കുറച്ചസമയംക്കൊണ്ട് സമൂഹത്തിൽ നടക്കുന്ന ഒരുപാട് കാര്യങ്ങളും പ്രശ്നങ്ങളും വ്യക്തമായി വരച്ചുകാണിച്ചു തന്ന മനോഹരമായ സിനിമയായിരുന്നു പുഴു 🐛❤️. മമ്മൂക്ക ഒരു അത്ഭുതപ്രതിഭാസമാണ് ❤️ഒരെ സമയം തന്നെ പല ആൾക്കാരോടും പല രീതിയിലുള്ള അഭിനയ മുഹൂർത്തങ്ങൾ നമിച്ചു മമ്മൂക്ക നമിച്ചു ❤️
ശരിക്കും എനിക്ക് നേരെ ഈ സിനിമ തിരിച്ചുവെച്ചു കാണേണ്ടിവന്ന പല സീനുകളും ഒരു പേരെന്റ് എന്ന നിലയിൽ ഉണ്ടായിട്ടുണ്ടെന്ന സത്യം മറച്ചുവെക്കാനാവില്ല... ബ്രില്യന്റ് വർക്ക്.. ❤❤❤
പുഴു സിനിമ 🔥 വ്യക്തമായ രാഷ്ട്രീയം ചർച്ച ചെയ്യുന്ന സിനിമ ആണ് എല്ലാത്തിനും ഉപരി മമ്മൂട്ടി എന്ന നടന്റെ അഭിനയമികവിനാൽ സമ്പന്നമായ സിനിമ......... സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ജാതി വെറിയും ചിന്തകളും സവർണ്ണ അവർണ്ണ മനോഭാവം അതിന്റെ നേർകാഴ്ച്ച അതാണ് സിനിമ സംവദിക്കുന്ന വിഷയം ഉയർന്ന വിദ്യാഭാസവും വലിയ സ്ഥാനമാനങ്ങളും ജോലിയും ഉണ്ടായിട്ടും ഇപ്പോഴും മനുഷ്യത്വപരമായി പെരുമാറാൻ അറിയാത്ത തുല്യപരിഗണന എന്ന ചിന്തയും ഇല്ലാതെ മാറാത്ത മനസ്സുമായി ജീവിക്കുന്ന ചിലർ..... മനുഷ്യരെ മനുഷ്യരായി കാണാതെ നിറം ജാതി മതം എന്നീ വരമ്പുകളാൽ വേർതിരിച്ചു കാണുന്ന അവരുടെ ചിന്താഗതിയിൽ ജീവിതം ഹോമിക്കപെടുന്ന കുറെ സാധാ മനുഷ്യർ....... ടോക്സിക് പേരെന്റ്റിംഗ് ഉം ചർച്ച ചെയ്യപ്പെടുന്നുണ്ട് സിനിമയിൽ..... നല്ലൊരു കഥ മികവുറ്റ ഫ്രെയിംസ് എല്ലാത്തിനും ഉപരി സിനിമയെ പലപ്പോഴും വേറെ തലങ്ങളിലേക്ക് എത്തിച്ച ഗംഭീരം ആയ മ്യൂസിക്..... മമ്മൂട്ടി എന്ന നടൻ പലപ്പോഴും നമ്മളെ അത്ഭുതപെടുത്തി ചെറിയ ചെറിയ മുഖഭാവങ്ങളിലും ബോഡി ലാംഗ്വേജ് ലും പുതുമയുള്ളതായി തോന്നി ചിലപ്പോൾ വെറുപ്പും ചിലപ്പോൾ ഒക്കെ കഥാപാത്രത്തോട് സഹതാപവും തോന്നും സിനിമയുടെ അവസാനം ഒരു ഞെട്ടലും...... ഭയവും ദേഷ്യവും നിസ്സഹായ അവസ്ഥ യും സ്നേഹവും കരുതലും സന്തോഷവും സങ്കടവും എല്ലാം ഇടകലർന്ന കഥാപാത്രം..... ഇപ്പോഴും ഇതുപോലുള്ള കഥാപാത്രം ഏറ്റെടുക്കാനും ചെയ്തു ഫലിപ്പിക്കാനും മമ്മൂക്ക കാണിച്ച മനസ്സ് അഭിനന്ദനം അർഹിക്കുന്നു.... നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രം മമ്മൂക്ക ഗംഭീരം ആക്കിയിട്ടുണ്ട്.... ഇനിയും തേച്ചു മിനുക്കിയാൽ തിളങ്ങും എന്നതിന് തെളിവാണ് ഏറ്റവും പുതിയ പുഴു എന്ന സിനിമ........ ഒരേ സമയം മികച്ച നടൻ ആയും താരം ആയും തിളങ്ങുന്ന നടൻ വേറെയില്ല പണ്ടും ഇപ്പോഴും........ അഭിനയ ജീവിതത്തിൽ 40 വർഷത്തിൽ അധികം പിന്നിട്ടിട്ടും 400ൽ അധികം സിനിമ ചെയ്തിട്ടും ഇപ്പോഴും കഥാപാത്രഘടനയിലും അത് അഭിനയിച്ച് ഫലിപ്പിക്കുന്ന സന്ദർഭങ്ങളിലും പുതിയ ഭാവ തലങ്ങൾ ശബ്ദ വിന്യാസം രൂപഭംഗി നടത്തത്തിലും നോട്ടത്തിലും വരെ പുതിയ തലങ്ങൾ കൊണ്ട് വരാൻ കഴിയുന്നു എന്നത് മമ്മൂട്ടി എന്ന മഹാനടന്റെ അത്ഭുതപരമായ കഴിവ് തന്നെ ആണ് അത്ഭുതം ആണ് അഭിനയത്തിലായാലും ജീവിതത്തിലായാലും അദ്ദേഹം പരിപാലിക്കുന്ന ചിട്ടയും കഠിനാധ്വാനവും അർപ്പണ മനോഭാവവും തന്നെ ആണ് കാരണം........ മമ്മൂക്ക കഴിഞ്ഞാൽ എടുത്തു പറയേണ്ടത് മമ്മൂക്കയുടെ മകനായി അഭിനയിച്ച പയ്യന്റെ പ്രകടനം ആണ് നിസ്സഹായ അവസ്ഥയും വിഷമവും എല്ലാം നല്ല രീതിയിൽ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്..... മറ്റെല്ലാവരും നല്ല രീതിയിൽ തന്നെ അഭിനയം കാഴ്ച്ച വെച്ചിട്ടുണ്ട്......... തക്ഷകന്റെ കഥയും നങ്ങേലിയും എല്ലാം സിനിമയിൽ ചർച്ചയാവുന്നുണ്ട് ഉയർന്ന വിദ്യാഭ്യാസവും സ്ഥാനമാനങ്ങളും ജോലിയും എല്ലാം ഇപ്പോഴും മനുഷ്യരുടെ ചിന്താഗതി ക്ക് മാറ്റം ഉണ്ടാക്കിയിട്ടില്ലെന്നു പറഞ്ഞു വെക്കുന്നു സിനിമ...... ചെസ്സ് ബോർഡിലെ വൈറ്റ് കിംഗ് മിസ്സ് ആവുമ്പോൾ ആകുലൻ ആകുന്ന അത് തിരിച്ചു കിട്ടുമ്പോൾ സന്തോഷിക്കുന്ന നായകൻ മകന്റെ കൂട്ടുകെട്ടിലും ഇഷ്ട്ടങ്ങളിലും പഠനത്തിലും വേഷത്തിലും എന്തിന് പല്ല് തേക്കുന്ന രീതിയിൽ വരെ തന്റെ ചിട്ടകൾ അടിച്ചേൽപ്പിച്ചു താൻ അനുഭവിച്ച വളർന്നു വന്ന സാഹചര്യം മകനിലും പ്രവർത്തികമാക്കുന്ന നായകൻ..... പതിഞ്ഞ താളത്തിൽ പോകുന്ന സിനിമയാണ് പുഴു കാലികപ്രസക്തി ഉള്ള സീരിയസ് ആയ വിഷയം സംസാരിക്കുന്ന സിനിമ ആ രീതിയിൽ ഉള്ള സിനിമ ആസ്വദിക്കുന്നവർക്ക് തീർച്ചയായും ഇഷ്ട്ടമാകും പുഴു എന്നുറപ്പ്........
