മഞ്ജു വാര്യരോട് തുറന്ന ചോദ്യങ്ങളുമായി ആരാധകര് | Manju Warrier Fans Meet Exclusive Video

Поделиться
HTML-код
  • Опубликовано: 15 янв 2024
  • മഞ്ജു വാര്യരോട് തുറന്ന ചോദ്യങ്ങളുമായി ആരാധകര് | Manju Warrier Fans Meet Exclusive Video
    Manju Warrier is a highly acclaimed Indian actress who has left an indelible mark on the Malayalam film industry. Born on September 10, 1978, in Nagercoil, Tamil Nadu, India, Manju is recognized for her exceptional acting prowess, versatility, and contributions to the world of cinema.
    Manju Warrier made her debut in the film industry at a young age with the Malayalam film "Sallapam" in 1996, directed by Sundar Das. Her performance in the film garnered widespread attention and marked the beginning of a remarkable career. She quickly became one of the leading actresses in the industry, known for her ability to portray a diverse range of characters with authenticity and conviction.
    One of the defining aspects of Manju Warrier's career is her commitment to challenging roles and her ability to breathe life into complex characters. She has played a variety of roles, ranging from the girl-next-door to intense and emotionally charged characters, showcasing her versatility as an actress. Her on-screen presence and natural acting style have endeared her to audiences across generations.
    In the late 1990s and early 2000s, Manju Warrier delivered a string of successful films, establishing herself as a powerhouse in the Malayalam film industry. Some of her notable films from this period include "Aaraam Thampuran," "Kanmadam," and "Summer in Bethlehem." Her performances in these films earned her critical acclaim and several awards, solidifying her position as one of the most talented actresses in the industry.
    Despite achieving immense success, Manju Warrier took a hiatus from acting after her marriage. She made a triumphant comeback to the silver screen with the film "How Old Are You?" in 2014. This film not only marked her return but also became a significant commercial success. Manju's portrayal of the character Nirupama Rajeev received widespread praise for its depth and relatability.
    Apart from her success in films, Manju Warrier has been involved in various philanthropic activities. She has been an advocate for women's empowerment and has actively participated in initiatives aimed at the welfare of underprivileged communities.
    Manju Warrier's contribution to the Malayalam film industry has been recognized with numerous awards, including the Kerala State Film Award for Second Best Actress and the Kerala State Film Critics Award. Her enduring popularity and influence extend beyond the screen, making her a role model for aspiring actors and a beloved figure in the hearts of her fans.
    In summary, Manju Warrier is a powerhouse in Indian cinema, celebrated for her exceptional acting talent, versatility, and dedication to her craft. Her journey from a promising debutante to an iconic actress is a testament to her resilience and passion for storytelling through the medium of cinema.
    #manjuwarrier #manjuwarrierfans #manjuwarrierinterview
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Visit our website: sillymonks.com/
    Subscribe - bit.ly/SillymonksMalayalamSubs... ! & Press The Bell Icon to Get Notification !! Thank you for your Love & support.
    Here are the Links to Our Other Social Media Platforms
    ♦ Facebook : bit.ly/SillymonksMalayalam
    ♦ Instagram : bit.ly/sillymonksMalayalam
    For Movie Updates , Exclusive Interviews Our Sillymonks Malayalam Channel
    bit.ly/SillyMonksMalayalamChannel
    For Other Exclusive Interviews and Entertainment Subscribe
    bit.ly/PopperStopMalayalam
    For Our Originals..Subscribe
    bit.ly/CircusGunMalayalam
    © 2023 SillyMonks Malayalam
    * ANTI-PIRACY WARNING *
    This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Install SillyMonks Android App - play.google.com/store/apps/de...
    Subscribe for more Latest Malayalam Trailers,Events,Gossips
    ruclips.net/user/Sillymonk...
    Powered by sillymonks.com/
  • РазвлеченияРазвлечения

