കേസിന്റെ കാര്യങ്ങൾ😔... ഏട്ടനുമായി എന്താ പ്രശ്നം 🙂

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 89

  • @KrishnakumarCP-o6z
    @KrishnakumarCP-o6z 11 дней назад

    ഈ ശ്രുതി ഇങ്ങനെ ആവരുത് ❤️👍👍

  • @Dhanya-2525
    @Dhanya-2525 27 дней назад +20

    മനസ്സിലായത് എന്താണെന്നു വെച്ചാൽ ശ്രുതി നല്ല കഴിവും പ്രാപ്തിയും ഉള്ള ആളാണ്.. but ചില സമയത്ത് എടുത്തു ചാട്ടം കൊണ്ടു കുറച്ച് അബദ്ധങ്ങൾ ഒക്കെ പറ്റി.. പിന്നെ എല്ലാ കാര്യങ്ങളും എല്ലാരോടും share ചെയ്യതിരിക്കുന്നതാണ് നല്ലത്.. ഒറ്റക്കാണ്, ആരുമില്ല, depression ആണെന്ന് ഒക്കെ kekkumbo പലരും അത് മുതൽ എടുക്കാൻ സാധ്യത ഉണ്ട്.. പ്രത്യേകിച്ച് social media il share ചെയ്യുമ്പോൾ.. അതാണ് കുറെ പേർ mrg proposal കൊണ്ടു വരുന്നത്.. അതുകൊണ്ട് ഓരോ ദിവസവും better ആയി മാറുക...happy ആയി ജീവിക്കുക.. എല്ലാ ആഗ്രഹങ്ങളും നടക്കും.. എൻ്റെ ഒരു friend നെ പോലെ കണ്ട് പറയുന്നതാ..❤❤

  • @pachamangakitchen9633
    @pachamangakitchen9633 27 дней назад +10

    പക്വതയോടെ പെരുമാറുക എല്ലാം തുറന്നു പറയരുത് 🙏

  • @JayamolRajan-n8v
    @JayamolRajan-n8v 27 дней назад +19

    ഇങ്ങനെ പറയുന്നേ അപകടം ആണ് ഒരാൾ പറയരുതെന്ന് പറഞ്ഞ കാര്യം ആരോടും പറയരുത്

  • @midhunraj5638
    @midhunraj5638 27 дней назад +4

    നല്ലതും മോശവും തിരിച്ചറിയാനുള്ള പക്വത ശ്രുതിക്കിപ്പോൾ ഇല്ല അതാണ്‌ പ്രശ്നം, പറയണ്ടാന്നു തോന്നുന്നത് നമ്മലെ ശെരിക്കും അറിയാത്തവരോട് പറയരുത്.. അതൊന്നു മാറ്റിയെടുത്ത് കുറച്ചു പക്വത വന്നാൽ ശെരിയാകും തെറ്റുകളിൽ മനസിലാക്കി മാറാൻ ശ്രെമിക്കു 👍 സമാധാനം കിട്ടുന്ന സ്ഥലങ്ങളിൽ യാത്ര ചെയ്ത് മനസ്സ് നിയന്ത്രിക്കാൻ ശ്രെമിക്കു അമ്പലത്തിൽ കിട്ടുന്ന ഒരു ഏകാന്തത വേറെ എവിടെയും കിട്ടില്ല.. So മനസ്സ് ശാന്തം ആക്കി ശെരിയും തെറ്റും തിരിച്ചറിഞ്ഞ്, ജീവിതം ഒന്നിൽ നിന്ന് ജീവിച്ച് വാ.. ❤️

  • @nasrumon1719
    @nasrumon1719 27 дней назад +7

    തല്ലിയകറ്റിയതല്ലല്ലോ, തനിച്ചായ വേളയിൽ തിരികേ വരേണ്ടി വന്നതല്ലേ....🌹
    നിന്നിൽ മടുപ്പ് തോന്നിയവരിൽ നിന്ന് മൗനമായ് തിരിച്ചിറങ്ങേണ്ടി വന്നുവെന്ന് സ്വത്വത്തെ വിശ്വസിപ്പിക്കൂ..🌹
    ക്ഷമയോടെ കാത്തിരിക്കൂ...
    ലക്ഷ്യം ഒരു ദിനം മാത്രംകൊണ്ട് പൂർത്തികരിക്കില്ല എന്ന ബോധ്യത്തോടെ..🌹

