കണ്ണ് നിറഞ്ഞു പോയി സഹായിക്കാൻ ഒന്നുമില്ലാത്ത എന്റെ കൈ റബ്ബിലേക്കുയർത്തി നാഥനോട് ആ കുടുംബത്തിലെ ഖൈറിനു വേണ്ടി ഞാൻ യാചിക്കുന്നു അള്ളാഹു അവർക്കു നല്ലൊരുമാർഗം തെളിയിക്കട്ടെ അതിനു വഴി വീട്ടികൊടുത്ത അങ്ങേക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആരോഗ്യത്തോടെ ജീവിക്കുന്നവരെ ഇട്ടെറിഞ്ഞു പോകുന്ന ഭാര്യ ഭർത്താക്കന്മാർക്ക് ഇതൊരു വഴിതിരിവാകട്ടെ ഉയർച്ചയിലും തളർച്ചയിലും ഒന്നിച്ചു നിൽക്കുന്ന രണ്ടുപേർക്കും കണ്ണീരിൽ കുതിർന്ന ദുആ സ്വീകരിക്കണേ റബ്ബേ
സ്ഥലം കൊടുക്കാം എന്ന് പറഞ്ഞ ആ മനുഷ്യ വലിയ മനസ്സിന് ഒരായിരം നന്ദി ... അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)... അതിൽ എത്രയും പെട്ടെന്ന് വീട് വെക്കാനും കഴിയട്ടെ ....
ജീവിതത്തിൽ ഒന്നും നേടാൻ കഴിഞ്ഞില്ല . ഉള്ളതിൽ റാഹത്തില്ല എന്ന നമ്മുടെ ഒക്കെ മനസ്സിന്റെ വിഷമം ഇതിനു മുമ്പിൽ ഒന്നുമല്ല . നാഥാ 🤲🤲 നീ എത്ര പരിശുദ്ധൻ ഞങ്ങൾക്ക് നീ തന്ന അനുഗ്രഹങ്ങൾ എത്ര വലുതാണ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് . അല്ലാഹുഅക്ബർ
അൽഹംദുലില്ലാഹ് നമ്മളൊക്കെ യത്ര ഭാഗ്യം ഉള്ള വരണേ അള്ളാഹു വിന് എത്ര ശുക്ർർ ചെയ്താലും മതി യാവൂല എത്ര യും പെട്ടെന്ന് ആ നല്ല മനുഷ്യൻ വിട് എന്ന സ്വപ്നം ഉണ്ടാവട്ടെ റബ്ബ് അതിന് തൗഫീഖ് നൽകട്ടെ ആമീൻ 🤲
അവരുടെ ആ ദുഃഖ കഥകൾ കേട്ടപ്പോൾ സങ്കടം വന്നു അവർക്ക് ഭൂമി കൊടുക്കാം എന്ന് പറഞ്ഞ് ആ നല്ല മനസ്സിന് ഒരായിരം നന്ദി എത്രയും വേഗം ഒരു വീട് എന്ന സ്വപ്നം യഥാർത്ഥ്യം ആവട്ടെ ഇനി ഒരു കട അതും എത്രയും വേഗം ശരിയാവട്ടെ സർവ്വശക്തനായ ദൈവം അവർക്കും അവരെ സഹായിക്കുന്നവർക്ക് സഹായിച്ചവർക്ക് ദൈവത്തിൻറെ അനുഗ്രഹം എന്നും കൂടെയുണ്ടാകും
എത്രയും വേഗം അള്ളാഹു വീടെന്ന സ്വപ്നം സാധിപ്പിച്ചു കൊടുക്കട്ടെ... എന്നിട്ട് സന്തോഷത്തോടെ ആ പൊന്നുമോൻറെ കൂടെ ഒരുപാട് നാൾ ജീവിക്കാനുള്ള ആരോഗ്യവും ആയുസ്സും അള്ളാഹു നൽകട്ടെ ആമീൻ യാ അല്ലാഹ്