Комментарии • 179

  • @evanelroy6353
    @evanelroy6353 4 месяца назад +69

    ഞാനും മഞ്ജു വാരിയർ ഫാൻ ആണ്

  • @ramla5947
    @ramla5947 4 месяца назад +126

    ഒരുപാട് ആരാധിക്കുന്ന ഒരേ ഒരു നടി യാണ്.. നേരിട്ട് കാണാൻ വളരെ ആഗ്രഹം ഉണ്ട്

    • @sidheekmsidhi8426
      @sidheekmsidhi8426 4 месяца назад +1

      Swargathil ninnu kandolu...
      (Kannookaaran)

    • @ajithakumari4127
      @ajithakumari4127 Месяц назад

      Athinini Sworgathilpokanno Ivide Ninnu Kandukoode

    • @annievarghese6
      @annievarghese6 23 дня назад +1

      സാധാരണ നടികൾ ഓവർ മേക്കപ്പും അല്പം വസ്ത്രം സംസാരം മംഗ്ലീഷിൽ ഏതോ അന്യഗ്രഹ ത്തിൽ നിന്നുവന്ന ജീവികളാണ് എന്നും സങ്കല്പം മഞ്ജു വിനെ നോക്കും എത്ര സിബിൻ വേണ്ടി സൂപ്പർസ്റ്റാർ ❤❤❤❤🎉🎉

  • @user-os5es3ou5m
    @user-os5es3ou5m 4 месяца назад +100

    മഞ്ജു എങ്ങനെ നിങ്ങളെ ഇഷ്ടപ്പെടാതിരിക്കും? നിങ്ങളുടെ സംസാരം ആകർഷനീയമാണ്. ഒത്തിരി ഇഷ്ടം. ഗോഡ് ബ്ലെസ്.

  • @user-qx8jv7iy8l
    @user-qx8jv7iy8l 3 месяца назад +22

    മഞ്ജു ഒരു സ്റ്റാൻഡേർഡ് ലേഡി ആണ് എത്ര പോസിറ്റീവ് ആയാണ് സംസാരിക്കുന്നതു റിയലി ഐ ലവ് യു

  • @sh.amn.a
    @sh.amn.a 4 месяца назад +193

    *മഞ്ജുനെ കണ്ടത് കൊണ്ട് മാത്രം വന്ന് ful കണ്ട് 😍😍❤*

    • @DSJrocks
      @DSJrocks 4 месяца назад +3

      ഞാനും ❤

    • @annievarghese6
      @annievarghese6 4 месяца назад +3

      ഞാനും മഞ്ജു ഞങ്ങളുടെ ഇഷ്ടപ്പെട്ട താരം

    • @sindhusiva3734
      @sindhusiva3734 4 месяца назад +1

      Correct✅❤

    • @MeChRiZz92
      @MeChRiZz92 4 месяца назад +2

      ഞാൻ 🙋‍♀️❤️

    • @thusharak7883
      @thusharak7883 4 месяца назад

      ഞാനും 😅😅😊😊😊😊

  • @Dancewithmearchana
    @Dancewithmearchana 4 месяца назад +42

    She is respectful towards everyone.... always respect each individual's question and answers well❤

  • @bindhukrishnan9758
    @bindhukrishnan9758 4 месяца назад +35

    Manju Orupad Ishttam ❤❤❤

  • @deepthit1566
    @deepthit1566 4 месяца назад +71

    കുറ്റം kuravum പരസ്പരം പറയാത്ത ഒരു വ്യക്തി 🥰🥰

  • @sudhakumary1262
    @sudhakumary1262 4 месяца назад +70

    മഞ്ചൂ മോളെ കാണുമ്പോൾ തന്നെ മനസ്സിന് ഒരുപാട് സന്തോഷം തരുന്നു. ♥️♥️♥️🥰

  • @shandasamuel2219
    @shandasamuel2219 4 месяца назад +79

    മഞ്ജു മോളെ നീ എന്നും സൂപ്പർ ആണ്. ഒത്തിരി ഇഷ്ട്ടം ആണ്.

