രവിചന്ദ്രൻ പറയുന്നത് പോലെ ആകസ്മികമായി മാത്രം നടക്കുന്ന ഒന്നല്ല ജീവപരിണാമം

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 303

  • @beeguyfree
    @beeguyfree Год назад +35

    നാച്ചുറൽ സെലക്ഷൻ വിവരിക്കുമ്പോൾ രവിചന്ദ്രൻ സാധാരണയായി (വര്ഷങ്ങളായി) പറഞ്ഞു കൊണ്ടിരുന്ന ഉദാഹരണം വ്യവസായ വിപ്ലവ കാലത്ത് ഇംഗ്ലണ്ടിൽ വെളുത്ത ശലഭങ്ങൾ കറുത്ത ശലഭങ്ങളായി പരിണമിച്ചതായി കാണപ്പെട്ട സംഭവമാണ്. ഞാനും Natural Selection മനസിലാക്കിയത് അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടിട്ടാണ്. വിവാദമായ പ്രസ്താവന ആയിത്തീർന്ന നീന്തൽ താരങ്ങൾ ട്രെയിനിൽ സഞ്ചരിക്കുന്ന സമയത് കുട്ടി തെറിച്ചു വീഴുന്ന ഉദാഹരണം "സർവൈവൽ ഓഫ് ഫിറ്റസ്റ് " എന്താണെന്നു വിവരിക്കാനാണ് സാധാരണ അദ്ദേഹം ഉപയോഗിക്കാറ്. ഈ ഉദാഹരണവും വേണമെങ്കിൽ നാച്ചുറൽ സെക്ഷൻ ആയി പരിഗണിക്കാമെങ്കിലും അത്ര കൃത്യമായ ഉദാഹരണമല്ല. അന്ന് ആ വിവാദമായ ഇന്റർവ്യൂൽ ഉദാഹരണം പറഞ്ഞപ്പോൾ മാറിപ്പോയതാണെന്നു കുറച്ചൊക്കെ അദ്ദേഹത്തിനെ കേള്കുന്നവർക്കെല്ലാം മനസ്സിലായിട്ടുണ്ട്. പരിണാമം എന്നത് random mutation and nonrandom selection എന്നത് എത്രയോ ആവർത്തി RC പറയുന്നത് ഞാൻ അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ കേട്ടിട്ടുണ്ട്. ഇതിൽ മ്യൂറ്റേഷൻ പാർട്ട് ആകസ്മികവും (copying error) സെലെക്ഷൻ പാർട്ട് സ്വാഭാവികമായോ മനുഷ്യന്റെ ഇടപെടൽ മൂലമോ (ആർട്ടിഫിഷ്യൽ സെലക്ഷൻ) ഉണ്ടാവാം എന്ന് എന്നും അദ്ദേഹം പറയുന്നത് കേട്ടിട്ടുണ്ട്. മനുഷ്യർക്കൊക്കെ തെറ്റുപറ്റാറുണ്ട് പക്ഷെ രവിചന്ദ്രന് എന്തെങ്കിലും തെറ്റ് പറ്റിയാൽ സോഷ്യൽ മീഡിയയിൽ വര്ഷങ്ങളോളം ആഘോഷിക്കപ്പെടും എന്നതാണ് ഒരു പ്രത്യേകത. അദ്ദേഹത്തിന്റെ വിമർശന ശരമേൽക്കുന്ന "യുക്തിവാദി" കളും ഒന്ന് മുതൽ നാല് വരെ ഉള്ള മതങ്ങളും ഇങ്ങനെ ഒരു അവസരം കിട്ടിയാൽ പിന്നെ വിടില്ലല്ലൊ. ഇത്തരം ചർച്ചകളിൽ നിഴലിക്കുന്നത് അക്കാഡമിക് താല്പര്യമല്ല മറിച്ചു പൊളിറ്റിക്കൽ താല്പര്യങ്ങളാണ് എന്ന് വ്യക്തമായത് കൊണ്ടാണ് പ്രതികരിക്കുന്നത്.

    • @vaishakhp6249
      @vaishakhp6249 Год назад

      Yes.

    • @dinkan7953
      @dinkan7953 Год назад +1

      Yes true പക്ഷേ ഇവർക്ക് ഏതേലും വാക്കിൽ പിടിച്ച് പുളളിയെ വിമർശിക്കലാണ് പ്രധാധ പണി

    • @beeguyfree
      @beeguyfree Год назад

      @@dinkan7953 ഇഷ്ടം ഉണ്ടായിട്ട് ചെയ്യുന്നതായിരിക്കണം എന്നില്ല . കമ്മി ആയാൽ മേലാളന്മാർ പറയുന്നത് പോലെ ചെയ്യേണ്ടിവരും. സ്വതത്ര ചിന്തയുടെ ശവമടക്ക് നടക്കുന്ന ഇടം ആണ് കമ്മി ലോകം.

    • @johnyporus6008
      @johnyporus6008 Год назад +1

      You said it! 👍

    • @BABUR08
      @BABUR08 Год назад

      ക്ഷീരമുള്ളോരകിടിൻ .....

  • @rajeshsapiens6680
    @rajeshsapiens6680 Год назад +45

    RC tried to explain " It is not the most intellectual of the species that survives; it is not the strongest that survives; but the species that survives is the one that is able best to adapt and adjust to the changing environment in which it finds itself - Charles Darwin" . I think he is right.

    • @doublegameghy1684
      @doublegameghy1684 Год назад +6

      Even for this statement also the example is wrong. 😂

    • @vlogfortruth2030
      @vlogfortruth2030 Год назад

      Example is utter blunder. The worst thing is that example is from a self righteous man. He thinks he is always right.
      And lots of persons thinks he is right .
      That is the worst worst thing

    • @dinkan7953
      @dinkan7953 Год назад +1

      സാധാരണക്കാർക്ക് മനസിലാകാൻ പറഞ്ഞതാണ് പുളളി .. പുള്ളിയെ തിരുത്തലാണ് ഇവർക്കെല്ലാം പണി

  • @puthurashtram8614
    @puthurashtram8614 Год назад +13

    എൻ്റെ പോന്നു അണ്ണാ random events കാണിക്കാൻ വേണ്ടി അണ് രവി അ ഉദാഹരണം പറഞ്ഞത്..അത് നിങ്ങൾക്കും അറിയാം കേൽകുന്നവർകും അറിയാം.. എന്നിട്ടും വേരു ഒരുവൻ്റെ ചിലവിൽ ഭക്ഷണം കഴിക്കാൻ നിൽക്കരുത്

  • @bijupv638
    @bijupv638 Год назад +31

    കമെന്റ് മുഴുവൻ വായിച്ച ആളുകൾക്ക് കാര്യങ്ങൾ മനസ്സിലായി എന്നു കരുതുന്നു.
    ഇളിഫ്യരായി രതീഷും കൂട്ടരും 🤣🤣

  • @benz823
    @benz823 Год назад +2

    എന്തൊരു തോൽവി ആണ് ഈ അറിവ് കൂടുതൽ ഉണ്ട് എന്ന് അഹങ്കരിക്കുന്ന മാന്യന്മാർ...
    ഒരാളെ വ്യക്തിഹത്യ നടത്തുക എന്നത് ലക്ഷ്യമാകുബോൾ തീർച്ചയായും തോൽവികൾ ആയി പോകുന്നതിൽ അതിശയോക്തി ഇല്ല.

  • @muhsabith
    @muhsabith Год назад +54

    RC ഈ ഉദാഹരണം പറഞ്ഞത് Natural selection നെ കുറിച്ചല്ല survival of the fittest നെ കുറിച്ചാണ്

    • @Rajesh.Ranjan
      @Rajesh.Ranjan Год назад

      Yes.But survival of the fittest is correct,i think.

  • @vimal8318
    @vimal8318 Год назад +37

    Natural selection നെ പറ്റി അല്ലല്ലോ അദ്ദേഹം പറഞ്ഞത്.. Survival of the fittest എന്ന ആശയം വിശദീകരിക്കാനല്ലേ RC ആ ഉദാഹരണം പറഞ്ഞത്... സാധാരണക്കാർക്ക് മനസിലാക്കാൻ വേണ്ടി അദ്ദേഹം പറഞ്ഞ ഉദാഹരണത്തെ ഇങ്ങനെ വളച്ചൊടിക്കണോ.. 'ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം'.. എന്ന attittude മാറ്റൂ സുഹൃത്തേ...

  • @bps2662
    @bps2662 Год назад +54

    എന്തുവാടെ ഇത്.. Rc survival of rhe ഫിറ്റടെസ്റ്റ് അല്ലെ ഈ ഉദാഹരണം പറഞ്ഞത്.. അയാൾ കമ്മ്യൂണിസ്റ്റ്‌ നെ ചൊരിഞ്ഞതല്ലേ നിങ്ങളുടെ പ്രശ്നം.. അടിമ എന്നും അടിമ തന്നെ..