  • @sarithapoyilangal8555
    @sarithapoyilangal8555 27 дней назад +4

    ചേച്ചി ഇങ്ങനെ പഴയതൊന്നും ഓർക്കാതെ
    ചേച്ചിയെ കേൾക്കാൻ എന്നെ പോലെ കുറച്ചുപേരെങ്കിലും ഉണ്ട് അതു കൊണ്ട് സന്തോഷയിട്ട് ഇരിക്കു ട്ടോ .😊❤
    സ്നേഹം കൊണ്ട് പറഞ്ഞതാ കേട്ടോ ❤

  • @AkkuAshif
    @AkkuAshif 22 дня назад +1

    ഇയാൾ ഒരു പാവമാണ് 💯

  • @rosepraveen6676
    @rosepraveen6676 20 дней назад

    Good that came out from your sadness.

  • @SareefCh-b5w
    @SareefCh-b5w 25 дней назад

    എന്നും ഹാപ്പിയായി ഇരിക്കട്ടെ 🌹

  • @KrishnakumarCP-o6z
    @KrishnakumarCP-o6z 11 дней назад

    ശ്രുതി ഇനി ഓണത്തിന് ഇടക്ക് പുട്ട് കച്ചവടം വേണ്ട സദ്യ കഴിച്ചാൽ മതി

  • @sundaresant8936
    @sundaresant8936 25 дней назад

    Sruthi tangaluda video kashmir kittiyapol enna divasam ayi. ratriyil tension rediyil manas santamaku kutty kazinja kariya vendum vendum orkadirikuga. apol yaluda alla vida tension mari kittum tanik eniyum nalla oru gevedam undado. 100%

  • @kamarunnisatp3571
    @kamarunnisatp3571 25 дней назад

    ❤️❤️❤️❤️🥰🥰🥰🥰

  • @AnithaSunil-b3l
    @AnithaSunil-b3l 27 дней назад

    Hello ശ്രുതി മോളെ ❤️❤️ സുഖമാണോ?

  • @lijokmlijokm9486
    @lijokmlijokm9486 24 дня назад

    👍👍👍👍

  • @parvathyp1661
    @parvathyp1661 26 дней назад

    നമ്മുടെ personal കാര്യങ്ങൾ എല്ലാം മറ്റുളളവരോട് പറയരുത്..അത് നമ്മുക്ക് തന്നെ പാരയാവും ...പല തരം mind ഉള്ളവരല്ലേ സമൂഹത്തിലുള്ളത്...പറഞ്ഞുകഴിഞ്ഞിട്ട് അയ്യോ പറഞ്ഞുപോയല്ലോ എന്ന് വിചാരിക്കുന്നതിനേക്കാൾ നല്ലത് പറയാതിരിക്കുന്നതാണ്..😊

  • @renukrishnadas6467
    @renukrishnadas6467 27 дней назад +4

    Shruthi ❤❤❤ do you really need another man in your life to complicate it further? You r gifted with a daughter, in no time she will grow up & both of you can enjoy life to the fullest. Just focus on that than thinking about your toxic relationship ❤❤ On that journey you meet someone nice you well & good. There r so many things you can do. Pursue your studies , develop some skills, anything that gives you happiness ❤❤