  • @vasudevanm583
    @vasudevanm583 4 месяца назад +41

    മോൾക്ക് ആയുസ്സ൦ ആരോഗ്യവു൦ ദൈവാനുഗ്രഹവു൦ എപ്പോഴും ഉണ്ടാകട്ടെ❤

  • @ambilybinu3491
    @ambilybinu3491 4 месяца назад +12

    Kalathilakamayi പത്രത്തിൽ ഫോട്ടോ വന്നപ്പോൾ മുതൽ ഒരു സഹോദരിയെ പോലെ ഞാൻ സ്നേഹിക്കുന്ന ആൾ എനിക്ക് എന്നാണ് ഒന്നു നേരിട്ട് കാണാനും സംസാരിക്കാനും കഴിയുക? സിനിമയിൽ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന നടി ❤️❤️❤️

  • @shada.c1089
    @shada.c1089 4 месяца назад +22

    മഞ്ജു വാര്യർ സൂപ്പർ ❤❤❤❤

  • @sangeethapriyan-yf5ih
    @sangeethapriyan-yf5ih 4 месяца назад +40

    Annum
    Innum
    Ennum
    Manjuchechiii
    Ishtam😍

  • @user-ny7hw9rb1y
    @user-ny7hw9rb1y 5 месяцев назад +335

    ഞാൻ ജീവിതത്തിൽ ആരാധിക്കുന്ന ഒരേഒരു നടി മഞ്ജു വാരിയർ. Inspiration to all😍😘❤

    • @dhanyaraji6907
      @dhanyaraji6907 4 месяца назад +4

      ഞാനും

    • @ushak.g587
      @ushak.g587 4 месяца назад +3

      Njanum.. Manju kazhije ullu... Bakki aarumm💜

    • @zubairm.v4610
      @zubairm.v4610 4 месяца назад +2

      Aaradhana only for GOD
      MANUSHYARE SNEHIKUKA ONLY.

    • @cicilyalex6304
      @cicilyalex6304 4 месяца назад

    • @cicilyalex6304
      @cicilyalex6304 4 месяца назад

      ​@dhanyaraji6907 n

  • @simisatheesh5223
    @simisatheesh5223 4 месяца назад +22

    I want to see manju warrier

  • @alicesebastian3318
    @alicesebastian3318 4 месяца назад +35

    Ella sthreekalkum oru abhimanm aanu oru ahnkaram aanu manju chechi ❤❤❤love you

  • @arunima7035
    @arunima7035 4 месяца назад +21

    Lifel itrem vishamangal face cheythitum itrem positive and happy ayit irikkan patunnathanu big thing.. U r true inspiration

  • @user-ov7vi3ge7j
    @user-ov7vi3ge7j 25 дней назад +4

    മഞ്ജുവിനെ ഒരുപാടിഷ്ടം കാണാൻ ഒരുപാട് ആഗ്രഹമുണ്ട് ഒത്തിരി ഇഷ്ട്ടമാണ് ഇപ്പോഴത്തെ സിനിമയിൽ ഇഷ്ട്ടമുള്ള ഒരേഒരു നടി മഞ്ജുവാണ് ❤❤❤❤❤

  • @user-tr7ie7rq6k
    @user-tr7ie7rq6k 4 месяца назад +14

    Enikkum manjuchachiye nerittu Kanan bhayankara agraham..,....

  • @user-xe2zb3sj9j
    @user-xe2zb3sj9j 4 месяца назад +22

    ഒരു സിനിമ നടി എന്ന ആരാധന അല്ല നല്ലോരു പേഴ്സൺ എന്ന നിലയിൽ വളരെ ബഹുമാനം ആണ് manjuvinode

  • @Mistermalayaliyt
    @Mistermalayaliyt 4 месяца назад +7

    കാണാൻ ആഗ്രാഹിക്കുന്ന ഒരാൾ, വ്യക്തി....മഞ്ജു ചേച്ചി മാത്രം..❤❤u

  • @reenavinodsuruma
    @reenavinodsuruma 5 месяцев назад +24

    Nammuk veetamamark oru avasaram tharumo manjuwarire kanan Athreyekum ishtayathukonda❤❤❤evideyenkilum onnu kanan patiyurunenkil ennu ahagrahikarund

