പോലീസുകാർ ഇങ്ങനെ ചെയ്യും എന്ന് വിചാരിച്ചില്ല 😳

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #police #keralapolice

Комментарии • 271

  • @mohananpillai7759
    @mohananpillai7759 5 дней назад +110

    ഇതാണ് പോലീസ്.
    ഇങ്ങനെയാവണം പോലീസ്.
    സല്യൂട്ട് സർ.

  • @subaidasu1939
    @subaidasu1939 5 дней назад +49

    ഈ മൂന്ന് കുട്ടികളും പഠിച്ച് നല്ല നിലയിൽ എത്തി നാടിൻ്റെ അഭിമാനമായി മാറട്ടെ ഇതിന് വേണ്ടി പ്രവർത്തിച്ച സാറൻമാർക്കും ആനല്ല മനുഷ്യനും ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ എല്ലാവർക്കും ബിഗ് സല്യൂട്ട്❤❤❤🌹🌹🌹

  • @4smediapresence
    @4smediapresence 5 дней назад +82

    പോലീസിനും, ചാനലിനും ബിഗ്സല്യൂട്ട് .......നിഷ്കളങ്കരായ അവരെ ആരും ശല്യം ചെയ്യരുത്...... അവരെങ്കിലും നന്നായി ജീവിയ്ക്കട്ടെ🙏🥰🥰🥰

  • @SidhEeq-k9o
    @SidhEeq-k9o 5 дней назад +135

    ആ പോലീസ് ഓഫീസർക്ക് എന്റെ ബിഗ് സല്യൂട്ട്

  • @ajayakumark314
    @ajayakumark314 5 дней назад +83

    പോലീസ് സാറന്മാർക്കും അൻഫാലിക്കക്കും ബിഗ് സല്യൂട്ട്

  • @husainhusain680
    @husainhusain680 4 дня назад +3

    കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി ഈ നല്ലവരായ പോലീസുകാര്‍ മറ്റുള്ളവര്‍ക്കും ഒരു മാത്യകയാവട്ടെ ദൈവത്തിന്‍റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ__________❤❤❤❤❤❤

  • @sureshkkt-l7j
    @sureshkkt-l7j 4 дня назад +15

    ഇവര് ഏത് സ്റ്റേഷനിലെ സാറുമാരാണ് ഒരുപാട് നന്ദി 🙏🏻 അവരുടെ വിഷമങ്ങൾ മനസിലാക്കി ഇരുട്ട് നിറഞ്ഞ അവരുടെ ജീവിധത്തിലേക്കു വെളിച്ചം നൽകിയ എല്ലാവർക്കും നന്ദി 💕💕💕💕💕💕💕🙏🏻

  • @muhammedsajeed5338
    @muhammedsajeed5338 5 дней назад +30

    എന്റെ കണ്ണുകൾ നിറഞ്ഞു
    നല്ല പോലീസുകാർ അവർക്ക് നല്ലത് വരട്ടെ

    • @subaidhamoothedath8846
      @subaidhamoothedath8846 4 дня назад

      Eee ❤❤❤❤❤❤❤❤ 👮👮👮👮👮👮karkku daargayouss kodukkaytay ❤❤❤❤👍👍👍

  • @jayaramanjayaraman8138
    @jayaramanjayaraman8138 5 дней назад +15

    കാക്കിക്കുള്ളിലെ കറ കളഞ്ഞ നൻമ .സി.ഐ. സാറിനും സഹപ്രവർത്തകർക്കും ഒരു വലിയ സല്യൂട്ട്.👍🙏🙏🙏

  • @Zainudheenchavakkad
    @Zainudheenchavakkad 5 дней назад +39

    ഇവരുടെജീവിതമാണ് ഏറ്റവും സുഖമുള്ളത് കാരണം ഒന്നിനോടും ആർത്തിയില്ല Bank balance വേണമെന്നില്ല Car, Bangla ve ഒന്നും വേണ്ട മനസമാദാനമുണ്ട് 🙏❤️