ആ മനുഷ്യന്റെ നിഷ്കളങ്കമായ സംസാരത്തിൽ നിന്നും നമ്മളെ പോലെ ഉ ള്ളവർക്ക് ഒരു പാട് ചിന്തിക്കാനും പഠിക്കാനും ഉണ്ട് അവരുടെ വീട് എന്ന സ്വപ്നം എത്രയും പെട്ടന്ന് പൂവണിയട്ടെ
ഞാൻ ഇവരെ നേരിട്ട് കണ്ടിരുന്നു.. അടുത്തുന്നു കാണാനോ സംസാരിക്കാനോ പറ്റിയില്ല.. ഇപ്പൊ ഇവരെ കുറച്ചു അറിഞ്ഞതിലും ഇവർക്ക് സ്ഥലം കിട്ടിയെന്നും വീട് ശരിയാകുമെന്നും കട വെച്ചുകൊടുക്കുമെന്ന് കേട്ടതിലും ഒരുപാട് സന്ദോഷിക്കുന്നു.. അൽഹംദുലില്ലാഹ്.. ആ സ്ഥലം കൊടുത്ത ആൾക്ക് പടച്ചോൻ ആരോഗ്യവും ബറക്കത്തും നൽകട്ടെ ആമീൻ 😊
ഇങ്ങനെ വേണം. എവിടെയും ഇങ്ങനെ ഉള്ള മനുഷ്യർക്ക് തണൽ ആക്കണം. ചില മനുഷ്യർ ഇങ്ങനെ ഉള്ളവരെ കണ്ടാൽ പോലും തിരിഞ്ഞു നോക്കില്ല. അവരെ കണ്ടപ്പോൾ ഒരുപാട് സകടം വന്നു.
മടവൂരിലേക്കും അജ്മീരിലേക്കും ആളുകളെ ക്ഷണിക്കുന്നവരെ, നിങ്ങളുടെ നാവു ഉപയോഗിക്കേണ്ടത് ഇത്തരക്കാർക്ക് വേണ്ടിയാണു അല്ലാഹുവിന്റെ മാർഗത്തിൽ ധനം ചെലവഴിക്കാനും, സകാത് കൊടുക്കുവാനും ഞങ്ങളോട് ഉപേദേശിക്കുകക്
PRAISE THE LORD JESUS🙏AMEN🙏KASHTATHILUM HAPPIYANA FAMILY. ORU PANAKARAN IPDI NIMATHIYA IRUKAMUDIYATHU. ANDAVARE IVARGALMEL UMMUDE KIRUBAI IRANGATUM. GOD BLESS YOU & YOUR FAMILY🙏
കണ്ണ് നിറഞ്ഞു പോയി സഹായിക്കാൻ ഒന്നുമില്ലാത്ത എന്റെ കൈ റബ്ബിലേക്കുയർത്തി നാഥനോട് ആ കുടുംബത്തിലെ ഖൈറിനു വേണ്ടി ഞാൻ യാചിക്കുന്നു അള്ളാഹു അവർക്കു നല്ലൊരുമാർഗം തെളിയിക്കട്ടെ അതിനു വഴി വീട്ടികൊടുത്ത അങ്ങേക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആരോഗ്യത്തോടെ ജീവിക്കുന്നവരെ ഇട്ടെറിഞ്ഞു പോകുന്ന ഭാര്യ ഭർത്താക്കന്മാർക്ക് ഇതൊരു വഴിതിരിവാകട്ടെ ഉയർച്ചയിലും തളർച്ചയിലും ഒന്നിച്ചു നിൽക്കുന്ന രണ്ടുപേർക്കും കണ്ണീരിൽ കുതിർന്ന ദുആ സ്വീകരിക്കണേ റബ്ബേ
ആമീൻ
امين
Aameen ya rabbal Aalameen...
Aameen
ആമീൻ.
സ്ഥലം കൊടുക്കാം എന്ന് പറഞ്ഞ ആ മനുഷ്യ വലിയ മനസ്സിന് ഒരായിരം നന്ദി ... അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)... അതിൽ എത്രയും പെട്ടെന്ന് വീട് വെക്കാനും കഴിയട്ടെ ....
