Manju Warrier And Ganesh Kumar For Myg Inauguration Karunagappally

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 274

  • @rajimolkr4985
    @rajimolkr4985 Год назад +257

    കേരളത്തിൽ ഇത്രയും പുരുഷൻ മാർക്കിടയിൽ ഒരു സ്ത്രീക്ക് ഇത്രയും priority കിട്ടുന്നത് കാണുമ്പോൾ അഭിമാനം ആണ്. സല്യൂട്ട് മഞ്ജു

    • @daisykoshy2454
      @daisykoshy2454 11 месяцев назад +1

      Honey rose varumbol enthiruballergy thonnumsirunnu .Pavan Manju warrior varunnethu onnu nokike..abhimanam kollunnu..enthoru simple anu....ivere anu public aradhikendethu.

    • @_thasnii....
      @_thasnii.... 8 месяцев назад

      Imjao😊😊pr​ 5:12 oae
      O😊 @@daisykoshy2454

  • @raginib6759
    @raginib6759 11 месяцев назад +117

    മഞ്ചു വാര്യർ വനിതകളുടെ അഭിമാനം❤️❤️❤️❤️❤️❤️

  • @minitk9857
    @minitk9857 7 месяцев назад +11

    Iron lady. ഒരു സ്ത്രീ എങ്ങനെ ആവണം എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന സ്ത്രീ big salute ❤

  • @radamani8892
    @radamani8892 Год назад +82

    സൂപ്പർ മഞ്ജു 🥰ഗണേഷ് സാർ 🥰🌹🥰🌹

  • @bijijoseph8072
    @bijijoseph8072 Год назад +24

    Big salute to Mr.Shaji. കേരളം വിടാതെയും എന്തും നേടാമെന്ന് യുവാക്കള്ക് കാണിച്ച് കൊടുക്കുന്ന അദ്ദേഹത്തിന് അഭിനന്ദനം

  • @sailakumar7196
    @sailakumar7196 Год назад +74

    ലേഡി സൂപ്പർ സ്റ്റാറി ന് ഒരു ലൈക്‌...

  • @jameelap9581
    @jameelap9581 11 месяцев назад +102

    മഞ്ജുവിന്റെ വസ്ത്രധാരണയാണ് അവളുടെ ഏറ്റവും വലിയ വ്യക്തിത്വം അതുകൊണ്ടുതന്നെ കേരളത്തിൽ അവൾക്ക് സ്ഥാനവും മാനവും ബഹുമാനവും ജനങ്ങൾ കൊടുക്കുന്നു

  • @sherinsherin4452
    @sherinsherin4452 Год назад +108

    മഞ്ജുവളരട്ടെ ❤❤❤

  • @Ottayan123
    @Ottayan123 Год назад +101

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി ആണ് മഞ്ജു വാരിയർ.

  • @sicyjames9160
    @sicyjames9160 10 месяцев назад +101

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയാണ് മഞ്ജു

  • @Mistermalayaliyt
    @Mistermalayaliyt 11 месяцев назад +12

    മനസ്സിൽ കാണണം എന്ന് ആഗ്രഹം ഉള്ള ഒരു വ്യക്തി മഞ്ജു ചേച്ചി ❤️❤️❤️❤️u

  • @georgemathewpunchakkala302
    @georgemathewpunchakkala302 8 месяцев назад +14

    മഞ്ജുവും ഗണേഷ് കുമാറും ഉള്ളകാര്യം തുറന്നുപറയുന്ന പ്രകൃതക്കാരാണ്. രണ്ടുപേർക്കും congrats 🌹🌹

  • @girijanair348
    @girijanair348 Год назад +127

    മഞ്ജു warrier and ഗണേഷ് കുമാർ - രണ്ടു നല്ല മനുശ്യർ. 😊

    • @valsakunjuju3221
      @valsakunjuju3221 Год назад +2

      രണ്ടുപേരെയും എനിക്ക് ഇഷ്ടം

    • @sudhesanparamoo3552
      @sudhesanparamoo3552 Год назад +2

      മനുഷ്യർ

    • @NishaShafi-cx2wu
      @NishaShafi-cx2wu 7 месяцев назад

      👍👍

    • @gopalakrishnanbabu1610
      @gopalakrishnanbabu1610 7 месяцев назад

      ഗുണേഷ് കുമാരനോ? ഫൂ... സരിതയുടെ കാമുകൻ. ഉമ്മൻ ചാണ്ടിയോട് ചെയ്ത ക്രൂരത അറിയില്ലേ.

