വെരികോസ് വൈൻ രോഗത്തിന്റെ ഏറ്റവും ഫലപ്രദമായ ചികിത്സയെ കുറിച് കൂടുതൽ അറിയാൻ വിളിക്കൂ : +91 9495 292 866 Dr. Vineeth Kumar Consultant Vascular & Endovascular Surgeon Jubilee Mission Medical College & RI Thrissur
ഒരുപാട് വെരിക്കോസ് വെയിന്റെ കേട്ടിട്ടുണ്ട് ഇത്രയും വ്യക്തതയിൽ പറഞ്ഞു തന്ന സാറിന് ഒരുപാട് നന്ദിയുണ്ട് ഞാൻ വാസ്കുലാർ ഡോക്ടറെയാണ് കാണിക്കാൻ തീരുമാനിച്ചിരിക്കുന്നത്
respected dear dr.vineeth kumar p m avarkale big salute !! given good excellent informations about vericose vein,good presantation,very calm speech,very nice advice.agreed dear dr !! congratulations,give more again good advice about health problems.we pray for you !! creator god lives yahova son lives savior jesus christ and lives holy spirit may bless more and more in the coming days.thanks
എനിക്ക് ഓപ്പൺ സർജറി കഴിഞ്ഞ് മൂന്ന് മാസം ആയപ്പോഴേക്കും വീണ്ടും പഴയതു പോലെ ആയി ഇപ്പൊ ഇരട്ടിയും ആയി അനുഭവിക്കുകയാ എന്റെ രണ്ടു ബന്ധുക്കൾക്കും ഇത് തന്നെയാ അവസ്ഥ
RFA ചെയ്തത് കാരണം എന്റെ ശരീരത്തിലെ എല്ലാ ഞരബും തള്ളി വന്നു ഇപ്പോൾ എസ്സിമ മാതിരി ആയി ശരീരം അവിടെ അവിടെ ചൊറിച്ചിലും ആയി.കാലിന്റെ കുറെ ഭാഗം മരവിപ്പും ആയി മാറി.
എന്റെ കാലിൽ 13 വർഷം മുൻപ് സ്‌ളീറോ തെറാപ്പി ചെയ്തിരുന്നു, ഇപ്പോൾ വീണ്ടും രണ്ടു കാലിലും വന്നിട്ടുണ്ട്. സ്കാനിംഗ് എടുത്തപ്പോൾ ലൈസർ ചെയ്യാനും അല്ലെങ്കിൽ ഗ്ലു തെറാപ്പിയൊ cheyan ഡോക്ടർ പറഞ്ഞത്,
Dr., What will be the approximate minimum expenses for the procedures like RFA and Glue Treatment? Are these treatments covered in MEDISEP Insurance scheme of Kerala Government?
ഞാൻ ചെയ്തതാണ്. ഒരു കാലിനു 45000 to 50000/-വരും. Laser treatmentinu ശേഷംആശ്വാസമുണ്ട്. ഇടയ്ക്ക് ഉള്ളിൽ വെയിനിന്റെ വേതന തോന്നും. ചൊറിച്ചിൽ വന്നു പൊട്ടുന്നതിനേക്കാൾ നല്ലതല്ലെ. ഞാൻ റേഡിയോളജിസ്റ്റിനെയാണ് കണ്ടത്. അന്ന് എനിക്ക് വസ്ക്കുലർ സർജന്റെ പ്രാധാന്യം അറിയില്ലായിരുന്നു.
എൻെറ മക്കളുടെ ഇടത് കൈയിൽ venous low flow malformations എന്ന അവസ്ഥയുണ്ട്. ഇതിൻെറ ചികിത്സ sclerotherapy, open surjury എന്നിവ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ചെയ്തിരുന്നു. പക്ഷേ ഇപ്പോൾ വീണ്ടും ബുദ്ധിമുട്ട് ഇടയ്ക്ക് ഉണ്ടാവുന്നു. ഈ അവസ്ഥ ഭേദമാക്കാൻ എന്തെങ്കിലും പുതിയ ചികിത്സാ രീതി ഉണ്ടോ?
