ഇക്കയില്ലാതെ ഞാനും ഉമ്മയും ഇങ്ങനെയാണ് |DAY IN LIFE |COUPLE|LOVE

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 283

  • @Najasvlogs-hq5yg
    @Najasvlogs-hq5yg 3 часа назад +32

    അടിപൊളി masha allha first comment pin ചെയ്യ്മോ

  • @Jaasisaahi
    @Jaasisaahi 3 часа назад +100

    സിനു ആക്റ്റീവ് ആയല്ലോ ❤❤❤❤

  • @ചിൽഡ്
    @ചിൽഡ് Час назад +60

    ഉമ്മ നേയും സിനുവും ഒപ്പം കാണുമ്പോൾ വീഡിയോ അടിപൊളി❤

  • @KadheejaKh-m4g
    @KadheejaKh-m4g 2 часа назад +123

    സിനു എപ്പോഴും ഇങ്ങനെ ആക്റ്റിആയാൽ ആരും നിന്നെ നെഗറ്റിവ് ആരും പറയില്ല masha allah എപ്പോളും ഇങ്ങനെ ആവണം ❤

    • @zayn-gx8vc
      @zayn-gx8vc 5 минут назад

      Athokke ororutharude ishttaman... Sinu sinun ishttamullapole cheyythotte

  • @SharafiyaRafeeq
    @SharafiyaRafeeq 2 часа назад +33

    സിനു ഇന്ന് സൂപ്പർ ആക്കിയല്ലോ വിഡിയോ ❤❤❤

  • @rafiq5092
    @rafiq5092 2 часа назад +15

    നമ്മുടെ ്് സബ്സെക്ര ബ് എല്ലാം വർക്ക് സന്തോഷം ആയി എല്ലോ സീനുൻ്റെ ആജാറ ഉമ്മാന്റെ ബോണ്ട് 😂❤❤❤❤ഈദോടെ എല്ലാ വർക്കും അവരുടെ പാരധിതീർന്നല്ലോ😊😊😊

  • @Jaasisaahi
    @Jaasisaahi 2 часа назад +44

    വഴുതന പൊരി ഇഷ്ടമില്ലാത്തവർ ആരൊക്കെ

  • @jizufamily
    @jizufamily 2 часа назад +13

    സിനു ijj വേറെ level ആണ് tto🥹🥹🥹 ആരാ ഇന്റെ സിനു നെ നെഗറ്റീവ് പറയുന്നേ 😊😊

  • @ShafeequeK-l8t
    @ShafeequeK-l8t Час назад +14

    ഇന്നത്തെ വീഡിയോ സൂപ്പർ 👍👍 ഉമ്മ സിനു. സുത്തുമണി .. അടിപൊളി 👍❤️❤️❤️❤️

  • @farsanamubemuze
    @farsanamubemuze 17 минут назад

    Ente ummane pole aan ❤

  • @Ikkuze
    @Ikkuze 2 часа назад +4

    Sinu adipoli. Iniyum ummante recipe yum aayi.varanam.
    Ummayum sinum ❤

  • @sajnashihab9014
    @sajnashihab9014 2 часа назад +14

    ഉമ്മാ വെറൈറ്റി കൾ പോരട്ടെ ❤❤

  • @fathimanasnip9065
    @fathimanasnip9065 2 часа назад +19

    ഉമ്മാക് കൈപ്പുണ്യം ണ്ട് ലെ 👍🏽ഉമ്മ പാചകം ചെയ്യുന്നത് കാണുമ്പോ സന്തോഷം

  • @ramseenagafoor9980
    @ramseenagafoor9980 Час назад +1

    Sinu... Umma nt secret vibavagal.. Super👍🏻👍🏻👍🏻🥰🥰🥰

  • @Malaga097
    @Malaga097 19 минут назад

    ഉമ്മാടെ പുളിഞ്ചാറും ചോറും 🥰

  • @NajmathNajmu-d7r
    @NajmathNajmu-d7r Час назад +3

    Sinu ennu super😂😂❤❤ennum engane venam

  • @harisharisk7367
    @harisharisk7367 50 минут назад +1

    മാഷാ അള്ളാ ഇന്നത്തെ വീഡിയോ സൂപ്പർ

  • @ShemiShemi-w7e
    @ShemiShemi-w7e 2 часа назад +23

    സിനു ഇന്ന് നല്ല active anallo

    • @abeelk
      @abeelk 2 часа назад +2

      ഭർത്താവിന് respect കൊടുക്കുന്നതാണ്. ഇടയിൽ കയറി പറയാതെ അങ്ങനെയാവണം പെൺ കുട്ടികൾ. നല്ലകുടുംബത്തിൽ ജനിച്ചതിന്റെ ഗുണമാണ്.

