വെരികോസ് വെയിൻ പൂർണ്ണമായും മാറാനും ജീവിതത്തിൽ വരാതിരിക്കാനും /Varicose Vein / Dr Shimji

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 101

  • @BaijusVlogsOfficial
    @BaijusVlogsOfficial  10 месяцев назад +41

    എറണാകുളം ,കോഴിക്കോട് ,കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ഡോക്ടർ ഷിംജിയെ നേരിട്ട് കാണുന്നതിനും കൺസൾട് ചെയ്യുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നത് ആണ് അതിനായി താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ വിളിക്കാവുന്നതു ആണ് Contact Number - 9947637707

  • @beenababu7367
    @beenababu7367 9 месяцев назад +2

    Thank u
    Dr.nalla vivaranangal ellavar yilekum ethichu tharunnathinu valare adhikam thanks .

  • @RAJAGOPALKM-t8u
    @RAJAGOPALKM-t8u 8 месяцев назад +2

    Thanku verymuch dr. Valuable information

  • @sunithapoovi1617
    @sunithapoovi1617 8 месяцев назад +1

    നല്ല അറിവും താങ്ക് യൂ

  • @parvathyt5908
    @parvathyt5908 Месяц назад +2

    Padathinaduth nanavulla edangalil undavum allengil ayur kadAyil kittum

  • @ayamuk6761
    @ayamuk6761 8 месяцев назад +3

    കുടങ്ങൽ മ്രുത്തിൽ) കുടുംബം. ഏപി യേസി (അംബലിഫെറേ) ശാസ്ത്രനാമം സെൻ്റല്ല ഏഷ്യാ റേ റിക്ക അർബൻ. ഹൈഡ്രോകോ ട്ടൈൽ ഏഷ്യ റേറിക്കലിൻ .

  • @JesseyJoseph-k6y
    @JesseyJoseph-k6y 5 месяцев назад +1

    Very good information and super presentation 👏

  • @anandakrishnan9501
    @anandakrishnan9501 2 месяца назад +5

    പരിപൂർണമായും കാലിൽ നിന്നും രക്തം തിരിച്ചൊഴുക്കുന്നതിനു പറ്റിയ exercise യോഗയിലുണ്ട്... എനിക്ക് വളരെ നല്ല ആശ്വാസം കിട്ടിയ അനുഭവം സത്യം....

    • @Krishnacs90
      @Krishnacs90 2 месяца назад +1

      ഏത് ആസനരീതിയിൽ ആണ് ചെയ്യുന്നത്

    • @anandakrishnan9501
      @anandakrishnan9501 2 месяца назад

      @@Krishnacs90 ഹലാസനം, പവനമുഖ്താസനം,

    • @SN-wi5kt
      @SN-wi5kt Месяц назад

      ​@@Krishnacs90ഭിത്തിയോട് ചേർന്ന് കിടന്ന് കാല് 90 ഡിഗ്രി യിൽ പൊക്കി വെച്ച് 15 മിനിറ്റ് എങ്കിലും കിടക്കുക, യൂട്യൂബ് ൽ നോക്കിയാൽ മതി

  • @sajithak3921
    @sajithak3921 6 месяцев назад

    ThankuDr

  • @jayasreeap3770
    @jayasreeap3770 6 месяцев назад

    Thanks doctor

  • @sajanjoseph6479
    @sajanjoseph6479 9 месяцев назад +1

    Thanku Dr

  • @sindhun9378
    @sindhun9378 9 месяцев назад +1

    താങ്ക്യൂ സർ അത്യാവശ്യം വേണ്ട അറിവായിരുന്നു

  • @georgeantony1901
    @georgeantony1901 8 месяцев назад

    Thankyou dr nalla arevu kiddi

  • @vrejamohan2164
    @vrejamohan2164 6 месяцев назад +1

    Thank you Dr.

  • @DivyaPv-dy3uj
    @DivyaPv-dy3uj 9 месяцев назад +1

    Thank you Dr.

  • @dhurgadhethan6362
    @dhurgadhethan6362 10 месяцев назад +12

    🙏🙏🙏🙏🙏sir ഒന്ന് മാറ്റിത്തരുമോ സീരിയസാണ് കൂടിപ്പോയി എനിക്ക്

  • @narayanankrishnan1458
    @narayanankrishnan1458 9 месяцев назад +2

    Where is the leaf written in heading?? It is a misleading heading to make people read the video and waste their valuable time.

