അച്ചൻ വളരെ വളരെ bore🧁സച്ചിയെ വലിയ സ്നേഹം ആണ് അവനെ അത്രയും താഴ്ത്തി കെട്ടി ക്ഷമ. പറയ്ക്കുന്നത് ശരി അല്ല ഒന്നുമല്ലെങ്കിലും അയാളുടെ മകനല്ലേ.. അയാൾ വലിയ നീതിമാൻ കളിക്കുന്നു സ്വന്തം മകന് അയാളെ വില കൊടുക്കുന്നില്ല പിന്നെ എങ്ങനാ മറ്റുള്ളവർ വില കൊടുക്കുന്നത്. അയാൾക്ക് എന്തെങ്കിലും കുരു വന്നാൽ കൊണ്ടോടൻ സച്ചി വേണം എല്ലാരുടെയും മുൻപിൽ ചവിട്ടിത്തൂക്കാനും അവൻ. നല്ല അച്ചൻ. ആണുങ്ങൾ ഇത്രയും കിഴങ്ങൻ മാർ ആവരുത്. ഇതൊക്കെ കണ്ടിട്ടല്ലേ ഇപ്പോഴത്തെ പെണ്ണുങ്ങൾ ആണുങ്ങളെ ഭരിക്കുന്നത്
Sathyam,, Ravi kaaryam kaanan vendi mathram revathiye Sachiye snehaam ആണെന്ന് പറയുന്നത്, മറ്റുള്ളവർ എന്ത് പറഞ്ഞാലും രവി അതു കേട്ടില്ല എന്ന് നടിക്കുന്നു,,
Sachi💖Revathy മഹിമ തള്ളയോട് sachi പറഞ്ഞത് ഒക്കെ കെട്ട് രോമാഞ്ചം വന്നു 😂🔥. കുറച്ചൂടെ പറയേണ്ടത് ആയിരുന്നു 🤧. അതുപോലെ മഹിമ പറഞ്ഞ കാര്യങ്ങൾ Revathy അച്ഛനോട് പറയണമായിരുന്നു. അതിന് ആ വട്ട് ചന്ദ്ര സമ്മതിച്ചുമില്ല 😮💨.
"ശുദ്ധൻ ദുഷ്ടൻ്റെ ഫലം ചെയ്യും" എന്ന് പറഞ്ഞപോലെയാണ് ഈ അച്ഛൻ്റെ കാര്യം... ആള് പാവമൊക്കെ തന്നെ...പക്ഷേ പലപ്പോഴും ശക്തമായി ഒരു നിലപാടിൽ ഉറച്ച് നിൽക്കാൻ പറ്റുന്നില്ല.ചന്ദ്രമതിയുടെ അഹങ്കാരമാണ് അവിടെ കൂടുതൽ നടക്കുന്നത്.ഉള്ളത് പറഞ്ഞാൽ രേവതി പോലും അനുഭവിക്കുന്നത് അച്ഛൻ കാരണമാണ്😌💯 മര്യാദയ്ക്ക് നിന്നിരുന്ന ഒരു പെണ്ണിനെ ഈ വീട്ടിൽ കൊണ്ടിട്ടിട്ട് വേലക്കാരിയെപ്പോലെ ചന്ദ്രമതി അവരോട് പെരുമാറുന്നു.ഇതൊന്നും അച്ഛന് ഇതുവരെ നിർത്തിക്കാൻ പറ്റില്ലല്ലോ..പിന്നെ സച്ചിയെ എല്ലാത്തിനും കുറ്റപ്പെടുത്തും.ആവശ്യത്തിന് പറഞ്ഞോട്ടെ..പക്ഷേ എല്ലാത്തിനും സച്ചി ആണ് തെറ്റുകാരൻ എന്ന മട്ടിൽ പറഞ്ഞാൽ ബാക്കിയുള്ളവർ തെറ്റ് ചെയ്യാത്തവർ ആകുമോ? എല്ലാം ഒപ്പിച്ച് വച്ചിട്ട് ആവശ്യത്തിന് കൂടെ നിൽക്കാതെ അച്ഛൻ ഒരൊറ്റ മുങ്ങലാ..😂 എന്നിട്ട് ക്ഷമ പറയാനും എല്ലാം സഹിക്കാനും അനുഭവിക്കാനും ഒരു സച്ചിയും രേവതിയും😌
എപ്പോളും ഇത് തന്നെ ആരു എന്ത് തെറ്റ് ചെയ്താലും അപ്പോൾ സച്ചി അതിനു മറുപടി പറയും അപ്പോൾ അച്ഛൻ വന്ന് സച്ചിനോട് എപ്പോളും ഈ പറച്ചിൽ ആണ് ക്ഷമ.... ഇത് എപ്പോളും ഉള്ളതാണ് 😡😡😡
Chandra പറയുന്നത് കേട്ടിട്ടും , എന്താണ് രേവതിക്ക് പറയാൻ ഉള്ളത് എന്ന് കേൾക്കാതെ സച്ചി പറയുന്നതും കേൾക്കാതെ ക്ഷേമ ചോദിക്കാൻ പറയാൻ ഉള്ളത് എന്താണ്, സച്ചി പറഞ്ഞത് തെറ്റായി തോന്നുന്നു ഇല്ല ,സച്ചി മിണ്ടരുത് എന്ന് പറയാൻ മാത്രം വാ തുറക്കും രവി , കഷ്ടം