  • @teresa29810
    @teresa29810 20 дней назад +1

    Manjukuttye pande enikkishtam. Ippol athinekkal othiri .... Ishtam.♥️♥️♥️♥️♥️♥️

  • @Blacky_Verse
    @Blacky_Verse 4 месяца назад +10

    Love you Manju chechi

  • @deepthikrishna9377
    @deepthikrishna9377 Месяц назад +4

    Manju 🥰😘😘

  • @remyakm3271
    @remyakm3271 4 месяца назад +26

    Manju chechiyude interview adipoliyayirikum❤

  • @sunithalakshmi9043
    @sunithalakshmi9043 4 месяца назад +11

    I Love Manju very much

  • @himasree6651
    @himasree6651 4 месяца назад +1

    Orupad, orupad santhosam ❤️chechi, love you so much ❤️❤️iniyum munneran iswaran anugrehikatte.

  • @Mimiko_san247
    @Mimiko_san247 12 дней назад +1

    ഞാൻ പഴനിയിൽ വെച്ച് മഞ്ജു മോളേ കണ്ടിട്ടുണ്ട്. മധു ഉണ്ടായിരുന്നു . മോൾ കുട്ടിയെ എന്ടെ കയ്യിൽ തന്ന് എല്ലാവരും ഓടുന്ന കൂട്ടത്തിൽ ഓടി പോകുന്ന് കണ്ടു. ഞാനും കുട്ടിയെ എടുത്തു ഓടിപോയി . അപ്പോൾ ചിരിച്ചു കൊണ്ട് എല്ലാവരോടും ടാറ്റാ പറഞ്ഞു നിൽക്കുന്നു . വലിയ സന്തോഷമായി. പിന്നെ പുള്ളിലെ വീടിന്റെ മുൻപിൽ കൂടി പോയിട്ടുണ്ട് . മഞ്ജു മോളേ ഒരുപാടിഷ്ടം ❤❤❤🎉🎉🎉❤❤❤❤🎉🎉🎉❤❤❤🙌🙌🙌🙌

  • @varun-pk4ug
    @varun-pk4ug Месяц назад +2

    Mañju ❤️❤️❤️

  • @noufalkp9878
    @noufalkp9878 4 месяца назад +6

    Manju great artist 👌

  • @JobiJoseph-gr7eh
    @JobiJoseph-gr7eh 4 месяца назад +4

    മഞ്ജു ചേച്ചി,love you so much.

    • @JobiJoseph-gr7eh
      @JobiJoseph-gr7eh 4 месяца назад

      Yes, you are the third woman in my life after Virgin Mother Mary and my Mother, ചേച്ചി, really love you so much,desiring to contact you.

  • @jeffeena
    @jeffeena 4 месяца назад +16

    She is happy, cos no responsibility, no husband, no children, she can do Wht ever she wants do. Her lifestyle every women dream. She can keep up with her body and style makes her beautiful.

  • @TonyT-qy1iv
    @TonyT-qy1iv 7 дней назад

    My favorite actress manju

  • @praveepravee8338
    @praveepravee8338 4 месяца назад +7

    Manju❤️❤️❤️❤️❤️

  • @user-cd6ly1no7d
    @user-cd6ly1no7d 4 месяца назад +27

    Nalla oru interview❤❤❤

  • @welkinmedia4813
    @welkinmedia4813 4 месяца назад +4

    പ്രിയ മഞ്ജുമാം ഇതുപോലെ അഭിനയം തൊഴിൽ ആക്കിയ എന്നെപ്പോലുള്ളവർ ഒരുപാട് പേര് ഉണ്ട്. വെയിലും മഴയും മഞ്ഞും ഒക്കെ എന്നെപ്പോലുള്ളവർ കൊള്ളുന്നുണ്ട്. പക്ഷെ ഞങ്ങൾക്ക് കിട്ടുന്നത് വെറും തുച്ഛമായ പൈസയാണ് 😢