  • @asifmohf9095
    @asifmohf9095 5 дней назад +66

    എത്ര നല്ല മനസ്സുള്ള പോലീസ് ഓഫീസർ.❤

  • @valsalay6472
    @valsalay6472 5 дней назад +23

    ഒരു big saluit. ഇന്നത്തെ കാലത്തു കുറച്ചു പേരെങ്കിലും നല്ല മനസ്സുള്ളവരുണ്ടെന്നു കാണുമ്പോൾ സന്തോഷം. പല മേഖലകളിലുള്ളവരും ഇതുപോലെ നല്ല കാര്യം ചെയുന്നുണ്ട്. 👍👍🙏🙏🙏💐💐

  • @AbduSamadChelli
    @AbduSamadChelli 5 дней назад +94

    കുട്ടികൾക്ക് സന്തോഷമായോ എന്നറിയില്ല.... പക്ഷെ എനിക്ക് ഒരുപാട് സന്തോഷം ആയി.... പടച്ചവൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

    • @VijiUnni-r8p
      @VijiUnni-r8p 5 дней назад +3

      Ivare help ചെയ്യാൻ എന്ത് ചെയ്യണം

    • @SajiVaippel
      @SajiVaippel 5 дней назад

      ❤❤❤❤

    • @Sheeja-zs2pu
      @Sheeja-zs2pu 4 дня назад

      🙏🙏🙏🙏🙏🙏❤❤❤❤❤❤❤​@@VijiUnni-r8p

    • @Sheeja-zs2pu
      @Sheeja-zs2pu 4 дня назад

      Sathaym ❤❤❤❤🙏🙏🙏🙏🙏

  • @SureshKumar-oj6sk
    @SureshKumar-oj6sk 5 дней назад +10

    ഇതുപോലെ ഉള്ള പോലീസ് കാർ ഉണ്ടായാൽ നാടും ജനങ്ങളും നന്നാവും. 👍👍👍

  • @rayarothnizar5681
    @rayarothnizar5681 5 дней назад +7

    ഇതിന് വേണ്ടി ജീവിത തിരക്കിനിടയിൽ സമയം കണ്ടെത്തിയ ആ പോലീസ് സാറന്മാർക്കും, വ്ലോഗർക്കും, ഓരോ ബിഗ് സല്യൂട്ട്. അവിടെ താമസിക്കുന്ന ഓരോരുത്തർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍🏻

  • @SunilKumar-ih9fj
    @SunilKumar-ih9fj 5 дней назад +25

    അവർക്ക് സഹായം ചെയ്യുവാൻ കോടികൾ ഒരു വർഷത്തിൽ ഫണ്ട്‌ ഉണ്ട്, പ്രത്യേക മന്ത്രി ഉണ്ട് പക്ഷെ അതൊന്നും അവർക്ക് എത്തുന്നില്ല.. ആവഴിപോലും അൻപത് കൊല്ലം മുൻപത്തെ പോലെയുണ്ട്... എന്നിട്ടും നമ്പർ വൺ..

  • @Saidalavi-fi6rv
    @Saidalavi-fi6rv 5 дней назад +7

    ഇതിന് മുന്നിട്ട് ഇറങ്ങിയ പോലീസ് നും ചാനലിനും ഒരായിരം അഭിനന്ദനങ്ങൾ❤️❤️❤️❤️❤️❤️❤️❤️❤️❤️ പാവങ്ങളായ നിശ്കളങ്കരായ മക്കൾ ഉന്നതിയിൽ എത്തട്ടെ🌹🌹🌹🌹

  • @vasanthatharangini6731
    @vasanthatharangini6731 5 дней назад +8

    പോലീസ് യൂണിഫോം ആ പദവി ആ മഹത്വം തിരിച്ചറിഞ്ഞ് നന്മ ചെയ്ത സാറുമാരോട് ഒരുവല്ലാത്ത ബഹുമാനം 🥰🙏.
    കാക്കിയിട്ടാൽ പിന്നെ ചെകുത്താനായി മാറുന്ന പോലീസിന്റെ മഹത്വം തിരിച്ചറിയാത്ത സാറുമാറിതൊക്കെ കാണണം.ഈ വീഡിയോ കണ്ട് അറിയാതെ കൈയടിച്ചുപോയി. 🥰🥰🥰🥰🥰🥰🥰🥰

