المسجد الحرام Aan (Surath al isra’ yile onnam ayathil masjidul haraam ennaan parayunnath)haram enn paranjaal 12 km ka’ba yude chuttuvattamaan .English il ezhuthumpol haram enn ezhuthunnathe ollu.masjidul haram enn paranjaal haramile ella pallikalum pedum.pls note this everyone
അൽഹംദുലില്ലാഹ് ഞാനും ആ പുണ്ണ്യ ഭൂമിയിൽ എത്തി ഉംറ ചെയ്തു എപ്പോഴും ഇനിയും അങ്ങോട്ട് പോകണം എന്നുള്ള ചിന്ത ആണ്.... അല്ലാഹുവേ എല്ലാവർക്കും നീ തൗഫീഖ് ചെയ്യണേ നാഥാ 🤲🤲🤲
എന്റെ പൊന്നുമോളെ നിന്റെ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി കഴിഞ്ഞ ഹജ്ജിനു ഞാനുമെന്റീക്കുകയും കുറെ സുഹൃത്തുക്കളും കൂടി നടന്ന വഴികളാണ് ആഗ്രഹിക്കുന്ന എല്ലാ ആൾക്കാരും ആ പുണ്ണ്യ സ്ഥലത്തു എത്താൻ അള്ളാഹു തൗഫീഖ് കൊടുക്കട്ടെ 🤲🤲🤲
@@നീതിയോടൊപ്പംഅങ്ങനെ സലാം പറഞ്ഞയക്കൽ റസൂൽ പഠിപ്പിച്ചത് ആണ് ഉവൈസ്നെ കണ്ടാൽ എന്റെ സലാം പറയണം എന്ന് മുത്ത് നബി പറഞ്ഞു അത് വിശദീകരിച്ചു പണ്ഡിതന്മാർ പറഞ്ഞത് ആണ് മുത്ത് നബി ഇപ്പോഴും മദീനയിൽ എല്ലാം ശ്രവിച്ചു കിടക്കുക ആണ് അപ്പൊ മദീനയിൽ പോകുന്നവരുടെ അരികിൽ സലാം പറഞ്ഞയക്കൽ വളരെ പുണ്യം ഉള്ളത് ആണ് വിവരം ഇല്ലെങ്കിൽ മിണ്ടാതെ ഇരിക്കുക
മോളെ നിന്റെ വീഡിയോ കണ്ടപ്പോൾ 2017 ഈ ഗുഹയില്‍ കേറാന്‍ ഉള്ള ഭാഗ്യം എനിക്ക് കിട്ടി. മോളെ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞ് പോയി. പഴയ കാര്യങ്ങള്‍ ഒന്ന് കൂടി കാണാന്‍ പറ്റി.മോളെ അല്ലാഹു അനുഗ്രഹിക്കട്ടെ. Inshallah എനിക്ക് വരാന്‍ povunna രണ്ട് മരുമകള്‍ കുട്ടികളെയും കൊണ്ട് പോകാൻ അല്ലാഹു അനുഗ്രഹം തരാന്‍ Dua cheyyane മോളെ
മക്കയിൽ ഫ്ലാറ്റിൽ എൻ്റെ റൂമിൻ്റെ തൊട്ട അപ്പുറത്തെ റൂമിൽ ആണ് ഇവരുടെ ഫാമിലി. ഇന്നലെ രാത്രി ഒരുപാട് നേരം ഇവരുടെ ഉപ്പയോട് സംസാരിച്ച് ഇരുന്നു. മാഷാ അല്ലാഹ് വളരെ നല്ല സ്വഭാവമാണ് അദ്ദേഹത്തിന്...
