ഇപ്പോൾ ദേവയാനി എന്ന കഥാപാത്രം സൂപ്പർ അഭിനയം 👍 അങ്ങനെ മരുമകളെ അനന്തപുരിയിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന കാഴ്ച കാണാൻ സൂപ്പർ ആയിരിക്കും അനാമിക പ്രത്യേകിച്ച് അവിടെ ഉണ്ടാകണം 😄👍😄
ആ സത്യം അറിയാൻ ഇനി കുറച്ചു നാളുകൾ കൂടി മാത്രം🔥🔥🔥🔥 ഇനി ദേവായണി സ്വന്തം മരുമകളെ സ്നേഹിക്കുക തന്നെ ചെയ്യും. അതിൽ ഇനി ഒരു സംശയവും ഇല്ല. നയന ഇനിയും നന്മ മരം ആയിട്ട് നിൽക്കരുത്. നവ്യയെ പോലെ bold ആയിട്ട് നിൽക്കണം. നയന ഇഷ്ടം ❤❤❤❤❤
ഏഷ്യാനെറ്റിലെ no 1 സൂപ്പർഹിറ്റ് പരമ്പര ആയ പത്തരമാറ്റ് വീണ്ടും ഒന്നാം സ്ഥാനം കരസ്തമാക്കിയിരിക്കുന്നു. ഈ സീരിയലിലെ പ്രധാന കഥാപാത്രങ്ങൾ ആദർശ്, നയന എന്നിവരാണ്. ഇവർ രണ്ടുപേരുടെയും അഭിനയം ആണ് ഈ സീരിയൽ TOP 1ൽ എത്തിയത്. 8:30 സ്ലോട്ടിൽ 15+ TRP റേറ്റിംഗ് നേടിയ പത്തരമാറ്റ് സീരിയലിന് എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ നേരുന്നു. All the best wishes patharamattu serial team. 🎉🎉🎉🎉🎉🎉🎉🎉🎉 ❤❤❤❤❤❤❤❤❤
ദേവായാണി ഇനി സ്വന്തം മരുമകളെ സ്നേഹിക്കുക തന്നെ ചെയ്യും. അനാമികയെ ആ വീട്ടിൽ നിന്നും തന്നെ അടിച്ചു പുറത്താക്കണം. അനന്തപുരി തറവാട്ടിൽ മരുമകൾ ആയി കയറി വരാനുള്ള യോഗ്യത അനാമികക്ക് ഇല്ല.
@@SaleenahaneebSaleenaസത്യം ഇവർ എല്ലാ എപ്പിസോഡ് ഇലും വന്നിട്ട് ഇങ്ങനെ പറയും. ഒരുപാട് റിപ്പീറ്റ് കണ്ടപ്പോൾ ഞാൻ പേര് note ചെയ്യാൻ തുടങ്ങി നോക്കുമ്പോൾ സെയിം ആളു തന്നെ. അതുപോലെ മൗനരാഗത്തിൽ വന്നു പറയും മൗനരാഗമല്ല മനോരോഗം എന്ന് 😂. പിന്നെ ഇതു ഉച്ചക്ക് ആകണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോന്നു 😂
നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ????? എന്നും same comments ഇടാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു. ഇത്രയും നല്ല ഒരു എപ്പിസോഡ് വന്നിട്ട് പോലും ഈ സീരിയലിനോട് നിങ്ങൾക്ക് വെറുപ്പ് ആണോ. കഷ്ട്ടം തന്നെ. റേറ്റിംഗിൽ ഇപ്പോൾ 1st position ആണ് പത്തരമാറ്റ് നിൽക്കുന്നത്.
ഏഷ്യാനെറ്റ് audience ന്റെ വിശ്വാസത്തെ നിങ്ങൾ cash ആക്കരുത് Cash ന്റെ പുറകെ പോയാൽ ഏഷ്യാനെറ്റിന് audience നെ നഷ്ടമാകും ഏഷ്യാനെറ്റ് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ 1000 points trp കിട്ടിക്കൊണ്ടിരുന്ന ചാനലിന് ഇപ്പോൾ കിട്ടുന്നത് വെറും 714 points trp മാത്രം
ഏഷ്യാനെറ്റ് ഈ സീരിയൽ കാരണം നിങ്ങൾക്ക് ഒരുപാട് negative comments കേൾക്കേണ്ടിവരും കാരണം സീരിയൽ എന്ന് പറയുന്നത് അവിഹിതം അമ്മായിയമ്മ പോര് നന്മരം നായിക നട്ടെല്ലില്ലാത്ത നായകൻ ഇത് ഒന്നുമല്ല അങ്ങനെയുള്ള സീരിയലുകൾക്ക് നല്ലൊരു time പോലും കൊടുക്കരുത്
ഇപ്പോൾ ദേവയാനി എന്ന കഥാപാത്രം സൂപ്പർ അഭിനയം 👍 അങ്ങനെ മരുമകളെ അനന്തപുരിയിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന കാഴ്ച കാണാൻ സൂപ്പർ ആയിരിക്കും അനാമിക പ്രത്യേകിച്ച് അവിടെ ഉണ്ടാകണം 😄👍😄
കള്ളക്കെളവി... സ്വന്തം മകന്റെ ഭാര്യയെ വീട്ടിലോട്ട് വിളിക്കാൻ ലവർക്ക് വൃക്ക കൊടുത്തത് മരുമോൾ ആണെന്ന് ഉറപ്പ് വരുത്തണം പോലും...