  • @srlucy6599
    @srlucy6599 2 месяца назад

    Dotorkindly give the name of the medicine.

  • @Nafeesa-j2d
    @Nafeesa-j2d Месяц назад

    കാഞ്ഞങ്ങാട് എവിടെയാണ് ഡോക്ടറുടെ ക്ലിനിക്ക്

  • @rajeshkavungal167
    @rajeshkavungal167 10 месяцев назад +42

    Sir..ഇതിൽ പറഞ്ഞ കര്യങ്ങൾ കുറേ യേരെയും ഇംഗ്ലീഷിൽ ആയൊണ്ട് സാധാരണ കാരയ എന്നെപോലെ ഉള്ള ആളുകൾക്ക് മനസ്സിലായില്ല ..ഇതിലെ ഇംഗ്ലീഷ് വാക്കുകൾ മലയാളത്തിൽ പറഞ്ഞിരുന്നെങ്കിൽ സഹായകം ആയെന്നെ

    • @assainmk9143
      @assainmk9143 9 месяцев назад +3

      അടുത്ത പരിപാടിയിൽ പരിഗണിക്കാം

    • @MuhammedrafiptManupt
      @MuhammedrafiptManupt 2 месяца назад

      അതാണ്✅​@@assainmk9143

    • @MuhammedrafiptManupt
      @MuhammedrafiptManupt 2 месяца назад

      അത് അയാൾ പറഞ്ഞത് വളരെ ശരിയാണ് Sar👍

  • @elizabethrajan7329
    @elizabethrajan7329 5 месяцев назад

    Very informative

  • @valsalaman5603
    @valsalaman5603 9 месяцев назад

    വെരികോസ് വരുന്നതിന്റെ ലക്ഷണം എന്താ ഒന്നു പറയാമോ?

  • @ammada.v603
    @ammada.v603 18 дней назад

    കുറച്ചു മലയാളത്തിൽ പറഞ്ഞാൽ മനസ്സിലാകുമായിരുന്നു

  • @blacksquad7012
    @blacksquad7012 8 месяцев назад +3

    വേറെ എന്ത് വന്നാലും ഈ പുല്ല് വരരുത് 🙏

  • @Abdullatheef-s1z
    @Abdullatheef-s1z 10 месяцев назад

    Njanum sramikam doctor .

  • @BijuVm-w5c
    @BijuVm-w5c 9 месяцев назад +3

    സാർ ഞാൻ രണ്ടു വർഷം മായി വെരിക്കോസിന് കാലിൽ നിന്ന് രക്തം നീക്കം ചെയ്തു ഡോക്ടർ പറഞ്ഞത് വെരിക്കോസ് വെയിൻ തീർത്തു മാറുകയില്ലന്ന പറഞ്ഞ് വെരിക്കോസ് തീർത്തു മാറ്റാൻ സാധിക്കുമോ ഡോക്ടർ

  • @UshaUsha-j3l
    @UshaUsha-j3l 2 месяца назад +1

    മുത്തകിഴങ്ങ് ആണോ സാർ

  • @ShamiSamad-rc5tc
    @ShamiSamad-rc5tc 10 месяцев назад +9

    പല്ലിന്റെ ആരോഗ്യവും വേരിക്കോസിലും തമ്മിൽ ബന്ധമുണ്ടോ. പിന്നെ ഇരിക്കുന്നിടവും വേദന ഉണ്ട്‌. എന്തെങ്കിലും മറുപടി തരണേ

  • @njaan.biluzz
    @njaan.biluzz 9 месяцев назад +2

    കാലിൽ മസ്സാജ് ചെയ്യേണ്ടത് നിന്നുകൊണ്ടാണോ

  • @UshaUsha-j3l
    @UshaUsha-j3l 2 месяца назад +2

    സാർ എനിയ്ക്കും വെരിക്കോസ് ഉണ്ട് എനിക്ക് അൾസർ ആയതാണ് ഞാൻ ഹോമിയ ഗുളിക കഴിക്കുന്നു ഉണ്ട്

  • @blacksquad7012
    @blacksquad7012 2 месяца назад +5

    Age 27...മെലിഞ്ഞ ശരീര പ്രകൃതി ആണ്..2 വർഷമായി starting ആണ്... എന്തൊക്കയോ ചെയ്തു രണ്ടു പാദത്തിലും ആണ് problem... Please reply... ദയവു ചെയ്തു ഇത് മാറാൻ എന്തെങ്കിലും വഴി ഉണ്ടോ... അലോപ്പതിയിൽ ഇല്ല എന്ന് മനസിലായി..... അത്രയും ആശുപത്രിയിൽ കയറി ഇറങ്ങി...... മാറിയവർ ആരെങ്കിലും ഉണ്ടെങ്കിൽ reply തരൂ 😢😢😢🙌

