥰❤️💯👌

  • @JaisonNellivelli
    @JaisonNellivelli 6 месяцев назад +66

    Only jinto ❤🏆🥇🏆🏆🏆🥇🥇🏆🏆🏆 jinto

  • @safwan2136
    @safwan2136 6 месяцев назад +21

    Annum innum ennum Dr Robin Radhakrishnan 🔥❤️❤️❤️

  • @dhwanydheeraj6007
    @dhwanydheeraj6007 6 месяцев назад +28

    Jinto super🏆🏆👍👍🏆👍👍🏆kidilam firosine eniku valare ishtamanu.

  • @renjith.p.chackoparackal2493
    @renjith.p.chackoparackal2493 6 месяцев назад +20

    ഫിറോസ്ഖാൻ നിലപാട് അഭിനന്ദനങ്ങൾ... പക്ഷെ മാരാർ പറഞ്ഞത് കറക്റ്റ് കാര്യങ്ങൾ സത്യമാണ്

  • @elsytomy1716
    @elsytomy1716 6 месяцев назад +15

    Jinto❤️❤️jinto🌹🌹jinto❤️❤️jinto🙏🙏

  • @santhai5572
    @santhai5572 6 месяцев назад +18

    ജിന്റൊക്ക് vote ചെയ്യൂ. Jinto ❤❤❤❤❤👌❤❤❤❤❤❤👌❤❤❤❤❤❤❤❤❤❤

  • @remyakishore2133
    @remyakishore2133 5 месяцев назад +7

    കിടിലൻ ഫിറോസ് ഒന്നും വല്യ gamer ഒന്നും ആയിരുന്നില്ല കട്ടിലിൽ ഇരുന്നു ഫൈനലിൽ കേറി എന്ന് പറയാം ഈ സീസണിലും മറ്റുള്ള contestants നെ വെച്ചു നോക്കുമ്പോൾ ഒന്നും ചെയ്യാതെ ഫൈനലിൽ എത്താൻ പോകുന്നവർ ഉണ്ട് അർജുൻ ശ്രീതു സഹതാപം കൊണ്ട് അഭിഷേക് ഇവരൊക്കെ ലാസ്റ്റ് വീക്കിൽ കളിക്കാൻ വന്നവരിൽ പെടും

  • @valsalanair9932
    @valsalanair9932 6 месяцев назад +4

    Firoz valare sathyamayit anu parayunnathu.good man

  • @Lince.S.Kottaram
    @Lince.S.Kottaram 6 месяцев назад +11

    മറ്റൊരു interview യിൽ കിടിലം പറഞ്ഞത്. "മണിക്കുട്ടൻ സിനിമയിൽ active ആയിരുന്നു ഇന്നെവിടെ മണിക്കുട്ടൻ? " എന്നാണ്. ഇതിൽ പറയുന്നു bb ആർക്കും ഒരു തടസം ആകുന്നില്ല എന്ന്. എവിടേലും ഒന്നൊറച്ചു നില്ല് കിടിലം

    • @sreelekshmi1234
      @sreelekshmi1234 5 месяцев назад +4

      Sathyam. Njanum adhu sradichu. Aa interview out aayi kazhinjaanu, manikkuttante new film announce cheyithathu. Appol ayyal malakkam marinju....

    • @Lince.S.Kottaram
      @Lince.S.Kottaram 5 месяцев назад +1

      @@sreelekshmi1234 exactly 👍🏻👍🏻👍🏻

  • @ashwins8881
    @ashwins8881 6 месяцев назад +35

    Jinto 🥰🥰❤❤❤

  • @firecracker2275
    @firecracker2275 5 месяцев назад +5

    സത്യം ,, റോബിനു നമ്മൾ വോട്ടു ഇട്ടു,,, അതു പോയി,,, കഴിഞ്ഞു,,, രജിത് സാർ വന്നു വോട്ടു ഇട്ട് വെളിയിൽ ആക്കി ഇപ്പോൾ സത്യം പറഞ്ഞാൽ ജിന്റോക്ക്‌ ഇപ്പോൾ വോട്ടു ഇരുന്നു അതു എന്തു പാട് ആക്കുന്നോ എന്തോ,,, മാമ ഹാഫിസും,,,, ബോസും