  • @radhikakv3014
    @radhikakv3014 27 дней назад +1

    ❤❤❤❤❤❤

  • @nainuvijayan2556
    @nainuvijayan2556 27 дней назад +1

    Seriya break up ayitt 1 year ayittum still suffering

  • @lijokmlijokm9486
    @lijokmlijokm9486 24 дня назад

    ശ്രുതി മോൾ ❤❤❤❤

  • @angeljohn4763
    @angeljohn4763 26 дней назад

    ❤️👍

  • @ARUNT-o1l
    @ARUNT-o1l 27 дней назад +1

    Hai unni. sruthi. സൗദിഅറേബ്യ. from. malappuram

  • @ShiniSaji-jo6tf
    @ShiniSaji-jo6tf 27 дней назад +3

    ശ്രുതി കുറച്ചുകൂടി ശബ്ദത്തിൽ സംസാരിക്കണം ശബ്ദം കുറവാണ്

  • @sundaresant8936
    @sundaresant8936 21 день назад

    Sruthi yalanu taram ❤

  • @thoppan1
    @thoppan1 27 дней назад

    ഹായ് ശ്രുതിമോളെ കാണുമ്പോൾ ഒരുപാടു സന്തോഷം ഉണ്ട് .Engaged ആയി ഇരിക്കുക .അപ്പോൾ സമയം പോകുന്നത് അറിയില്ല.

  • @Thejustheju-sb7ug
    @Thejustheju-sb7ug 27 дней назад

    ഹലോ ശ്രുതിസുഖമാണോ ഞാൻ ഇതിന് മുമ്പ് കമെൻ്റ് ഇട്ടിട്ടുണ്ടായിരുന്നു മറുപടി കിട്ടാത്ത കാരണം നിർത്തിയതാണ് പക്ഷേ വിഡിയോ കണാറുണ്ടു❤

  • @BinojaRani
    @BinojaRani 27 дней назад

    മോളെ സ്വെഭാവം തന്നെ ആണ് എന്റെയും, പക്ഷേ എന്റെ ജീവിതത്തിൽ നിന്ന് ഞാൻ പഠിച്ച ഒരു കാര്യം ഉണ്ട് നമ്മുടെ ജീവിതത്തിലെ രഹസ്യങ്ങൾ ആരോടും തുറന്നു പറയരുത് മോൾക്ക്‌ അതിനുള്ള പക്കത ഉണ്ടാവണം

  • @SakeerSakeer-vi4lx
    @SakeerSakeer-vi4lx 27 дней назад

    ❤❤

  • @afsalafsal4980
    @afsalafsal4980 27 дней назад

    ഇപ്പോൾ കാണുന്ന സന്തോഷം എന്നും ഉണ്ടാവട്ടെ

  • @anithamurali2868
    @anithamurali2868 27 дней назад

    💓💓🥰

  • @Lathaprasad-xw8gz
    @Lathaprasad-xw8gz 27 дней назад +1

    ❤❤😂

  • @sreepriyaa9463
    @sreepriyaa9463 20 дней назад

    Da nikum ethanu problem thuranu parayum.athu pani vedichu kondirekua.ntha ethu maran oru vazhi thappi nadakua.

  • @geethadevis8411
    @geethadevis8411 27 дней назад +1

    എന്താണ് മോളു ഇനിയും കഴിഞ്ഞില്ലേ

  • @ichooosworld5332
    @ichooosworld5332 27 дней назад +12

    ഈ കുട്ടിയുടെ ഏട്ടൻ ഇത് കാണുന്നുണ്ടെങ്കിൽ ഒരു അവസരം കൂടി കൊടുക്ക്‌... പാവം നല്ല വിഷമത്തിലാ. നിങ്ങൾ ആത്മാർത്ഥമായി സ്നേഹിച്ചെങ്കിൽ ഇങ്ങനെ ഇട്ട് പോകില്ലായിരുന്നു..ശ്രുതിയുടെ video കാണുന്നവർക്ക് അറിയാം അവൾ എത്രമാത്രം അവളുടെ ഏട്ടനെ സ്നേഹിച്ചിട്ടുണ്ടെന്നു.. ഇപ്പോഴും ഏട്ടന്റെ ഓർമയിൽ ജീവിക്കുന്നു. ഒറ്റപ്പെടൽ ലോകത്തിൽ ഏറ്റവും വലിയ വേദനയാണ്..