  • @saleemkt3105
    @saleemkt3105 5 дней назад +18

    നല്ല പോലീസുകാരും വ്ലോഗറും

  • @Beerankutty.KBapputty
    @Beerankutty.KBapputty 5 дней назад +5

    ഇതാണ് പോലീസ് ഇതുപോലുള്ള ഇതുപോലുള്ള നല്ല മനുഷ്യർ ഉള്ളതുകൊണ്ടാണ് ഈ ലോകം നിലനിൽക്കുന്നത് ഈ മനസ്സ് നമുക്ക് എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു എല്ലാ സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ❤❤❤💐💐💐

  • @KUNJUMOL-r1m
    @KUNJUMOL-r1m 5 дней назад +17

    നല്ല പോലീസ് ഇതായിരിക്കണം പോലീസ് പക്ഷെ സാറിനോട് ആത് മാത്രമായി ഒരു കാര്യം പറയുന്നു ഈ കാപട്യം നിറഞ്ഞ ലോകത്തിലേക്ക് അവരെ കൂട്ടി കൊണ്ട് വരല്ലെ അവർ സ്വസ്ഥമായ് അവിടെ കഴിഞ്ഞു കൊള്ളട്ടെ നമ്മളാൽ കഴിയുന്ന സഹായങ്ങൾ എത്തിച്ചു നൽകുക ദയവ് ചെയ്ത്

  • @mohammedshafeekmanola5631
    @mohammedshafeekmanola5631 5 дней назад +11

    തിരുരങ്ങാടി പോലീസ് സ്റ്റേഷൻ മുൻ CI.ശ്രീനിവാസൻ സാർ.. 👍🏼

  • @RaghabDas-q7y
    @RaghabDas-q7y День назад +1

    വനത്തിൽ നിന്നും പുറത്തേക്ക് കടക്കാൻ താല്പര്യമില്ലാത്ത കൂട്ടരെ നിങ്ങൾ അങ്ങോട്ട് പോയി എന്തിനാ പിന്നെ സഹായിക്കുന്നത് ആ സഹായം നിർത്തിക്കഴിഞ്ഞാൽ താനെ അവര് വനത്തിൽ നിന്നും പുറത്ത് കടക്കും നിങ്ങൾ തന്നെയാണ് അവരെ മൃഗങ്ങൾക്ക് തീറ്റ ആക്കി കൊടുക്കുന്നത് വരുന്നവരും പോകുന്നവരും ഒക്കെ അവർക്ക് ഇങ്ങനെ പല പല സഹായങ്ങളും കിട്ടുമ്പോൾ അവൻ സഹായങ്ങളുടെ സുഖത്തിൽ അവിടെ തന്നെ കഴിക്കും

  • @jhonesg2518
    @jhonesg2518 5 дней назад +7

    ഇങ്ങനെ യാവണം നമ്മുടെ പോലീസുകാർ അഥവാ 🎉❤🎉 സുഹൃത്തുക്കൾ.😅
    തൊട്ടാൽ പൊള്ളുമൊ😊 എന്ന് തോന്നും.ഇല്ല അവർ
    സേവനദാദാക്കളാണ് ഭൂരിഭാഗം പേരും.
    പക്ഷേ strong ആകേണ്ട സ്ഥലത്ത് അങ്ങനെ വേണം കേട്ടൊ❤ ഏതായാലും ഇ നൻമ പ്റവർത്തി ചെയ്യുന്ന നിങ്ങളെ
    ദൈവം അനുഗ്രഹിക്കും നിശ്ചയം ❤❤❤❤❤❤❤

  • @Misva9744
    @Misva9744 5 дней назад +12

    ഇതാണ് നന്മ മരം

  • @ashrafalan5129
    @ashrafalan5129 5 дней назад +7

    ഇവരേ അല്ലാഹു അനുഗ്രഹിക്കട്ടേ

  • @moosakootteeri5005
    @moosakootteeri5005 5 дней назад +2

    അഭിനന്ദനങ്ങൾ അർപിക്കട്ടെ
    ഇതു പോലയുള്ള പ്രവർത്തകരെയാണ് നമുക്കാവശ്യം
    എന്നും നൻമ വരട്ടെ