  • @OurDhanyasworld
    @OurDhanyasworld 4 месяца назад +9

    മഞ്ജു ചേച്ചി ❤❤❤

  • @itsmyworld1571
    @itsmyworld1571 4 месяца назад +2

    ❤manju chechi ❤

  • @KuNjUzdReAmWoLrDWiThBiJiL
    @KuNjUzdReAmWoLrDWiThBiJiL 2 месяца назад +6

    Kavya എന്നാ നടിയെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു അതുപോലെ തന്നെ മഞ്ജു എന്നാ നടിയെ ഒട്ടും ഇഷ്ടവും അല്ലായിരുന്നു.... എന്നാൽ ഇന്ന് ദിലീപ് ആയി divorce ആയതിന് ശേഷം ഇ മൊതലിനോട് എന്തെന്നില്ലാത്ത ഒരു ഇഷ്ട്ടം 😍

  • @snesho
    @snesho 4 месяца назад +17

    Lots of love Manju❤

  • @johnsonmathew3910
    @johnsonmathew3910 4 месяца назад +2

    Midukki. What a beautiful behavior

  • @joshikunnel5781
    @joshikunnel5781 4 месяца назад +7

    Manju Warrier, Suhasini, ... some of the outstanding artists, personalities

  • @syamalakumari1673
    @syamalakumari1673 18 дней назад

    എപ്പോഴും വസ്ത്രധാരണത്തിൽ ശ്രദ്ധിക്കുന്ന ഒരു നല്ല അഭിനേത്രി നല്ല വസ്ത്രധാരണം. അതും ജനങ്ങളെ കൂടുതൽ ആകർഷിക്കാൻ ഇടവരുന്നു. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരാൾ.

  • @user-gs4ol1tp4h
    @user-gs4ol1tp4h 2 месяца назад +2

    Cinema will not come to us, we have to go to cinema... This words telling a South Indian actor Mamootty... For This words manju warrior 🙂

  • @anusreeanusree6848
    @anusreeanusree6848 4 месяца назад +1

    Njaan kaanan aagrahikkunna ore oru actores ❤❤

  • @jishathomason7141
    @jishathomason7141 2 дня назад

    മറ്റൊരാളുടെ വ്യക്തി ജീവിതത്തെ മാനിക്കുന്ന സ്ത്രീരെത്നം ❤️❤️❤️

  • @bindhuwalter7915
    @bindhuwalter7915 4 месяца назад

    My super star manju 👍❤️❤️

  • @DaywithShanShakkeer
    @DaywithShanShakkeer 4 месяца назад +5

    പ്രിയസൊളി വെവെരി നൈസ് വോയ്സ് സൂപ്പർ റേഡിയോയിൽ നല്ലൊരു ഭാവി ഉണ്ട് മോൾക്ക് ❤❤❤❤❤സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤❤❤

  • @ShyniPoyilan-ey3nv
    @ShyniPoyilan-ey3nv Месяц назад +1

    Manju ethra down to earth anu.

