Nijas നെയും noufal നെയും ഇവരോടെ വീഡിയോ ഇൽ വന്നിടു കുറ്റം പറയരോതെ എല്ലാവരോടും ഈ 2 പേരുടെ videos il vanidu ബാഡ് comment ഇടരോതെ eni മുതൽ കാണരുതേ അങ്ങനെ arom chayada comment ബാഡ് കമെന്റ് ഇടക്ക് ഇഷ്‌ടം ഇല്ലാത്തതു പറയാൻ പാടില്ല ഇനി വീഡിയോ കാണരുതേ അങ്ങനെ കമന്റ്
Day in my life Travel vlogs etc athinte idayil veed enthaylum vedio il kanuallo Veed mathrayit orupad vedios kanumbol viewers n boaradikum 🥰 allathe veed ishtallathondalla comments varunnath k 👍
നൗഫൽ ഇക്കാ നിജാസ് ഇക്കാന്റെ ഉമ്മക്കും ഉപ്പക്കും കൊയപ്പം ഇല്ലങ്കിൽ നിങ്ങൾ മറ്റുള്ളവർ പറയുന്നത് കേൾക്കണ്ട ചക്കരന്റെ happy നോക്കിയാൽ മതി ഈ പറയ്യുന്ന ആളുകൾ happy ആക്കുല ഇപ്പോൾ അവളുടെ ഇഷ്ട്ടം മാത്രം നോക്കുക ചക്കര നോട് കമന്റ് വായിക്കാതിരിക്കാൻ പറയുക happy ആയിട്ട് ഇരിക്കുക 😀😀👍
എല്ലാം ശരിയാവും അസൂയ, കുശുമ്പ്, കണ്ണ് കടി ഇതെല്ലാം എല്ലാ നാട്ടിലും വീട്ടിലും കുടുംബത്തിലും ഉള്ളതാണ്. അതിന്റ പിന്നാലെ പോയാൽ അതിന് മാത്രമേ സമയം ഉണ്ടാവൂ. അതിന്റെ റൂട്ടിൽ അതിന് വിട്ടാൽ 👍🏻
നൗഫൽ കുറേ കഷ്ട്ടപെട്ടിട്ടന്ന് ഇവിടെത്തിയത്. പഴേ വിഡിയോ kanda അറിയാം. അഹങ്കാരിച്ചോട്ടെ അത് അവന്റെ ഇഷ്ട്ടം. Cheru പ്രായത്തിൽ തന്നെ കുറെ ബുദ്ധിമുട്ടി. പട്ടാള കാരൻ അവണ്ടിയതാ. മഞ്ഞപിത്തം വന്നു അവിടെയും അവൻ തോറ്റു. ഇനിയെങ്കിലും സന്തോഷിക്കട്ടെ
തളർത്തുന്നവർക്ക് മുന്നിൽ കരുത്തോടെ നിന്ന് ഇനിയും നല്ല നല്ല വീഡിയോ ഒക്കെചെയ്തു ജീവിക്കു നൗഫലെ. അല്ലാതെ അവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. നിങ്ങൾ അടിച്ചു പൊളിച്ചു ജീവിക്കു.ഈപറയുന്നവരുടെവീട്ടിലൊന്നുമല്ലല്ലോ ചക്കരയും ഭർത്താവും താമസിക്കുന്നത്. ചില കുരിപ്പുകൾ ഇങ്ങനെയാ നൗഫലെ. 😂ഉമ്മ പിന്നെ അടിപൊളിയല്ലേ. അല്ലാ പിന്നെ ❤
Noufal ikka opinion aayi karuthuka... Social media aan ningalude joli sheriyaan. Apo kurachude better content aalochichu idu. Ipo veed kure aayille idunnu ini ningal travel vlogs, day in my life angine vere enthelm okke idu. Aalkaru content kshaamam ennokke parayunnath daily veedinde kaaryangal thanne kandu mayhiyaayonda. Ningalde adthunnu koodthal pratheekshikkunnu.
