Hi sir, I am Aathira. You saved my life. After my second delivery, I was affected with DVT, which was quite serious. Two major hospitals denied me treatment because of my condition and stated that I would die soon. Then the vascular surgeon at Amala Medical College referred me to you for surgery. We had lost all hope at that time. But as soon as you started the treatment, I felt better and was able to walk two steps without anyone's support. My surgery was scheduled for March 8 and it took 10 long hours to complete. During the surgery, my heartbeat stopped, but you saved me. The next day, I was able to walk as before. I thank you from the bottom of my heart. You gave me a rebirth on March 8 2023.
2016 മുതൽ DVT വന്നിട്ട് മരുന്നു കഴിക്കുന്നു ആദ്യം warfarin ആണ് കഴിച്ചത് ഈ പ്രാവശ്യം നാട്ടിൽ പോയപ്പോൾ വേറെ ഒരു മരുന്നു സ്റ്റാർട്ട് ചെയ്തു. Apixaban. ഈ മരുന്നു കഴിക്കാൻ തുടങ്ങി ഇപ്പോൾ നാലു തവണ കാലിൽ അൾസെർ പൊട്ടി ബ്ലഡ് ചീറ്റി വന്നു. . ഇന്നലെ കൂടി കാൽ പൊട്ടി ഒരുപാട് ബ്ലഡ് പോയി എന്തെങ്കിലും മാർഗം ഉണ്ടോ ഡോക്ടറുടെ നമ്പർ ഉണ്ടോ ഈ വിഷയത്തിൽ നല്ല അറിവുള്ള ഡോക്ടർ ആണെന്ന് സംസാരത്തിൽ തന്നെ മനസിലാക്കാം.
Try the medicine "Rivaroxaban". No side effects till now. I have been taking it for 6 months. I consulted two doctors: 1- Dr. Tahssen Neduvanchery - Aster MIMS, Kottakkal 2- Dr. Sunil Rajendran - Star Care Hospital, Calicut. Both prescribed me the same medicine, 20mg.
കുറെ സമയം ഇരിക്കുകയോ നിൽക്കുകയോ വാഹനം ഡ്രൈവ് ചെയ്യുകയോ സഞ്ചരിക്കുകയോ ചെയ്യുമ്പോൾ കാൽ നീര് വെക്കുന്നു.ഡി വി ടി ത്രോംബോസിസ് എന്നാണ് ചികിൽസിച്ച ഡോക്ടർമാർ പറഞ്ഞത്.ഏറെ പഴകിയതിനാൽ സർജറി കൊണ്ട് കാര്യമില്ലെന്നും മറ്റെവിടേക്കും ബാധിച്ചിട്ടില്ല എന്നും പറയുന്നു.ആദ്യം അസിട്രോം 5mg കഴിച്ചിരുന്നു.ഇപ്പോൾ അത് മാറ്റി Rivaflo 20 കഴിക്കുന്നു.എന്നാലും വലിയ മാറ്റം കാണാനില്ല.ഇതിന് പ്രതിവിധിയുണ്ടോ ?
ഞാനും 5 വർഷമായി DVT പേഷ്യൻറ് ആണ്. Tablet എടുക്കുന്നുണ്ട്. ആദ്യം ഒരു വർഷത്തിനു ശേഷം tablet നിർത്തിയിയിരുന്നു. Next year വീണ്ടും വന്നു. അന്നുമുതൽ tablet നിർത്തിയിട്ടില്ല
ഒരു പ്രശ്നം ഇല്ലാത്ത കാലിൽ ഇടക് ഇടക് ട്രെയിനിൽ നിന്ന് യാത്ര ചെയ്ത് കൊണ്ടാണോ അറിയില്ല മുട്ടിനു തൊട്ട് മീതെ സ്‌പൈഡർ വെയ്ൻ വന്നു ചികിത്സ ചെയ്യണോ ചെയ്യാതെ മാറുമോ
Hi sir, I am Aathira. You saved my life. After my second delivery, I was affected with DVT, which was quite serious. Two major hospitals denied me treatment because of my condition and stated that I would die soon. Then the vascular surgeon at Amala Medical College referred me to you for surgery. We had lost all hope at that time. But as soon as you started the treatment, I felt better and was able to walk two steps without anyone's support. My surgery was scheduled for March 8 and it took 10 long hours to complete. During the surgery, my heartbeat stopped, but you saved me. The next day, I was able to walk as before. I thank you from the bottom of my heart. You gave me a rebirth on March 8 2023.
