മോൾക്ക് കോങ്കണ്ണാണോ dr പറഞ്ഞതിതാണ് സിനു ടെൻഷനിൽ |coupple|LOVE

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 503

  • @ShifaPt-o6t
    @ShifaPt-o6t 11 дней назад +16

    എനിക്കും കുട്ടിയെ കണ്ടിട്ട് ഒരു കുഴപ്പമില്ല ❤❤❤mashaallha സുന്ദരി മോൾ ❤❤❤❤😊

  • @hibahibasinsarulhaque5493
    @hibahibasinsarulhaque5493 12 дней назад +262

    സത്യം പറയാലോ എനിക്ക് കുട്ടി യെ കണ്ടിട്ട് ഒരു പ്രശ്നവും ഇത് വരെ തോന്നിയിട്ടില്ല. Mashallah സുന്ദരി മോള😘

    • @shamsupoopalam9808
      @shamsupoopalam9808 12 дней назад

      👍👍

    • @Molu-od6sg
      @Molu-od6sg 12 дней назад

      Enikkum

    • @realvibesandtricks4005
      @realvibesandtricks4005 12 дней назад +3

      അപ്പൊ ഇങ്ങളെ കണ്ണിനും കൊഴപ്പം ണ്ടല്ലോ 🤣🫣

    • @NaseemaNesi-qw4ff
      @NaseemaNesi-qw4ff 12 дней назад +4

      അപ്പോൾ നിങ്ങളെ കണ്ണിനും കുഴപ്പമുണ്ട് 😄

  • @Afranashahid
    @Afranashahid 12 дней назад +31

    ഈ പ്രായത്തിൽ എല്ലാ കുഞ്ഞുങ്ങൾക്കും ഇതുപോലെ തന്നെയാണ് വെറുതെ കാണിക്കണ്ട 😢❤❤

    • @NaseemaNesi-qw4ff
      @NaseemaNesi-qw4ff 11 дней назад

      @@Afranashahid എല്ലാ കുഞ്ഞുങ്ങൾക്കും ഇല്ല ചില കുഞ്ഞുങ്ങൾക്ക്

  • @Filuuu-1234
    @Filuuu-1234 12 дней назад +125

    അങ്ങനത്തെ കണ്ണ് ഭാഗ്യമുള്ള കണ്ണന് പേടിക്കണ്ട കയ്ച്ച പ്രശ്നമുണ്ടോന്നു നോക്കിയാൽ മതി വേറെ കോയപോമൊന്നുമില്ല സിനു ടെൻഷൻ വേണ്ട ❤

    • @ayshathirfana74
      @ayshathirfana74 12 дней назад +1

      Athanne kazhcha prashnam mathram nokkiya mdhi adaarikkum nighale soubagiyam mashaallha

    • @afraskitchen1395
      @afraskitchen1395 12 дней назад +1

      ശരിയാ എനിക്കുമുണ്ട് കണ്ണ് ഇതു പോലെ അത് ചില സമയത്തെ തോന്നൂ കണ്ണിന് മറുകണ്ണ് ഉള്ളത് അത് സാരല്യ ഭാഗ്യ കണ്ണാത്രേ

  • @abunesian-sz9ed
    @abunesian-sz9ed 12 дней назад +11

    Pavam ❤vishamam vannpoy kuttine kanumbol allah paripoorana shifa nakatt aameen❤ alhamdulillah

  • @SuneeraSuneera-j2v
    @SuneeraSuneera-j2v 12 дней назад +14

    ആകുട്ടിക്ക് കണ്ണിനു ഒരു kozhappolla ❤

  • @FathimanajnaNaji
    @FathimanajnaNaji 12 дней назад +31

    സിനു ഇപ്പൊ ആക്റ്റീവ് ആയപ്പോൾ വ്ലോഗ് നല്ല രസാണി കാണാൻ

  • @lil_nithx
    @lil_nithx 12 дней назад +19

    അത് സിനു പറഞ്ഞത് സത്യം ഉമ്മമാർക്ക് ടെൻഷൻ കൂടുതൽ ആയിരിക്കും താങ്ങാനുള്ള ശക്തി യുണ്ടാവില്ല ഉപ്പമാർക്ക് എന്തു നേരിടാനുള്ള ശക്തി യു ണ്ടാവും എന്താ യാലും അള്ളാഹു വിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഒന്നും ഇല്ലാതെ ഇരിക്കട്ടെ ദുആയിൽ ഉൾപെടുത്താം inshaallah

  • @FathimanajnaNaji
    @FathimanajnaNaji 12 дней назад +69

    സത്യം അത് ഭാഗ്യ കണ്ണാണ് സിനു പേടിക്കണ്ട.. മോളുസ് സുന്ദരി മോളാണ്.. ഇഷ്ട്ട ആണ് ഇന്ക്

