IB ഓഫീസറായി മമ്മൂട്ടി കിടിലൻ പെർഫോമൻസ്. കൃത്യവും സത്യസന്ധവുമായ സമകാലീന രാഷ്ട്രീയം വ്യക്തമായി വരച്ചു കാട്ടുന്നു...പൊളി മൂവി. അപ്പുണ്ണി ശശിയുടെ കഥാപാത്രം ഉഗ്രൻ..👌👌👌
Performances സൂപ്പർ ആണ്, പക്ഷേ സിനിമ കൈകാര്യം ചെയ്യുന്ന സബ്ജെക്ട് വേറെ ലെവൽ ആണ്, മനുഷ്യനെ പുഴുവിനെപ്പോലെ കാണുന്ന ജാതി, മത വ്യവസ്ഥയുടെ ഭീകരത.,🔥🔥🔥👏👏👏ഇതിന്റെ സംവിധായികയും സ്ക്രിപ്റ്റ് writer ഉം പ്രേത്യേകം അഭിനന്ദനം അർഹിക്കിന്നു. 👏👏👏👏
നിരവധി അവാർഡുകൾ മമ്മൂക്കയുടെ അഭിനയത്തിനും പുഴു എന്ന് സിനിമയ്ക്കും അർഹതപ്പെട്ടതാണ് , പക്ഷെ ഇത് ഒന്നും തന്നെ അദ്ദേഹത്തിന് കിട്ടാൻ പോകുന്നില്ല മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ അദ്ദേഹത്തിന് അർഹതപ്പെട്ട അംഗീകാരങ്ങൾ എല്ലാം നിഷേധിക്കപ്പെടുകയാണ് , ഇനിയും Peranbu സിനിമയുടെ കാര്യത്തിൽ സംഭവിച്ചത് പോലെ മമ്മൂക്കയ്ക്ക് അവാർഡുകൾ നിഷേധിക്കപ്പെട്ടാൽ നമ്മൾ മലയാളികൾ ഒന്നടങ്കം ഇതിന് എതിരെ പ്രതികരിക്കണം
Mammootty doesnt need anymore awards. They shouldn't even compete with these new actors with limited range and experience. Awards should be to encourage people.
സംവിധായകയുടെ ഇന്റർവ്യൂ ആണ്. അവരെക്കുറിച്ചോ അവർ പറയുന്നതിനെക്കുറിച്ചോ കോമന്റ്‌സ് കാണുന്നില്ല. പക്ഷെ നായകനെ പ്രശംസിക്കാൻ കൂടുതൽ പേര്.... അത്ഭുതം ഒന്നും ഇല്ല. ഇതാണല്ലോ രീതി. അതിപ്പോൾ ഒരു പടത്തിന്റെ lyrical video song വന്നാലും ആ സോങ്ങിന്റെ ഭാഗമല്ലാത്ത നായകനെ പുകയ്ത്തുന്ന കോമന്റ്‌സ് കാണാറുണ്ട്. Ratheena - all the best👍🏼
മമ്മൂക്കയുടെ Performance ഒര് രക്ഷയുമില്ല 🔥 , ചില സീനുകളിൽ ഒക്കെ നമ്മൾക്ക് മമ്മൂക്ക യോടെ നല്ല ദേഷ്യം തോന്നും പിന്നെ സിനിമ കണ്ട് കഴിയുമ്പോൾ അദ്ദേഹത്തിന്റെ അഭിനയത്തിന്റെ റേഞ്ച് മനസ്സിലാക്കുമ്പോൾ കൂടുതൽ സ്നേഹവും ബഹുമാനവും ആരാധനയും അദ്ദേഹത്തോട് തോന്നുന്നു , പിന്നെ അദ്ദേഹത്തോട് നമ്മൂക്ക ദേഷ്യം തോന്നിയെങ്കിൽ അത് അദ്ദേഹത്തിലെ നടന്റെ വിജയം ആണ് , മമ്മൂക്ക ഒത്തിരി ഇഷ്ടം ❤️❤️ അഭിനയ മമ്മൂക്ക കുലപതി😘🔥 എടുത്ത് പറയേണ്ടത് മമ്മൂക്കയുടെ Performance തന്നെ ആണ് , പാർവ്വതിയും ബാക്കി അഭിനേതാക്കളും അവരവരുടെ റോളുകൾ വളരെ നന്നായി ചെയ്യ്തു , പിന്നെ തിരക്കഥ , സംവിധാനം അങ്ങനെ എല്ലാം നന്നായിരുന്നു
ഷർഷാദിൻ്റെ പിടച്ചിലിൽ കാണുന്നത് കുടുംബം നഷ്ട്ടപ്പെട്ട വേദനയാണ്. അവിടെ ഇളിക്കുന്നവൻ ആരായാലും ഏത് വലിയ ബുദ്ധിജീവി ആണെങ്കിലും അവർ കൊലപാതകികളെക്കാൾ ക്രൂരന്മാരോ മനസ്സലിവില്ലാത്ത നികൃഷ്ട ജീവികളോ ആണ്. നല്ല കാലം വരുമ്പോൾ പുതിയ ആളാവാൻ പഴയ കൂട്ടിനെയൊക്കെ ബലികൊടുക്കൽ അതിനീചം.
