'അനസ് പെരുമ്പാവൂർ ഒറീസയിൽ നിന്നും തോക്ക് എത്തിച്ചു, വിദേശത്തേക്ക് കടന്നത് കോടിക്കണക്കിന് രൂപയുമായി'

Поделиться
HTML-код
  • Опубликовано: 24 мар 2024
  • 'അനസ് പെരുമ്പാവൂർ ഒറീസയിൽ നിന്നും തോക്ക് എത്തിച്ചു, വിദേശത്തേക്ക് കടന്നത് കോടിക്കണക്കിന് രൂപയുമായി'; കുപ്രസിദ്ധ ഗുണ്ടാത്തലവനെതിരെ വിശ്വസ്തൻ ഔറംഗസീബ് | Anas Perumbavoor | Aurangazeeb | Kochi Goons
    #anasperumbavoor #criminalcase #keralapolice #gangsters
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 584

  • @amith5
    @amith5 2 месяца назад +595

    സത്യം പറഞ്ഞാൽ കൂടെയുള്ളവർ ഇല്ലെങ്കിൽ അനസ് വെറും വട്ട പൂജ്യം

    • @freethinkerme
      @freethinkerme 2 месяца назад +37

      Ath ipo ellarum agna thanna, team undel ellarum 🔥 ottakk anel💩

    • @Remeshtd
      @Remeshtd 2 месяца назад +2

      അങ്ങോട്ട്‌ കയറിചെല്ല് ഒറ്റക്ക് തന്നെ കാണാലോ 💥💥 പോകുന്നുണ്ടേൽ പറയൂ ഞാൻ പറയാം ഒറ്റക്ക് നിൽക്കാൻ 😂

    • @amith5
      @amith5 2 месяца назад +8

      @@Remeshtd അത് നീ അനസ് എന്ന് മാത്രം കേട്ടോണ്ട നിന്റെ നമ്പർ കൊണ്ട നല്ല പിള്ളേരെ നിനക്ക് ഞാൻ കാണിച്ചു തരാം

    • @Latitude_Longitude
      @Latitude_Longitude 2 месяца назад +7

      ഏതു ഉണ്ടയും ഒറ്റക്ക് ആണേൽ സദാ മനുഷ്യൻ അല്ലേ....

    • @yoonaskt9867
      @yoonaskt9867 2 месяца назад +1

      😂​@@amith5

  • @muthalavan1122
    @muthalavan1122 2 месяца назад +98

    ഭയങ്കര ധൈര്യശാലി കൂടെ കാണും കുറെ വാലുകൾ.. ഹാ കാത്തിരിക്കാം ആ ബിഗ് ന്യൂസ്‌.

  • @sebinmp-ok6yp
    @sebinmp-ok6yp 2 месяца назад +273

    പോലീസുക്കാർക്ക് നിങ്ങളുമായി സൗഹൃദം ഉണ്ടോ എന്ന് ചോദിക്കാത്തത് എന്താ അവരുടെ സഹായം ഇല്ലാതെ ഇവർ വളരില്ല

    • @sadik5357
      @sadik5357 2 месяца назад +7

      Chodhikenda aavashyam illallo
      Urapalle

    • @Nachuleo
      @Nachuleo 2 месяца назад +2

      100%😂😂😂😂 ഉണ്ടാവും

    • @Gaming-vlogs594
      @Gaming-vlogs594 2 месяца назад +1

      Athenthina chodhikkunna suhurthe pand policeinte sahayam illelum kuzhppm illa kurachoodi kazhinjappo avr ilel ivar illa ivar illel avru illa🤣

    • @zainudheenpk7558
      @zainudheenpk7558 2 месяца назад

      അവർകുള്ളവിഹിതം കയ്യിലെത്തും

    • @Arungokul98
      @Arungokul98 2 месяца назад

      Ee myranu ippo kittanath kittand ayapo vannekanayrikum..medialeek😂

  • @KochiTraveller
    @KochiTraveller 2 месяца назад +79

    ഇത്രയും ഓപ്പൺ ആയിട്ട് കാര്യങ്ങൾ പറഞ്ഞിട്ട് ഇത് വരെ ഒരു അറസ്റ്റ് പോലും ഇല്ല എവിടത്തെ നിയമ സംവിധാനം വെറും നോക്കൂ കുത്തി 😂

  • @truthfinder1524
    @truthfinder1524 2 месяца назад +190

    കൂടെ ഉള്ളവരെ പണിത് പുള്ളി പോയി,ഗുണം മാത്രം പുള്ളിക്, കേസും കൂട്ടവും മറ്റുള്ളവർക്ക്