  • @muhammedbasith-c2v
    @muhammedbasith-c2v 12 дней назад +9

    അൽഹംദുലില്ലാഹ് പടച്ചവൻ കാക്കട്ടെ ആമീൻ 🤲🏼🤲🏼🤲🏼

  • @najilanaji6016
    @najilanaji6016 12 дней назад +33

    വിഷമിക്കണ്ട, അത് ചെറിയ പ്രായം ആകുമ്പോൾ തോന്നും. ബട്ട്‌ അത് കുറെ കഴിയുമ്പോൾ കൃഷ്മണി ശെരി ആകും.അള്ളാഹു ഉയർച്ചയിൽ എത്തട്ടെ...... ആമീൻ

  • @fayidasaleel6478
    @fayidasaleel6478 12 дней назад +8

    Sinu shall nte adiyil oru cap ittal mathi.enna pinne mudiyum kanila.epoyum engane chutti kalikenda😊

  • @Familyworldvlogger
    @Familyworldvlogger 10 дней назад

    മോൾടെ കണ്ണാണ് മോൾടെ ഭംഗി 🥰🥰🥰

  • @basheer9433
    @basheer9433 12 дней назад +5

    എന്ത് കണ്ണായാലും നമ്മുടെ ജീവനാന്ന് പറയുന്നവർക്ക് അറിയില്ലല്ലോ ❤️❤️

  • @donxyt5722
    @donxyt5722 12 дней назад +9

    സിനു നല്ല മോളാണ് എനിക്ക് സിനുനെ നല്ല ഇഷ്ടം ആണ് ❤❤

  • @MuhammadfarisMuhammadfar-bk7zt
    @MuhammadfarisMuhammadfar-bk7zt 12 дней назад +2

    Masha Allah...marukannundenkil Enda prashnam. Enikkund. Alhamdulillah.,...njhan 3 makkalude ummayayi....

  • @Ibahim_ksd
    @Ibahim_ksd 11 дней назад

    അല മോളെ കണ്ണ് മുത്ത് കണ്ണ്അള്ളാഹു ഒരു ബുദ്ധിമുട്ടും തരൂല ❤❤🥰🥰

  • @abdulnihad5745
    @abdulnihad5745 12 дней назад +2

    Molaaan ningle luck ma sha Allah.

  • @roohintepathi761
    @roohintepathi761 8 дней назад

    ഞാനും ചോദിക്കാൻ കരുതിയിരുന്നു pala വിഡിയോസും കാണുമ്പോൾ

  • @Lithanishad-vd3ye
    @Lithanishad-vd3ye 10 дней назад

    എന്റെ മോളെ അവിടെ കാണിച്ചേ സൂപ്പർ dr s ആണ്. അടിപൊളി

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 12 дней назад +2

    Noufale sinu enikk kuttikk oru kuravum kannin kandilla. Masha allah aleha mol sundariyan 😘😘

  • @fathimashahina5824
    @fathimashahina5824 11 дней назад +1

    Ink ishttaa hala moole❤

  • @rasiyatm73
    @rasiyatm73 12 дней назад +7

    നൗഫൽ സിനു ടെൻഷൻ ആവണ്ട എന്റെ താത്താടെ മോൾക്ക്‌ ചെറുപ്പത്തിൽ ഇതുപോലെ തന്നെ ആയിരുന്നു ഒരു മോൾക്ക്‌ ഒരു വയസ് ആയപ്പോൾ ശെരിയായി ഇപ്പൊ ആ മോൾടെ കല്യാണം കഴിഞ്ഞു ഒരു കുട്ടി ആയി അൽഹംദുലില്ലാഹ് സുഗായിരിക്കുന്നു 🥰

  • @ArshafKk-rg9kj
    @ArshafKk-rg9kj 11 дней назад +3

    സിനു കുട്ടികളെ കണ്ണ് ഒരു പ്രായം വരെ അങ്ങനെ ആണ്..inshallah അതൊക്കെ ശരിയാകും❤

  • @YummyVlogs-f1x
    @YummyVlogs-f1x 12 дней назад +13

    അള്ളാകുഞ്ഞിൻ്റ കണ്ണിന് ഒന്നും ഇല്ലാതെ ഇരിക്കട്ടെ❤

  • @RubuEena
    @RubuEena 12 дней назад +36

    എന്റെ മോൾക്കും ഇങ്ങനെ ആയിരുന്നു ചെറുപ്പത്തിൽ.. അവൾ വലുതായപ്പോൾ ok ആയിട്ടോ.. ടെൻഷൻ venda👍