രണ്ടു വർഷം മുൻപ് എന്റെ ഉമ്മയും ഉപ്പയും ഉംറ കു പോയി മക്കയിൽ ഉംറ കഴിഞ്ഞു മദിന യിൽ നിന്ന് എന്റെ പൊന്നു ഉപ്പ മരണ്ണ പെട്ടു പവിത്ര മായ ജന്നത്തുൽ ബ ക്കീയ്യയിൽ ആണ് ദുഅ ചെയ്യണേ പിന്നെ ഞങ്ങളെ അവിടെ എത്തിക്കാനും ദുആ ചെയ്യണം
മോളെ എനിക്കും ഒരുപാട് നാളെത്തെ ആഗ്രഹമാണ് എന്റെ ചെറിയ മോൾക്കും അവൾ കുഞ്ഞായിരികുമ്പോൾ എനിക്ക് മക്കയിലേക്ക് പോണം എന്നു പറഞ്ഞു കരഞ്ഞിട്ടുണ്ട് എനിക്കും എന്റെമക്കൾക്കും എന്റെഭർത്താവിനും അവിടെ എത്താൻ അല്ലാഹ് താവ്ഫീഖ് നൽകട്ടെ ആമീൻ മോളു ദുഹാ ചെയ്യണം 🤲🤲🤲
മോളെ ഒരുപാട് പ്രയാസത്തിലാണ്. എന്റെ ഹസ്ബൻഡ് ഡയാലിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരുപാട് കടങ്ങൾ ഉണ്ട് മോള് എല്ലാം ഹയർ ആയി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം ട്ടോ അസ്സലാമു അലൈക്കും
അൽഹംദുലില്ല അസ്സലാമുഅലൈക്കും മറിയം ജുമാന ഇത്താക്കും ഉടനെ അവിടെ എത്താനും ദുആ ചെയ്യണം ഇത്ത ഉംറയും ഹജ്ജും ചെയ്തതാണ് പക്ഷേ ഇത്താടമരണ െപ്പട്ട ഉമ്മാക്കും വേണ്ടി ഹജ്ജ് ചെയ്യാൻ ആഗ്രഹം ഉണ്ട് ദുആ ചെയ്യണം
കഴിഞ്ഞ മാസമാണ് അവിടെ നിന്ന് ഉംറ കഴിഞ്ഞ വന്നത് അൽഹിന്ദിൻ്റെ ഈ ഗ്രൂപ്പിലാണ് പോയത് ഇനിയും പോണം Insha allah ജനുവരി 13 വന്നത് ദുആയിൽ ഉൾപ്പെടുത്തണം ഈ ഉസ്താദാണ് ഉംറ ക്ലാസ് എടുത്തത് ഫെബ്രുവരി 6 ന് ഞങ്ങളെ കൊടു പോയ ഉസ്താദ് പോകുന്നുണ്ട് ഈ മലയിൽ ഞങ്ങൾ കേറി ഗുഹയിൽ രണ്ട് റകഹ്ത്ത് നിസ്കരിച്ചു
ഒരുപാട് ആഗ്രഹമുണ്ട് അവിടെ എത്താൻ റസൂലുള്ളാഹി സലാം പറയണം സിയാറത്ത് ചെയ്യണം പിന്നെ എന്റെ പൊന്നു ഉപ്പാ എന്റെ എടുത്തു പോയി സിയാറത്ത് ചെയ്യാനും സലാം പറയാ നും ദുആ ചെയ്യണം അവിടെ എങ്ങനെയെങ്കിലും എത്രയും വേഗം എത്താൻ ദുആ ചെയ്യണം
എനിക്ക് ഒരു കാര്യം മനസിലാവുന്നില്ല,!!!!! ആരാണ് സ്ത്രീകൾക്ക് ഇങ്ങനെ വ്ലോഗ് ചെയ്യാനൊക്കെ അനുവാദം തന്നത്? ഇസ്ലാം അതിന് അനുവാദം തരുന്നുണ്ട് എന്നാണോ നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നത്? Still Do you think are you in right way ??? സ്ത്രീകളോട് സംസാരത്തിൽ വരെ സൗമ്യത ഉണ്ടാവരുത് എന്ന് കൽപ്പിക്കുന്ന മതമാണ് ഇസ്ലാം എന്നിട്ടാണോ ഇങ്ങനൊക്കെ?? എന്നാണ് ഇതൊക്കെ മനസ്സിലാക ആവോ?