  • @prasad.r8059
    @prasad.r8059 Год назад +87

    എന്റെ ജീവിത അഭിലാഷം ആണ് ഒരിക്കൽ എങ്കിലും manju warrior നെ കണ്ടു സംസാരിക്കുക എന്ന് ❤❤❤

    • @sajnaibrahim2934
      @sajnaibrahim2934 Год назад +2

      എൻ്റെയും

    • @valsakunjuju3221
      @valsakunjuju3221 Год назад

      എന്റെയും

    • @MrSunildeth
      @MrSunildeth Год назад

      എന്തിനു

    • @radhakwt2760
      @radhakwt2760 11 месяцев назад +2

      Enikkum orupaadu aagraham manjune neril kandu samsarikkan

    • @faseelapp8309
      @faseelapp8309 8 месяцев назад

      മഞ്ജുവിനെ എനിക്കും ഇഷ്ട്ടം.... കണ്ട് സംസാരിക്കാൻ ആഗ്രഹമുള്ള ഒരു നടി....

  • @ushakumarimavelikara
    @ushakumarimavelikara Год назад +39

    ഞാൻ ആരാധിക്കുന്നതും ബഹുമാനിക്കുന്നതുമായഎനിക്കിഷ്ടപ്പെട്ട കലാകാരനും കലാകാരിയും..അതിലുപരി ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന മന്ത്രിയും ആണ് ഇദ്ദേഹം🙏

  • @alphajoseph4129
    @alphajoseph4129 Год назад +48

    Manju ❤❤❤❤

  • @Sayanthana.k
    @Sayanthana.k Год назад +46

    Manju chechi.......❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @-te9he
    @-te9he Год назад +29

    Ganesh sir 👌👌
    Manju ❤️

  • @sreejaprasanth4950
    @sreejaprasanth4950 Год назад +23

    Manjuwarrier ❤️❤️❤️❤️❤️❤️

  • @rasheedapp6175
    @rasheedapp6175 8 месяцев назад +3

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയാണ് മഞ്ജു മഞ്ജു സ്ത്രീകളുടെ അഭിമാനമാണ് പ്രത്യേകിച്ചും എന്നെപ്പോലെ ഉള്ളസ്ത്രീകൾക്ക്❤❤❤❤❤

  • @annammaphilipose211
    @annammaphilipose211 Год назад +33

    I am so happy to see her like this!

  • @GirighaGirifha-bv6pi
    @GirighaGirifha-bv6pi Год назад +8

    Girija മഞ്ജു ചേച്ചി 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤❤❤🥰🥰🥰🥰🥰

  • @mareenajacob7085
    @mareenajacob7085 Год назад +17

    മഞ്ജു വരുന്നത് പോലെ ആകണം ഉദ്‌ഘാടനത്തിന് വരാൻ അല്ലാതെ വേറെ കുറെ ആളുകൾ ഉണ്ട്

  • @remanicheruparambil1518
    @remanicheruparambil1518 Год назад +9

    ഗണേഷ്കുമാർ ഒരുനല്ല വൃക്തിത്വമുള്ള മന്ത്രിയും,അതിലോപരി നല്ലനടനുമാണ്.❤

  • @Kkttyngdkkkn124
    @Kkttyngdkkkn124 8 месяцев назад +3

    Endhoru standard dressing aan ivarudedh ❤❤❤..itra nalla shape undayittum adh onnum purath kanikadhe full covered✌️✌️..ivar vayar kanich saree udukunnadh kanditte illa..hats off to her❤️❤️

  • @bindushaji2845
    @bindushaji2845 Год назад +10

    സൂപ്പർ മഞ്ജു

  • @yffuufudjeydu2831
    @yffuufudjeydu2831 Год назад +6

    Ente manju chechi muthanu😘😘😘 ❤❤❤❤❤❤

  • @fathimazehra6314
    @fathimazehra6314 Год назад +8

    Nalla dress manju ❤❤❤

  • @LillyJoseph-dz9cf
    @LillyJoseph-dz9cf 6 дней назад

    മഞ്ജു സാരി സൂപ്പർ നല്ല അടക്കത്തിലുഠ ഒരുക്കത്തിലാണ് സാരി ഉടുത്തിരിക്കുന്നത് . ജീവിതത്തിൽ ഏത് പ്രതിസന്ധികളും തളരാതെ നേരിടുവാൻ സ്ത്രീകളെ പഠിപ്പിച്ച സ്ത്രീ എന്ന നിലയിൽ അഭിമാനിക്കുന്നു