    • @idealmotors5538
      @idealmotors5538 2 месяца назад +17

      പുള്ളിടെ കൂടെ നിക്കുന്നവർമാർ international പൊട്ടൻമാരാണെന്ന് മനസ്സിലായി 😂😂😂

    • @shafeekmylanchi2042
      @shafeekmylanchi2042 2 месяца назад

      Athonnnum alla .. ningalkk manasilakkan pattathath kondaanu....
      Ivan ingane parayanel Ivar thammil oru rasakkirav vannittullondaanu....
      Ivan parayunnath sheriyaanenn appadi viswasikkan enik pattunnilla

    • @faizalk.b9080
      @faizalk.b9080 2 месяца назад

      😮p0

  • @sajeerakkal563
    @sajeerakkal563 2 месяца назад +66

    4:15 പുള്ളി പറഞ്ഞത് വളരെ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്, അനസ് ആണ് തലവൻ എങ്കിലും കുറ്റ കൃത്യങ്ങൾ അണികൾ ഏറ്റെടുക്കും, രാഷ്ട്രീയ കൊലപാതകങ്ങലിനും നേതാക്കന്മാർക്ക്ള്ള പങ്ക് ഇത് പോലെ ആണ് 😮.32 കേസ് ഉണ്ടായിട്ട് പുറത്ത് വിലസി നടക്കണമെങ്കിൽ അത് ഇന്ത്യയിൽ തന്നെ ജീവിക്കണം 😅

    • @nichusvlogfans3670
      @nichusvlogfans3670 2 месяца назад +5

      പ്രതികൾ കൊലപാതകം ചെയ്തു എന്ന് പറയുമ്പോൾ വക്കീല എന്റെ പ്രതി കൊലയാളി അല്ലെന്ന് തെളിയിക്കുന്നു 😅😅😅 അതാണ് നമ്മുടെ ഇന്ത്യ

  • @user-ye2pq2kt2d
    @user-ye2pq2kt2d 2 месяца назад +27

    കൊലപാതകം, തട്ടിപ്പ്, വെട്ടിപ്പ്, റേപ്പ്, കാക്കാം, എന്ത് തെമ്മാടിത്തരം ചെയ്താലും നമ്മുടെ നാട്ടിൽ സുഖ വാസം, ithu പോലെ oru നാട് ലോകത്ത് എവിടെയും കാണില്ല

  • @shibimvaidyar9739
    @shibimvaidyar9739 2 месяца назад +130

    കഷ്ടം ..
    നിയമ സംവിധാനങ്ങളുടെ ദയനീയമായ അവസ്ഥ.

  • @akhilm5860
    @akhilm5860 2 месяца назад +12

    ഇവനെയൊക്കെ തീർക്കേണ്ട സമയം എന്നെ കടന്നുപോയി

  • @armaanannu8674
    @armaanannu8674 2 месяца назад +32

    കൊലയടക്കമുള്ള കേസുകൾ മൂന്നുമാസം കൊണ്ട് ജാമ്യത്തിൽ ഇറങ്ങാം എന്നിങ്ങനെ സിമ്പിൾ ആയി പറയണമെങ്കിൽ നമ്മുടെ രാജ്യത്തിന്റെ നിയമം എത്ര മനോഹരമാണ് അല്ലേ സൗദി അറേബ്യ പോലുള്ള രാജ്യത്തിന്റെ നിയമം എത്ര സ്തുതി പറഞ്ഞാലും തീരൂല്ല

  • @rajeshviswanadh
    @rajeshviswanadh 2 месяца назад +137

    സത്യം പറഞ്ഞാൽ അനസ് നാടോടിക്കാറ്റ് സിനിമയിലെ കഥാപാത്രം അധോലോക രാജാവ് അനന്തൻ നമ്പ്യാർ ആണോ 😄😄😄