ഇത്രയും മനോഹരമായ ഒരു സിനിമയെ കുറിച്ച് ശ്രീജിത്ത് പണിക്കർ എന്ന സങ്കി പണിക്കർ fb യിൽ എഴുതിയ പോസ്റ്റാണ് എന്നെ അദ് ഭുദപ്പെടുത്തിയത്.. കുട്ടപ്പൻ പറഞ്ഞപോലെ മനുഷ്യർ മാറി ലോകത്ത് റോബോട്ടുകൾ വന്നാലും ഈ വക വർഗീയവാദികൾക്ക് ഒരു മാറ്റവും ഉണ്ടാകില്ല!!!😊
പണിക്കരുടെ ദീർഘവീക്ഷണം ഇപ്പൊ ശെരിയായില്ലേ, തീവ്ര ഇസ്ലാമിസ്റ് ആയ മലയാള സിനിമ സുഡാപ്പികളുടെ കുത്തക ആക്കിയ ഹർഷദ് എന്ന മഹാന്റെ കഥ ആണ് ഇത്, ഇപ്പോൾ എല്ലാം തിരുത്തി പറയേണ്ട അവസ്ഥ ആണ് പണിക്കർ സൂപ്പർ ✌️
This is an awesome movie.. some people trying to degrade the movie bringing politics .. waiting for the next movie from the same script writer and same director..
നിന്നെപ്പോലെയുള്ള ചതിയത്തിയെ ഭർത്താവിന് ഒട്ടും ചേരില്ല.. അദ്ദേഹം ശരിക്കും നിന്നിൽ നിന്നും രക്ഷപ്പെട്ടു. ഭർത്താവിൻ്റെ ഇൻ്റർവ്യൂ കേട്ടിരുന്നു . വാളെടുത്തവൾ വാളാൽ നീ തീർന്നു.
Request to the great Mammootty and the script writer of the movie Harshad (ex activist of the Banned Islamic radical organization SIMI). If you use the same energy that you spend in exaggerating the caste issue (which is being discussed for decades in Kerala) in fighting extremism within your own religion, that would help society in a big way . It was just 2 days ago that the video of a young boy shouting shockingly communal and violent slogans in a PFI rally in Kerala went viral. Why is that this religion is so prone to radicalization globally as opposed to other religions today? Its not that other religions do not have extremists but the proportion and the violence propagated by Islamic terrorists all over the world is of such a bigger proportion. Instead of introspecting and fighting extremism, the moderates in the muslim community is putting more effort in ignoring, justifying or deflecting the elephant in the room. There are so many online campaigns against Islamophobia (and rightly so) but have you ever seen an orchestrated global campaign by moderate muslims against radicalization and terrorism which is the need of the hour? Have you ever seen a community wide debate on how to reduce the radicalization?
Please forward a script to Mammootty if you have and if he finds that it is good and he has good scope to show his acting talents , then he will surely act irrespective of the story or character..he just wants to do different types , variety of roles… acting is a passion for him
ആഭിമുഖത്തിലൊരിടത്തും, സിനിമ പറയുന്ന രാഷ്ട്രീയത്തേക്കുറിച്ച്, സംവിധായാകയുടെയും, മമ്മൂട്ടിയുടെയും വ്യക്തിപരമായ കാഴ്ചപ്പാടിനെപ്പറ്റി ചോദിച്ചുമില്ല, പറഞ്ഞുമില്ല.....
Theme music kurach Ludovico Einaudi ayi thonni. "Experience". Otherwise was nicely done. Cinematography is highly commendable for the lighting and consistency.
