എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകുന്നു. പറയാൻ വാക്കുകൾ കിട്ടുന്നില്ല , A big salute . ഈ സ്നേഹം എല്ലാവരിലേക്കും എത്തട്ടെ❤❤❤❤❤
ഞാനും ഇത് പോലെ യാ.. എല്ലാവരെയും മനസ്സറിഞ്ഞു സ്നേഹിക്കുന്ന സഹായിക്കുന്ന ഒരാലോടും.. വെറുപ്പിലാത്ത വ്യക്തിയാണ്.. ഇപ്പൊ ഒരുപാട് ബുദ്ധി മുട്ടിൽ ആണ് എല്ലാം ഉണ്ടായിട്ടും ചിലപ്പോ വിശപ്പിന്റെ വില അറിയുന്ന നിമിഷങ്ങൾ വരെ ഉണ്ടായിട്ടുണ്ട് പക്ഷെ ആരോടും ഒന്നും പറയാറില്ല .. ഞാനും ഒരു പഴയ ചാനെൽ വീണ്ടും തുടങ്ങിട്ടുണ്ട് എഡിറ്റിങ് ഒന്നും നമുക്ക് അറിയില്ല മനസ്സിൽ തോന്നിയ കാര്യം ങ്ങൾ എഴുതും ദൈവം.. കൂടെയുണ്ടാകും .. എന്ന പ്രതീക്ഷയിൽ 💕
ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് ഞാനും husbandum ഒരിക്കൽ ഫുഡ് കഴിക്കാൻ കയറി, മകന് ബിരിയാണി പാർസൽ വാങ്ങിച്ചു, ഞങൾ വരുന്ന വഴി ഒരു അമ്മ അവരുടെ ചെറിയ കുഞ്ഞുമായി വഴിയരികിൽ നില്കുന്നു, എന്റെ ഭർത്താവ് അതു അവർക്കു നൽകി, ഞാൻ ചോദിച്ചു മോനു വാങ്ങിച്ചതല്ലേ, അപ്പോൾ അദ്ദേഹം പറഞ്ഞതു ആദ്യം അവരുടെ വിശപ്പു മാറട്ടെ, ഇന്ന് ഞങ്ങളും എല്ലാം നഷ്ടപ്പെട്ടു നിൽക്കുകയാണ്, വീണ്ടും ഒരു ഉയിർത്തെഴുനേറ്ല്പിന് വേണ്ടി, ദൈവം എല്ലാം തിരിച്ചു തരും എന്ന വിശ്വാസത്തിൽ
ആദ്യമായിട്ടാണ് ഇങ്ങനെ ഒരാളും യൂ ട്യൂബിൽ ഉണ്ടെന്ന് അറിയുന്നത്. content സൂപ്പർ.ഞങ്ങളെപോലുള്ളവർക്ക് ഇന്നല്ലെങ്കിൽ നാളെ ഞങ്ങളുടെ സത് കർമങ്ങൾക്ക് ഒരു നല്ല പ്രതിഫലം ഉണ്ടായേ ക്കാം എന്നൊരു പ്രതീക്ഷ ഈ വീഡിയോ നൽകി.
അന്ന് സംസാരിച്ചതിനേക്കാൾ എത്രയും കൂടുതൽ കോൺഫിഡൻസ് ആയിട്ടണ് സർ സംസാരിക്കുന്നത്. ആ വീഡിയോ ഞാൻ കണ്ടിരുന്നു. നിങ്ങടെ വീഡിയോസ് കാത്തിരുന്ന് കണ്ടിരുന്ന കാലം ഉണ്ടായിരുന്നു. 👌👌👌
താങ്കൾ പറഞ്ഞത് സത്യം ആണ്, ആർകെങ്കിലും ഒരു ഉപഹാരം ചെയ്താൽ അതിൽ നിന്നും കിട്ടുന്ന സന്തോഷം, എല്ലാം നഷ്ടപ്പെട്ടു നില്കുമ്പോഴും ആർകെങ്കിലും ഒരു കൈത്താങ്ങു ആകാൻ പറ്റുക അത് ഒരു പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം ആണ്. Good msg❤❤🙏
കുറെ നേരം ആലോചിച്ചു അങ്ങനെയൊരു നന്മ ഞാൻ ചെയ്തതായി ഓർക്കാൻ പറ്റാത്തതുപോലെ തോന്നുന്നു 🙏ചെയ്തുപോയ തെറ്റുകൾ ഒരുപാട് തെളിഞ്ഞുവരുന്നു 🙏ഇനിയെങ്കിലും നല്ലൊരു ജീവിതം നയിക്കുവാൻ സാധിക്കണമേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏
സാർ നിങ്ങളുടെ ഈ വാക്കുകൾ എനിക്ക് വളരെയേറെ അനുഗ്രഹം ആയിരിക്കുന്നു ഞങ്ങളുടെ ഇന്നത്തെ അവസ്ഥ എങ്ങനെമുന്നോട്ടുപോകണമെന്ന് അറിയാതെ നിൽക്കുന്ന സമയമാണ് എന്നാൽ തിരിച്ചു ഒരു പ്രതി പ്രതീക്ഷിക്കാതെ ഒരുപാട് പേരെ കൈത്താങ്ങായി ട്ടുണ്ട് എന്നാൽ അവരാരും ഇന്ന് നമ്മളെ മനസ്സിലാക്കുന്നില്ല എന്നാൽ സാറിൻറെ വാക്കുകൾ ഒരു കാര്യം മനസ്സിലാക്കാൻ കഴിയുന്നു നഷ്ടപ്പെട്ടതെല്ലാം തിരികെ ലഭിക്കുന്ന ദിവസങ്ങൾ അടുത്തിരിക്കുന്നു ഒരുപാട് നന്ദിയുണ്ട്
ചേട്ടന് മനസ്സറിഞ്ഞ് സഹായിച്ചു. അതുകൊണ്ട് ചേട്ടന് നല്ലത് കിട്ടി എന്ന് വിശ്വസിക്കുന്നു. എൻ്റെ അനുഭവത്തിന്‍റെ വെളിച്ചത്തിൽ ഞാന്‍ പറയുന്നു ഇത് എല്ലാവര്‍ക്കും കിട്ടില്ല എന്ന്. ഞാനൊരു സുഹൃത്തിൻ്റെ പെങ്ങളുടെ കല്യാണത്തിന് പോയി. വളരെ അടുത്ത സുഹൃത്തായതുകൊണ്ട് ഞങ്ങൾ കുറച്ചു കൂട്ടുകാര്‍ ഒരാഴ്ച മുന്നേ അവിടെയെത്തി. അവരെ സഹായിക്കാന്‍ വേറെ ആരുമില്ല. വളരെ പാവപ്പെട്ട കുടുംബമായിരുന്നു അത്. അവിടെ ചെന്നപ്പോള്‍ കുട്ടിയുടെ വിവാഹാവശ്യത്തിനായി അടുത്തുളള ഒരു ബാങ്കിൽ അവരുടെ അമ്മ ഒരു ലോണിന് അപേക്ഷിച്ചിരുന്നു. അത് കിട്ടിയില്ല. വിവാഹം നടക്കില്ലാ എന്ന അവസ്ഥ വന്നു. അഞ്ച് പൈസ അവരുടെ കൈയിലില്ലാ എന്ന് പറയാം. അവസാനം ഞാനും കൂട്ടുകാരും ഞങ്ങളുടെ ആഭരണങ്ങൾ പണയം വെക്കാന്‍ കൊടുത്തു. ഒരാഴ്ചക്കുള്ളില്‍ എടുത്തുതരാം എന്നാണ് പറഞ്ഞത്. കല്യാണം കഴിഞ്ഞ് ഏഴ് വർഷമായി. ഞങ്ങളിൽ പലർക്കും കൊടുത്ത സ്വർണം ഇതുവരെ കിട്ടിയിട്ടില്ല. എൻ്റെ ഇയർ ചെയിനടക്കം ഒരു പവൻ തൂക്കമുളള കമ്മലും ഒന്നര പവൻ്റെ മാലയും ഒരു പവൻ്റെ കൈച്ചെയിനും പോയിക്കിട്ടി. അടുത്തത് ഒരു കൂട്ടുകാരിയുടെ അമ്മയുടെ ഓപ്പറേഷനുവേണ്ടി ഞങ്ങൾ സഹായിച്ചതാ. എൻ്റെ ചേച്ചിയുടെ കൈയിൽനിന്നും ഒരു ലക്ഷം, സഹോദരൻ്റെ കൈയിൽനിന്നും നസല്പതിനായിരവും ചേർത്ത് കൊടുത്തു. നാല് വർഷമായി. ഇതുവരെ കിട്ടിയിട്ടില്ല. ഒരു പയ്യന് കടയിടാൻവേണ്ടി സർവീസ് സഹകരണ ബാങ്കിൽനിന്നും ലോണെടുക്കാൻ കൂട്ടുനിന്ന് ലോണുമെടുത്തുകൊടുത്തു. 2022 ൽ. അവൻ പൈസ അടക്കാത്തതിനാൽ നാളെ അതായത് 2.12.2024. ന് ബാങ്കിൽനിന്നും സമൻസ് കൈപ്പറ്റണമെന്ന് വന്ന് പറഞ്ഞിട്ടുപോയിരിക്കുകയാണ് ബാങ്കുകാർ. സറക്കാർ തന്ന വീടിൻ്റെ പണി ചെയ്യാമെന്നേറ്റ ആൾ അരിൽനിന്നും കുറച്ച് പൈസ അടിച്ചുമാറ്റി മുങ്ങി. ഇപ്പോൾ എവിടെയാണെന്ന് അയാളുടെ വീട്ടുകാർക്കും അറീല്ല ഞാൻ തൊഴിലുറപ്പിൽ ജോലി ചെയ്തുന്ന ആളാണ്. ആ ഞാനിപ്പോ ആത്മഹത്യയുടെ വക്കിലുമാണ്. അപ്പോള്‍ ഞാൻ മറ്റുളളവരെ സഹായിച്ച് കടത്തിൻ്റെ അഗാധ ഗർത്തത്തിലേക്കാണ് വീണത് എന്നാലും ഞാൻ പഠിക്കില്ല. 😄
"നമ്മൾ എന്ത് ചെയ്താലും മറ്റുള്ളവരിൽ ഒരു ചിരി (സന്തോഷം) ഉണ്ടാകുന്നത് മാത്രം ആയിരിക്കണം എന്ന് ഒരു തീരുമാനം എടുത്താൽ നമ്മുടെ ജീവിതം കാലത്തിന്റെ കൈയിൽ സുരക്ഷിതമായിരിക്കും" താന്കളുടെ വാക്കുകൾ ഒരുപാടു പേർക്ക് പ്രചോദനമാകട്ടെ ...❤🙏
@habeebbulla പഴത്തൊലിയിൽ ചവിട്ടി വീഴുമ്പോൾ ഉള്ള ചിരി ആണെങ്കിൽ ഓക്കേ.. ജീവിതത്തിൽ ഉണ്ടാകുന്ന വീഴചയിൽ ആര് ചിരിക്കുന്നോ അവരിൽ നിന്നു അകലം പാലിക്കുക അവരുടെ ആ ചിരി നിങ്ങളുടെ വിജയം കൊണ്ട് ഇല്ലാതാകുക...
എനിക്ക് സാറിനെ ഒരുപാട് ഇഷ്ടം ആണ്.. നല്ല ഒരു വ്യക്തി ആണ് നിങ്ങൾ.. നല്ല ബോൾഡ് ആയിട്ടാണ സംസാരിക്കുന്നത്.. അതുകൊണ്ട് തന്നെ നമ്മൾക്കും ആ ഒരു ഊർജം കിട്ടും... ഇനിയും ധാരാളം വീഡിയോ ഇടണം 👌🏻👌🏻
എല്ലാ വഴിയും അടഞ്ഞു ഭാവി ഇനി എന്ത് എന്ന് ചിന്ദിക്കുന്ന ഓരോ വ്യക്തികളും കാണേണ്ട വീഡിയോ ......നമുക്കും ഒരുനല്ല ദിവസം വരും.... ശുഭപ്തി വിശ്വാസത്തോടെ കാത്തിരിക്കുക..... 🙏🙏🙏🙏
Hlo sir എന്റെ പേര് sheeba കോഴിക്കോട് ആണ് place കടം കൂപ്പ് കുത്തി നിൽക്കുന്ന നേരം ആണ് എല്ലാ വഴിയും അടഞ്ഞു നിൽക്കുന്ന നേരം ആണ് അപ്പോൾ ആണ് ഈ വീഡിയോ title കാണുന്നത് ഒരു വഴി തെളിയും എന്ന് ഞാനും പ്രതീക്ഷിക്കുന്നു ❤
സാറിന്റെ വീഡിയോ ഞാൻ കാണാറുണ്ട് കമന്റ എഴുതുന്നത് ആദ്യം . കടത്തിന്റെ കാര്യം പറഞ്ഞു. ഞാൻ ജീവിതത്തിൽ ഒരുപാടു വിഷമം അനുഭവിച്ചു ജീവിക്കുന്ന ഒരു വീട്ടമ്മയാണ്. ഞാൻ 17 വർഷമായി വാടക വീട്ടിൽ താമസിക്കുന്നു. ജീവിതത്തിൽ എന്റെ വിവാഹം വരെ സ്വന്തം വീട്ടിൽ ആയിരുന്നു അതു കഴിഞ്ഞ് 12 വർഷം ഭർത്താവിന്റെ വീട്ടിൽ അതു കഴിഞ്ഞ് ഇന്നും 17 വർഷമായി വാടക വീട്ടിൽ ഒരു പാടു അഗ്നി പരീഷണങ്ങളിലൂടെ കടന്നു പോകുന്നത്. ഇന്ന് കൈയ്യിൽ കുറച്ച് കാശ് എത്തി പക്ഷേ സമാധാനം ഒട്ടും ഇല്ല എന്നെ നല്ല മനസ്സോടെ നോക്കാൻ ആരും ഇല്ല എന്റെ കാശിനുള്ള വീട് വാങ്ങിയാലും എന്നെ നേക്കാൻ ആരും തയ്യാറല്ല എല്ലാവരും അവരവരുടെ സുഖം കുറയും എന്ന ഭയം ഞാൻ ചിന്തിക്ക വീട് വാങ്ങണോ . അനാഥലയത്തിൽ . ഈ കാശ് നൽകി അവിടെ ജീവിക്കണോ എന്ന്
ഒറ്റക്ക് ഉള്ളൂ എങ്കിൽ എവിടേലും paying guest ആയി താമസിക്കുക. കുറെ കൂട്ടുകാരെ കിട്ടും. വലിയ പൈസ ആകത്തുമില്ല. താങ്കളുടെ പണം investment ആയി കിടന്നു കൊള്ളും. Daily Bible വായിച്ചാൽ ജീവിതം മാറും