  • @madhukuttan3611
    @madhukuttan3611 28 дней назад

    Hai.manju❤🎉

  • @shylashl2922
    @shylashl2922 4 месяца назад

    Manju supb

  • @JeenaAS-qw4xw
    @JeenaAS-qw4xw 22 дня назад

    Annum
    Ennum
    Annum manguvaryar❤❤❤❤❤❤❤❤❤

  • @mohananka4846
    @mohananka4846 4 месяца назад +1

    One and only manju❤

  • @sheejaratheesh795
    @sheejaratheesh795 20 дней назад

    I love you manju❤❤❤

  • @SB-mp5jb
    @SB-mp5jb 4 месяца назад +2

    ♥️♥️♥️♥️Love You ♥️♥️♥️♥️

  • @Bhagyalakshmi141
    @Bhagyalakshmi141 26 дней назад +1

    എനിക്ക് അന്നും ഇന്നും മഞ്ജുവാര്യർ മാത്രമേ ഉള്ളൂ. I love you Manjuchechi🥰🥰❤💕

  • @rajithatp1304
    @rajithatp1304 4 месяца назад +1

    Respect you ❤

  • @maryjames9728
    @maryjames9728 4 месяца назад

    Hai Manju

  • @bprabheesh6240
    @bprabheesh6240 5 месяцев назад +8

    ❤❤❤

  • @usharajasekar9453
    @usharajasekar9453 4 месяца назад +1

    PRAISE THE LORD JESUS 🙏 NAN MANJU MOLE KANDAPO VIDEO FULL KANDITU URANGAMENNU VIJARICHU. 3.15 AM ACHI. LADIES KU ORU MATHIRUGAYANU KUTTY. MANJU ONNU PARANJATHU VALARE ISHTAMAYI. ALAGU VARUNNATHU MANASINDE HAPPYANU. HAPPY NAMALE VARAVEKANOMNUM PARANJU. KADAVULANU UYARANGALILEKU PARAKAVAKUNNATHU. DUGHAMILLATHA MANUSHAREILLA ANAKADAVUL ANTHA DUGHAM SANTHOSHAMA MATHUVAR.GOD BLESS YOU ALL 🙏♥️🙏 NAN MOLE NERIL KANDITILA ENNEPOLE ROMBA SAHANASAKTHIYULLA KUTTIGALE ENAKU ROMBAPUDIKUM❤GOD BLESS YOU MOLE.CUTE& SMART LADY. 😍🥰❤

  • @user-fs6vs1ek7e
    @user-fs6vs1ek7e 15 дней назад

    എനിക്ക് മഞ്ജുവിനെ നല്ല ഇഷ്ട്ടം ആണ് ❤❤❤❤

  • @binduv4108
    @binduv4108 5 месяцев назад +6

  • @user-th3dz9oo4m
    @user-th3dz9oo4m 4 месяца назад +4

    Smijas sound സൂപ്പർ

  • @divyajinish7741
    @divyajinish7741 4 месяца назад +4

    ❤❤❤❤❤

  • @happiestteam
    @happiestteam 4 месяца назад

    May allah bless u❤

  • @roobiiii
    @roobiiii 2 месяца назад

    how humble she is ♥️

  • @sreenathrsreenath5438
    @sreenathrsreenath5438 4 месяца назад +4

    💚

  • @sheejavijay4113
    @sheejavijay4113 6 часов назад

    ❤❤❤❤❤❤❤❤❤❤

  • @sruthilinejsruthilinej7776
    @sruthilinejsruthilinej7776 4 месяца назад +18

    Lady super star ennum Urvashi chechiyanu❤

  • @sindhusiva3734
    @sindhusiva3734 4 месяца назад +2

    ❤❤❤👍

  • @Sudha2001-il3yi
    @Sudha2001-il3yi 2 месяца назад +1

    👍👍❤️❤️❤️

  • @laisababy2505
    @laisababy2505 4 месяца назад +1

    ❤❤👍👍

  • @fathimajas1214
    @fathimajas1214 4 месяца назад +1

    Super

  • @indiraraj3263
    @indiraraj3263 Месяц назад

    മഞജുകുടി

  • @user-pf3ek1ef8y
    @user-pf3ek1ef8y 4 месяца назад +9

    സുന്ദരിക്കുട്ടി യാണ് മഞ്ജു യവ്വനം ഇന്നും നിലനിൽക്കുന്നു ജാടയില്ലാത്ത നടി മഞ്ജു സൂപ്പർ

  • @varun-pk4ug
    @varun-pk4ug Месяц назад

    Mañju ❤️❤️❤️😂

  • @sheebas804
    @sheebas804 4 месяца назад +1

    ❤❤

  • @harish60944
    @harish60944 4 месяца назад +1

    Swopana lokam , atho Lokam, aarthy , kutta vaasanayum Varnnapakittinte atholokatheykku cinemayiloode swagatham, cinema samoohathinu valareyere nanmakal cheyyunnu

  • @varthinkal5692
    @varthinkal5692 4 месяца назад +2

    എനിക്കും ഇഷ്ടപെടുന്ന നടീനടൻമാരുടെ മൂവി കാണാൻ വലിയ താല്പര്യമാണ്

  • @subaidakp6976
    @subaidakp6976 4 месяца назад

    Gady mary ozhugatha puzha❤❤❤❤❤

  • @nikad4457
    @nikad4457 4 месяца назад

    Love ❤❤❤😂

  • @artsiartsandcrafts9878
    @artsiartsandcrafts9878 4 месяца назад +6

    മജ്ജുമോളെ മോളുടെ ചിരി പോലെയാണ് എ൯െറ മൂത്തചേച്ചിയുടെ മകൾ ഷീനയുടെത്. പൊന്നു പോലെ വള൪ത്തിയ ഷീനമോൾ ഇപ്പോൾ ഞങ്ങളോടു പിണങ്ങിയിരിക്കയാണ്.