വെരികോസ് വൈൻ രോഗത്തിന്റെ ഏറ്റവും ഫലപ്രദമായ ചികിത്സയെ കുറിച് കൂടുതൽ അറിയാൻ വിളിക്കൂ : +91 9495 292 866
Dr. Vineeth Kumar
Consultant Vascular & Endovascular Surgeon
Jubilee Mission Medical College & RI Thrissur
⁹908.
👍👍l
8
Qf5
Useful
രോഗത്തെ പറ്റിയും ചികിത്സയെ പറ്റിയും ഇത്രയും വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് ഒരു ബിഗ് സല്യൂട്ട്.
Thanks Doctor
ഞാൻ ഒത്തിരി varicose vein ക്ലാസ്സ് കേൾക്കാറുണ്ട് എങ്കിലും സാർ പറഞ്ഞു തന്ന ഇത്രയും മനസ്സിലായില്ല വളരെ നല്ല വിശദീകരണം സാർ
വളരെ വ്യക്തമായിവിശദീകരിച്ചു നൽകിയതിൽ സന്തോഷം 👌🙏
Dr ഈ അസുഖത്തെ കുറിച്ചും ചികിത്സയെ കുറിച്ചും വ്യക്തമാക്കി തന്നതിന് ഒരുപാട് നന്ദി 🙏
വളരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തന്നു. വളരെ നന്ദി ഡോക്ടർ. 🙏🙏🙏
thank you doctor
ഇത്രയും വ്യക്തമായി മനസ്സിലാക്കി തന്ന Dr.ക്ക് പ്രണാമം
ഒരുപാട് വെരിക്കോസ് വെയിന്റെ കേട്ടിട്ടുണ്ട് ഇത്രയും വ്യക്തതയിൽ പറഞ്ഞു തന്ന സാറിന് ഒരുപാട് നന്ദിയുണ്ട് ഞാൻ വാസ്കുലാർ ഡോക്ടറെയാണ് കാണിക്കാൻ തീരുമാനിച്ചിരിക്കുന്നത്
Oru aayurvedha prdct und poornamayum matam💯
@@rislasherin5589എന്ത് prouduct ആണ്? ഒന്ന് പറഞ്ഞു തരുമോ? എന്റെ father ന് ഉണ്ട്.
@@rislasherin5589 thank you .
സാധാരണ ഒരു വ്യക്തിയ്ക്കു മനസ്സിലാകും വിധം പറഞ്ഞിരിക്കുന്നു നന്ദി.
Thank you doctor for explaining the various aspects of varicose vein. Your explanation was excellent
ഇപ്പോൾ കുറെക്കൂടി വ്യക്തത കിട്ടി. Thanks. !
വളരെ വ്യക്തമായി പറഞ്ഞു മനസിലാക്കിത്തന്നു. 🙏🙏
Orusamsayaumellathemanasilakithannu
വിവരം തന്നതിന് ഒത്തിരി നന്ദി ദൈവാനുഗ്രഹം ഉണ്ടാവട്ടെ thanks for you
വളരെ ഉപകാരപ്പെടുന്ന വിഡിയോ . താങ്ക്യു ഡോക്ടർ.
Dr vineeth. Kumar താ ങ്ങൾ ഇത്രയും ഭംഗിയായി വേരികൊസ് വെയ്ൻ ട്രീറ്റ് മെന്റ് വിവരിച്ച തിൽ very താങ്ക്സ്
എല്ലാവരും താങ്ക്യൂ ഡോക്ടർ താങ്ക്യൂ എന്ന് പറയുന്നുണ്ട് ചെലവ് പറ്റി പറയുന്നില്ല
Thank you doctor.nalla പ്രതീക്ഷയുള്ള അറിവിന്.