  • @razackm8511
    @razackm8511 5 дней назад +8

    ആരോഗ്യമുള്ള ജീവിതം അവരുടെ സമ്പത്ത് അത് നമുക്ക് സ്വപ്നം മാത്രം അവരെ സ്വതന്ത്രരായി വിടുക അവർ ജീവിക്കട്ടെ

  • @shereefp2492
    @shereefp2492 5 дней назад +5

    എല്ലാഭാവുകങ്ങളും നേരുന്നു. All the best

  • @sunithavikraman3543
    @sunithavikraman3543 4 дня назад +2

    സാർ ഒരു ബിഗ് സല്യൂട്ട് ❤️
    ഇങ്ങനെ ആകണം പോലീസ്. ഞാനും ഒരു കാലത്ത് ഇതുപോലെ ഒരു പോലീസ് ആകാൻ ആഗ്രഹം കൊണ്ട് നടന്ന വ്യക്തി ആയിരുന്നു. ഇതുപോലെ പറ്റുന്നവരെ സഹായിക്കുക സാർ ❤🙏

  • @kklatheef
    @kklatheef 5 дней назад +2

    സാറുമാർക്ക് ഒരു പാട് നന്ദി ♥️♥️♥️ഇനിയും ഒരു പാട് കാലം സേവനം ചെയ്യാൻ പടച്ചോൻ ആരോഗ്യവും ആയുസും നൽകട്ടെ

  • @sunithavikraman3543
    @sunithavikraman3543 4 дня назад +2

    ഇത് കണ്ടു എന്റെ മനസ്സിൽ ഒരുപാട് സന്തോഷം തോന്നി സാർ. നന്ദി

  • @bhargavikn2865
    @bhargavikn2865 5 дней назад +2

    പോലീസ് ഓഫീസർസ് ഇങ്ങനെ തന്നെ വേണം big salute God bless you all members

  • @saleemvaliyakath8877
    @saleemvaliyakath8877 4 дня назад

    നന്മ നിറഞ്ഞ മനസ്സിനുടമകളായ പോലീസുകാർ.
    ഏറെ സന്തോഷം. 👍👌

  • @VipinJosh-ut7jt
    @VipinJosh-ut7jt День назад

    ഇതാണ് കേരള പോലീസ് 👍🏾👍🏾ഈ കുടുംബങ്ങൾക്ക് ഇങ്ങനെയൊരു സഹായങ്ങൾ ചെയ്തു കൊടുത്ത കേരള പോലീസിനും, ബ്രോയ്ക്കും ബിഗ് സല്യൂട്ട് 👍🏾👍🏾🙏🙏🫂🫂

  • @gk9533
    @gk9533 5 дней назад +11

    അഭിവാദ്യങ്ങൾ 💪🏻💪🏻💪🏻❤️❤️❤️❤️❤️❤️🎉🎉🎉🎉🎉

  • @manuhaji2239
    @manuhaji2239 5 дней назад +2

    ഇതാണ് യഥാർത്ഥ പോലീസ് ദൈവാനുഗ്രഹം ചൊരിയട്ടെ

  • @basheer1004
    @basheer1004 5 дней назад +9

    Police officers ❤❤❤

  • @haridasan-eo8rt
    @haridasan-eo8rt 5 дней назад +1

    ജീവിതത്തിൽ ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യുക ജനങ്ങൾ സപ്പോർട്ട് ഉണ്ടാവും എന്നും നിങ്ങളെ ദൈവം സഹായിക്കട്ടെ

  • @Abdulmajeed-mb6jc
    @Abdulmajeed-mb6jc 5 дней назад +4

    ഹൃദയമുള്ള പോലീസുകാർ

  • @georgesamuel735
    @georgesamuel735 5 дней назад +2

    ഇങ്ങനെ ഉള്ളവരും നമ്മുടെ ഇടയിൽ എത്ര സന്തോഷത്തോടെ ജീവിക്കുന്നു.❤❤❤❤❤❤❤❤❤❤❤❤❤

  • @JosephKj-m5o
    @JosephKj-m5o 5 дней назад +2

    ഏ സി റൂമിലിരുന്നു പഠിക്കുന്ന കുട്ടികൾ ഇതു കാണണം.ഈ സാറുമാരെദൈവം അനുഗ്രഹിക്കട്ടെ🙏

  • @kunjumolkoshy209
    @kunjumolkoshy209 5 дней назад +5

    അവർക്കു ദൈവത്തിന്റെ കാവലും കരുതലും ഉണ്ട് അവർ അവിടെ കഴിയട്ടെ ഇടയ്ക്കിടയ്ക്ക് പോയി തിരക്കണം

