Seemantham 🏠 Home Tour ഇതാണ് സിമന്തം നടന്ന കവിയുടെ വീട് 😍 കുടക്

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии •

  • @GirijaPr-iy9bb
    @GirijaPr-iy9bb 18 часов назад +52

    കണ്ണുകാണാത്ത പൂച്ചയെവളർത്തുന്ന ആ അമ്മക്ക് അഭിനന്ദനങ്ങൾ❤❤ നല്ല വൃത്തിയുള്ള അടുക്കും ചിട്ടയും ഉള്ള വീട്❤❤

  • @rosyjohnson7929
    @rosyjohnson7929 16 часов назад +1

    കണ്ണ് കാണാത്ത ഒരു പൂച്ചയെ കാണുന്നത് ആദ്യമായിട്ടാണ്.ആ അമ്മയ്ക്ക് എല്ലാ വിധ അനുഗ്രഹവും ദൈവം കൊടുക്കട്ടെ.

  • @MiniCK-u1y
    @MiniCK-u1y 18 часов назад +10

    ഒരു നല്ല കളർ ഫുൾ സിനിമ കണ്ടിറങ്ങിയ പോലെ 🌺🌺🌺🌺🌺🌺🌺🌺

  • @sarithababu2745
    @sarithababu2745 17 часов назад +8

    കണ്ണ് കാണാത്ത പൂച്ചയെ വളർത്തുന്ന ആ അമ്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ 🥰🥰🥰🙏.. ധന്യ ചേച്ചി നിങ്ങളെ ഒത്തിരി ഇഷ്ടമാണ് ട്ടോ..

  • @Suni_491_manu
    @Suni_491_manu 16 часов назад +1

    Kaviyude nattile പൂക്കൾ കണ്ടാലും കണ്ടാലും കൊതി തീരുന്നില്ല 👍🏻❤️❤️❤️❤️

  • @Beenaasok-zn6pu
    @Beenaasok-zn6pu 17 часов назад +4

    നല്ല ഭംഗി പൂക്കളാൽ അലങ്കാരo കവിയുടെ വീട് 💕💕💕💕💕

  • @IllyasIllyas-q3k
    @IllyasIllyas-q3k 17 часов назад +2

    പൂച്ചയെ വളർത്തുന്ന ആ അമ്മയ്ക്ക് ദൈവം എല്ലാ അനുഗ്രഹവും നൽകട്ടെ

  • @JasmiJasmin-n8e
    @JasmiJasmin-n8e 18 часов назад +18

    കവി ചേച്ചിയുടെ വീട്ടിലേക്ക് വന്നാൽഒരുപാട് ചെടികളുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി❤❤❤❤❤❤❤

    • @shynimoldominic1363
      @shynimoldominic1363 17 часов назад

      👌🏻👌🏻flowers. നല്ല ഭംഗിയുണ്ട്. കണ്ടിട്ട് flower show പോലെ തോന്നുന്നു

  • @gireesanma5589
    @gireesanma5589 17 часов назад +12

    പൂക്കൾ കാണാൻ നല്ല ഭംഗി ഉണ്ട് പൂച്ചകുട്ടിയെ നല്ല സ്നേഹത്തോടെ നോക്കുന്നു എല്ലാവരും എന്നും സന്തോഷത്തോടെ ഇരിക്കട്ടെ അമ്മമാരെ ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mr.lalusworld8821
    @mr.lalusworld8821 18 часов назад +11

    ആ പൂച്ചയെ നോക്കുന്ന ചേച്ചിക്ക് 🌹🌹

  • @lakshmiikkara4760
    @lakshmiikkara4760 17 часов назад +4

    Kavi യാത്രകൊണ്ട് പ്രയാസമൊന്നുമില്ലല്ലോ. Take care. ❤️

  • @Sathi-sd5qd
    @Sathi-sd5qd 18 часов назад +7

    നല്ല നല്ല ചെടികൾ പൂക്കൾ കാണാൻ നല്ല രസം 👍🏻👍🏻👍🏻 കവി കുറച്ചു ചെടികൾ വേണമെന്നുണ്ട് ❤️❤️❤️❤️❤️പാവം കിങ്ങിണി പൂച്ച 😥അമ്മ ❤️❤️❤️❤️❤️you അല്ലെ 🥰🥰🥰

  • @nishanarayanan-i2j
    @nishanarayanan-i2j 17 часов назад +5

    സന്തോഷം ചേച്ചി അമ്മയെ കണ്ടത് കൊണ്ട്

  • @SheebaSheebajayan
    @SheebaSheebajayan 18 часов назад +14

    കവീ നിന്റെ വീട്ടിൽ വന്നാൽ തിരിച്ചു പോവാൻ തോന്നില്ല അത്രയും ചെടികളാണ് എനിക്ക് ഒത്തിരി ഇഷ്ടായി