  • @suleenakabeer4322
    @suleenakabeer4322 7 дней назад

    നൗഫലെ നല്ല കണ്ണാണ് അത് മാഷാ അള്ളാഹ് ❤️🤲🤲🤲

  • @Anjulilly
    @Anjulilly 11 дней назад

    നല്ലരു കുട്ടി മാഷാ അല്ലാഹ്.. ❤️❤️

  • @ayishajaza8681
    @ayishajaza8681 12 дней назад +7

    Maaashaa allaaah nalla kannan molk kuravh ullilek aaya kannaaa🥰🥰

  • @AshmiAshfi
    @AshmiAshfi 10 дней назад

    Ee car l ninnulla music coppyright avoole noufalkaa

  • @naseebanaseeba7395
    @naseebanaseeba7395 12 дней назад +6

    അലമോൾ ♥️♥️♥️♥️

  • @ThasniSafaThasniThanu
    @ThasniSafaThasniThanu 12 дней назад +1

    എല്ലാം റാഹത്താവട്ടെ

  • @lifewithsisters1490
    @lifewithsisters1490 11 дней назад +1

    Onnum ഉണ്ടാവില്ല.. ടെൻഷൻ ആവണ്ട ടാ.. 😍🤲🏻

  • @thameemsabith2612
    @thameemsabith2612 12 дней назад +33

    Shanu bilal evide clarifications theru

    • @malas6013
      @malas6013 12 дней назад +2

      തീർച്ച ആയും വേണം

    • @jinsha4284
      @jinsha4284 12 дней назад +3

      Enthina avarokke nighalk

    • @AsmaVaris
      @AsmaVaris 12 дней назад +2

      Avarokke avide indavum oru kuzhappavum illand ini comment ittitt ningal alugalk oru samshayam indaki kodkathirunnal mathi😆😆

  • @SujeeraShamsu
    @SujeeraShamsu 12 дней назад +11

    Bilal shanu thahir ivaroke evide. Plz rply

  • @Sajitha1Basheer
    @Sajitha1Basheer 12 дней назад +3

    എന്റെ മോൾടെ കുട്ടിക്കും ചെറുപ്പത്തിൽ കണ്ണിനു ഇങ്ങനെ ഉണ്ടായിരുന്നു. കുട്ടി വലുതായപ്പോൾ ശെരിയായി ❤❤❤

  • @AbithaRahman-m4u
    @AbithaRahman-m4u 12 дней назад +2

    Song 👍🥰❤️

  • @sabi.....4024
    @sabi.....4024 12 дней назад +1

    Mashaallah super song ❤️

  • @Shahina-io6yx
    @Shahina-io6yx 12 дней назад +22

    മോൾക്ക് ഒരു കുഴപ്പവുമില്ല കണ്ണിന് നല്ല കണ്ണ് മാഷാഅല്ലാഹ്‌ ❤❤❤🥰🥰

  • @filusimplehappiness
    @filusimplehappiness 10 дней назад

    മറു കണ്ണ് ചില ആളുകൾക്കു ഒക്കെ കണ്ടിട്ടുണ്ട് അത് നമ്മുടെ സാമ്പത്തിക ഉയർച്ച ഉണ്ടാവും

  • @naslsnaslaummer8876
    @naslsnaslaummer8876 12 дней назад +9

    നല്ല ഹോസ്പിറ്റലാണ് അബേറ്റ് 👍 എന്റെ മോനെയും അവിടെ യാ കാണിക്കുന്നേ ഒരു കണ്ണ് കഴിഞ്ഞ വർഷം മാറ്റി വെച്ചു മറ്റേ കണ്ണ് ചൊവ്വാഴ്ച മാറ്റിവെക്കും 😔നിങ്ങൾഅന്ന് അവിടെ വരുന്നുണ്ടെങ്കിൽ കാണാൻ ആഗ്രഹമുണ്ട് ❤alehaaaa🥰🥰😘ചെറുപ്പത്തിൽ നോക്കിയാൽ നല്ലതാ കുഴപ്പമൊന്നും ഇല്ലെങ്കിൽ സമാധാനത്തിൽ ഇരിക്കാലോ 👍ഷാജി ഡോക്ടർ ആണ്

  • @123tech2
    @123tech2 12 дней назад +9

    Mashaalhh അത് ഭാഗ്യ കണ്ണാണ് സിനു ടെൻഷൻ വേണ്ട

  • @rahiyahamza1738
    @rahiyahamza1738 12 дней назад +5

    ഒന്നും ഇല്ലാതിരിക്കട്ടേ 💚🤲🤲

  • @SainaSaina-bt8st
    @SainaSaina-bt8st 12 дней назад +2

    എനിക്ക് ഒറ്റടിക്ക് തോന്നി..

  • @emeraldgold5952
    @emeraldgold5952 12 дней назад +2

    Super song

  • @easystudy-h9l
    @easystudy-h9l 9 дней назад +1

    Ente molkkum und idhpole.. Squint alla enn paranju... 3 year avumpol ready aavum

  • @shihabasajeer5306
    @shihabasajeer5306 11 дней назад

    എൻ്റെ മോൻ്റെ കണ്ണ് ഞങ്ങൾക്ക് തോന്നിയിരുന്നില്ല. പക്ഷെ ഞങ്ങളുടെ വീട്ടിലെ ജോലിക്ക് വരുന്ന ഏട്ടൻ ഞങ്ങളോട് ചോദിച്ചു. അപ്പൊ ഞങ്ങൾക്കും ടെൻഷൻ ആയി.dr ude അടുത്ത് കൊണ്ട് പോയപ്പോൾ dr ചോദിച്ചു എപ്പോഴും തോന്നുന്നുണ്ടോ? അപ്പൊ ഞങ്ങൾക്ക് തോന്നുന്നില്ല, ഇടക്ക് കാണുന്നവർക്ക് തോന്നുന്നുണ്ട്. അങ്ങനെ test ചെയ്തു കുഴപ്പമൊന്നുമില്ല. കാഴ്ച ഇടക്കൊന്നു ചെക്ക് ചെയ്യാൻ പറഞ്ഞു. കുട്ടികൾക്ക് ഒരു കുഴപ്പവുമില്ലാതിരിക്കട്ടെ 🤲🤲 .