    • @doublegameghy1684
      @doublegameghy1684 Год назад

      അതേ pottan എന്നും pottan തന്നെ, RC ye പോലെ. ഈ chengiz khan എങ്ങനെ മുസ്ലിം ആയി എന്നത്‌ കൂടി പറഞ്ഞു താ. 😂

    • @alvinjoy9392
      @alvinjoy9392 Год назад +2

      Karyam

    • @tttggg3524
      @tttggg3524 Год назад +4

      ഇത് കമ്മികളുടെ രോദനം മാത്രമാണ് സുഹൃത്തേ,

    • @tommyj6289
      @tommyj6289 Год назад

      എന്ന് രവി അടിമ

    • @bps2662
      @bps2662 Год назад +1

      @@tommyj6289ഉവ്വ.. വരവ് വച്ചു

  • @Muhammedxmusic
    @Muhammedxmusic Год назад +96

    രവിചന്ദ്രൻ സി നാച്ചുറൽ സെലക്ഷന് ഉദാഹരണമല്ല, മറിച്ചു സർവൈവൽ ഓഫ് ദ ഫിറ്റെസ്റ്റിനെ പറ്റി ആണ് ട്രെയിനിന്റെ ഉദാഹരണം പറഞ്ഞു കൊണ്ട് സൂചിപ്പിച്ചത് എന്നാണ് എന്റെ ഓർമ്മ.

    • @HARIANGAM
      @HARIANGAM Год назад

      നിരീശ്വരവാദികൾക്കിടയിൽ രാഷ്ട്രീയത്തിന് എന്ത് പ്രാധാന്യം. മുട്ടനാട്ടുകളെ കൂട്ടിയിടിപ്പിച്ച് ചോര കുടിക്കാൻ നിൽക്കുന്ന ചെന്നായയുടെ കൗശലം മാത്രം ആണ് ഇത് മനസ്സിലാക്കിയാൽ നന്ന്

    • @balachandrabhat5816
      @balachandrabhat5816 Год назад +5

      താങ്കൾ പറഞതാണ് ശരി

    • @vishnuvijayan514
      @vishnuvijayan514 Год назад

      💯

    • @suneermadappan1128
      @suneermadappan1128 Год назад +2

      That's correct 👍 I also remember it that way

    • @punchaami6248
      @punchaami6248 Год назад

      Yess 🙏🙏

  • @shyjupd2013
    @shyjupd2013 Год назад +31

    ഒന്നും ആഗ്രഹിച്ച് ഇല്ലാതാക്കാൻ കഴിയില്ല RC ആണ് കേരളത്തിൽ വലിയ മാറ്റം വരുത്തിയത് െെ വശാഖൻ ഇതിൽ നിന്നും മാറി നിൽക്കേണമായിരുന്നു

  • @Robinthms66
    @Robinthms66 Год назад +29

    രവി ചന്ദ്രൻ വായിലൂടെ ഫുഡ്‌ കഴിക്കാൻ പറഞ്ഞാൽ ഇവന്മ്മാര് ചിലപ്പോ.......... 😂😂😂

  • @balamus
    @balamus Год назад +37

    RC സർവൈവൽ ഓഫ് ദി ഫിറ്റസ്റ് എന്നതിന് ഒരു ഉദാഹരണം പറഞ്ഞതാണ്. ആ ഉദാഹരണത്തിൽ, കായിക ബലമുള്ള നീന്തൽ താരങ്ങളല്ല ഫിറ്റസ്റ്, മറിച്ചു ആ ചെറിയ കുട്ടി ആണെന്നാണ് പറഞ്ഞു വച്ചത്. ഫിറ്റ്നസ് എന്നതിന്റെ കോണ്ടെക്സ്റ് ശ്രദ്ധിക്കുക, അല്ലാതെ പരിണാമം ട്രെയിൻ മറിഞ്ഞു എന്നല്ല.

    • @erik43445
      @erik43445 Год назад +1

      ഇപ്പോൾ ചില യുക്തിവാദികൾ ഒത്തുകൂടുന്നത് RCയെ ചീത്തവിളിക്കാനും കുറ്റംപറയാനും മാത്രമാണ്. Who care?

  • @czhe1977
    @czhe1977 Год назад +88

    വൈശാഖൻ സാർ ഈ വക അൽപ്പത്തരങ്ങൾക്ക് ഒപ്പം ഇരിക്കുന്നു എന്നത് അലോസരം ഉണ്ടാക്കുന്നു ....

    • @HasnaAbubekar
      @HasnaAbubekar Год назад +7

      സയൻസ് അറിയാവുന്നവർക്ക് തമ്പിയാണ് ഏറ്റവും വലിയ സയൻസ് കോമാളി.
      സഖാക്കളുടെ യൂണിവേർസിറ്റിയിൽ സയൻസ് പഠിച്ചതിന്റെ ഫലം.
      RC ഒന്നുമല്ലെങ്കിലും സയൻസ് പഠിച്ച ആൾ അല്ല എന്ന കൺസഷൻ ഉണ്ട്.

    • @kshathriyan
      @kshathriyan Год назад +1

      അല്പത്തരം എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്താണ്?

    • @ibrahimtheyyambadi3910
      @ibrahimtheyyambadi3910 Год назад +2

      @@HasnaAbubekar
      നായർ ആണല്ലോ
      Rc യെ പറയുമ്പോ കൊള്ളും സ്വപാവികം

    • @doublegameghy1684
      @doublegameghy1684 Год назад +1

      @@HasnaAbubekar അപ്പൊ chengiz khan മുസ്ലിം aayath ഏത് history യുടെ basil aaanu ഹേ? 🤣 🤣 🤣

    • @gineshgeorge4565
      @gineshgeorge4565 Год назад +3

      വൈശാഖൻ തമ്പി സാറിനെ പറ്റി ഇത്രയും പ്രതീക്ഷിച്ചില്ല

  • @jsrptm
    @jsrptm Год назад +12

    രതീഷിൻറെ കുറെ speeches കേട്ടിട്ടുണ്ട്. എനിക്ക് തോന്നുന്നു സി പി എം-കമ്മ്യൂണിസം-മാർക്സിസം എന്നിവ ഒഴികെ മിക്ക കാര്യത്തിലും യുക്തിപരമായ മികച്ച പ്രഭാഷണങ്ങൾ രതീഷിൽ നിന്ന് പ്രതീക്ഷിക്കാം.

  • @maheshkottaram5317
    @maheshkottaram5317 Год назад +16

    രവിചന്ദ്രൻ ഈ ഉദാഹരണം പറഞ്ഞത് സർവൈവൽ ഓഫ് ദ് ഫിറ്റസ്റ്റ് പറയാനാണ്. നാച്ചുറൽ സെലക്ഷൻ പറയാനല്ല. നീന്തൽ താരങ്ങൾ ആയാലും പാലത്തിൽ നിന്ന് വീണ ട്രെയിനിൽ നിന്ന് രക്ഷപ്പെടണം എന്നില്ല. പുറത്തേക്കുള്ള വാതിൽ കണ്ടെത്തുക, അങ്ങോട്ടുള്ള വഴിയിൽ ഉള്ള മറ്റ് ആളുകൾ, വെളിച്ചം, ആഴം എല്ലാം നോക്കണം. പിന്നെ രതീഷ് കൃഷ്ണന്റെ ഉദാഹരണം. കാട്ടുതീ കാരണം നിലത്തെ പുല്ലുകൾ കരിഞ്ഞു പോയി. അത് ഇരുപത് തലമുറ വരെ അങ്ങനെ തന്നെ ആയിരിക്കുമോ? ഒന്നോ രണ്ടോ വർഷം കഴിഞ്ഞാൽ പുല്ലൊക്കെ കിളിർക്കും. ഉദാഹരണത്തെ ഉദാഹരണമായി കാണാൻ അഭ്യർത്ഥിക്കുന്നു.

  • @JOSMINCHERIAN
    @JOSMINCHERIAN Год назад +45

    Rc said about the real "natural selection " process (survival of the fittest).. Which is blind in nature without a need of a conscious agent .. All other aspects(genetics, environment,time,number of predators,availability of fertile mates, most importantly survival of the next generation ..etc) are just supporting the natural selection.. It is not a brainer to understand this basics 😅

    • @doublegameghy1684
      @doublegameghy1684 Год назад

      ഹമ്മേ ഭയങ്കരം. ഇതെന്ത് natural selection aaanu he? Real natural selection? 🤣 🤣 🤣.

    • @p.sanjeev1596
      @p.sanjeev1596 Год назад

      @@doublegameghy1684 🤣

    • @JOSMINCHERIAN
      @JOSMINCHERIAN Год назад

      @@doublegameghy1684fake natural selectiona aanu God creation.. Ippo manasilaayo 😉

    • @doublegameghy1684
      @doublegameghy1684 Год назад

      @@JOSMINCHERIAN തനിക്ക് വട്ടാണോ അതോ vattenn Abhinayikkunnatho? Pseudo science paranh തടി thappunnamenn രവി dingan വിചാരിച്ചു. കയ്യോടെ പൊക്കി airilott വിട്ടു. Cengiz khan e വരെ മുസ്ലിം ആക്കിയ രവി dingan. 😂

  • @kiranmk6934
    @kiranmk6934 Год назад +10

    അസൂയക്കും കുശുമ്പിനും മരുന്നില്ല.പരിണമിച്ചാലും പരിണമിച്ചില്ലെങ്കിലും.

  • @aneeshthomas807
    @aneeshthomas807 Год назад +4

    അസൂയ... എന്നതിന്റെ ശാസ്ത്ര അപഗ്രധനം... കൊള്ളാം...