🔥പുഴു🔥👌 തിരക്കഥ തന്നെയാണ് താരം തിരക്കഥ ഒരുക്കിയത് ഹർഷദ്, ഷർഫു, സുഹാസ് 👌👌 ക്യാമറ കൊണ്ട് ദൃശ്യ ഭംഗി നൽകിയ തേനി ഈശ്വർ 👌👌 കൃത്യമായ കട്ടുകൾ നൽകിയ ദീപുവിന്റെ എഡിറ്റിംഗ് 👌👌 ആസ്വാദനത്തിന് അതിന്റേതായ ഒഴുക്കു നൽകിയ ജേക്സ് ബിജോയിയുടെ BGM 👌👌 പാർവ്വതി, കിച്ചുവായി വേഷമിട്ട വസുദേവ് സജീഷ്, നെടുമുടി, മാളവിക, കുഞ്ചൻ, ഇന്ദ്രൻസ് .. അനുയോജ്യമായ കാസ്റ്റിംഗ്, നവാഗതയായ Ratheena PT യുടെ ഫ്രെയിമുകൾ, സർവ്വോപരി ആദ്യവസാനം അത്ഭുതകരമായ പരകായ പ്രവേശം നടത്തിയ ഞങ്ങളുടെ മഹാനടൻ 🙏🙏 പേരൻപിനു ശേഷം ഒരിക്കൽ കൂടി ഫുൾ മാർക്ക് നൽകേണ്ടി വന്നു. My Rating : 4.5/5
'സവർണ്ണത' എന്ന് ഒറ്റവാക്കിൽ പറയാം അത് ഒരു പുഴുവിനെപോലെ ഒരാളിൽ അരിച്ചരിച്ചു കയറി അയാൾ മത ജാതീ വർഗീയ മാനസീക രോഗിയായി മാറി സമൂഹത്തിൽ എല്ലാമേഖലകളിലും ഉണ്ടാക്കുന്ന ദുരവസ്ഥ ... നന്നായി അവതരിപ്പിക്കാൻ ഈ സിനിമക്ക് കഴിഞ്ഞു...കാലീക പ്രസക്തിയുള്ള എല്ലാവരും കാണേണ്ടുന്ന ഒരു നല്ല സിനിമ.
Performances സൂപ്പർ ആണ്, പക്ഷേ സിനിമ കൈകാര്യം ചെയ്യുന്ന സബ്ജെക്ട് വേറെ ലെവൽ ആണ്, മനുഷ്യനെ പുഴുവിനെപ്പോലെ കാണുന്ന ജാതി,മത വ്യവസ്ഥയുടെ ഭീകരത.,🔥🔥🔥👏👏👏ഇതിന്റെ സംവിധായികയും സ്ക്രിപ്റ്റ് writer ഉം പ്രേത്യേകം അഭിനന്ദനം അർഹിക്കിന്നു. 👏👏👏👏
ഇത് സിനിമാ നടനം ...നല്ലചിത്രം ,സംവിധാനം ,തിരക്കഥ ,അഭിയ നടനം മമ്മുട്ടി ...! നിരവധി പുരസ്ക്കാങ്ങൾ കിട്ടേണ്ട സിനിമ മനുഷ്യൻ്റെ അഴുകിയ ഉൾ വികാരങ്ങൾ ഇതര മനുഷ്യരോട് കാട്ടി സ്വന്തം ആഢ്യത്തിൽ നിർവികാരനായി എരിഞ്ഞു തീരുന്നു ..! എത്ര മനോഹരം .
അയാളുടെ കണ്ണിൽ അയാൾ നായകൻ പ്രേക്ഷകരുടെ കണ്ണിൽ അയാൾ വില്ലൻ, ഒരേ കഥാപാത്രത്തിലൂടെ ഇത് രണ്ടും മികച്ചതാക്കി വിക്ഷേപണം നടത്തുക എന്നുള്ളത് ഒരു വലിയ സംഭവം തന്നെയാണ്. Hats off mammookka the Legend
🙏👍 ഈ സിനിമ കണ്ടപ്പോൾ തോന്നിയത് കളിയാട്ടം, മഴയെത്തും മുൻപേ J സദയം ആകാശദൂത് ദൃശ്യം എന്നീ നിലവാരത്തിലേയ്ക്കാണ് അവാർഡുകളും അംഗീകാരങ്ങളും ധാരാളമ കിട്ടട്ടെ കഥയും തിരക്കഥയും സംവിധാനവും അഭിനയവും എല്ലാ കഥാപാത്രങ്ങളും തന്നായിട്ടുണ്ട് ഇനിയും നല്ലത് പ്രതിക്ഷിയ്ക്കുന്നു.