വെളുത്തുളളി,വലിയ &ചെറിയ ഉളളി,ഇഞ്ചി പച്ചക്ക് കഴിച്ച് പച്ച വെളളം കുടിക്കുക ശരിയാകും എന്നിട്ട് മതി അടുത്ത ചികിത്സകൾ😁👍👍👍🙏
kashton thamashichathaano
Very good explanation. Thank you dr👍
നല്ലൊരു അറിവ് പകർന്നു നൽകിയതിനു നന്ദി
Thanku dr🙏
How can we differentiate normal Varicose & DVT related varicose veins??
ഇതിന്ആയൂർവേദ treatment ഉണ്ടോ
organic fruit supplement ഉപയോഗിക്കൂ. ശരിയാവും. വിളിക്കാം : എട്ട് അഞ്ചേ നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒൻപത്
2016 മുതൽ DVT വന്നിട്ട് മരുന്നു കഴിക്കുന്നു ആദ്യം warfarin ആണ് കഴിച്ചത് ഈ പ്രാവശ്യം നാട്ടിൽ പോയപ്പോൾ വേറെ ഒരു മരുന്നു സ്റ്റാർട്ട് ചെയ്തു. Apixaban. ഈ മരുന്നു കഴിക്കാൻ തുടങ്ങി ഇപ്പോൾ നാലു തവണ കാലിൽ അൾസെർ പൊട്ടി ബ്ലഡ് ചീറ്റി വന്നു. . ഇന്നലെ കൂടി കാൽ പൊട്ടി ഒരുപാട് ബ്ലഡ് പോയി എന്തെങ്കിലും മാർഗം ഉണ്ടോ ഡോക്ടറുടെ നമ്പർ ഉണ്ടോ ഈ വിഷയത്തിൽ നല്ല അറിവുള്ള ഡോക്ടർ ആണെന്ന് സംസാരത്തിൽ തന്നെ മനസിലാക്കാം.
Vericose vein and DVT are different diseases
Try the medicine "Rivaroxaban". No side effects till now. I have been taking it for 6 months.
I consulted two doctors:
1- Dr. Tahssen Neduvanchery - Aster MIMS, Kottakkal
2- Dr. Sunil Rajendran - Star Care Hospital, Calicut.
Both prescribed me the same medicine, 20mg.
DVT vannu kattapidichadallam kalanju, stand ittu ini enda shredhikkanullad. Riwaflo kayich kondirikkunnu
കുറെ സമയം ഇരിക്കുകയോ നിൽക്കുകയോ വാഹനം ഡ്രൈവ് ചെയ്യുകയോ സഞ്ചരിക്കുകയോ ചെയ്യുമ്പോൾ കാൽ നീര് വെക്കുന്നു.ഡി വി ടി ത്രോംബോസിസ് എന്നാണ് ചികിൽസിച്ച ഡോക്ടർമാർ പറഞ്ഞത്.ഏറെ പഴകിയതിനാൽ സർജറി കൊണ്ട് കാര്യമില്ലെന്നും മറ്റെവിടേക്കും ബാധിച്ചിട്ടില്ല എന്നും പറയുന്നു.ആദ്യം അസിട്രോം 5mg കഴിച്ചിരുന്നു.ഇപ്പോൾ അത് മാറ്റി Rivaflo 20 കഴിക്കുന്നു.എന്നാലും വലിയ മാറ്റം കാണാനില്ല.ഇതിന് പ്രതിവിധിയുണ്ടോ ?
എനിക്ക് കാലിൽ ബ്ലോക്ക് ഉണ്ട് 12വർഷം അസ്പിരിന് കഴിച്ചു ഇപ്പോൾ വാർഫ് കഴി കുനു വേദനയും ഉണ്ട് ഡോക്ടർ INR ടെസ്റ്റ് ചെയ്തു warf 6കഴി കുനു
Ippo aarka kaanikkunnath
ഇതെങ്ങനെ വരുന്നത് എനിക്ക് 4 വർഷം ആയി ഉണ്ട് എങ്ങനെ വരുന്നത് പറയോ എനിക്ക് രക്ത കുഴലിൽ ചീത്ത വേസ്റ്റ് നിറയ എന്ന് dr പറഞ്ഞത് അവിടെ പൊട്ടും
Hi Sir ente name savanya..... Enik kaluvedanayaan..... Vainil nirketaanenaanu paranjath..... Karanam parayaamo...... Nadakaan pattilla....
കുനിഞ്ഞു നിൽകുമ്പോൾ ഞരമ്പ് വലിയുന്ന പോലെ തോന്നുന്നു
Tkr kazhinjulla dvt kku enthanu remedy? Marunnu matram kazhichal mathiyo?
ന്യൂറോപതി severe ആയി, കാലുകൾ മരവിച്ചത് ശരിയാക്കാൻ പറ്റുമോ ഡോക്ടർ?