  • @shafeenaNishad-w2w
    @shafeenaNishad-w2w Час назад +2

    Njaan idukkiyanu...njangal undakkum..pulichar pala type..vanpayar pulichar,vazhuthananga pulichar,pavakka pulichar,...umma paranjapole pulichar and unakkameen porichath...orkkumbol kothiyavunnu......

  • @safnasafu5484
    @safnasafu5484 2 часа назад +6

    എൻ്റെ വീട്ടിലും പുളിചാർ ഉണ്ടാക്കും...ഇതുപോലെ വഴുതന പൊരിക്കും .simple പരിപാടി ആണ്. എനിക്കും ഇഷ്ടം ആണ്. എൻ്റെ വീട് പാലക്കാട് കൊടുവായൂർ ആണ്.നൗഫൽ ഇക്ക and ഫാമിലി പള്ളികുളം പോകുമ്പോ എൻ്റെ വീട്ടിലേക്കു വരൂ..

  • @Ayaan.thekkil.2015
    @Ayaan.thekkil.2015 37 минут назад

    Masha.allha❤❤❤super

  • @divyanair5560
    @divyanair5560 2 часа назад +5

    Sinu video beautiful super 🥰🥰♥️💓💓💓

  • @ridhanridhu5694
    @ridhanridhu5694 2 часа назад +6

    മാഷാഅള്ളാഹ്‌.അടിപൊളി
    സിനു.ഉമ്മ.അലമോൾ.
    ഇന്നത്തെ വീഡിയോ 👍

  • @diludil4754
    @diludil4754 Час назад +3

    അടിപൊളി ഞങ്ങൾ ഇതിൽ കുറച്ചു ശർക്കരയും ആഡ് ആക്കും അപ്പോ മധുര കറി ആവും.... നിങ്ങൾത് പുളി കറിയും അടിപൊളി 😂😂❤❤❤❤❤❤❤

  • @sameerap8214
    @sameerap8214 27 минут назад

    Hi sinu ഞാൻ എന്നും നിങ്ങളുടെ വീഡിയോ കാണാറുണ്ട്. പുതിയ വീട്ടിലേക്ക് താമസം മാറിയതിനുശേഷം എല്ലാ വീഡിയോസും കാണും എനിക്ക് നിങ്ങളെ ഫാമിലി ഒരുപാട് ഇഷ്ടമാണ് നിങ്ങൾ ഒരു സാധാരണ കുടുംബത്തിൽ എങ്ങനെയാണോ അതുപോലെയാണ് പുറംലോകത്തെ കാണിക്കുന്നത് അത് കാണുമ്പോൾ ചിലർക്കൊക്കെ നെഗറ്റീവ് പറയാൻ തോന്നും പക്ഷേ എനിക്ക് നിങ്ങളുടെ ബോണ്ടിംഗ് മനസ്സിലാവും നെഗറ്റീവ് കമന്റുകൾ നിങ്ങൾ മൈൻഡ് ആക്കണ്ട അത് പറയുന്നവർ പറയട്ടെ ഇന്ന് സിനുവിനെ പറ്റി എല്ലാവരും നല്ലത് പറഞ്ഞു കണ്ടപ്പോൾ സന്തോഷമായി😍 സിനു നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടിയാണ് മാഷാ അള്ളാ.. പിന്നെ അല മോളെ ഒത്തിരി ഇഷ്ടമാണ് 😘😘