  • @SayedIsmail-wm8bl
    @SayedIsmail-wm8bl 5 дней назад +5

    EthaneKeralaPolice,BigSaluteSir.

  • @naseemudheen8594
    @naseemudheen8594 6 дней назад +5

    Bigg salute sir

  • @chembayilshameer8621
    @chembayilshameer8621 4 дня назад

    മനോഹരം
    അതിമനോഹരം
    ഇത് കാണുന്നവർക് ഇവരെ സഹായിക്കുമെന്ന് കരുതുന്നു❤❤❤

  • @abhilashabhilashsp5599
    @abhilashabhilashsp5599 Час назад

    ഒരുപാട്. ഒരുപാട്. സന്തോഷം. സർ. സർ. മറ്റുള്ളവർക്ക്. ഒരു. മാതൃക. ആവട്ടെ. ദൈവം. ഒരുപാട്. ഒരുപാട്.അനുഗ്രഹിക്കട്ടെ. ഓൾത ബെസ്റ്റ് ❤️❤️❤️❤️

  • @Annussx9i
    @Annussx9i 5 дней назад +1

    ഈ വീഡിയോ കണ്ടിട്ട് സാറേ ഒരുപാട് ഇഷ്ടമായി ഇത്രയും നല്ല സാറുമ്മാർ ഉണ്ടല്ലോ

  • @MaryPappachan-y3b
    @MaryPappachan-y3b 5 дней назад +1

    ഒരുപാട് സന്തോഷം സാർ നിങ്ങൾക്ക് എല്ലാവർക്കും ദൈവംദീർഘായുസ് നല്ലട്ടെ

  • @padmajadevi3003
    @padmajadevi3003 4 дня назад

    ശ്രീനിവാസൻ സർ നും, ഷാജി സർ നും, സേതുമാധവൻ സർ നും, ചാനൽ മാഷ് നും (ക്ഷമിയ്ക്കണം, പേരറിയില്ല )ഒരു ബിഗ് സല്യൂട്ട് 🙏👌💐💐💐💐.. ഒരു പോലീസ് കുടുംബത്തിലെ എനിയ്ക്കും അഭിമാനിയ്ക്കാവുന്ന നിമിഷങ്ങൾ 🙏

  • @NirmalaNimi-j6w
    @NirmalaNimi-j6w 2 дня назад

    ഇവർ കാക്കിക്ക് ഉള്ളിലെ കാട്ടാളന്മാരല്ല നന്മയുടെ പ്രതീകങ്ങളാ ഇവരെ കണ്ട് പഠിക്കണം മറ്റ് പോലീസ് കാർ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @arifabhas1845
    @arifabhas1845 5 дней назад +1

    നല്ല കാര്യം പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @ajithsingh
    @ajithsingh 5 дней назад +1

    Good message to the Society. Hats off to the entire team. 👏🏼👍🏻

  • @manikuttymanikutty4553
    @manikuttymanikutty4553 5 дней назад +1

    Big salute കേരള പോലീസ് ❤

  • @thulaseedharanthulaseedhar6577
    @thulaseedharanthulaseedhar6577 5 дней назад +1

    മക്കളുടെ സന്തോഷത്തിന് ഇട വരുത്തായ ഉദ്യോഗസ്ഥർക്ക് അഭിനന്ദനം.ഗവ. ഭാഗത്ത് നിന്നും ഇത്തർ ത്തിൽ വികസനം:👍

