എന്തിനാ ഇങ്ങനെ നെഗറ്റീവ് ആയി ചിന്തിക്കുന്നേ .ഓരോ വിശ്വാസിയുടെയും ഹൃദയത്തിലേക്കാണ് അല്ലാഹു നോക്കുന്നത് .അവിടെ നിന്നാണ് നമുക്ക് പ്രതിഫലം നൽകുന്നതും . ഇന്നത്തെ കാലത്തു ഏത് അത്ഭുതങ്ങളും നമ്മൾ സേവ് ചെയ്ത് വെക്കുന്നത് നമ്മുടെ മൊബൈൽ ആണ് .യൂട്യൂബ് ഉള്ളവർ പോസ്റ്റ് ചെയ്യും അല്ലാത്തവർ മൊബൈൽ വീഡിയോ മറ്റുള്ളവറ്ക്ക് കാണിച്ചു കൊടുക്കും .
അത് വല്ലാത്ത കയ്ച്ചയാണ് കാണാൻ ❤
MaashaAllah❤❤❤❤
അൽഹം ദുലില്ലാ ഹ്
Masha Allah
Mashaallah. Alhamdulillah
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് ഞാൻ ഒരുപാട് കാണാൻ വേണ്ടി നിന്നിരുന്നു
oh,Masha Allah
ഇമാം സെക്യൂരിറ്റി യുമായി വരുന്നതും തിരിച്ചു പോകുന്നതും ഇമാമിന്റെ റൂമും കണ്ടിട്ടുണ്ട് മാഷാ അള്ളാഹു.നീ അവിടെ സെറ്റ്ലാണോ
ആ ബാഗിൽ ഭരിക്കേട് ആണ് 👍🏻
ഇമാം dosari ഞാൻ കഴിഞ്ഞ റമളാനിൽ ഞാനും ഇങ്ങനെ വീഡിയോ എടുത്തിരുന്നു
masha allah
ഖൈർ ആക്കട്ടേ 👍
Youngest verea undd
Newly appointed imam
Sheikh walid al shamsan
Sheikh Badr al thurki
Sunday to saturday
ENTHU MASHA ALLAH? IMAM VARUNNATHUM POKUNNATHUM NOKKI NILKKAL VALU PUNYAMULLA KARYAMALLA.
മുസ്ലിം സമൂഹം ഒന്നായി ഇഷ്ട്ടപെടുന്ന മസ്ജിദ് അൽ ഹറമിലെ ഇമാം നെ കാണാൻ നിങ്ങൾക്ക് ആഗ്രഹവും ഇഷ്ട്ടം ഇല്ലെങ്കിലും ,
ഞങ്ങൾക്ക് അത് വലിയ ഇഷ്ട്ടവും സന്തോഷമാണ്
കയ്യിലുള്ളത് ബാഗ് അല്ല. അത് bullet proof jacket ആണ്.
✌️👍👍👍👍
അത് ബുള്ളറ്റ് തടയുന്ന ഉപകരണം ആണ്
s👍
E divasan alla one week schedule anuu
എവിടെണ്
An nuzha sara sitheen
Njan ivideya work cheyunnadhu ,ഇമാം അടക്കമുള്ള വീഡിയോ എടുക്കുന്നത് സൗദിയിൽ നിയമ നടപടി നേരിടേണ്ട കുറ്റമായി കണക്കാക്കുന്നു,
Evide oru joli kittumo
@ Iyal Endh Cheyunnu
ഹറമിന്റെ അടുത്താണോ താമസം. അവിടെ ജോബ്ഉണ്ടോ
haramilekk eakadesham 3kilometer nte duth.job no ides
നിങ്ങൾ മക്കത്ത് ഉണ്ടോ
ssss😍
@@shadsworld8958 joliyundo
Innu njanum undayirunnu njan subihikku poyi
സൗദിയിൽ സെറ്റിലാണോ
haa
Umra chaiytho atho than vedeo eduthuvo.umra chaithal cash kittilla. Vedeo eduth ittal paisayum kittum viralum aakum
എന്തിനാ ഇങ്ങനെ നെഗറ്റീവ് ആയി ചിന്തിക്കുന്നേ .ഓരോ വിശ്വാസിയുടെയും ഹൃദയത്തിലേക്കാണ് അല്ലാഹു നോക്കുന്നത് .അവിടെ നിന്നാണ് നമുക്ക് പ്രതിഫലം നൽകുന്നതും .
ഇന്നത്തെ കാലത്തു ഏത് അത്ഭുതങ്ങളും നമ്മൾ സേവ് ചെയ്ത് വെക്കുന്നത് നമ്മുടെ മൊബൈൽ ആണ് .യൂട്യൂബ് ഉള്ളവർ പോസ്റ്റ് ചെയ്യും അല്ലാത്തവർ മൊബൈൽ വീഡിയോ മറ്റുള്ളവറ്ക്ക് കാണിച്ചു കൊടുക്കും .
Bad കമന്റ്
NINTEA.UMRA.BHATHILAE..
😳
നിങ്ങൾ ഉം റക് പോയതാണോ വെറുതെ ആളെപ്പറ്റിക്കാൻ ഒന്നുപൊടി