അതെ - പലതും നഷ്ടപ്പെടുമ്പോഴാണ് അതിൻ്റെ വിലയറിയുക എന്നത് സത്യമാണ്. നിങ്ങളുടെ കമൻ്റിലൂടെ ഞാൻ വായിച്ച കാര്യം - നിങ്ങൾ ഒരു അഞ്ജേയവാദിയാണ്. (കാരണം നിങ്ങളുടെ ചിന്തകൾ ശാസ്ത്രീയമാണ്). നിങ്ങൾക്കും മകൾക്കും എന്നും നല്ല വഴികൾ തുറക്കട്ടെ. പരമാവധി സന്തോഷത്തോടെ ഈ ചെറിയ ജീവിതം, ചുറ്റിലും സന്തോഷവും പുഞ്ചിരിയും നല്കി ആത്മവിശ്വാസത്തോടെ ധൈര്യമായി മുന്നോട്ട് പോവുക. ക്ഷേത്ര ദർശനം നിങ്ങൾക്ക് സന്തോഷം തരുന്നുണ്ടെങ്കിൽ, അത് തുടരുക. തീർച്ചയായും ഒരു നല്ല ഭാവി ഉണ്ടാവും. ആശംസകൾ, സ്നേഹം ❤ മകൾക്കും സ്നേഹം . ഒറ്റപ്പാലം എവിടെയാ ?
Hai Hello ശ്രുതി മോളെ ♥️♥️ ഞാൻ മോളു എന്ത് ആകണമെന്ന് വിചാരിച്ചോ അത് ആയി കാരണം മോളു സ്വയം എല്ലാം മനസ്സിലാക്കിയല്ലോ അത് മതി ചിലര് ആര്എന്ത് നല്ല കാര്യം പറഞ്ഞാലും കേൾക്കില്ല അനുഭവത്തിലൂടെ പഠിക്കണം
Kalletumkara thanneyanu Irinjalakuda railway station.ഇതിലും നല്ലത് തൃശ്ശൂരിൽ ഇറങ്ങിയാൽ അവിടെ നിന്നും direct fast വണ്ടി കൊടുങ്ങല്ലൂരിലേക്ക് കിട്ടും
You are very bold handling different difficulties. Congratulations. Greetings ❤from Switzerland
മോൾ ഉണ്ടല്ലോ. മോളെ നന്നായി നോക്കി വളർത്തി. സന്തോഷം ആയി erikk.
അതെ - പലതും നഷ്ടപ്പെടുമ്പോഴാണ് അതിൻ്റെ വിലയറിയുക എന്നത് സത്യമാണ്.
നിങ്ങളുടെ കമൻ്റിലൂടെ ഞാൻ വായിച്ച കാര്യം - നിങ്ങൾ ഒരു അഞ്ജേയവാദിയാണ്. (കാരണം നിങ്ങളുടെ ചിന്തകൾ ശാസ്ത്രീയമാണ്).
നിങ്ങൾക്കും മകൾക്കും എന്നും നല്ല വഴികൾ തുറക്കട്ടെ. പരമാവധി സന്തോഷത്തോടെ ഈ ചെറിയ ജീവിതം, ചുറ്റിലും സന്തോഷവും പുഞ്ചിരിയും നല്കി ആത്മവിശ്വാസത്തോടെ ധൈര്യമായി മുന്നോട്ട് പോവുക.
ക്ഷേത്ര ദർശനം നിങ്ങൾക്ക് സന്തോഷം തരുന്നുണ്ടെങ്കിൽ, അത് തുടരുക. തീർച്ചയായും ഒരു നല്ല ഭാവി ഉണ്ടാവും. ആശംസകൾ, സ്നേഹം ❤ മകൾക്കും സ്നേഹം . ഒറ്റപ്പാലം എവിടെയാ ?
യാത്ര ചെയ്യുമ്പോൾ ചർദിക്കതിരിക്കാനുള്ള ഗുളിക മെഡിക്കൽ സ്റ്റോറിൽ നിന്നു ചോദിച്ചു വാങ്ങിയാൽ മതി അത് കുടിച്ച് പോയാൽ ചർദിക്കില്ല
Sruthi ninte dob arinjapolanu ente nee apo nte chechi aanalle. Ottayk mole ithrem valuthaki eduthille. Respect thonunnu sruthiyod. Ningladw story oke arinjapol enik sankadam vannu. Adyathe hus nod compromise cheythirunel molk ipo swantham achan koode undakumayirunille.
Congratulations to Shruti, that you are doing a good job of video recording-each and every pulses of your life journey.