ഞാൻ rabihul abbal മാസം അവിടെയായിരുന്നു ഇനിയും പോകാൻ ദുആ ചെയ്യണേ mole എല്ലാം നല്ല നിലയിൽ ചെയ്‌തു വരാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ മദീന യിൽ payal റസൂലുല്ലാനോട് സലാം പറയെന്നേ
മോളെ ഒരുപാട് പൂതിയുണ്ട് റമദാനിലെ ആ മക്കത്ത് എത്തുവൻ മോളോട് പ്രത്യേകിച്ച് പറയാം എനിക്ക് വേണ്ടിയിട്ട് റമദാനിൽ എന്നെ അവിടെ എത്തിച്ചു തരാൻ ദുആ ചെയ്യണം മറക്കരുത്
المسجد الحرام
Aan (Surath al isra’ yile onnam ayathil masjidul haraam ennaan parayunnath)haram enn paranjaal 12 km ka’ba yude chuttuvattamaan .English il ezhuthumpol haram enn ezhuthunnathe ollu.masjidul haram enn paranjaal haramile ella pallikalum pedum.pls note this everyone
Njangalkellavarkum avide ethaan dua cheyyanam molee
🕴🏻 👍
നിങ്ങളുടെ അമീറിന്റെ നബ്ബർ ഒന്ന് ഇതിൽ വിടുമോ ഞാൻ ഹറമിൽ ജോലി ചെയ്യുന്നുണ്ട് നിങ്ങളെ എല്ലാവരെയും കാണാമായിരുന്നു
ഇഹ്റാമിൽ പ്രവേശിച്ചാൽ പുരുഷൻമാർ തല മറക്കാൻ പാടില്ലലോ..ഉസ്താദിനോട് ചോയ്കണേ
.
Ppp
Lp
P
P
P
@@Shifaaaaahhh-jl7pg
പോയവർക്കും പോകാത്ത വർക്കും അവിടെ എത്താൻ അല്ലാഹു തൗഫീഖ് നല്കട്ടെ 🕋🤲😭😭
Aameen
Aameen
Ameen
Aameen
Aameen
ആ പുണ്യ മക്കയിലും മദീനയിലും എത്താൻ എനിക്കും മക്കൾക്കും ദുആയിൽ ഉൾപെടുത്തണേ
എനിക്കും ആ മണ്ണിലെത്താൻ ഒരുപാട് ആഗ്രഹമുണ്ട്. മോൾ പ്രത്യേകം ദുആ ചെയ്യണേ..എല്ലാവർക്കും അവിടെ എത്താൻ നാഥൻ തൗഫീഖ് നൽകട്ടെ (ആമീൻ )
അൽഹംദുലില്ലാഹ് എനിക്കും അവിടെ എത്താൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് ഇനിയും പോകാൻ ആഗ്രഹമുണ്ട് 🤲 ഇൻഷാ അള്ളാ
ഇന്ഷാ അല്ലാഹ് ഒരുപാട് ആഗ്രഹം ഉണ്ട് അവിടേ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടേ ആമീൻ 🤲
മോൾ എനിക്ക് നല്ല ആഗ്രഹം ഉണ്ട് മോൾ അതിനു മാത്രം പ്രാർത്ഥിക്കണം അള്ളാഹു എല്ലാവരെയും അവിടെ എത്തിക്കണേ ആമീൻ ആമീൻ ആമീൻ യാറബ്ലെ ആലമീൻ നീ സികരിക്കണേ
അൽഹംദുലില്ലാഹ് ഞാനും ആ പുണ്ണ്യ ഭൂമിയിൽ എത്തി ഉംറ ചെയ്തു എപ്പോഴും ഇനിയും അങ്ങോട്ട് പോകണം എന്നുള്ള ചിന്ത ആണ്.... അല്ലാഹുവേ എല്ലാവർക്കും നീ തൗഫീഖ് ചെയ്യണേ നാഥാ 🤲🤲🤲
Aameen... Sathym enikkum😢
മസ്ജുദുൽ ഹറമ് ആണ് ഹറാമ് അല്ലാ
Jumaana paranjathil thetillabro.