  • @__love._.birds__
    @__love._.birds__ 17 часов назад +4

    പൂച്ച കുട്ടനെ നോക്കുന്ന എല്ലാവരോടും സ്നേഹം മാത്രം ❤❤❤

  • @PparuParup
    @PparuParup 18 часов назад +6

    ചെടികൾ കിട്ടാൻ വല്ല വഴിയുണ്ടോ ❤❤

  • @sujalakk1567
    @sujalakk1567 17 часов назад +3

    കിങ്ങിണിപൂച്ചയെ വളർത്തുന്ന അമ്മക്ക്‌ ബിഗ് സല്യൂട്ട്❤️❤️❤️❤️❤️

  • @kavya.pkavya.p8559
    @kavya.pkavya.p8559 17 часов назад +1

    നല്ല ഫാമിലി നല്ല വീട് ❤️🫂❤️അമ്മമ്മ ഇഷ്ട്ടം 🥰🥰🥰

  • @semiappu5556
    @semiappu5556 17 часов назад

    സ്നേഹം ഉള്ള വീട്ടുകാർ❤❤

  • @Beenaasok-zn6pu
    @Beenaasok-zn6pu 17 часов назад +1

    ബ്രദർനുസങ്കടം. ❤️❤️❤️❤️

  • @Shibikp-sf7hh
    @Shibikp-sf7hh 16 часов назад

    അയ്യോ പാവം പൂച്ച, നോക്കുന്ന അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @SameeraRasheed-t9c
    @SameeraRasheed-t9c 16 часов назад

    അടീപൊളി. പൂച്ച❤❤❤❤❤❤

  • @Yousaf_Nilgiri
    @Yousaf_Nilgiri 19 часов назад +11

    അമ്മ 😍♥️🥰🙏

  • @PrabaPurushothaman-in4kd
    @PrabaPurushothaman-in4kd 18 часов назад +15

    കവീനിന്റെ വീട്ടിലെ ചെടികൾ എനിക്ക് വേണമായിരുന്നു. എന്താ ഭംഗീ . ഞാൻ വരട്ടെ . ഒത്തിരി ഇഷ്ടമാണ് കവിയെ .എന്റെ വീട്ടിലും ഒരുപാട് ചെടികൾ ഉണ്ട് . പക്ഷെ കുട കീൽ ഉള്ള ചെടികൾ ഇല്ല. ഞാൻ കൂത്തുപറമ്പിൽ ആണ്

  • @Ratheesh-v9i
    @Ratheesh-v9i 17 часов назад +1

    നല്ല അമ്മ

  • @Ranseja
    @Ranseja 16 часов назад

    Kavi chechi ❤❤❤
    വലിയ ചേച്ചി എവിടെ വള്ള കപ്പിന് കണ്ടില്ലല്ലോ

  • @semiappu5556
    @semiappu5556 17 часов назад +2

    നല്ല വീഡിയോ നല്ല സ്ഥലം

  • @raijandugla5375
    @raijandugla5375 18 часов назад +3

    Allah allah BEAUTIFUL ❤❤❤

  • @SafiyaKhamas
    @SafiyaKhamas 18 часов назад +1

    Kavi santhosha kanneer varunnund.kavide veetukaar ellavarum❤❤❤❤❤

  • @Junaid-n1k
    @Junaid-n1k 17 часов назад +1

    എൻ്റെ dream' ആണ് വീടിനു ചുറ്റും പൂക്കൾ പിന്നെ ഔഷധ ചെടി ടെറസിന് മുകളിൽ ഗ്രോ ബാഗ് അടുക്കള തോട്ടം new വീട് വാങ്ങി ദൈവത്തിനു സ്തുതി from Malappuram