  • @Banukunnatheeri
    @Banukunnatheeri 46 минут назад

    Adipoli..food kayikkunnath koode edthudennioo

  • @naseerak8855
    @naseerak8855 Час назад +1

    Masha Allah super

  • @Sayyidathfathima209
    @Sayyidathfathima209 2 часа назад +1

    ഉമ്മ super 😘😘😘🙏🙏🙏

  • @shanzasherin2046
    @shanzasherin2046 Час назад +7

    ഇന്ന് എനിക്കും വഴുതങ്ങ പൊരിച്ചതായിരുന്നു
    ഈ പുളി കറി ഒന്ന് try ചെയ്യണം 👍🏻

  • @hamna191
    @hamna191 57 минут назад +2

    ഞങ്ങൾ അതിന് രസം എന്നാണ് പറയൽ

  • @Naseelamoorkanad
    @Naseelamoorkanad Час назад

    Super video ❤❤❤❤❤❤

  • @lailarasheed1283
    @lailarasheed1283 2 часа назад +3

    Supet👍👍👍

  • @anwarop9
    @anwarop9 Час назад +4

    Inshallah undakki nokkanam.sinu umma thumbi adipoli❤

  • @jamsheerarafeek9507
    @jamsheerarafeek9507 2 часа назад +20

    മാഷാ allah sinu ഉമ്മയും സംസാരിച്ചു കണ്ടു നാഗറ്റിവ് ആയി കാണരുത് sathosham കൊണ്ട് പറഞ്ഞതാ 🤲🏻🩷🩷🥰👍👍👍

  • @anasmianasibraheem7405
    @anasmianasibraheem7405 2 часа назад +8

    Innathe video ishttayi ennum ithupole video itta mathi sinu❤

  • @RaslaEt
    @RaslaEt 2 часа назад

    Sonu supr puthiya veetil umma ellam padichu ❤❤

  • @jrjr4340
    @jrjr4340 2 часа назад +4

    Mashallah adipoli...ummayum molum❤❤❤alehaa😘😘

  • @sahrakk3991
    @sahrakk3991 Час назад +1

    സിനു ❤️❤️❤️❤️❤️❤️

  • @adarthug5520
    @adarthug5520 2 часа назад +3

    Sinu supperayittund innathe vidieo

  • @sherisiddi6590
    @sherisiddi6590 Час назад

    Immaade recieps oke spcl analo.. ellathintem recipe sinu de channelil idane!! Nadan items!! Try akan aanu😊❤

  • @shahalanasrin8662
    @shahalanasrin8662 Час назад +2

    Ith Puli rasam anu njanum undakkarund

  • @shahmam3999
    @shahmam3999 Час назад +1

    Sinu day in my life idane 😊❤

  • @haseenabanna5116
    @haseenabanna5116 Час назад +7

    ഇങ്ങൾ ചിരിക്കുമ്പോ ഞാനും ചിരിക്കും വാവ ചുന്ദരി ആണ്

  • @മലയാളി-ള1ച
    @മലയാളി-ള1ച 2 часа назад +3

    Ummante resipie iniyum venam

  • @MishalM-g2j
    @MishalM-g2j Час назад +1

    ഹാജറ ഉമ്മാന്റെ കറി പൊളി

  • @sulaikhanazar9823
    @sulaikhanazar9823 2 часа назад +5

    Aluminiyam.chattiyil.puliyulla.carikal.undakaruth.sinoo

  • @Sharafunneesa-jg7fr
    @Sharafunneesa-jg7fr 2 часа назад +8

    ഇത് രസം ആണ്❤❤

  • @NoufalKm-i7e
    @NoufalKm-i7e Час назад

    Sinoo eppoyum inkaneyaavanam. Ennal negative comments parayunnavarkk oradiyum aavum.❤❤❤❤❤