  • @vineethonutube
    @vineethonutube Год назад +24

    RC പറഞ്ഞത് ഏതു കൊച്ചു കുട്ടിക്കും മനസിലാകും. അത് ഒരു മികച്ച ഉദാഹരണം അല്ലെങ്കിൽ പോലും.
    അത് നന്നായി പറയാൻ വന്ന ആളു പറഞ്ഞത് ആർകെങ്കിലും മനസ്സിലായോ.

    • @sujithopenmind8685
      @sujithopenmind8685 Год назад +1

      അതാണ് 👍

    • @3kkid676
      @3kkid676 Год назад

      ശരിയായ കാര്യം പറഞ്ഞത് മനസിലാകുന്നില്ലെങ്കിൽ മനസ്സിലാകുന്ന പോലെ പറയുന്നത് എടുക്കാം, അതിപ്പോ അത്ര ശരിയല്ല എങ്കിലും എളുപ്പം അനല്ലോന്ന് ഓർക്കുംബം ഒരു സമാധാനം 🤭

    • @vineethonutube
      @vineethonutube Год назад

      മികച്ചതല്ല എന്നു പറഞ്ഞാൽ ശെരിയല്ല എന്നാണോ.
      ഒടിക്കാതെടെ

  • @prabheeshprabakaran1931
    @prabheeshprabakaran1931 Год назад +18

    Your idea is good.... But the leg is RC's... അതായത് ഉത്തമാ..... എത്ര താറടിച്ചാലും... അസൂയപ്പെട്ടാലും... RC യുടെ തട്ട് താണു തന്നെയിരിക്കും... RC പറഞ്ഞ ഉദാഹരണം നിങ്ങൾ ഉദേശിച്ചതല്ല.... നന്ദി.. നമസ്കാരം...

  • @sreeshanps
    @sreeshanps Год назад +15

    താനൊക്കെ എത്ര അൽപ്പ നാണെന്ന് മനസിലായി രതീശാ

  • @gineshgeorge4565
    @gineshgeorge4565 Год назад +8

    നീന്തൽ താരങ്ങൾ മരിച്ചുപോയി എന്ന് രവിചന്ദ്രൻ സാർ പറഞ്ഞത് നീന്തൽ അറിയാമായിരുന്നിട്ടും രക്ഷപ്പെടാൻ പറ്റാത്ത നീന്തൽ താരങ്ങളെ കുറിച്ചാണ്. കോച്ച് ക്ലോസ്ഡ് ആയതുകൊണ്ട് അവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല എന്നാണ് രവിചന്ദ്രൻ സാർ ഉദ്ദേശിച്ചത് അതുപോലും മനസ്സിലാക്കാതെ പറഞ്ഞതാണോ അതോ വെറുതെ പുള്ളിയെ കുറ്റപ്പെടുത്താൻ പറഞ്ഞതാണോ.

  • @mathewsbaby8306
    @mathewsbaby8306 Год назад +12

    സർവൈവൽ ഓഫ് ഫിറ്റെസ്റ് survival ഓഫ് സ്‌ട്രോങ്സ്റ്റ് അല്ല എന്ന് ഒരു ഉദാഹരണം ആണ് അദ്ദേഹം പറഞ്ഞത്. ചില വീക്നെസും സർവൈവൽ സപ്പോർട്ട് ചെയ്യുന്നു എന്നുള്ള ഒരു ഉദാഹരണം. ഡാർവിന്റെ സിദ്ധാന്തം ഒരു conclusive ഐഡിയ മാത്രമല്ല inclusive കൂടിയാണ്. അതിൽ കടിച്ചു തൂങ്ങി ചർച്ച ചെയ്യത് അല്പത്തം തന്നെ എന്ന് മാത്രമല്ല പലരെയും സന്തോഷിപ്പിക്കാൻ കൂടിയാണ്

    • @tttggg3524
      @tttggg3524 Год назад

      കമ്മികളുടെ രോദനം ആയി കണ്ടാൽ മതി.

  • @rajeshshanmughan4290
    @rajeshshanmughan4290 Год назад +42

    RC ക്ക് ഒപ്പം ഈ രംഗത്ത് വില ഉണ്ടായിരുന്ന നിങ്ങളുടെ ഗ്രാഫ് തീർച്ചയായും "കുശുമ്പ് " എന്ന കാരണത്താൽ ഇനി ഇടിയും എന്ന കാര്യത്തിൽ സംശയമില്ല 😀

  • @erik43445
    @erik43445 Год назад +12

    മനോജ് വൈറ്റ് ജോൺ. ഇയാളല്ലേ ജബ്ബാർമാഷും അക്ബറും തമ്മിലുള്ള സംവാധത്തിൽ കുത്തിത്തിരുപ്പുണ്ടാക്കാൻ പോയ മനോജ്, അവസാനം പേരിന്റെ വാലിൽ വച്ചിരിക്കുന്ന സ്ഥാനമൊക്കെ കമ്പനി എടുത്തുകളഞ്ഞ മനോജ്. അടിപൊളി.

    • @shiningstar958
      @shiningstar958 Год назад +3

      ഇയാള് ആണോ വെറുതെ 20min സമയം കളഞ്ഞു .

    • @sibiks2431
      @sibiks2431 Год назад +1

      Mr Fraud

    • @biju-hp1gk
      @biju-hp1gk Год назад

      ഇന്റർനാഷണൽ യുക്തിവാദി,

  • @dileepcet
    @dileepcet Год назад +17

    ഈ ലോകത്ത് എല്ലാരും യുക്തിവാദികൾ ആയാലും ആളുകൾ തമ്മിൽ വഴക്ക് തുടരും എന്ന് എനിക്ക് ബോധ്യപ്പെട്ടു വരുന്നു.

    • @vij505
      @vij505 Год назад

      Ippol ulluthinekkal kooduthal..

    • @Athul14311
      @Athul14311 Год назад +2

      Abhipraya vethyasangale bhayam venda😄 If there’s no violence done for the sake of it and more discussions happen, that is what we should look forward to🥳

    • @alvinjoy9392
      @alvinjoy9392 Год назад

      Urappalle

    • @rajilcm1884
      @rajilcm1884 Год назад +1

      എല്ലാവരും സ്വതന്ത്ര ചിന്തകർ ആയാൽ മതി.
      അപ്പൊ വ്യെക്തികളോട് കുശുമ്പ് ഉണ്ടാകില്ല

    • @shihabea6607
      @shihabea6607 Год назад +1

      ഉറപ്പായും.. റിയൽ chaos

  • @Ratheesh_007
    @Ratheesh_007 Год назад +54

    നീന്തൽ താരങ്ങൾ വെള്ളത്തിൽ വീണിട്ടും മരിച്ചു എന്നല്ല രവി മാഷ് പറഞ്ഞത് .
    നീന്തൽ താരങ്ങൾ ഇരുന്ന മുറി ഫുൾ ക്ലോസ് ആയിരുന്നു .
    വെള്ളത്തിൽ വീണപ്പോൾ അവർക്ക് അതുവഴി പുറത്തിറങ്ങാൻ കഴിയുമായിരുന്നില്ല .
    എന്നാൽ ആ വിൻഡോയിൽ കൂടി ചെറിയ ഒരു കുഞ്ഞ് രക്ഷപ്പെട്ടു.
    അതാണ് ഉദ്ദേശിച്ചത് .
    നിങ്ങൾക്കൊക്കെ നാണം ആകില്ലേ ഒരുമാതിരി ആൾക്കാരുടെ പോലെ പരദൂഷണം പറഞ്ഞു കൊണ്ടിരിക്കാൻ . 🤔

    • @shyamsundar-fk5sy
      @shyamsundar-fk5sy Год назад +11

      അവരുടെ ലക്ഷ്യം RC യുടെ image നശിപ്പിക്കുക എന്നതാണ്.

    • @kalikkalam884
      @kalikkalam884 Год назад +1

      കോമഡി എന്താണെന്ന് വെച്ചാൽ RC ആണ് ഇവന്മാരുടെ സ്ഥിരം വേട്ടമൃഗം. വേറെ ആരു പറയുന്നതും ഇവന്മാർക്ക് vimarshikkanda.

    • @radhakrishnantp3876
      @radhakrishnantp3876 Год назад

      കടുത്ത ഫാൻ .... ഫയങ്കര ഇമേജാണ് RC ഫണ്ണി തന് ...

    • @shiningstar958
      @shiningstar958 Год назад +8

      ഇവർക്ക് കാര്യം മനസിലായിട്ടില്ല . ഇവർ പറയുന്നത് നാച്ചുറൽ സെക്ഷൻ എന്ന് പറഞ്ഞാൽ mutation മാത്രം ആണ്. there are several luck factors .ravichandrans example is relevant. same scenario ആണ് ദിനോസർ കളുടെ അന്ധ്യം .ഇവിടെ ഇവർ പറഞ്ഞ mutation ഒക്കെ നടന്നു അവർ ഭൂമി മുഴുവൻ കീഴടക്കി . unlucky guys . ഉൽക്ക വന്നു എല്ലത്തിനേം കൊന്നു ഒടുക്കി .എന്ന് വെച്ചാൽ നീന്താൻ അറിഞ്ഞിട്ടും മുങ്ങി ചത്ത്. fittest അല്ല survive ചെയുന്നത്.

    • @harithefightlover4677
      @harithefightlover4677 Год назад +5

      Rc correct. U said true

  • @p.sanjeev5868
    @p.sanjeev5868 Год назад

    Well clarified

  • @rajeshk3203
    @rajeshk3203 Год назад +3

    RC യുടെ വാക്കുകൾ സമൂഹത്തിൽ എത്ര വലിയ ചലനം ആണ് ഉണ്ടാക്കുന്നത് എന്നുള്ളത് ഇതിലൂടെ മനസ്സിലാവുന്നു.