  • @Beenaasok-zn6pu
    @Beenaasok-zn6pu 17 часов назад +1

    കാലാവസ്ഥ അനുകൂലം തണുപ്പ് ഉള്ള സ്ഥലം കൊടക്. ♥️♥️♥️

  • @YoosafKannoli
    @YoosafKannoli 17 часов назад +1

    അമ്മ സൂപ്പർ ❤❤❤

  • @sheebam9263
    @sheebam9263 18 часов назад +2

    ലേഖ ഏച്ചിയെ ഇന്നലെ വയത്തൂർ അമ്പലത്തിൽ വെച്ചു കണ്ടു❤️🥰🥰

  • @j4techjaggu355
    @j4techjaggu355 17 часов назад +1

    സിനിമ കണ്ട് സോമൻ കലക്കി കവിന്റെ കാരക്റ്റർ കുറഞ്ഞു പോയി

  • @S_S_Plants
    @S_S_Plants 16 часов назад

    Wow super flowers ❤❤❤

  • @Anagha.A-pz8js
    @Anagha.A-pz8js 17 часов назад

    Happy 🎉🎉🎉🎉❤ kaviiiiii❤❤god bless you. ....😊

  • @Junaid-n1k
    @Junaid-n1k 17 часов назад +1

    സ്നേഹം സ മാധനം വൃത്തി ഇതാണ് വേണ്ടത് വലിപ്പത്തിൽ അല്ല കാര്യം

  • @Beenaasok-zn6pu
    @Beenaasok-zn6pu 17 часов назад

    ക്യൂട്ട് പൂച്ച 🙏❤️❤️❤️

  • @FousiyaKd
    @FousiyaKd 18 часов назад +1

    പൊന്നമ്മ ❤❤❤❤

  • @harmeetkaur501
    @harmeetkaur501 17 часов назад

    God bless you mam . Ur smile is awesome. ❤

  • @raghuvignesh2722
    @raghuvignesh2722 18 часов назад +2

    Hello KL Bro bijju Rithvik Family. Allaavarukkum Swagatham 🙏 Allaavarukkum Sukhamaayirikkunnu 👍😁 Kavi madam Ningalkku Sugham Aano 👌 Aarogyam Shradhikkuka 👍 beautiful flowers 🌹 Ithu video Suppar Aanu 👍😁

  • @neetamirajkar4931
    @neetamirajkar4931 17 часов назад

    Nice garden 🎉 ❤

  • @ushaanand8504
    @ushaanand8504 18 часов назад +1

    Super and happy family. Really i proud bez very emotional family, understand and every one helping in ur family ❤️

  • @sabihamulla8448
    @sabihamulla8448 16 часов назад

    Nice👍 vlog😊

  • @premamohan8559
    @premamohan8559 18 часов назад

    Kavi nimma ammana maneya flower garden thumba chenngide 🎉 variety of flowers 🎉so

  • @vasanthapuzhakkal9028
    @vasanthapuzhakkal9028 17 часов назад

    Beautiful flowers ❤

  • @DedeeveBabump
    @DedeeveBabump 18 часов назад +7

    ബിജു ഏട്ടാ nja കണ്ണൂരാണ്. എനിക്ക് കുടുംബത്തെ കാണണമെന്ന് ഉണ്ട്
    ഇപ്പോ uae ഇൽ ആണ് ഞാൻ നാട്ടിൽ വന്നാൽ കാണണം❤❤❤

  • @ArchanaSudha-k5i
    @ArchanaSudha-k5i 17 часов назад

    Chedikalellam sooooper. Chettenmar randuperum thoppikkaranallo❤😂

  • @CRaghumanoo
    @CRaghumanoo 18 часов назад +1

    Good family and super nature very very nice flowers🌸🌺🌻🌹🌷🌼💐

  • @psteja2000
    @psteja2000 18 часов назад

    OMG Third STAR!! Hearty Congrats!!!

  • @lathavijay2582
    @lathavijay2582 17 часов назад

    ❤❤❤ കവി കുട്ടി

  • @__love._.birds__
    @__love._.birds__ 17 часов назад

    പൂച്ച കുട്ടൻ ❤❤❤

  • @Siyonaahh
    @Siyonaahh 17 часов назад

    കവിന്റെ വീടും നാടും Super anu. പൈറ്റടി എന്നാണ്.

  • @sreejasunil46
    @sreejasunil46 18 часов назад +2

    ചെടി സുപ്പർ

  • @AbdulA-mr2ie
    @AbdulA-mr2ie 17 часов назад

    Akka smile soopee

  • @vasanthakumari3634
    @vasanthakumari3634 18 часов назад +1

    Super family ❤❤ Sister ❤❤

  • @yasodaraghav6418
    @yasodaraghav6418 17 часов назад +3

    കർണ്ണാടകത്തിലെ പൂക്കളുടെ ഭംഗി എത്ര കണ്ടാലും മതിയാകുന്നില്ല എന്തൊരു കളറാണ് എങ്ങനെയാണ് ഇതൊക്കെ പരിരക്ഷിക്കുന്നത്