    • @aadiaami9049
      @aadiaami9049 15 дней назад

      Varic 10 tab and cream or lotion
      അല്ലെങ്കില് sahacharadi oil

  • @elsammajose5651
    @elsammajose5651 Месяц назад +1

    മുത്തിൽ കൊടങ്ങൽ എന്നും പറയും

  • @raghunoonjingaraviriyekal938
    @raghunoonjingaraviriyekal938 9 месяцев назад +2

    മുത്തിൾ വയലിൽ കാണുന്ന ഒരു ചെടിയാണ്

  • @kiransunitha-pr8gp
    @kiransunitha-pr8gp 9 месяцев назад +1

    Very good information

  • @arifakabeer4584
    @arifakabeer4584 10 месяцев назад +14

    Muthil, kudangal ano

  • @narayanankrishnan1458
    @narayanankrishnan1458 9 месяцев назад +1

    No use by hearing this. Finally without consultation, I cannot take the medicines.

  • @sudhap8350
    @sudhap8350 10 месяцев назад +5

    സാർ എന്റെ രണ്ടു കാലിന് ഈ അസുഖം ആണ് 29 വർഷം ആയി കുറെ മരുന്ന് കഴിച്ചു ഒരു മാറ്റം ഇല്ല ഇനി എപ്പോ മാറാൻ 😌

  • @siddiquekollam329
    @siddiquekollam329 17 дней назад +1

    അച്ഛൻ തൊടാതെ പോയ ഒരു കാര്യമാണ് സയണിസം.
    സയണിസം തുടങ്ങിയത് ക്രൈസ്തവരും ഗൂഡ ലക്ഷ്യത്തോടെ കൊണ്ട് പോകുന്നത് ജൂത സയണിസ്റ്റുകളുമാണ്. സയണിസത്തെ എതിർക്കുന്ന ജൂതരുമുണ്ട്.
    ഫാലെസ്റ്റിനിൽ സമാധാപരമായി ജീവിച്ച ജൂതനെയും ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ഇല്ലാതാക്കുന്ന പരിപാടിയാണ് നടന്നത്.

  • @neenuraj5329
    @neenuraj5329 10 месяцев назад +4

    Dr online consultation undo

  • @asokans7541
    @asokans7541 10 месяцев назад +1

    ഇന്റേണൽ വെരികോസ് ഗുരുത്വ ആകർഷണ അനുകൂല മാണലോ എന്നിട്ട് എങ്ങിനെ ഉണ്ടാവുന്നു

  • @sistervssister2805
    @sistervssister2805 9 месяцев назад +10

    വേരിക്കോസ് വെയ്ൻ വന്നിട്ട് മാറിയവരുണ്ടോ...

    • @PramodKumar-px9tw
      @PramodKumar-px9tw Месяц назад

      ഉണ്ട്, പാല് പാലിൻ്റെ ഉല്പന്നങ്ങൾ, ഗോതമ്പ്, ഗോതബിൻ്റെ ഉല്പന്നങ്ങൾ ഒഴിവാക്കുക

  • @geethaxavier4257
    @geethaxavier4257 9 месяцев назад +9

    മുത്തിൾ എന്ന് പറഞ്ഞാൽ എന്താണെന്ന് പറയാമോ
    ആരേലും...

  • @sulfath1065
    @sulfath1065 9 месяцев назад

    Flaxseed alergi annu

  • @ajaysukumaran8673
    @ajaysukumaran8673 9 месяцев назад +4

    Muthil nu vere name undo...

  • @beenafrancis4706
    @beenafrancis4706 9 месяцев назад

    Doctor which oil is good for masssge ??

  • @RamlaSunil
    @RamlaSunil 9 месяцев назад +4

    Sir, കോട്ടക്കൽ ആസ്റ്റർ മിംസ് ൾൽ 15മിനിറ്റ് കൊണ്ട് ചെയ്തു കൊടുക്കുന്ന സർജറി ഉണ്ടല്ലോ. പെഷൻറ് അഡ്മിറ്റ്‌ ആകേണ്ട ആവശ്യം പോലും ഇല്ല. എല്ലാവർക്കും ഉപകാരം ആകട്ടെ.