  • @hasnasalim5072
    @hasnasalim5072 2 часа назад +2

    ഇത് മുളക് വറുത്ത പുളി കറി ആണ് 👍🏻😋

  • @Hibathullah.k.p
    @Hibathullah.k.p Час назад +1

    Masala podi കുപ്പി evidnna amazon ആണോ pls replay

  • @GHOSTYT-d4x
    @GHOSTYT-d4x 48 минут назад

    Aadya mayi ningele samsarikkunnath kandu

  • @shabnashabna6304
    @shabnashabna6304 2 минуты назад

    പുളിഞ്ചാർ ഒന്ന് കൂടെ വെക്തമായി പറയുമോ

  • @MujeebSemi
    @MujeebSemi Час назад +6

    ഉമ്മ ന്റെ വെറൈറ്റി റെസിപ്പി വരട്ടെ

  • @ShanaShana-dn4ey
    @ShanaShana-dn4ey 2 часа назад

    Undakkam❤️

  • @mousumysumi7758
    @mousumysumi7758 Час назад

    Ee video sinunte challelil ettudarnno. Edupolathe videos n vendi waiting ann to❤

  • @RizwanaRizu-x6l
    @RizwanaRizu-x6l 2 часа назад +3

    Super video ❤❤❤എനിക്ക് ഒരു പാട് ഇഷ്ട്ടായി 👌

  • @rafiq5092
    @rafiq5092 2 часа назад

    ❤❤❤❤❤😊 super

  • @RamlathKp-i9p
    @RamlathKp-i9p 42 минуты назад

    Supersinu

  • @ElizabethXavier-y5y
    @ElizabethXavier-y5y 2 часа назад

    Adipoli Sinu ❤

  • @shahinamolepl
    @shahinamolepl 3 часа назад +1

    Maashaallah ❤

  • @SubaidaP-bt6rx
    @SubaidaP-bt6rx 2 часа назад +6

    നിൻറെ വീട് കണ്ടിട്ട് എനിക്ക് പൂതി മാറുന്നില്ല എപ്പോഴും വീട് കാണിക്കണം എനിക്കി 2:05 സ്പീഡ് കുറച്ചിട്ട് ഒന്ന് കാണിക്കണം ശരിക്ക് കാണാൻ വേണ്ടിഷ്ടമാണ്

  • @NoorjahanNoorjahanmu
    @NoorjahanNoorjahanmu Час назад +1

    Mashallah❤❤

  • @RazanPm-x4s
    @RazanPm-x4s 2 часа назад +1

    Umma sinu ❤❤❤❤❤❤

  • @MuhammedFaizy-q5j
    @MuhammedFaizy-q5j Час назад

    ❤❤ mas haallah

  • @mohammadnizam1111
    @mohammadnizam1111 Час назад +1

    Super video

  • @user24674-v
    @user24674-v Час назад +1

    കണ്ണേറ്.. സിഹ്ർ.. കൈവിഷം.. ശൈത്താന്റെ ഉപദ്രവം..എന്നീ കാരണത്താൽ ജീവിതത്തിൽ പല പ്രയാസങ്ങളും നേരിടുന്നവർക്ക് പരിഹാരം നിർദേശിക്കുന്നു..വീട്.. കിണർ സ്ഥാനനിർണയം..എന്നിവക്കും വിളിക്കാം.. Sk തങ്ങൾ.. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം.

  • @rasheed12345
    @rasheed12345 Час назад +1

    രസം

  • @cristainoronaldocr7565
    @cristainoronaldocr7565 2 часа назад +1

    Aadhyayitta inganoru kari kekkn endhayalum try cheyyam

  • @sabi.....4024
    @sabi.....4024 3 часа назад +4

    അല മുത്തേ 🥰🥰

  • @Thesnee12
    @Thesnee12 2 часа назад +3

    മാഷാഅല്ലാഹ്‌ 🤲🤲🤲🤲

  • @MuhammedAnzil-m1e
    @MuhammedAnzil-m1e 2 часа назад

    പുളിച്ചർ❤❤

  • @Ayisha407
    @Ayisha407 2 часа назад +3

    ഹാജറ താത്താടെ ഫോൺ പോയി അല്ലെ എൻ്റെ പുതിയാപ്പിളയുടെ ഫോണും പോയി ഇത് വരെ കിട്ടിയില്ല ഇപ്പോൾ വേറെ സിം എടുത്തു ഫോൺ വേടിച്ചു

  • @husnarafeeque9501
    @husnarafeeque9501 Час назад

    Idhu namude thalasseril rasam enan parayal sinu nee ushara umma nanai undaki

  • @sachurichuikkusachurichuikku
    @sachurichuikkusachurichuikku 2 часа назад +7

    മൺപയർ പുളിയുടെ റെസിപ്പി ഇടുമോ

    • @thahiraashraf8848
      @thahiraashraf8848 2 часа назад +1

      വൻപയർ എന്നാണ് പറയുക

  • @ALIALI-gz9le
    @ALIALI-gz9le 2 часа назад +3

    Naufal ellaťade vallathoru; .missing

  • @myhappiness3547
    @myhappiness3547 2 часа назад +1

    Vellapayar recipe kaanikanm

  • @muhsinashakir3174
    @muhsinashakir3174 Час назад

    സിനു നമ്മുടെ അരീക്കോട് ഒന്നും ഈ കറി ഇല്ലാലെ ന്തായാലും ഉണ്ടാക്കണം in sha allah

  • @SaleenaSakeer-zx2sz
    @SaleenaSakeer-zx2sz 2 часа назад +1

    Sinu AdipoliEnnumIngane Avanam

  • @sulaikhaps1242
    @sulaikhaps1242 3 часа назад +2

    ❤❤❤

  • @ExploreTime-h5v
    @ExploreTime-h5v 3 часа назад

    ❤❤❤adipoli

  • @JaseelaJasi-w3j
    @JaseelaJasi-w3j 2 часа назад +7

    Sinu eni ennum ingane avananm

    • @anasmianasibraheem7405
      @anasmianasibraheem7405 2 часа назад +2

      Athe

    • @noufalftkd2822
      @noufalftkd2822  Час назад +3

      da entte character engane aavishayathine samsarikkullu ikkayum ummayum video undavumbo avar nallonam samsarikkunnavaran athukond athintte edayil njan nilkkumbo njan ole pole aavoola 😊enikk njanayitt jeevikkunnatha eshttam 🥰