ഒരു സ്റ്റേറ്റ് അവാർഡ് എങ്കിലും ഈ സിനിമയ്ക്കോ രതീനക്കോ ഇക്കയ്ക്കോ കിട്ടിയിരിക്കും ഉറപ്പ് ❤❤ കിടിലൻ കഥ പിന്നെ പെർഫോമൻസ് പറയണോ മമ്മൂക്ക ❤പാർവതി ❤ അപ്പുണ്ണി ശശി എല്ലാവരും പൊളിച്ചു അടുക്കി 🔥❤🔥❤🔥
സമകാലികം പറയാൻ ധൈര്യം കാണിച്ച ഈ സംവിതയാക അഭിനന്ദനങ്ങൾ അർഹിക്കുന്നു!!🌹🌹💚💚💚 ------ കെട്ട കാലത്ത് ഒഴുകിന്ന് എതിരെ നീന്തുക എന്നത് ഒരു സഹസികാം തന്നെ!!! ഗ്രേറ്റ്... മഹാ വിജയം ഉണ്ടാക്കട്ടെ!!🌹🌹🌹🌹
Brilliant movie from first time director. Mammooka also adipoli....hope he does more such roles with negative shades. Parvathy also nice as always. Parvathy's husband Appunni also acted brilliantly.
ഈ സംവിധായിക അർഹിക്കുന്ന ചോദ്യങ്ങളൊന്നും ചോദിച്ചതായി കാണുന്നില്ല. അല്പം കൂടി ഉയർന്ന നിലവാരമുള്ള ചോദ്യങ്ങളായിരുന്നെങ്കിൽ കൂടുതൽ നന്നായേനെ. ഈ ചിത്രത്തിൻ്റെ രാഷ്ട്രീയം കണ്ടു പറഞ്ഞതാണ്. അടൂരായാലും ഇത്തരം ക്ലീഷേ ചോദ്യങ്ങളോ ചോദിക്കൂ എന്നുവച്ചാൽ ഒന്നും ചെയ്യാനില്ല.
സതൃ൦.. School time തൊട്ടെ രത്തീന പറയുമായിരുനു.... കടുത്ത ആരാധികയായിരുനു. രത്തീന പറഞ്ഞ പോലെ അവൾ എപ്പോഴും പറഞ്ഞ് കൊണ്ടിരിക്കു൦ മമ്മൂട്ടി യുടെ fan എന്ന്. Oppose ചെയ്യേണ്ട കാര്യങ്ങൾ oppose ചെയ്യാനും, പറയേണ്ട സമയത്തു പറയാ൯ ഉള്ള ചങ്കൂറ്റം കാണിച്ചിരുന്ന വൃക്തിയായിരുനു.. Lp class മുതൽ 10 th വരെ കൂടെ ഉണ്ടായിരുന്ന friend.. I'm very proud now.... 💕💕
ഒരു നടന്ന വിസ്മയം, അത് മോഹൻലാൽ ആണ് ഇയാൾ sooper stsr അത്രേം മതി മുഖത്തു പലതരം ഭാവങ്ങൾ വരണം അഭിനയിക്കുമ്പോ ഒരു വിസ്മയം ആയി തോന്നണം പ്രേക്ഷകർക്ക് അല്ലാതെ കരച്ചിലും, ജാടയും, ദേഷ്യവും മാത്രം വരുന്ന ഒരു മുഖവും വച്ച് ഒരു നടന്ന വിസ്മയം വന്നിരുന്നു പ്ലാസ്റ്റിക് സെർജറി ചെയ്തു പ്രായം കുറച്ചു കാണിച്ചാൽ എല്ലാം ആയി എന്നാ വിചാരം
മറുനാടൻ മലയാളി exclusive ന്യൂസ് കണ്ട ശേഷം ഇവിടെ വന്ന ആരേലും ഉണ്ടോ.
മറുനാടൻ ഇന്റർവ്യൂ കണ്ടു വന്നവർ
ഈ സിനിമ മൂലം തകർന്ന് പോയ കുടുംബം 😭
അതും കൂടി പറയാമായിരുന്നു 🤔
ഈ അവസ്ഥ കണ്ട ഒരു ഭർത്താവിനും ഈ അബദ്ധം പറ്റില്ല
കണ്ടു ആ ഹതഭാഗ്യൻ്റെ ഇൻ്റർവ്യൂ
മണ്ടൻ ഭാര്യയെ വലുതാക്കാൻ പോയതാ😂😂😂
തകർച്ച ഇവളെ ബാധിക്കുന്നില്ലല്ലോ പാവം ഭർത്താവ് മാത്രം അനുഭവിക്കുന്നു
മറുനാടൻ കണ്ട് ശേഷം ഈ മുതലിനെ കാണാൻ വന്നവരുണ്ടോ😂
ഒരു കുടുംബം തകരാൻ മമ്മൂട്ടി കാരണം ആയി അതാണ് പുഴു ബന്ധം
മറുനാടൻ ഇൻ്റർവ്യൂ കണ്ട ശേഷമാണ് രത്തീന ആരെന്ന് അറിയാൻ താൽപര്യം തോന്നിയത്.