Don't warry ikka 😢angne parayarudh thoot kudukakarudh padacchavanaanh nammalk ello thernedh Allahu njnanlk thannadil sandhoshicch Jeevikka padachavane marakkathe jeevikkuka Oru veed ningal nalle effort idaathe kittiyad allale so leave happy ok sinune kaanumbo ariya aa sangada new home aayitt oru happy yum illa Paavam nagative cmnt never mind enn para😢 Pinne nagative kand phone bilikkunorod para adhil varunna positive kaanal ille enn choiki Njn edeyum ingnane cmt idalilla ee video kandepppo ende swandam brother ne pole thoni adha njn ...... Ok be happy ❤❤❤❤
ഈപറയുന്നവരുടെ വീട്ടിൽ ഇങ്ങിനെ ഉള്ളവർ എങ്ങിനെ വന്ന് നിൽ കും അവർക്ക് ഇത് പോലേ യുള്ളവർ വന്ന് നില്കുന്നത് ഈ പറയുന്നവർക്ക് ഇഷ്ടപെടുന്നുണ്ടാവില്ല അത്കൊണ്ടാണ് ഇവര് പറയുന്നത് ഈപറയുന്നവരുടെ വീട്ടിൽ നിജാ സ് വന്ന് നിൽക്കുന്നപോലെ അവരുടെ വീട്ടിലായിരുന്നെങ്കിൽ അവർക്ക് അത് ഇഷ്ടപെടില്ല എങ്ങിനെ ഇങ്ങിനെഉള്ളവരുടെവീട്ടിൽ അതി തി കൾ വന്ന് നിൽക്കാ പോയിപണി നോക്കാൻ പറ നിജാസിന് അവരാണോ ചിലവിന് കൊടുക്കുന്നത് ന്നാ റികൾ
ningal kashtapett indaakiya swantham veedu ningalk valuthaan but kaanunnavark ath verum oru veedan. Ningalk ningalde veedine admire cheyyan pattunna pole ellarkum daily kand admire cheyyan pattanam ennilla. Ningal puthiya veetil enjoy cheythollu koode social media il viewers inu ishtapedunna entertainement aakunna verem content kandu pidikku. illenki payye payye ningalde views kurayum apo income kurayum. Viewers ine attract cheyyikkem chindhippikkem cheyyal alle oru youtuber inde joli.
പറയുന്നവർ പറയട്ടെ ഒരാള് നന്നാവുന്നത് ഈ പറയുന്നവർക്ക് ഒന്നും ഇഷ്ടല്ല. അവരുടെ കുടുംബത്തിൽ ഐക്യം ഉണ്ടാവില്ല.ഇങ്ങനെ ഒരു aliyaneyum മരുമകനെയും കിട്ടാൻ ആഗ്രഹിക്കുന്ന ഒരുപാട് കുടുംബങ്ങളുണ്ട്. അത് ഇക്കൻ്റെ കുടുംബത്തിൻ്റെ ഭാഗ്യം. Ikkante video തുടക്കം മുതലേ കാണുന്ന oraalan ഞാൻ അന്നും ഇന്നും നൗഫലും വീട്ടുകാരും ഒരുപോലെ തന്നെ യാ . പിന്നെ വീട് എന്നത് ഏതൊരാളുടെയും സ്വപ്നമാണ് . ഒരാളുടെ കയ്യിലെ കാശുള്ളതിനനുസരിച്ച് അയാൾ വീട് വെക്കുന്നു അതിന് മറ്റുള്ളവർ ചൊറിയുന്നതെന്തിന. പറയുന്നവര് പറയട്ടെ നീ മുന്നോട്ട് വാ. നീ പറഞ്ഞ പോലെ കായ ഉള്ള മരത്തിലെ ആളുകൾ കല്ലെറിയൂ. അത് നിൻ്റെ വിജയമാണെന്ന് വിചാരിച്ച് മുന്നോട്ട് പോവുക ..❤
ജനങ്ങളാണ് നിന്നെ ഈ നിലയിൽ എത്തിച്ചത്, അത് കൊണ്ട് ജനങ്ങൾക്ക് അഭിപ്രായം പറയാം, കുഴപ്പമില്ലാ, അത് കൊണ്ട് ആരും അനാവശ്യമായിട്ടുള്ളത് ഒന്നും പറയാൻ പാടില്ല, അനാവശ്യമായിട്ടുള്ള കമൻ്റുകൾ മൈൻ്റ് ചെയ്യാതിരിക്കുക
Endum parayaan onnum pattilla ingalkk vanankil video kannan ninna pore ingal avankk paisa kodtheenno verthe oru video itta paisa kittoola avar oru paad edangar aayitt aan idunnath😡
നൗഫൽ കാആര് എന്ത് പറഞ്ഞാലും മെയ്ൻ്റ് ചെയ്യണ്ട നിജാസ്കാ ന്നല്ല ഒരു മോൻ ആണ് സ്നേഹമുള്ള ഭർത്താവാണ് മനുഷ്യരുടെ വായ മൂടികെട്ടാൻ പറ്റില്ലല്ലോ അത് കൊണ്ട് പറയുന്നവർ പറയട്ടെ ഒന്നും കാര്യമാ കണ്ട
ഇങ്ങനെ ഒരു മരുമോനെ കിട്ടിയത് തന്നെ അൽഹംദുലില്ലാഹ്,,,,
ന്തിനാ ഇങ്ങനെ പറയണ്. അവർ അവിടെ നിന്നോട്ടെ 🤗👍.... ഈ പറയിനോൽക് എന്തിന്റെ കേടാ..... വെറുതെ.... ഇങ്ങൾ അത് ഒന്നും മൈൻഡ് ആക്കണ്ട 👍..