കർമ്മഫലം അത് യാഥാർത്ഥ്യം ഇവിടെ ഒരു ബ്ലാക്ക് ചെക്ക് തന്നിട്ട് തിരിച്ചു പോയി പക്ഷേ ഇന്ന് വരെ ഞാൻ മനുഷ്യനെ കണ്ടിട്ടില്ല എന്ന് പറഞ്ഞ് അവസാനിപ്പിച്ചാൽ കുറെ ലൈക്ക് കൂടെ കിട്ടിയേനെ
സത്യം ...... ജീവിക്കാൻ മറന്നുപോയ എത്രയോ യാത്രക്കാർ..... സ്വന്തബന്ധങ്ങൾക്ക് വേണ്ടി അയുഷ്കാലം ഭാരം പേറി കടന്നുപോയ തൻ്റെ പ്രണയവും വികാരവും വിചാരവും ഒന്നും സാധ്യമാക്കാതെ ഒരു ഭിക്ഷുവിനെ പോലെ നടന്നു പോയ എത്രപേർ ചവിട്ടിയ മണ്ണിലാണ് നമ്മളും..... സർ, നിങ്ങൾ കണ്ടുമുട്ടിയ വ്യക്തിയും അങ്ങനെ ഒരാൾ ആവാം മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ സ്വന്തം ആഗ്രഹം മാറ്റി വെച്ച വ്യക്തി
നല്ല അവതരണം. 🙏ഇന്ന് ഞാനും കുടുംബവും കടത്തിലും, അപമാനത്തിലും എന്തിനു വാടക കൊടുക്കാൻ പോലും നിവർത്തിയില്ലാതെ തെരുവിലേക്കു ഇറങ്ങേണ്ട അവസ്ഥ യിലാണ് കടന്നു പോകുന്നത്.. എപ്പോഴെങ്കിലും എല്ലാം ശരിയാവും എന്ന വിശ്വാസത്തിലാണ് 😢
Sir, ഞാൻ ഒന്നും ആഗ്രഹിക്കാതെ ഒത്തിരി സഹായങ്ങൾ ചെയ്ത ആളാണ്. ഇന്ന് നല്ല ബാധ്യത ഉണ്ട്. Sir പറഞ്ഞത് പോലെ എല്ലാം മാറു മായിരിക്കും അല്ലെ. സാറിന്റെ വാക്കുകൾ കേട്ടപ്പോൾ ഒരു ആത്മവിശ്വാസം 🙏
ആ വീഡിയോ ഞാനും കണ്ടിരുന്നു.Like and follow ചെയ്തിരുന്നു. പപ്പേട്ടനും എന്റെ സിനിമ സ്വപ്നങ്ങളും തമ്മിൽ എന്തോ ഒരു നിമിത്തമോ, നിയോഗമോ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ആദ്യമായ് ഞാൻ "വൃന്ദാവനം " സീരിയലിൽ ചെറിയ ഒരു വേഷം ഡയലോഗ് പറഞ്ഞു അഭിനയിച്ച സീൻ പപ്പേട്ടനോട് ഒപ്പം ആയിരുന്നു 2011 ൽ പിന്നീട് 2013 ൽ രാജസേനൻ സർന്റെ " 72 മോഡൽ " എന്ന സിനിമയിലും ചെറിയ ഒരു വേഷം അഭിനയിച്ചത് പപ്പേട്ടനോട് ഒപ്പം ആയിരുന്നു. അന്നും ഇന്നും ഇഷ്ടം ❤️🙏.
👍❤🙏👁️ നിങ്ങളുടെ വാക്കുകൾ എന്റെ ഹൃദയത്തിലും മനസ്സിലും അലയടിക്കുന്നു... എല്ലാം ഒരു നിമിത്തമാണ്.... ദൈവം അനുഗ്രഹിക്കട്ടെ... ചിന്തകളും പ്രവർത്തികളും വളരട്ടെ... 🌈🌄🦅 . 🕒.🎉
നമസ്കാരം സർ ഞാൻ ഒരു കായംകുളത്തുകാരനാണ് എനിക്കിപ്പോൾ ഒരുപാട് അഭിമാനം തോന്നുന്നു താങ്കളെപ്പോലുള്ളവർ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ എനിക്കും ജീവിക്കാൻ സാധിക്കുന്നു എന്നതിൽ
എൻ്റെ ഒരു ഫ്രണ്ട് അദ്ദേഹത്തിന്റെ ഒരു ഫ്രണ്ടിനെ സഹായിച്ചു തൻ്റെ കാർ ഡ്രൈവറായിരുന്ന ആവ്യക്തിയെ ഒന്നര ലക്ഷം രൂപ കൊടുത്ത് ഗൾഫിൽ വിട്ടു പോയ ആൾ കോടികളുടെ വീട് വെച്ചു കൊടുത്ത ആൾ എല്ലാം നഷ്ടപ്പെട്ടു അലഞ്ഞു എന്നാൽ സഹായം വാങ്ങിച്ച വ്യക്തി തന്റെ സുഹൃത്തിന് ഇത്രയും ബുദ്ധിമുട്ട് ഉണ്ട് എന്ന് അറിഞ്ഞിട്ടും അനങ്ങിയില്ല നന്ദിയില്ലാത്തവൻ ...... ചിലർ അങ്ങനെയാണ് പാവം അവനെ ഒന്ന് കൈ പിടിച്ച് ഉയർത്തിയെങ്കിൽ ആത്മഹത്യയിൽ നിന്നും രക്ഷിക്കാമായിരുന്നു കൊടുത്ത തുകയെങ്കിലും തിരികെ കൊടുത്താൽ ഇപ്പോഴായാലും അദ്ദേഹത്തിന് ഒന്ന് പിടിച്ച് നിൽക്കാമായിരുന്നു എന്തിന് ജീവിക്കണം എന്ന് പറഞ്ഞ് നടക്കുന്നു പാവം😢
@mydreampscAryasreekumar3060 അദ്ദേഹം അത് തിരിച്ചു പ്രതീക്ഷിക്കില്ല പോയി രക്ഷപ്പെട്എന്ന് പറഞ്ഞ് കൊടുത്തതാണ് ഞാൻ പറഞ്ഞതാ കേട്ടോ. എൻ്റെ സുഹൃത്ത് രക്ഷപ്പെടും അത്ര നല്ല മനുഷ്യനാ
ഏട്ടൻ പറഞ്ഞത് ശെരിയാണ്. എന്റെ ജീവിതം ഇതു പോലെ ആണ് ഇപ്പോൾ ഞാൻ കടം കാരണം കുടുങ്ങി നിലൽക്കാണ്. പയിസ ഉള്ളപോൾ ഉണ്ടായിരുന്ന കൂട്ടുകാർ ഒക്കെ ഇപ്പോൾ ഒഴിവാക്കി തുടങ്ങി. പക്ഷെ തിരിച്ചു വരും അവരുടെ ഒക്കെ മുമ്പിൽ തല ഉയർത്തി നിൽ ക്കുൽന്ന ഒരു കാലം എനിക്ക് ദൈവം തരും എന്ന് നല്ല ഉറച്ച വിശ്വാസം ഉണ്ട് എനിക്ക്.
എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകുന്നു. പറയാൻ വാക്കുകൾ കിട്ടുന്നില്ല , A big salute . ഈ സ്നേഹം എല്ലാവരിലേക്കും എത്തട്ടെ❤❤❤❤❤
ഞാനും ഇത് പോലെ യാ.. എല്ലാവരെയും മനസ്സറിഞ്ഞു സ്നേഹിക്കുന്ന സഹായിക്കുന്ന ഒരാലോടും.. വെറുപ്പിലാത്ത വ്യക്തിയാണ്.. ഇപ്പൊ ഒരുപാട് ബുദ്ധി മുട്ടിൽ ആണ് എല്ലാം ഉണ്ടായിട്ടും ചിലപ്പോ വിശപ്പിന്റെ വില അറിയുന്ന നിമിഷങ്ങൾ വരെ ഉണ്ടായിട്ടുണ്ട് പക്ഷെ ആരോടും ഒന്നും പറയാറില്ല .. ഞാനും ഒരു പഴയ ചാനെൽ വീണ്ടും തുടങ്ങിട്ടുണ്ട് എഡിറ്റിങ് ഒന്നും നമുക്ക് അറിയില്ല മനസ്സിൽ തോന്നിയ കാര്യം ങ്ങൾ എഴുതും
ദൈവം.. കൂടെയുണ്ടാകും .. എന്ന പ്രതീക്ഷയിൽ 💕
നമ്മൾ ചെയ്യുന്ന പ്രവൃത്തി എന്ത് തന്നെ ആയാലും അതിന്റെ ഫലം എന്നായാലും നമ്മളെ തേടിയെത്തും. വളരെ നല്ല സന്ദേശം 🙏🙏
🙏🙏
പപ്പേട്ടാ നിങ്ങൾ വലിയ മനുഷ്യനാണ്.God Bless your family. ❤️
ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് ഞാനും husbandum ഒരിക്കൽ ഫുഡ് കഴിക്കാൻ കയറി, മകന് ബിരിയാണി പാർസൽ വാങ്ങിച്ചു, ഞങൾ വരുന്ന വഴി ഒരു അമ്മ അവരുടെ ചെറിയ കുഞ്ഞുമായി വഴിയരികിൽ നില്കുന്നു, എന്റെ ഭർത്താവ് അതു അവർക്കു നൽകി, ഞാൻ ചോദിച്ചു മോനു വാങ്ങിച്ചതല്ലേ, അപ്പോൾ അദ്ദേഹം പറഞ്ഞതു ആദ്യം അവരുടെ വിശപ്പു മാറട്ടെ, ഇന്ന് ഞങ്ങളും എല്ലാം നഷ്ടപ്പെട്ടു നിൽക്കുകയാണ്, വീണ്ടും ഒരു ഉയിർത്തെഴുനേറ്ല്പിന് വേണ്ടി, ദൈവം എല്ലാം തിരിച്ചു തരും എന്ന വിശ്വാസത്തിൽ
തീർച്ചയായും എല്ലാം തിരിച്ചു വരും. മനസ്സിലുള്ള നന്മ കൈവിടാതിരിക്കുക 🥰
Divam urppayumm ... Thirichu kondu nirthumm Amen
❤
തീർച്ചയായും.... അള്ളാഹു കൈവെടിയില്ല.... തീർച്ചയായും 🤲🏻🤲🏻
Daivam koodeund🙏🙏🙏thirich varum
ആദ്യമായിട്ടാണ് ഇങ്ങനെ ഒരാളും യൂ ട്യൂബിൽ ഉണ്ടെന്ന് അറിയുന്നത്. content സൂപ്പർ.ഞങ്ങളെപോലുള്ളവർക്ക് ഇന്നല്ലെങ്കിൽ നാളെ ഞങ്ങളുടെ സത് കർമങ്ങൾക്ക് ഒരു നല്ല പ്രതിഫലം ഉണ്ടായേ ക്കാം എന്നൊരു പ്രതീക്ഷ ഈ വീഡിയോ നൽകി.
അന്ന് സംസാരിച്ചതിനേക്കാൾ എത്രയും കൂടുതൽ കോൺഫിഡൻസ് ആയിട്ടണ് സർ സംസാരിക്കുന്നത്. ആ വീഡിയോ ഞാൻ കണ്ടിരുന്നു. നിങ്ങടെ വീഡിയോസ് കാത്തിരുന്ന് കണ്ടിരുന്ന കാലം ഉണ്ടായിരുന്നു. 👌👌👌
tttt5ttt55t5ttt4t5tt5555t5t55221wa1q111q1qqqq😂🎉
Hp 🎉😊😊😊
താങ്കൾ പറഞ്ഞത് സത്യം ആണ്, ആർകെങ്കിലും ഒരു ഉപഹാരം ചെയ്താൽ അതിൽ നിന്നും കിട്ടുന്ന സന്തോഷം, എല്ലാം നഷ്ടപ്പെട്ടു നില്കുമ്പോഴും ആർകെങ്കിലും ഒരു കൈത്താങ്ങു ആകാൻ പറ്റുക അത് ഒരു പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം ആണ്. Good msg❤❤🙏
ഞാൻ ഇതിനു മുന്നേ ഇത് കേട്ടിട്ടുണ്ട് പക്ഷേ ഇപ്പോ ഇത് മനസ്സിൽ ഒരാശ്വാസം തോന്നുന്നു അതാണ് അവസ്ഥ ❤❤❤❤❤❤❤
Uncle nte samsaram kelkaan orupaadu ishtam ahnu😍❤️ parayunnad ellam sathyangal💯.. അവതരണത്തിന്റെ മികവ് കാരണം ഒരിക്കലും മുഴുവൻ കാണാതെ പോകാനാവാറില്ല..
താങ്കളുടെ വാക്കുകളിലെ ആ പോസിറ്റീവ് എനർജി ജീവിതത്തിൽ തളർന്നുപോകുന്നവർക്കൊരു കച്ചിതുരുമ്പാണ് ❤🙏👍
🙏😍
കുറെ നേരം ആലോചിച്ചു അങ്ങനെയൊരു നന്മ ഞാൻ ചെയ്തതായി ഓർക്കാൻ പറ്റാത്തതുപോലെ തോന്നുന്നു 🙏ചെയ്തുപോയ തെറ്റുകൾ ഒരുപാട് തെളിഞ്ഞുവരുന്നു 🙏ഇനിയെങ്കിലും നല്ലൊരു ജീവിതം നയിക്കുവാൻ സാധിക്കണമേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏
സാർ നിങ്ങളുടെ ഈ വാക്കുകൾ എനിക്ക് വളരെയേറെ അനുഗ്രഹം ആയിരിക്കുന്നു ഞങ്ങളുടെ ഇന്നത്തെ അവസ്ഥ എങ്ങനെമുന്നോട്ടുപോകണമെന്ന് അറിയാതെ നിൽക്കുന്ന സമയമാണ് എന്നാൽ തിരിച്ചു ഒരു പ്രതി പ്രതീക്ഷിക്കാതെ ഒരുപാട് പേരെ കൈത്താങ്ങായി ട്ടുണ്ട് എന്നാൽ അവരാരും ഇന്ന് നമ്മളെ മനസ്സിലാക്കുന്നില്ല എന്നാൽ സാറിൻറെ വാക്കുകൾ ഒരു കാര്യം മനസ്സിലാക്കാൻ കഴിയുന്നു നഷ്ടപ്പെട്ടതെല്ലാം തിരികെ ലഭിക്കുന്ന ദിവസങ്ങൾ അടുത്തിരിക്കുന്നു ഒരുപാട് നന്ദിയുണ്ട്
🙏😍
വലിയൊരു മെസേജ് ആണ് സർ
Thank you sir ❤️🙏🏻
പ്രിയപത്മകുമാർ സാർ വളരെ കരുത്ത് പകരുന്നതുംആശ്വാസ ദായകവും ആണ്താങ്കളുടെ വേ ഓഫ് പ്രസൻ്റേഷൻനന്മകൾ മാത്രം ഉണ്ടാവട്ടെ താങ്ക്യൂ സോ മച്ച്❤
ഏറ്റവും ജനുവിൻ ആയി സഹായം അർഹിക്കുന്ന ഒരു വ്യക്തിയെ കണ്ടെത്താനും നമുക്ക് ഭാഗ്യവും ഈശ്വര കൃപയും വേണം
വളരെ positive energy കിട്ടുന്ന വാക്കുകൾ. ഞാനും സാമ്പത്തിക തകർച്ച നേരിടുന്ന ഒരാളാണ്.