  • @AriesTheGreat369
    @AriesTheGreat369 5 месяцев назад +2

    Firoz you're a good human being 👍🏻

  • @mohammedanasalungal1151
    @mohammedanasalungal1151 6 месяцев назад +40

    മുല്ല ആർമിടെ കമന്റ്സിന് റിപ്ലൈ കൊടുക്കുന്നവരുടെ ശ്രദ്ദക്ക് 🛑
    എല്ലാം ബംഗാളികൾ കോപ്പി പേസ്റ്റ് ചെയ്തു വിടുന്നതാണ്. നിങ്ങൾക് ഒരു മറുപടി പ്രതീക്ഷിക്കണ്ട

  • @susyjose6453
    @susyjose6453 6 месяцев назад +24

    kidlan firoz🌹👍

  • @amalvbamal-su1yt
    @amalvbamal-su1yt 6 месяцев назад +234

    Mookala Jasmine hates like👇

    • @user-wh7rb4ce8e
      @user-wh7rb4ce8e 6 месяцев назад +8

      Nthado verthe vann hate indunee

    • @jusainaseiko5657
      @jusainaseiko5657 6 месяцев назад +8

      നീ തന്നെ പറഞ്ഞു നീ തന്നെ ലൈക്കിക്കോ അല്ല പിന്നെ

    • @Shriyashri24
      @Shriyashri24 6 месяцев назад +4

      ​@@user-wh7rb4ce8eജിന്റോ fans ആണു.. അതാ ഇങ്ങനെ

    • @amalvbamal-su1yt
      @amalvbamal-su1yt 6 месяцев назад +2

      @@jusainaseiko5657 mookala fans 💩💩

    • @anitaanitacottage4458
      @anitaanitacottage4458 6 месяцев назад +5

      Jasmin❤

  • @Nechufac
    @Nechufac 6 месяцев назад +5

    Well explained firozkkaa❤❤❤

  • @PravasiArmy
    @PravasiArmy 6 месяцев назад +20

    സ്വന്തം കാര്യം സിന്താബാദ്.. 😡
    മരാറ് പറഞ്ഞത്.. മറ്റുള്ളവർക്ക് കൂടിയാണ്.. അഖിൽ.. 👍

  • @venusvenus2861
    @venusvenus2861 5 месяцев назад +1

    Oru karyathil enik sandhosham ind.... 20 lakh vare oru sadharana aalk bbyil ninu 100 days ninal kittum enu paranja poyavarae pole povenda gathikeed dheivam sahayich enik onnum vannilalo....
    Natil oru 10 cent vittal ithenekaal njngalk cash kittum... Samadhanam.....😢

  • @eeshoappa6356
    @eeshoappa6356 5 месяцев назад +1

    Dr റോബിൻ ❤❤❤

  • @nithinmohan3409
    @nithinmohan3409 5 месяцев назад +2

    I don't understand, why the law and order system is not involving in these socially detrimental issues and trying to bring in clarity. If these allegations have gravity, the authority should take action for the sake of the society

  • @sunnyal6599Q
    @sunnyal6599Q 6 месяцев назад +60

    Jinto❤❤❤❤❤❤

  • @suzyearnest5936
    @suzyearnest5936 5 месяцев назад +4

    Jintappn 👍👌❤️

  • @febyjoseph6976
    @febyjoseph6976 5 месяцев назад +2

    mamooka ke biggboss showil pokan sathikila…..പുള്ളിക്ക് സ്വാന്തമായി ഒരു അഭിപ്രായം ഉണ്ട്….