മാഷിന് ഇനിയും ഇത്തരം സൽ പ്രവർത്തികൾ ചെയ്യാനുള്ള ആരോഗ്യവും ആഫിയത്തും അല്ലാഹു പ്രധാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Aameen Aameen Aameen yaa rabbal Aalameen 🤲🤲🤲
Ameen
Ameen
Aameen
Aameen
ഇത് കാണുമ്പോൾ നമ്മുക്ക് സങ്കടമാകുന്നു അൽ ഹംദുരില്ലാ അള്ളാഹു നമുക്ക് എത്ര വലിയ അനുഗ്രഹമാണ് ചെയ്തത് അതെന്നും നമ്മൾ കാണുനില്ല
S
ഇവരുടെ ഒക്കെ ജീവിതം കാണുമ്പോൾ ഞാനൊക്കെ സ്വർഗത്തിൽ ആണ് എന്ന് തോന്നും അള്ളാഹ് അൽഹംദുലില്ലാഹ്
ആ സ്വർകത്തിൽ ഉള്ള നിങ്ങൾ പറ്റാണെൽ ഇവരൊക്കെ Support ചെയ്യൂ 👍
സ്വർഗം എന്ന് പറഞ്ഞാൽ സ്വന്തമല്ലെങ്കിലും വീട് ഉണ്ട്
അല്ലാഹുവിന്റെ കൃപയാൽ ആരോഗ്യമുണ്ട്
വലിയ ബുദ്ധിമുട്ടുള്ള രോഗങ്ങൾ ഇല്ല ഇതൊക്കെ ആണ് ഞാൻ ഉദേശിച്ചത്
തീർച്ചയായിട്ടും
@@nisartech5799 3
സ്വർഗം എന്ന് പറയുന്ന വലിയ വീടും കാറും ഒന്നുമല്ല രോഗങ്ങളും വിഷമങ്ങളും ഇല്ലാത്ത ഒരു ജീവതം അള്ളാഹു തന്നില്ലെ അതാണ് അതിനേ തമാശ ആയി എടുക്കരുത്
ജീവിതത്തിൽ ഒന്നും നേടാൻ കഴിഞ്ഞില്ല . ഉള്ളതിൽ റാഹത്തില്ല എന്ന നമ്മുടെ ഒക്കെ മനസ്സിന്റെ വിഷമം ഇതിനു മുമ്പിൽ ഒന്നുമല്ല . നാഥാ 🤲🤲 നീ എത്ര പരിശുദ്ധൻ ഞങ്ങൾക്ക് നീ തന്ന അനുഗ്രഹങ്ങൾ എത്ര വലുതാണ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് . അല്ലാഹുഅക്ബർ
അൽഹംദുലില്ലാഹ് നമ്മളൊക്കെ യത്ര ഭാഗ്യം ഉള്ള വരണേ അള്ളാഹു വിന് എത്ര ശുക്ർർ ചെയ്താലും മതി യാവൂല എത്ര യും പെട്ടെന്ന് ആ നല്ല മനുഷ്യൻ വിട് എന്ന സ്വപ്നം ഉണ്ടാവട്ടെ റബ്ബ് അതിന് തൗഫീഖ് നൽകട്ടെ ആമീൻ 🤲
അവരുടെ ആ ദുഃഖ കഥകൾ കേട്ടപ്പോൾ സങ്കടം വന്നു അവർക്ക് ഭൂമി കൊടുക്കാം എന്ന് പറഞ്ഞ് ആ നല്ല മനസ്സിന് ഒരായിരം നന്ദി എത്രയും വേഗം ഒരു വീട് എന്ന സ്വപ്നം യഥാർത്ഥ്യം ആവട്ടെ ഇനി ഒരു കട അതും എത്രയും വേഗം ശരിയാവട്ടെ സർവ്വശക്തനായ ദൈവം അവർക്കും അവരെ സഹായിക്കുന്നവർക്ക് സഹായിച്ചവർക്ക് ദൈവത്തിൻറെ അനുഗ്രഹം എന്നും കൂടെയുണ്ടാകും
അള്ളാഹു നമുക്ക് തന്ന നിഹ്മത്തുകൾ അൽഹംദുലില്ലാഹ് എത്ര ശുക്ർ ചെയ്താലും മതിയാവില്ല അവർക്ക് വേണ്ടി നമുക്ക് ദുആ ചെയ്യാം