🙏😍
ചേട്ടന്‍ മനസ്സറിഞ്ഞ് സഹായിച്ചു. അതുകൊണ്ട് ചേട്ടന് നല്ലത് കിട്ടി എന്ന് വിശ്വസിക്കുന്നു. എൻ്റെ അനുഭവത്തിന്‍റെ വെളിച്ചത്തിൽ ഞാന്‍ പറയുന്നു ഇത് എല്ലാവര്‍ക്കും കിട്ടില്ല എന്ന്. ഞാനൊരു സുഹൃത്തിൻ്റെ പെങ്ങളുടെ കല്യാണത്തിന് പോയി. വളരെ അടുത്ത സുഹൃത്തായതുകൊണ്ട് ഞങ്ങൾ കുറച്ചു കൂട്ടുകാര്‍ ഒരാഴ്ച മുന്നേ അവിടെയെത്തി. അവരെ സഹായിക്കാന്‍ വേറെ ആരുമില്ല. വളരെ പാവപ്പെട്ട കുടുംബമായിരുന്നു അത്. അവിടെ ചെന്നപ്പോള്‍ കുട്ടിയുടെ വിവാഹാവശ്യത്തിനായി അടുത്തുളള ഒരു ബാങ്കിൽ അവരുടെ അമ്മ ഒരു ലോണിന് അപേക്ഷിച്ചിരുന്നു. അത് കിട്ടിയില്ല. വിവാഹം നടക്കില്ലാ എന്ന അവസ്ഥ വന്നു. അഞ്ച് പൈസ അവരുടെ കൈയിലില്ലാ എന്ന് പറയാം. അവസാനം ഞാനും കൂട്ടുകാരും ഞങ്ങളുടെ ആഭരണങ്ങൾ പണയം വെക്കാന്‍ കൊടുത്തു. ഒരാഴ്ചക്കുള്ളില്‍ എടുത്തുതരാം എന്നാണ് പറഞ്ഞത്. കല്യാണം കഴിഞ്ഞ് ഏഴ് വർഷമായി. ഞങ്ങളിൽ പലർക്കും കൊടുത്ത സ്വർണം ഇതുവരെ കിട്ടിയിട്ടില്ല. എൻ്റെ ഇയർ ചെയിനടക്കം ഒരു പവൻ തൂക്കമുളള കമ്മലും ഒന്നര പവൻ്റെ മാലയും ഒരു പവൻ്റെ കൈച്ചെയിനും പോയിക്കിട്ടി.
അടുത്തത് ഒരു കൂട്ടുകാരിയുടെ അമ്മയുടെ ഓപ്പറേഷനുവേണ്ടി ഞങ്ങൾ സഹായിച്ചതാ. എൻ്റെ ചേച്ചിയുടെ കൈയിൽനിന്നും ഒരു ലക്ഷം, സഹോദരൻ്റെ കൈയിൽനിന്നും നസല്പതിനായിരവും ചേർത്ത് കൊടുത്തു. നാല് വർഷമായി. ഇതുവരെ കിട്ടിയിട്ടില്ല.
ഒരു പയ്യന് കടയിടാൻവേണ്ടി സർവീസ് സഹകരണ ബാങ്കിൽനിന്നും ലോണെടുക്കാൻ കൂട്ടുനിന്ന് ലോണുമെടുത്തുകൊടുത്തു. 2022 ൽ. അവൻ പൈസ അടക്കാത്തതിനാൽ നാളെ അതായത് 2.12.2024. ന് ബാങ്കിൽനിന്നും സമൻസ് കൈപ്പറ്റണമെന്ന് വന്ന് പറഞ്ഞിട്ടുപോയിരിക്കുകയാണ് ബാങ്കുകാർ.
സറക്കാർ തന്ന വീടിൻ്റെ പണി ചെയ്യാമെന്നേറ്റ ആൾ അരിൽനിന്നും കുറച്ച് പൈസ അടിച്ചുമാറ്റി മുങ്ങി. ഇപ്പോൾ എവിടെയാണെന്ന് അയാളുടെ വീട്ടുകാർക്കും അറീല്ല
ഞാൻ തൊഴിലുറപ്പിൽ ജോലി ചെയ്തുന്ന ആളാണ്. ആ ഞാനിപ്പോ ആത്മഹത്യയുടെ വക്കിലുമാണ്.
അപ്പോള്‍ ഞാൻ മറ്റുളളവരെ സഹായിച്ച് കടത്തിൻ്റെ അഗാധ ഗർത്തത്തിലേക്കാണ് വീണത് എന്നാലും ഞാൻ പഠിക്കില്ല. 😄
Same അവസ്ഥ enikum. സഹായിച്ച എല്ലാരും എന്നെ പറ്റിച്ചു.
നല്ല മനുഷ്യൻ, പച്ചയായ അവതരണം ❤❤❤❤❤❤
"നമ്മൾ എന്ത് ചെയ്താലും മറ്റുള്ളവരിൽ ഒരു ചിരി (സന്തോഷം) ഉണ്ടാകുന്നത് മാത്രം ആയിരിക്കണം എന്ന് ഒരു തീരുമാനം എടുത്താൽ നമ്മുടെ ജീവിതം കാലത്തിന്റെ കൈയിൽ സുരക്ഷിതമായിരിക്കും" താന്കളുടെ വാക്കുകൾ ഒരുപാടു പേർക്ക് പ്രചോദനമാകട്ടെ ...❤🙏
Nammude veezhchayan mattullavarude santhosham
@habeebbulla പഴത്തൊലിയിൽ ചവിട്ടി വീഴുമ്പോൾ ഉള്ള ചിരി ആണെങ്കിൽ ഓക്കേ.. ജീവിതത്തിൽ ഉണ്ടാകുന്ന വീഴചയിൽ ആര് ചിരിക്കുന്നോ അവരിൽ നിന്നു അകലം പാലിക്കുക അവരുടെ ആ ചിരി നിങ്ങളുടെ വിജയം കൊണ്ട് ഇല്ലാതാകുക...
താങ്കൾ നല്ലൊരു motivator ആണ്
Very interesting story❤️
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
Motivational ആണ് അങ്ങയുടെ വാക്കുകൾ കടം ഒഴിഞ്ഞു പോകാതെ പിന്തുടർന്ന് വരുന്നവർക്കുള്ള ആശ്വാസ വചനങ്ങൾ
🙏
സത്യം സാർ പറഞ്ഞത്. എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് 👍🏻
Sir, ഞാൻ ആദ്യം ആയാണ് അങ്ങയുടെ video കാണുന്നത്. Inspiring. പറഞ്ഞത് 100% കറക്റ്റ് ആണ്. എനിക്കും അനുഭവം ഉണ്ട്.