  • @JaisyThomas-k2t
    @JaisyThomas-k2t 5 месяцев назад +4

    Hotstaril thanne jintonu vote cheyane please

  • @monishamohan.i
    @monishamohan.i 5 месяцев назад +1

    Kidilam correct aayi paranjuuu....clear points ❤

  • @varghesecheeramban8919
    @varghesecheeramban8919 5 месяцев назад +3

    ഇവൻ ഒന്ന് വിഷമിച്ചു ഫിറോസ് നിങ്ങൾ കലക്കി

  • @theBettaFamily
    @theBettaFamily 6 месяцев назад +20

    Kidilam Firoz is a show man more or less like the infamous Rocky who twists facts to suit their objective

    • @alexjoseph9935
      @alexjoseph9935 6 месяцев назад +2

      Showman or showboat

    • @theBettaFamily
      @theBettaFamily 6 месяцев назад +2

      @@alexjoseph9935 Showboat would be a better suited word to describe him

    • @alexjoseph9935
      @alexjoseph9935 6 месяцев назад

      Any way Akhil Marar is pulled into all controversies without his knowledge. He must file a case against this moron Rohan and the channel

    • @MiaSiam
      @MiaSiam 6 месяцев назад +1

      Right.

    • @Neesa9362
      @Neesa9362 5 месяцев назад

      What makes you say this?

  • @SecretChef-y8c
    @SecretChef-y8c 6 месяцев назад +7

    ഫിറോസ് ❤️👌🔥

  • @rajiveenaveena9693
    @rajiveenaveena9693 6 месяцев назад +16

    Full support jinto bro ❤❤❤❤❤

  • @bindhusukumaran4316
    @bindhusukumaran4316 6 месяцев назад +5

    കണ്ടിരിക്കാൻ തോന്നിയ ഇന്റർവ്യൂ

  • @khuluvlogs8319
    @khuluvlogs8319 6 месяцев назад +6

    Then why u gone in bb . And r u not shame saying about the show negative why he is saying be coz he was portrayed negative on the character he has done all the things don’t just cry like these shame

  • @shabeershumsudheen6773
    @shabeershumsudheen6773 6 месяцев назад +2

    KIDILAM FIROZ🎉🎉🎉

  • @sreekumaris7858
    @sreekumaris7858 5 месяцев назад +2

    കിടിലം സുഖമാണോ നിങ്ങളെ കാത്തിരിക്കുകയായിരുന്നു
    സുഖമാണോ
    രാവിലെ റേഡിയോ വയ്ക്കുന്നത് നല്ല 2 പാട്ട് കേൾക്കാൻ ആണ്
    നമുക്ക് Repeat പാട്ട് കേൾക്കണ്ടാ പിന്നെ പാട്ട്
    കേൾക്കുന്നത് Enjoy ചെയ്യാൻ ആണ് അല്ലെങ്കിൽ
    ഒരു Nostalgia തോന്നണം
    ഇത് രണ്ടും ഇല്ലാത്ത പാട്ട്
    കേൾക്കണ്ടാ

  • @Wdoutname
    @Wdoutname 6 месяцев назад +3

    Ipo njn parayuka anu aa full crewne question markil nirthuka aanu ennu
    Firozum aaaranennu specify cheythilla
    Apo both aare same
    Akhil paranjathum ithu thanne aanu
    Athukondanu channel investigate cheyyum ennu paranjath

  • @anumathew2247
    @anumathew2247 6 месяцев назад +22

    Jinto ❤❤

  • @SindhuKs-qp3en
    @SindhuKs-qp3en 5 месяцев назад +2

    Hey firoz are you happy. If you are happy then be quiet don't show of too much

  • @shyamkrishna7369
    @shyamkrishna7369 6 месяцев назад +6

    JINTO 💥💥💥🏆🏆🏆

  • @sanilkeralam
    @sanilkeralam 5 месяцев назад +1

    ഡേ ഫിറോസ് തനിക്ക് ഇതുപോലെ തന്റെ വീട്ടിലെ ആരെയും ആവശ്യപ്പെട്ടുകൊണ്ട് കോൾ വന്നു അത് പുറത്ത് പറയാൻ പറ്റില്ലല്ലോ ആളെക്കുറിച്ച് പുറത്തുവിട്ടിട്ടുമില്ലല്ലോ പുറത്ത് പറഞ്ഞിട്ടുമില്ല അതുപോലെ മറ്റൊരു പെൺകുട്ടിക്ക് ഉണ്ടായ അനുഭവം മാരാരുടെ മനസ്സു നല്ലതാണെന്ന് അറിയാനുള്ള പെൺകുട്ടി എന്റെ പേര് പുറത്ത് പറയല്ലേ എന്ന് പറഞ്ഞു പറഞ്ഞ കാര്യമാണ് താങ്കൾ ആയാൽ അത് പുറത്തു പറയുമോ ഇങ്ങനെ ഒരു കാര്യം താങ്കളോട് വിളിച്ചു പറഞ്ഞാൽ