  • @kiranprabha2119
    @kiranprabha2119 Год назад +93

    Survival of the fittest എന്താണ് എന്നാണ് ആ ഉദാഹരണത്തിലൂടെ രവിചന്ദ്രൻ പറഞ്ഞത്. ആ ട്രെയിൻ വെള്ളത്തിലേക്ക് മറിഞ്ഞപ്പോൾ ഒരു ചെറിയ വിടവിലൂടെ കുട്ടി തെറിച്ചു പുറത്ത് പോകുന്നു. മറ്റ് നീന്തൽ താരങ്ങൾ ഉൾപ്പെടെ physically വളരെ ഫിറ്റ് ആയ ആളുകൾ അതിനുള്ളിൽ പെട്ട് പോയി, കാരണം അവിടെ രക്ഷപെടാൻ വേണ്ടത് ചെറിയ വിടവിലൂടെ പുറത്ത് കടക്കുവാൻ വേണ്ടുന്ന ശരീരം ആണ്, അത് കുട്ടിക്ക് അനുകൂലമായിരുന്നു, അവിടെ കുട്ടി naturally select ചെയ്യപ്പെട്ടു എന്നാണ് പറഞ്ഞത്. Physical ആയ ഫിറ്റ്നസ് അല്ല survival of the fittest എന്നത് വിശദീകരിച്ചു അവിടെ. പിന്നെ, താങ്കൾക്ക് ആ ഉദാഹരണം മനസ്സിലാകാത്തത് ഒന്നുമല്ല, വ്യക്തി ഹത്യ നടത്താൻ കിട്ടുന്ന അവസരം പാഴാക്കിയില്ല, കാരണം കമ്മ്യൂണിസത്തെ വിമർശിച്ചാൽ വെറുതെ വിടണോ. ഹും.

    • @vipinvnath4011
      @vipinvnath4011 Год назад +3

      Vaisakhan asooya

    • @akashbenny5397
      @akashbenny5397 Год назад +1

      True

    • @manikuttanp7960
      @manikuttanp7960 Год назад +1

      Exactly... Ravichandran explained such an example to understand the subject easily for a layman also.. i didn't find any issue in that example..

    • @johnyporus6008
      @johnyporus6008 Год назад

      👌👌👌Well explained! 👍💛

    • @pushkaranprasanth4687
      @pushkaranprasanth4687 Год назад

      Enthu paranjalum rashtreeyam...enthonnadey ithokke. Avide RC paranajthu thettanu. Ayalude udaharanam Paali poyi... And moreover he clearly states that that kid is "naturally select by the nature"..

  • @shiningstar958
    @shiningstar958 Год назад +29

    ഇവർക്ക് കാര്യം മനസിലായിട്ടില്ല . ഇവർ പറയുന്നത് നാച്ചുറൽ സെക്ഷൻ എന്ന് പറഞ്ഞാൽ mutation മാത്രം ആണ്. there are several luck factors .ravichandrans example is relevant. same scenario ആണ് ദിനോസർ കളുടെ അന്ധ്യം .ഇവിടെ ഇവർ പറഞ്ഞ mutation ഒക്കെ നടന്നു അവർ ഭൂമി മുഴുവൻ കീഴടക്കി . unlucky guys . ഉൽക്ക വന്നു എല്ലത്തിനേം കൊന്നു ഒടുക്കി .എന്ന് വെച്ചാൽ നീന്താൻ അറിഞ്ഞിട്ടും മുങ്ങി ചത്ത്. രതീഷേ രവിചന്ദ്രൻ വായിച്ച പുസ്തകം പോയി ചോദിക്കു .വായിച്ചു പടിക്കു. manoj മണ്ടൻ thumbnail il ഉള്ളത് കണ്ടില്ല വെറുതെ വീഡിയോ കണ്ടു സമയം കളയില്ലായിരുന്നു .

  • @salihkaipatu4109
    @salihkaipatu4109 Год назад

    എല്ലാ ഉദാഹരണങ്ങളും തെറ്റാണ്.
    നാച്വറൽ സെലക്ഷനും ആകസ്മിക മ്യൂട്ടേഷനും എല്ലാം പൊട്ടത്തരം.
    ജനറ്റിക് എഞ്ചിനീയറിംഗിലൂടെ ജീനുകൾക്ക് മാറ്റം വരുത്തിയാൽ ജീവിയെ മാറ്റിയെടുക്കാം. അതീവ സൂക്ഷ്മമായി ചെയ്യേണ്ട കൈക്രിയയാണിത്. അത്രയും സൂക്ഷ്മതവേണ്ടകാര്യം മ്യൂട്ടേഷനിലൂടെ ആകസ്മികമായി നടക്കില്ല. അതൊരു അഭൗതിക ബുദ്ധിശക്തിക്ക് മാത്രമേ ജനിതക കോഡ് മാറ്റാനാവുകയുള്ളു.
    സമയം പാഴാക്കാൻ വെറുതേ കുറേ സംവാദങ്ങൾ .....

  • @bivinpv
    @bivinpv Год назад +7

    ഉപമ പറയുമ്പോൾ മുഴുവനും വിഷയവുമായി ഒത്തു പോകണമെന്നില്ല.. എങ്കിൽ വിഷയം നേരിട്ട് പറഞ്ഞാൽ പോരെ..
    Rc അതിലെ theory എല്ല പറഞ്ഞേ.. പരിണാമത്തിന് ഒന്നിന്റെയും മൂൻകൂട്ടി ഉള്ള തീരുമാനം ഇല്ല എന്നും ശക്തിയുള്ളവൻ എല്ല അതിജീവിക്കുന്നത് എന്നുമുള്ള ഉദാഹരണം ആണ്.. Natural and fittest ഇത് രണ്ടും തെറ്റായാണ് പലരും ധരിച്ചിരിക്കുന്നത്.. അത് മാത്രമാണ് പറഞ്ഞത്.

  • @gineshgeorge4565
    @gineshgeorge4565 Год назад +1

    വൈശാഖൻ തമ്പി സാറിന്റ പരിപാടികൾ സ്ഥിരമായി കാണുന്ന ആളാണ്. ദയവായി ഇനിയെങ്കിലും വില കളയുന്ന ഇത്തരം പരിപാടികൾ ചെയ്യാതിരിക്കാൻ ശ്രമിക്കുക👍

  • @chamramk
    @chamramk Год назад +7

    "Survival of the fittest " ആണെടെ അത് കൃത്യമായിട്ടാണ് RC പറഞ്ഞത് 💯 നിങ്ങൾ ഇവിടെ
    ചുറ്റും കൂടി ഇരുന്ന് പൈപ്പിൻ ചോട് പെണ്ണുങ്ങളെ പോലെ കുറ്റം പറഞ്ഞിരുന്നോ 😕🫤

  • @bijuv7525
    @bijuv7525 Год назад +4

    അറിവുകൾ കൂട്ടി ചേർക്കപ്പെടട്ടെ. ഉദാഹരണങ്ങൾ മെച്ചപ്പെടുത്തുക: അത്രയേ ഉള്ളൂ.

  • @gravikumar6001
    @gravikumar6001 Год назад

    Ivideyum example situation il varalcha kattuthe okke paranjal giraffinte kazthu needathinu karanam sariyakumo. I doubt.It may be one cause.DrGRavikumar. Example situation eppozhum simple ayi manasilakanu. athu orikkalum same Avilla.

  • @lifewin999
    @lifewin999 Год назад +8

    വിട്ടേക്ക് അസൂയ്യ മൂത്ത് വട്ടായതാ 😂

  • @rajilcm1884
    @rajilcm1884 Год назад +28

    തമ്പി സർ നിങ്ങളിൽ സയൻസിന്റെ മേഖലയിലുള്ള പ്രചാരണത്തിൽ പ്രതീക്ഷയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പെട്ട് സ്വയം ചെറുതാക്കരുത്.

  • @rajeevrajav
    @rajeevrajav Год назад +11

    വൈശാഖൻ ഒരിക്കൽ " പലപ്പോഴും ഉദാഹരണങ്ങൾ പാളി പോകാറുണ്ട് " എന്ന് പറഞ്ഞതിന്റെ ചുവടുപിടിച്ചാണ് രതീഷ് സംസാരിച്ചത് . അല്പത്തരത്തിന്റെ അവസാന വാക്കാണ് താങ്കൾ എന്ന് മനസിലായി

    • @jacobcj9227
      @jacobcj9227 Год назад

      അത് സ്വതന്ത്ര ചിന്തയുടെ positive ആയ outcome ആണ്.
      അതുകൊണ്ട്‌ ആണല്ലോ, humbleness.
      Truth, love, humanity or humbleness, forgiveness these are great qualities, God deserves from every one.

  • @shijumusic
    @shijumusic Год назад +2

    Survival of the fittest , random event എന്നത് കൊണ്ട് എന്താണ് മനസിലാക്കേണ്ടത് എന്ന് ഉദാഹരണ സഹിതം RC പറഞ്ഞതാണ്. അതിൽ ഒരു തെറ്റുമില്ല.കേരളത്തിലെ വലിയൊരു വിഭാഗം ആളുകളെ പരിണാമം കൃത്യമായി പഠിപ്പിച്ച ഒരു വ്യക്തിയെ വില കുറച്ചു കാണിക്കാൻ ബോധപൂർവ്വം നടത്തുന്നതാണ് എന്ന് കേൾക്കുന്നവർക്ക് മനസിലാകുന്നുണ്ട് എന്നറിയണം.

