മലയാളത്തിലാദ്യമായി മമ്മൂട്ടിക്കൊപ്പം കൈകോർക്കുന്ന സംവിധായികയായി റത്തീന Ratheena PT PT

Поделиться
HTML-код
  • Опубликовано: 11 май 2022
  • ആദ്യാവസാനം മുഴുനീള നെഗറ്റീവ് കഥാപാത്രമായി മമ്മൂട്ടി, വ്യത്യസ്തമായ പേര്, സസ്പെൻസ് നിറഞ്ഞ ട്രെയിലർ... പുഴുവിനെ കാത്തിരിക്കാൻ പ്രേക്ഷകർക്ക് കാരണങ്ങൾ ഒരുപാടാണ്. തന്റെ ആദ്യ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് സംവിധായിക റത്തീന പി ടി
    Ratheena PT on directing Mammootty
    #puzhuMovie #Puzhu #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
  • РазвлеченияРазвлечения

Комментарии • 58

  • @vijileshk9821
    @vijileshk9821 Месяц назад +22

    ഇപ്പോൾ മനസ്സിലായി അതായത്15/05/2024 ന് ഷർഷദ് പറഞപ്പോൾ ഇതിന്റെ പുറകിലെ കഥ

  • @AbdulGafoor-hn3gy
    @AbdulGafoor-hn3gy Месяц назад +14

    ഈ പിശാചിനെക്കൊണ്ട് ഇക്കാക്ക് ചീത്തപ്പേര് വന്നു

  • @dreamshore9
    @dreamshore9 2 года назад +5

    അയാളുടെ കണ്ണിൽ അയാൾ നായകൻ പ്രേക്ഷകരുടെ കണ്ണിൽ അയാൾ വില്ലൻ, ഒരേ കഥാപാത്രത്തിലൂടെ ഇത് രണ്ടും മികച്ചതാക്കി വിക്ഷേപണം നടത്തുക എന്നുള്ളത് ഒരു വലിയ സംഭവം തന്നെയാണ്. Hats off mammookka the Legend

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn Месяц назад +10

    ഈ ചൊറിയൻ പുഴു കാരണം എന്റെ മമ്മുക്ക ഇപ്പോ സുഡാപ്പിയും തീവ്രവാദിയുമൊക്കെയായി. വേണ്ടിയിരുന്നില്ല റത്തീനാ.

  • @user-rx9kp6wi7u
    @user-rx9kp6wi7u Месяц назад +12

    ഇപ്പോൾ മനസിലായി ഗുഡാലേഷ്യം 🤣🤣🤣

  • @sreejaya2195
    @sreejaya2195 Месяц назад +4

    നാൽപ്പതു വർഷം ഹൃദയത്തോട് ചേർത്ത് വച്ച മമ്മൂട്ടിയെ മനസ്സിൽ നിന്നും വലിച്ചെറിയേണ്ടി വന്നു. ഇനി ഒരു മമ്മൂട്ടി ചിത്രവും കാണാൻ മനസ്സിന് പാകതയുണ്ടെന്ന് തോന്നുന്നില്ല.

  • @muhamedfaizal1
    @muhamedfaizal1 2 года назад +3

    നല്ലൊരു മൂവി.. എല്ലാവരും തകർത്ത് അഭിനയിച്ചു.. Super direction👌..

  • @sushmamohanan3631
    @sushmamohanan3631 Месяц назад

    നല്ല രസകരമായ കഥ

  • @kasemkallayi9334
    @kasemkallayi9334 2 года назад +10

    പുഴു "കണ്ടവരുണ്ടോ? എങ്ങനെയുണ്ട്????? കൊള്ളാമോ????

  • @latheefpurayil51
    @latheefpurayil51 2 года назад +3

    Rathina❤️❤️❤️💯💯💯

  • @aravindrajkr108
    @aravindrajkr108 Месяц назад +4

    Puzhu cinema ആശയം പുരോഗമന ആണ് പക്ഷേ കേരളത്തിൽ ബ്രഹ്മനാണ്മാർ പണ്ട് കുറെ തെറ്റുകൾ ചെയ്തിട്ടുണ്ട് പക്ഷേ കഴിഞ്ഞ 50 വർഷം ചരിത്രം നോക്കിയാൽ അവർ crime ഒന്നും തന്നെ ചെയ്തിട്ടില്ല
    കേരളത്തിൽ അവർ ന്യുനപക്ഷം ആണ് , കേരളത്തിന്റെ പശ്ചാത്തലത്തിൽ ഇറങ്ങുമ്പോൾ fact നോക്കണം ദുരഭിമാന കുല ഒന്നും തന്നെ bharamanan മാരുടെ പേരിൽ റിപ്പോർട്ട്‌ ആയിട്ടില്ല എന്നിട്ടും എന്ത് കൊണ്ട് ആ സിനിമയിൽ അവരെ മോശം ആയി കാണിച്ചു
    പണ്ട് തെറ്റ് ചെയ്തു എന്ന് കരുതി ഇന്ന് വരെ സമാധാനം ആയി ജീവിക്കുവാ