Revathi❤️ sachi🔥❤️ സച്ചിയെ സപ്പോർട്ട് ചെയ്ത രേവതിയുടെ വാ അടപ്പിച്ചു... കാര്യം അറിയാതെ സംസാരിക്കാൻ വന്നവരോട് സച്ചിയെ കൊണ്ട് ക്ഷമ ചോദിപ്പിക്കുന്നു... നല്ല കാര്യം 😹 രവിയും ചന്ദ്രയും ആണ് ചേർച്ച 😌
വർഷയുടേ അമ്മ വർഷയേ എന്തിനാ ആ വീട്ടിലേക്ക് കൊണ്ടു വിട്ടത് എന്ന് മറന്നു പോയി എന്ന് തോന്നുന്നു. രവിയേ അയ്യാൾടേ മൂന്ന് മക്കളും ചേർന്ന് ഉപേക്ഷിക്കണം , അതിനുള്ള കളി ഞാൻ കളിക്കാൻ പോവാ, അതിന് വർഷ ശ്രീകാന്തിന്റേ വീട്ടിലു തന്നേ താമസിക്കണം എന്നൊക്കേ പറഞ്ഞിട്ട് ഈ പ്രശനത്തിന്റേ പേരിൽ വന്ന് ഷോ കാണിച്ച് മോളേ വിളിച്ചോണ്ട് പോയ ആ നടക്കാത്ത സ്വപ്നം എങ്ങിനേ നിറവേറ്റും . 😅
Sachik kodukknna paguthi dialogue aa achan kodutha aa vittile paguthi problem theerum. E ravi achan allavarudeyum acting kaanan varunnathano😂. Achan sherikkum sachiyekaal ishtam chandraye aanu😅
Cp makers നിങ്ങൾക്ക് ഒരു advice തരാം ഈ സീരിയൽ നല്ല രീതിയിൽ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ main story മാത്രം എടുത്തിട്ട് ബാക്കിയൊക്കെ change ചെയ്യണം എന്ന് വെച്ച് അവിഹിതം കരൾ കൊടുക്കുന്നതും ഒന്നും കൊണ്ടുവരരുത് ഇനിയും tamil follow ചെയ്യുകയാണെങ്കിൽ ഈ സീരിയലിന് 1st position maintain ചെയ്യാൻ കഴിയുകയില്ല
ഈ കിളവൻ ഒരു കിഴങ്ങു തന്നെ ക്ഷമ ചോദിക്കണം പോലും ആ നശിച്ച വീട്ടിൽ അഭിമാനം ഇല്ലാതെ ജീവിക്കുന്നതിനേക്കാൾ അന്തസ് പുറത്ത് പോയി ജീവിക്കുന്നതാണ് ഓ അങ്ങനെ ചെയ്താൽ വലിച്ചു നീട്ടാൻ കഴിയില്ലല്ലോ പ്രത്യേകിച്ച് കഥയൊന്നുമില്ല അമ്മായിയമ്മ പോര് തന്നെയാ ഇതിലെ concept എന്ന് തോന്നുന്നു ഈ അച്ഛൻ എന്ന് പറയുന്ന ആളും toxic ആണ് അയാൾക്ക് രേവതിയെ കൊണ്ട് അയാളുടെ കാര്യങ്ങൾ നടക്കണം. അതിനു ഒരു വീട്ടു വേലക്കാരി ആയിട്ടാ രേവതിയെ അവിടെ കൊണ്ട് വന്നത് 😅
പ്രിയയെ date issue ആണെന്ന് പറഞ്ഞ് Change ചെയ്തപോലെ Rebecca യെയും change ചെയ്യും Rebecca ക്ക് തന്നെ ഈ character മടുത്തിട്ടുണ്ടാവും അപ്പോൾ വേറെ ഏതെങ്കിലും നല്ല project കിട്ടിയാൽ Rebecca അതിൽ പോകും അപ്പോൾ date issue ആണെന്ന് പറഞ്ഞ് Rebecca യെയും മറ്റും പിന്നെ വേറെ actress നെ കൊണ്ടുവരും 1 മാസം ഒക്കെ negative കേൾക്കേണ്ടിവരും പിന്നെ audience accept ചെയ്യും actress അല്ലല്ലോ മുഖ്യ സീരിയൽ അല്ലെ
നിങ്ങളോട് പറഞ്ഞോ Rebecca അവർക്ക് മടുത്തെന്ന് 🥴? അവർ വേറെ project ഒന്നും ചെയ്യുന്നില്ല date issue വരാൻ. ഇവിടെ ചിലരെ പോലെ എടുത്താൽ പൊങ്ങാത്ത ഭാരം അവർ എടുക്കുകയും ഇല്ല എടുത്തിട്ടും ഇല്ല.