Parayumbol ഹറം ennu parayumenghilum.
المسجد الحرام ithaan correct.👌
എന്റെ പൊന്നുമോളെ നിന്റെ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി കഴിഞ്ഞ ഹജ്ജിനു ഞാനുമെന്റീക്കുകയും കുറെ സുഹൃത്തുക്കളും കൂടി നടന്ന വഴികളാണ് ആഗ്രഹിക്കുന്ന എല്ലാ ആൾക്കാരും ആ പുണ്ണ്യ സ്ഥലത്തു എത്താൻ അള്ളാഹു തൗഫീഖ് കൊടുക്കട്ടെ 🤲🤲🤲
Al hamdulillah.. ഉംറഹ് വളരേ നല്ല നിലയിൽ നിർവഹിക്കുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ..
Masjudul ഹറം എന്നുപറയാൻ സർദ്ധിക്കണേ മോളെ 🥰
മദിന് യിൽ എത്തിയാൽ എന്റെ റസൂ ള്ള, നോട് സലാപറയണെ
🥺
സലാം കൊടുത്തയക്കാൻ ആരാ സഹോദരാ പഠിപ്പിച്ചത്
അല്ലാൻ്റെ റസൂലിൻ്റെ അടുക്കൽ സലാം പറയേണ്ടത് റസൂലിൻ്റെ ഖബറിൻ്റെ അടുക്കൽ ചെന്നാണ്
Alla njammalkk salam paranju vidam
@@നീതിയോടൊപ്പംഅങ്ങനെ സലാം പറഞ്ഞയക്കൽ റസൂൽ പഠിപ്പിച്ചത് ആണ് ഉവൈസ്നെ കണ്ടാൽ എന്റെ സലാം പറയണം എന്ന് മുത്ത് നബി പറഞ്ഞു അത് വിശദീകരിച്ചു പണ്ഡിതന്മാർ പറഞ്ഞത് ആണ് മുത്ത് നബി ഇപ്പോഴും മദീനയിൽ എല്ലാം ശ്രവിച്ചു കിടക്കുക ആണ് അപ്പൊ മദീനയിൽ പോകുന്നവരുടെ അരികിൽ സലാം പറഞ്ഞയക്കൽ വളരെ പുണ്യം ഉള്ളത് ആണ്
വിവരം ഇല്ലെങ്കിൽ മിണ്ടാതെ ഇരിക്കുക
ബാങ്ക് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു. പടച്ചവൻ നമുക്കെല്ലാവർക്കും അവിടെഎത്തുവാൻ തൗഫീഖ്nallkattr നൽകട്ടെ
എന്റെ സലാം പറയണേ മദീനയിൽ എത്തിയാൽ റസൂല്ലാഹ് അരികിലെത്തിയാൽ
ബാങ്ക് കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി
ഒരിക്കൽ കൂടി അവസരം ലഭിക്കണേ നാഥാ 🤲
Aameen 🤲🏻
enikkum
Enik ento pediya avunee.Pretekich ravilate um vaikittumulla bank villi.Allah swarkatil prevesikkum maravatte ameen
മോളെ നല്ല രു വിഡിയോ ഞങ്ങൾ അവിടെ എത്തിയ ഫീൽ മോളു ഇനിയും വിഡിയോ ഇടണം മോൾക്കും കുടുംബത്തിനും ആരോഗിവും ആയുസും ഉണ്ടാവട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
നല്ല വീഡിയോ ഒരു ഉംറ ക്ക് പോയ പ്രതീതി. മാഷാഅല്ലാഹ് അല്ലാഹു ബർകത് ചെയ്യട്ടെ next video ക്ക് waiting
ഈ വീഡിയോ കണ്ടപ്പോൾ ഓരോ ഓർമ്മകൾ മനസ്സിൽ ഒരു കുളിരു വന്നു മാഷാ അല്ലാഹ് എല്ലാവരെയും ഉംറ അല്ലാഹ് സീകരിക്കട്ടെ
മക്കത്തും മദീനത്തും എത്താൻ ദുആ ചെയ്യണം മോളെ പ്രത്യേകം പ്രാർത്ഥിക്കണം🤲🤲🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് ഇനിയും പോവാൻ ഉള്ള ഭാഗ്യം നെൽകണേ റബ്ബേ 🤲🏻🤲🏻🤲🏻എല്ലാവർക്കും 🤲🏻🤲🏻🤲🏻
തിരെ പോകൻ പറ്റാതാവർക്ക് വഗത്തിൽ മക്കത്തെ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ🤝😁😁😁🕋💂🧕🤲🤲🤲
Aameen 🤲🏻
മോളെ ദുആ ചെയ്യണേ.... ഇനിയും അവിടെ എത്താൻ...