  • @user-ot8uf2ju5o
    @user-ot8uf2ju5o 2 месяца назад +101

    'Perumbavoor' is turning a hub of 'Criminals' ?😳

    • @idealmotors5538
      @idealmotors5538 2 месяца назад +3

      Love you indian army ❤❤

    • @simpsonmathew1361
      @simpsonmathew1361 2 месяца назад +7

      Sudappikal Ella othasayum cheyunnu

    • @Loops___622
      @Loops___622 2 месяца назад +10

      പെരുമ്പാവൂരിൽ മുസ്ലിംസ് കൂടുന്നുണ്ട്

    • @user-ot8uf2ju5o
      @user-ot8uf2ju5o 2 месяца назад

      @@Loops___622 😳😇😇😇

    • @cucumber_Story
      @cucumber_Story 2 месяца назад

      Athin endaa tanikkk Pedi anooo​@@Loops___622

  • @Forex_life22
    @Forex_life22 2 месяца назад +7

    നല്ല പ്രോത്സാഹനം

  • @aseebkk6944
    @aseebkk6944 2 месяца назад +39

    അല്ല കേരളത്തിൽ നിയമ വ്യവസ്ഥയും പോലീസും ഒന്നും ഇല്ലേ . ഇത്രയും ഓപ്പൺ ആയി കാര്യങ്ങൾ പറഞ്ഞിട്ടും ഉണ്ടെങ്കിലും ആക്ഷൻ ഉണ്ടോ . ഒരു രാജ്യത്തിലെ സംസഥാനത്തിലെ അവസ്ഥ . ഇവിടെ എങ്ങനെയാണ് സാധാരണ ജനങ്ങളുടെ സ്വത്തും പണവും സംരക്ഷിക്കപെടുക . നിര്ഭാഗ്യവാന്മാരായ ജനങ്ങൾ കേരളത്തിൽ ജീവിക്കുന്നവർ .

    • @Neo.555
      @Neo.555 2 месяца назад

      സത്യം

    • @suhailap7484
      @suhailap7484 2 месяца назад +1

      വ്യാജ പാസ്സ് pott ഉണ്ടാക്കിയത് കേരളത്തിൽ നിന്ന് അല്ല

  • @vineeth5416
    @vineeth5416 2 месяца назад +55

    അനസ് കില്ലാടി തന്നെ😅😅😅

  • @anilchacko2786
    @anilchacko2786 2 месяца назад +215

    ഇതാര് കുൽദീപ് യഥാവോ

  • @Andrewskureethadam
    @Andrewskureethadam 2 месяца назад +32

    അവരെ വിട്ടേക്കൂ; അവര്‍ അന്‌ധരെ നയിക്കുന്ന അന്‌ധരാണ്‌. അന്‌ധന്‍ അന്‌ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും.
    മത്തായി 15 : 14
    വായില്‍ പ്രവേശിക്കുന്നവ ഉദരത്തിലേക്കുപോകുന്നെന്നും അവിടെനിന്ന്‌ അതു വിസര്‍ജിക്കപ്പെടുന്നെന്നും നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ?
    എന്നാല്‍, വായില്‍നിന്നു വരുന്നത്‌ ഹൃദയത്തില്‍ നിന്നാണു പുറപ്പെടുന്നത്‌. അതു മനുഷ്യനെ അശുദ്‌ധനാക്കുന്നു.
    ദുശ്‌ചിന്തകള്‍, കൊലപാതകം, പരസംഗം, വ്യഭിചാരം, മോഷണം, കള്ളസാക്ഷ്യം, പരദൂഷണം എന്നിവയെല്ലാം ഹൃദയത്തില്‍ നിന്നാണ്‌ പുറപ്പെടുന്നത്‌.
    ഇവയാണ്‌ ഒരുവനെ അശുദ്‌ധനാക്കുന്നത്‌. കൈകഴുകാതെ ഭക്‌ഷണം കഴിക്കുന്നത്‌ ആരെയും അശുദ്‌ധനാക്കുന്നില്ല.
    മത്തായി 15 : 17-20
    Repentance and come back to truth ❤ for new eternity life.....

    • @stk5872
      @stk5872 2 месяца назад +1

      ഇത് എത് മത്തായി.... മത്തായിച്ചൻ ആണോ... Innocent

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 2 месяца назад +1

      എത് മറ്റെ ബാർബർ മത്തായി യോ

  • @user-pb2iq7sh6i
    @user-pb2iq7sh6i 2 месяца назад +21

    Work Work work ennu parayumbol thonna entho Infosysil project cheyanu thonum. Natukare kollalum, pidichu pariyum , smuggling oke aanu ee work .