@@Mayavathi_official അതെ റെബേക്ക പറഞ്ഞിട്ടുണ്ട് ഒരു പ്രോജക്ട് ചെയ്യുന്നെങ്കിൽ അത് മാത്രേ ചെയ്യത്തൊള്ളു എന്ന് പ്രേക്ഷകർക്ക് ഒരു കൺഫ്യൂഷൻ വരരുത് എന്ന് ഇവർക്കൊക്കെ വെറുതെ എന്തേലും എടുത്ത് ഇട്ടു സിബി അലമ്പ് ആകി ഇപ്പോഴും പ്രിയ ആണ് മെയിൻ എന്ന് കാണിക്കാൻ ഉള്ള അടവ് ആണ്
@@Lekshmyyy അതേ, ചുമ്മാ ഓരോ തോന്ന്യവാസം പറഞ്ഞോണ്ട് വരും. Trp കൂടിയപ്പോൾ കുറെ നാൾ കാണാതിരുന്ന so called പാൻസ് ഓരോന്നായി കുരുവും പൊട്ടിച്ചോണ്ട് വരുന്നത് നമ്മൾ കുറച്ചു ദിവസം ആയി കാണുന്നത് ആണല്ലോ 🤷♀️.
പ്രിയ date issue എന്ന് പറഞ്ഞു സ്വയം quit ചെയ്തു പോയതാണ് . അവർക്കു സാലറിയും ഭാവിയും തമിഴിൽ ആയതു കൊണ്ട് മലയാളം സീരിയൽ ഉപേക്ഷിച്ചു . പ്രിയ അല്ല റെബേക്ക. റെബേക്കക്കു ഏറ്റെടുക്കുന്ന ജോലിയോട് commitment ഉണ്ട് . സീരിയൽ തീരാതെ അവര് മാറില്ല
ഇതിൽ സച്ചി മാത്രമേ ഉള്ളു ഇച്ചിരി എങ്കിലും ശെരി ആയിട്ടു .. ബാക്കി എല്ലാം വെറുപ്പിച്ചു ..രേവതി ഒരിക്കൽ എങ്കിലും ഭാരതാവിന്റെ കൂടെ നിന്നിട്ടുണ്ടോ? പഴയ രേവതി ഓർക്കുന്നുണ്ടോ? സച്ചി യുടെ സൈഡ് നിന്ന് അന്ന് സച്ചി റെസ്റ്റാറ്റാന്റിൽ അടി ഉണ്ടാക്കിയപ്പോ പോലും
Asianet നിങ്ങൾ അന്യഭാഷ നടിമാരെയോ നടന്മാരെയോ കൊണ്ടുവരരുത് കാരണം സീരിയൽ popular ആയാൽ അന്യഭാഷ നടിമാരെയോ നടന്മാരെയും replacement ചെയ്യുന്നു അതും date issue ആണെന്ന് പറഞ്ഞ് എന്നിട്ട് നിങ്ങളുടെ Favourite actor അല്ലെങ്കിൽ actress നെ കൊണ്ടുവരുന്നു ഇത് ചെമ്പനീർ പൂവിൽ മാത്രമല്ല സംഭവിച്ചിട്ടുള്ളത് പത്തരമാറ്റിലും സംഭവിച്ചിട്ടുണ്ട് നിതിൻ First ആദർശ് ആയി വന്ന actor നിതിനെ replacement ചെയ്യാനുള്ള reason language അറിയാത്തതുകൊണ്ട്
നിതിൻ നെ അവർ മാറ്റിയതാണ്. But priya യുടെ case priya കാരണം തന്നെ ആണ്. രണ്ട് serial ഒരുമിച്ച് കൊണ്ടുപോകാൻ നോക്കി നടന്നില്ല. ഒന്നില്ലെങ്കിൽ അവർ സ്വയം പോയി അല്ലെങ്കിൽ വേറെ നിവർത്തി ഇല്ലാതെ വന്നപ്പോൾ makers ന് replace ചെയ്യേണ്ടി വന്നു.
Nonsense foolish serial Foolish Chandra Foolish mahima. Full of negativity and money power. Cheap talks cheap acting boring character Chandra. Boring character revathy Sachi father please don't be so foolish to tell sachi say sorry to mahina Very boring serial. South sudhi Chandra cheap boring character.