സംഗതി ഒക്കെ കൊള്ളാം...പക്ഷേ സീൻ അടിച്ച് മാറ്റിയതും.. മ്യൂസിക് അടിച്ച് മാറ്റിയതും...അതില് പോയി. (Cache french movie scene... Joker,sicario, യിലെ music.. ചൊരണ്ടി വെക്കാതെ സ്വന്തമായിട്ട് കയ്യീന്ന് എടുത്ത് വെച്ച് ചെയ്യണം.. അത് കൊണ്ടാണ് അടൂരും,സത്യജിത് റേയും ഒക്കെ ഇപ്പോഴും പ്രസക്തർ ആകുന്നത്... 👍)
എന്തോന്നാ ഇത്ര വർണ്ണിക്കാൻ,,,,, നാടക നടന്മാരൊക്കെ രണ്ടു മണിക്കൂർ ഒരു റീടേക്ക് പോലുമില്ലാതെ അഭിനയിക്കുന്നവരാണ്,,,,, ഇദ്ദേഹത്തിനൊക്കെ എത്രയോ കാലത്തെ എക്സ്പീരിയൻസ് ഉണ്ട്,,,,, അത്ര തന്നെ,,,,
കേരളത്തിന്റെ പൊതു നിലപാടായ പ്രോ- ഇസ്ലാമിസത്തിന് ആക്കം കൂട്ടുന്നു. ഇസ്ലാമിക ഇര വാദത്തിന് ശക്തി പകരുന്നു. പിന്നെ ഈ സിനിമയുടെ പേര് ഒച്ച് എന്ന് പുനർനാമകരണം ചെയ്യണം എന്നഭ്യർത്ഥിക്കുന്നു . ഒരു മുന്നറിയിപ്പ് കൊടുക്കണം , ഇത് കണ്ട് ബോറടിച്ചാൽ നഷ്ടപരിഹാരം ചോദിക്കരുത്. എന്ന് കൂടി.
കുറച്ചസമയംക്കൊണ്ട് സമൂഹത്തിൽ നടക്കുന്ന ഒരുപാട് കാര്യങ്ങളും പ്രശ്നങ്ങളും വ്യക്തമായി വരച്ചുകാണിച്ചു തന്ന മനോഹരമായ സിനിമയായിരുന്നു പുഴു 🐛❤️.
മമ്മൂക്ക ഒരു അത്ഭുതപ്രതിഭാസമാണ് ❤️ഒരെ സമയം തന്നെ പല ആൾക്കാരോടും പല രീതിയിലുള്ള അഭിനയ മുഹൂർത്തങ്ങൾ നമിച്ചു മമ്മൂക്ക നമിച്ചു ❤️
Great debut maam❤️🔥🙌👏🏼👏🏼👏🏼👏🏼👍
മറുനാടൻ കണ്ട് vannavarundo😂
ശരിക്കും എനിക്ക് നേരെ ഈ സിനിമ തിരിച്ചുവെച്ചു കാണേണ്ടിവന്ന പല സീനുകളും ഒരു പേരെന്റ് എന്ന നിലയിൽ ഉണ്ടായിട്ടുണ്ടെന്ന സത്യം മറച്ചുവെക്കാനാവില്ല... ബ്രില്യന്റ് വർക്ക്.. ❤❤❤
പുഴു സിനിമ 🔥
വ്യക്തമായ രാഷ്ട്രീയം ചർച്ച ചെയ്യുന്ന സിനിമ ആണ് എല്ലാത്തിനും ഉപരി മമ്മൂട്ടി എന്ന നടന്റെ അഭിനയമികവിനാൽ സമ്പന്നമായ സിനിമ.........
സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ജാതി വെറിയും ചിന്തകളും സവർണ്ണ അവർണ്ണ മനോഭാവം അതിന്റെ നേർകാഴ്ച്ച അതാണ് സിനിമ സംവദിക്കുന്ന വിഷയം
ഉയർന്ന വിദ്യാഭാസവും വലിയ സ്ഥാനമാനങ്ങളും ജോലിയും ഉണ്ടായിട്ടും ഇപ്പോഴും മനുഷ്യത്വപരമായി പെരുമാറാൻ അറിയാത്ത തുല്യപരിഗണന എന്ന ചിന്തയും ഇല്ലാതെ മാറാത്ത മനസ്സുമായി ജീവിക്കുന്ന ചിലർ.....