Umma. Parayunnathanu. Sheri. 👍
Nijas നെയും noufal നെയും ഇവരോടെ വീഡിയോ ഇൽ വന്നിടു കുറ്റം പറയരോതെ എല്ലാവരോടും ഈ 2 പേരുടെ videos il vanidu ബാഡ് comment ഇടരോതെ eni മുതൽ കാണരുതേ അങ്ങനെ arom chayada comment ബാഡ് കമെന്റ് ഇടക്ക് ഇഷ്‌ടം ഇല്ലാത്തതു പറയാൻ പാടില്ല ഇനി വീഡിയോ കാണരുതേ അങ്ങനെ കമന്റ്
Noufale mattulla ale pedich nilkanda .nigale family mashallah.nijasinde ummaum uppaum adipoliyan
*എല്ലാവരോടും സ്നേഹം മാത്രം😊*
❤❤❤
നിങ്ങൾ adhonnum മൈന്റ് ആക്കണ്ട ❤️❤️❤️❤️👍
❤️💋💋💋
Hloo
❤❤❤❤
Umma❤❤❤❤ ath nijasenta.isttam janangalk assooya.nowwfal don't,worry
നൗഫലേ പറയുന്നവർ പറയട്ടെ നിജാസ് ആൾ ബെറ്ററാ നിജാസിനെ കിട്ടിയത് നിങ്ങളുടെ പുണ്യ ജീവിതാം മുഴുവനും സന്തോഷത്തോടെ കഴിയാൻ തൗഫീഖ് ചെയ്യട്ടെ
ഉമ്മ പറയുന്നത് ശരിയാണ് പറയുന്നവർ പറയെട്ടെ ഒരു പണിയും ഇല്ലാത്തവർ ആയിരിക്കും അതാണ് 🤲🏼🤲🏼🤲🏼
Day in my life
Travel vlogs etc athinte idayil veed enthaylum vedio il kanuallo
Veed mathrayit orupad vedios kanumbol viewers n boaradikum 🥰 allathe veed ishtallathondalla comments varunnath k 👍
Content shaaamam vannu thudangi😄😃
നൗഫൽ ഇക്കാ നിജാസ് ഇക്കാന്റെ ഉമ്മക്കും ഉപ്പക്കും കൊയപ്പം ഇല്ലങ്കിൽ നിങ്ങൾ മറ്റുള്ളവർ പറയുന്നത് കേൾക്കണ്ട ചക്കരന്റെ happy നോക്കിയാൽ മതി ഈ പറയ്യുന്ന ആളുകൾ happy ആക്കുല ഇപ്പോൾ അവളുടെ ഇഷ്ട്ടം മാത്രം നോക്കുക ചക്കര നോട് കമന്റ് വായിക്കാതിരിക്കാൻ പറയുക happy ആയിട്ട് ഇരിക്കുക 😀😀👍
എല്ലാം ശരിയാവും അസൂയ, കുശുമ്പ്, കണ്ണ് കടി ഇതെല്ലാം എല്ലാ നാട്ടിലും വീട്ടിലും കുടുംബത്തിലും ഉള്ളതാണ്. അതിന്റ പിന്നാലെ പോയാൽ അതിന് മാത്രമേ സമയം ഉണ്ടാവൂ. അതിന്റെ റൂട്ടിൽ അതിന് വിട്ടാൽ 👍🏻
പറയുന്നവർക്ക് പറയണം അവർ പറയട്ടെ നിജാസ്പാവമാണ്
നൗഫൽ കുറേ കഷ്ട്ടപെട്ടിട്ടന്ന് ഇവിടെത്തിയത്. പഴേ വിഡിയോ kanda അറിയാം. അഹങ്കാരിച്ചോട്ടെ അത് അവന്റെ ഇഷ്ട്ടം. Cheru പ്രായത്തിൽ തന്നെ കുറെ ബുദ്ധിമുട്ടി. പട്ടാള കാരൻ അവണ്ടിയതാ. മഞ്ഞപിത്തം വന്നു അവിടെയും അവൻ തോറ്റു. ഇനിയെങ്കിലും സന്തോഷിക്കട്ടെ
Cerect
Nijas bro oru karyam manasilakum.Aarkum.avarekal aarum valuthakunnath ishtamalla.ath manushyasahajamaanu.parayunnavar paranjukonde irikum.