സച്ചി ഒരിക്കലും മഹിമയോട് മാപ്പ് പറയരുത് സച്ചി പറയുന്നത് 100ശതമാനം ശരിയാണ് സച്ചി ♥️♥️♥️♥️
അച്ഛന് ഒരു ഡയലോഗ് മാത്രം. സച്ചി നീ മിണ്ടാതിരിക്ക്, ചന്ദ്രേ നീ മിണ്ടാതിരിക്ക്
സത്യം,
@@AiRa-q9u sathyam
സചിക്കും രേവതിക്കും മാറി താമസിച്ചൂടെ.സച്ചി മാറുമ്പോൾ പഠിച്ചോളും ഓക്കെ 😍👍
Best😂😂😂😂
അച്ഛൻ ശെരിക്കും കിഴങ്ങ് തന്നെ😂😂💥
നിന്നെ പോലെതന്നെ
@sgte2358 എങ്ങനെ അറിയാം എൻ്റെ വീട്ടിൽ ആയിരുന്നോ താമസം
@Lekshmyyy പോലീസ് കാരിയോട് തോന്നിവാസം പറയുന്നോടി മൂടെ....... 🤭🤭🤭
@sgte2358 പോടാ പ്രാന്താ
Yes
അച്ചൻ വളരെ വളരെ bore🧁സച്ചിയെ വലിയ സ്നേഹം ആണ് അവനെ അത്രയും താഴ്ത്തി കെട്ടി ക്ഷമ. പറയ്ക്കുന്നത് ശരി അല്ല ഒന്നുമല്ലെങ്കിലും അയാളുടെ മകനല്ലേ.. അയാൾ വലിയ നീതിമാൻ കളിക്കുന്നു സ്വന്തം മകന് അയാളെ വില കൊടുക്കുന്നില്ല പിന്നെ എങ്ങനാ മറ്റുള്ളവർ വില കൊടുക്കുന്നത്. അയാൾക്ക് എന്തെങ്കിലും കുരു വന്നാൽ കൊണ്ടോടൻ സച്ചി വേണം എല്ലാരുടെയും മുൻപിൽ ചവിട്ടിത്തൂക്കാനും അവൻ. നല്ല അച്ചൻ. ആണുങ്ങൾ ഇത്രയും കിഴങ്ങൻ മാർ ആവരുത്. ഇതൊക്കെ കണ്ടിട്ടല്ലേ ഇപ്പോഴത്തെ പെണ്ണുങ്ങൾ ആണുങ്ങളെ ഭരിക്കുന്നത്
Sathyam,, Ravi kaaryam kaanan vendi mathram revathiye Sachiye snehaam ആണെന്ന് പറയുന്നത്, മറ്റുള്ളവർ എന്ത് പറഞ്ഞാലും രവി അതു കേട്ടില്ല എന്ന് നടിക്കുന്നു,,
സത്യം
ഓ പിന്നെ ക്ഷേമ ഒന്നും പറയണ്ട കാര്യം ഇല്ല
സച്ചി പറഞ്ഞത് കുറഞ്ഞ് പോയി😂
Sachi💖Revathy
മഹിമ തള്ളയോട് sachi പറഞ്ഞത് ഒക്കെ കെട്ട് രോമാഞ്ചം വന്നു 😂🔥. കുറച്ചൂടെ പറയേണ്ടത് ആയിരുന്നു 🤧. അതുപോലെ മഹിമ പറഞ്ഞ കാര്യങ്ങൾ Revathy അച്ഛനോട് പറയണമായിരുന്നു. അതിന് ആ വട്ട് ചന്ദ്ര സമ്മതിച്ചുമില്ല 😮💨.
നിലവാരം കുറയുന്നു. ഇപ്പോൾ ഈ സീരിയൽ കാണാൻ തോന്നുന്നില്ല
Yes ഒരു മുറി കേസ്
Tamil ithupole thanne aanu... Entho 1 month olam ond athil ee muri case.. Ivide engananu ariyilla
Ini angodu nnannayi കുറയും...
തമിഴ് കാണുന്നത് jnNn നിർത്തി...