അൽഹംദുലില്ലാഹ് വീട് എത്രyum പെട്ടന്ന് ഉണ്ടാവട്ടെ ആമീൻ
ആമീൻ
Ameen
ആമീൻ
മലപ്പുറം അല്ലെ കാണുന്ന നല്ല മനുഷ്യൻ മാർ മനസ് അറിഞ്ഞു സഹായിക്കും
അൽഹംദുലില്ലാഹ്, വീട് ആവട്ടെ, അവർക്ക് ഭിന്നശേഷി സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയാൽ സർക്കാറിൽ നിന്നുള്ള പെൻഷനും മറ്റ് ആനുകൂല്യങ്ങളും കൈപറ്റാൻ കഴിയും -
Pension 1600 rupee masam kittiyal innathe kalath enthavanan.
@@NehaNoushad Ari yenkilun karuda
0k
അൽഹംദുലില്ലാഹ്
നമ്മളൊക്കെ എത്ര ഭാഗ്യം ഉള്ളവരാണ്
എന്നിട്ടും നമ്മൾക്കു മതിയാവുന്നില്ല. പരാതികളും പരിഭവങ്ങളും ആണ്
@@Naha_6304 അതാണ് മൃഗവും മനുഷ്യനും തമ്മിലുള്ള വ്യത്തിയാസം
എത്ര കിട്ടിയാലും മതി ആവില്ല 🙏
എത്രയും വേഗം അള്ളാഹു വീടെന്ന സ്വപ്നം സാധിപ്പിച്ചു കൊടുക്കട്ടെ... എന്നിട്ട് സന്തോഷത്തോടെ ആ പൊന്നുമോൻറെ കൂടെ ഒരുപാട് നാൾ ജീവിക്കാനുള്ള ആരോഗ്യവും ആയുസ്സും അള്ളാഹു നൽകട്ടെ ആമീൻ യാ അല്ലാഹ്
അൽഹംദുലില്ലാഹ് എന്ന് പറയുന്നു അത് തന്നെ ഒരു നല്ല മനസിന്റെ ഉടമയാണ് എല്ലാ കാര്യത്തിലും തൃപ്തി പെടുന്ന ആളാണ് 😔
Allahu
പടച്ചവൻ അദ്ദേഹത്തിന് ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ 🙏🙏🙏
ആ മനുഷ്യന്റെ നിഷ്കളങ്കമായ സംസാരത്തിൽ നിന്നും നമ്മളെ പോലെ ഉ ള്ളവർക്ക് ഒരു പാട് ചിന്തിക്കാനും പഠിക്കാനും ഉണ്ട് അവരുടെ വീട് എന്ന സ്വപ്നം എത്രയും പെട്ടന്ന് പൂവണിയട്ടെ
Aameen
Ameen
ആമീൻ 🤲
Allahu avarkku nallathu kodukkatte
@@shamshadmp6415 aameen
ഇതുപോലെ ഉള്ള ആൾക്കാരാണ് നമ്മൾ തെരഞ്ഞുപിടിച്ച് സഹായിക്കേണ്ടത് പടച്ച റബ്ബ് പടച്ച റബ്ബ് സഹായിച്ചവരെ ഒരിക്കലും കൈവിടില്ല
Ya allah എത്രയും പെട്ടെന്ന് ഒരു വീട് ആയി അതിൽ താമസിക്കാൻ തൗഫീഖ് നൽക് allah🤲🤲🤲
വിട് എത്രയും പെട്ടെന്ന് ശെരിയാവും എല്ലാവരുടെയും സഹായം ഉണ്ടാവു അതിലുപരി റബ്ബിന്റെ സഹായവും
മാഷിന് അല്ലാഹ് ഹാഫിയത്തും ദീർഗായുസും nalkakatteee...അമീൻ
നല്ല ഒരു മാഷാണ് ഫായിസൽ മാഷ് റബ് ദിര്ഘയിസും ആരോഗ്യവും ആഫിയത്തും നൽകട്ടെ