Umma പറയുന്നത് ശെരിയാണ് പറയുന്നവർ പറഞ്ഞോട്ടെ അത് മൈന്റ് ചെയ്യണ്ട നൗഫലെ എല്ലാവരോടും സ്നേഹം മാത്രം ❤️❤️❤️
Endhina noufal coment nu inganeyokke reply kodukkunnad...parayunnavar parayatte....e nallamaasam avarepole niyum aakano?
Ninte video kanan kathirikkunna aala njan ...ninakkum nijasinum mindade ninnude?ningal poduranghath nilkkunnavara ellam neridanulla manass kanikk....ningal coment nu reply inganeyokke paranjal avarum ningalum endh vithyasama ullad.othiri ishta ningala kudumbathine...ninte uppane othiri ishtayirunnu...ninte valarchayil othiri sandhoshamund.kaaranam Ni onnumillazmayil ninnu valarnnu vannada .ninte pazayakaalam ente jeevidam poleya....ninte kudumbathinu allahante kaaval undavatte... aameen
Pls nalla video kk vendi kaathirikkunnu.
..
Ninte friends okke evide
തളർത്തുന്നവർക്ക് മുന്നിൽ കരുത്തോടെ നിന്ന് ഇനിയും നല്ല നല്ല വീഡിയോ ഒക്കെചെയ്തു ജീവിക്കു നൗഫലെ. അല്ലാതെ അവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. നിങ്ങൾ അടിച്ചു പൊളിച്ചു ജീവിക്കു.ഈപറയുന്നവരുടെവീട്ടിലൊന്നുമല്ലല്ലോ ചക്കരയും ഭർത്താവും താമസിക്കുന്നത്. ചില കുരിപ്പുകൾ ഇങ്ങനെയാ നൗഫലെ. 😂ഉമ്മ പിന്നെ അടിപൊളിയല്ലേ. അല്ലാ പിന്നെ ❤
Noufal ikka opinion aayi karuthuka...
Social media aan ningalude joli sheriyaan. Apo kurachude better content aalochichu idu. Ipo veed kure aayille idunnu ini ningal travel vlogs, day in my life angine vere enthelm okke idu. Aalkaru content kshaamam ennokke parayunnath daily veedinde kaaryangal thanne kandu mayhiyaayonda. Ningalde adthunnu koodthal pratheekshikkunnu.
