നിങ്ങൾ അടിച്ചു പൊളിച്ചു പോയിട്ട് വാ.ഉമ്മ വരുന്നില്ലെന്ന് പറഞ്ഞിട്ടല്ലേ ആളുകൾ പറയുന്നതും നോക്കി ജീവിക്കാൻ പറ്റില്ല. അപ്പോൾ അതൊന്നും മൈന്റ് ആക്കണ്ട. ഹാപ്പി ആയി പോയിവ 👍🏻👍🏻👍🏻👍🏻
ആമീൻ ഒന്നും ഉണ്ടാവില്ല മോനെ നിങ്ങൾ അടിച്ചു പൊളിച്ചു ജീവിതം മുന്നോട്ട് പോവട്ടെ നിങ്ങൾക് നല്ലത് വരട്ടെ പ്രാർത്ഥന യിൽ ഉൾപെടുത്തുക നിങ്ങൾക് വേണ്ടി ഞാനും പ്രാർത്ഥിക്കാം ഇൻശാ അല്ല ❤❤❤
നിങ്ങളെ ഇന്നലെ അരീക്കോട് വെച്ച് കണ്ടിരുന്നു. Just കാറിൽ പാസ്സ് ചെയ്തപ്പോ. പെട്ടെന്ന് കണ്ടത് സിനു വിനെ ആയിരുന്നു. അപ്പൊ nk ഒരു ഡൌട്ട് ഉണ്ടായിരുന്നു ഇത് നിങ്ങൾ തന്നെ ആണോ എന്ന് ഇപ്പൊ ക്ലിയർ aayi😁
പുതിയ കൂട്ടുകാർ അല്ലാതെ... ഈ നിലയിൽ എത്തുന്ന വരെ എല്ലാ ദുഃഖത്തിലും സന്ദോഷത്തിലും കൂടെ ഉണ്ടായിരുന്ന പഴയ കൂട്ടുകാർ കുറെ ഉണ്ടല്ലോ... അവരെ കൂട്ടി പോവാമല്ലോ ഔ ട്ടിംങ്ങിന്... മുന്നേ സേലം പോവുമ്പോഴും ഹോസ്പിറ്റലിൽ ആവശ്യങ്ങൾക് ഒക്കെ പഴയ കൂട്ടുകാർ ആയിരുന്നില്ലേ കൂടെ...
@RubeenaRefeeque alla avaru husum wifeum povunnaedathu okkey friends kondu povan patto yenda eth eganey -ve parayunnea friends oru said family oru said eee paranja allu family ayitt yeavidea povar ella family...povadayidathum friends ayitta povar😮
ഇപ്പോൾ നൗഫലിന്റെ കൂടെ അൻവർ ഷാനുവിനെ മറ്റുള്ള കൂട്ടുകാരിയും കാണാറില്ലല്ലോ ആദ്യം എപ്പോഴും ഉണ്ടായിരുന്നു ഇപ്പോൾ അവർക്കൊക്കെ എന്തുപറ്റി വെറുതെ ചോദിച്ചെന്നേയുള്ളു...
വിനുവിനെ ഒരുപാട് ഇഷ്ടമാണ്. പറഞ്ഞത് ശരിയാണ് ഒറ്റക്ക് പോകേണ്ടിവരും എല്ലാവരും ചേർന്നു പോകേണ്ടിവരും 100% ശരിയാണ് നിങ്ങൾ അടിച്ചുപൊളിക്ക്. ഇടക്കൊക്കെ ടൂർ പോവണം അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.