  • @wildcreation9905
    @wildcreation9905 2 месяца назад +24

    എനിടും അവൻ സുഖമായിട് ജീവിക്കുന്നു

  • @kdrmakkah5510
    @kdrmakkah5510 2 месяца назад +10

    എല്ലാ അധോലോകം സിംഗങ്ങളും ഇതേ പോലെ ഭീരുക്കൾ തന്നെ

  • @ScooTouristVlogs
    @ScooTouristVlogs 2 месяца назад +6

    നല്ല ചെയർ

  • @Fizzu10
    @Fizzu10 2 месяца назад +53

    ദുബായിൽ ഇപ്പോൾ കൂടെ ഒരു പ്രമുഖ ജ്വല്ലറി മുതലാളിയും കൂടെ ഉണ്ടല്ലോ

    • @Shane_sh
      @Shane_sh 2 месяца назад +1

      Malabar

    • @rameesfouzu556
      @rameesfouzu556 2 месяца назад +3

      RUclips കരുടെ തോയൻ മലബാർ ഫൈസൽ 🎉

    • @shibhathrahman2079
      @shibhathrahman2079 2 месяца назад

      Uaeil prambukanmaril oral😂😂

  • @sabushaji2336
    @sabushaji2336 2 месяца назад +10

    മച്ചാൻ ഇതൊക്കെ പറയാൻ കാണിച്ച മനസ്സ് ...പുലി തന്നെ✌🏻

  • @sreeranjm7221
    @sreeranjm7221 2 месяца назад +30

    ഷിയാസ് കരിമീൻ ചെറിയ മീനല്ല. 😊

  • @user-kt7ym6ff7n
    @user-kt7ym6ff7n 2 месяца назад +7

    എന്ത് കൊണ്ട് പോലീസ് ഇപോഴും നാട്ടിൽ എത്തിച്ചു അറസ്റ്റ് ചെയ്യുന്നില്ല അനസ്സിന്റെ പിടിപാട് അങ്ങ് കേന്ദ്രത്തിൽ ആണ് അത്കൊണ്ട് തന്നെ യാണ്

  • @matrixoriginals
    @matrixoriginals 2 месяца назад +42

    കൊല്ലാൻ പേടിയില്ല പക്ഷേ ചാവാൻ പേടിയാണ് 😢

  • @9997933
    @9997933 2 месяца назад +9

    ഏതാണ് ഈ മഹാൻ.. 😎

  • @rankan24
    @rankan24 2 месяца назад +15

    😅😅😅 ഇതൊക്കെ ഒരു ശിക്കാരി ശംഭു കഥ മാത്രം

  • @shihabrahman7959
    @shihabrahman7959 2 месяца назад +11

    മണി മണി ആയ്ട്ട് കാര്യങ്ങൾ പറയുന്ന ഒരു ഒറ്റുകാരൻ

  • @Jay-jy9eg
    @Jay-jy9eg 2 месяца назад +16

    ന്യൂസ് 18 ൻറെ വാർത്ത . നിങ്ങൾ കണ്ടു പിടിച്ച പോലെ കൊണ്ടുവരാതെ . ഇത്ര നാൾ കൊടുക്കാൻ ധൈര്യം ഇല്ലാരുന്നു 😂

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 2 месяца назад +4

    Avarokke viswastharaayirunnu.
    Avarkittu paninju avar thirichu paninju

  • @user-pe8oh3on5z
    @user-pe8oh3on5z 2 месяца назад +103

    ഷിയാസ് കരീം ആണുങ്ങളുടെ വില കളയുന്നവൻ

    • @shan6566
      @shan6566 2 месяца назад +1

      🤔🤔🤔

    • @stk5872
      @stk5872 2 месяца назад +3

      നീ ആണ് ആണോ..... അവന്റ ഏഴു അയലത്തു നിൽക്കുമോ നീ... 🙏

  • @user-oj9tr1ek6f
    @user-oj9tr1ek6f 2 месяца назад +36

    ഈ ഷിയാസ് ഇല്ലാത്ത കേസ് ഇപ്പോൾ ഇല്ലലോ

  • @rinshadcb837
    @rinshadcb837 2 месяца назад +1

    ശെരിക്കും പറഞ്ഞാൽ കോമഡി പീസ് ആണല്ലേ 😂😂

  • @vpbbwip
    @vpbbwip 2 месяца назад +38

    Good name.
    മലയാളത്തിലേക്ക് തർജ്ജമ ചെയ്താൽ
    " മലദ്വാരം "

    • @cherumesh
      @cherumesh 2 месяца назад +3

      Cheruman dwaram😂😂

    • @Malayaliescorner10
      @Malayaliescorner10 2 месяца назад +1

      അധ്, anus ആണ്
      ഇത് anas.. കുണ്ണക്കാൻ വരുമ്പോൾ ആദ്യം dictionary nok

    • @vpbbwip
      @vpbbwip 2 месяца назад +1

      @@Malayaliescorner10 ഡിക്ഷണറി നോക്കാതെ ഇതൊക്കെ അറിയാമെടെയ് 😂😂😂

    • @vpbbwip
      @vpbbwip 2 месяца назад +1

      @SaBir-st2xw when?