  • @kabeerpokkakkillath1292
    @kabeerpokkakkillath1292 5 дней назад +4

    ഒരു ബിഗ് സലൂട്ട് സർ

  • @VijayanMk-kc9vb
    @VijayanMk-kc9vb 4 дня назад

    ശ്രീനി സാറെ എൻ്റെ ഹൃദയം നിറഞ്ഞ സല്യൂട്ട്

  • @mohammedhabeeb9746
    @mohammedhabeeb9746 5 дней назад +1

    ഇതാണ് പോലീസ്. ഇതാവണം പോലീസ്. 👍🏻🙏🏻

  • @fousiyafouzi527
    @fousiyafouzi527 4 дня назад +2

    നല്ല മനസ്സിന് ബിഗ് സല്യൂട്ട്

  • @muhammedsanaf6407
    @muhammedsanaf6407 5 дней назад +1

    അവരെ ശല്യം ചെയ്യാൻ ആരും ഇങ്ങോട്ട് വരരുത് അതാണ് ഈ വീഡിയോയിലെ അടിപൊളി വാക്ക് 😊

  • @purushothamanav2965
    @purushothamanav2965 5 дней назад +3

    Thans Thanks a thousands of

  • @Bonnyricky-xx4ey
    @Bonnyricky-xx4ey 5 дней назад +2

    GOD BlessYou All...

  • @arifabhas1845
    @arifabhas1845 5 дней назад +1

    ഇതു കണ്ടപ്പോൾ ഹൃദയം പൊട്ടി പോയി മുത്തേ ❤നിനക്ക് ഇതിനു പടച്ചവൻ ബറക്കത്തു ചെയ്യട്ടെ

  • @anwarsithara658
    @anwarsithara658 6 дней назад +8

    Ilove safari❤❤❤

  • @rooks-wj4yw
    @rooks-wj4yw 5 дней назад +1

    മക്കളെ പോലീസ് ആകുന്നെങ്കിൽ അവിടെ വന്ന പോലീസ് പോലെയാവണം

  • @prashobunniunni4130
    @prashobunniunni4130 5 дней назад +1

    അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ ❤

  • @valsammakrishnankutty1021
    @valsammakrishnankutty1021 5 дней назад +7

    God ബ്ലെസ് സർ 🎉🎉🎉

  • @sheebasamgeorge7552
    @sheebasamgeorge7552 5 дней назад +2

    Enikku aa kunjungalkku Rs
    2000 koduthal kollamennundu. Athu avarku schoolil koduthal mathi. Vazhi engine aanu. Also a big salute to all of you.❤

  • @Sidhiqueariyani
    @Sidhiqueariyani 4 дня назад

    പ്രാർത്ഥന എന്നുമുണ്ടാകും കൂടെ സാറാന്മാരുണ്ടാവണം❤️❤️❤️

  • @albidayahenglish5335
    @albidayahenglish5335 5 дней назад +3

    Big salute

  • @sahadullasahadulla6297
    @sahadullasahadulla6297 5 дней назад +3

    എല്ലാ പോലീസുകാരും ഇങ്ങനെ ആയാൽ എത്ര നന്നായിരുന്നു

  • @KubharaZahra
    @KubharaZahra 4 дня назад

    എല്ലാവർക്കും ബിഗ് സല്യൂട്ട് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യുമാറാകട്ടെ 🤲😰 ആമീൻ യാ റബ്ബൽ ആലമീൻ

  • @rejisnath6551
    @rejisnath6551 5 дней назад +1

    പോലിസ് ഉദ്യോഗസ്ഥർ ആകാൻ ശരിക്കും യോഗ്യതഉള്ളവർ, ഒപ്പം ആ സഹോദരന്റെ നല്ല മനസും പൊതു സമൂഹം തിരിച്ചറിയട്ടെ 🙏❤️🙏

  • @inspirecomtech9661
    @inspirecomtech9661 5 дней назад +2

    Anfal broo....❤❤❤❤
    ഒന്നും പറയാനില്ല... Salute broo

  • @fathimathzuhara7543
    @fathimathzuhara7543 4 дня назад

    ഇങ്ങിനെയുള്ള.നല്ലവരായ. സാറുമാരും.ജനങ്ങളെയുമാണ്.നാടിന്ന്.ആവശിയം.പടച്ചവൻ.ഇവർക്ക്.ആരോഗിയമുള്ള.deergaayuss.നൽകട്ടെ.ആമീൻ.യാരബുലാലമീൻ

  • @raffykirla9403
    @raffykirla9403 5 дней назад +2

    കോളനി മാറ്റിലെ സാർ
    നൻമയുടെ പോലീസുകാർ
    സ്നേഹാദരങ്ങൾ

  • @akhilchalil1585
    @akhilchalil1585 5 дней назад +2

    That pointed skewer on the bonnet of that vehicle is an illegal modification. During pedestrian accidents, people who fall on Bonnet will be skewered like barbeque.