  • @saju9172
    @saju9172 6 месяцев назад +25

    ഫിറോസിക്ക❣️❣️❣️

  • @vipinunnikrishnan2002
    @vipinunnikrishnan2002 6 месяцев назад +8

    Jinto🌹🌹🌹

  • @jenna.7230
    @jenna.7230 6 месяцев назад +11

    Njan firosinanu vote cheydad,,,,❤

  • @Wdoutname
    @Wdoutname 6 месяцев назад +4

    Akhil angane paranjapol 3 sthreekal avarude anubhavam thurannu parayam dhairyam undayi
    He became voice of many women
    Plz try to support positive thoughts
    Ayalude ellam njn positive aanennu paranjilla
    But this needs to be supported....!

    • @alexjoseph9935
      @alexjoseph9935 6 месяцев назад

      You must listen to what dimpal bhal said indirectly about Akhil

  • @Gayathri--
    @Gayathri-- 6 месяцев назад +6

    ആ വെയിലത്ത്ന്ന് എണീച് മാറി ഇരുന്നൂടാരുന്നോ രോഹ 😁

  • @ShamshiShamshi-cr4mk
    @ShamshiShamshi-cr4mk 6 месяцев назад +23

    Jasmin ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Abhijith7889
      @Abhijith7889 6 месяцев назад +6

      Thu🤑

    • @Grmx3kr
      @Grmx3kr 6 месяцев назад +5

      Mookala jasu nu fans.. 😂😂😂

    • @pranavkottakkal6605
      @pranavkottakkal6605 6 месяцев назад +1

      🤧ടേസ്റ്റ് കൂടട്ടെ 😂

    • @adamseden1330
      @adamseden1330 6 месяцев назад

      ​@@Grmx3kr vali jinto kku vare fans undu,pinneyaa

    • @Grmx3kr
      @Grmx3kr 6 месяцев назад

      @@adamseden1330 enik Vali jinto nod valya thalparyam illa. Ennalum mookala jasu ne vech nokumbo Vali jinto ethreyoooooo bedham.

  • @sabnasaleemsabnasaleem5804
    @sabnasaleemsabnasaleem5804 6 месяцев назад +32

    Jasmin🥰

    • @pranavkottakkal6605
      @pranavkottakkal6605 6 месяцев назад +8

      🤧ടേസ്റ്റ് കൂടട്ടെ 😝

    • @BottomHeart
      @BottomHeart 6 месяцев назад +1

      Spl masala Tea,☕​@@pranavkottakkal6605

    • @Shriyashri24
      @Shriyashri24 6 месяцев назад

      ​@@pranavkottakkal6605answer കിട്ടിയോ

    • @viking10112
      @viking10112 6 месяцев назад +3

      🤮

    • @safnaazad8833
      @safnaazad8833 5 месяцев назад +1

      😡🤮

  • @justinjose6550
    @justinjose6550 5 месяцев назад +3

    Firoz❤
    Robin❤
    Gabri❤
    Sijo❤

  • @kristaferlia
    @kristaferlia 6 месяцев назад +2

    Nice interview 👍👍

  • @aynu3088
    @aynu3088 5 месяцев назад +2

    ലാലേട്ടന് ഏറ്റവും negtv വന്ന സീസൺ സീസൺ 2ആണു...