    • @vpbbwip
      @vpbbwip 2 месяца назад +1

      @SaBir-st2xw I have my sympathies to you dear. You're rattled about the impending failure of Pappoojee. 😂😂
      By next elections, Pappoojee will truly be an old man. 😂😂

  • @user-ol9yn6cz5e
    @user-ol9yn6cz5e 2 месяца назад +14

    മുഖ്യമന്ത്രി ക്കും കുടുംബത്തിനും പങ്കുണ്ടോ എന്ന് ചോദിക്ക് മാപ്രേ 😂😂😂😂😂😂

    • @nadeerfortnadeer663
      @nadeerfortnadeer663 2 месяца назад

      😂😂😂

    • @sajidmkukkar2962
      @sajidmkukkar2962 2 месяца назад

      മലദ്വാർ ഗോൾഡ് ആണെകിൽ പാണക്കട്ടെ ആൾകാർ ഉണ്ടാകും പ്രതേകിച്ചു സാദിക്കലി

  • @haneefakunnath9233
    @haneefakunnath9233 2 месяца назад +1

    എന്തൊരു സുന്ദരമായ പേര്

  • @midhunmidhunraju4732
    @midhunmidhunraju4732 2 месяца назад +2

    പോലീസ് ഇതൊന്നും കാണുന്നില്ലേ

  • @zainudheenpk7558
    @zainudheenpk7558 2 месяца назад +17

    കൂടെനടന്ന് സുഖജീവിതം നയികുംബോൾ പരാതിഒന്നുംഉണ്ടായിരുന്നില്ലേ ചെത്തിപോയപോളാണ് പരാതി

    • @suhail__buddy643
      @suhail__buddy643 2 месяца назад +1

      കൊടുക്കാൻ ഉള്ള പൈസ കൊടുത്ത് തീർകട്ടെ.....ഗുണ്ട് അല്ലേ😂😂😂😂

  • @kpkutty5565
    @kpkutty5565 2 месяца назад +11

    എന്തായാലും ഔറംഗസേബിന്റെ
    കാര്യം കട്ടപ്പൊക. 🥰🥰🥰🥰

    • @shamsudheenm7689
      @shamsudheenm7689 2 месяца назад +1

      😄😄

    • @abshaksd83
      @abshaksd83 2 месяца назад +6

      അവനാണ് ആൺകുട്ടി പെരുമ്പാവൂർ ദുബായിൽ ഉണ്ട് ഇവിടെ 3തവണ കണ്ടു ഈ ഇടക്ക്

    • @Rajeev-zj6sf
      @Rajeev-zj6sf 2 месяца назад +4

      ഇവനെയൊന്നും തൊടാൻ പറ്റില്ല ബായ്.... അനസ് വെറും കൂടെയുള്ള പിള്ളേരുടെ ബലത്തിൽ കളിക്കുന്നതായിരുന്നു... M ഗ്രൂപ്പ്‌ മൊമ്മാല്ലിക്കയുടെ കാല് നക്കിട്ടാണ് അനസ് മുങ്ങിയത് അല്ലങ്കിൽ പടമായേനെ 😅

    • @sasankans2414
      @sasankans2414 2 месяца назад

      അനസ് ഒരു കോപ്പുമല്ല

  • @user-xg7eu4ey1k
    @user-xg7eu4ey1k 2 месяца назад +2

    ആാാ കൂട്ടത്തിൽ ഉള്ള ഒരുത്തനെങ്കിലും ധൈര്യം ഉണ്ടല്ലോ...

  • @asif.cajman3501
    @asif.cajman3501 2 месяца назад +2

    ചില പോലീസ് ക്കാർ ഒപ്പം നിന്ന് കൊടുക്കും

  • @shibinasa1258
    @shibinasa1258 2 месяца назад +6

    ഔറങ്കസേബ് മഹാനായ ഒരാളുടെ പേര് നശിപ്പിച്ചു

  • @Polimoodambadi
    @Polimoodambadi 2 месяца назад +6

    Vello panikum po chettanmaare

  • @3nchi
    @3nchi 2 месяца назад +18

    മുൻപ് 32 കേസ് ഉണ്ടായിരുന്നു ഇപ്പോൾ 16 കേസ് ഉളൂ 😂😂ഇന്ത്യൻ നിയമം 👍

  • @kadherthafseer8120
    @kadherthafseer8120 2 месяца назад +1

    നല്ലാ വിഷ്വസംതൻ

  • @azeezbm9873
    @azeezbm9873 2 месяца назад +13

    രണ്ടു ദിവസം മുൻപ് അനസിന് kalithok അല്ലാതെ ഒറിജിനൽ തോക്ക് കണ്ടിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു.. ഇന്ന് ഇതിൽ പറയുന്നു കുറേ തോക്ക് ഒക്കെ ഉണ്ടെന്ന് 🤔

    • @MT_bro--
      @MT_bro-- 2 месяца назад +1

      Mm

    • @idealmotors5538
      @idealmotors5538 2 месяца назад +2

      അനസ് തോക്ക് കൊണ്ട് തോരൻ ഉണ്ടാക്കി തിന്ന ടീംസ് ആണ് 🤣🤣🤣🤣

    • @suhail__buddy643
      @suhail__buddy643 2 месяца назад +1

      Original ആണ് എന്ന് കരുതി പോട്ടാസ് തോക്ക് ആണ്😂😂😂😂

  • @andrews13
    @andrews13 2 месяца назад +7

    8:30

  • @hashimsalamhashi9206
    @hashimsalamhashi9206 2 месяца назад +2

    itreyokke satyangal purath vannittum police um adhikritharum ithinethire onnum cheyyunnille