സതൃമായ വാക്കുകൾ ❤❤❤
താങ്കളുടെ സത്യസന്ധമായ വാക്കുകൾ കേൾക്കാൻ നല്ലയിഷ്ടമാണ്.. ഇനിയും കേൾക്കാൻ ഇടയാകട്ടെ
🙏
എനിക്ക് സാറിനെ ഒരുപാട് ഇഷ്ടം ആണ്.. നല്ല ഒരു വ്യക്തി ആണ് നിങ്ങൾ.. നല്ല ബോൾഡ് ആയിട്ടാണ സംസാരിക്കുന്നത്.. അതുകൊണ്ട് തന്നെ നമ്മൾക്കും ആ ഒരു ഊർജം കിട്ടും... ഇനിയും ധാരാളം വീഡിയോ ഇടണം 👌🏻👌🏻
🙏😍
താങ്കൾക്കു നന്മ വരട്ടെ..... Super motivation
🙏😍
അല്ലാഹുവാണ് ആ ഭക്ഷണം അയാൾക്ക് നൽകിയത് നിങ്ങൾക്ക് അതൊരു നിമിത്തമാണെന്ന് മാത്രം
മതം... മതം 😢😢😢
🙏🏻❤❤നാളുകൾക്കു ശേഷമാണ് സാറിന്റെ video കാണുന്നത്.. സാറിന്റെ നല്ല മനസിന് ദൈവം ഇനിയും അനുഗ്രഹിക്കട്ടെ, ഞങ്ങൾക്കിതു അനുഗ്രഹിക്കപ്പെട്ട അറിവ്... 🥰🥰
അനുഭവം ഗുരു, very true, very clear super 👌❤️👍
എല്ലാ വഴിയും അടഞ്ഞു ഭാവി ഇനി എന്ത് എന്ന് ചിന്ദിക്കുന്ന ഓരോ വ്യക്തികളും കാണേണ്ട വീഡിയോ ......നമുക്കും ഒരുനല്ല ദിവസം വരും.... ശുഭപ്തി വിശ്വാസത്തോടെ കാത്തിരിക്കുക..... 🙏🙏🙏🙏
സർ സാറിന്റ വീഡിയോ
കണ്ടു സറി ന്റ സിനിമ ഒത്തിരികണ്ടു ബയങ്കര തേഷ്യം ആയിരുന്നു
പക്ഷെ ഇന്ന് സാറിന്റ വീഡിയോ ഞാൻ കേട്ടു
ഒത്തിരി ഇഷിട്ടമായി
താങ്കളുടെ വാക്കുകൾക്ക് നന്ദി നമസ്കാരം ''congrats
ഒരുപാട് ഇഷ്ടം ആയി നല്ല അറിവ് ഈ ഒരു വീഡിയോ കൂടി കിട്ടി താങ്ക്യു sir
🙏😍
എല്ലാ വിധ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു. ഈശ്വരൻ എന്നും കൂടെ ഉണ്ടാകും. പ്രാർത്ഥിക്കുന്നു 🙏
🙏
Hlo sir എന്റെ പേര് sheeba കോഴിക്കോട് ആണ് place കടം കൂപ്പ് കുത്തി നിൽക്കുന്ന നേരം ആണ് എല്ലാ വഴിയും അടഞ്ഞു നിൽക്കുന്ന നേരം ആണ് അപ്പോൾ ആണ് ഈ വീഡിയോ title കാണുന്നത് ഒരു വഴി തെളിയും എന്ന് ഞാനും പ്രതീക്ഷിക്കുന്നു ❤
വഴി തുറക്കും
@NazinazeerNazeer എല്ലാ വഴി അടഞ്ഞു ഇനി തുറക്കാൻ മരണ വാതിൽ മാത്രം
എനിക്കും... മരണം വരെ ആഗ്രഹിച്ചു പോകുന്നും 😢😢😢മക്കളെ ഓർത്തു 😢😢😢
Theliyum
😭
ധാനം ധർമ്മങ്ങൾ ആപത്തിനെ തടയും👍💯
തിരിച്ചടി കൾ ആണല്ലോ bro എല്ലാർക്കും കരുത്തു പകരുന്നത് എന്തായാലും എല്ലാ നന്മകളും നേരുന്നു 😍
സാറിന്റെ വീഡിയോ ഞാൻ കാണാറുണ്ട് കമന്റ എഴുതുന്നത് ആദ്യം . കടത്തിന്റെ കാര്യം പറഞ്ഞു. ഞാൻ ജീവിതത്തിൽ ഒരുപാടു വിഷമം അനുഭവിച്ചു ജീവിക്കുന്ന ഒരു വീട്ടമ്മയാണ്. ഞാൻ 17 വർഷമായി വാടക വീട്ടിൽ താമസിക്കുന്നു. ജീവിതത്തിൽ എന്റെ വിവാഹം വരെ സ്വന്തം വീട്ടിൽ ആയിരുന്നു അതു കഴിഞ്ഞ് 12 വർഷം ഭർത്താവിന്റെ വീട്ടിൽ അതു കഴിഞ്ഞ് ഇന്നും 17 വർഷമായി വാടക വീട്ടിൽ ഒരു പാടു അഗ്നി പരീഷണങ്ങളിലൂടെ കടന്നു പോകുന്നത്. ഇന്ന് കൈയ്യിൽ കുറച്ച് കാശ് എത്തി പക്ഷേ സമാധാനം ഒട്ടും ഇല്ല എന്നെ നല്ല മനസ്സോടെ നോക്കാൻ ആരും ഇല്ല എന്റെ കാശിനുള്ള വീട് വാങ്ങിയാലും എന്നെ നേക്കാൻ ആരും തയ്യാറല്ല എല്ലാവരും അവരവരുടെ സുഖം കുറയും എന്ന ഭയം ഞാൻ ചിന്തിക്ക വീട് വാങ്ങണോ . അനാഥലയത്തിൽ . ഈ കാശ് നൽകി അവിടെ ജീവിക്കണോ എന്ന്
🖥️
Wait, ചിന്തിക്കുക പ്രാർത്ഥിക്കുക ശരിയായ ഉത്തരം കിട്ടും
ഒറ്റക്ക് ഉള്ളൂ എങ്കിൽ എവിടേലും paying guest ആയി താമസിക്കുക. കുറെ കൂട്ടുകാരെ കിട്ടും. വലിയ പൈസ ആകത്തുമില്ല. താങ്കളുടെ പണം investment ആയി കിടന്നു കൊള്ളും.
Daily Bible വായിച്ചാൽ ജീവിതം മാറും
Ennal kadam veettan tharamo
Enikum aarumilla.but kadam ishttapole koode und.veetukaar thirinju nokaarilla kettiyavante adiyum kond 3makkale vijaarich sahichu nilkunnu. Sahikaan pattathe suicidinu sramichu.marathinu polum venda.