മനുഷ്യരെ മനുഷ്യരായി കാണാതെ നിറം ജാതി മതം എന്നീ വരമ്പുകളാൽ വേർതിരിച്ചു കാണുന്ന അവരുടെ ചിന്താഗതിയിൽ ജീവിതം ഹോമിക്കപെടുന്ന കുറെ സാധാ മനുഷ്യർ.......
ടോക്സിക് പേരെന്റ്റിംഗ് ഉം ചർച്ച ചെയ്യപ്പെടുന്നുണ്ട് സിനിമയിൽ.....
നല്ലൊരു കഥ മികവുറ്റ ഫ്രെയിംസ് എല്ലാത്തിനും ഉപരി സിനിമയെ പലപ്പോഴും വേറെ തലങ്ങളിലേക്ക് എത്തിച്ച ഗംഭീരം ആയ മ്യൂസിക്.....
മമ്മൂട്ടി എന്ന നടൻ പലപ്പോഴും നമ്മളെ അത്ഭുതപെടുത്തി ചെറിയ ചെറിയ മുഖഭാവങ്ങളിലും ബോഡി ലാംഗ്വേജ് ലും പുതുമയുള്ളതായി തോന്നി ചിലപ്പോൾ വെറുപ്പും ചിലപ്പോൾ ഒക്കെ കഥാപാത്രത്തോട് സഹതാപവും തോന്നും സിനിമയുടെ അവസാനം ഒരു ഞെട്ടലും......
ഭയവും ദേഷ്യവും നിസ്സഹായ അവസ്ഥ യും സ്നേഹവും കരുതലും സന്തോഷവും സങ്കടവും എല്ലാം ഇടകലർന്ന കഥാപാത്രം.....
ഇപ്പോഴും ഇതുപോലുള്ള കഥാപാത്രം ഏറ്റെടുക്കാനും ചെയ്തു ഫലിപ്പിക്കാനും മമ്മൂക്ക കാണിച്ച മനസ്സ് അഭിനന്ദനം അർഹിക്കുന്നു....
നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രം മമ്മൂക്ക ഗംഭീരം ആക്കിയിട്ടുണ്ട്....
ഇനിയും തേച്ചു മിനുക്കിയാൽ തിളങ്ങും എന്നതിന് തെളിവാണ് ഏറ്റവും പുതിയ പുഴു എന്ന സിനിമ........
ഒരേ സമയം മികച്ച നടൻ ആയും താരം ആയും തിളങ്ങുന്ന നടൻ വേറെയില്ല പണ്ടും ഇപ്പോഴും........
അഭിനയ ജീവിതത്തിൽ 40 വർഷത്തിൽ അധികം പിന്നിട്ടിട്ടും 400ൽ അധികം സിനിമ ചെയ്തിട്ടും ഇപ്പോഴും കഥാപാത്രഘടനയിലും അത് അഭിനയിച്ച് ഫലിപ്പിക്കുന്ന സന്ദർഭങ്ങളിലും പുതിയ ഭാവ തലങ്ങൾ ശബ്ദ വിന്യാസം രൂപഭംഗി നടത്തത്തിലും നോട്ടത്തിലും വരെ പുതിയ തലങ്ങൾ കൊണ്ട് വരാൻ കഴിയുന്നു എന്നത് മമ്മൂട്ടി എന്ന മഹാനടന്റെ അത്ഭുതപരമായ കഴിവ് തന്നെ ആണ് അത്ഭുതം ആണ് അഭിനയത്തിലായാലും ജീവിതത്തിലായാലും അദ്ദേഹം പരിപാലിക്കുന്ന ചിട്ടയും കഠിനാധ്വാനവും അർപ്പണ മനോഭാവവും തന്നെ ആണ് കാരണം........