എന്തിനാ അതൊക്കെ മൈൻഡ് ചെയ്യുന്നത് പോയി പണി നോക്കട്ടെ നിങ്ങൾ ഇതിന് മറുപടി പറഞ്ഞാൽ അവര് നാളെ വേറെ കമന്റ് ഇടും അവര്ക് അത് കേൾക്കുമ്പോൾ സന്തോഷം ഉണ്ടാവും
NIJAS.......fans.......👍👌❤❤❤
Don't warry ikka 😢angne parayarudh thoot kudukakarudh padacchavanaanh nammalk ello thernedh Allahu njnanlk thannadil sandhoshicch
Jeevikka padachavane marakkathe jeevikkuka
Oru veed ningal nalle effort idaathe kittiyad allale so leave happy ok sinune kaanumbo ariya aa sangada new home aayitt oru happy yum illa
Paavam nagative cmnt never mind enn para😢
Pinne nagative kand phone bilikkunorod para adhil varunna positive kaanal ille enn choiki
Njn edeyum ingnane cmt idalilla ee video kandepppo ende swandam brother ne pole thoni adha njn ...... Ok be happy ❤❤❤❤
അളിയനെ ഒരു കൂടപിറപ്പായി കൂടെനിറുതൂ
ഉമ്മ പറയുന്നതാണ് ശരി പറയുന്നവർ പറയട്ടെ
Noufalinte kallyanam kazinja udane undaayirunnu ഇതു pole bad comments. Ippo ithaa veedu vechappolum. Kuthithiripp undaakkaan oorooruthar irangum
വീട്ടിലെ സ്വകാര്യത നഷ്ടപ്പെടുത്തരുത് നിങ്ങളുടെ വീഡിയോ ഇഷ്ടം ചിലർക്ക് തളർത്താൻ വലിയ കഴിവാണ്
Umma sathyanu
പുതിയ വീട് ശരിക്കും എവിടെയാ thrikkadeeri ആണെന്നറിയാം ഞാൻ കുട്ടിക്കോട് ആണ്
Noufale nee appol cmnt kke vaayikel und lle.....nan oru deatel choychitt paranilla......nan ighale vidio appoyum kaanalund.....tails nu eathre aayitt totel raite.....
കമൻ്റ്സ് ൻ മറുപടി കൊടുക്കാത്ത ഒരേ ഒരു ചാനൽ KL bro ബിജു
ആര് എന്ത് വേണെങ്കിൽ പറയട്ടെ ചക്കരേ നിജസ് ഒന്നും മൈന്റ് ആകണ്ട നിങ്ങൾ ഹാപ്പി ആയി ഇരിക്കു
Nanum. not cheythittullathanu. Comment itta. Aall oru vlogaraanu enthoru dushtta. Mintulla. Aalaanavar. Ennu. Manassillayi
Parayunaver paranjotte maitt chyanja mathi
Enik thoni enn nouflnte condent ethayirikumen
ഭാര്യ വീട്ടിൽ നിന്ന് എന്ന് കരുതി ഒന്നും വരില്ല അസൂയക്കാർ എന്തെകിലും പറഞ്ഞോട്ടെ
നൗഫലെ പറയുന്നവർ പറയട്ടെ. മുട്ടിൻകൈ ഇല്ലാത്തവനാണ് ചെറുവിരൽ ഇല്ലാത്തവനെ കുറ്റം പറയുന്നത്.
ഇഷ്ടം മാത്രം 🥰🥰❤️❤️
പ്രതികരിക്കരുത്. നൗഫലെ. കണ്ണ് പൂട്ടി കാണാത്ത പോലെ ഇരുന്നോ. അതാണ് നല്ലത് 😂😂
ഭർ വീട്ടിൽ നിൽക്കുന്നാതിനു അവർ വിശമം ഇല്ലങ്കിൽ പിന്നെ എന്തിനു നാടു ക്കർക്ക് വിഷമം എല്ലാവരു അങ്ങനെ നിങ്കില്ല
Umma parayunnathan Sheri👍👍
Hiii❤❤❤😊😊
Viewers akumbol comment idum Ellam kelkkanam
Negative never mind noufal jagede prayer support epozhum unde amma orupade eshtem 🥰🥰🥰🥰🥰🙏🙏🙏
അടിപൊളി ❤️❤️👍
ഉമ്മ പറഞ്ഞത് കറക്റ്റ് ചക്കര ഉള്ളടത്ത് അല്ലേ നിജാസ് ഉള്ളത് നിജാസിൻ്റെ ഉമ്മാക്ക് ഉപ്പാക്കും കുഴപ്പമില്ല
Niyasummmauppa❤❤❤
Noufal janal ethra cost vannu
ആരും എന്തും പറഞ്ഞോട്ടെ നൗഫലെ നീ അത് മൈന്റ് ചെയ്യണ്ട ചക്കരൻറെ onn നിന്നില്ലെങ്കിലും പരാതി
❤❤❤❤😅
ഈപറയുന്നവരുടെ വീട്ടിൽ ഇങ്ങിനെ ഉള്ളവർ എങ്ങിനെ വന്ന് നിൽ കും അവർക്ക്
ഇത് പോലേ യുള്ളവർ വന്ന് നില്കുന്നത് ഈ പറയുന്നവർക്ക് ഇഷ്ടപെടുന്നുണ്ടാവില്ല അത്കൊണ്ടാണ് ഇവര് പറയുന്നത് ഈപറയുന്നവരുടെ
വീട്ടിൽ നിജാ സ് വന്ന് നിൽക്കുന്നപോലെ അവരുടെ വീട്ടിലായിരുന്നെങ്കിൽ
അവർക്ക് അത് ഇഷ്ടപെടില്ല
എങ്ങിനെ ഇങ്ങിനെഉള്ളവരുടെവീട്ടിൽ
അതി തി കൾ വന്ന് നിൽക്കാ
പോയിപണി നോക്കാൻ പറ
നിജാസിന് അവരാണോ ചിലവിന് കൊടുക്കുന്നത്
ന്നാ റികൾ
Parayunhavar parayatte…….