  • @JayaLekshmi-o2r
    @JayaLekshmi-o2r Год назад +7

    Manju sundari thanneanu. Annum ennum

  • @bindhu1881
    @bindhu1881 Год назад +17

    രണ്ട് പേരെയും ഒരു പാട് ഇഷ്ട്ടം

  • @arundhathi353
    @arundhathi353 Год назад +9

    Manju ചേച്ചി 🎉🎉

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga 10 месяцев назад +1

    ഹായ് മഞ്ജു സൂപ്പർ ♥️♥️♥️♥️♥️🎉🎉🎉🎉🎉🎉

  • @Horpia_Xero
    @Horpia_Xero Год назад +7

    Manju chechi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rejimonv2758
    @rejimonv2758 6 месяцев назад +1

    മഞ്ജു സൂപ്പർ ❤️

  • @jeejak7682
    @jeejak7682 Год назад +2

    രണ്ടു പേരും❤❤❤❤❤❤

  • @shalushahrbn
    @shalushahrbn 8 месяцев назад +4

    മഞ്ജു വാര്യർ ദൈവം തോൽപ്പിക്കുകയില്ല ദിലീപ് വഞ്ചിച്ചാലും മഞ്ജു വാര്യർ എപ്പോഴും ഉയരത്തിൽ എത്തും ❤❤❤❤❤❤❤

  • @MuhsinaJunais
    @MuhsinaJunais Год назад +6

    രണ്ടു പേരെയും ❤

  • @shamalam6352
    @shamalam6352 10 месяцев назад +9

    അഭിമാനം മന്ജു മോൾ സ്നേഹകട്ട യാണ് - ഒട്ടു o ജഢയില്ല ) ത്ത നമ്മുടെ ഗതാഗത മന്ത്രി❤❤

  • @KalyaniKondotty-ti9vw
    @KalyaniKondotty-ti9vw Год назад +9

    Manju varior ❤❤❤❤

  • @BasheerAhmad-l7i
    @BasheerAhmad-l7i 11 месяцев назад +1

    ❤❤❤❤❤❤Ganessh. Sir. ennum. malayalik. Oru. Positive. enerjee. aanu. 👍👍👍🔥🔥🔥💪💪💪🐎🐎

  • @BlessyKB
    @BlessyKB Год назад +9

    Manju❤❤❤❤❤❤❤❤❤❤❤❤

  • @ushakumaric4423
    @ushakumaric4423 Год назад +10

    ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു ഗണേഷ് കുമാർ സാറിനെ.ഇദ്ദേഹം ഒരു മുഖ്യമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നു

  • @marygreety8696
    @marygreety8696 8 месяцев назад +2

    Manju is a wounded soldier. ❤. God bless

  • @Mallikashibu691
    @Mallikashibu691 Год назад +3

    Manju Warrier Karunagappalliyil yethumennu Arinjirunengil Ee pavam Njan enganeyum yethiyene. Now I am ill. So no News paper Reading. Bhagyamillatha Njan .My Ambitions ❤

  • @ushamk5088
    @ushamk5088 Год назад +3

    ❤❤❤❤❤manju variyer e zham❤❤❤❤❤❤❤❤

  • @minijohn6420
    @minijohn6420 Год назад +8

    Honey rose ithukandupadiku nalla vasthradaranam

  • @pariyak3817
    @pariyak3817 10 месяцев назад +2

    Manyamaya dress 😍👌👌 kandupadikku nte daaaash mole honey rose 😁😁

  • @nirmalakuruva7646
    @nirmalakuruva7646 3 месяца назад

    എനിക്കും ഇഷ്ടപ്പെട്ട നടിയാണ് മഞ്ജു വരിയാർ

  • @sheelakchellappan6526
    @sheelakchellappan6526 Год назад +14

    മഞ്ജു ബ്ലാക് ഇട്ടാണ് വന്നിരിക്കുന്നത് പിണറായി കാണേണ്ട കണ്ടാൽ മഞ്ജു അകത്താകും

  • @BindhuBabu-nz2iy
    @BindhuBabu-nz2iy 2 месяца назад

    Enthoru vinayam manjumolku❤❤❤❤

  • @F4rh4n4hhh
    @F4rh4n4hhh Год назад +3

    Manju chechii❤❤❤

  • @annammajoseph6643
    @annammajoseph6643 Год назад +14

    Manjukutty.i.like.you verymuch❤❤❤❤❤❤❤❤❤❤

  • @bibitbiju5689
    @bibitbiju5689 Год назад +4

    Ys എനിക്ക് ഇഷ്ട്ടം ആണ് Ganesh സാർ നെ

  • @abijeetsv-v5q
    @abijeetsv-v5q 5 месяцев назад

    Manjumol you achieved 🎉 very much :: Alll prayers for you mole

  • @ഹരിതം
    @ഹരിതം 8 месяцев назад

    മഞ്ജു കേരളത്തിൻ്റെ തന്നെ അഭിമാനമാണ്..... ലോകത്തിലെ മുഴുവൻ സ്ത്രീകളുടെയും അഭിമാനമാണ്.....