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji9631 2 года назад +3

    ബാല താരം 👍🏽👍🏽👍🏽.

  • @kvgpkv13522
    @kvgpkv13522 Месяц назад +2

    She never using a single word about her husband, the man behind all this mammatty connection....mammatttty become one more pravachak with all his quality 😊

  • @thehero5316
    @thehero5316 2 года назад +7

    പുഴു 🐛 ഒരു ഗംഭീര സിനിമ ❤️
    മമ്മൂക്ക ഒരു പ്രതിഭാസമാണ് ❤️

  • @haneefkmytheen6385
    @haneefkmytheen6385 2 года назад +6

    Performances സൂപ്പർ ആണ്, പക്ഷേ സിനിമ കൈകാര്യം ചെയ്യുന്ന സബ്ജെക്ട് വേറെ ലെവൽ ആണ്, മനുഷ്യനെ പുഴുവിനെപ്പോലെ കാണുന്ന ജാതി,മത വ്യവസ്ഥയുടെ ഭീകരത.,🔥🔥🔥👏👏👏ഇതിന്റെ സംവിധായികയും സ്ക്രിപ്റ്റ് writer ഉം പ്രേത്യേകം അഭിനന്ദനം അർഹിക്കിന്നു. 👏👏👏👏

    • @ajikumar8653
      @ajikumar8653 2 года назад

      സ്റ്റേജിൽ കയറ്റാo അല്ലേ.....

    • @moblogwithreshmi5395
      @moblogwithreshmi5395 Месяц назад +4

      എല്ലാ വീഡിയോ യുടെ കീഴിലും ഒരേ കമന്റ്‌.... അൽ സുടു?

    • @13Humanbeing
      @13Humanbeing Месяц назад

      ​@@moblogwithreshmi5395
      സ്ത്രീകളെ പുഴുക്കളെപ്പോലെ കാണുന്ന ഇസ്ലാമിക മതഭീകരത കാരണം ലോകമെമ്പാടും കോടിക്കണക്കിന് മുസ്ലിം സ്ത്രീകൾ കഷ്ടപ്പാട് അനുഭവിക്കുന്നു!!

    • @sunilkumarsunil3996
      @sunilkumarsunil3996 Месяц назад

      സുഡുക്കൾക്ക് സിൽമ ഹറാം അല്ലാതായി 😂😂😂😂😂😂

  • @satheeshantp7160
    @satheeshantp7160 Месяц назад +3

    ഇവരുടെ പുയാപ്ലയുടെ വിലാപം കേട്ടിരുന്നു മറുനാടനിൽ

  • @joks8929
    @joks8929 2 года назад +3

    Kidu

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji9631 2 года назад +1

    Megaaaaaaa***************♥️♥️♥️♥️♥️♥️♥️♥️♥️♥️മമ്മൂക്ക

  • @Malayali2052
    @Malayali2052 Месяц назад +7

    രാജേഷ് കടിച്ച പുഴു

  • @yourstruly1234
    @yourstruly1234 2 года назад +2

    Mammooty is very good at identifying talented new comers..