    • @abhilashgopinathan123
      @abhilashgopinathan123 26 дней назад

      Oru vattam Sruthi ഒന്ന് കുടി വിളിച്ചു നോക്ക്..last attamppmt onnudey ശ്രമിച്ചു നോക്കൂ

    • @shameerimran6087
      @shameerimran6087 26 дней назад +4

      ​@@abhilashgopinathan123ഇവളെപ്പറ്റി നന്നായിട്ട് മനസ്സിലാക്കിയപ്പോൾ എസ്കേപ്പ് ആയിട്ടുണ്ടാവും പാവം ഏട്ടൻ

    • @WalkwithSruthi
      @WalkwithSruthi  26 дней назад +2

      @shameerimran6087 ആണോ അത് നീയാണോ തീരുമാനിക്കുന്നത്... Fake idyil വന്നു തോന്നിവാസം വിളിച്ചു പറയാൻ അല്ലെ നിനക്ക് കഴിയു.. നിന്റെ ഉമ്മയെ നല്ലോണം മനസിലാക്കിയപ്പോ ഉപ്പ വിട്ടു പോയിട്ടുണ്ടാവും അല്ലെ

    • @shameerimran6087
      @shameerimran6087 26 дней назад +1

      @WalkwithSruthi അത് തീരുമാനിക്കേണ്ടത് ഞാനല്ല തീരുമാനിച്ച ആൾ പോയിട്ടുണ്ടാവും അതിന്റെ കാര്യമാ പറഞ്ഞത്..

    • @WalkwithSruthi
      @WalkwithSruthi  26 дней назад +1

      മറ്റുള്ളവരുടെ ജീവിതത്തിൽ എന്താ സംഭവിച്ചത് എന്ന് നിനക്ക് അറിയോ.. മറ്റുള്ളവരെ judge ചെയ്യാൻ നീ ആരാ?

  • @geethadevis8411
    @geethadevis8411 27 дней назад

    Accept ചെയ്യണം

  • @shilpashilpavava
    @shilpashilpavava 27 дней назад +1

    ഞാൻ സെക്കന്റ്‌ ലൈക്

  • @SujaPv-vl6px
    @SujaPv-vl6px 27 дней назад

    Oramyundo da

  • @sarithapoyilangal8555
    @sarithapoyilangal8555 27 дней назад +2

    ചേച്ചി...
    ചേച്ചിയും ഉണ്ണിയും കൂടെയുള്ള ഡാൻസോ പാട്ടോ ഉള്ള വീഡിയോസ് അപ്‌ലോഡ് ചെയ്യൂ
    എനിക്ക് നിങ്ങളെ ഒരുമിച്ചു കാണുന്നത് വളരെ അധികം ഇഷ്ടമാണ്❤😊.
    ഉണ്ണി നല്ല കുട്ടിയാണ് 😊❤

  • @DilnaUnni-o8g
    @DilnaUnni-o8g 27 дней назад

    എനിക്കൊന്നും manasilayilledaa 😀😀🤪🤪

  • @hassanhassanboofiya1686
    @hassanhassanboofiya1686 27 дней назад +1

    ഹലോ ഹലോ സുഖം തന്നെയല്ലേ അല്

  • @shahanaomr01
    @shahanaomr01 27 дней назад +1

    Chechi.onn ksheenicha pole thonunnuu

  • @KrishnakumarCP-o6z
    @KrishnakumarCP-o6z 11 дней назад

    ചോറ്റാനിക്കര പോക്കുണ്ടോ ഞാൻ വരട്ടെ

  • @kaleelibrahim9516
    @kaleelibrahim9516 27 дней назад

    Ok.ellam sariavum.pazathine pakaram avilla puthiyathe

  • @HashimHashim-po8cm
    @HashimHashim-po8cm 27 дней назад

    ശ്രുതി കല്യാണത്തിന് മുന്നേ ഉള്ള ജീവിതം ആയിരിക്കില്ല അത് കഴ്ഞ്ഞു. ഇനി വരുന്ന ആൾ. ശ്രുതിയെ അങ്ങനെ തുറന്നു വിടണം എന്നില്ല. ആൾക് ചിലപ്പോൾ ഓപ്പൺ മൈൻഡ് ഉള്ള ആൾ ആവണം എന്നില്ല. ഒരു ചരട് അയാളുടെ കൈയിൽ ആവും 😊