  • @chandrikab20
    @chandrikab20 Год назад +9

    Maju vaĺaratu god place you

  • @rijim.p7907
    @rijim.p7907 7 месяцев назад +1

    ്് ഇൻപിരേഷൻ ആണ് മഞ്ജു. ❤❤❤❤❤

  • @abhindevp.s4795
    @abhindevp.s4795 Год назад +6

    Ganesh sir❤❤❤🙏🏼

  • @NajumaKochumon
    @NajumaKochumon 5 месяцев назад

    Anthey muthu❤❤❤❤manju

  • @PremilaRaju-dx1py
    @PremilaRaju-dx1py 7 месяцев назад

    ❤❤❤❤manju.. Eshtam

  • @antappanmd5434
    @antappanmd5434 Год назад +2

    മഞ്ജു. മോളെ ❤❤❤❤❤❤❤❤❤❤❤

  • @pushpalatham2387
    @pushpalatham2387 7 месяцев назад

    Manju nalla personality ❤

  • @prabeenas818
    @prabeenas818 Год назад +1

    Manjuvarrier❤️❤️❤️❤️

  • @arjundas2847
    @arjundas2847 Год назад +361

    ഗണേഷ് ചേട്ടന്റെ ഫാൻസ്‌ ഉണ്ടോ ഇവിടെ ❤️👍

  • @vanajabhavadasan5640
    @vanajabhavadasan5640 7 месяцев назад +1

    Manju💕💕💕🌹👍

  • @miniaby6330
    @miniaby6330 Год назад +3

    I love manju❤

  • @frzkhan69
    @frzkhan69 10 месяцев назад +1

    Really a typical mallu heroin. manju chechi

  • @valsalapcgoodevevning283
    @valsalapcgoodevevning283 7 месяцев назад +2

    മജ്ഞു നമ്മുടെ സ്വത്ത് ആണ്

  • @rennydaniel555
    @rennydaniel555 Год назад +16

    ഞാനും കണ്ടു 💞💞

  • @salmaam6656
    @salmaam6656 8 месяцев назад

    Respect and love to Manju Warrior and Ganesh Kumar ❤❤❤❤❤

  • @vimalasreedharan4455
    @vimalasreedharan4455 Год назад +3

    2001 ന് ശേഷം ഡ്രൈവിങ് license എടുത്ത കുറേ പേര്‍ കാണും. അവര്‍ക്കു ഒരു test കൂടി നടത്തിയാല്‍ നിന്നായിരിക്കും.. എല്ലായിടത്തും accidents ആണ്.."H"edukkukayo അല്ലെങ്കില്‍ വേറെ എന്തെങ്കിലും technique എടുത്താൽ കുറെ accidents ഒഴിവാക്കാമായിരുന്നു..