  • @mubarisali2895
    @mubarisali2895 2 месяца назад +6

    5:36 😂😂😂

  • @skyregirlzz7552
    @skyregirlzz7552 2 месяца назад +2

    ഇവൻ ഇപ്പോൾ മാന്യൻ - ഇവനും മഹാകള്ളൻ തന്നെ

  • @Ueudd_730
    @Ueudd_730 2 месяца назад +16

    ഇവന്മാരെയൊക്കെ നിയമത്തിന്റെ കർശന നടപടി വേണം.. ഇവന്മാരെ വളർത്തരുത്

  • @impulsecreations1361
    @impulsecreations1361 2 месяца назад +81

    ഇനി നിങ്ങളുടെ ടീമിൽ ആളെ എടുക്കുന്നുണ്ടോ... 🤔

    • @idealmotors5538
      @idealmotors5538 2 месяца назад +5

      😂😂😂😂

    • @yzac9874
      @yzac9874 2 месяца назад +47

      അത് വന്ത് ഒരു അടിക്ക് എളുപത്തഞ്ച് രൂപ.,ആസ്പത്രി സെലവ് എല്ലാം തനിയെ..

    • @smooky.737
      @smooky.737 2 месяца назад +3

      😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @cherrymalaysia
      @cherrymalaysia 2 месяца назад +2

      ഔറൻങ്കൻ ബോസ് ആയാൽ മതി 😂😂

    • @binzgaming825
      @binzgaming825 2 месяца назад +6

      പണി എടുത്തു ജീവിക്കടയ് 😂

  • @muhammedshahid537
    @muhammedshahid537 2 месяца назад +7

    Shiyas കരീം സിനിമ യിൽ ഉണ്ടോ അതിന് 🤭🤭🤭

  • @Annu-s
    @Annu-s 2 месяца назад +2

    ലെ അനസ് : നാർകോട്ട്സ് is a ഡേർട്ടി ബിസ്നസ് അത് ഞാൻ ചെയ്യില്ല വേണേൽ ആൾക്കാരെ കൊല്ലാം 😂

  • @nishadpv3559
    @nishadpv3559 2 месяца назад +1

    Ok

  • @rijorajan8855
    @rijorajan8855 2 месяца назад +4

    Iyaal.. Matte KL PRANK youtube channelill ippo sthiram prank cheyyunna chettan alle😲

    • @ignbeastyt
      @ignbeastyt 2 месяца назад

      Avanum criminal thanne

  • @miyamichu2301
    @miyamichu2301 2 месяца назад +2

    കേസ് ഉള്ളവരെ ഒക്കെ വിദേശത്ത് പോകാൻ അനുവദിക്കുന്ന പോലീസ് കാര്..🙏

  • @anshifmuhammed6746
    @anshifmuhammed6746 2 месяца назад

    ഞമ്മളൊക്കെവന്നു പെട്ടവയിൽ ഒരു തിരിച്ചപ്പോക്കെളുപ്പാല്ല സമ്മതിക്കൂല ആരും അംഗീകരിക്കൂല ☹️😐

  • @87MEDIA
    @87MEDIA 2 месяца назад +5

    ഡീലിങ് തെറ്റി അതാണ് ഇവന്റെ പ്രശ്നം...

  • @johnvarkey1867
    @johnvarkey1867 2 месяца назад

    New ideas ,entha kuzhappam
    Ethene prolsahippikkanam.

  • @user-mf8sq7if7s
    @user-mf8sq7if7s 2 месяца назад +9

    അനസിൻ്റെ Cpm കാരനായ ചേട്ടൻ ആണ് പ്രധാന ക്രിമിനൽ . ഹവാല ഇടപാടുകൾ നടത്തിയ പണവും , റിയൽ എസ്റ്റേറ്റും കൈകാര്യം ചെയ്യുന്നത് ഇന്ദേഹമാണ് എന്നാണ് അറിയാൻ സാധിക്കുന്നത് ...