  • @sanissani1356
    @sanissani1356 6 месяцев назад +17

    ജിന്റോ ❤️

  • @Priyankavenugopal
    @Priyankavenugopal 6 месяцев назад +6

    Eppol ഉള്ള 9 contestant,avide eppozhum deserving അല്ലാതെ നിക്കുന്ന contestant jasmine aanu. സ്വന്തമായിട്ട് ഒരു quality ഇല്ല, personality ഇല്ല.reality showil oru reality ഇല്ലാതെ സ്വന്തം ലൈഫ് പോലും മറച്ചുവച്ചു,fake love story കളിച്ചു,ഒരു ഗെയിം വേണ്ടി,cup വേണ്ടി, പൈസക്യു വേണ്ടി എന്തും ചെയ്യാം,എക്സ്ട്രാ love affairs.... unhygienic,oru പെൺകുട്ടി എങ്ങനെ ആകരുതെ എന്നതാണ് jasmine.....if she win then show has no quality.rest 8 contestant are winner അയാലും no problem.....

  • @jacintha9304
    @jacintha9304 6 месяцев назад +19

    Jintooooo

  • @abhilashdj
    @abhilashdj 6 месяцев назад +3

    സ്വയം പ്രഖ്യാപിത കിടിലം

  • @Ajmal_Bin_Kunhabdulla
    @Ajmal_Bin_Kunhabdulla 5 месяцев назад +5

    ഇവനെന്ത് കോപ്പാണ് ഈ പറയുന്നത്.? എന്റെ ഫാമിലിക്ക് അങ്ങനെയൊരു അനുഭവമുണ്ട്. പക്ഷെ അഖിൽ പറഞ്ഞത് ഞാൻ വിശ്വസിക്കുന്നില്ല.. 😂😂😂🤣🤣...

  • @GouriGAdv
    @GouriGAdv 5 месяцев назад

    🔥🔥🔥 Cristal clear interview

  • @Dxb_mallu666
    @Dxb_mallu666 6 месяцев назад +1

    ഇതുവരെ അതിൽ വന്നതിൽ ഫാമിലിയുമായി വലിയ ബന്ധമില്ലാത്ത മത്സരാർത്ഥികൾ ആയിരുന്നു അതികവും

  • @janetjoseph5344
    @janetjoseph5344 6 месяцев назад +6

    Jinto is the content maker of this season ❤❤❤🎉🎉🎉🎉

  • @naseebanaseeba7395
    @naseebanaseeba7395 6 месяцев назад +17

    Only ജാസ്മിൻ ♥️♥️♥️♥️♥️♥️♥️♥️ഫുൾ സപ്പോർട് 👍👍👍

    • @sajanharsha8906
      @sajanharsha8906 6 месяцев назад

      Sure jasmin❤

    • @hishamm3044
      @hishamm3044 6 месяцев назад +1

      Aayikkotte sir😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @hibusalim9852
      @hibusalim9852 6 месяцев назад

      Jasmin❤❤❤

    • @suriyasundaresan2049
      @suriyasundaresan2049 6 месяцев назад

      Full vote for mookkala jasmin🎉❤❤❤❤

    • @hibusalim9852
      @hibusalim9852 6 месяцев назад

      @@suriyasundaresan2049 full vote for valiyan jintoo💨💨💨💨💨💨💨💨💨💨💨💨💨💨💨💨💨💨💨💨💨💨💨💨💨💨💨💨💨💨💨💨💨

  • @NubuHasi
    @NubuHasi 5 месяцев назад +2

    ithrayum evidenculla cas 3kolllamayittum court vidhi vannillenno!!!
    Enkil inganathe oru cas illa 😮

  • @jaseenasiraj7348
    @jaseenasiraj7348 6 месяцев назад +2

    Lalettane vimarshikkunnath arabikkadalilek kalleriyunnath poleyanu. Moopark onnum sambavikkilla. Seasonal bb herosinte fans aayirikkum therivilikkunnath. Bbk shesham evarellam seasonal herosine marannu veendum lalettante cinemak poyi moopare support cheytholum.

  • @jayakumarg6417
    @jayakumarg6417 6 месяцев назад +1

    ഫിറോസ് ബിഗ്ഗ് ബോസ്സിൽ കിടിലനായിരുന്നു.👌🏼😄

  • @daisykoshy2454
    @daisykoshy2454 5 месяцев назад +1

    Very good interview with Rohan with Kidilam Firoz..i mean very healthy nd standard..far btr than Diya nd Sarika ..really very irritating interview with Diya nd Sarika..

  • @Youcanaskshammu
    @Youcanaskshammu 6 месяцев назад +5

    Abhishek