മോളെ നിന്റെ വീഡിയോ കണ്ടപ്പോൾ 2017 ഈ ഗുഹയില്‍ കേറാന്‍ ഉള്ള ഭാഗ്യം എനിക്ക് കിട്ടി. മോളെ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞ് പോയി. പഴയ കാര്യങ്ങള്‍ ഒന്ന് കൂടി കാണാന്‍ പറ്റി.മോളെ അല്ലാഹു അനുഗ്രഹിക്കട്ടെ. Inshallah എനിക്ക് വരാന്‍ povunna രണ്ട് മരുമകള്‍ കുട്ടികളെയും കൊണ്ട് പോകാൻ അല്ലാഹു അനുഗ്രഹം തരാന്‍ Dua cheyyane മോളെ
ജുമാന മോളെ.... അല്ലാഹു നിന്നെ അവിടെ എത്തിച്ചു തന്നല്ലോ....... അൽഹംദുലില്ലാഹ്....... ഞങ്ങൾക്കും അവിടെ എത്താൻ ദുആ ചെയ്യണേ മോളെ.........
മക്കയിൽ ഫ്ലാറ്റിൽ എൻ്റെ റൂമിൻ്റെ തൊട്ട അപ്പുറത്തെ റൂമിൽ ആണ് ഇവരുടെ ഫാമിലി.
ഇന്നലെ രാത്രി ഒരുപാട് നേരം ഇവരുടെ ഉപ്പയോട് സംസാരിച്ച് ഇരുന്നു. മാഷാ അല്ലാഹ് വളരെ നല്ല സ്വഭാവമാണ് അദ്ദേഹത്തിന്...
രണ്ടു വർഷം മുൻപ് എന്റെ ഉമ്മയും ഉപ്പയും ഉംറ കു പോയി മക്കയിൽ ഉംറ കഴിഞ്ഞു മദിന യിൽ നിന്ന് എന്റെ പൊന്നു ഉപ്പ മരണ്ണ പെട്ടു പവിത്ര മായ ജന്നത്തുൽ ബ ക്കീയ്യയിൽ ആണ് ദുഅ ചെയ്യണേ പിന്നെ ഞങ്ങളെ അവിടെ എത്തിക്കാനും ദുആ ചെയ്യണം
അൽഹംദുലില്ലാഹ് 🤲
അൽഹംദുലില്ലാഹ്🤲🤲
ഇനിയും മക്കയിലും മദീനയിലും എത്തി കാണാൻ തൗഫീഖ് ഉണ്ടാവട്ടെ 😢😢. ഹജ്ജിന്ന് പോവാൻ തൗഫീഖ് നൽകണേ അല്ലാഹ് 😢
ഞാൻ ഉംറയ്ക്കു പോകാൻ ഒരുപാട് ആഗ്രഹിയ്ക്കുന്ന ആളാണ് എത്രയും പെട്ടന്ന് എത്താൻ ദുആ ചെയ്യണം മദീനയിൽ എത്തിയാൽ എന്റെ സലാം പറയണം അസ്സലാമുഅലൈക്കും യാ രസുലുള്ള
മോളെ എനിക്കും ഒരുപാട് നാളെത്തെ ആഗ്രഹമാണ് എന്റെ ചെറിയ മോൾക്കും അവൾ കുഞ്ഞായിരികുമ്പോൾ എനിക്ക് മക്കയിലേക്ക് പോണം എന്നു പറഞ്ഞു കരഞ്ഞിട്ടുണ്ട് എനിക്കും എന്റെമക്കൾക്കും എന്റെഭർത്താവിനും അവിടെ എത്താൻ അല്ലാഹ് താവ്ഫീഖ് നൽകട്ടെ ആമീൻ മോളു ദുഹാ ചെയ്യണം 🤲🤲🤲
alhamdulillah Aameen ❤❤❤
എനിക്കും വേണ്ടപ്പെട്ടവർക്കും അവിടെ എത്താൻ 🤲🤲🤲ചെയ്യണേ 🙏🙏🙏നല്ല ആഗ്രഹം ഉണ്ട്