    • @azeezbm9873
      @azeezbm9873 2 месяца назад +7

      സിപിഎം കാരനായ ഫിറോസ് കുന്നും പറമ്പിലും(ചാരിറ്റി )അനസിന്റെ കൂട്ടിക്കാരനാണെന്ന് കേട്ട്

    • @user-mf8sq7if7s
      @user-mf8sq7if7s 2 месяца назад +1

      ​@@azeezbm9873എല്ലാം NIA അന്യോഷിച്ച് കണ്ടത്തട്ടെ 👍

    • @muziclab69
      @muziclab69 2 месяца назад +3

      ​@@azeezbm9873
      cpm ആയിട്ടാണോ പട്ടു ജിലീലിനെതിരെ മത്സരിച്ചത്😂

    • @Jaxn0770
      @Jaxn0770 2 месяца назад +12

      Aano അനസ് എന്നാൽ ljp എന്നൊരു പാർട്ടി ക്കാരൻ ആണ്. അത് bjp യുടെ സഖ്യമാണെന്നാണ് അറിയാൻ കഴിഞ്ഞത്.

  • @adam_vlogger2899
    @adam_vlogger2899 2 месяца назад +1

    ഇവൻ എന്തോ കൊടുക്കാന് പറഞ്ഞത് കിട്ടിയിട്ടുണ്ടാവില്ല അതാണ് ലാസ്റ്റ് ചെയ്തത് പണി കൊടുത്തുa

  • @ANONYMOUS-gz7gh
    @ANONYMOUS-gz7gh 2 месяца назад

    "എല്ലാം തികഞ്ഞൊരു ലോകമെന്ന് നമ്മൾ കരുതുന്ന ഈ ലോകം, എല്ലാം തികഞ്ഞൊരു ലോകമല്ല ആളുകൾ തെറ്റുകൾ ചെയ്യുന്നു.ഭാഗ്യമുണ്ടെങ്കിൽ അവർക്ക് തെറ്റുകൾ തിരുത്താൻ ഒരവസരം ലഭിക്കും.എന്നാൽ പലപ്പോഴും ആ തെറ്റുകൾക്കനുസരിച്ചുള്ള ശിക്ഷ ലഭിക്കാതെ പോകുന്നു. എന്നാൽ ഇനിയെങ്ങനെയല്ല,നിങ്ങൾ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ തെറ്റുകൾക്ക് ശിക്ഷ നൽകപ്പെടും. ആ ശിക്ഷ നടപ്പിലാക്കുന്നത് മറ്റു ചിലർ ആയിരിക്കും."

  • @joyaugustine2690
    @joyaugustine2690 2 месяца назад +2

    അനസിൻ്റെ പിന്നിൽ രാഷ്ടീയ നേതാക്കളും ചോട്ടാ പ്രവർത്തകരും ഉണ്ടാകും.😮

  • @oppovivo1228
    @oppovivo1228 2 месяца назад

    NIA complete quotation ടീമിനെ പൊക്കണം

  • @nichusvlogfans3670
    @nichusvlogfans3670 2 месяца назад

    ഇവരുടെയെല്ലാം സമ്പത്തിന്റെ വിവരന്വേഷണം നടത്തണം

  • @vasilbasi3311
    @vasilbasi3311 2 месяца назад +1

    പണകാരനാവാൻ എത്ര വലിയ പാപ൦ചയിത്കാണു൦

  • @user-kt7ym6ff7n
    @user-kt7ym6ff7n 2 месяца назад +1

    വ്യജപാസ്പോർട്ട്‌ എന്ന് പറഞ്ഞാൽ വളരെ അബകടം ആണ്

  • @user-xf1rp3od2y
    @user-xf1rp3od2y 2 месяца назад

    Police, politicians nte name entha parayathe ? Avar ariyaathe ithonnu nadakoola

  • @khalidgurukkal8652
    @khalidgurukkal8652 2 месяца назад +6

    ഇവനും ക്രിമിനൽ അല്ലേ ഇവൻ പുണ്യാളച്ചൻ ഒന്നുമല്ല

  • @rajeevv4976
    @rajeevv4976 2 месяца назад

    Reporter👍👍

  • @blackout688
    @blackout688 2 месяца назад

    🔥🔥🔥

  • @nidhinkuriakose508
    @nidhinkuriakose508 2 месяца назад

    7:25 സരോജ് കുമാര്‍ movie ഓര്‍മ വരുന്നു 😂

  • @Oktolibre
    @Oktolibre 2 месяца назад

    Idhendhaaa sambavam? 🙄
    News18 nu pinnaaalae Reporter iyaaalae interview cheyynnadhu?