Dr.. കൃത്യ മായി പറഞ്ഞു തന്നു താങ്ക്സ്
Excellent Dr. 👏👏👍Very valuable information and simply explained🙏🙏
Very good and accurate information. Thanks😍
respected dear dr.vineeth kumar p m avarkale big salute !! given good excellent informations about vericose vein,good presantation,very calm speech,very nice advice.agreed dear dr !! congratulations,give more again good advice about health problems.we pray for you !! creator god lives yahova son lives savior jesus christ and lives holy spirit may bless more and more in the coming days.thanks
Thank you Doctor for the newupdated solutions for vericose problems 🙏 👏
വളരെ നന്നായി പറഞ്ഞു വളരെ നന്ദി, പറയുന്നു
Very valuable information clarity in explaining in detail regarding vericose vein issues, thanks
Very good message.Thank you very much.
ആലോപ്പതി കച്ചവടം ഇതിലും വ്യക്തം
ഹോമിയോ ആയുർവേദ ഒക്കെ ഫലപ്രദമാണ്..
ആലോപ്പതി മാറ്റിയാലും തിരിച്ചുവരും 👍
Homeoyilum ayurvedathilum poornamayi mattunnundo?
Very good presentation 👍👍
Very Helpful Information Thanks 👍🙏👍🙏👍
Sir , You have given a picturesque description,,
Thank you for the detailed information, very helpful
Good information and well explained.
Thank you Doctor
Excellent doctor... You covered each and every point...👍
Verygood information Thanks Dr
Your treatment information is very nice thanku sir
Dr. Thank you so much for your golden words. God bless you
Thanks a lot Dr. Shall meet you when time permits.
ഒരുപാട് useful info doctor, thank you so much🙏🏻
Respected Doctor,
Glue treatment ethoke hospitalil und?
Excellent discription
Thank you so much Dr🙏
very use full information thanks Dr
Padachavente anugraham undavette deergayussh tharette
Good information...
എനിക്ക് ഓപ്പൺ സർജറി കഴിഞ്ഞ് മൂന്ന് മാസം ആയപ്പോഴേക്കും വീണ്ടും പഴയതു പോലെ ആയി ഇപ്പൊ ഇരട്ടിയും ആയി അനുഭവിക്കുകയാ എന്റെ രണ്ടു ബന്ധുക്കൾക്കും ഇത് തന്നെയാ അവസ്ഥ
Sir, RFA treatment cheyyumbole future il valla side effect Vallathum undakumo
Medical insurence kittumo
Very valuable information 🙏🏻🙏🏻🙏🏻
Very good information
വളരെ ഉപകാരപ്രദം
Good ഡോക്ടർ
How much will be the expense of glue treatment.which is the best hospitals for this treatment? I am suffering a lot
RFA ചെയ്തത് കാരണം എന്റെ ശരീരത്തിലെ എല്ലാ ഞരബും തള്ളി വന്നു ഇപ്പോൾ എസ്സിമ മാതിരി ആയി ശരീരം അവിടെ അവിടെ ചൊറിച്ചിലും ആയി.കാലിന്റെ കുറെ ഭാഗം മരവിപ്പും ആയി മാറി.
Good information Dr 👍
Thanks Dr GOD bless
very good Thans
എന്റെ കാലിൽ 13 വർഷം മുൻപ് സ്‌ളീറോ തെറാപ്പി ചെയ്തിരുന്നു, ഇപ്പോൾ വീണ്ടും രണ്ടു കാലിലും വന്നിട്ടുണ്ട്. സ്കാനിംഗ് എടുത്തപ്പോൾ ലൈസർ ചെയ്യാനും അല്ലെങ്കിൽ ഗ്ലു തെറാപ്പിയൊ cheyan ഡോക്ടർ പറഞ്ഞത്,
My mother is suffering from the leg ulcer. Thanks dr.
Thanks Dr❤
Very good information
Pls talk about the cost too.
Very Thanks doctor
Super 👌
ചെറിയ വേദന
Good information
Dr എന്റെ 2 കാലിൽ ചെറിയ മുറിവുകൾ വളരെ pain അണ് ഉറങ്ങ് ആൻ പറ്റിയ്തില്ല various vein 15years ai please Dr Treatment ono പറഞ്ഞു താ
In calicut which hospital it will be available??
Avide poyi treatment cheythavar undo
Thanks a lot.
