വിഷ്ണുവും, ശാലിനിയും എത്രയും പെട്ടന്ന് ഒന്നിച്ചാൽ മതിയായിരുന്നു. ആ കാർത്തികയെ ആ വീട്ടിൽ നിന്നും തന്നെ അടിച്ചു പുറത്താക്കണം. സത്യഭാമ സ്വന്തം മകന്റെ ജീവിതം ആണ് നശിപ്പിക്കുന്നത്. സ്വന്തം ഭർത്താവ് ആണെങ്കിൽ ഒരു കിഴങ്ങൻ. ഈ സീരിയൽ ഇനിയും ഇങ്ങനെ വലിച്ചു നീട്ടി വെറുപ്പിക്കരുത്.
കളക്ടറേറ്റ് ബാക്ക് സൈഡ്...ആശുപത്രിയുടെ മുൻവശവും😮😮😮 ഇനി അതൊക്കെ ശ്രദ്ധിക്കാം....കഥയ്ക്ക് ആവശ്യമായത് ഒന്നും ഇല്ല കാണാൻ😊
വിഷ്ണുവും, ശാലിനിയും എത്രയും പെട്ടന്ന് ഒന്നിച്ചാൽ മതിയായിരുന്നു. ആ കാർത്തികയെ ആ വീട്ടിൽ നിന്നും തന്നെ അടിച്ചു പുറത്താക്കണം. സത്യഭാമ സ്വന്തം മകന്റെ ജീവിതം ആണ് നശിപ്പിക്കുന്നത്. സ്വന്തം ഭർത്താവ് ആണെങ്കിൽ ഒരു കിഴങ്ങൻ. ഈ സീരിയൽ ഇനിയും ഇങ്ങനെ വലിച്ചു നീട്ടി വെറുപ്പിക്കരുത്.
Ini saliniyude bodham nashttapedum enthonn serial
😅😅😅😅