ഭർത്താവിൻ്റെ അഭിമുഖം കണ്ടശേഷം, ഇവളുടെ മുഖം കാണാൻ ആഗ്രഹിച്ചിരുന്നു....
ഒരു കുടുംബം തകർത്തുകൊണ്ട് സുഡാപ്പിസം പരിപോഷിപ്പിക്കാൻ ശ്രദ്ധിച്ച മമ്മുട്ടിക്ക് അഭിനന്ദനങ്ങൾ 😂😂😂
ഭർത്താവിൻ്റെ കഥന കഥകണ്ടപ്പോൾ ഇൻ റ്റർ വ്യകണ്ട് കഷ്ടം ആമ നഷ്യൻ്റെത്
IB ഓഫീസറായി മമ്മൂട്ടി കിടിലൻ പെർഫോമൻസ്. കൃത്യവും സത്യസന്ധവുമായ സമകാലീന രാഷ്ട്രീയം വ്യക്തമായി വരച്ചു കാട്ടുന്നു...പൊളി മൂവി.
അപ്പുണ്ണി ശശിയുടെ കഥാപാത്രം ഉഗ്രൻ..👌👌👌
IB officer anennu engane manasilayi? Enthu officer enennu eppolum confusion.
മലയാളത്തിന് നല്ല ഒരു സംവിധായകയെ ലഭിച്ചിരിക്കുന്നു.... 👍🏻❤
yes
Performances സൂപ്പർ ആണ്, പക്ഷേ സിനിമ കൈകാര്യം ചെയ്യുന്ന സബ്ജെക്ട് വേറെ ലെവൽ ആണ്, മനുഷ്യനെ പുഴുവിനെപ്പോലെ കാണുന്ന ജാതി, മത വ്യവസ്ഥയുടെ ഭീകരത.,🔥🔥🔥👏👏👏ഇതിന്റെ സംവിധായികയും സ്ക്രിപ്റ്റ് writer ഉം പ്രേത്യേകം അഭിനന്ദനം അർഹിക്കിന്നു. 👏👏👏👏
കളിക്കാരി ആണെന്ന് മറുനാടൻ പുതിയ വാർത്തയിൽ ഉണ്ട്
@@haneefkmytheen6385സുഡാപ്പികൾ എടുത്ത സിനിമ അല്ലെ.. അങ്ങനെ വരൂ
What a incredible actor mammookka പെർഫോമൻസ് 👏
ഈ സംവിധായിക ഭാവി വാഗ്ദാനം അല്ല വർത്തമാന മലയാള സിനിമയുടെ പ്രതീക്ഷയാണ്.
Hmm😂 eppo news kandu
വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ പറ്റുന്നില്ല എന്നെ ഉള്ളു
😂😂😂
നിരവധി അവാർഡുകൾ മമ്മൂക്കയുടെ അഭിനയത്തിനും പുഴു എന്ന് സിനിമയ്ക്കും അർഹതപ്പെട്ടതാണ് , പക്ഷെ ഇത് ഒന്നും തന്നെ അദ്ദേഹത്തിന് കിട്ടാൻ പോകുന്നില്ല മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ അദ്ദേഹത്തിന് അർഹതപ്പെട്ട അംഗീകാരങ്ങൾ എല്ലാം നിഷേധിക്കപ്പെടുകയാണ് , ഇനിയും Peranbu സിനിമയുടെ കാര്യത്തിൽ സംഭവിച്ചത് പോലെ മമ്മൂക്കയ്ക്ക് അവാർഡുകൾ നിഷേധിക്കപ്പെട്ടാൽ നമ്മൾ മലയാളികൾ ഒന്നടങ്കം ഇതിന് എതിരെ പ്രതികരിക്കണം
അവാർഡ് ട്രോഫി murder weapon ആക്കിയ കഥാപാത്രത്തിന് തന്നെ അവാർഡ് കൊടുത്താൽ...
Ippol award kittathathu aanu award
Correct
Ee levelil oru Lal filim vannal National award urapp
Mammootty doesnt need anymore awards. They shouldn't even compete with these new actors with limited range and experience. Awards should be to encourage people.
Came to see her after seeing her husband's interview in marunadan malayali..
സംവിധായകയുടെ ഇന്റർവ്യൂ ആണ്. അവരെക്കുറിച്ചോ അവർ പറയുന്നതിനെക്കുറിച്ചോ കോമന്റ്‌സ് കാണുന്നില്ല.
പക്ഷെ നായകനെ പ്രശംസിക്കാൻ കൂടുതൽ പേര്.... അത്ഭുതം ഒന്നും ഇല്ല. ഇതാണല്ലോ രീതി.
അതിപ്പോൾ ഒരു പടത്തിന്റെ lyrical video song വന്നാലും ആ സോങ്ങിന്റെ ഭാഗമല്ലാത്ത നായകനെ പുകയ്ത്തുന്ന കോമന്റ്‌സ് കാണാറുണ്ട്.