    • @ismailpsps430
      @ismailpsps430 4 месяца назад

      പിണങ്ങിയോ അയ്യോ കഷ്ട്ടം 😏

  • @minimolsivadasan8401
    @minimolsivadasan8401 4 месяца назад +1

    സൂപ്പർ ലേഡി സ്റ്റാർ ❤🙏🏼👍

  • @green-pot5619
    @green-pot5619 4 месяца назад +3

    അറിഞ്ഞോ അറിയാതെ സിനിമ ഇൻഫ്ലുൻസ് ചെയ്യും അപ്പോൾ എന്താ നല്ല വാല്യൂസ് ഉള്ള സിനിമ ചെയ്യാത്തത് സിനിമകർ

  • @ushakumari375
    @ushakumari375 4 месяца назад

    Mole Manju ammaye onne sahayikkamo?cencer badhicha kochemone nokkanullaa yenikkilla, avane achanillaa,ammakke suhamillaa, kidakkan veedillaa,bhashanam illaa, sahayikkanulla manasundakane mole,

  • @balustudio873
    @balustudio873 4 месяца назад

    ബ്യൂട്ടിപാർലർ

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 4 месяца назад

    Best rum ₹🤔

  • @priyankak5519
    @priyankak5519 4 месяца назад +1

    Teerchayaayum iverkkokae enthinaa itrayum Cash kodukkunathu

  • @lilly473
    @lilly473 5 месяцев назад +3

    Nannayi sg reception povatge . Manjuvine support cheyunna areyum kandilla athu pole kooru maariya ellavareyum avide kandu

  • @tessyjoshy7231
    @tessyjoshy7231 4 месяца назад +3

    Actors do not deserve that much remuneration

  • @shobaravi2693
    @shobaravi2693 4 месяца назад +3

    പക്ഷേ ആ ഇടതൂർന്ന മുടി മുറിച്ചു കളഞ്ഞത് എനിക്ക് ഇഷ്ടമായില്ല

  • @rejula1232
    @rejula1232 4 месяца назад +1

    Enikishtamalla ahangari

  • @rubeenashamsu1334
    @rubeenashamsu1334 4 месяца назад +1

    എനിക് നേരിട്ട് കണണമെന്നുട്..

  • @krishnaskannur7660
    @krishnaskannur7660 4 месяца назад

    Anjali paranjhapole enikkum trailer kanunnathe eshtamalla❤

  • @Noojamansoor786
    @Noojamansoor786 Месяц назад

    Ann manju dileep housilakum aluvail kandapol

  • @maliniksmaliniks3208
    @maliniksmaliniks3208 4 месяца назад

    ഡോക്ടറും,വക്കിലും , ഫാർമസിസ്റ്റും, ജഡ്ജിയും തുടങ്ങി ഇടനിലക്കാർ അങ്ങനെ ആരെങ്കിലും വാങ്ങുന്ന പ്രതിഫലം അർഹിക്കുന്നതാണോ?

  • @user-nu6ig1fi6z
    @user-nu6ig1fi6z 4 месяца назад +2

    എത്റ കണ്ടിട്ടും മതി വരുന്നില്ല മോളെ.

  • @Truth25267
    @Truth25267 4 месяца назад +9

    Urvashi Chechi and the Sobhana are the lady superstars from Malayalam movie industry 😢

    • @ayishakakkatteripootheri884
      @ayishakakkatteripootheri884 4 месяца назад +4

      Athinenthina iyalippo karayanee

    • @Razya-ue4sx
      @Razya-ue4sx 3 месяца назад +1

      So what? Manju should not do movies or give interviews?!

    • @Hippy999
      @Hippy999 3 месяца назад

      Ee karachil pala sthalathum kanalo... By the way Urvashi and shobhana are excellent actors. Eatvum kooduthal market value ulla actress aayath kondakum Manju warrier lady super star aayath