അല്ലാഹുവേ ആ കുടുംബത്തിന് ജീവിതം കൊ ടുക്കണേ അല്ലഹ്
ഇതൊക്ക കാണുമ്പോൾ ജീവിതത്തിൽ തളർന്നു പോകുന്ന ഞാനും മെല്ലെ മനസിനെ ഒരു ഉഴുന്ന് വടിയക്കി
മാഷാ അള്ളാ ആ പൊന്നുമോൻ വളർന്ന് പന്തലിച്ച് ഇനി വരുന്ന തലമുറയ്ക്ക് ഒരു മാതൃകയാവട്ടെ 😍
എത്ര ബുദ്ധിമുട്ടിലാണെകിലും അൽഹംദുലില്ലാഹ് എന്ന് പറയുന്നു ആ മനസ്സാണ് എല്ലാവർക്കും വേണ്ടത്
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
നാഥൻ കുടുംബത്തെ ഹയർ ചെയ്യട്ടെ
ഇത് കേട്ടപ്പോൾ നമ്മളൊക്കെ എത്ര സുഖം
ഞങൾ കാണാറുണ്ട് സഹായിക്കാർ ഉണ്ട്
ഇങ്ങനെ ഉള്ളവരെ സഹായിക്കാൻ ഉള്ള മനസ്സ് ഉണ്ടാകണം ഓരോരുത്തർക്കും ☺💋😍💋😔😪😭
മാഷാഅല്ലാഹ്. ആ പൊന്നുമോൻ 🥰🥰🥰🥰
Masha അല്ലാഹ് പൊന്നു മോന് 🥰😊. ഇവർക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ 🤲🤲
താനാളൂർ സ്ഥലം നൽകുന്ന ആളുടെ പേര് ഒന്ന് പറയാമൊ.ഞാൻ താനാളൂർ വില്ലേജ് ഓഫീസറാണ്.ഇത്തരം ആളുകളെ നമ്മൾ അറിഞിരിക്കേണ്ടതല്ലെ.
U Mobil no tharamo
ഫൈസൽ ഇദ്ദേഹവുമായി ബന്ധപ്പെട്ടു ...വീടുപണി ചെയ്യൂ..പഞ്ചായത്ത് കിണറോ കുടിവെള്ള മോ നൽകും
Onnum prashnamilla avarkk... Ullathil thripthi... Paribavagalillaa.... 😪nammalokke ivareyokke ennum ormikanam... Ennale nammalil nalla chindha undavoo... 👍👍
Insha Allah തീര്‍ച്ചയായിട്ടും ഞാനും എന്‍റെ കുടുംബംവും കൂടെയുണ്ടാകും..
Masha allah
Faisal Sar Nigal Chayuunna Ororo Nanmakal Kannupolyum . Allahuvinod Duha Chayann
Ealla Pravarthikalkum Prathifalam Kitteateyann
Aa Sahotharann Eathrayum Peattannu Tanne Veedum Peattikadayum Allahu Nalkate
Avare Sahayikanulla Nalla Manas Eallavarkum Allahu Kodukate 🤲🤲🤲🤲🤲🤲🤲🤲
Mashaallah
Nammalokke ethrayo uyarathilanu ivaroyekke kanumbo,😔Allahuve pettonn ivark veedundakkuvanulla margham koodi kanich kodukkane🤲
Mutha ee vidio ittathinu orupad orupad nanni ponna
അള്ളാഹ്...... നീ ബർകത് ചെയ്യ് അള്ളാഹ്..... അൽഹംദുലില്ലാഹ്......
ഞാൻ ഇവരെ നേരിട്ട് കണ്ടിരുന്നു..