എനിക്കു എന്റെ മക്കൾക്കും എന്റെ ഭർത്തവിനും അവിടെ എത്താനുള്ള തൗഫീഖ് നൽകട്ടേ ആമീൻ
മക്കയിലെയും മദീനയിലെയും ബാങ്ക് വല്ലാത്തൊരു അനുഭൂതി തന്നെയാ ❤️❤️❤️💕💕💕
അവിടന്ന് കുട്ടികൾക്ക് പരീക്ഷയിൽ നല്ല മാർക്ക് കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ കൂടെ ഞങ്ങൾക്ക് ഹജ്ജിനും ഉംറക്കും പോകാൻ വേണ്ടി ദുആ ചെയ്യണം ഇൻഷാ അള്ളാ 🤲🏻🤲🏻
Iniyum avideyethan njangalk thoufeek nalkane Allah,dua cheyyane mole
الصلاة والسلام عليك يا سيدي يا رسول الله
ഓരോ ദിവസവും യൂട്യൂബിൽ ഇടണം എല്ലാരും അറിയണം നമ്മൾ ചെയുന്ന സൽകർമങ്ങൾ എല്ലാവരും കാണുമ്പോഴാണ് പ്രതിഫലം കൂടുന്നത്.... എല്ലാം കൊണ്ടും ഒരു കളി...
correct
Masha Allah Alhamdulilla
Njagaleyum Duhayil Ulpeduthaney Insha Allah Ameen🤲
Mashaallah allah
മോളെ ഒരുപാട് പ്രയാസത്തിലാണ്. എന്റെ ഹസ്ബൻഡ് ഡയാലിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരുപാട് കടങ്ങൾ ഉണ്ട് മോള് എല്ലാം ഹയർ ആയി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം ട്ടോ അസ്സലാമു അലൈക്കും
ഞാനും എന്റെ രണ്ടു മക്കളും ഉംറക്ക് പോയിട്ടില്ല ഉംറ ചെയ്യാൻ വേണ്ടി മോള് പ്രത്യേകം ദുആ ചെയ്യണം ഞങ്ങൾക്ക് വേണ്ടി നിനക്ക് വേണ്ടി ഞാൻ ദുആ ചെയ്യാം
യമാനി ആണല്ലോ അമീർ മാഷാ അള്ളാ അല്ലാഹു സ്വീകരിക്കട്ടെ
അള്ളാഹു കബൂൽ ചെയ്യട്ടെ എനിക്കും എന്റെ ഫാമിലിക്കും ദുഃആ ചെയ്യണേ
മാഷാഅല്ലാഹ് 🤲
ദുആയിൽ ulpeduthanne🤲🤲
Alhamdulillah masha ALLAH
Poyitund inium pogan duha cheyane
Mashaallah alhamdulillah
MASHAALLAH
Masha Allah duail ulpeduthane
അൽഹംദുലില്ല അസ്സലാമുഅലൈക്കും മറിയം ജുമാന ഇത്താക്കും ഉടനെ അവിടെ എത്താനും ദുആ ചെയ്യണം ഇത്ത ഉംറയും ഹജ്ജും ചെയ്തതാണ് പക്ഷേ ഇത്താടമരണ െപ്പട്ട ഉമ്മാക്കും വേണ്ടി ഹജ്ജ് ചെയ്യാൻ ആഗ്രഹം ഉണ്ട് ദുആ ചെയ്യണം