  • @kamalamkamalam6851
    @kamalamkamalam6851 5 дней назад +2

    Big salute 👌👌👍👍♥️

  • @hariharana9989
    @hariharana9989 5 дней назад +2

    Anfal.God bless you brother

  • @raffykirla9403
    @raffykirla9403 5 дней назад +2

    സാർ ഒരു കലാകാരൻ കൂടി യാണ് നന്നായി പാട്ടും പാടും

  • @Sreeraman-we7ug
    @Sreeraman-we7ug 5 дней назад +1

    ഇത് കാണിക്കേണ്ടത് നമ്പർ വൺ കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്കാണ്

  • @himahima3784
    @himahima3784 5 дней назад +3

    Bigsalute എല്ലാവർക്കും

  • @bmathewg8138
    @bmathewg8138 5 дней назад

    എല്ലാ പോലീസും സാറിനെ പോലെ ആയിരുന്നു എങ്കിൽ അവരെ ദൈവം അനുഗ്രഹിക്കട്ടെ

  • @walteralfred8285
    @walteralfred8285 5 дней назад +1

    May Almighty God bless all the police officers 🙏

  • @SuhaibKp-w4d
    @SuhaibKp-w4d 5 дней назад +1

    Big salute srinivasan sir and other officers

  • @VijayanN-pu3ql
    @VijayanN-pu3ql 5 дней назад

    എല്ലാം പോലീസ് സാരന്മാർക്കും ❤️❤️❤️

  • @rajasekaharancn3654
    @rajasekaharancn3654 5 дней назад

    ഇവർക്ക് ഇവരുടെ ഇടയിൽ സ്നേഹം ഉണ്ട്. അല്ലാതെ വെട്ടും കൊലയും ഒന്നും ഉണ്ടാവില

  • @noushadkareem9653
    @noushadkareem9653 5 дней назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏 Big salute 🙏💯👍

  • @SubairkeeriSubairk
    @SubairkeeriSubairk 5 дней назад +2

    Good... ❤❤❤❤❤

  • @muhammediqbal3652
    @muhammediqbal3652 5 дней назад

    Sreenivasan sir
    Big Salute.
    Service to mankind

  • @mansoormohamed784
    @mansoormohamed784 5 дней назад +2

    Big salute 🎉🎉🎉

  • @ashifshifafathima3988
    @ashifshifafathima3988 5 дней назад +3

    Nice bro anfal and kerala police ❤❤❤❤❤❤❤❤❤❤❤

  • @sajeendrans2582
    @sajeendrans2582 5 дней назад

    ഇക്കാ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️

  • @kesavadas5502
    @kesavadas5502 5 дней назад

    സർക്കാർ ഒപ്പം ഉണ്ട് പാവങ്ങളുടെ സർക്കാർ ആണ് 🥰🥰🤓😍😂🤣🥰

  • @abdussalamabdussalam7154
    @abdussalamabdussalam7154 5 дней назад

    Super ❤❤❤thankyou bro❤❤❤

  • @vineethak3298
    @vineethak3298 4 дня назад

    ഒത്തിരി സന്തോഷം തോന്നിയ വിഡിയോ 🙏🙏🥰

  • @omanaabraham5303
    @omanaabraham5303 5 дней назад +2

    Good job sir

  • @sreeneemohan1557
    @sreeneemohan1557 5 дней назад

    Big salute kerala police🎉

  • @SunilKumar-hq1vj
    @SunilKumar-hq1vj 7 часов назад

    Congratulations , big salute ❤❤❤

  • @BasheerKm-y2v
    @BasheerKm-y2v 4 дня назад

    ഇതാണ് പോലിസ് നന്ദി. വൈദ്യ ഫാമിലി