Dr anik 27 yrs ay.pregnancy hypertension undarnnu.late preterm birth arnnu at 36 week by c section.surgery kazinj 25 days okke ayepo kaalin pain tudengi ..later on swelling,intense pain,last ayapozek nalla reddness start chytu.last doppler chyt dvt confirm aaki ..d dimer 5000 above arnnu
Immediatly clexane start chytu.2 weeks hospitalised.ct angiogramil pulmonary embolism illarnnu.gradually pt inr manage ay vannu ..gradually clexane il ninn acitrom lek shift ayy ..later,atintem dose kurech vannu..4 months kond acitrom stop aaki..
ഒരു സാധാരണക്കാരന് വേരികോസ് ഉം dvt യും എങ്ങനെ പ്രത്യക്ഷത്തിൽ മനസ്സിലാകും ???
Venous Doppler scan ചെയ്താൽ അറിയാൻ സാധിക്കും.
Legil sahikan patatha pain undavum
Sir...njan 5yr avarayi DVT patient aanu...acitrom 8mg കഴിക്കുന്നു......medicine stop cheyan patille....????lifelong എടുക്കേണ്ടി വരുമോ?2nd pregnecy സാധ്യമാണോ?any risk DVT ഉള്ളവർക്ക്?pregnent ayal ?
ഞാനും 5 വർഷമായി DVT പേഷ്യൻറ് ആണ്. Tablet എടുക്കുന്നുണ്ട്. ആദ്യം ഒരു വർഷത്തിനു ശേഷം tablet നിർത്തിയിയിരുന്നു. Next year വീണ്ടും വന്നു. അന്നുമുതൽ tablet നിർത്തിയിട്ടില്ല
Anik 9 varsham mumb pregnent ayappolan dvt vannadh aa kunnine abot cheyyendi vannu adhin shesham 4 years medisin thudarnnu pinne stop cheydhu veendum pregnent ayi appol vndum medisin start cheydhu 1 year medisin thudarnnu ippol 5 years aayi medisin stop cheidhitt Alhamdhuliiah oru budhimuttum illa
Ningalkk engine aanu manassilayath@@shameemk4820
Enik muttinu thazhe oru thadipp vannu ennale muthal un sahicable pain
@@noufiyakiduniya2881സഹിക്കാൻ പറ്റാത്ത വേദനയാണ് ആദ്യം ഉണ്ടായത്. കാൽ നിലത്ത് വെക്കാൻ പറ്റില്ലായിരുന്നു. അൾട്രാസാണ്ട് സ്ക്കാനിൽ കണ്ടു പിടിച്ചു.
21 years. Aayitt. Diabetic. Patient. Aanu , hb. 8. aanu , 2. Leggum. Maravichirikkukayaanu , colour change. Und aa. Spotil. Chorichilum
Vegam oru vascular and endovascular Sergeane consult cheyyu
Bro varicose vein pogan..enthagilum..maruno..chigilsa.. undo..parayamo bro 🙏👍😍
Dr. Aarkkum marupadi kodukkilla.... നേരിട്ട്.. Pokko.....
Nalla marupadi.. doctor ayall eganea vennam 🙏🙏🙄
Sclerotherapy bro. Vericose vein മാത്രമാണ് problem എങ്കിൽ sclerotherapy മതിയാവും. DVT ഉണ്ടെങ്കിൽ നടക്കില്ല
RFA അല്ലെങ്കിൽ GLUE treatment
SCLEROTHERAPY or HOOK PHLEBECTOMY CAN BE DONE ALONG WITH RFA OR GLUE TREATMENT. THAT WILL BE DECIDED BY YOUR VASCULAR SURGEON AFTER YOUR VEIN MAPPING.
7:33
My tendon loose Any msge.?
നടക്കുമ്പോൾ എളിക്ക് ഒരു പിടുത്തം പോലെ
Dr enku talakarakam randu handum maravikunnu sugar bp colastrol ellam normal anu pin endu kondanu eagane varunnathu
Enikkumundu ,,,nilkkan pattunnilaa Kal maravikkunnu,,,bro asukham mariyo
@@sudheeshsmoker3773anik 3 year aay 5 minit nilkan patanilla kadachilum kalinte adi vedhanayum idinonum oru marunum ille bro 😢
ഒരു പ്രശ്നം ഇല്ലാത്ത കാലിൽ ഇടക് ഇടക് ട്രെയിനിൽ നിന്ന് യാത്ര ചെയ്ത് കൊണ്ടാണോ അറിയില്ല മുട്ടിനു തൊട്ട് മീതെ സ്‌പൈഡർ വെയ്ൻ വന്നു ചികിത്സ ചെയ്യണോ ചെയ്യാതെ മാറുമോ