അത് തന്നെ ആണ് സത്യം 🙏🙏🙏👌👌💪💪
നല്ല അനുഭവം ഉണ്ട് നല്ല സിനിമ ഡയറക്ടർ ആയി മലയാള സിനിമയ്ക്കു നല്ല കഥ യുള്ള സിനിമ പിറക്കട്ടെ
പപ്പേട്ടാ നിങ്ങളുടെ ഓരോ വീഡിയോയും കാണുമ്പോൾ അറിവ്കൾ നേടുകയാണ്
അതാണ് ശെരിയായ ഒരു ശെരി തളരാത്ത മനുഷ്യരില്ല തളർന്നു കിടക്കാതെ കഴിയുന്നത്ര നമ്മൾ മുന്നോട്ട് നടുക്കുക ആ പാതയിലുണ്ടാകും നമുക്കുമൊരു വിജയം 👍🏻👍🏻🌹🌹🌹❤️❤️❤️✅
സത്യം 100%🙏ഭായ്
നല്ല സന്ദേശം 🙏🙏💖
ശരിയാണ് sir🌹അനുഭവം ഗുരു. 2018 ഇൽ വലിയ ഒരു financil crisis ൽ പെട്ടപ്പോൾ എല്ലാവരും നോക്കി നിന്നു. ദൈവം വലിയവൻ ❤🌹🌹🙏🏻
റിന്റെ
ഇദ്ദേഹത്തെ കാണണമെന്ന് ആഗ്രഹിച്ചു tvm വച്ചു ഞങ്ങൾ കണ്ടു samsarichu🥰🥰🥰 ഹി ഈസ് cool
കർമ്മഫലം അത് യാഥാർത്ഥ്യം
ഇവിടെ ഒരു ബ്ലാക്ക് ചെക്ക് തന്നിട്ട് തിരിച്ചു പോയി
പക്ഷേ ഇന്ന് വരെ ഞാൻ മനുഷ്യനെ കണ്ടിട്ടില്ല
എന്ന് പറഞ്ഞ് അവസാനിപ്പിച്ചാൽ കുറെ ലൈക്ക് കൂടെ കിട്ടിയേനെ
സത്യം ...... ജീവിക്കാൻ മറന്നുപോയ എത്രയോ യാത്രക്കാർ..... സ്വന്തബന്ധങ്ങൾക്ക് വേണ്ടി അയുഷ്കാലം ഭാരം പേറി കടന്നുപോയ തൻ്റെ പ്രണയവും വികാരവും വിചാരവും ഒന്നും സാധ്യമാക്കാതെ ഒരു ഭിക്ഷുവിനെ പോലെ നടന്നു പോയ എത്രപേർ ചവിട്ടിയ മണ്ണിലാണ് നമ്മളും..... സർ, നിങ്ങൾ കണ്ടുമുട്ടിയ വ്യക്തിയും അങ്ങനെ ഒരാൾ ആവാം മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ സ്വന്തം ആഗ്രഹം മാറ്റി വെച്ച വ്യക്തി
നല്ല അവതരണം. 🙏ഇന്ന് ഞാനും കുടുംബവും കടത്തിലും, അപമാനത്തിലും എന്തിനു വാടക കൊടുക്കാൻ പോലും നിവർത്തിയില്ലാതെ തെരുവിലേക്കു ഇറങ്ങേണ്ട അവസ്ഥ യിലാണ് കടന്നു പോകുന്നത്.. എപ്പോഴെങ്കിലും എല്ലാം ശരിയാവും എന്ന വിശ്വാസത്തിലാണ് 😢
Sir.... ഞാൻ ആദ്യ മായാണ് സാർ videio കാണുന്നത്... 👌👌👍🙏നല്ലൊരു motivation🙏
ദൈവം അനുഗ്രഹിക്കട്ടെ, ഈ നല്ല മനസ്സ് ഏവർക്കും പ്റചോദനമാകട്ടെ. ഞാൻ ഒരിക്കൽ മാന്നാർ പനയന്നാർകാവിൽ ക്ഷേത്രത്തിൽ വച്ചു അകലെ നിന്നു കണ്ടിരുന്നു 🙏🙏🙏
🙏😍
സന്തോഷം 🙏👍
അതെ പറഞ്ഞ കാര്യങ്ങൾ ഒക്കെ സത്യം ആണ്, എപ്പോഴും പോസറ്റീവ് ആയി ചിന്ദിക്കുക എല്ലാം നടക്കും 👍
നമ്മൾ. ഒരു. ഉപകരണം മാത്രം ആണ്. 👑 wisdom 🎉
പോസിറ്റിവ് ആയിട്ട് ചിന്തിക്കാൻ നല്ല ഒരു വിവരണം ആണ് ഇത്
100 percent shariyanu sir
God bless you 🙏🙏
ദൈവം അനുഗ്രഹിക്കട്ടെ 🙏
കർമ്മഫലം❤
വളരെ ജനുവിൻ ആയ മനുഷ്യൻ ❤
It is very true sir ,eniku sonthamayum ithulole experince undayitundu so , i wil say it is really true thing 👍👍👌👌✨
🙏😍
Hai 👍👍 ഞാൻ എപ്പോഴും അങ്ങയുടെ വീഡിയോ കാണാറുണ്ട് ഞങ്ങളും ഇതു പോലൊരു പ്രതിസന്ധിയിൽ ആണ് വളരെ നന്നായിട്ടുണ്ട് വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു താങ്ക്സ്
🙏😍
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.... വീഡിയോ ഇഷ്ട്ടപ്പെട്ടു... ജീവിക്കാൻ ഒരു പ്രചോദനം ആയി.... 🙏ചാനൽ സബ്സ്ക്രൈബ് ചെയ്തു 👍
🙏😍
4:31 @@mbpadmakumar❤
സാറിന്റെ നമ്പർ ഒന്ന് തരുമോ സാറെ ആ പാദത്തിൽ ഒന്ന് നമസ്കരിക്കണം എനിക്ക്
ഇതൊക്കെയാണ് ദൈവം ഉണ്ട് എന്നുള്ളതിന്റെ തെളിവുകൾ
ഞാനും ഇപ്പോൾ അങ്ങയുടെ അവസ്ഥയിലാണ്
Sir nte vaakkukal othiri ishtamayi
Yss.. ചെയ്തത് തിരിച്ചു കിട്ടും.. കാത്തിരിക്കണം.. കിട്ടും..
എനിക്ക് sir നെ ആക്ടർ എന്ന നിലയിൽ മാത്രമേ അറിയിരുന്നുള്ളു ഒരുപാട് ഇഷ്ടം ആണ് sir ചെയ്ത സീരിയൽ എല്ലാം ഞാൻ കണ്ടിട്ടുണ്ട്
🙏😍
Sir പറയുന്നത് വളരെ സത്യമാണ്..
Really inspiration sir❤❤❤❤
Sir,
ഞാൻ ഒന്നും ആഗ്രഹിക്കാതെ ഒത്തിരി സഹായങ്ങൾ ചെയ്ത ആളാണ്. ഇന്ന് നല്ല ബാധ്യത ഉണ്ട്. Sir പറഞ്ഞത് പോലെ എല്ലാം മാറു മായിരിക്കും അല്ലെ. സാറിന്റെ വാക്കുകൾ കേട്ടപ്പോൾ ഒരു ആത്മവിശ്വാസം 🙏
ശരിയാണ് ഞാനു ഇത് പോലെ അനുദവിച്ചതാണ്
സർ.. കണ്ണ് നിറഞ്ഞു... അള്ളാഹു സാറിന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ... ഉമ്മമ്മ ❤❤❤❤
🙏😍
ആ വീഡിയോ ഞാനും കണ്ടിരുന്നു.Like and follow ചെയ്തിരുന്നു.
പപ്പേട്ടനും എന്റെ സിനിമ സ്വപ്നങ്ങളും തമ്മിൽ എന്തോ ഒരു നിമിത്തമോ, നിയോഗമോ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.