പൊന്നിന്റെ ചിരികണ്ടോ മാഷാഅല്ലാഹ് 🥰❤❤
ഇടക്ക് ഒന്ന് പുറത്ത് പോവണം ഉമ്മാനെ വിളിക്കാഞ്ഞിട്ട് അല്ലല്ലോ നിന്റെ മനസ്സ് നല്ലതാ mashallah ❤️ഹല മോൾ❤❤❤❤❤❤
അ ല മോൾ ചിരി കാണാൻ എന്തൊരു ഭംഗി മാഷാ അള്ളാ ഒക്കെ ഒന്ന് ഫ്രീയായി വരു❤❤❤❤❤❤
@@famin6964 masha alkah❤️
നിങ്ങൾ അടിച്ചു പൊളിച്ചു പോയിട്ട് വാ.ഉമ്മ വരുന്നില്ലെന്ന് പറഞ്ഞിട്ടല്ലേ ആളുകൾ പറയുന്നതും നോക്കി ജീവിക്കാൻ പറ്റില്ല. അപ്പോൾ അതൊന്നും മൈന്റ് ആക്കണ്ട. ഹാപ്പി ആയി പോയിവ 👍🏻👍🏻👍🏻👍🏻
Crct 🤍
Ente noufaleee....parayunnavar parayatte...ningal nalla nilak hppy ayit jeevik...avarod poyi paninokan para
ആമീൻ ഒന്നും ഉണ്ടാവില്ല മോനെ നിങ്ങൾ അടിച്ചു പൊളിച്ചു ജീവിതം മുന്നോട്ട് പോവട്ടെ നിങ്ങൾക് നല്ലത് വരട്ടെ പ്രാർത്ഥന യിൽ ഉൾപെടുത്തുക നിങ്ങൾക് വേണ്ടി ഞാനും പ്രാർത്ഥിക്കാം ഇൻശാ അല്ല ❤❤❤
Noufal nalla oru magananh...Masha Allah 😍 iniyum anganeyagatte..🤲
Mashallah❤ അല മോളെ ചിരി wow🥰🥰
നിങ്ങളെ എല്ലാവരെയും എനിക്ക് ഒത്തിരി ഇഷ്ടം ആണ് എന്നെങ്കിലും നിങ്ങളെ നേരിൽ കാണാൻ പറ്റട്ടെ എന്ന്
മാഷാ അള്ളാ കണ്ണിന്റെ ഉള്ളിൽ എഴുതി കൊടുത്തപ്പോൾ എന്ത് ഭംഗിയാണ് മോളെ കാണാൻ ഇനിയെന്നും അങ്ങനെ എഴുതി കൊടുക്കണം
അലമോളുടെ ചിരി നല്ല രസമുണ്ട് 🥰🥰🥰❤️❤️
ഉമ്മാനേം എല്ലാം കൂട്ടി ഒരു ടൂർ പോണം നിങ്ങൾ 👍nighal അങ്ങനെ പുറത്ത് ട്രിപ്പ് പോയി കണ്ടിട്ടില്ല 🥰
Poykkallo
Resortil okke
Mashallah...muthunte chiri❤
Sinu mumbe ellarkum warning kodknne athra aalkare pedi aanenkill vdeo idadirunna madii. Ed vdeoyil sinu oron id pole paryan und pedichit
Ningale happy aayit irkkk.🥰..enjoy chyd...mind okke onnu free aayi vaa..❤❤❤❤
Comment kandu orikkalum vishamikkan padilla.ningalde vedio super.kuttam parayunnavarude vaya thinnan patti illa.u r the best.👍👍
🥰🥰🫶🏻
പൊന്നു മോളുടെ ചിരി കണ്ടപ്പോൾ ഒന്ന് യടുക്കാൻ തോന്നുന്നു
Enikum
Enikum
🥰🥰
ഇടക്ക് ഫാമിലി ആയിട്ടു യുഎ ഇ ഒക്കെ കറങ്ങി വരൂ.... യാത്രകൾ കൂടുതൽ ചെയ്യുമ്പോൾ സബ് കൂടും 👍
നിങ്ങളെ ഇന്നലെ അരീക്കോട് വെച്ച് കണ്ടിരുന്നു. Just കാറിൽ പാസ്സ് ചെയ്തപ്പോ. പെട്ടെന്ന് കണ്ടത് സിനു വിനെ ആയിരുന്നു. അപ്പൊ nk ഒരു ഡൌട്ട് ഉണ്ടായിരുന്നു ഇത് നിങ്ങൾ തന്നെ ആണോ എന്ന് ഇപ്പൊ ക്ലിയർ aayi😁
സുട്ട ക്ക് ഇപ്പോഴേ ഗ്ലാസിൽ കൊടുത്തു പഠിപ്പിക്കണേ എങ്കിലേ ഫുഡ് കൊടുക്കൽ കുറച്ചു ഈസി ആവും
പുതിയ കൂട്ടുകാർ അല്ലാതെ... ഈ നിലയിൽ എത്തുന്ന വരെ എല്ലാ ദുഃഖത്തിലും സന്ദോഷത്തിലും കൂടെ ഉണ്ടായിരുന്ന പഴയ കൂട്ടുകാർ കുറെ ഉണ്ടല്ലോ... അവരെ കൂട്ടി പോവാമല്ലോ ഔ ട്ടിംങ്ങിന്... മുന്നേ സേലം പോവുമ്പോഴും ഹോസ്പിറ്റലിൽ ആവശ്യങ്ങൾക് ഒക്കെ പഴയ കൂട്ടുകാർ ആയിരുന്നില്ലേ കൂടെ...