Ningale veetil ulla ellarem nammakk ishatttaaan ❤
Barya barthavinde veetil ethravenamenkilum nikam pakshe barthavin bharyande veetil nikumbo kuru pottunnavar und
Yes.
Suttumolk umma ummaa . suttumole ilove you. Umma.
ആ ബാഡ് കംമെന്റിനു മറുപടി കൊടുക്കണ്ട noufalae
ningal kashtapett indaakiya swantham veedu ningalk valuthaan but kaanunnavark ath verum oru veedan. Ningalk ningalde veedine admire cheyyan pattunna pole ellarkum daily kand admire cheyyan pattanam ennilla. Ningal puthiya veetil enjoy cheythollu koode social media il viewers inu ishtapedunna entertainement aakunna verem content kandu pidikku. illenki payye payye ningalde views kurayum apo income kurayum. Viewers ine attract cheyyikkem chindhippikkem cheyyal alle oru youtuber inde joli.
❤
പറയുന്നവർ പറയട്ടെ ഒരാള് നന്നാവുന്നത് ഈ പറയുന്നവർക്ക് ഒന്നും ഇഷ്ടല്ല. അവരുടെ കുടുംബത്തിൽ ഐക്യം ഉണ്ടാവില്ല.ഇങ്ങനെ ഒരു aliyaneyum മരുമകനെയും കിട്ടാൻ ആഗ്രഹിക്കുന്ന ഒരുപാട് കുടുംബങ്ങളുണ്ട്.
അത് ഇക്കൻ്റെ കുടുംബത്തിൻ്റെ ഭാഗ്യം.
Ikkante video തുടക്കം മുതലേ കാണുന്ന oraalan ഞാൻ അന്നും ഇന്നും നൗഫലും വീട്ടുകാരും ഒരുപോലെ തന്നെ യാ .
പിന്നെ വീട് എന്നത് ഏതൊരാളുടെയും സ്വപ്നമാണ് .
ഒരാളുടെ കയ്യിലെ കാശുള്ളതിനനുസരിച്ച് അയാൾ വീട് വെക്കുന്നു അതിന് മറ്റുള്ളവർ ചൊറിയുന്നതെന്തിന.
പറയുന്നവര് പറയട്ടെ നീ മുന്നോട്ട് വാ.
നീ പറഞ്ഞ പോലെ കായ ഉള്ള മരത്തിലെ ആളുകൾ കല്ലെറിയൂ.
അത് നിൻ്റെ വിജയമാണെന്ന് വിചാരിച്ച് മുന്നോട്ട് പോവുക ..❤
❤️❤️❤️🥰😘🤲🤲🤲
പറയുന്നവർ പറയട്ടെ നൗഫു കമെന്റ്സ് മൈന്റ് ചെയ്യരുത് ഒന്നും പറയുതിരിക്കുമ്പോൾ താനേ നിർത്തിക്കോളും
Hi😊
👌👌👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
നീ പറഞ്ഞു കൊടുക്കണം ലേ നിജാസിന് ഉമ്മ നെ ഉപ്പാനെ കാണാൻ പോവാൻ ഹയ് ബല്ലാത്ത ജാതി
❤👍👍❤
നിന്റെ sistarum അളിയനും എവിടെ നിൽക്കണം ennu തീരുമാനിക്കണ്ടത് നാട്ടുകാർ അല്ല നീയാണ്
Noufalka inn നല്ല ഗ്ലാമർ ആണല്ലോ അടിപൊളി ഷർട്ട് 😂😂
🥰👍
Pavand Noufal oru veed vechad kond enthokke kelkanam..