  • @baabibaabi4241
    @baabibaabi4241 22 минуты назад

    Ummante gold poyi

  • @BabyK-e5y
    @BabyK-e5y Час назад +1

    ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @jinshidjidu9828
    @jinshidjidu9828 2 часа назад

    സൂപ്പർ

  • @RamsiSaleem-z9l
    @RamsiSaleem-z9l 3 часа назад +3

    🥰🥰

  • @Jameela-dw3mc
    @Jameela-dw3mc 2 часа назад +2

    ഞങ്ങളുടെ കുട്ടിക്ക് സ്കൂളിൽ
    പോവുമ്പോൾ
    വെണ്ടയ്ക്ക. പൊരി
    വഴുതന ഇത്പോലെ പൊരിക്കും
    ഉരുണ്ട വഴുതന. റൗണ്ടിൽ
    കട്ടെയ്ത് പൊരിക്കും
    ഉരുള കിഴങ്
    സോയാബീൻ ഇതൊക്കെ പൊരിക്കും
    കറി സൂപ്പർ

  • @Jaasisaahi
    @Jaasisaahi 2 часа назад +8

    ഈ കറി കൂട്ടി ചോർ തിന്നിട്ടെങ്കിലും ഇയ്യ് തടിക്കെ siunuuu

  • @Haseena-p3d
    @Haseena-p3d 2 часа назад +1

    വഴുതന നങ്ങളും പൊരീക്കും നല്ല രസമാ സിനും ഉമ്മയും 👍

  • @nihma3348
    @nihma3348 2 часа назад +1

    Ningalude veetile switch edh company ane? Rate ethre? Evidenna vangiye? Pls rplyyyy

  • @ShamsadShamsu-q2f
    @ShamsadShamsu-q2f 2 часа назад +2

    നൗഫൽ ഇല്ലാതെ വീഡിയോ കാണാൻ രസമില്ല

  • @abdulnihad5745
    @abdulnihad5745 2 часа назад +1

    Ningal palakkad alle

  • @jameelaibrahim619
    @jameelaibrahim619 2 часа назад +2

    Pulicuriyude recepi onnum koodi vishadha mai paranju tharumo alavum koodi parayanam sinu assalamu alaikum

    • @Adhilaami
      @Adhilaami Час назад

      ഒരു നാരങ്ങ വലിപ്പത്തിൽ ഉള്ള പുളി പിഴിഞ്ഞ വെള്ളം, ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞതും, വെളുത്തുള്ളി, പച്ചമുളക് വേണമെങ്കിൽ ചേർക്കാം, വറ മുളക് കറിവേപ്പില,മൂപ്പിച്ച ശേഷം പുളി വെള്ളം ഒഴിക്കുക.. തിളക്കുമ്പോൾ ഉപ്പ് ചേർക്കുക.. നല്ല ജീരകം ഞങ്ങൾ ചേർക്കാറില്ല.. വേണമെങ്കിൽ വറുത്തു പൊടിച്ചു ചേർത്തോളൂ...

  • @salmathummusalma6616
    @salmathummusalma6616 Час назад

    വഴുതന ഞാനും ഉണ്ടാകാറുണ്ട്. പുളി കറി ഉണ്ടാകണം

  • @aysharazan5189
    @aysharazan5189 2 часа назад

    Reply പ്രതീക്ഷിക്കുന്നു ❤❤

  • @Jamshidakp-lq8zx
    @Jamshidakp-lq8zx 2 часа назад +1

    Mobile ആണോ പോയത്

  • @Kadheeja-j6y
    @Kadheeja-j6y 2 часа назад +1

    ❤❤❤❤❤❤👌👍

  • @Thanooja-gj3bs
    @Thanooja-gj3bs Час назад +2

    മാഷാ അല്ലാഹ് അടിപൊളി

  • @mariyamu6146
    @mariyamu6146 2 часа назад

    Super

  • @Hajishamp
    @Hajishamp Час назад

    Mudhira chammadhi recipe kannikkumo?

  • @FathimaSuhra-s7x
    @FathimaSuhra-s7x Час назад

    Iiving roomile mat evidunna vangiyad