മമ്മൂക്ക കഴിഞ്ഞാൽ എടുത്തു പറയേണ്ടത് മമ്മൂക്കയുടെ മകനായി അഭിനയിച്ച പയ്യന്റെ പ്രകടനം ആണ് നിസ്സഹായ അവസ്ഥയും വിഷമവും എല്ലാം നല്ല രീതിയിൽ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്.....
മറ്റെല്ലാവരും നല്ല രീതിയിൽ തന്നെ അഭിനയം കാഴ്ച്ച വെച്ചിട്ടുണ്ട്.........
തക്ഷകന്റെ കഥയും നങ്ങേലിയും എല്ലാം സിനിമയിൽ ചർച്ചയാവുന്നുണ്ട് ഉയർന്ന വിദ്യാഭ്യാസവും സ്ഥാനമാനങ്ങളും ജോലിയും എല്ലാം ഇപ്പോഴും മനുഷ്യരുടെ ചിന്താഗതി ക്ക് മാറ്റം ഉണ്ടാക്കിയിട്ടില്ലെന്നു പറഞ്ഞു വെക്കുന്നു സിനിമ......
ചെസ്സ് ബോർഡിലെ വൈറ്റ് കിംഗ് മിസ്സ് ആവുമ്പോൾ ആകുലൻ ആകുന്ന അത് തിരിച്ചു കിട്ടുമ്പോൾ സന്തോഷിക്കുന്ന നായകൻ മകന്റെ കൂട്ടുകെട്ടിലും ഇഷ്ട്ടങ്ങളിലും പഠനത്തിലും വേഷത്തിലും എന്തിന് പല്ല് തേക്കുന്ന രീതിയിൽ വരെ തന്റെ ചിട്ടകൾ അടിച്ചേൽപ്പിച്ചു താൻ അനുഭവിച്ച വളർന്നു വന്ന സാഹചര്യം മകനിലും പ്രവർത്തികമാക്കുന്ന നായകൻ.....
പതിഞ്ഞ താളത്തിൽ പോകുന്ന സിനിമയാണ് പുഴു കാലികപ്രസക്തി ഉള്ള സീരിയസ് ആയ വിഷയം സംസാരിക്കുന്ന സിനിമ ആ രീതിയിൽ ഉള്ള സിനിമ ആസ്വദിക്കുന്നവർക്ക് തീർച്ചയായും ഇഷ്ട്ടമാകും പുഴു എന്നുറപ്പ്........
👌👌💯
ഒരുപാട് തലങ്ങളുള്ള സിനിമ .. ഈ സിനിമ ഇനിയും ചർച്ച ചെയ്തുകൊണ്ടേയിരിക്കും . അതിനു കാരണക്കാരിൽ ഒരാൾ ശ്രീ മനീഷ് നാരായണൻ തന്നെയാണ് ..
ഇത്രയും മനോഹരമായ ഒരു സിനിമയെ കുറിച്ച് ശ്രീജിത്ത് പണിക്കർ എന്ന സങ്കി പണിക്കർ fb യിൽ എഴുതിയ പോസ്റ്റാണ് എന്നെ അദ് ഭുദപ്പെടുത്തിയത്.. കുട്ടപ്പൻ പറഞ്ഞപോലെ മനുഷ്യർ മാറി ലോകത്ത് റോബോട്ടുകൾ വന്നാലും ഈ വക വർഗീയവാദികൾക്ക് ഒരു മാറ്റവും ഉണ്ടാകില്ല!!!😊
Exactly bhai
എന്നിട്ട്. പണിക്കർ സംഘിയെ യാണ് നിരീക്ഷകൻ എന്ന് പറഞ്ഞു. ചാനലുകാർ അന്തി ചർച്ചക്ക് വിളിക്കുന്നത്.