    • @BaijusVlogsOfficial
      @BaijusVlogsOfficial  9 месяцев назад +4

      സർജറി ഒരിക്കലും വേരിക്കോസ് വെയിനിന് ശാശ്വത പരിഹാരം അല്ല സർജറി ചെയ്താലും വീണ്ടും വരും .അതുപോലെ തന്നെ താങ്കൾ ഈ പറഞ്ഞതു സർജറി അല്ല വെയ്ൻ ഒട്ടിച്ചു കളയുക ആണ് ചെയ്യുക .ഒപ്പം ഇതിന്റെ കോസ്റ്റും സാധാരണക്കാർക്ക് എന്ന് അല്ല ഒരുമാതിരി ആർക്കും താങ്ങാൻ കഴിയുന്നത് അല്ല .അത്രമാത്രം കോസ്റ്റ്ലി ആണ്

    • @Jezstatus._
      @Jezstatus._ 9 месяцев назад

  • @MollyBenny-je4us
    @MollyBenny-je4us Месяц назад

    MuthilEnnuparayounnachedimanasilayilla

  • @ABDULSAMAD-kd7pz
    @ABDULSAMAD-kd7pz 9 месяцев назад +8

    മുത്തിൽ ഫോട്ടോ ഉണ്ടാവുമോ?

  • @sajis3985
    @sajis3985 5 месяцев назад

    ഏതോ ഒരു ഡോക്ടർ പറയുന്നു പ്രോട്ടീൻ കഴിക്കരുത് വെരിക്കോസിന് നല്ലതല്ല എന്ന് .. ഇതു ശരിയാണോ

  • @Vasama-sc6rs
    @Vasama-sc6rs 7 месяцев назад +2

    മുത്തിൾ കൊടങ്ങൾ ആണ്

  • @rajagopalannair8907
    @rajagopalannair8907 9 месяцев назад

    ഹെഡിങ്ല് ഒരു ഇലയെക്കുറിച്ചു പറയുന്നു ? എന്തിനാ അത് ?

    • @praseethamv8340
      @praseethamv8340 9 месяцев назад +1

      Cabbage leaf.... Athu grind cheythu paste akiyit kalil puratti ketti vekkuka

  • @dreamreels8946
    @dreamreels8946 9 месяцев назад

    മുത്തിൾ എന്താ

  • @manuppamanu-lh9fr
    @manuppamanu-lh9fr 3 месяца назад

    Sir onlin consulting kittumo hus nu vendiyanu saudiyil anu hus

    • @srlucy6599
      @srlucy6599 2 месяца назад

      Please write name of themedisnel plant.

  • @Marykuttykl008
    @Marykuttykl008 2 месяца назад

    മൂത്തൽ മനസിലായില്ല എന്തു പ്ലാന്റ് ആണ്? പണ്ട് മുത്തങ് പാലിൽ ഇട്ടു കുഞ്ഞു കുട്ടികൾക്കു കൊടുക്കുന്നതാണോ 😮

  • @shajeerasidheek7345
    @shajeerasidheek7345 2 месяца назад

    Lt

  • @babudivakaran6004
    @babudivakaran6004 9 месяцев назад +1

    മുത്തിൾ എഝാണ

  • @sumashanmughan8625
    @sumashanmughan8625 9 месяцев назад +2

    ഞാൻ ആയുർവേദ ആശുപത്രിയിൽ പോയി രക്തം നീക്കം ചെയ്തു 7 വർഷമായി ഇപ്പോൾ പിന്നെയും വന്നു
    ഇങ്ങനെ പിന്നെയും വരുന്നത് എന്തുകൊണ്ടാണ്?

    • @Lachu_Richu
      @Lachu_Richu 9 месяцев назад

      Kaalu pokkiyulla exercise ,yoga divasavum cheyyuka

    • @sreejavijeesh5000
      @sreejavijeesh5000 9 месяцев назад

      Raktamoksham ആശ്വാസം കിട്ടാന്‍ ചെയുന്ന treatment ആണ്, ശാശ്വത പരിഹാരം അല്ല.