അടുത്തുന്നു കാണാനോ സംസാരിക്കാനോ പറ്റിയില്ല..
ഇപ്പൊ ഇവരെ കുറച്ചു അറിഞ്ഞതിലും ഇവർക്ക് സ്ഥലം കിട്ടിയെന്നും വീട് ശരിയാകുമെന്നും കട വെച്ചുകൊടുക്കുമെന്ന് കേട്ടതിലും ഒരുപാട് സന്ദോഷിക്കുന്നു.. അൽഹംദുലില്ലാഹ്..
ആ സ്ഥലം കൊടുത്ത ആൾക്ക് പടച്ചോൻ ആരോഗ്യവും ബറക്കത്തും നൽകട്ടെ ആമീൻ 😊
Yusafali saarinod paranjal sahayikumayirikkumennekonndavunnadpole njanum sahayikkim enik evarude salam ariyilla
ഇവരെ ഇനിയും നമ്മുടെ മുന്നിൽ എത്തിക്കണം
Alhamdulillah namukk Tanna anugraham etra valudan
ഇങ്ങനെ വേണം. എവിടെയും ഇങ്ങനെ ഉള്ള മനുഷ്യർക്ക് തണൽ ആക്കണം. ചില മനുഷ്യർ ഇങ്ങനെ ഉള്ളവരെ കണ്ടാൽ പോലും തിരിഞ്ഞു നോക്കില്ല. അവരെ കണ്ടപ്പോൾ ഒരുപാട് സകടം വന്നു.
Padachavane aa pavangalod karuna kanikanee aameen faisalka ningalk orupad nanma varatte aameen
Allahuvea. Neeethra. Valiyavav. Entha. Ithu. Rabbea....ethra budhimuttukal. Nathan. Shifayakatteameen. Alhumdulilla........
രക്ഷപെടട്ടെ 😍👍😥
Faisal sir big salute 🤝
അല്ലാഹു. Barkath. കൊടുക്കട്ടെ. ആമീൻ.
ماشاءالله بارك الله عافاكم الله
good ekka good videos.enganey ullavrey eniyum sahahikuka.allahu ninhgalk aafiyath nalkattey
ആമീൻ
Aameen
അള്ളാഹു ബർക്കത്ത് നൽകട്ടെ
Ameen🤲
വലിയ വീടും കാറും ധനവും ഉള്ളവർക്കു പോലും ഈ പ്രേസന്ന മുഖം ചിലരിൽ കാണാറില്ല. ഇവർ എത്രയോ സന്തോഷവാന്മാരാണ്
Aa mone kaanumbol vishamam thonunnu... nalloru mona
ഭഗവാനെ അവര്‍ക്ക് എപ്പോഴും കൂട്ടായ് ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു 🙏🙏🙏
May God bless you and Basheer and family too...🕉️🕉️🙏🙏
Avare correct veednde stalam paranju tharo.koode swalih jesi avare thamasikunna currect place um
മാഷാ അല്ലാഹ് അൽഹംദുലിളളാ 🤲
ഇങ്ങനെ ഉള്ളവരെ സഹായിക്കണം
mashaall
അൽഹംദുലില്ലാഹ് അല്ലാഹു സഹായിക്കട്ടെ 🥰
Alhamdulilla
എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാവട്ടെ
അൽഹംദുലില്ലാഹ്.. അള്ളാഹു ഹൈറാക്കട്ടെ ആമീൻ
Mashaallah... ഞങ്ങളും ഉണ്ട് കൂടെ.. 🤲🤲🤲🤲
മടവൂരിലേക്കും അജ്മീരിലേക്കും ആളുകളെ ക്ഷണിക്കുന്നവരെ, നിങ്ങളുടെ നാവു ഉപയോഗിക്കേണ്ടത് ഇത്തരക്കാർക്ക് വേണ്ടിയാണു അല്ലാഹുവിന്റെ മാർഗത്തിൽ ധനം ചെലവഴിക്കാനും, സകാത് കൊടുക്കുവാനും ഞങ്ങളോട് ഉപേദേശിക്കുകക്
Masha allah
Mashin Aayusum afiyathum nalkatte
🤲🤲
അൽഹംദുലില്ലാഹ് നമ്മൾ എത്ര ഭാഗ്യവാന്മാർ
അൽഹംദുലില്ലാഹ് ഇവരെയൊക്കെ കാണുമ്പോ നമ്മൾ സ്വർഗത്തിലാണുള്ളത്
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
Paavam allahu anugrahikatt
മാഷാഅല്ലാഹ്... engane oru avastha aayittum.. avar nalla happy anu... padachone kanathirikkilla ee prayasam
പാവം 😔😥
Allah ellavareyum kaath rakshikkaatte aameen🤲🤲🤲
അൽഹംദുലില്ലാഹ് അത് മതി.. 🤲🤲🤲അതെഹം ഭയങ്കര സന്തോഷം ആണ്
Ma sha ALLAH.