Ratheena - all the best👍🏼
അഭിനയകുലപതി മമ്മൂക്കയാണ് മനസ്സിൽ
@@hot7221 lol 😂 only savarna curries care about mammooka
പാവം ഹസ്ബൻ്റെ ......😏
പടം അടിപൊളി... മമ്മൂട്ടി സൂപ്പർ അഭിനയം!
കണ്ടിരിക്കേണ്ട പടമാണ്.
Kooppanu, Mammokka abhinayam adipoliyayirunnu Pakshe Movie ottum poora eyinju eyinja poone katta booring
Puzhu✨👌
Mammokka 🥰🥰❤️🔥🔥
മമ്മൂക്കയുടെ Performance ഒര് രക്ഷയുമില്ല 🔥 , ചില സീനുകളിൽ ഒക്കെ നമ്മൾക്ക് മമ്മൂക്ക യോടെ നല്ല ദേഷ്യം തോന്നും പിന്നെ സിനിമ കണ്ട് കഴിയുമ്പോൾ അദ്ദേഹത്തിന്റെ അഭിനയത്തിന്റെ റേഞ്ച് മനസ്സിലാക്കുമ്പോൾ കൂടുതൽ സ്നേഹവും ബഹുമാനവും ആരാധനയും അദ്ദേഹത്തോട് തോന്നുന്നു , പിന്നെ അദ്ദേഹത്തോട് നമ്മൂക്ക ദേഷ്യം തോന്നിയെങ്കിൽ അത് അദ്ദേഹത്തിലെ നടന്റെ വിജയം ആണ് , മമ്മൂക്ക ഒത്തിരി ഇഷ്ടം ❤️❤️ അഭിനയ മമ്മൂക്ക കുലപതി😘🔥 എടുത്ത് പറയേണ്ടത് മമ്മൂക്കയുടെ Performance തന്നെ ആണ് , പാർവ്വതിയും ബാക്കി അഭിനേതാക്കളും അവരവരുടെ റോളുകൾ വളരെ നന്നായി ചെയ്യ്തു , പിന്നെ തിരക്കഥ , സംവിധാനം അങ്ങനെ എല്ലാം നന്നായിരുന്നു
Enthoru chori character.... Like someone said "mukham pidichu nilathurakkaan thonni"
ഈ മൊതലിനെ ഒന്ന് കാണാൻ വന്നതാ. പാവം ആ മനുഷ്യൻ.
എല്ലാത്തിനും കാരണം അയാൾ തന്നെയാണ്
അഞ്ജലി മേനോൻ
ഗീതു മോഹൻദാസ്
രതീന ❤❤❤❤
ഇവരുടെ ഹസ്ബൻട് ആണോ മറുനാടൻ മലയാളിയിൽ വന്നു ഇവർ ഉപേക്ഷിച്ച് പോയിന്ന് പറഞ്ഞത്
Yes ഇവളുടെ യഥാർത്ഥ സ്വഭാവം മറുനാടൻ യിൽ ഉണ്ട്
Yes
ഷർഷാദിൻ്റെ പിടച്ചിലിൽ കാണുന്നത് കുടുംബം നഷ്ട്ടപ്പെട്ട വേദനയാണ്. അവിടെ ഇളിക്കുന്നവൻ ആരായാലും ഏത് വലിയ ബുദ്ധിജീവി ആണെങ്കിലും അവർ കൊലപാതകികളെക്കാൾ ക്രൂരന്മാരോ മനസ്സലിവില്ലാത്ത നികൃഷ്ട ജീവികളോ ആണ്. നല്ല കാലം വരുമ്പോൾ പുതിയ ആളാവാൻ പഴയ കൂട്ടിനെയൊക്കെ ബലികൊടുക്കൽ അതിനീചം.
എല്ലാത്തിനും കാരണം അയാൾ തന്നെ
Mammookka super
🔥പുഴു🔥👌
തിരക്കഥ തന്നെയാണ് താരം
തിരക്കഥ ഒരുക്കിയത് ഹർഷദ്, ഷർഫു, സുഹാസ് 👌👌
ക്യാമറ കൊണ്ട് ദൃശ്യ ഭംഗി നൽകിയ തേനി ഈശ്വർ 👌👌
കൃത്യമായ കട്ടുകൾ നൽകിയ ദീപുവിന്റെ എഡിറ്റിംഗ് 👌👌
ആസ്വാദനത്തിന് അതിന്റേതായ ഒഴുക്കു നൽകിയ ജേക്സ് ബിജോയിയുടെ BGM 👌👌
പാർവ്വതി, കിച്ചുവായി വേഷമിട്ട വസുദേവ് സജീഷ്, നെടുമുടി, മാളവിക, കുഞ്ചൻ, ഇന്ദ്രൻസ് ..
അനുയോജ്യമായ കാസ്റ്റിംഗ്,
നവാഗതയായ Ratheena PT യുടെ ഫ്രെയിമുകൾ,
സർവ്വോപരി ആദ്യവസാനം അത്ഭുതകരമായ പരകായ പ്രവേശം നടത്തിയ ഞങ്ങളുടെ മഹാനടൻ 🙏🙏
പേരൻപിനു ശേഷം ഒരിക്കൽ കൂടി ഫുൾ മാർക്ക് നൽകേണ്ടി വന്നു.