  • @vinodv5653
    @vinodv5653 2 года назад +2

    പുഴു വിൻ്റെ കഥയിൽ അതിഭാവുകത്വം കൂടില്ലെ എന്നൊരു സംശയം

  • @vivekv8996
    @vivekv8996 2 года назад +1

    Ente nattukari❣❣❣❣❣

  • @mohammedshine3818
    @mohammedshine3818 2 года назад +4

    Best wishes

  • @prasadkvprasadkv6384
    @prasadkvprasadkv6384 2 года назад +2

    Excellent movie 👌👌

  • @yashciteko8202
    @yashciteko8202 2 года назад +2

    Great movie

  • @trivandrumexpress4743
    @trivandrumexpress4743 2 года назад +5

    Dear Ratheena Directress 😍😍😍😍wish you good luck ❤️❤️❤️ puzhu let rock's ❤️❤️

  • @ummarfarook4065
    @ummarfarook4065 2 года назад +2

    All the best sis

  • @blueseamedia2
    @blueseamedia2 2 года назад +2

    😍😍😍

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Месяц назад +2

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji9631 2 года назад +2

    Good moovi

  • @vkvk300
    @vkvk300 29 дней назад

    സിനിമ പോലെയായിജീവിതം

  • @renyroy4095
    @renyroy4095 2 года назад

    👍👍👍👍👍👍👍❤

  • @sivadasanMONI
    @sivadasanMONI 2 года назад +1

    All the best👍👍👍👍👏എന്നാണ് റീലിസ്??

    • @anagha7957
      @anagha7957 2 года назад +1

      tomorrow

    • @babuitdo
      @babuitdo 2 года назад +1

      ഏതാണ് പടം?

  • @ebinsekhar7614
    @ebinsekhar7614 2 года назад

    Unda and puzhu... different character different behaviour different mannerisms different stories hatts off to ratheena and harshad ikka for creating kuttan

  • @jack56789
    @jack56789 Месяц назад

    മലയാള സിനിമയിലേ പുഴു കുത്ത്

  • @kvgpkv13522
    @kvgpkv13522 Месяц назад

    Oho

  • @prageshkozhikode7203
    @prageshkozhikode7203 Месяц назад +1

    ഇവരുടെ hus ആണ് ഇവരെ സിനിമ ഫിൽഡിൽ എത്തിച്ചത്. ഇത് എന്ത് തള്ള് ആണ്

  • @poha4749
    @poha4749 2 года назад +1

    സിനിമ കാണാൻ വിടുന്നത് ആണോ ഫ്രീഡം?

  • @shajisebastian43
    @shajisebastian43 Месяц назад +1

    Ratheena you're great 👍 👌 💖💙👧👧🌹🙌💪 All support 👍

  • @jithinjohn331
    @jithinjohn331 2 года назад +1

    Perfect start for ratheena 👏👏

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji9631 2 года назад +1

    തേച് മിനുക്കി മമ്മൂക്ക

  • @hashimk3422
    @hashimk3422 2 года назад +1

    ചായ തണുത്തു പോകും

  • @sumathomas8657
    @sumathomas8657 Месяц назад

    Anchor nu enna confidence ❤... Director but pora

  • @ajayadjsgsjg8337
    @ajayadjsgsjg8337 2 года назад +3

    പേരിൽ എന്തിരിക്കുന്നു..? അതിനുള്ള ഉത്തരമാണ് " പേരിലാണ് ഇരിക്കുന്നത്.., എജാതി പേര്... ആരാണാവോ ഇതിന്റെ ഉപഞ്ജാതാവ്..?

  • @gayathrio3966
    @gayathrio3966 2 года назад +1

    Ys women directors kuravanu valare kuravanu.. !

  • @preethap1927
    @preethap1927 Месяц назад

    ആ പാവം ഭർത്താവിന്റെ ചോര നീറാക്കി ഇവിടെ എത്തി വന്ന വഴി മറന്നവൾ

  • @AnilKumar-sm5ut
    @AnilKumar-sm5ut Месяц назад +1

    സിനിമ തുലയും

  • @achuromeo4190
    @achuromeo4190 Месяц назад

    മമ്മൂട്ടിയുടെ" ഉണ്ട "കണ്ടപ്പോഴെ ഞാൻ വിചാരിച്ചു "പാമ്പ്" ആയിരിക്കും അടുത്തത് എന്ന്, "പുഴു "ആയിപ്പോയതിൽ ഒരു ദുഃഖം ഉണ്ട്‌. പിന്നെ" രത്തീന" ആണെല്ലോ ഡയറക്ഷൻ എന്ന് സമാധാനിച്ചു.പടം ഇറങ്ങിയപ്പോഴല്ലേ മമ്മൂക്ക യുടെ അഭിനയം ഹോ, നമിച്ചു എന്താ അഭിനയം അവാർഡ് ഉറപ്പാ. പടം കാണണം.

  • @sunilkumarsunil3996
    @sunilkumarsunil3996 Месяц назад +2

    😂😂😂😂 സുഡാപ്പി പുഴു ആണത്രേ !!!!

  • @kuvallamvlogs
    @kuvallamvlogs Месяц назад

    ഭർത്താവിനെ വഞ്ചിച്ചോ ?