Al hamdulillah ..ivarude muradukal ALLAHU thahala yethreyum pettennu haaswilakki tharumarakatte
Allahu barkath cheyyate 🤲
ഞാൻ കണ്ടിട്ടുണ്ട് തിരൂരിൽ നിന്നും ഞങ്ങളാൽ കഴിയുന്നത് കൊടുത്തിട്ടുമുണ്ട്
Cute child. May God bless them to have a house and fiance to educate the child and source of income to support old mother.
Maashe Big salute. 👍
മാഷാ അല്ലഹ് നല്ല മോൻ ❤
Assalamu alaikkum varahmathullah... Alhamdulillah.. Namukku kittiya Anugrahangall ethra valutha🤲.....Faisal sirnte nomber kitooo
Dear Faisal,
How to get your contact.
അവരുടെ കാര്യം വീണ്ടും ചെയ്യണേ, അക്കൗണ്ട് നബ്ബറും🙏
Allahuvinte.anugraham.eppozhum undavatte
Alhamdulillah allahu eniyum anugrahiktee aameen
ഫൈസലേ അയാളുടെ ബാങ്ക് അക്കൗണ്ട് നമ്പർ വീഡിയോയിൽ ഇടാമായിരുന്നൂ.
പാവം തോന്നി 😢😢😢
Njammal.okke allahuvin ethra shukr cheythalum mathiyakilla Ivare avastha vech nokkumbol😓
Yaa Alllaaahhh 😪😪😪..nammalokke swargathilallleee I'd kaanumbooo😪..ithrayokke prayasangalkidayilum happy aanenn parayunna ee manushyan oralbhudamaanu🤲🤲...Faisal ikkaa ivareyum ivare parijayappeduthiya ningalem Rabb anugrahikkatteee🤲
PRAISE THE LORD JESUS🙏AMEN🙏KASHTATHILUM HAPPIYANA FAMILY. ORU PANAKARAN IPDI NIMATHIYA IRUKAMUDIYATHU. ANDAVARE IVARGALMEL UMMUDE KIRUBAI IRANGATUM. GOD BLESS YOU & YOUR FAMILY🙏
Sadhoshom samadhanom Allahu jeevidhathiludaneelam nalkatte🤲. Ameen
Big salute ur mind faisalkka🌹god bless you and your family🤲🤲🤲🤲
നല്ല പൊന്നു മോൻ
Bank account no .. ??
Good job bro🥰
Faisalsir
assalamualaikum
അള്ളാഹു ഖൈറക്കട്ടെ ആമീൻ
ഇവരുമായി ബന്ധപ്പെട്ട details ഷെയർ ചെയ്യൂ.
Allaah ith kandit eante kannil ninnum 😭😭😭
Hai nigal ngalku ivarudyajeevedam kannikumbole nagaland ethra bhagya mchidaver
യൂസഫലി കാ ഇദ്ദേഹത്തെ ഒന്ന് സഹായിക്കൂ പ്ലീസ് ഹെല്പ്
മാഷാ അള്ളാഹ്
Anik pohen no ayachutharumo