  • @harithrv333
    @harithrv333 Год назад +21

    Never expected from Vaishakan Thampy.. RC explained millions of years evolution process as simple as he could. His example just explains the concept of survival of the fittest.. Please try not to fuel non rationalists to make fun of the efforts of RC.

  • @naseeb.shalimar
    @naseeb.shalimar Год назад +1

    അതിന്റെ base ആ "randomness " -ഇൽ കിടക്കുവാന്.. ആ randomness -ഇന്റെ കാരണം അന്നെഷിച്ചാൽ ഉണ്ടാകുന്ന ചോദ്യം cell reproduction ആണ്.. Cell split ചെയ്യുമ്പോൾ exactly same copy വരുന്നില്ല എന്നതാണ്..വന്നിരുന്നെങ്കിൽ same species -ഇൽ പോലും ചില ജീവികൾക്ക് കഴുത്തിനു സ്വല്പം നീളം കൂടുതൽ എന്നത് "സ്വാഭാവികം" ആകില്ല.. So cell splitting -ഇൽ exactly same copy വരാത്തതിന്റെ reason -ഉം, അതിന്റെ കാരണവും അന്നെഷിച്ചു ബാക്കിലേക്ക് പോയാൽ chemical elements -ഇന്റെ mechanism മാത്രമാണ് ശാസ്ത്രീയ ഉത്തരം ...അതായത് chemical elements ഒരു machine പോലെ പ്രവർത്തിക്കുന്നു (movement).. അതിന്റെ കാരണം അന്നെഷിച്ചാൽ origin of life എന്നതിൽ എത്തും.. ആ chemical machine -ന് specific movement-ന് സഹായിക്കുന്നത് external factors ആണ്.. അതാണ് stimulus.. കാരണം ആ machine പ്രവർത്തിക്കുന്നത് ഊർജ energy principle -യിലാണ്..അത് കൊണ്ടാണ് life എന്ന വാക്കിന്റെ definition biophysics -ഇൽ ഒരു thermodynamic concept ആകുന്നത്.. Cell എന്ന system external environment and stimulus ഇല്ലാതെ നിലനിൽപ്പില്ല ശാസ്ത്രീയമായി.. So അതിൽ life എന്ന് പറയുന്നത് വരാൻ കാര്യം(reason) "cell as a whole by itself " ചെയ്യുന്ന കാര്യം അല്ലാ.. Its already a machine.. ആ machine പ്രവർത്തിക്കാൻ പുറത്ത് നിന്നുള്ള switch വേണം (stimulus).. അതാണ് chemical movement -ഇന് കാരണം.. One movement leads to other and those butterfly effect leads to complex organisms.. So എന്തായിരുന്നു ആ movement (life) ഉണ്ടാക്കാൻ കാരണമായ ആ stimulus.. Its purely ecological/environmental phenemenon..അത് ഭൂമിയിൽ ആയതിനാൽ തന്നെ അതിന്റെ reason അന്നെഷിച്ചു ബാക്കിലേക്ക് പിന്നെയും പോയാൽ you will finally reach at the singularity of bigbang ശാസ്ത്രീയമായി.. And the reason for that is the reason for this life..Rc, rathesh, VT are not dwellving in to the core of the issues and tries to explain only the margins in layman terms with pathetic examples..

  • @mohammedjasim560
    @mohammedjasim560 Год назад

    Good 👌 Thanks 💚

  • @biju-hp1gk
    @biju-hp1gk Год назад

    അടിപൊളി manoj white jhon 😄.

  • @Allwelfare
    @Allwelfare Год назад

    One can say their version than criticizing another free thinker. Because acquisition of knowledge is through learn, unlearn and relearn. All such discussions give an overall insight to critical thinking and trigger relative decision making power to each listener or veiwer. The core aim is to impart that knowledge of power.

  • @ravindrant.s7042
    @ravindrant.s7042 Год назад +12

    Dear ബു ജി സാറന്മാരെ,
    R C പറഞ്ഞത് ഞങ്ങൾ സാധാരണ കാർക്കു കൂടി മനസ്സിൽ ആയിക്കോട്ടെ എന്ന രീതിയിൽ ഉള്ള ഒരു ഉദാഹരണം മാത്രം ആണ്.
    താങ്കൾ പറഞ്ഞ കാട്ടു തീ ഉദാഹരണം കൊണ്ട് ഒരു മാനിന്റെ കഴുത്തു ജിറാഫ് ആയി മാറാൻ ആസ്‌ട്രേലിയ കാർ എത്ര ലക്ഷം വർഷം കാത്തിരിക്കണം എന്നറിയില്ല.
    1400 വർഷം കഴിഞ്ഞിട്ടും genetic code മാറാത്തതിനാൽ ഇന്നും നമ്മൾ സുന്നത്ത് നടത്തേണ്ട

  • @FyodorDostoevsky1
    @FyodorDostoevsky1 Год назад +6

    അങ്ങേര് പറഞ്ഞ ആ interview ഒന്ന് മുഴുവൻ കണ്ടിരുനേകിൽ അയാൾ എന്തിനെ കുറിച്ചാണ് പറഞ്ഞത് എന്നെകിലും നിങ്ങൾക്ക് മൻസിലയേനെ survival of the fittest ന്റെ ഉദാഹരണം ആണ് പറഞ്ഞത് അല്ലാതെ പരിണാമം അങ്ങനെ ആണ് എന്നല്ല

  • @Historical.266
    @Historical.266 Год назад +1

    Ravichandran c 💪

  • @bijai1986
    @bijai1986 Год назад +8

    There is a saying "I am only responsible of what I have said but not what you understood". നിങ്ങൾ മനസിലാക്കിയത് നിങ്ങൾ പറയുന്നു. RC പറഞ്ഞത് എന്താണെന്ന് മനസിലാക്കാൻ rocket science ഒന്നും പ്രയോഗിക്കേണ്ട.. Just use your common sence. 😀😀

  • @prakasanthattari6871
    @prakasanthattari6871 Год назад +5

    കോയിൻ ടോസ്സിങ്ങിനെപ്പറ്റി മൂന്നുവർഷം മുൻപ് വൈശാഖൻ തമ്പിയുടെ "ശാസ്ത്രമുതലും ദൃക്‌സാക്ഷിയും "എന്ന യൂടൂബ് വിഡിയോവിൽ പറഞ്ഞ കാര്യം ഇപ്പോൾ മാറ്റിപ്പറയുന്നു.ഇപ്പോൾ പറയുന്ന കാര്യം ഞാൻ അന്ന് കമെന്റിൽ ചൂണ്ടിക്കാട്ടിയതാണ്.

  • @georgevarghese1999
    @georgevarghese1999 Год назад +2

    കമൻ്റ് ബോക്സിൽ കയറിയ സേട്ടന്മാർക്ക് വയറു നിറച്ചു കിട്ടിയിട്ടുണ്ട് എന്ന് കരുതുന്നു...
    സാരല്യാ ഉണ്യേ , നമുക്ക് അടുത്ത തവണ ശരിയാക്കാം..

  • @sreejeshlal126
    @sreejeshlal126 Год назад +12

    എടോ തനിക്കു റീച് വേണമെങ്കിൽ എന്തിലും രവിചന്ദ്രൻ എന്ന പേര് വച്ചു എന്തെങ്കിലും പറയണം അല്ലെ 😂

  • @prajik8093
    @prajik8093 Год назад +18

    Survival of the fittest nu example aanu rc paranjath

  • @balachandrabhat5816
    @balachandrabhat5816 Год назад +3

    പാളിപ്പോയത് നിങൾക്കാണ്

  • @subramaniantr2091
    @subramaniantr2091 Год назад +1

    Survival of the fittest : swimmers needn't be the fittest person to survive in a train incident. The fitness of a person to survive an incident is hugely dependent upon the surroundings. Ithu manasilakkaathe oraal paranja sadhanathe vimarshikaan vendi mathram undakiya video aanu ithu. Angeru paranjathu nooru shathamanavum sheriyanu. He gave an example that shows how our definition of fitness can be wrong. A bigger animal may not survive because it's very costly to maintain when the resources are sparse. Something that can survive on very small scanty resource will. Train is an exaggerated story to make this point clear. Randu manikoor video ketapozha thetiye. Chethapozhalla.

  • @girishgopalan391
    @girishgopalan391 Год назад

    Rc👍❤🌹

  • @mathewpv681
    @mathewpv681 Год назад +6

    Examples may be required to explain things to the laity. Mr. Thampi, mentions that 5000 reasons are there for the out come of coin experiment. It would be unbecoming of me to ask him how he knows it exactly to be that number. Why not one less or one more...Challenge him to list the remaining 4996 reasons. Let us play the game fair! Examples are to convey the concept in simpler terms. Looks RC is more correct than those in this panel!