  • @farzinfarhan9992
    @farzinfarhan9992 12 дней назад +37

    അത് ഭാഗ്യ കണ്ണാൻ 🤲🏻🤲🏻അതിന് കുഴപ്പല്യ

  • @ShifuHydar
    @ShifuHydar 12 дней назад +19

    നൗഫൽ ഇതുപോലെ എന്റെ മോനും ഉണ്ടായിരുന്നു. ഞാൻ അന്നും നിനക്ക് cmnt ഇട്ടിരിന്നു. കുട്ടിയെ കാണിക്കാൻ.. എന്റെ മോനും ഇതുപോലെ കണ്ണ് കൊങ്കണ്ണ് പോലെ തോന്നി. 8 month വരെ avanik കണ്ണിന് ഒരു പ്രോബ്ലം തോന്നിയില്ല. Birthday ഫോട്ടോസ് എടുത്തു. അപ്പോഴാണ് ശ്രെദ്ധിച്ചത്. Trinity eye ഹോസ്പിറ്റലിൽ kaanichu. ഇതുപോലെ ointment 2 days ഇടാൻ തന്നു. അത് ഇട്ടാൽ കൃഷ്ണമണി വികസിക്കും. അപ്പോൾ അവർക്ക് പെട്ടെന്നു അറിയാൻ പറ്റും. അങ്ങനെ ointment ഇട്ട് പറഞ്ഞ date il കൊണ്ടുപോയി. ഇതുപോലെ test ചെയ്തുനോക്കി.. കണ്ണിലേക്കുള്ള ഞരമ്പ് നോക്കി അതിലൊന്നും പ്രോബ്ലം ഇല്ല. കാഴ്ചക്കുറവ് unden dr പറഞ്ഞു.സ്പെക്സ് ഇടണമെന്ന് പറഞ്ഞു., 2 year അതിൽ ശരിയാവും. ആയിട്ടില്ലെങ്കിൽ ഓപ്പറേഷൻ അല്ലെങ്കിൽ പിന്നെ 28 vayas വരെയൊക്കെ ഇടേണ്ടിവരുമെന്ന പറഞ്ഞത്. ഇത് നമ്മൾ sredhikaadhirunaal ഇതിനേക്കാൾ കൂടുതൽ കൊങ്കണ്ണ് ആവുകയും ചെയ്യും കാഴ്ച കുറയുകയും ചെയ്യുമായിരുന്നു.. പലരും പറഞ്ഞു ഭാഗ്യകണ്ണ് aanu എന്തിനാ കാണിക്കുന്നതെന്ന്.. ഭാഗ്യം ennuparanj ഇരുന്നെങ്കിൽ എന്റെ കുട്ടീടെ കണ്ണ് പവർ പോയിട്ടുണ്ടാകും പിന്നെ സോഡാഗ്ലാസ് വെക്കേണ്ടി vanene. ഇപ്പൊ 1 year ആവുന്നു വെച്ചിട്.. ചെറിയ മാറ്റം varunud.. ചില kuttikalk ഭാഗ്യ കണ്ണും ആവാട്ടോ. കുഴപ്പം onnum കാണിക്കില്ല

    • @finu9732
      @finu9732 12 дней назад

      സ്പെക്സ് മാത്രം വെക്കാതെ ഏത് കണ്ണിന് ആണ് കാഴ്ച കുറവെന്ന് മനസിലാക്കുക ഒരു കണ്ണ് പൊത്തി മറ്റേ കണ്ണ് കൊണ്ട് വായിപ്പിച് നോക്കിയാൽ മനസിലാവും എന്നിട്ട് ഇതിൽ കുട്ടിയുടെ കണ്ണിന് ആക്കിയതുപോലെ ഉള്ള സ്റ്റിക്കർ മെഡിക്കൽ ഷോപ്പിൽ കിട്ടും അത് കാഴ്ച ഉള്ള കണ്ണിന് 2 മണിക്കൂർ ഒട്ടിച്ചു കൊടുക്കണം എന്നാൽ 28 വയസ് വരെയൊന്നും സ്പെക്സ് വെക്കേണ്ടി വരില്ല നിങ്ങൾ കാണിക്കുന്ന ഡോക്ടറിനോട് ഇതേ പറ്റി സംസാരിച്ചു നോക്ക് അവർ അത് വേണ്ടെന്ന് പറഞ്ഞിരുന്നെങ്കിൽ വേറെ ഡോക്ടറെ കാണിച്ചു നോക്കുന്നതായിരിക്കും നല്ലത്