ഇരിഞ്ഞാലക്കുട ബസ്സ്റ്റാൻഡിന് തൊട്ടടുത്താണ് കൂടൽമാണിക്യം ക്ഷേത്രം 2 മിനിറ്റ് നടക്കാവുന്ന ദൂരമേയുള്ളൂ
ശ്രുതി. ഒരു ദൈവം തന്നെ ഉള്ളത്. പലരും പല പേരിൽ വിളിക്കുന്നു എന്ന് മാത്രം. ദൈവം ഒന്നേ ഉള്ളു 😄👍
Congratulations Greetings from Switzerland 🇨🇭 Thomas
ingane nadakkunnatha nallath nammude mindnum nallath
Than happy aayi irikk...shritha nalla kutti aanu...avaliloode sruthikk orupad proud moments undavum...avale nannayi valarth do...❤❤
Hi. Sruthi
ശ്രുതി റെയിൽവേ സ്റ്റേഷൻ.എനിക്കും ആകെ കൺഫ്യൂഷൻ ആയല്ലൊ😅😅
തൃശ്ശൂർ വന്ന് കൊടുങ്ങല്ലൂർക്ക് നേരിട്ട് ബസ്കിട്ടും
Be happy with your daughter. Unni’s frock is looking great. You are blessed that your daughter is accompanying you every where ❤❤❤❤
🥰🥰..
Sruthi Chechi Unni Good morning 🥰 Vlogs 👌🏻👌🏻
ഇരിങ്ങാലക്കുട railway station കല്ലേറ്റിങ്കരയാണ്
Parashinikadavu eppozha ponathu
December vaccationil..
One day pora
Njanum kalyanam kazhinja timel ettanod parayumayirunnu etta enikk 2days trainil erunn travel cheyyanamenn .angane ettan delhiyilott pova paranj .njangalum ettante friedsum.ayyooo pinne njan paranjitteyilla.mol oru dancer aayyappol eppo ella varshavum poye pattu. Sruthi eni ente molkk Programme undengil vilikkaatto Maharashtra, nagpur,delhi engane ulla sthalathaayirikkum. Appo angottum engottum sabari trainil aannengil 😂kerala express super aatto
❤️🥰
Sruthi parayunna karyagal sathyam
Lunch ethu hotel aanu?❤️❤️❤️
Ambalathinu frntil thanne.. Hotel vrindhavan❤️
Hai Hello ശ്രുതി മോളെ ♥️♥️ ഞാൻ മോളു എന്ത് ആകണമെന്ന് വിചാരിച്ചോ അത് ആയി കാരണം മോളു സ്വയം എല്ലാം മനസ്സിലാക്കിയല്ലോ അത് മതി ചിലര് ആര്എന്ത് നല്ല കാര്യം പറഞ്ഞാലും കേൾക്കില്ല അനുഭവത്തിലൂടെ പഠിക്കണം
👍👍🥰🥰🥰
അമ്പലങ്ങളിൽ പോവുക പോസ്റ്റീവ് എനർജി കിട്ടും മോളു❤❤
എനിക് ശ്രുതിയെ ഒരുപാട് ഇഷ്ടാ. ..
❤❤❤
🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏
ആറ്റുകാൽ അമ്പലത്തിലും പദ്മനാഭ ക്ഷേത്രത്തിലും വരുന്നിലെ തിരുവനന്തപുരം
ഇതു പോലുള്ള വീഡിയോ സ് ഇനിയും പ്രതിക്ഷിക്കുന്നു.🥰
Ente swantham nattile
ശ്രുതി മോളെ, മോളെ ഒരേ വാക്കുകൾ കേൾക്കുമ്പോളും ഒരു positive എനർജി തോന്നുന്നു, ഇത് എനിക്ക് മാത്രം തോന്നുന്നത് ആണോ എന്ന് അറിയില്ല
വിഷമിക്കണ്ട ചേച്ചി പ്രാർത്ഥിക്കു ഏത് പ്രതിസന്ധികളെയും തരണം ചെയ്യാൻ ഭഗവാൻ ഒരു ശക്തി തരും ❤️
❤
മോളെ എൻഗേജ് മെന്റ് ഉണ്ട് വരുമോ ശ്രുതി
❤❤😂🎉
കൊടുങ്ങല്ലൂർ അമ്പലം കാണാൻ കഴിഞ്ഞു Frustration കൊണ്ടുള്ള തെറ്റുകളെ ഉള്ളു അത് മണ്ടത്തരം അല്ല എല്ലാം ശരിയാകും
ശ്രുതി ഇനി കല്യാണം കഴിക്കേണ്ട...ഈ freedom ഒക്കെ പോവും
അല്ലാഹു. എല്ല. ആള്ളാഹു
Bangydutto
Hello
Nee munnot povu
Patti show 😂😂😂
@@renukrishnadas6467 ningal alle appo happy aayi irikkan paranju comment ittath...pinnentha ippo patti show ennokke..😂😂
@Dhanya-2525 njanum atha nokkiye.. Vattano aavo 🤔
ശ്രുതി സൺഡേ ആണോ പോയത്
Yes
@WalkwithSruthi സൺഡേ നാനും ആ ട്രെയിൻ ൽ ഉണ്ടായിരുന്നു കാണാൻ പറ്റില്ലാലോ
അമ്പലങ്ങളിൽ പോവുക പോസ്റ്റീവ് എനർജി കിട്ടും മോളു❤❤
❤❤❤❤
❤❤❤
❤❤❤
❤️❤️
❤❤❤❤
❤❤❤❤❤
❤❤❤❤
♥️♥️♥️