  • @shayanaayoob4440
    @shayanaayoob4440 27 дней назад

    Sundari aan ketto 😍

  • @Anagha877
    @Anagha877 27 дней назад

    Guruvayur varuu varumbo chechine viliku

  • @bijithomas9877
    @bijithomas9877 27 дней назад

    മോളെ ഓപ്പൺ മൈൻഡ് ആയതുകൊണ്ടല്ല എല്ലാവരോടും പറയുന്നത്. അതായത് മോൾ ഇത്രയും നാളും വീട്ടിൽ അനുഭവിച്ച ഒറ്റപ്പെടൽ മറ്റുള്ളവരോട് പറയുവാൻ അവസരം കിട്ടിയപ്പോൾ വാ തോരാതെ സംസാരിക്കുന്നു ഒരുവിധത്തിൽ അത് നല്ലതാണ് നമ്മുടെ ടെൻഷൻ ഒഴിവായി കിട്ടും. എന്നാൽ എപ്പോഴും അത് നല്ലതല്ല പറയേണ്ടുന്ന കാര്യങ്ങൾ മാത്രമേ മറ്റുള്ളവരോട് ഷെയർ ചെയ്യാവു. ഞാനും ഇതേ സ്വഭാവം തന്നെയാണ് അതുകൊണ്ട് എനിക്കിത് മനസ്സിലാകും എന്റെ വീട്ടിലെ ഒറ്റപ്പെടൽ മൂലം വീട്ടിൽ ഒരു പണിക്കാരി വന്നാൽ പോലും എല്ലാ കാര്യങ്ങളും അവരോട് ഞാൻ ഷെയർ ചെയ്യും. എന്തിനാണ് കേസ് പറഞ്ഞ ചേട്ടനെ സ്വന്തമാക്കുന്നത് അത് ഒരു വ്യവസ്ഥ വെച്ചിട്ടുള്ള സ്നേഹമാണ് നമ്മളുടെ സംസാരത്തിനും അടുപ്പത്തിനും എല്ലാം ഒരു പരിധി അവർ നിശ്ചയിക്കും അങ്ങനെയുള്ള ആളെ ഇനി വേണമോ മറ്റൊരു നല്ല ആലോചന കണ്ടെത്തി കൂടെ ഇനിയുള്ള കാലം നല്ലൊരു ആളുമൊത്ത് ജീവിക്കുവാൻ മോൾക്ക് ദൈവം അനുഗ്രഹം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു മോളുടെ ചേച്ചി പറയുന്നതുപോലെ വിചാരിച്ചാൽ മതി

  • @sindhumk2337
    @sindhumk2337 26 дней назад

    പനി കുറഞ്ഞോ ശ്രുതി

  • @sundaresant8936
    @sundaresant8936 27 дней назад

    Nalla kariyam allakariyam paranjallo kuttukariyodu. Very good Sruthi Kutty

  • @Lillyanilkumar-u2w
    @Lillyanilkumar-u2w 22 дня назад

    Kutty number ellarkum kodukalle

  • @ArifCk-e6y
    @ArifCk-e6y 27 дней назад +1

    Adh politics partik vote chayyum

  • @sahadsahad673
    @sahadsahad673 24 дня назад +1

    ചേച്ചി... ഇപ്പോൾ നിങ്ങൾ ഇതൊക്കെ പറയുമ്പോൾ എല്ലാവരും നിങ്ങളെ കൂടെ സപ്പോർട്ട് ആയിട്ടുണ്ട്... എന്നാലും ശ്രദ്ധിക്കണം.. എന്തെങ്കിലും പ്രശ്നമുണ്ടോ ഈ പറഞ്ഞ കമൻറ് ചെയ്യുന്ന ലൈക് അടിക്കുന്ന ആളുകൾക്ക് ഹെല്പ് ചെയ്യാൻ പരിമിതികളുണ്ട്
    അതുകൊണ്ട് ശ്രദ്ധിക്കുക.
    നമ്മൾ സ്വന്തത്തെ വിശ്വസിക്കുന്ന പോലെ മറ്റൊരാളെ വിശ്വസിക്കരുത് പ്രത്യേകിച്ച് സോഷ്യൽ മീഡിയ