Thank you doctor
Thank u so much Dr🙏🙏
Thanks doctor
ഈ ചികിത്സ Kasaragod ജില്ലയിൽ എവിടെയെങ്കിലും ഉണ്ടാകുമോ
What are the effective exercises to remove varicose. Please
Vericosinte murive. Unanganulla. Hospital edha
Where it is done? What's the cost?
Calf muscle can consider as our second heart...
Ethre roopa chelavu varmm ithu cheyan
Endoscopic surgery ശാശ്വതമാണോ?
Thank you Doctor🙏🙏🙏
Dr., What will be the approximate minimum expenses for the procedures like RFA and Glue Treatment? Are these treatments covered in MEDISEP Insurance scheme of Kerala Government?
Why the reply is not given to the query ?
@@VimalKumar-jy8mr it is a business tactics of medical professionals 😄😄
@@somasekharannairm2116 😄😄😄😄
Dr, Jacob vadakancheri ithine patti parayununde
Am done here rfa 77 ayi
Laser treatment ചെയ്തവർ ഉണ്ടോ?
Miniyanu ivide cheydu
Thanku dr
ഞാൻ ചെയ്തതാണ്. ഒരു കാലിനു 45000 to 50000/-വരും. Laser treatmentinu ശേഷംആശ്വാസമുണ്ട്. ഇടയ്ക്ക് ഉള്ളിൽ വെയിനിന്റെ വേതന തോന്നും. ചൊറിച്ചിൽ വന്നു പൊട്ടുന്നതിനേക്കാൾ നല്ലതല്ലെ. ഞാൻ റേഡിയോളജിസ്റ്റിനെയാണ് കണ്ടത്. അന്ന് എനിക്ക് വസ്ക്കുലർ സർജന്റെ പ്രാധാന്യം അറിയില്ലായിരുന്നു.
Contact number tharamo?
@@manukrishna4397 vericose vainin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
Excellent explanation 👌 👏
GOOD INFORMATION
Thanks
എന്ത് ചിലവ് വരും, എവിടെ വരണം, ഏത് ഡോക്ടറെ കാണണം
Vericos vein kond budhimuttunno nalla pariharam ayi organic food supplimentry product und try cheythavarkk okke nalla result kittiyittund 💯 venemengy cmnt cheyyu number theram
@@yahyayayu577 numbar tharu
@@vinosanu7535 first 81 29
@@vinosanu7535 second 37 56
@@vinosanu7535 last 67
Good
ഇതിന് എത്ര രൂപ ചെലവ് വരും ഈ ട്രീറ്റ്മെൻറ് അതുകൂടി പറയണം സർ
Sir kannankalil neeruvarunnathu endhukondannu
Clerosant injection treatment ethra chilavu varum.
cost of Glue treatment
Verry verry thanks
Thanks
എൻെറ മക്കളുടെ ഇടത് കൈയിൽ venous low flow malformations എന്ന അവസ്ഥയുണ്ട്. ഇതിൻെറ ചികിത്സ sclerotherapy, open surjury എന്നിവ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ചെയ്തിരുന്നു. പക്ഷേ ഇപ്പോൾ വീണ്ടും ബുദ്ധിമുട്ട് ഇടയ്ക്ക് ഉണ്ടാവുന്നു. ഈ അവസ്ഥ ഭേദമാക്കാൻ എന്തെങ്കിലും പുതിയ ചികിത്സാ രീതി ഉണ്ടോ?
ഇൻഷുറൻസ് കിട്ടുമൊ ഡോക്ടർ
Cost howmuch whereit is avalable
Dr enike reply taruu plz ente oru muke hole kurve ane pine enike brithing cherydayut problem unde
ENT kaanikku
Please explain the cost of treatment
2.5lak
ഇതിന് എത്ര ചെലവ് വരും
Dr, ethinu fees ethra varum
Let me know whether this treatment can be taken by the people who have had medical insurance such as Star health, Medisep etc ?
Ente randu kalilum undu. Chilappol vallatha pain anu. Njanum 3 attaye vechu kadippichu. Pinne kure kalathek vallatha chorichilayirunnu. pinne murivellam unangi.
എനിക്കുണ്ട്