40ആം വയസിൽ ഉമ്മഗർഭിണി, കളിയാക്കി കൂട്ടുകാർ... ഉമ്മയെ നോക്കണമെന്ന് ഉപ്പയും. ഒടുവിൽ...

Поделиться
HTML-код
  • Опубликовано: 10 май 2022
  • 40ആം വയസിൽ ഉമ്മഗർഭിണി, കളിയാക്കി കൂട്ടുകാർ... ഉമ്മയെ നോക്കണമെന്ന് ഉപ്പയും. ഒടുവിൽ...
    For more videos please SUBSCRIBE this Channel.
  • РазвлеченияРазвлечения

Комментарии • 34

  • @Ttt88895
    @Ttt88895 2 года назад +40

    ഉമ്മ കാരണം മോൾക്ക് സന്തോഷം ഇതുപോലെ വരും വർഷങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കട്ടെ

  • @MR-jg8oy
    @MR-jg8oy 2 года назад +85

    നാൽപതു വയസ് അത്ര വലിയ വയസൊന്നും അല്ല ഇതൊരു വാർത്തയാക്കാൻ.
    Vere ഒന്നും തടഞ്ഞില്ലേ

  • @muralidas3924
    @muralidas3924 2 года назад +28

    40 vayssu oru vayassano .eniku 39 aayi .First baby ku 1 1/2 aayittullu .2nd pregnt aaanu.

  • @shana181
    @shana181 5 месяцев назад +4

    40 age ntha preshnnam..
    Age onnuninum oru problem alla..Kalam kudunnathinu anusarichu ellavarkkum prayam avum..40 age pregnent ayichty ntha preshnnam chilarokke parajuu Njan kettittunnd ..athu makkalkk korachilann madi ann rnnokke..enthinu koravu..njammalilekk oru aniyano aniyathoyo kudi kadannu varunnathil santhosikkukayalle venndathu....entte Umma pregnent ayirnn 40 agel Njan plus 2 vil Njan valare happy ayirnn oru aniyano aniyathikko venndi kathirippayrnn but vidhi athin sammathikkathe 8 month aniyane konndu poyi...
    Prayam onninum oru thadasamayi kannunnilla..pinne valavantteyum kuttiye ann pregnent engil athin nannakedunnd ..allathe nthu nannakedii... anyway age enthinum oru kuracalla😊

  • @user-jc1mp8vi3c
    @user-jc1mp8vi3c 5 месяцев назад +3

    അൽഹംദുലില്ലാഹ്

  • @MinhaZanha-ju3xw
    @MinhaZanha-ju3xw Месяц назад +3

    ഇപ്പൊ നാല്പത് വയസ്സ് കുട്ടിപ്രായം ആണ്

  • @srmedia3157
    @srmedia3157 2 года назад +18

    40 ല്‍ പ്രസവിച്ചാല്‍ എന്താണ് കുഴപ്പം പൊട്ടാ ഫോട്ടോ കൊടുക്കാന്‍ നിന്‍െറ ആരെങ്കിലും ആണോ ആണോ

  • @m2vlog589
    @m2vlog589 2 года назад +5

    Molk allahu nallad varuthate

  • @musthafaek2031
    @musthafaek2031 5 месяцев назад +1

    Enik 30 years aaayi. Ente first babyk 9 months.. enikkum pregnancyil fibroids undeenum.. c section veendivannu.. annu 2 fibroids eduthu.. iniyum und.. ath treatment cheyyanamnu dr paranju.. ithuvare cheythitilla

  • @ramlu_kunjimon1486
    @ramlu_kunjimon1486 2 года назад +10

    അറുപത് വയസ്സിൽ ആണെങ്കിൽ
    സംഭവം ആയിരുന്നു

  • @hafsathhafsath4117
    @hafsathhafsath4117 5 месяцев назад +1

  • @shibilfarsan9478
    @shibilfarsan9478 2 года назад +2

    എന്തൊക്കെ കേൾക്കണം റബ്ബേ

  • @user-cj5ec4ms2x
    @user-cj5ec4ms2x Месяц назад

    Ith enthaaa kada parayanooo

  • @ReenaPushpam
    @ReenaPushpam 5 месяцев назад +1

    Hi🙏😢😢👌👍

  • @amazing3566
    @amazing3566 2 года назад +8

    എൻ്റെ naatukaari❤️

    • @fahdhufavas2740
      @fahdhufavas2740 2 года назад

      Thirur aano

    • @amazing3566
      @amazing3566 2 года назад

      @@fahdhufavas2740 no... kadungathukundu

    • @fahdhufavas2740
      @fahdhufavas2740 2 года назад

      Shabna teacher ano

    • @lovenest6154
      @lovenest6154 2 года назад

      എന്റെ വീട് കുറുകത്താണി 🥰

  • @shanusanha9755
    @shanusanha9755 2 года назад +7

    ഇതാണോ ഇത്ര സംഭവം

  • @sulaikha5926
    @sulaikha5926 2 года назад +4

    Edoke.edan.nanamille.e.lokathilella.streekalum.enghaneyalle.oro.chanalkar

  • @vasanthakumari8029
    @vasanthakumari8029 2 года назад +6

    Ee prayathil kalippikkan oru kunju koodepirappu koodi varatte .. nalla santhoshamakum

  • @RasiyaAbbas-nt3wg
    @RasiyaAbbas-nt3wg 22 дня назад

    Entemonkk20vayassayappolanunjan

  • @Mishal____niii
    @Mishal____niii 5 месяцев назад

    വാർത്ത ചൂടോടെ

  • @user-cj5ec4ms2x
    @user-cj5ec4ms2x Месяц назад

    Very

  • @ummakitchenvlog2303
    @ummakitchenvlog2303 2 года назад +3

    Hai

  • @priyawarrier3160
    @priyawarrier3160 Месяц назад

    കഷ്ടം

  • @ayishazaba2647
    @ayishazaba2647 2 года назад +2

    Sheyy

  • @subaidhaibrahim4504
    @subaidhaibrahim4504 2 года назад +19

    നാറിയ വാർത്ത 😡

  • @user-jl9ri2eh9q
    @user-jl9ri2eh9q 5 месяцев назад

    Eee thalllak vere paniyille😂

  • @Ttt88895
    @Ttt88895 2 года назад +5

    ഇവരൊക്കെ ഇങ്ങനെ തുടങ്ങിയാൽ ആ വീട് അടുത്ത് തന്നെ ഒരു പഞ്ചായത്ത് ആയി പ്രഖ്യാപിക്കാം

  • @aboobackervv
    @aboobackervv 5 месяцев назад +1

    കഥ