"ശുദ്ധൻ ദുഷ്ടൻ്റെ ഫലം ചെയ്യും" എന്ന് പറഞ്ഞപോലെയാണ് ഈ അച്ഛൻ്റെ കാര്യം... ആള് പാവമൊക്കെ തന്നെ...പക്ഷേ പലപ്പോഴും ശക്തമായി ഒരു നിലപാടിൽ ഉറച്ച് നിൽക്കാൻ പറ്റുന്നില്ല.ചന്ദ്രമതിയുടെ അഹങ്കാരമാണ് അവിടെ കൂടുതൽ നടക്കുന്നത്.ഉള്ളത് പറഞ്ഞാൽ രേവതി പോലും അനുഭവിക്കുന്നത് അച്ഛൻ കാരണമാണ്😌💯 മര്യാദയ്ക്ക് നിന്നിരുന്ന ഒരു പെണ്ണിനെ ഈ വീട്ടിൽ കൊണ്ടിട്ടിട്ട് വേലക്കാരിയെപ്പോലെ ചന്ദ്രമതി അവരോട് പെരുമാറുന്നു.ഇതൊന്നും അച്ഛന് ഇതുവരെ നിർത്തിക്കാൻ പറ്റില്ലല്ലോ..പിന്നെ സച്ചിയെ എല്ലാത്തിനും കുറ്റപ്പെടുത്തും.ആവശ്യത്തിന് പറഞ്ഞോട്ടെ..പക്ഷേ എല്ലാത്തിനും സച്ചി ആണ് തെറ്റുകാരൻ എന്ന മട്ടിൽ പറഞ്ഞാൽ ബാക്കിയുള്ളവർ തെറ്റ് ചെയ്യാത്തവർ ആകുമോ? എല്ലാം ഒപ്പിച്ച് വച്ചിട്ട് ആവശ്യത്തിന് കൂടെ നിൽക്കാതെ അച്ഛൻ ഒരൊറ്റ മുങ്ങലാ..😂 എന്നിട്ട് ക്ഷമ പറയാനും എല്ലാം സഹിക്കാനും അനുഭവിക്കാനും ഒരു സച്ചിയും രേവതിയും😌
എപ്പോളും ഇത് തന്നെ ആരു എന്ത് തെറ്റ് ചെയ്താലും അപ്പോൾ സച്ചി അതിനു മറുപടി പറയും അപ്പോൾ അച്ഛൻ വന്ന് സച്ചിനോട് എപ്പോളും ഈ പറച്ചിൽ ആണ് ക്ഷമ.... ഇത് എപ്പോളും ഉള്ളതാണ് 😡😡😡
സച്ചി 👍
Chandra പറയുന്നത് കേട്ടിട്ടും , എന്താണ് രേവതിക്ക് പറയാൻ ഉള്ളത് എന്ന് കേൾക്കാതെ സച്ചി പറയുന്നതും കേൾക്കാതെ ക്ഷേമ ചോദിക്കാൻ പറയാൻ ഉള്ളത് എന്താണ്, സച്ചി പറഞ്ഞത് തെറ്റായി തോന്നുന്നു ഇല്ല ,സച്ചി മിണ്ടരുത് എന്ന് പറയാൻ മാത്രം വാ തുറക്കും രവി , കഷ്ടം
Next Ep ൽ സച്ചി മഹിമയോട് ക്ഷമ ചോദിക്കാതെ ഇറങ്ങി പോകുന്നുണ്ട്.🔥🔥
രേവതിടെ അമ്മ ആരുന്നെലോ എന്തൊക്കെ നടന്നേനെ😮, അവര് വീട്ടിൽ വന്നു വേണ്ടാത്തെ പറഞ്ഞെന് കുഴപ്പം ഇല്ല സച്ചി പറഞ്ഞതാ കുഴപ്പം 🤦♀️
Revathede ammaye ethellam parayunnu anneram I mappu parayan Chandra 😡 yodu ravi😡mappu parayan paranjittilla pavappettavare ethu parayam varsha amma pannakariyalle athu kondanno mappu parayan paranjathu writer 😡😡
Revathi❤️ sachi🔥❤️
സച്ചിയെ സപ്പോർട്ട് ചെയ്ത രേവതിയുടെ വാ അടപ്പിച്ചു...
കാര്യം അറിയാതെ സംസാരിക്കാൻ വന്നവരോട് സച്ചിയെ കൊണ്ട് ക്ഷമ ചോദിപ്പിക്കുന്നു...
നല്ല കാര്യം 😹
രവിയും ചന്ദ്രയും ആണ് ചേർച്ച 😌
ക്ഷമ ചോദികരുത് സച്ചി
ഈ വർഷയുടെ അമ്മ എന്തൊരു ഓവറാ
രേവതി അച്ഛനോട് പറയാൻ വന്നത് പറയണം ആയിരിന്നു ചന്ദ്രമതി സമ്മതിച്ചില്ല😏🤨
രേവതിക്ക് പറയാൻ ഉള്ളത് കേൾക്കാൻ അച്ഛനും തയ്യാറായില്ല
Sachi inn mahimayod Paranjath uff romanjam📈📈🥶
2:21 thudangi.....eyalkk ith enthinte kedaaa....eyalde ee controlling kaaranam koree problems indakum....parayan ullath parayenda time il parayanam....🤓🤓🤓🤓
ഇങ്ങേരുടെ വായിൽ ഒരു പഴം തിരുകി വച്ചേക്ക്. എന്നാൽ പിന്നെ വാ തുറക്കില്ലല്ലോ. അങ്ങേരുടെ ഒരു മാപ്പ് 😏.