  • @SreekandanSreekandan-c3p
    @SreekandanSreekandan-c3p 24 дня назад

    മോളെ നമ്പർ ആർക്കും കൊടുക്കല്ലേ

  • @JayarajmohanNair
    @JayarajmohanNair 27 дней назад +2

    Nuna paranju kazhinjo....😜❤️

  • @muhammedshafeeq4663
    @muhammedshafeeq4663 27 дней назад

    Yallavaroodum vallathum parayan padilla

  • @sameerasvlog5195
    @sameerasvlog5195 27 дней назад

    Struthi ennik എന്തോ ഒരുപാട് അടുപ്പം ഉള്ളപോല തോന്നുന്നു നൻ ഒരു മലപ്പുറം ചെമ്മദ് അടുത്ത കുട്ടിയോടെ ennik എൻറ എൻ്റെ
    Anniyathiya പൊലയാണ് തോന്നാറ് അവളും ethupola സപ്രൈറ്റായി നിൽകണു തൻ പറയന്നെ polaya എല്ലാം പറയാ
    ഇനി ഞാൻ എല്ലാം മറന്ന് ജീവിച്ചോള എന്ന പറയും എന്നിട്ട് അടുത്ത് നിമിഷം അവനെ കുറിച്ച് തന്നെ samasarikkum
    അവൻ പോയിട്ട് 3 വർഷമായി ഒരുമിച്ച് ജീവിക്കുന്ന് കാലത്ത് അവൻ ചെയ്യാതെ ഫ്രോടത്തരമ്മില്ല എന്നാലും ഇവള്ക് ഇപ്പോഴും അവനെ മറക്കാൻ കഴിന്നിട്ടില്ല e kutti entha egane enn നാൻ പലപ്പോഴും ചിന്തിക്കും ആത്മത്രമായി സ്‌നേഹിച്ചെത്തിനെ മറക്കാൻ കയുന്നുണ്ടാവില്ല എന്ന് നാൻ തന്നിലൂടെ മനസ്സിലാക്കുന്നു പക്ഷെ നമ്മുടെ സ്നേഹം മനസിലകത്തവരുടെ അടുത്ത് നമ്മൾ നിൽക്കരുത് നമ്മൾ നമ്മെ സ്‌നേഹിക്ക ബാക്കി ഒക്കെ പടച്ചോൻ കൊടുത്തരും anniyathikuttyk നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤

    • @WalkwithSruthi
      @WalkwithSruthi  27 дней назад

      ഞാനും അങ്ങനെയാണ്.. ഇനി അയാളെ കുറിച്ച് ചിന്തിക്കില്ല പറയില്ല എന്നൊക്കെ വിചാരിക്കും.. ഇനി എനിക്ക് അയാളെ വേണ്ട എന്നും friends നോട്‌ പറയും.. കുറച്ചു കഴിഞ്ഞാൽ വീണ്ടും ആളെ കുറിച്ച് തന്നെ പറഞ്ഞോണ്ടിരിക്കും ആൾ പാവമാണ് ഏട്ടൻ കഴിച്ചോ ആവോ ക്ഷീണിച്ചോ ആവോ എന്നൊക്കെ... 😆