  • @AlexAlex-q7z
    @AlexAlex-q7z Год назад +1

    Ganesh. K. SUPER 👌

  • @RifanRifan-v2d
    @RifanRifan-v2d 8 месяцев назад

    എനിക്കും
    . മഞ്ജു. ചെച്ചി. യെ.. Jivanan❤️

  • @pranilap9224
    @pranilap9224 Год назад +12

    എനിക്ക് ഉർവശി chachi ya ഇഷ്ടം. അവരാണ് ലേഡീസ് സൂപ്പർ സ്റ്റാർ

    • @ushamohantm5413
      @ushamohantm5413 Год назад +3

      കള്ള് കുടിച്ചി 😂😂😂😂

    • @ajithakumari4127
      @ajithakumari4127 8 месяцев назад +1

      Ini Namukku Avarevilickaam Keto😂

    • @reenyantony
      @reenyantony 8 месяцев назад +1

      ഉർവശി എത്ര ഷോപ്പ് ഉത്ഘാടനം ചെയ്തിട്ടുണ്ട്

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga 10 месяцев назад +1

    ഗെണേഷ് സാർ ആൻഡ് ഭാര്യ 👍👍👍

  • @annammajoseph6643
    @annammajoseph6643 Год назад +10

    Manju.dress.super

  • @LeenaShiju-y2f
    @LeenaShiju-y2f Год назад +14

    മഞ്ജു നന്നായി അഭിനയിക്കും പക്ഷെ ലേഡി സൂപ്പർ സ്റ്റാർ ആണോ അപ്പം ഉർവ്വശിയോ

    • @shanmughadhas8352
      @shanmughadhas8352 Год назад +6

      മഞ്ജുവാരിയർ ഒരിക്കലും അവർ ലേഡി സൂപ്പർ സ്റ്റാർ ആണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. അവരോടുള്ള ഇഷ്ട്ടം കൊണ്ട് ആരാധകർ അങ്ങിനെ വിളിക്കുന്നെന്നുള്ളൂ

    • @arjundas2847
      @arjundas2847 Год назад +1

      Yes👍

  • @rasheedapp6175
    @rasheedapp6175 8 месяцев назад +3

    ഒന്ന് നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹമുണ്ട് മഞ്ജു ഇൻഷാ അള്ളാഹ്

  • @sreedevid2247
    @sreedevid2247 8 месяцев назад

    മഞ്ജുവിൻ്റെ വസ്ത്രധാരണം super
    അതുപോലെ തന്നെ ഗണേഷും നല്ലൊരു മന്ത്രിയാണ് വ്യക്തിയാണ്

  • @prahavathyv3866
    @prahavathyv3866 7 месяцев назад

    ലേഡി സൂപ്പർസ്റ്റാർ കേരളത്തിൽ വേറെയും ഉണ്ട് പക്ഷേ അവർക്കൊക്കെ, നിലനിൽപ്പ് ആണ് പ്രധാനം, പക്ഷേ മഞ്ജു, ഒരു സ്റ്റാൻഡ് ഉണ്ട്, അത് ഒന്നിനുംവേണ്ടി, കളയില്ല, അഭിമാനത്തോടെയുള്ള നടത്തം, എല്ലാസ്ത്രീകളുടെയും വഴികാട്ടി, I love you Great Manju

  • @ASEENA-n2w
    @ASEENA-n2w Год назад +8

    My ❤

  • @nourinmolemole5382
    @nourinmolemole5382 7 месяцев назад

    Manjuchechi love youuu

  • @ushakumaric4423
    @ushakumaric4423 Год назад +3

    മഞ്ജുവിനെ ഒരുപാട് ഇഷ്ടമാണ് ❤

  • @sulaikha2225
    @sulaikha2225 6 месяцев назад

    ഞാനും 😊😊😊😊

  • @DileepA-i2z
    @DileepA-i2z 11 месяцев назад +1

    ഊർജവും സന്തോഷവും മാത്രമല്ല വേണ്ടത് ഈ പാവം ജനങ്ങളോടും ഒരു പ്രതിബദ്ധത വേണം😅😅😅

  • @jm2889
    @jm2889 Год назад +2

    Manju warrier 🎉

  • @nafilabeevi.k8466
    @nafilabeevi.k8466 Год назад +12

  • @shylashl2922
    @shylashl2922 Год назад +2

    Manju manju manju supb

  • @prasanthaadhi4222
    @prasanthaadhi4222 8 месяцев назад

    ചേച്ചി❤❤

  • @molyjohndebritto-8725
    @molyjohndebritto-8725 Год назад +3

    Super

  • @anilakottayam7603
    @anilakottayam7603 8 месяцев назад

    Enikishtapetta randu per manju genesh sir🙏🙏🙏

  • @Aswathyy907
    @Aswathyy907 Год назад +3

    Manju 🎉

  • @naseenashareef8712
    @naseenashareef8712 7 месяцев назад

    ഞാനും❤

  • @AbhijithNandhu-f2b
    @AbhijithNandhu-f2b 8 месяцев назад

    Super ❤❤❤❤❤

  • @DeputyDirectorofAgriculture-ET
    @DeputyDirectorofAgriculture-ET Год назад +1

    Manju the great❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @wilsudha8911
    @wilsudha8911 8 месяцев назад

    Manjutty👌👌👌👌👌👌

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga 10 месяцев назад +2

    ഹായ് മാത്തുക്കുട്ടി

  • @ScorpioSon
    @ScorpioSon 8 месяцев назад

    Jai......miya❤❤❤❤

  • @haseenanasar2308
    @haseenanasar2308 8 месяцев назад

    enth rasa manjuvinte dressing . oevideyum expose cheyyatheyum sundariyakamle❤