Noufale parayunnavar parayatte umma marumakkale makkale poleyan kaanunnad umma parannjadhan sheri ❤❤
🤝🤝🤝🤝
Hi....
Nijas nalla oru monan pavam
Nijas snahamulla aala
Eparayunavar parayatay avaruday chilavinalla jeevikkunnad
Njn oru karym parayatte ivan ivane paraynore mathrm alojich ath thanne content aaaki idanu
Vere Pani onum ille😕
Parayunnavar parayattee mind cheyyandaaa🤍🤍🤍
Umma parayunnath. Sheriyanu paraunnavar payatee
എത്ര പറഞ്ഞാലും ആളുകൾ വേണ്ടാത്ത കമെന്റ് പറയുള്ളു.. വിഡിയോ കാണും ചെയ്യും കുറ്റം പറയും ചെയ്യും.. Enthenkil🎉ഒരു കുറ്റം പറയാതെ അവര്ക് ഉറക്കം വരൂല
Super ❤❤❤❤❤
Pennugal സീരിയൽ കാണുന്നത് പോലെയാണ് ഇപ്പോൾ വ്ലോഗ് കാണുന്നത്.... 😂😇🙏
😂😂😊
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ഹായ്
Nee pradikarikkatha karanam evatakal parayunnad appo thanne negative commentin reply kodukkanam vere ulla youtubers appo thanne kodukkum njan kanda nagativen okke reply kodukum
പറയുന്നവർ പറയട്ടെ 👍👍👍👍👍🥰🥰🥰🥰🥰
Super😊❤
Ijane briya veetil nilkkaruth
പറയുന്നവർ പറയട്ടെ അതിന് മറുപടി കൊടുക്കാൻ പോകേണ്ട
ഒക്കെ ശരിയാവും
അടിപൊളി ഫാമിലി
ജനങ്ങളാണ് നിന്നെ ഈ നിലയിൽ എത്തിച്ചത്, അത് കൊണ്ട് ജനങ്ങൾക്ക് അഭിപ്രായം പറയാം, കുഴപ്പമില്ലാ, അത് കൊണ്ട് ആരും അനാവശ്യമായിട്ടുള്ളത് ഒന്നും പറയാൻ പാടില്ല, അനാവശ്യമായിട്ടുള്ള കമൻ്റുകൾ മൈൻ്റ് ചെയ്യാതിരിക്കുക
Endum parayaan onnum pattilla ingalkk vanankil video kannan ninna pore ingal avankk paisa kodtheenno verthe oru video itta paisa kittoola avar oru paad edangar aayitt aan idunnath😡
Parayunnavar avide parayatte. Avalk pregnant alle. Duramalle adokke manassilakunnavark ariyam. Noufale nee comment nokkanda vidio itto. Kanunnavar kanatte. Yevideyum undallo negateevalukal yennum ningalod sneham mathram
ഉമ്മ പറയുന്നതാണ് ശരി പറയുന്നവർ പറയട്ടെ❤
Hi
Nijas noufaline jeshtanaayitta kaanunnath noufal nijasine anujanaayum pinne aa kudumbathile marumakanaayi nijaasinu thonunnillengil kaanunnorikenthaa prashnam aayiram kudathinte vaa pothaam oru manushyante vaaya 😷 pothikoda
Adipoli❤❤❤
Ee parayunnavar aano nijasinum chakkarakkum chilavin kodukkunnath
എല്ലാവരോടും സ്നേഹ മാത്രം
Naufel aniya vallavarudeyum samsaram kettu ninte happinas kalayanda n❤❤❤❤❤ vedio ellam kanarund like adikkarund pkshe cament idarilla
നൗഫൽ കാആര് എന്ത് പറഞ്ഞാലും മെയ്ൻ്റ് ചെയ്യണ്ട നിജാസ്കാ ന്നല്ല ഒരു മോൻ ആണ് സ്നേഹമുള്ള ഭർത്താവാണ് മനുഷ്യരുടെ വായ മൂടികെട്ടാൻ പറ്റില്ലല്ലോ അത് കൊണ്ട് പറയുന്നവർ പറയട്ടെ ഒന്നും കാര്യമാ കണ്ട