My Rating : 4.5/5
Mega star mammuka
'സവർണ്ണത' എന്ന് ഒറ്റവാക്കിൽ പറയാം അത് ഒരു പുഴുവിനെപോലെ ഒരാളിൽ അരിച്ചരിച്ചു കയറി അയാൾ മത ജാതീ വർഗീയ മാനസീക രോഗിയായി മാറി സമൂഹത്തിൽ എല്ലാമേഖലകളിലും ഉണ്ടാക്കുന്ന ദുരവസ്ഥ ... നന്നായി അവതരിപ്പിക്കാൻ ഈ സിനിമക്ക് കഴിഞ്ഞു...കാലീക പ്രസക്തിയുള്ള എല്ലാവരും കാണേണ്ടുന്ന ഒരു നല്ല സിനിമ.
നാദാപുരത്ത് ഇന്നും ജാതി പേർ വിളിക്കുന്നവർ ഉണ്ട് വിലിക്കുന്നവർ സിനിമക്ക് വേണ്ടി പണം മുടക്കി എടുത്തു പഴയ സിമി
Ratheena ❤️👍
Performances സൂപ്പർ ആണ്, പക്ഷേ സിനിമ കൈകാര്യം ചെയ്യുന്ന സബ്ജെക്ട് വേറെ ലെവൽ ആണ്, മനുഷ്യനെ പുഴുവിനെപ്പോലെ കാണുന്ന ജാതി,മത വ്യവസ്ഥയുടെ ഭീകരത.,🔥🔥🔥👏👏👏ഇതിന്റെ സംവിധായികയും സ്ക്രിപ്റ്റ് writer ഉം പ്രേത്യേകം അഭിനന്ദനം അർഹിക്കിന്നു. 👏👏👏👏
Myraanu
ഇത് സിനിമാ നടനം ...നല്ലചിത്രം ,സംവിധാനം ,തിരക്കഥ ,അഭിയ നടനം മമ്മുട്ടി ...!
നിരവധി പുരസ്ക്കാങ്ങൾ കിട്ടേണ്ട സിനിമ
മനുഷ്യൻ്റെ അഴുകിയ ഉൾ വികാരങ്ങൾ ഇതര മനുഷ്യരോട് കാട്ടി സ്വന്തം ആഢ്യത്തിൽ നിർവികാരനായി എരിഞ്ഞു തീരുന്നു ..!
എത്ര മനോഹരം .
Ratheena madom നല്ല ഒര് ഡയറക്ടറും അതെ സമയം നല്ല ഒര് വ്യക്തി കൂടിയാണ് ♥️♥️മലയാള സിനിമയ്ക്ക് നല്ല ഒര് സംവിധായകയെ കൂടി കിട്ടി
നല്ല വ്യക്തി... Pari
അയാളുടെ കണ്ണിൽ അയാൾ നായകൻ പ്രേക്ഷകരുടെ കണ്ണിൽ അയാൾ വില്ലൻ, ഒരേ കഥാപാത്രത്തിലൂടെ ഇത് രണ്ടും മികച്ചതാക്കി വിക്ഷേപണം നടത്തുക എന്നുള്ളത് ഒരു വലിയ സംഭവം തന്നെയാണ്. Hats off mammookka the Legend
Shammy hero da athu thanne
Super director.......i saw two times...i saw a scene repetedly when mammoty weeping behind the curtain in night...what a director????
സത്യത്തിൽ ഓരോരുത്തർക്കും ഓരോ കാഴ്ച നൽകാനായി. പുഴു 100% ചേർന്ന പേര്. 👍👍
Ratheena madom നന്നായി ഡയറക്റ്റ് ചെയ്തു ❤️🔥
തിരക്കഥ വളരെ മികച്ചതായിരുന്നു
പിന്നെ നിർമ്മാണം നമ്മുടെ സ്വന്തം ജോർജ് എട്ടൻ ♥️🔥
മഹാനടന്റെ മഹാനടനം❤മമ്മുക്ക
Ys 😂
സിനിമ കണ്ടു ഒരുപാട് ഇഷ്ടമായി മമ്മൂക്കയുടെ acting 🌹
മികച്ച അനുഭവം🔥
അഭിമാനം രത്തീന✨✨✨
മാഡത്തിന്റെ നല്ല ശബ്ദം ഡബ്ബിങ്ങിന് പറ്റിയതാണെന്ന് തോന്നുന്നു..