    • @ShifuHydar
      @ShifuHydar 12 дней назад

      @finu9732 ഇത് നല്ല dr aanu. Trinity senior dr aanu. Test ചെയ്തിട്ടാണ് പറഞ്ഞത്. മിക്കവാറും കുഞ്ഞുങ്ങൾക് മാറാൻ ചാൻസ് und. അഥവാൽ മാറിയില്ലെങ്കിൽ ഓപ്പറേഷൻ ചെയ്യേണ്ടിവരും. ഓപ്പറേഷൻ ചെയ്യാൻ താല്പര്യം ഇല്ലാത്തവർ aanu 28 vayas വരെ വെക്കേണ്ടിവരുമെന്നു പറഞ്ഞത്. Baakiyonum അറിയില്ല.. എന്റെ മോന് clear ആവട്ടെ

    • @madhun_bi_lyrics
      @madhun_bi_lyrics 11 дней назад +1

      മറുകണ്ണ് പല കാരണങ്ങൾ കൊണ്ടാണ് കുട്ടികൾക്കു വരുന്നത്.. എന്ത് കാരണമാണോ വരുന്നത് അതിനനുസരിച്ചു ചികിത്സയും മാറും.. ഇവിടെ സൂചിപ്പിച്ച ദിവസം 2 മണിക്കൂർ കണ്ണിൽ പാച്ച് സ്റ്റിക്കെർ വക്കുന്നത് lazy eye കാരണം മറുകണ്ണ് വരുന്നതിനാണ്.. അതായത് തലച്ചോറിന്റെ പ്രവർത്തനവും കണ്ണിലെ മസിൽന്റെ പ്രവർത്തനവും ഒരേ സമയം നടക്കാതിരിക്കുമ്പോൾ വരുന്ന മറുകണ്ണ്..ഒരു കണ്ണ് ​മറച്ചു പിടിച്ചു exercise ചെയ്ത് തലച്ചോറിന്റെ യും കണ്ണിന്റെയും പ്രവർത്തനം ഒരേ സമയത്ത് ഏകോപിക്കുക ആണ് ഇവിടെ നടത്തുന്നത്.. എന്നാൽ മേലെ പറഞ്ഞ ഗ്ലാസ് ഉപയോഗിക്കുന്ന അല്ലെങ്കിൽ സർജറി പറയുന്ന മറുകണ്ണ് കണ്ണിലെ ലെൻസിന്റെയൊക്കെ പവറിൽ വ്യത്യാസം വന്ന് കയ്ച്ചക്കുറവ് കാരണം മറുകണ്ണ് വരുന്നതിനുള്ള ചികിത്സയാണ്.. ഇത് പോലെ തന്നെ കുട്ടികളുടെ വളർച്ചയുടെ സമയത്ത് കണ്ണിന്റെ മസിൽ വളരുന്നതിൽ താമസം വരുമ്പോ വരുന്ന മറുകണ്ണ് ഉണ്ട്, അതിന് ചികിത്സയെ വേണ്ട, താനേ മാറും. അത് പോലെ തന്നെ ചില സമയത്ത് മാത്രം മറുകണ്ണ് വന്നു പോവാറുണ്ട്, ബാക്കി സമയത്ത് നോർമൽ ആയി കാണിക്കും.കണ്ണിലെ മസിൽ tired ആവുമ്പോയോ മറ്റോ ഒക്കെ വരുന്നത്...അങ്ങനെ ഓരോ മറുകണ്ണിനും അതിന്റെ കാരണം നോക്കി ഓരോ ചികിത്സയണ് ഉള്ളത്. ഫുൾ ചെക്ക് അപ്പിലൂടെ കണ്ണിന്റെ ഡോക്ടർ നോക്കും... അല്ലാതെ കാണിക്കുന്ന ഡോക്ടറുടെ കുഴപ്പം ആണോ എന്ന് പേടിച് സംശയിച്ചിരിക്കേണ്ട...

  • @FarisaJamshi-qp9wd
    @FarisaJamshi-qp9wd 12 дней назад +2

    പാട്ട്👍👍

  • @ziyadajsal205
    @ziyadajsal205 12 дней назад +8

    ചെറിയ കുട്ടികളാവുമ്പോൾ തോനുനതാ
    എൻ്റെ aangilayude കുട്ടിക്കും തോന്നിയിരുന്നു Dr. Nekaanichappol ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞു

  • @HarisKhan-ss3fq
    @HarisKhan-ss3fq 11 дней назад +1

    Enikkum mole kandittu onnum thonniyilla❤

  • @Lithanishad-vd3ye
    @Lithanishad-vd3ye 10 дней назад

    Dr super prfect an. Hammed abdullah

  • @ansarajsal9843
    @ansarajsal9843 12 дней назад +8

    എനിക്കും തോന്നി മോൾടെ കണ്ണ് സത്യം ടെസ്റ്റ്‌ ചെയ്യൂ എന്റെ മോൻ ഇങ്ങനെ ആയിരുന്നു

  • @nachuziya7362
    @nachuziya7362 11 дней назад

    Nte kuttik ithe prashnund. 3 yrs ago. Njangalk aadhyam onnum thonneetilla mattullavar paraynne kettappo pinne njangalkum idak thonnum. Eye care hospitalil poyi treatment nadathi. Kaychak onnum prashnulla. Marukannum allann dctr paranju. Chila kuttikalk janmana indavnnatha paranju. Nere nokumbo onnulla idak melott nokumbo onn nere indavum onn melek noknnindavum. Atha prashnam.Surgery cheytha kooduthal vashalavum athond ippo onnum cheyyanda. 6 mnth kainj onnude test cheyyan paranju. Alhmdulillah

  • @RajiSanil
    @RajiSanil 12 дней назад +5

    Kann eangane aayalum ayusum arogyavum koduthal mathi padachon.alakkuttikk oru kuzhappavum illa ❤

  • @ashikusmanworld37
    @ashikusmanworld37 12 дней назад +4

    പാട്ട് സൂപ്പർ...