ആദ്യമായ് ഞാൻ "വൃന്ദാവനം " സീരിയലിൽ ചെറിയ ഒരു വേഷം ഡയലോഗ് പറഞ്ഞു അഭിനയിച്ച സീൻ പപ്പേട്ടനോട് ഒപ്പം ആയിരുന്നു 2011 ൽ
പിന്നീട് 2013 ൽ രാജസേനൻ സർന്റെ " 72 മോഡൽ " എന്ന സിനിമയിലും ചെറിയ ഒരു വേഷം അഭിനയിച്ചത് പപ്പേട്ടനോട് ഒപ്പം ആയിരുന്നു.
അന്നും ഇന്നും ഇഷ്ടം ❤️🙏.
🙏😍
@mbpadmakumar ❤️🥰
Thank-you.❤. An inspiration for all.
സത്യമാണ് 👌👌എന്തു ചെയ്താലും മനസോടെ ചെയ്താൽ അതു നമുക്കു തിരിച്ചു തരും അതു നല്ലതായാലും ഉപദ്രവം ആയാലും ❤👌👌
സത്യം 🙏🙏🙏🙏🙏👍
താങ്കളുടെ നല്ല മനസ്സിന് നന്ദി ❤❤❤❤❤
സർ പറഞ്ഞതെല്ലാം സത്യം 🙏🏻🙏🏻
അങ്ങനെ തന്നെ ഞാനും ഇന്ന് എന്റെ നാട്ടുകാർ, വീട്ടുകാർ, ബന്ധുക്കൾ എല്ലാവരും വെറുത്തു, കടം കാരണം തന്നെ ഒരിക്കൽ പെട്ടു പോയ രെക്ഷ പെടാൻ കുറെ പാട് പെടണം 😢
ഞാനും 😢
Ellavareyum anusarich Naan pettu
You're a good human ❤️ God bless you 🙏
👍❤🙏👁️ നിങ്ങളുടെ വാക്കുകൾ എന്റെ ഹൃദയത്തിലും മനസ്സിലും അലയടിക്കുന്നു... എല്ലാം ഒരു നിമിത്തമാണ്.... ദൈവം അനുഗ്രഹിക്കട്ടെ... ചിന്തകളും പ്രവർത്തികളും വളരട്ടെ... 🌈🌄🦅 . 🕒.🎉
നല്ല വീഡിയോ 🙏❤️👌👍
നമസ്കാരം സർ ഞാൻ ഒരു കായംകുളത്തുകാരനാണ് എനിക്കിപ്പോൾ ഒരുപാട് അഭിമാനം തോന്നുന്നു താങ്കളെപ്പോലുള്ളവർ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ എനിക്കും ജീവിക്കാൻ സാധിക്കുന്നു എന്നതിൽ
🙏😍
THANK YOU MR MB PADMAKUMAR ❤
എൻ്റെ ഒരു ഫ്രണ്ട് അദ്ദേഹത്തിന്റെ ഒരു ഫ്രണ്ടിനെ സഹായിച്ചു തൻ്റെ കാർ ഡ്രൈവറായിരുന്ന ആവ്യക്തിയെ ഒന്നര ലക്ഷം രൂപ കൊടുത്ത് ഗൾഫിൽ വിട്ടു പോയ ആൾ കോടികളുടെ വീട് വെച്ചു കൊടുത്ത ആൾ എല്ലാം നഷ്ടപ്പെട്ടു അലഞ്ഞു എന്നാൽ സഹായം വാങ്ങിച്ച വ്യക്തി തന്റെ സുഹൃത്തിന് ഇത്രയും ബുദ്ധിമുട്ട് ഉണ്ട് എന്ന് അറിഞ്ഞിട്ടും അനങ്ങിയില്ല നന്ദിയില്ലാത്തവൻ ...... ചിലർ അങ്ങനെയാണ് പാവം അവനെ ഒന്ന് കൈ പിടിച്ച് ഉയർത്തിയെങ്കിൽ ആത്മഹത്യയിൽ നിന്നും രക്ഷിക്കാമായിരുന്നു കൊടുത്ത തുകയെങ്കിലും തിരികെ കൊടുത്താൽ ഇപ്പോഴായാലും അദ്ദേഹത്തിന് ഒന്ന് പിടിച്ച് നിൽക്കാമായിരുന്നു എന്തിന് ജീവിക്കണം എന്ന് പറഞ്ഞ് നടക്കുന്നു പാവം😢
😢😢
നമ്മൾ സഹായിച്ച ആളുകൾ ആയിരിക്കില്ല നമ്മളെ സഹായിക്കുന്നത്. അത് സുഹൃത്തിനോട് പറയൂ
@mydreampscAryasreekumar3060 അദ്ദേഹം അത് തിരിച്ചു പ്രതീക്ഷിക്കില്ല പോയി രക്ഷപ്പെട്എന്ന് പറഞ്ഞ് കൊടുത്തതാണ് ഞാൻ പറഞ്ഞതാ കേട്ടോ. എൻ്റെ സുഹൃത്ത് രക്ഷപ്പെടും അത്ര നല്ല മനുഷ്യനാ
@@su84713 ഈ കാലത്ത് നല്ല മനസ്സുള്ള മനുഷ്യർ കഷ്ടപ്പെടു
Thankyou.sir
Thankyou.thankyou...
Thankyou.universe...
good Motivation.I watch all videos 👍👍👍🙏🙏🙏
നല്ല സന്തോഷായി ഇത് കേട്ടപ്പോ
കണ്ടു ഇഷ്ട്ടപെട്ടു subscribe ചെയ്തു ❤️
Thank you sir 🙏🙏🙏💓💓💓💓💓👏👏👏👏👏👏👏
Exactly brother 🙏
Sarine daivam anugrahikkate❤
Katta waiting aayirunnu....
ഏട്ടൻ പറഞ്ഞത് ശെരിയാണ്. എന്റെ ജീവിതം ഇതു പോലെ ആണ് ഇപ്പോൾ ഞാൻ കടം കാരണം കുടുങ്ങി നിലൽക്കാണ്. പയിസ ഉള്ളപോൾ ഉണ്ടായിരുന്ന കൂട്ടുകാർ ഒക്കെ ഇപ്പോൾ ഒഴിവാക്കി തുടങ്ങി. പക്ഷെ തിരിച്ചു വരും അവരുടെ ഒക്കെ മുമ്പിൽ തല ഉയർത്തി നിൽ ക്കുൽന്ന ഒരു കാലം എനിക്ക് ദൈവം തരും എന്ന് നല്ല ഉറച്ച വിശ്വാസം ഉണ്ട് എനിക്ക്.
Really Inspiring 👍♥️🙏
വളരെ ശരിയാണ് സാർ പറഞ്ഞത്.നമ്മൾ ഫല൦ ഇച്ഛിക്കാതെ കർമ്മ൦ ചെയ്യണ൦.നമ്മൾ ചെയുന്ന ഏത് കർമ്മത്തിൻെറു൦ ഫല൦ ഒരിക്കൽ നമ്മളെത്തേടിെത്തു൦
നല്ല സ്വരം, നല്ല ലുക്ക് അഭിനയിച്ച് കൂടെ സർ
ഇദ്ദേഹം നല്ല കഴിവുള്ള ഒരു ആക്ടർ ആണ്..my favourite. Star 👌 njan channel sub ചെയ്തു.. super video👏🏻
Check out his filimography.... Introduced by legendary Lohithadas.....
ആനവാരി സുരേന്ദ്രൻ!
ഇദ്ദേഹം ഏഷ്യാനെറ്റിലെ ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം എന്ന സീരിയലിൽ ഉണ്ടായിരുന്നു.
👍👍👍..