Full കാണാനുള്ള mood അങ് പോയി
സൂപ്പർ മൂവി മമ്മുക്ക 👍👍
പുഴു 🐛 ഒരു ഗംഭീര സിനിമ ❤️
മമ്മൂക്ക ഒരു പ്രതിഭാസമാണ് ❤️ പ്രതീക്ഷയുള്ള സംവിധായകയാണ് രതീന pt🌹
Nice movie 🎥 mamukaaa 🥰
രാജേഷ് പുഴു uk കൊണ്ട് പോയി
🙏👍 ഈ സിനിമ കണ്ടപ്പോൾ തോന്നിയത് കളിയാട്ടം, മഴയെത്തും മുൻപേ J സദയം ആകാശദൂത് ദൃശ്യം എന്നീ നിലവാരത്തിലേയ്ക്കാണ് അവാർഡുകളും അംഗീകാരങ്ങളും ധാരാളമ കിട്ടട്ടെ കഥയും തിരക്കഥയും സംവിധാനവും അഭിനയവും എല്ലാ കഥാപാത്രങ്ങളും തന്നായിട്ടുണ്ട് ഇനിയും നല്ലത് പ്രതിക്ഷിയ്ക്കുന്നു.
പക്ഷേ കൊടുക്കില്ല ബ്രോ കാരണം ഇപ്പൊ എല്ലാം അങ്ങനെ ആണല്ലോ 😔😔
Heavy movie ❤️❤️❤️
ഒരു പുതുമുഖ സംവിധായിക എന്ന ഒരു കുറവും തോന്നാതെ ഇരുത്തം വന്ന ഒരു സംവിധായികയുടെ കൈയടക്കത്തോടെ മികച്ച ഒരു സിനിമാനുഭവം തന്നതിന് നന്ദി 🙏🏼❤️
Excellent talking ratheena madam
നല്ല സംസാരം.ആശംസകൾ👍💓
ഒരു സ്റ്റേറ്റ് അവാർഡ് എങ്കിലും ഈ സിനിമയ്ക്കോ രതീനക്കോ ഇക്കയ്ക്കോ കിട്ടിയിരിക്കും ഉറപ്പ് ❤❤ കിടിലൻ കഥ പിന്നെ പെർഫോമൻസ് പറയണോ മമ്മൂക്ക ❤പാർവതി ❤ അപ്പുണ്ണി ശശി എല്ലാവരും പൊളിച്ചു അടുക്കി 🔥❤🔥❤🔥
സമകാലികം പറയാൻ ധൈര്യം കാണിച്ച ഈ സംവിതയാക അഭിനന്ദനങ്ങൾ അർഹിക്കുന്നു!!🌹🌹💚💚💚 ------ കെട്ട കാലത്ത് ഒഴുകിന്ന് എതിരെ നീന്തുക എന്നത് ഒരു സഹസികാം തന്നെ!!! ഗ്രേറ്റ്... മഹാ വിജയം ഉണ്ടാക്കട്ടെ!!🌹🌹🌹🌹
മമ്മൂക്കയുടെ അഭിനയം വേറെ ലെവൽ
Rathina mammukka👍👍👍👍👍👍👍
മമ്മൂട്ടിയുടെ അഭിനയം വളരെ വളരെഉസാർ👌👌👌👍
Brilliant movie from first time director. Mammooka also adipoli....hope he does more such roles with negative shades. Parvathy also nice as always. Parvathy's husband Appunni also acted brilliantly.
Mammukka 🔥🔥🔥🔥
Good muvei puzhu
You are an inspiration for a lot of girls who wants to become directors 🔥🔥🔥👍👍👍
ഈ സംവിധായിക അർഹിക്കുന്ന ചോദ്യങ്ങളൊന്നും ചോദിച്ചതായി കാണുന്നില്ല. അല്പം കൂടി ഉയർന്ന നിലവാരമുള്ള ചോദ്യങ്ങളായിരുന്നെങ്കിൽ കൂടുതൽ നന്നായേനെ. ഈ ചിത്രത്തിൻ്റെ രാഷ്ട്രീയം കണ്ടു പറഞ്ഞതാണ്. അടൂരായാലും ഇത്തരം ക്ലീഷേ ചോദ്യങ്ങളോ ചോദിക്കൂ എന്നുവച്ചാൽ ഒന്നും ചെയ്യാനില്ല.
ee cinemayude charcha cheyyaan ipo avar thayyaaralla...enkilum thankal paranja pole kurachude nalla discussion avaamayirunnu...especially avar 10 varshamayi cinemayude pala mekhalayil work cheytha aalenn
Super movie 😍
ഹിന്ദു വിരുദ്ധത
And there comes a new 'DIRECTOR'❤😍
Mammukkalegent
SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER MAMUKHA
രതീന മാഡം നിങ്ങൾ മികച്ച സംവിധായിക ആണെന്ന് ആദ്യ സിനിമയിൽ തന്നെ തെളിയിച്ചു കഴിഞ്ഞു ❤❤❤ ആശംസകൾ
Theppukari chechi
ശരിയാ സ്വപ്നം കണ്ട് ഭർത്താവ് പോയി
മമ്മൂട്ടി, പ്രായത്തിന്റെ ക്ഷീണം കഥാപാത്രത്തിൽ കാണാം,
ഈ സിനിമ ഇഷ്ടപ്പെടാത്ത ഒരു വിഭാഗക്കാർ മാത്രം ?