  • @ShazilAadil
    @ShazilAadil 11 дней назад

    I'd evideyan hospital. Njan kasaragod aan. Enda monk kazhcha illa onn avideyum Kanich nokan aan.1 vayasan monk

  • @hasnashaji8509
    @hasnashaji8509 10 дней назад

    കുഞ്ഞിനെ കണ്ടിട്ട് ഇത് വരെ ഒരു കുഴപ്പവും തോന്നിയിട്ടില്ല

  • @RaseenaThasni-y5d
    @RaseenaThasni-y5d 12 дней назад +5

    മറുകണ്ണ് നല്ലതാണ് ❤

  • @fousiya_Saleem
    @fousiya_Saleem 12 дней назад +31

    ഷാനു ബിലാൽ താഹിർ നൗഷാദ് ഇവരെല്ലാം എവിടെ ഒരു വിവരമില്ലല്ലോ നൗഫലേ

  • @Sajitha-ce8qz
    @Sajitha-ce8qz 12 дней назад

    Insha allah monday povvum abatil. Njangal Dr hameed ne kanikkneth

  • @NafiyaKubra
    @NafiyaKubra 12 дней назад

    Ente kuttik noufalnte kuttite same prayam.ente moludee kannu ith polindaaanji 3 monthil kandath .ipo alhamdulillha maari vnnit shariyaayini

  • @BanuKabeer-r9h
    @BanuKabeer-r9h 12 дней назад +3

    Ath chila kuttikalk cheruppathil undavum pinne ok avum

  • @Sajeena-qy8tz
    @Sajeena-qy8tz 12 дней назад +1

    Alamoleeeeeeee❤

  • @shihabshihab2617
    @shihabshihab2617 12 дней назад +18

    Sinutha ഇതു കുഴപ്പമില്ല എന്റെ മോൾക്ക് ഉണ്ടായിനി ഇപ്പൊ ഒന്നരവയസായി അത് മാറി 🥰🥰

  • @najiyanaaji5941
    @najiyanaaji5941 12 дней назад +4

    അതൊരു ഭംഗിയുള്ള കണ്ണായിട്ടാണ് എനിക്ക് തോന്നുന്നത്. അല്ലാതെ പ്രശ്നം ഒന്നും ആയിരിക്കില്ല

  • @junaidcm4483
    @junaidcm4483 10 дней назад +1

    👌👌💞💞💞💞

  • @sothuponnu3626
    @sothuponnu3626 12 дней назад +5

    എന്റെ മോളെ കണ്ണ് ഇങ്ങനെ ആയിരുന്നു ചെറിയ കുട്ടി ആയിരുന്ന പൊ ആൾകാർ പറഞ്ഞു ഭാഗ്യകണ്ണ് ആണ് എന്ന് ചിലർ പറഞ്ഞു കൊക്കണ് ഉണ്ട് എന്ന് ടെൻഷൻ ആയി ഞാൻ ഒരു ഡോക്ടറെ കാണിച്ചു ഡോക്ടർ പറഞ്ഞു ഇപ്പൊ കുഴപ്പം ഒന്നും ഇല്ല നിങ്ങൾ മൂന്നു വയസ്സ് കഴിഞ്ഞു ഒന്നുടെ കാണിക്കാൻ മൂന്നു വയസ്സ് കഴിഞ്ഞപോ ഡോക്ടർ ഒരു കുഴപ്പവും ഇല്ല ഒരു 7 വയസ്സ് ആവുബോ ശരി ആയിക്കോളും പറഞ്ഞു അൽഹംദുലില്ലാഹ് കുട്ടിക്ക് ഒരു കുഴപ്പവും ഇപ്പൊ ഇല്ല. ഫോട്ടോ എടുത്ത ഇപ്പോഴും തോന്നിക്കും നേരിട്ട് കാണുബോ കുഴപ്പമില്ല ഡോക്ടറോട് പറഞ്ഞപോ 10 വയസ്സ് കഴിഞ്ഞു അപ്പോഴും തോന്നുന്നു എങ്കിൽ കണ്ണിന് ഉള്ള എക്സസെയ്‌സ് പറഞ്ഞു തരാ പറഞ്ഞു