  • @basheerhaseena5025
    @basheerhaseena5025 2 месяца назад +1

    ആരാണെലും പണം ഇടപാടിൽ ഭയങ്കര ശോകം ആണ് പെരുമ്പാവൂർ ഉള്ളവർ. അതാണ് അഡ്വാൻസ് കൊടുക്കാം എന്ന് പറയും പക്ഷെ കൊടുക്കില്ല കേട്ടില്ലേ

  • @kevindeepu7787
    @kevindeepu7787 2 месяца назад

    😮😮😮

  • @SakkeerHussain7
    @SakkeerHussain7 2 месяца назад +1

    കാര്യം എന്തെന്നാൽ ഈ ന്യൂസും പെയ്ഡ് ആവാൻ സാധ്യത കൂടുതലാണ്😂

  • @hafeefibrahim
    @hafeefibrahim 2 месяца назад +1

    Ayal dubail und njan korch divasam mumb karama keerthi restaurant il kanditt und 😂

  • @arunjnairarunjnair7144
    @arunjnairarunjnair7144 2 месяца назад +1

    Annan kollaam

  • @yte549
    @yte549 2 месяца назад +16

    ഷീയാസ് കരിം ഒരു ചെറിയ മീനല്ല

  • @selfdefender8759
    @selfdefender8759 2 месяца назад +1

    Anas❤❤❤❤

  • @badruddeenbsbadruddeen3108
    @badruddeenbsbadruddeen3108 2 месяца назад +1

    Where is kerala police..

  • @roymammenjoseph1194
    @roymammenjoseph1194 2 месяца назад +1

    Nice guys

  • @fayizmohd3384
    @fayizmohd3384 2 месяца назад

    ഇത് കഴിഞ്ഞില്ലേ

  • @martinantony5970
    @martinantony5970 2 месяца назад +1

    Hoo

  • @babukallathuparambil5328
    @babukallathuparambil5328 2 месяца назад +1

    ആരെയൊക്കെയാ ഡോ ഗ്ലോറിഫൈ ചെയ്യ്ണത്?!

  • @MrSha-zm5uz
    @MrSha-zm5uz 2 месяца назад

    Sir marryyyaas tuki idatya nadakkk ei koch tayilya tookanoo dubail tanja team undd kudutal onum vyanda

  • @KeralaKtm-gs4yt
    @KeralaKtm-gs4yt 24 дня назад

    😊

  • @renjithrs5596
    @renjithrs5596 2 месяца назад

    Evnte karythil thermanam ayi

  • @user-uj1lw5rr9f
    @user-uj1lw5rr9f 2 месяца назад +28

    Anas theettammm 💩 💩

  • @AlbinJoseph-us5qh
    @AlbinJoseph-us5qh 2 месяца назад +3

    ഉള്ള കാക്കന്മാർ എല്ലാം കുടി കേരളം ഒരു വഴിക്ക് ആക്കുല്ലോ.

    • @Loops___622
      @Loops___622 2 месяца назад +4

      സത്യം 😂

  • @user-rg7xo8xx1p
    @user-rg7xo8xx1p 2 месяца назад +4

    ഉണ്ടയാണ് !!!!!😂

  • @BlackCat809l
    @BlackCat809l 2 месяца назад

    പൊലീസുകാരുടെയും മറ്റും പങ്ക് അന്വേശിക്കണം

  • @ladylove4843
    @ladylove4843 2 месяца назад

    ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്നെ പറ്റി ഒന്നും ചോദിച്ചില്ല 😀😀

  • @zayyuvlogs1274
    @zayyuvlogs1274 2 месяца назад

    യുപിയിൽ ആണെങ്കിൽ പടമായേനെ 👌👌👌❤

  • @sibinchandran1564
    @sibinchandran1564 2 месяца назад

    Gold team

  • @sacredbell2007
    @sacredbell2007 2 месяца назад

    കൊച്ചിയിൽ അധോലോകമോ? ചിരി വരുന്നു. ഷെഡ്‌ഡിക്കുള്ളിൽ കഞ്ചാവ് കടത്തുന്നവനും മണല് കടത്തുന്നവനും മസ്സാജ് പാർലർ നടത്തുന്നവനും ഒക്കെ സിനിമയിലെ പോലെ അംഗരക്ഷകരുമായി
    ''റീൽ'' ഇറക്കുന്നു. പരസ്പരം പുകഴ്ത്തി സോഷ്യൽ മീഡിയയിൽ ഇമേജ് വളർത്താൻ ശ്രമിക്കുന്നു. കുരയ്ക്കും പട്ടികൾ കടിക്കില്ല എന്നതാണ് യഥാർത്ഥ വസ്തുത. .

  • @user-ol9yn6cz5e
    @user-ol9yn6cz5e 2 месяца назад +2

    സ്വപ്ന സുരേഷ് ന്റെ മീശ വെച്ച വേർഷൻ 😂😂😂

  • @farshadsaneen.a9608
    @farshadsaneen.a9608 2 месяца назад

    Police enthukonde iyyale custodiyil edukkunnilla. Ithrayum karyangal thuranne paranjittum police enthukonde nadapadi edukkunnilla.