Madiinayi എത്തിയാൽ നബിനോട് സലാം പറയണം അസ്സലാമു അലൈകും
ആ ബാങ്ക് കേട്ടാൽ തന്നെ എന്തോര് സന്തോഷമാണ് റബേ 😭
Mashaallah ❤
Mole nangalkum avide ethanum hajjum umrayum chheyyanum dua cheyyane.Nabi thangalod ente salam parayane
Mashallah duvail ulpedutane ustade
Mashalla Aameen 🤲🤲🤲 👍👌
Mashaallah 🤲
കഴിഞ്ഞ മാസമാണ് അവിടെ നിന്ന് ഉംറ കഴിഞ്ഞ വന്നത് അൽഹിന്ദിൻ്റെ ഈ ഗ്രൂപ്പിലാണ് പോയത് ഇനിയും പോണം Insha allah ജനുവരി 13 വന്നത് ദുആയിൽ ഉൾപ്പെടുത്തണം ഈ ഉസ്താദാണ് ഉംറ ക്ലാസ് എടുത്തത് ഫെബ്രുവരി 6 ന് ഞങ്ങളെ കൊടു പോയ ഉസ്താദ് പോകുന്നുണ്ട് ഈ മലയിൽ ഞങ്ങൾ കേറി ഗുഹയിൽ രണ്ട് റകഹ്ത്ത് നിസ്കരിച്ചു
Alhamdulillah alhamdulillah mashallah ❤❤❤
MashaAllah Haraminnaduthannallo Room Alhamdulillah
ربي وفقني لأن اسمع آذان المسجد الحرام مباشرة امين امين يا ارحم الراحمين
Alhamdulillah alhamdulillah alhamdulillah 🤲🤲🤲❤❤❤☺️☺️
Njangalkum aa punyabhoomiyil ethan duaa cheyyane❤
അൽഹംദുലില്ലാ മാഷാ അള്ളാ
Masha Allah Alhamdhulillah 🤲 ❤❤❤❤
ഞാൻ പോയിവന്നിട് ഒരു മാസം കഴിഞ്ഞു വിടും പോവാൻ അള്ളാഹു തൗഫീഖ്❤ ചെയ്യട്ടെ ആമീൻ 🕋🕋🕋🤲🏻🤲🏻🤲🏻
ഞാനും
Alhamdulillah Sabahalkair
അൽഹംദ് ല്ലില്ലഹു❤❤❤
ഒരുപാട് ആഗ്രഹമുണ്ട് അവിടെ എത്താൻ റസൂലുള്ളാഹി സലാം പറയണം സിയാറത്ത് ചെയ്യണം പിന്നെ എന്റെ പൊന്നു ഉപ്പാ എന്റെ എടുത്തു പോയി സിയാറത്ത് ചെയ്യാനും സലാം പറയാ നും ദുആ ചെയ്യണം അവിടെ എങ്ങനെയെങ്കിലും എത്രയും വേഗം എത്താൻ ദുആ ചെയ്യണം
❤❤❤
ഞങ്ങള എത്താൻ അള്ളാഹു ത ഉഫീക്ക് നൽകാൻ ദുആ ചെയ്യണെ മോളെ
റബ്ബേ അനുഗ്രഹിക്കട്ടെ
Mashaallah
Alhamdulillah 🤲🏻😢
Maashaallah.duayil ulppeduthane
എനിക്ക് ഒരു കാര്യം മനസിലാവുന്നില്ല,!!!!!