വർഷയുടേ അമ്മ വർഷയേ എന്തിനാ ആ വീട്ടിലേക്ക് കൊണ്ടു വിട്ടത് എന്ന് മറന്നു പോയി എന്ന് തോന്നുന്നു. രവിയേ അയ്യാൾടേ മൂന്ന് മക്കളും ചേർന്ന് ഉപേക്ഷിക്കണം , അതിനുള്ള കളി ഞാൻ കളിക്കാൻ പോവാ, അതിന് വർഷ ശ്രീകാന്തിന്റേ വീട്ടിലു തന്നേ താമസിക്കണം എന്നൊക്കേ പറഞ്ഞിട്ട് ഈ പ്രശനത്തിന്റേ പേരിൽ വന്ന് ഷോ കാണിച്ച് മോളേ വിളിച്ചോണ്ട് പോയ ആ നടക്കാത്ത സ്വപ്നം എങ്ങിനേ നിറവേറ്റും . 😅
Sachium reavathium avidunjmaranam appampafikum
Enikk evaraya eshtam 👌🏻👌🏻
Sachum reavathiuma super
Veareyareum onninum kollathilla
സച്ചി ക്ഷമ ചോദിക്കരുത്
Sachi nthoru over ah😂😂aaa sound kelkunnnavare samadhikknm 😂😂
Revarthy (Rebecca Chechi ❤❤❤❤❤🎉🎉🥰🥰🥰🥰)
Oru kizhangan achanum oru kommayum....sachik vere engotenklm pokkude revathiyeyum koooti...aa thallem kizhangan achanum matte 2 chocolate mklm angot jeervikatte orumich....appo padikm😊
Revathy super act❤❤❤❤❤❤
Sachik kodukknna paguthi dialogue aa achan kodutha aa vittile paguthi problem theerum. E ravi achan allavarudeyum acting kaanan varunnathano😂. Achan sherikkum sachiyekaal ishtam chandraye aanu😅
Cp makers നിങ്ങൾക്ക് ഒരു advice തരാം ഈ സീരിയൽ നല്ല രീതിയിൽ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ main story മാത്രം എടുത്തിട്ട് ബാക്കിയൊക്കെ change ചെയ്യണം എന്ന് വെച്ച് അവിഹിതം കരൾ കൊടുക്കുന്നതും ഒന്നും കൊണ്ടുവരരുത് ഇനിയും tamil follow ചെയ്യുകയാണെങ്കിൽ ഈ സീരിയലിന് 1st position maintain ചെയ്യാൻ കഴിയുകയില്ല
@@Kannan-ui6qb സത്യം ഇപ്പോ നല്ല റേറ്റിംഗ് il പോകുക ആണ് തമിഴ് പോലെ പോയാൽ ഈ റേറ്റിംഗ് പോകും ഉറപ്പാ💯💯
Avihithamo aroke thammil?
വർഷയുടെ ജാഡ
ഈ കിളവൻ ഒരു കിഴങ്ങു തന്നെ ക്ഷമ ചോദിക്കണം പോലും ആ നശിച്ച വീട്ടിൽ അഭിമാനം ഇല്ലാതെ ജീവിക്കുന്നതിനേക്കാൾ അന്തസ് പുറത്ത് പോയി ജീവിക്കുന്നതാണ് ഓ അങ്ങനെ ചെയ്താൽ വലിച്ചു നീട്ടാൻ കഴിയില്ലല്ലോ പ്രത്യേകിച്ച് കഥയൊന്നുമില്ല അമ്മായിയമ്മ പോര് തന്നെയാ ഇതിലെ concept എന്ന് തോന്നുന്നു ഈ അച്ഛൻ എന്ന് പറയുന്ന ആളും toxic ആണ് അയാൾക്ക് രേവതിയെ കൊണ്ട് അയാളുടെ കാര്യങ്ങൾ നടക്കണം. അതിനു ഒരു വീട്ടു വേലക്കാരി ആയിട്ടാ രേവതിയെ അവിടെ കൊണ്ട് വന്നത് 😅
Aaa അച്ഛനെ ആദ്യം നന്നാക്കണം, ആ രേവതിയെ അമ്മായിമ്മ പലതും പറഞ്ഞാലും ആ രവീന്ദ്രൻ കേട്ടു നിക്കും, ഇങ്ങനെ വല്ലതും വന്നാൽ വലിയ നന്മ മരം ആകും 😠😠😠😠
Boran Achan
Verum boran alla aruboran
സച്ചിൻ ഇപ്പോൾ സോറി പറയണ്ട ശരിക്കും അച്ഛനും അമ്മയോട് ആണ് 😡
Athu aara ??
Eyalk hartenalle opareshan kazhinjath allathe kanninum chevikum allallo onakka thanda😖😖
Sachi and Revathi maari thamacikku❤
Varsha❤sreekanth ❤
Ravi😡ethina sachiyodu mappu parayan paranjathu Chandra😡revathiyeyum sachiyeyum kuttam parayum avasanam ithu aghene varu thamizhil i episode aarenghilum kando sachi mappu parayumo. sachi revu ❤❤❤
സച്ചിയും രേവതിയും ആ വീട്ടിൽ നിന്ന് മാറി താമസിക്കണം. ഇത്രയും നാൾ രവി ആയിരുന്നു സച്ചിക്ക് ഒരു തണൽ. ആയാലും സച്ചിയെ തള്ളിക്കളയുന്നു
സച്ചിയെ ഇഷ്ടമുള്ളവർ ഉണ്ടോ?