  • @jaikc7840
    @jaikc7840 Год назад +3

    മനുഷ്യൻ കൂടുതൽ രോമങ്ങളുള്ള ചെമ്മരിയാടുകളെ select ചെയ്തടുക്കുന്ന പോലെ, പ്രകൃതി ഒരു virtual agent ആയി (enyironmental situations വഴി) പ്രവർത്തിക്കുന്നു എന്നാണ് പ്രകൃതി നിർദ്ധാരണം എന്ന് പറയുമ്പോൾ ഉദേശിക്കുന്നത്. പക്ഷേ സ്വാഭാവികം എന്ന അർത്ഥം തന്നെയാണ് ശരി. ഇനി ഇങ്ങനെ ചില situations ഉണ്ടാകുന്നത് ഒരു accident കാരണമാകാം - ഉദാഹരണം ഒരു ഉൽക്കാ പതനം മൂലം വളരെ കാലത്തേക്ക് നീണ്ടുനിൽക്കുന്ന പരിസ്ഥിതി വ്യത്യാസം. പക്ഷേ nataral Selectron ഒരു population ൽ (ഒരു വ്യക്തിയിൽ അല്ല ) വളരെക്കാലം കൊണ്ട് (തതലമുറകളിലൂടെ ) പ്രവർത്തിക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് RC യുടെ ഉദാഹരണം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതായത്.

    • @mathewkpv
      @mathewkpv Год назад

      natural selection-നെ കുറിച്ച് അല്ല ഉദാഹരണം. Survival of the fittest -നെ കുറിച്ചാണ്. അതിജീവിക്കാനുള്ള യോഗ്യത തിണ്ണമിടുക്കോ ബുദ്ധിശക്തിയോ ചിലപ്പോള്‍ ഇമ്യൂണിറ്റിയോ പോലും ആകണമെന്നില്ല.

    • @jaikc7840
      @jaikc7840 Год назад

      @@mathewkpv still that is about a population over a long period bof time. Hence that example is confusing.
      And in some videos RC does not say it is about Survival of the fittest (actually, it is fit enough, not fittest) - such as in one video, the anchor was asking to explain about evolution and he just brings this example. May be he assumed that everything else is understood and this the crux.

    • @mathewkpv
      @mathewkpv Год назад +1

      @@jaikc7840 അഫ്ഘാനിസ്ഥാനില്‍ ഒരു അന്ധവിശ്വാസിയെ സര്‍വൈവ് ചെയ്യൂ. സാഹചര്യമാണ് ഫിറ്റാണോന്ന് തീരുമാനിക്കുന്നത്. അല്ലാതെ ഒരു ജീവി കൂടുതല്‍ മികച്ചതായി തീരണമെന്നില്ല. രതീഷ് കൃഷ്ണന്‍റെ വാദം ഒരു ജീവി കൂടുതല്‍ മികച്ചതായി തീരുമെന്ന രീതിയിലാണ്. അങ്ങനെയെങ്കില്‍ മതപൊട്ടന്മാര്‍ ഇന്നും ഉള്ളത് എന്തുകൊണ്ട്? ഉത്തരം സാഹചര്യം എന്നതാണ്. അതാണ് ഞാന്‍ അഫ്ഘാനിസ്ഥാന്‍ ഉദാഹരണമായി പറഞ്ഞത്. രതീഷ് കൃഷ്ണന്‍റെ വ്യാഖ്യാനത്തേക്കാള്‍ രവിചന്ദ്രന്‍റെ വ്യാഖ്യാനമാണ് കൂടുതല്‍ ശരിയെന്ന് എനിക്ക് തോന്നുന്നു.

    • @mathewkpv
      @mathewkpv Год назад

      ഒരു ജീവി സ്വാഭാവികമായും തെരഞ്ഞെടുക്കപ്പെടുന്നത് സാഹചര്യത്തെ ആശ്രയിച്ചിരിക്കും. ആ കുഞ്ഞ് ജനിച്ചല്ലോ. അപ്പോള്‍ അതിന് സ്വാഭാവികമായും ദീര്‍ഘനാളത്തെ ജീനുകള്‍ കിട്ടിയിട്ടുണ്ട്. സാഹചര്യത്തെ പലരും അവഗണിക്കുന്നു. അത് അങ്ങനെയല്ലെന്ന് കാണിക്കാന്‍ രവിചന്ദ്രന്‍റെ ഉദാഹരണമാണ് നല്ലത്. പരിണാമം, എത്ര സമയം കഴിഞ്ഞാലും, സാഹചര്യത്തിന് അപ്പുറത്തേക്ക് പോകില്ല. പരിണാമം ഒരു തിന്മ നിറഞ്ഞ പ്രോസസ്സ് ആണെന്നത് പോലെ അത് ഒരു ജീവിയെ മികച്ചതാക്കാനും അത്ര കാര്യക്ഷമമായ ഒന്നാണെന്ന് തോന്നുന്നില്ല. സാഹചര്യം മാറ്റി മറിച്ചാല്‍ ഒരു ജീവിയെ കൂടുതല്‍ മോശമാക്കാം. അങ്ങനെ അവസാനം അതിന്‍റെ വംശനാശത്തിലേക്ക് തന്നെ പോകാം. മനുഷ്യര്‍ മതം എന്ന മാനസികരോഗത്തിന് അടിമയാകുന്നത് തന്നെ അതിനൊരു ഉദാഹരണമാണ്. അഫ്ഘാനിലൊക്കെ കൂടുതല്‍ മാനസികരോഗം ഉള്ളവരെ തെരഞ്ഞെടുക്കപ്പെടു എന്ന രീതിയില്‍ സാഹചര്യം.

    • @jaikc7840
      @jaikc7840 Год назад

      @@mathewkpv എനിക്ക് നിങ്ങളുടെ point ശരിക്ക മനസ്സിലായില്ല. ഒരു ജീവി മെയ്യപ്പെടുന്നു എന്നത് സാഹചര്യത്തെ അനുസരിച്ചാണ്, പക്ഷേ, ജീവി വർഗ്ഗങ്ങളെ മൊത്തമായി എടുത്ത് പരിണാമത്തിന്റെ ചരിത്രം നോക്കിയാൽ ലളിതമായതിൽ നിന്ന് സങ്കീർണ്ണമായതിലേക്കും, വൈവിധ്യത്തിലേക്കും ഒരു വളർച്ച കാണാൻ സാധിക്കും. പരിണാമത്തിന് നന്മ -തിന്മയോ , ഉദ്ദേശ്യമോ, direction ഓ ഒന്നും യഥാർത്ഥത്തിൽ ഇല്ലെങ്കിലും മേൽ പറഞ്ഞ പോലെ ഒരു direction ആത്യന്തികമായി ഉണ്ടാകുന്നുണ്ട്. ജീവശാസ്ത്രത്തിലെ പല കാര്യങ്ങളും പരിണാമപരമായി മാറ്റുരച്ച് നോക്കുന്നത് ഈയൊരു വെളിച്ചത്തിലാണ്. Exceptions ഉണ്ടെങ്കിൽ അതിന്റെ reason അന്വേഷിക്കുന്നതും അതു കൊണ്ടു തന്നെ. രവിചന്ദ്രന്റെ ഉദാഹരണം 2 കാരണങ്ങൾ കൊണ്ട് അസ്ഥാനത്താണ്.
      1. Exception ആണ് ഉദാഹരിക്കുന്നത്, പക്ഷേ അങ്ങനെ പറയുന്നില്ല.
      2. Population, പരിണാമത്തിൽ വേണ്ട കാലതാമസം എന്നിവയെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്നു.

  • @user-bm8op3of2u
    @user-bm8op3of2u Год назад

    Kaadu kathiyal 2/3 aazhchakakam pullu kilikkum. Appol thala kunichu bhakshikkam. Thalamurakal kazhiyenta pullu kilikkan.

  • @shibink6208
    @shibink6208 Год назад +2

    Biju mohan thaan oru മരപാഴാക്കുന്ന 👍

  • @remeshthannikkanremeshthan9292
    @remeshthannikkanremeshthan9292 Год назад +14

    ഒരാൾ ഒരു കാര്യത്തെപ്പറ്റി ഒരു ഉദാഹരണം പറയുന്നു. കുറച്ചു പേർക്ക് ഇത് പിടിക്കുന്നില്ല. ശെരിക്കും വേണ്ട ഉദാഹരണം ഞാൻ പറഞ്ഞു തരാം എന്ന് പറഞ്ഞു ഒരണ്ണൻ വരുന്നു.12മിനുട്ടിനുള്ളിൽ ഈ അണ്ണൻ പകരം 7ഉദാഹരണം പറയുന്നു. ഓരോന്ന് കഴിയുമ്പോഴും അത് നിങ്ങൾക്ക് മനസ്സിലാവില്ല, വേറൊരെണ്ണം പറയാം എന്ന് പറഞ്ഞു അടുത്തതിലേക്ക് പോകുന്നു. പക്ഷെ ഒന്നും ഏൽക്കുന്നില്ല. ആകെ കൈ വിട്ടെന്ന് മനസ്സിലായപ്പോൾ ഒരു വിധം തടി ഊരുന്നു. എന്നിട്ട് എല്ലാം ഞാൻ ശരിയാക്കി എന്ന ഭാവത്തിൽ നിർത്തുന്നു. ഈ 12 മിനിട്ടും അടുത്തിരിക്കുന്ന രണ്ട് അണ്ണൻമാരെ നോക്കൂ, രണ്ടും ഇരുന്നു പുഴുത്തു. 🤭🤭🤭. അതിൽ വൈശാഖൻ തമ്പിയുടെ കാര്യമാണ് കഷ്ടം. പരിണാമത്തെക്കുറിച്ച് എന്തെങ്കിലും പറയാൻ കഴിവുള്ളയാൾ തമ്പി ആണ്. പക്ഷെ ഡാർവിന്റെ പേരക്കിടാവു സമ്മതിച്ചിട്ട് വേണ്ടേ. 🤣🤣. ഇനി ഒരൊറ്റ വഴിയേ ഉള്ളൂ. കേരളത്തിൽ പരിണാമ ശാസ്ത്രത്തിൽ കേമനാര് എന്ന വിഷയത്തിൽ ഒരു പൊതു പരീക്ഷ നടത്തുക. അതിൽ, തമ്പിയും തുമ്പിയും, rc യും, pc yum ഒക്കെ വന്ന് test എഴുതട്ടെ. സാക്ഷാൽ ഡോക്കിൻസ് ഇത് പരിശോധിച്ച് വിധി പറയട്ടെ. എന്നാലെങ്കിലും ഈ കുശുമ്പ് പറച്ചിലിന് ഒരു അവസാനം വേണമല്ലോ. അങ്ങനെ ഒരു test നടന്നാൽ അപ്പൊ അറിയാം, ഈ അണ്ണൻമാർക്കൊക്കെ എത്ര മാർക്ക് കിട്ടും എന്ന്. 😇😇😇