  • @sureshshankarnair4745
    @sureshshankarnair4745 10 месяцев назад +9

    മുത്തിൾ എന്താണ് വേറെ പേര്

    • @vineethvinu1394
      @vineethvinu1394 10 месяцев назад +3

      മുത്തിളിനെ കുടങ്ങൽ, കുടവൻ എന്നെല്ലാം പറയാറുണ്ട്. ഇലയ്ക്കു തലച്ചോറിന്റെ ആകൃതിയാണ്.. നാട്ടിൻ പുറത്തെ തൊടികളിൽ കാണാറുണ്ട്. ഇതിന്റെ വെള്ളത്തിൽ വളരുന്ന ഒരിനവും ഉണ്ട്. വീടുകളിൽ അലങ്കാര ചെടിയായി വയ്ക്കുന്നുണ്ട്.. അതിനും ഔഷധ ഗുണം ഉണ്ട്.. Pennivert എന്നാണ് english പേര്.

    • @sureshshankarnair4745
      @sureshshankarnair4745 10 месяцев назад +1

      @@vineethvinu1394 Thank you

    • @geethaxavier4257
      @geethaxavier4257 9 месяцев назад +1


      Thank you so much..❤

  • @nimmimothilal9034
    @nimmimothilal9034 9 месяцев назад +5

    ഇതൊക്കെ അറിയാം സാറെ. ഇലയുടെ ഉപയോഗം പറഞ്ഞു തന്നുടെ. ഇത്രക്കും വലിച്ചു neettano. അതികം പെഷന്റ്സ് കിട്ടാറില്ല അല്ലെ 😢

    • @BaijusVlogsOfficial
      @BaijusVlogsOfficial  9 месяцев назад +10

      സുഹൃത്തേ എല്ലാവരും താങ്കളെപ്പോലെ അറിവുള്ളവർ ആയിരിക്കില്ലല്ലോ നമ്മൾ സാധാരണക്കാരിൽ സാധാരണക്കാർക്ക് വേണ്ടി ചെയ്യുന്ന വീഡിയോ ആണ് .ഒരു പ്രശ്നത്തിന് പരിഹാരം ആയി അല്ലേ അത് ശമിപ്പിക്കാൻ എന്ത് ചെയ്യണം എന്നത് അല്ല നമ്മുടെ പ്രധാന വിഷയം നമ്മുടെ വിഷയം അത് എന്തുകൊണ്ട് വരുന്നു എങ്ങനെ തടയാം എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നാണ് .ഇതാണ് പറഞ്ഞു കൊടുക്കേണ്ടതും അതല്ലാതെ അതിന്റെ കാര്യ കാരണങ്ങൾ അറിയാതെ ചികിത്സിച്ചാൽ കുടം കമിഴ്ത്തി വെള്ളം ഒഴിക്കുന്നതുപോലെ ആണ് രോഗം ഒട്ടു മാറുകയും ഇല്ല ചെയ്യാനുള്ള പ്രതിവിധികൾ ചെയ്തുകൊണ്ട് ഇരിക്കുകയും ചെയ്യും .താങ്കളെപ്പോലെ ഉള്ളവരാണ് പോക്കറ്റിൽ പെയിൻ കില്ലറും ആയി നടക്കുന്നവർ എന്ത് വേദന വന്നാലും പെയിൻ കില്ലർ എടുത്തു കഴിക്കും കാര്യ കാരണങ്ങൾ അന്വേഷിക്കാതെ അവസാനം സ്ട്രോക്കോ ഹാർട്ട് അറ്റാക്കോ വരുന്നത് വരെ .ഒറ്റ കാര്യക്കൂടെ പറഞ്ഞു അവസാനിപ്പിക്കാം നമ്മൾ ഈ വീഡിയോ ചെയ്യുന്നത് താങ്കളെപ്പോലെ ഉള്ളവരെ ഉദ്ദേശിച്ചു അല്ല ജീവിതം ശരിയാകണം നന്നാകണം രോഗത്തെക്കുറിച്ച് അറിയണം രോഗം മാറണംഎന്നുള്ള ആവശ്യം ഉള്ളവർക്ക് വേണ്ടിയാണ് .അറിവുകളുടെ നിറകുടമായ താങ്കൾ ദയവുചെയ്ത് ഈ വീഡിയോകാലിൽനിന്നും അകലം പാലിക്കുക

    • @psuresh1664
      @psuresh1664 7 месяцев назад +2

      @@BaijusVlogsOfficialസാറേ.. മറുപടി കലക്കി ട്ടോ… ചിലർ അങ്ങനെയാണ്.. നിലാവ് നോക്കി കുരക്കും…