    • @finu9732
      @finu9732 12 дней назад +1

      ഒരു കണ്ണ് പൊത്തിയിട്ട് മറ്റേ കണ്ണ് കൊണ്ട് വായിപ്പിച്ചു നോക്കുക അതുപോലെ മറ്റേ കണ്ണും നോക്കുക അന്നേരം ഏത് കണ്ണിന് ആണ് പ്രശ്നം എന്ന് മനസിലാക്കാൻ പറ്റും ഒരു കണ്ണ് പൊതിയിട്ട് വായിപ്പിച്ചു കഴിഞ്ഞാൽ കുറച്ചു കഴിഞ്ഞു മറ്റേ കണ്ണിനെ കൊണ്ട് വായിപ്പിച്ചാൽ മതി കണ്ണ് പൊത്തിയ കൈ എടുത്താൽ കുറച്ചു സമയം ശെരിക്ക് കാണാത്ത പോലെയാണ് ഉണ്ടാവുക എന്നിട്ട് അതിൽ ഏതെങ്കിലും ഒരു കണ്ണ് കൊണ്ട് വായിക്കാൻ കഴിയുന്നില്ലാന്ന് കണ്ടാൽ ഇപ്പോൾ തന്നെ ട്രീറ്റ്മെന്റ് ചെയ്യുന്നതാണ് നല്ലത് ഒരു പ്രായം കഴിഞ്ഞാൽ കാഴ്ച
      കിട്ടാൻ പണി ആയിരിക്കും അനുഭവം ആണ് ഏതെങ്കിലും ഒരു കണ്ണിന് കാഴ്ച്ചന്റെ പ്രോബ്ലം ഉണ്ടെങ്കിൽ ആണ് ഇങ്ങനെ വരിക ആദ്യം ഏത് കണ്ണിന് ആണ് കാഴ്ച കുറവ് ഉള്ളതെന്ന് മനസിലാക്കിയിട്ട് ചികിൽസിക്കണം ചെറിയ കാഴ്ച കുറവ് ആണ് ഉള്ളതെങ്കിൽ പെട്ടെന്ന് നോക്കിയാൽ ഇത് മനസിലാവില്ല കാഴ്ച കുറവ് ഉണ്ടെന്ന് തോന്നിയാൽ ഇതിൽ കാണുന്ന സ്റ്റിക്കർ മെഡിക്കൽ ഷോപ്പിൽ കിട്ടും അത് കാഴ്ച ഉള്ള കണ്ണിന് ഒട്ടിച്ചു കൊടുക്കുക രണ്ട് മണിക്കൂർ കഴിഞ്ഞ് അത് മിററിൽ ഒട്ടിച്ചു വെക്കുക അതിന്റെ പശ കഴിയുന്നത് വരെ കുറെ days അത് യൂസ് ചെയ്യാം കുറച്ചു എന്നിട്ട് 10 വയസ് ആയിട്ടും മാറ്റം ഇല്ലെങ്കിൽ ഹോസ്പിറ്റലിൽ കാണിച്ചാലും മതി

    • @finu9732
      @finu9732 12 дней назад +1

      രണ്ട് കണ്ണ് കൊണ്ട് നോക്കുമ്പോൾ കാഴ്ച കുറവ് ഉണ്ടോന്ന് നമ്മൾക്ക് തന്നെ മനസിലാവില്ല രണ്ട് കണ്ണും മാറി മാറി പൊത്തി നോക്കിയാലേ മനസിലാവും

  • @hasna6809
    @hasna6809 12 дней назад +1

    Oru checkinginteem aavashyam indavoola........inte monkum ith pole thanneeynu inkum tention ayeen.....oru 1 vayas okke aavubothin poornamayum ok aavum .......ath cheriya kuttikalude nottathinte prashnaanu......ath sharikk nokkanulla prayam aya shari akum.....njanum ith pole oru paad tention adichatheynu .......pinneed ellam raahathayi.........kutti valarumbo sharikk nokkan padikkum

  • @abdulnihad5745
    @abdulnihad5745 12 дней назад

    Nte molk und ipo 20vayassay❤😂 ma sha Allah

  • @suruma143
    @suruma143 11 дней назад +1

    Aleha mol cute aa..cute round face..kutty teddy bear😍Ma Sha Allah❤

  • @Lithanishad-vd3ye
    @Lithanishad-vd3ye 10 дней назад

    ഞങ്ങൾ കുയമ്പത്തൂർ, contrust eye hosptil alsalama eladthukudim തേടിതിരിഞ്ഞു കുറെ കഴിചെലവാക്കി abite നിന്ന് dr കുട്ടിനെ കഡെൽകനെ പറഞ്ഞു സർജറി വേണം എന്ന്. അധ് കേട്ടപ്പോ മുകളിൽ പറഞ്ഞ ഹോസ്പിറ്റലിൽ കൂടെ കൊണ്ട് പോയി. Last abite തന്നെ വന്നതി

  • @farzashamrad8215
    @farzashamrad8215 12 дней назад +1

    inte moilk same ingane undain but 3 yrs ayappol anu thoniyad aduvare onnum illain nammal 2 drs ne kanich apo avar illa enn paranj pinne inte hus oru photo eduth vech eppolum illa eppalelum anu kanar ennit njangal photo kanich koduth pinne apo und enn paranj pinne deatil checkup nadathi ipo glass vekn und alhamdulillah ipo nalla mattam und