enthan padachone
Bilal. Anver shaanu. Thahir okk evide
@RubeenaRefeeque alla avaru husum wifeum povunnaedathu okkey friends kondu povan patto yenda eth eganey -ve parayunnea friends oru said family oru said eee paranja allu family ayitt yeavidea povar ella family...povadayidathum friends ayitta povar😮
Enikk valare ishtapetta family❤
അലമോൾ അടിപൊളി 👌🏼👌🏼👌🏼❤️❤️❤️🤲🏼🤲🏼
Sathyam nan karuthi tour poytt Kure ayallo ini athavum adutha video ennu 😊😊
Pondhyodthk ponam sandhosha ngal indhaavumbho adhokke anubhavikkanam sangadagalkum thirakkukalkum idayil inganeyokke nallatha ❤❤rabh anugrahikkatte
മാഷാ അള്ളാഹ് മോളെ ചിരി കണ്ടിട്ട് ചിരിച്ചു
ഇപ്പോൾ നൗഫലിന്റെ കൂടെ അൻവർ ഷാനുവിനെ മറ്റുള്ള കൂട്ടുകാരിയും കാണാറില്ലല്ലോ ആദ്യം എപ്പോഴും ഉണ്ടായിരുന്നു ഇപ്പോൾ അവർക്കൊക്കെ എന്തുപറ്റി വെറുതെ ചോദിച്ചെന്നേയുള്ളു...
Avare video kandillalle poyi nok
മാഷാ അള്ളാ അലമോളുടെ ചിരി അടിപൊളി
Ninghl mashallha poliyann❤😍
പലരും...പലതും...പറയും... അത്...മൈൻഡ്...ചെയ്യാതിരിക്കുക
🥰🥰🫶🏻
Alamoluus🥰🥰
Aameen 🤲🏼
അലമോൾ 🥰🥰🥰♥️
Unmade sdanam vere barye mattinirthan pattula aval ningade enayanu athu orummakum vappakum penganmarerkum kodukan pattula thunder are enthu Patanjali karyam akanda ❤❤❤
സിനു മറ്റുള്ളവരെ ബോധിപ്പിച്ചു നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല അവരുടെ വീട്ടിൽ അവരെ എന്തൊക്കെ ചെയ്യുന്നുണ്ടാവും
Mattullavare bhodhya peduthine enthina nammade jeevitham alle
ellavarum negative comments idunne enthinanavo sinu chirichal kuttam chirichille kuttam avare life avare ishttam enjoy cheyyette pavangal
Sinu parayunnathane shari. Ottak pondivannal pondi varum.❤❤🎉
❤❤
അല മോളെ ചിരി കാണാൻ നല്ല രസാണ്❤❤❤
ഞങ്ങൾ ഇന്ന് മൗലാന ഹോസ്പിറ്റലിൽ വെച്ചു കണ്ടിരുന്നു
അലക്കുട്ടി ചക്കരമുത്ത് 🥰🥰🎉🎉
❤❤
വിനുവിനെ ഒരുപാട് ഇഷ്ടമാണ്. പറഞ്ഞത് ശരിയാണ് ഒറ്റക്ക് പോകേണ്ടിവരും എല്ലാവരും ചേർന്നു പോകേണ്ടിവരും 100% ശരിയാണ് നിങ്ങൾ അടിച്ചുപൊളിക്ക്. ഇടക്കൊക്കെ ടൂർ പോവണം അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.
aameen
Mashaallah ❤❤🤲🤲
എന്ത് നല്ല കാര്യം ആണെങ്കിലും റബ്ബ് സാധിപ്പിച്ചു തരട്ടെ. ആമീൻ 🤲🤲🤲
മാഷാഅല്ലാഹ്
Anganeyonnum chindhikkanda.Sinu paranjapole family aavumpo ella reethiyilum povendivarum.Parayunnavar parayatte.Ningal happy aayit poyi varu
🥰🥰🥹🫶🏻
Halamol so cutee❤❤❤
Superr poliyyyy ❤❤
നിങ്ങൾ എന്തിനാ ഇതിലേ കുത്തി തിരുപ്പ് പാർട്ടിസിനെ ഇങ്ങനെ പേടിക്കുന്നെ 🤔നിങ്ങളുടെ ഈ പേടിയാ അവരുടെ മുതലെടുപ്പും ❤️
Mashallah ala mol chiri ❤❤❤
Veedinte പ്ലാൻ...... Pls
Inshaallah❤❤
Halamole chiri manasinu oru kulirmakittunna feel. Masha Allah
Soth mani ala mol❤❤❤❤