    • @harikrishnank8568
      @harikrishnank8568 Год назад +2

      പരിണാമമൊന്നുമല്ല കാര്യം
      കമ്മ്യൂണിസത്തെയും ജാതിവെറിയെയും ഒക്കെ RC എടുത്തിട്ട് അലക്കുന്നതാണ് പ്രശ്നം

    • @mmmmmmm2229
      @mmmmmmm2229 Год назад

      @@harikrishnank8568 സ്വന്തം പേരിന്റെ കൂടെ ജാതി വെച്ച് നടന്നിരുന്ന രവിക്കാണോ ജാതി വെറി ഇല്ലാത്തത് 😁😁😁😁 സാമ്പത്തിക സംവരണം ജാതിയും മതവും ഇല്ലാതെ ജീവിക്കുന്ന കുട്ടികൾക്ക് കൊടുക്കരുത് അത് സവർണ്ണർക്ക് മാത്രം കൊടുക്കണം എന്ന് പറഞ്ഞ രവിചന്ദ്രപിളളക്കാണോ ജാതി വെറി ഇല്ലാത്തത് 😁😁😁 നിങ്ങൾക്ക് ഇതിന് ഉത്തരം ഇല്ല എന്ന് എനിക്ക് അറിയാം 😁😁😁

  • @PankirasCleetus
    @PankirasCleetus Год назад +11

    Ratheesh Krishnan and Vaisakhan Thampi should not have bent so low to tarnish another prominent rationalist. I think they haven't understood the essence of the parable narrated by Ravichandran.

  • @sijuvarghesep9185
    @sijuvarghesep9185 Год назад +7

    പരമ ദാരിദ്ര്യം.

  • @sathghuru
    @sathghuru Год назад +2

    RC പറഞ്ഞത് ആരുടെയും പ്ലാനിംഗ് കൊണ്ടല്ല Natural Selection നടന്നത് എന്ന്ണ്. സാഹചര്യത്തിന് അനുസൃതമായി പെരുമാറാൻ കഴിഞ്ഞ ജീവി അതി ജീവിച്ചു എന്ന് മാത്രമാണ്. പിന്നെ ഒരു സാങ്കൽപ്പികകഥ ഉദാഹരണം ആയി പോലെ പറയുമ്പോൾ നാഷണൽ ചാമ്പ്യൻ ഒക്കെ മരിച്ചു എന്ന് പറയുന്നതിൽ തെറ്റില്ല.

  • @indujans2823
    @indujans2823 Год назад +5

    Enduvadee ith😂..kashtam

  • @sunivellila
    @sunivellila Год назад +3

    താഴെയുള്ള പുല്ലു കത്തി, മുകളിലുള്ള ഇലയിലേക്ക് തല എത്തിക്കാൻ കഴിയാത്ത ജിറാഫുകൾ നശിച്ചാൽ, ആഹാ...
    ട്രെയിൻ വെള്ളത്തിൽ വീണ് ചെറിയ ദ്വാരത്തിലൂടെ പുറത്ത് കടക്കാൻ കഴിയാത്ത നീന്തൽ താരങ്ങൾ മരിച്ചാൽ, ഓഹോ...

    • @benz823
      @benz823 Год назад +1

      😜😜😜കിടിലൻ റിപ്ലൈ

  • @Sajankeethara
    @Sajankeethara Год назад +7

    What is real target or aim of this video Think ........

  • @Sajankeethara
    @Sajankeethara Год назад +7

    Vaishakhan & Ratheesh are really Genius but they are try to lower their standard with trivialism

  • @prajoshkp206
    @prajoshkp206 Год назад +3

    Ravichandran's opinion misunderstood by u Mr..... Train story means The fittest will survive...

  • @vrndas45
    @vrndas45 Год назад +3

    പുതിയത് ഒന്നും കിട്ടിയില്ലേ ?
    Views കൂടാൻ ഇതേ വശമുള്ളൂ...😏

  • @josephjohn7868
    @josephjohn7868 Год назад

    ഇവര് സമൂഹത്തിൽ ഉണ്ടാക്കുന്ന Divide വളരെ ഭീകരമാണ് എന്ന് പറയാതെ വയ്യ!
    ആശയത്തിൽ കൂടുതൽ Clarity ഉണ്ടാക്കാൻ വേണ്ടിയാണ് ഇവർ സംസാരിക്കുന്നത് എന്ന് സമ്മതിക്കാം. എങ്കിൽ പോലും Academic തലത്തിൽ എന്തോ വലിയ ഒരു Divide നിലനിൽക്കുന്നു എന്നപോലെ തോന്നും ഇവരുടെ ഈ വിഷയത്തിൽ ഉള്ള സംഭാഷണം കേൾക്കുമ്പോൾ!
    അത്, പല മത സംഘടനകളും നന്നായി ഉപയോഗിക്കുന്നുണ്ട് താനും.
    ( ഇവിടെ, രവിചന്ദ്രൻ പറഞ്ഞ ഉദാഹരണം ശരിയാണ്. അതിൻ്റെ കാരണം, പരിണാമം എല്ലായ്പോഴും ശക്തിയുള്ളവയുടെ/ കരുത്തുള്ളവയുടെ അതിജീവനം അല്ല. ഉദാഹരണത്തിന്, Dinosaurs ഇല്ലതാകാൻ ഉള്ള പ്രധാന കാരണം ഉൽക്കാപതനം ആണ്. എങ്കിലും, ഉൽക്കാപതനം അതി ശക്തരും കരുത്തരുമായ Dinosaurs കളെ ഇല്ലാക്കിയപ്പോൾ അത്രയും ശക്തരല്ലത്ത എലികളെയും, പാറ്റകളെയും ബാക്കി വച്ചു. അപ്പൊൾ, പരിണാമം എപ്പോളും കരുത്തരായവരെ സഹായിക്കുന്നില്ല എന്നാണ് കാണിക്കുന്നത്)

  • @sheenhilton9639
    @sheenhilton9639 Год назад +9

    ലോകത്തിൽ ഏറ്റവും കൂടുതൽ നീളമുള്ള കാലുള്ള ജീവിയും ജിറാഫല്ലേ? അപ്പോൾ അതെങ്ങനെ സംഭവിച്ചു? അവിടെ വെള്ളപൊക്കം വന്നോ?

  • @royabraham8253
    @royabraham8253 Год назад

    Happy New Year’s guys

  • @anee646
    @anee646 Год назад +1

    രതീഷ് കൃഷ്ണനോടുള്ള ബഹുമാനം ഒരുപാട് കുറഞ്ഞു.
    ജിറാഫ് ഉദാഹരത്തിൽ,
    പൊക്കം കൂടിയവർക്ക് അനുകൂലമായി event ഉണ്ടായതും randomness ആണ്. ആ വരൾച്ച ഉണ്ടായില്ലെങ്കിൽ പൊക്കം കൂടിയവരെ വേട്ടക്കാർ പെട്ടെന്ന് വേട്ടയാടും. പൊക്കം കുറഞ്ഞവർ രക്ഷപെടും. അതൊരു random event ആണ്
    Survival of fittest എന്ന് ഒരു പ്രാവശ്യം എങ്കിലും പറയും എന്ന് പ്രതീക്ഷിച്ചു. ദയനീയ വ്യക്തിഹത്യ.

  • @Mj-nk4zp
    @Mj-nk4zp Год назад +2

    Biju mohante efforts oke paazhaayi povukayaanallo.. comments velivullavar vannu air kettunnu ..🤣

  • @tholukaibrahim7983
    @tholukaibrahim7983 Год назад +3

    Dawkins ൻ്റെ പുസ്തകം രവി ചന്ദ്രൻ തർജ്ജമ ചെയ്തിട്ടില്ല അതൊരു അവലോകന സമാനമായ പുസ്തമാണ്.

  • @pandittroublejr
    @pandittroublejr Год назад

    Confused...🤔🫣

  • @aruns7407
    @aruns7407 Год назад +4

    രവിചന്ദ്രനെതിരെ പരദൂഷണം പറയുന്ന ഈ അണ്ണന്മാരുടെ ഉദാഹരണം കാണുമ്പഴാണ് ഒരാശ്വാസം.. ഇനിയും ഇതുവഴി വരില്ലേ ജിറാഫിനെയും തെളിച്ചു കൊണ്ട് ??