  • @shayaansalih8099
    @shayaansalih8099 12 дней назад +7

    പാട്ടു സൂപ്പർ 🎉

  • @jabbarjabbara883
    @jabbarjabbara883 12 дней назад

    എനിക്കും തന്നിട്ടുണ്ട് മിനിഞ്ഞാന്നതാ വീഡിയോ യിൽ 😊

  • @RasiyaRafeek-b5h
    @RasiyaRafeek-b5h 12 дней назад +12

    സിനു പറഞ്ഞത് correct ആണ് ഉമ്മമാർക്കാൻ ടെൻഷൻ

  • @razak6735
    @razak6735 12 дней назад +2

    കുട്ടിക്ക് ഒരു കുഴപ്പം ഇല്ലല്ലോ 🥰🥰🥰

  • @risvanabindhi7869
    @risvanabindhi7869 12 дней назад +1

    Njna lakshadweep na eppo njangalude evday trending ee song anuu

  • @shasishasila6699
    @shasishasila6699 11 дней назад

    Ente molkum ithee prasnam aanu. Oru vayassayappol aanu manassilaayath. Ippol 6 year aayi

  • @FasiFasila-ln4nh
    @FasiFasila-ln4nh 12 дней назад

    Athe bagyamane moone saralla ennalum dr kanichoo ❤️🥰

  • @Ajeebashafi
    @Ajeebashafi 12 дней назад +2

    Ente molke eee same problem cherupathile thonninni. Ippam Age 6 Aayi adhe thane maari poyi

  • @yaseenameera6572
    @yaseenameera6572 12 дней назад +1

    Evide yanu hospital

  • @Riyas-g4y
    @Riyas-g4y 12 дней назад +4

    അത് കുട്ടികൾക്കു അങ്ങനെ കാണാറുണ്ട്. കുട്ടി വലുതാകുന്നതിനനുസരിച്ചു മാറും 😍😍പേടിക്കാനില്ല 🥰

  • @LisinaLisina-y6z
    @LisinaLisina-y6z 12 дней назад +1

    Enta molkku undu oru padu dr kanichu eppo molkku 8vayasayi 7masam prasavichada mola

  • @rahanamahamood6237
    @rahanamahamood6237 12 дней назад

    വൗ സൂപ്പർ 😊

  • @sinufarsana9385
    @sinufarsana9385 12 дней назад +4

    Sinu nallonm ksheenichittund sinunod body okke sredhikn parayu😍

  • @RashidPv-z6s
    @RashidPv-z6s 12 дней назад

    Ad kayicha prashnamayirikam.same problem ende kuttikkumund.3 days oilment ithach test chaiditt vennitt test chaidaro kaycha prashnamna perenchad

  • @JafnathJafnath
    @JafnathJafnath 12 дней назад +17

    ആ കുട്ടിയുടെ കണ്ണിന് എനിക്കൊരു കുഴപ്പം തോന്നുന്നില്ല ആളുകൾ പലതും പറയും

  • @ajmlalajmal6512
    @ajmlalajmal6512 12 дней назад +1

    എടങ്ങേറ് തോന്നുന്നു പാവം കുട്ടി 😔😔😔😘😘

  • @Sayyidbadusha
    @Sayyidbadusha 10 дней назад

    Abate super hospital aanu Dr muhammad swadique ende 2 surgery kazhinju kozhikodennu

  • @Kurrathul
    @Kurrathul 11 дней назад +1

    Dr കാണിക്കുന്നത് നല്ലതാണ്.. നൗഫൽ പറഞ്ഞ പോലെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഈ ചെറിയ പ്രായത്തിൽ മാറ്റുന്നതാണ് നല്ലത്

  • @suruma143
    @suruma143 11 дней назад +1

    Abate nalla hsptl aan.ente surgery cheythath Dr.Shaji hussain aan.nalla doctor aa

  • @SiflaM-f6x
    @SiflaM-f6x 12 дней назад +1

    എന്റെ കുടുംബത്തിൽ ഉണ്ടയിനു ഒരു കുട്ടിക്ക് ചെറുപ്പത്തിൽ അത് dr കാണിച്ചു dr പറഞ്ഞു അത് കുറച്ച് കഴിഞ്ഞാൽ ശെരി ആവും അത് ശെരി ആയി പേടിക്കേണ്ട കാര്യം ഇല്ല

  • @salisulaiman5925
    @salisulaiman5925 9 дней назад

    Veluthaavumbo ok aavum...cheriya kuttikalk ith common aanu🫂🥰

  • @Shameenamns
    @Shameenamns 11 дней назад

    Baagyakannu😊

  • @YousufYousuf-i4w
    @YousufYousuf-i4w 12 дней назад +6

    Aleha mol...❤❤❤😘😘😘

  • @shaisana5734
    @shaisana5734 10 дней назад

    ValuthKumbol sheriyakum

  • @asmaanwar5093
    @asmaanwar5093 12 дней назад +1

    Alhamdulillah ❤❤❤❤

  • @hauwwaali7780
    @hauwwaali7780 12 дней назад +9

    എനിക്ക് ഒരു കുഴപ്പം തോന്നിട്ടില്ല 🥰