Aaaaaaaaaa
Aaaaaaaaaaaaaaaaaaaaaa
പണിക്കരുടെ ദീർഘവീക്ഷണം ഇപ്പൊ ശെരിയായില്ലേ, തീവ്ര ഇസ്ലാമിസ്റ് ആയ മലയാള സിനിമ സുഡാപ്പികളുടെ കുത്തക ആക്കിയ ഹർഷദ് എന്ന മഹാന്റെ കഥ ആണ് ഇത്, ഇപ്പോൾ എല്ലാം തിരുത്തി പറയേണ്ട അവസ്ഥ ആണ്
പണിക്കർ സൂപ്പർ ✌️
നരസിംഹമന്നാടിയാരെ തുറന്ന് കാണിച്ച കുട്ടേട്ടൻ!!!!
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്കുള്ള ജാലകം ആയി തീരട്ടെ!!!
നന്ദി Ratheena
Awesome movie ! Mammootty the mega actor always !!
dear ratheena your direction just awesome👍👌
നല്ല സിനിമയായിരുന്നു. അനുമോദനങ്ങൾ❤️
Enjoyed every bit of this interesting conversation. Thanks cue!
Anybody watching after her husband’s interview in Marunadan. What a crooked lady!!!
Yes
Puzhu 💯👌
Mammookka 🔥🔥🔥
She is so bold and smart..
Mammookka👑 😘❤
This is an awesome movie.. some people trying to degrade the movie bringing politics .. waiting for the next movie from the same script writer and same director..
സൂപ്പർ ഡയറക്ടർ.. Good attempt 🌹
ആ വൈറ്റ് കിങ്ങിനെ തിരികെ കിട്ടി എന്നു പറയുന്ന ഭാഗത്തെ മമ്മൂട്ടിയുടെ ഭാവമാറ്റം ഗംഭീരം ആയിരുന്നു. Brilliantly done!
നല്ല ഇന്റർവ്യൂ!
❤️ikkaa
Mammookka ❤❤
പുഴു 👌മമ്മൂക്ക 😍
അടിപൊളി ഇന്റർവ്യൂ 👍👍👍
Waitingil ayrnnu ratheena mamumayulla interview kanan.... ✌️👍
women movies empowerment is always a great to see.. athuanu cinemayil kuravu ulla karyavum
Ratheena.... Ur story telling method is superb
നിന്നെപ്പോലെയുള്ള ചതിയത്തിയെ ഭർത്താവിന് ഒട്ടും ചേരില്ല.. അദ്ദേഹം ശരിക്കും നിന്നിൽ നിന്നും രക്ഷപ്പെട്ടു. ഭർത്താവിൻ്റെ ഇൻ്റർവ്യൂ കേട്ടിരുന്നു . വാളെടുത്തവൾ വാളാൽ നീ തീർന്നു.
Rathina ikkkkkk💯🆗
Indian acting king.
Good സിനിമ അഭിനന്ദനങ്ങൾ
ഇന്റർവ്യൂ 👍🏽👍🏽👍🏽👍🏽👍🏽👍🏽
Mammootty sir back 80s Mammootty
New Delhi
Nice interview....👍👍👍
ഇനി ഒരു ത്രില്ലർ സിനിമ ചെയ്യണം
Request to the great Mammootty and the script writer of the movie Harshad (ex activist of the Banned Islamic radical organization SIMI). If you use the same energy that you spend in exaggerating the caste issue (which is being discussed for decades in Kerala) in fighting extremism within your own religion, that would help society in a big way . It was just 2 days ago that the video of a young boy shouting shockingly communal and violent slogans in a PFI rally in Kerala went viral. Why is that this religion is so prone to radicalization globally as opposed to other religions today? Its not that other religions do not have extremists but the proportion and the violence propagated by Islamic terrorists all over the world is of such a bigger proportion. Instead of introspecting and fighting extremism, the moderates in the muslim community is putting more effort in ignoring, justifying or deflecting the elephant in the room. There are so many online campaigns against Islamophobia (and rightly so) but have you ever seen an orchestrated global campaign by moderate muslims against radicalization and terrorism which is the need of the hour? Have you ever seen a community wide debate on how to reduce the radicalization?
Have a good sleep
Please forward a script to Mammootty if you have and if he finds that it is good and he has good scope to show his acting talents , then he will surely act irrespective of the story or character..he just wants to do different types , variety of roles… acting is a passion for him
Direction showed full justice to the script...