  • @Ameesworld-q6l
    @Ameesworld-q6l 18 часов назад

    ❤❤❤❤❤Super Biju♥️♥️

  • @MerryMacrame
    @MerryMacrame 17 часов назад

    Take care dear😊

  • @babu.m.kbabu.m.k9700
    @babu.m.kbabu.m.k9700 18 часов назад

    Hi ❤❤❤❤❤❤👍chedi spr

  • @travindran1949
    @travindran1949 18 часов назад +1

    Super flowers

  • @sreelekhapradeepan1994
    @sreelekhapradeepan1994 18 часов назад

    Barley vellam vachu kudikko Kaviii.. neeru pokan nalladanu

  • @saleenaashique8448
    @saleenaashique8448 17 часов назад

    Ponnammaye orpadishtam❤

  • @radhakriahinradha4857
    @radhakriahinradha4857 18 часов назад

    Very nice place ❤❤❤❤🎉🎉🎉

  • @Kavitha1983-x9t
    @Kavitha1983-x9t 18 часов назад

    Very good family ❤❤❤❤ &all of I love you 💗💗💗💗💗💗

  • @sujadevi.p8016
    @sujadevi.p8016 18 часов назад +1

    അമ്മേ🙏🙏

  • @ajitharamachandran6397
    @ajitharamachandran6397 18 часов назад +2

    Happy family, പൊന്നമ്മേ കണ്ടതിൽ സന്തോഷം ♥️♥️♥️♥️♥️

  • @ksidhu227
    @ksidhu227 18 часов назад +1

    Who is watching from India 👍

  • @dharanalakotajyothi906
    @dharanalakotajyothi906 18 часов назад +1

    Village name

  • @bellamkondamalleswararao5846
    @bellamkondamalleswararao5846 18 часов назад +1

    Nice supper made andhra

  • @anandarvin7988
    @anandarvin7988 16 часов назад

    ❤❤💞😍💖🌹

  • @travindran1949
    @travindran1949 18 часов назад

    Hai biju super place

  • @safiyaharis9841
    @safiyaharis9841 18 часов назад +1

    👍❤️😍💥

  • @hibashuhaib4583
    @hibashuhaib4583 18 часов назад

    Super family ❤

  • @RejalkRaesk
    @RejalkRaesk 19 часов назад +3

    Nice

  • @nimithagirish7731
    @nimithagirish7731 18 часов назад

    Lovely garden

  • @ShareefPkManPk
    @ShareefPkManPk 18 часов назад +9

    കവിക്ക് എത്ര ചേട്ടന്മാരാണ്

  • @SheejaAju
    @SheejaAju 17 часов назад

    🙏❤️❤❤❤❤❤❤❤

  • @PixelSamurai7
    @PixelSamurai7 17 часов назад

    Engante angalamare kittiyath bagyam

  • @dharanalakotajyothi906
    @dharanalakotajyothi906 18 часов назад

    House super

  • @alikp3685
    @alikp3685 18 часов назад +1

    Kudagil evideyanu veed

  • @raseenvv9642
    @raseenvv9642 17 часов назад

    Kodakil evide

  • @sangeetaterbhai1722
    @sangeetaterbhai1722 18 часов назад

    When is delivery date is given

  • @ShameemaME
    @ShameemaME 18 часов назад

    Coorg super ann....🥰💝🫰🏻🫶🏼😍

  • @sindhukb5481
    @sindhukb5481 18 часов назад

    Love you all my family ❤❤❤❤❤❤❤❤❤❤❤

  • @padminirajan7248
    @padminirajan7248 18 часов назад

    When is kavitha's delivery due date

  • @mahalakshmi2081
    @mahalakshmi2081 18 часов назад

    Which place

  • @sulfeekarofficial1323
    @sulfeekarofficial1323 16 часов назад +1

    കവിടെ ഏട്ടനും ഭാര്യയും ആണോ ഇത് കവിക്ക് ഏട്ടൻ മാത്രം ഒള്ളു

  • @razinworld8053
    @razinworld8053 18 часов назад

    ❤️❤️🥰😍

  • @afnas1050
    @afnas1050 18 часов назад +1

    Tamil translator eruntha nalla erukum anna onmum Puriyala ana pathen full video

  • @SelmaSalim-fh5vf
    @SelmaSalim-fh5vf 18 часов назад

    Super

  • @Sulaikha.k-c3u
    @Sulaikha.k-c3u 18 часов назад

    Ithinu enthu valama cheyyunnath

  • @anupamar-
    @anupamar- 17 часов назад

    Ente peru പൂച്ചക്ക് 😳🥲

  • @REENA44541
    @REENA44541 18 часов назад

    കവീ വീട്ടിൽ വന്ന ചെടി തരോ 🥰

  • @ZarusKitchen
    @ZarusKitchen 18 часов назад

    🥰👍

  • @Sulaikha.k-c3u
    @Sulaikha.k-c3u 18 часов назад

    Kavik ethra brothera

  • @susanmathews7445
    @susanmathews7445 18 часов назад +1

    Kavita.pls tell ur mother not to chew beetel leaves..
    It is not good for the mouth and throat...

  • @Meli-w6i
    @Meli-w6i 16 часов назад

    🇧🇩❤️❤️❤️❤️❤️❤️

  • @Brvlog494
    @Brvlog494 18 часов назад +1

    😊😊🎉🌸🌻🌺

  • @Dailydish992
    @Dailydish992 18 часов назад

    Hi🥰🥰😄👍