അരുൺ ❤️🔥
💞
@SREEHARI-ed5nk ❤️😌
@@ebyjhon8886 sachi acting super💞
@@ebyjhon8886 yes ❤
കൊള്ളാം അതെന്തു ചോദ്യമാ
ഇങ്ങേർ എന്താ ഇങ്ങനെ 🤣
Sachi mapp paryumo..?
Sachik achond olla sneham mansilakum.. Pakshe ithrayum desham venderunila... Sachik enna characterin IPo nalla deshma ayitta kaanikune
But innathe deshyam over aayitt thonniyilla..others deserved it
പ്രിയയെ date issue ആണെന്ന് പറഞ്ഞ് Change ചെയ്തപോലെ Rebecca യെയും change ചെയ്യും Rebecca ക്ക് തന്നെ ഈ character മടുത്തിട്ടുണ്ടാവും അപ്പോൾ വേറെ ഏതെങ്കിലും നല്ല project കിട്ടിയാൽ Rebecca അതിൽ പോകും അപ്പോൾ date issue ആണെന്ന് പറഞ്ഞ് Rebecca യെയും മറ്റും പിന്നെ വേറെ actress നെ കൊണ്ടുവരും 1 മാസം ഒക്കെ negative കേൾക്കേണ്ടിവരും പിന്നെ audience accept ചെയ്യും actress അല്ലല്ലോ മുഖ്യ സീരിയൽ അല്ലെ
നിങ്ങളോട് പറഞ്ഞോ Rebecca അവർക്ക് മടുത്തെന്ന് 🥴? അവർ വേറെ project ഒന്നും ചെയ്യുന്നില്ല date issue വരാൻ. ഇവിടെ ചിലരെ പോലെ എടുത്താൽ പൊങ്ങാത്ത ഭാരം അവർ എടുക്കുകയും ഇല്ല എടുത്തിട്ടും ഇല്ല.
@@Mayavathi_official അതെ റെബേക്ക പറഞ്ഞിട്ടുണ്ട് ഒരു പ്രോജക്ട് ചെയ്യുന്നെങ്കിൽ അത് മാത്രേ ചെയ്യത്തൊള്ളു എന്ന് പ്രേക്ഷകർക്ക് ഒരു കൺഫ്യൂഷൻ വരരുത് എന്ന്
ഇവർക്കൊക്കെ വെറുതെ എന്തേലും എടുത്ത് ഇട്ടു സിബി അലമ്പ് ആകി ഇപ്പോഴും പ്രിയ ആണ് മെയിൻ എന്ന് കാണിക്കാൻ ഉള്ള അടവ് ആണ്
ഏറ്റെടുത്ത ജോലി പാതി വഴിയിൽ ഇട്ട് അടുത്തത് തേടിപ്പോകുന്ന ശീലം റെബേക്കക്ക് ഇല്ല.
@@Lekshmyyy അതേ, ചുമ്മാ ഓരോ തോന്ന്യവാസം പറഞ്ഞോണ്ട് വരും. Trp കൂടിയപ്പോൾ കുറെ നാൾ കാണാതിരുന്ന so called പാൻസ് ഓരോന്നായി കുരുവും പൊട്ടിച്ചോണ്ട് വരുന്നത് നമ്മൾ കുറച്ചു ദിവസം ആയി കാണുന്നത് ആണല്ലോ 🤷♀️.
പ്രിയ date issue എന്ന് പറഞ്ഞു സ്വയം quit ചെയ്തു പോയതാണ് . അവർക്കു സാലറിയും ഭാവിയും തമിഴിൽ ആയതു കൊണ്ട് മലയാളം സീരിയൽ ഉപേക്ഷിച്ചു . പ്രിയ അല്ല റെബേക്ക. റെബേക്കക്കു ഏറ്റെടുക്കുന്ന ജോലിയോട് commitment ഉണ്ട് . സീരിയൽ തീരാതെ അവര് മാറില്ല
Valyoru veedum 3 roomum😂😂
❤❤❤
Achn kurchukoodi bold avamm
Ithenthonn kadha
Aniyan penn kettyal ettanum ettathiyammayum purath kidakkano ??
Athum oru monood mathram room kodukkn parayunnu???
Ath mathrallla pootypoyath swantham room allee
Ath kodukkan parayan ivrakkentha avskasham
Sachikum revadhykum maarithamasichuude
Saachi kurachboverannuu kurach kshama okkke venam sachiii
Veettil sthalamillenkil joli yullavar vadakakko swanthamayi veededutho thamasikkanam valinja kadhayum kondu vannirikkunnu
ഇതെന്തോന്ന് കഥ.. ഒരു മുറിയും കളിയും. അലർച്ച ഇടുന്ന ഒരു നായകനും 🤧
സച്ചി കുറച്ചു ഓവർ എന്തിനും ഇങ്ങനെ ഒച്ച വെക്കുന്നു vla❤️ബോർ
ഇതിൽ സച്ചി മാത്രമേ ഉള്ളു ഇച്ചിരി എങ്കിലും ശെരി ആയിട്ടു .. ബാക്കി എല്ലാം വെറുപ്പിച്ചു ..രേവതി ഒരിക്കൽ എങ്കിലും ഭാരതാവിന്റെ കൂടെ നിന്നിട്ടുണ്ടോ?