    • @sameerasvlog5195
      @sameerasvlog5195 27 дней назад

    • @sameerasvlog5195
      @sameerasvlog5195 27 дней назад +1

      അതെ രണ്ടു പേരയും എന്നിൽ ഒരുപോല തോന്നുന്നു ഇപ്പൊ ഒരുമാസമായി ജോലിസ്തെലത്തേയ്ക്
      പോയിട്ട് ഇപ്പൊ നോ response Karanam vera കല്ല്യാണം കഴിക്കാൻ പ്രശർ ചെയ്തിട്ടാണ് കുട്ടി പറയെന്ന് പോലെ egane അന്തും കുന്തും ഇല്ലാത്ത സംസാരിക്കും 😂 വെഷമം അയ്യിട്ടാവും പക്ഷെ റിയാലിറ്റി നമ്മൾ ആക്സ്‌പെക്ട് ചെയ്യണം നമ്മൾ തളരാതെ മുന്നോട്ട് പോകണം നമ്മേലെ നഷ്ട പെടുത്തിയവർ പിന്നീട് അവർക്ക് അതിൻ്റ് വില മനസ്സിലാക്കണം e ലോകത്ത് ആത്മാർത്ഥമായി സ്‌നേഹിക്കുന്നവർ വളേറെ കുറച്ച് പേരെ ഉള്ളൂ അവരുടെ സേനേഹം മനസ്സിലാക്കാതെ പോയവർക്കെന്നെ നഷട്ടം അതുക്കൊണ്ട് ശ്രുതി കുട്ടി ഹാപ്പിയായി ജീവിക്ക് തന്നിൽ നല്ലതേ വരൂ god bless you ❤❤❤❤❤❤❤❤❤❤❤

    • @Dhanya-2525
      @Dhanya-2525 27 дней назад +2

      ​@@WalkwithSruthi ente sruthi...ayalu sruthiye sincere aayi snehichengil sruthi allathe vere aarum ayalude manasil undavilla... thirichu varum.. allengi veruthe time waste cheyyuvanu...aa time kondu randu reels idan nokk...😁

  • @abhilashgopinathan123
    @abhilashgopinathan123 26 дней назад +1

    +എനർജി ഉണ്ടാക്കട്ടേ ശ്രുതി കുട്ടി ❤❤❤

  • @zubairkk4809
    @zubairkk4809 17 дней назад

    Mola nee dayivattinda. Molan nena dayivum kivedella

  • @SujaPv-vl6px
    @SujaPv-vl6px 27 дней назад +1

    Ormayundoda enea

  • @SreekandanSreekandan-c3p
    @SreekandanSreekandan-c3p 24 дня назад

    മോളെ നിന്നെ മാതാവ് കാത്തോളും

  • @rafeekvpk
    @rafeekvpk 27 дней назад

    H

  • @minnukkl-he8sg
    @minnukkl-he8sg 27 дней назад

    Vrigod

  • @haneefamadathil3128
    @haneefamadathil3128 27 дней назад +1

    ഹായ് സുന്ദരി ❤

  • @Kanmewn
    @Kanmewn 27 дней назад +1

    13മാറ്റി 20 ആക്കി

  • @positivevibezbychinnu7674
    @positivevibezbychinnu7674 22 дня назад +1

    ശ്രുതി യുടെ ലൈഫ് ഉം, സ്നേഹം തരാത്ത അമ്മയെയും ഓർക്കുമ്പോൾ എനിക്ക് ഒത്തിരി വിഷമം വരുന്നു. ശ്രുതി കുട്ടി ഞാനും ഒരു അമ്മയാണ്, എനിക്ക് നിന്നെ സ്നേഹിക്കാൻ കിട്ടിയെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒന്ന് വിളിച്ചു സംസാരിക്കാനെങ്കിലും പറ്റുമോ. Contact number കിട്ടുമോ.

  • @sanavedhik5805
    @sanavedhik5805 27 дней назад

    Contact number tharumo

  • @Sree-vx3xz
    @Sree-vx3xz 27 дней назад

    ❤❤❤❤❤

  • @SreekandanSreekandan-c3p
    @SreekandanSreekandan-c3p 24 дня назад

    മോളെ നമ്പർ ആർക്കും കൊടുക്കല്ലേ

  • @zubairkk4809
    @zubairkk4809 17 дней назад

    Mola nee dayivattinda. Molan nena dayivum kivedella