ആ സത്യം അറിയാൻ ഇനി കുറച്ചു നാളുകൾ കൂടി മാത്രം🔥🔥🔥🔥
ഇനി ദേവായണി സ്വന്തം മരുമകളെ സ്നേഹിക്കുക തന്നെ ചെയ്യും. അതിൽ ഇനി ഒരു സംശയവും ഇല്ല. നയന ഇനിയും നന്മ മരം ആയിട്ട് നിൽക്കരുത്. നവ്യയെ പോലെ bold ആയിട്ട് നിൽക്കണം. നയന ഇഷ്ടം
❤❤❤❤❤
ഏഷ്യാനെറ്റിലെ no 1 സൂപ്പർഹിറ്റ് പരമ്പര ആയ പത്തരമാറ്റ് വീണ്ടും ഒന്നാം സ്ഥാനം കരസ്തമാക്കിയിരിക്കുന്നു. ഈ സീരിയലിലെ പ്രധാന കഥാപാത്രങ്ങൾ ആദർശ്, നയന എന്നിവരാണ്. ഇവർ രണ്ടുപേരുടെയും അഭിനയം ആണ് ഈ സീരിയൽ TOP 1ൽ എത്തിയത്. 8:30 സ്ലോട്ടിൽ 15+ TRP റേറ്റിംഗ് നേടിയ പത്തരമാറ്റ് സീരിയലിന് എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ നേരുന്നു.
All the best wishes patharamattu serial team.
🎉🎉🎉🎉🎉🎉🎉🎉🎉
❤❤❤❤❤❤❤❤❤
എല്ലാവരും കാണാൻ കാത്തിരുന്ന വീഡിയോ 😂
ഇപ്പോൾ സൂപ്പർ ആകുന്നുണ്ട്... ഇങ്ങനെ തന്നെ മുന്നോട്ട് പോകണം
ബലം പിടിച്ച് അവിടെ ഇരിക്കെത്തെ ഉള്ളൂ 😁😁😁ഒരു മാസം കൂടെ ഇങ്ങനെ പോവും...
ദേവായാണി ഇനി സ്വന്തം മരുമകളെ സ്നേഹിക്കുക തന്നെ ചെയ്യും. അനാമികയെ ആ വീട്ടിൽ നിന്നും തന്നെ അടിച്ചു പുറത്താക്കണം. അനന്തപുരി തറവാട്ടിൽ മരുമകൾ ആയി കയറി വരാനുള്ള യോഗ്യത അനാമികക്ക് ഇല്ല.
ഈ സീരിയൽ നല്ല പോലെ കണ്ടു തുടങ്ങിയതാണ് ഇപ്പൊ മടുത്തു
വേഗം സത്യം അറിയണം
അടുത്ത കാലത്ത് എങ്കിലും അറിയോ സത്യം
പത്തരമാറ്റ്❎പത്തരവട്ട്✅
Unnu mindand nilkko kashttam
@@Kichukumar.78y 😂
@@SaleenahaneebSaleenaസത്യം ഇവർ എല്ലാ എപ്പിസോഡ് ഇലും വന്നിട്ട് ഇങ്ങനെ പറയും. ഒരുപാട് റിപ്പീറ്റ് കണ്ടപ്പോൾ ഞാൻ പേര് note ചെയ്യാൻ തുടങ്ങി നോക്കുമ്പോൾ സെയിം ആളു തന്നെ. അതുപോലെ മൗനരാഗത്തിൽ വന്നു പറയും മൗനരാഗമല്ല മനോരോഗം എന്ന് 😂. പിന്നെ ഇതു ഉച്ചക്ക് ആകണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോന്നു 😂
Etho vadu ne bayakara kashtam aa
നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ????? എന്നും same comments ഇടാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു. ഇത്രയും നല്ല ഒരു എപ്പിസോഡ് വന്നിട്ട് പോലും ഈ സീരിയലിനോട് നിങ്ങൾക്ക് വെറുപ്പ് ആണോ. കഷ്ട്ടം തന്നെ.
റേറ്റിംഗിൽ ഇപ്പോൾ 1st position ആണ് പത്തരമാറ്റ് നിൽക്കുന്നത്.
Parasparam bakkii deepthiku pak aram nayana atreyulluu
Haa😮
Ith vallom nadakko🥱
ഏഷ്യാനെറ്റ് audience ന്റെ വിശ്വാസത്തെ നിങ്ങൾ cash ആക്കരുത് Cash ന്റെ പുറകെ പോയാൽ ഏഷ്യാനെറ്റിന് audience നെ നഷ്ടമാകും ഏഷ്യാനെറ്റ് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ 1000 points trp കിട്ടിക്കൊണ്ടിരുന്ന ചാനലിന് ഇപ്പോൾ കിട്ടുന്നത് വെറും 714 points trp മാത്രം
ഏഷ്യാനെറ്റ് ഈ സീരിയൽ കാരണം നിങ്ങൾക്ക് ഒരുപാട് negative comments കേൾക്കേണ്ടിവരും കാരണം സീരിയൽ എന്ന് പറയുന്നത് അവിഹിതം അമ്മായിയമ്മ പോര് നന്മരം നായിക നട്ടെല്ലില്ലാത്ത നായകൻ ഇത് ഒന്നുമല്ല അങ്ങനെയുള്ള സീരിയലുകൾക്ക് നല്ലൊരു time പോലും കൊടുക്കരുത്
വട്ട് സീരിയൽ
നയന..... നയന.... നയന ❤
കരളല്ലാ.. നയന എന്തിനും തയ്യറാണല്ലോ
സ്തുതി പാടകർ കൂടുവാണല്ലോ...😂😅
ദേവയാനിക് വെളിവ് ഒക്കെ ഉണ്ടല്ലേ... 😹🔥
ഒന്ന് നിറുത്തി പോവോ ചീഞ്ഞ സീരിയൽ