ആരാണ് സ്ത്രീകൾക്ക് ഇങ്ങനെ വ്ലോഗ് ചെയ്യാനൊക്കെ അനുവാദം തന്നത്? ഇസ്ലാം അതിന് അനുവാദം തരുന്നുണ്ട് എന്നാണോ നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നത്?
Still Do you think are you in right way ???
സ്ത്രീകളോട് സംസാരത്തിൽ വരെ സൗമ്യത ഉണ്ടാവരുത് എന്ന് കൽപ്പിക്കുന്ന മതമാണ് ഇസ്ലാം
എന്നിട്ടാണോ ഇങ്ങനൊക്കെ??
എന്നാണ് ഇതൊക്കെ മനസ്സിലാക ആവോ?
Masha alha ❤❤❤❤
എനിക്ക് ഹജ്ജ് ചെയ്യാനും ഉംറ ചെയ്യാനും വേണ്ടി ദുആ ചെയ്യണേ 🤲🏻😭
മാഷാ അല്ലാഹ് 🕋🕋🕋🕋🕋🕋👍😭😭😭
ഞാൻ rabihul abbal മാസം അവിടെയായിരുന്നു ഇനിയും പോകാൻ ദുആ ചെയ്യണേ mole എല്ലാം നല്ല നിലയിൽ ചെയ്‌തു വരാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ മദീന യിൽ payal റസൂലുല്ലാനോട് സലാം പറയെന്നേ
Masha allah. Alhamdulillah
Mashaallah😍. duha cheyyane ....🤲🏻
Wow.. ഒരുപാട് അറിവ് കിട്ടി 🤗🍓
Ma sha Allah 🥰🤲🤲
Alhamdulillah alhamdulillah ente kudumbathile ellavarum orumichu umra cheyyan pala thavana bhagyam labichu alhamdulilla
മോളെ.. വളരെ നന്നായി ലളിതമായി സംസാരിച്ചു ഈ അവതരണം മുന്നോട്ടേക്ക് കൊണ്ടുപോവുക ഇനിയും ഒരുപാട് വീഡിയോസ് ചെയ്യുക അല്ലാഹു അനുഗ്രഹിക്കട്ടെ❤
സലിം യമാനി ഉസ്താദ്
Alla avedey athan kayyane❤❤
ഈ ഈമാൻ എന്നും നില നിൽക്കട്ടെ 👍
Mashallah ♥️♥️♥️🤲🤲🤲🤲
Masha allah 👍🏻👍🏻
നല്ല മനസ്സിൽ ആകുന്ന രീതിയിൽ ഉസ്താദ് പറഞ്ഞു തരുന്നത് മോളെ 👍🏻
Ameen🤲🏻🤲🏻🤲🏻🕋🕋🕋✈️
Alhamdulillah 😊❤
Alhamdulillah ❤️✨️
Nangalkk ellavarkkum veendi dua cheyyanee🥺❤️
എല്ലാവർക്കും ഇവിടെ എത്താൻ തൗഫീഖ് നൽകട്ടെ
മദീനയിൽ ചെന്നിട്ട് എന്റെ നബിയുടെ സലാം പറയണം റംലത്ത് ഇബ്രാഹിം
മോളെ ഒരുപാട് പൂതിയുണ്ട് റമദാനിലെ ആ മക്കത്ത് എത്തുവൻ മോളോട് പ്രത്യേകിച്ച് പറയാം എനിക്ക് വേണ്ടിയിട്ട് റമദാനിൽ എന്നെ അവിടെ എത്തിച്ചു തരാൻ ദുആ ചെയ്യണം മറക്കരുത്
Masha allah 🤲🤲
Duha chyyanam molu❤
Nagalkum makkayilu madeenayilum ethanum umrayum hajjum cheyanum. Muthnabiye kananum bagiyamkittan duhacheyane