പഴയ രേവതി ഓർക്കുന്നുണ്ടോ? സച്ചി യുടെ സൈഡ് നിന്ന് അന്ന് സച്ചി റെസ്റ്റാറ്റാന്റിൽ അടി ഉണ്ടാക്കിയപ്പോ പോലും
Asianet നിങ്ങൾ അന്യഭാഷ നടിമാരെയോ നടന്മാരെയോ കൊണ്ടുവരരുത് കാരണം സീരിയൽ popular ആയാൽ അന്യഭാഷ നടിമാരെയോ നടന്മാരെയും replacement ചെയ്യുന്നു അതും date issue ആണെന്ന് പറഞ്ഞ് എന്നിട്ട് നിങ്ങളുടെ Favourite actor അല്ലെങ്കിൽ actress നെ കൊണ്ടുവരുന്നു ഇത് ചെമ്പനീർ പൂവിൽ മാത്രമല്ല സംഭവിച്ചിട്ടുള്ളത് പത്തരമാറ്റിലും സംഭവിച്ചിട്ടുണ്ട് നിതിൻ First ആദർശ് ആയി വന്ന actor നിതിനെ replacement ചെയ്യാനുള്ള reason language അറിയാത്തതുകൊണ്ട്
നിതിൻ നെ അവർ മാറ്റിയതാണ്. But priya യുടെ case priya കാരണം തന്നെ ആണ്. രണ്ട് serial ഒരുമിച്ച് കൊണ്ടുപോകാൻ നോക്കി നടന്നില്ല. ഒന്നില്ലെങ്കിൽ അവർ സ്വയം പോയി അല്ലെങ്കിൽ വേറെ നിവർത്തി ഇല്ലാതെ വന്നപ്പോൾ makers ന് replace ചെയ്യേണ്ടി വന്നു.
@@Mayavathi_official nitin ine endh kond Asianet & Patharamattu Maker's replace cheyythathu ??
ഇതിൽ സച്ചി over acting ആണ് പക്ഷേ തമിഴിൽ സൂപ്പറാ❤
Sachi kurach ovaran
ഈ അച്ഛൻ എന്ന കഥാപാത്രം ഈ സീരിയൽ തീരെ ആവശ്യമില്ല മര വാഴ പിന്നെ സച്ചി വല്ലാത്ത ബോർ
ശ്യാമളയുടെ മകൾ കോമളത്തിൻ്റെ മകൻ്റെ കൂടെ ഒളിച്ചോടി.
സച്ചി ഓവർ ആക്ടിങ്
Ennal ni poyi abinayikk😏
@@WaheedhaWaheedha-l1o ഒരു ഓവറും ഇല്ല
@@WaheedhaWaheedha-l1o ഇതേതാ യുദ്ധഭൂമിയിൽ പുതിയ ഒരു താത്ത 🥴? 1 മാസം മുന്നേ ഇറക്കുമതി ചെയ്തതാണെന്ന് ആണല്ലോ id ൽ കാണിക്കുന്നത് .
Sachikum revathikum mari thamasiklo. Oru vadaka veedu nokm.... Alel achammayodu karym parayalo.. athentha arum cheyathe.. ithrayum valiya veetil ake ullathu 3 room.. athu thanne uttr nonsense...
Oru muri prashnam😂😂
വീണ്ടും കുളമാക്കി സച്ചി വീണ്ടും sycho aayi
Sachi kshama parayan paadilla. Revathi athinu sammathikkaruthu
Sorry onuum paryarth
Ee karnnor enthina sachiyod kshamachodikkan parayunnath, sachik athuvenam, acha kuchan ennuparanj chavan nadakkunnu, karnnor sachik pulluvila koduthirikkunnu.
Ravindran very boring acting.
രേവതി സുധിടെ ഭാര്യ ആയിരുന്നെ ചദ്ര ഇങ്ങന പെരുമാറുമായിരുന്നോ
Ellathenum.oru.paretheyelle.oru.ammayeammayum.kezagan.achanum
💞💞💞💞🩷
സച്ചി ഓവർ ആണ്
സച്ചി ഭയങ്കര ബോർ
Sachi over anu
Nonsense foolish serial
Foolish Chandra
Foolish mahima.
Full of negativity and money power.
Cheap talks cheap acting boring character Chandra.
Boring character revathy
Sachi father please don't be so foolish to tell sachi say sorry to mahina
Very boring serial.
South sudhi Chandra cheap boring character.
Ravi maha bore Pazham.
സാന്ത്വനം ചെമ്പനീർപൂവ് വെറും waste സീരിയൽ ആയി..