അത് സത്യം വരുടെ കണ്ണിൽ പുലിമുരുഗൻ ആണ് ഏറ്റവും നല്ല കഥയുള്ള സിനിമ 🔥💩
സതൃ൦.. School time തൊട്ടെ രത്തീന പറയുമായിരുനു.... കടുത്ത ആരാധികയായിരുനു. രത്തീന പറഞ്ഞ പോലെ അവൾ എപ്പോഴും പറഞ്ഞ് കൊണ്ടിരിക്കു൦ മമ്മൂട്ടി യുടെ fan എന്ന്.
Oppose ചെയ്യേണ്ട കാര്യങ്ങൾ oppose ചെയ്യാനും, പറയേണ്ട സമയത്തു പറയാ൯ ഉള്ള ചങ്കൂറ്റം കാണിച്ചിരുന്ന വൃക്തിയായിരുനു.. Lp class മുതൽ 10 th വരെ കൂടെ ഉണ്ടായിരുന്ന friend..
I'm very proud now....
💕💕
ഒരു നടന്ന വിസ്മയം, അത് മോഹൻലാൽ ആണ് ഇയാൾ sooper stsr അത്രേം മതി മുഖത്തു പലതരം ഭാവങ്ങൾ വരണം അഭിനയിക്കുമ്പോ ഒരു വിസ്മയം ആയി തോന്നണം പ്രേക്ഷകർക്ക് അല്ലാതെ കരച്ചിലും, ജാടയും, ദേഷ്യവും മാത്രം വരുന്ന ഒരു മുഖവും വച്ച് ഒരു നടന്ന വിസ്മയം വന്നിരുന്നു പ്ലാസ്റ്റിക് സെർജറി ചെയ്തു പ്രായം കുറച്ചു കാണിച്ചാൽ എല്ലാം ആയി എന്നാ വിചാരം
Good job ratheena
Pzhu, mammoty very sad😢😪😝
Ratheena nyc name...hats off madam ....
Gud director ✌👍
പഴയ ജമാത്തെ ഇസ്‌ലാമി എസ്ഡിപിഐ വേഷം മാറി സിനിമ എടുക്കുന്നു
First direction 👌👌👌
ഈ പൊന്നൂസ് സ്വയം ഭീകരതി ആയതാണോ. അതോ ഐസ് നേ ഐ സ ഐ സ് കാർ ഇറക്കുമതിയാക്കി യതാണോ ? NIA അന്യൂഷിക്കട്ട്.
Nice voice ratheena sister
What a movie! Hits you hard
We are waiting for next movie
Good moovi 👍🏽👍🏽👍🏽👍🏽
രതിന ഒരു പാവം husband നെ വലിപിച്ചിട്ടല്ലേ ഇവിടെ വരെ എത്തിയെ
പൊളി ❤❤❤
Apunni Sasitettan Super
ഷർഷാദ് യഥാർത്ഥ പുഴുവായി മാറി
Sooper movie
ഇ_ളെ അടിച്ചു മാറ്റിയതാണോ, അടിമുടി മുക്കലല്ലല്ലോ. കെട്ടിയോനും ഇയോളും തമ്മിൽ കാസർകോട് ടു കന്യാകുമാരി മറ്റേ മാണ്.
How come Mammootty became in this way 😢
ഇത് എഴുതിയവന്മാർ 2005 മൂവി Cache കണ്ടിട്ടുണ്ട് . പക്ഷെ "Cache "യുടെ ഏഴു അയലത്തു എത്തിയിട്ടില്ല
Peru kelkkumpol kanan thonnunnilla. Barbados, Piliyude Murugan….Bsroz dad…..😂😂😂
cache vallatha movie thanne aa suicide vare ethunnathokke cashe movie pole thanneyund
ഒരു മൂവീയർ വച്ചിട്ട് എന്തിനാണ് comapre ചെയുന്നത് അതാണ് എനിക്ക് മനസിലാകാത്തത്
മുസ്ലീംലീന്റെ ഇടയിലുള്ള അനീതികളും cimayil കൊണ്ടുവരണം.
Slow Aanu but Adipole Movie❤❤😘😘🔥🔥
Anchor, please ask more sensible questions. Way to respond Ratheena.
എന്തിനെയാണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാവുന്നില്ല . നല്ല ചോദ്യങ്ങൾ ആയിട്ട് ആണ് തോന്നിയത്.
Indian no:1actor
Super സിനിമ വേറിട്ട ഒരു സിനിമ
നങ്ങേലി.... 💔
Rajesh Krishne de engane undu
Music direction koode vanithakal varanam
മറുനാടൻ മലയാളി exclusive ന്യൂസ് കണ്ട ശേഷം ഇവിടെ വന്ന ആരേലും ഉണ്ടോ.
ഞാൻ ഉണ്ട്
😅
Me too
👍🏻
Yes😂
MY SALUTE'S .T J M .
ക്യാമറക്ക് മുന്നിലും പിന്നിലും ഒരേപോലെ അഭിനയം.....