Arekode evde sthalam
Aww ഓളെ ചിരി masha allah🥰🥰
സിനു പറഞ്ഞതാണ് ഷരി ഉമ്മ പാവമാണ് എന്നാലും ഒറ്റക്ക് ഒരു വീട്ടിൽ തനിച്ചാക്കിയല്ലല്ലോ പോണത് ഒരു അതിനത്ത് ആക്കി ആണല്ലോ പോണത്
🥰🥰
ഇന്നത്തെ വ്ലോഗ് അലമോൾ കൊണ്ടോയി ❤️❤️
നല്ലകുട്ടിയാണ് സിനു ❤️🤲
സിനു നി പറഞ്ഞത് ശെരിയാണ്
നൗഫലെ സിനു മോളെ നീങ്ങൾ ഹാപ്പിയായി പോഴിവാ ഉമ്മാനെ നിങ്ങൾ വിളിച്ചത് അല്ലേ ഉമ്മ ഞാൻ ഇല്ല എന്ന് പറഞ്ഞതല്ലേ
ചെറുപപകാര്പേകുനനത്പെലേപ്റായംകൂടിയവർക്നടകാൻബുദ്ധിമുടാണ്
Mashallah ❤❤❤
ഇപ്പോൾ ബിലാൽ താഹിർ ഷാനു നൗഷു അവരൊന്നും kootaarillallo ബിലാൽ ഉപ്പാക് veadde ഇത്ര കഷ്ടപ്പെട്ടിട്ടുണ്ടഡ്
Avar okke aro thirakilanann parayunnad onnum kettille
Aavarokeaara
@MidlajE-qf4സ്വ ചങ്ക് ഫ്രാൻസുകൾ ആയിരുന്നു
ningal just video kand vilaerutharud ororutharum avarude jobil bc aan athondan nammal edakk kanalum vilikkalum okke und 😊
കക്കാടംപൊയിൽ നമ്മുടെ നാട്
ഒരു മോൻ ഉള്ള ഉമ്മമാരെ സ്ഥിതി ഇതുതന്നെ ഞാനും ഒരു മരുമോള എവിടെങ്കിലും പോവിബോൾ ഇതുപോലെ ഒരു വിഷമം ഉണ്ടാവും
അയിന്
Enna koode kond poyikude vishamikkathe
അതെന്താ tt family പറയാതെ. Avare കുടിരികലിനും വിളിച്ചില്ലല്ലോ
Chevi kekille
മാഷാ അള്ളാ ♥️
👌👌💞💞💞💞🥰🥰🥰
Najlakk bayangara demant aanallow
aa kurach kooduthal demant nd😊
Umma❤❤🤲🤲🤲🤲🤲
എന്റെ നാട്ടിൽ ആണ് കക്കാടംപൊയിൽ 😂
അല മോളെ ❤
👍🤝❤
Sinunte ummane kondupovayirunnille
Hajarummayaanu seri.ningal kurach free aaku.❤❤❤❤
Ade nammal ottak poanam familiye kooti poveandi varum. Adoke ella veetilum ulladhanne
chila aalkkar und ethil verum negative mint ullavar entha cheyya
പറയുന്നവർ പറയട്ടെ നിങ്ങൾ കാര്യമാക്കണ്ടാ
Alamuth ❤❤❤❤
Sinutte aniyathitte name hiba ano
ഉമ്മ ശല്യം ആണ്
Vattano 😂
നിങ്ങളുടെ ഉമ്മയോ
സിനു മൊഞ്ചത്തി 🥰
ആരാ പറഞ്ഞത് മോൾക്ക് കോങ്കണ്ണ് ഉണ്ട് എന്ന്
എനിക്ക് തോന്നുന്നില്ല
Ningale oru avastha purath ponangel natkare peadekanam😂
😊😊
ഷൂ പ്ലാന്റഡ്ആണോ ബിസിനസ് അരീക്കോട് ആണോ ചെയ്യുന്നത്😅
Najan ummane munnila erithuka angane chayanam
umma parayan njan backil erikkan enikk kalokke neeti kidakkalonn pinnea nammal enthu cheyyum 😊ororutharude eshttam anusarichalle erikkan pattuo athil onnum allado sneham erikkunnath chilappo ningale ummakk munnil aavum eshttam ellathinum negative kanalle positive aayi chinthikk😊
നല്ല മോൾ എന്താ ചിരി
❤❤
❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰
പാവം സിനു.... പറയുന്നത് കേട്ടപ്പോ .... അങ്ങിനെയുള്ള കമന്റ് കൾ കാര്യമാക്കണ്ട.....
🥰🥰🫶🏻
👍
sinu parajath sheriya
Hala mole……🥰
സിനുനെ എനിക്ക് നല്ല ഇഷ്ടമാണ്.
thankz da🥰🫶🏻
Alamolk umma
❤❤❤🥰🥰🥰🥰🤲🤲🤲👍
ഫസ്റ്റ് ഞാൻ കണ്ടു
Sinu പറഞ്ഞത് 💯ശെരി ആണ് 👍🏻
🥰🥰
ഉമ്മ വരാത്തെ ഉപ്പാന്റെ ആണ്ടു കഴിയാത്തെ കൊണ്ടാവും.
അടിപൊളി ഫാമിലി
❤❤❤❤❤🎉🎉🎉🎉
🎉 ഭയ