  • @moideenkmajeed4560
    @moideenkmajeed4560 Год назад

    ❤👍

  • @anilsbabu
    @anilsbabu Год назад

    👍 Full presentation / discussion pls.?.

  • @afsalkvafsalmndy4444
    @afsalkvafsalmndy4444 Год назад

    Yes Athaanu ....
    Ravi God Nte Bhakthar scene akkumo entho....

  • @shijajithv5915
    @shijajithv5915 Год назад +2

    തമ്പിയും രതീഷും പരദൂഷണം പറയാന്‍ വണ്ടിപിടിച്ച് ബോംബെ പോകേണ്ട കാര്യമുണ്ടായിരുന്നോ??? മധ്യത്തില്‍ വിളങ്ങുന്നവന്‍ gossip പിഎച്ചഡി ആണ്‌---- വെള്ള ജോണ്‍.

  • @onamstudio
    @onamstudio Год назад

    😥

  • @infinitegrace506
    @infinitegrace506 Год назад

    എന്തായാലും ആ ഉദാഹരണം [6:20] പറയുന്നതിന് മുൻപേ അത് controversial ആകും എന്ന് warning കൊടുത്തത് കൊള്ളാം.

  • @vishnuvijayan514
    @vishnuvijayan514 Год назад +2

    4:40 Ethe thanne alle rc parajhathum..kurache simple ayi parajhathalle🙄 ..chance event thanne alle kunjhe theriche povonnathum

  • @febinqwerty2540
    @febinqwerty2540 Год назад +1

    രവി ചന്ദ്രൻ പറഞ്ഞ ഉദാഹരണം തെറ്റി പോയി എന്ന് എനിക്ക് തോന്നുന്നില്ല, കാര്യം പല വിഷയത്തിലും അയാളോട് വിയോജിപ്പ് ഉണ്ട് എങ്കിലും, ഇ ഉദാഹരണത്തിൽ അയൽ പറഞ്ഞതിൽ തെറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത്....

  • @samshinemarath
    @samshinemarath Год назад

    Fiting

  • @coldfusion5153
    @coldfusion5153 Год назад +8

    natural selcrion അല്ല survival of the fittest എന്നത്തിനു ഉദാഹരണം ആണ് പറഞ്ഞത്

  • @radhakrishnantp3876
    @radhakrishnantp3876 Год назад +1

    ഹിറ്റ് ആയ പല ഭാഷാ സിനിമകളിൽ നിന്ന് മോഷ്ടിച്ച ചില ഭാഗങ്ങൾ ' ചേരുംപടി' ചേർത്ത് മിമിക്രി ' കലാകാരൻമാർ' ചേർന്ന് ഒരുക്കുന്ന 'വമ്പൻ ഹിറ്റ്' സിനിമകൾ ഇല്ലേ ... അതുപോലെ ... പിള്ളേരെ സാഹിത്യം പഠിപ്പിക്കലാണ് 'ഹോബി'. എടുത്താൽ പൊങ്ങാത്ത ശമ്പളം ... ഇഷ്ടം പോലെ സമയം ... പോരെ .. അപ്പോഴാണ് പുതിയ ഒരു 'തള്ളു പാത' സൃഷ്ടിക്കാൻ തോന്നിയത് : ഗൂഗ്ൾ ഉള്ളപ്പോൾ മിമിക്ക് സിനാണോ പഞ്ഞം ? അനുഭവ സാക്ഷ്യത്തോട് പുച്ഛമാണ്. സ്വന്തം ബോധ്യങ്ങൾക്ക് /സാമൂഹ്യ രാഷ്ട്രീയ വീക്ഷണങ്ങൾക്ക് ഒഴികെ .. അങ്ങനെ പരിണാമ ശാസ്ത്രത്തിന് മികച്ച ഉദാഹരണമായി ഒരാൾ ... ഫാൻസുകാർ വേറെ ആർക്കെങ്കിലും ആണെങ്കിൽ പുച്ഛം .. സ്വന്തം കാര്യത്തിൽ ഫയങ്കര ഇമേജ് ... എന്താ കഥ !!!
    എന്തായാലും പരിണമിച്ച് പരിണമിച്ച് പശുവിൽ എത്തി നില്ക്കുന്ന '' സർവജ്ഞൻ" ഉദ്ദണ്ഡൻ :-

  • @NandanBgopal
    @NandanBgopal Год назад

    Never thought Vaisakhan sir to be in a video with such pitty topics.

  • @SABARI95969798
    @SABARI95969798 Год назад +2

    Survival of fittest ennal suvival best qualities alla enna pulli udeshiche

  • @erik43445
    @erik43445 Год назад +3

    Dwakinsന്റെ പുസ്തകം തർജ്ജമ ചെയ്തത് ഹരീഷ് തങ്കം ആണ് 'ദൈവ വിഭ്രാന്തി' എന്നാണ് ടൈറ്റിൽ. Cherry pick ചെയ്യാൻ തുടങ്ങിയാൽ ഈ ഒരു കാര്യം മതി രതീഷിന്റെ മണ്ടത്തരം തെളിയിക്കാൻ.

    • @vipinvnath4011
      @vipinvnath4011 Год назад

      This entire Biju Mohan channel is for trashing Ravichandran C

    • @erik43445
      @erik43445 Год назад +2

      @@vipinvnath4011 ഒരു വിധത്തിൽ നല്ലതാണ് ഇത്തരക്കാരെ expose ചെയ്യാൻ പറ്റിയല്ലോ? വീഡിയോക്ക് താഴെയുള്ള Comments വായിച്ചാൽ മനസ്സിലാക്കാം.

  • @sudevkannan4587
    @sudevkannan4587 Год назад +1

    ഏതൊരാളിനും മനസിലാവുന്ന തരത്തിൽ കംപ്ലിക്കേറ്റഡ് ആയ സയൻസ് ലക്‌ഹൂകരിക്കുമ്പോ ഒരു ഉദാഹരണം പറഞ്ഞപ്പോ അതിനെ പൊക്കിപ്പിടിച്ചു അല്പത്തരം കാണിക്കുന്നത് കാണുമ്പോ ചിരി വരുന്നു 😂🤣🤣. പിന്നെ എസ്സെൻസ് മുന്നേ ഫോള്ളോ ചെയ്യുന്ന ആളുകൾക്ക് അറിയാമായിരിക്കും RC ഈ ഉദാഹരണം നടത്തിയത് 3-4 വർഷം മുന്നേ ആണ് 😹അന്നൊക്കെ വൈശാകൻ തമ്പി സർ ഒക്കെ rc യുടെ കൂടെ ആയിരുന്നു അന്നൊന്നും ഇതു ഇവർക്ക് അറിയില്ലായിരുന്നു അല്ലെ 😹😹പാവങ്ങൾ ഇപ്പൊ പഠിച്ചെടുത്ത പുത്തൻ അറിവ് aanu😆😆

  • @harikk1490
    @harikk1490 Год назад +3

    വൈകല്യവും സെലക്ട് ചെയ്യപ്പെട്ടു കൂടെ
    ജിറാഫിന്റെ കാര്യത്തിൽ അതിനല്ലേ സാധ്യത കൂടുതൽ

  • @Dileepkb1986
    @Dileepkb1986 Год назад +5

    എന്റെ രതീഷ് ഭായി നിങ്ങളും ഈ പണിക്ക് നിക്കുവാണോ?? Evolution by natural selection എന്നതിന് ഉദാഹരണമല്ല അവിടെ RC പറഞ്ഞത്. Survaial of fittest എന്ന സമ്പവം ഒരു ചെറു ഉദാഹരണത്തിലൂടെ പറഞ്ഞു വെയ്ക്കുകയാണ് ഉണ്ടായതു. അതായത് അവിടെ ഒരു ഇന്റലിജിൻറ് ആയ ഒരു ബുദ്ധി അതിന്റെ പുറകിൽ ഇല്ലാ എന്നു പറയാൻ വേണ്ടിയുള്ള ഒരു ചെറിയ ഉദാഹരണം. വെറുതെ എന്തേലും പറഞ്ഞു അങ്ങട് വിമർശിക്കുക തന്നെ.കഷ്ടം

  • @abhilashtr6226
    @abhilashtr6226 Год назад +5

    ഒരു ചെറിയ സംശയം., താങ്കൾ പറഞ്ഞ വരൾച്ചയും, കാട്ടുതീയും ദീർക്കകാലം നിലനിൽക്കുമോ?

  • @p.sanjeev5868
    @p.sanjeev5868 Год назад

    Many in comments barking that RC language is simple,no doubt, mostly Ravichandrananda Swami's bhaktans, hence WOT to argue with such creeds , for these many it means any blunder if narrated in simple manner is easy to grasp and for that ignore the original, actual real facts which are hard to understand , difficult to get into their nimble---- 😂🤣

  • @thrippappoor7392
    @thrippappoor7392 Год назад +5

    Rc parenja logic manasilayila ennu thonnunnh

  • @chandranks
    @chandranks Год назад +1

    This is very pathetic to see Vaisakan sir also supporting - for this kind of false explanation by the speaker. RC's example was clear & and he was trying to explain " survival of the fittest" in a layman laungage.