ആഭിമുഖത്തിലൊരിടത്തും, സിനിമ പറയുന്ന രാഷ്ട്രീയത്തേക്കുറിച്ച്, സംവിധായാകയുടെയും, മമ്മൂട്ടിയുടെയും വ്യക്തിപരമായ കാഴ്ചപ്പാടിനെപ്പറ്റി ചോദിച്ചുമില്ല, പറഞ്ഞുമില്ല.....
Super cinima👍
റത്തിന, ഒരു, ലജൻ്റണ്, ഭാവി, വാഗ്ധാനം,, സിനിമ, വല്ലാത്ത, ഫിൽ
Theme music kurach Ludovico Einaudi ayi thonni. "Experience". Otherwise was nicely done. Cinematography is highly commendable for the lighting and consistency.
സംഗതി ഒക്കെ കൊള്ളാം...പക്ഷേ സീൻ അടിച്ച് മാറ്റിയതും.. മ്യൂസിക് അടിച്ച് മാറ്റിയതും...അതില് പോയി.
(Cache french movie scene... Joker,sicario, യിലെ music.. ചൊരണ്ടി വെക്കാതെ സ്വന്തമായിട്ട് കയ്യീന്ന് എടുത്ത് വെച്ച് ചെയ്യണം..
അത് കൊണ്ടാണ് അടൂരും,സത്യജിത് റേയും ഒക്കെ ഇപ്പോഴും പ്രസക്തർ ആകുന്നത്... 👍)
@KK ruclips.net/video/TfKj-BulY9U/видео.html
@KK ruclips.net/video/DlQ-XU2PV7s/видео.html
@KK ruclips.net/video/k4zh8RwhjZ0/видео.html
Athe... Pakka copy adi
ഭൂതക്കണ്ണാടി,,, തനിയാവർത്തനം 🙏
Extra ordinary interview
Excellent movie
brilliant thanks 🤠
Legend
Nalla Cinema
Mahesh narayanane ithra close shot il vekkandaayirunnu. Cut varumbol ath kaanikale disturb cheyyunnu.
In that what was the relevance of the wife?? How she died?? did she died?? movie doesnt show anything of it... Please ask her
Naseem bahi what a movie
MamookaaEpolumManasinnuMariyitilla Athrakku Mammokka Abhinayichu
Super movie
👏👏
👌🏻👌🏻👌🏻👌🏻
Camera 👌 editing 👌 act👌 but script 👎
Samshad wife
മറുനാടൻ ഇൻട്രവ്യൂകണ്ട ശേഷം😮റത്തീ നയാണ് പുഴു 😂സിനിമ കണ്ടില്ല ഇനി കാണുകയും ഇല്ല😅😅
Vanjaki
Superb 🥰❤️🥰
Another mile stone in the Indian film 👌
Movie little bit heavy👍
What about your husband and children
🙏🙏🙏
എന്തോന്നാ ഇത്ര വർണ്ണിക്കാൻ,,,,, നാടക നടന്മാരൊക്കെ രണ്ടു മണിക്കൂർ ഒരു റീടേക്ക് പോലുമില്ലാതെ അഭിനയിക്കുന്നവരാണ്,,,,, ഇദ്ദേഹത്തിനൊക്കെ എത്രയോ കാലത്തെ എക്സ്പീരിയൻസ് ഉണ്ട്,,,,, അത്ര തന്നെ,,,,
🔥
🥰🥰
Vargiyavaadiyudeyum, mankanteyum padam oru Hindvo, Christyaniyo kaanarute.
അപ്പുണ്ണിശശി
Ethaa ival.
കന്നിനെ കയം കാണിച്ച അർശാദ് ലണ്ടൻകണ്ട് കിളി പോയ സേച്ചിയും. എന്തായാലം കോണകം പുരപുറത്തായി അതിലും ഒരു സന്തോഷം
കോണം
hype about mediocrity
ഈ ജാതി വേറെ ഉണ്ടോ? വല്ല ക്രിമിയോ, കൊതുക് കൂത്താനോ വല്ലതും. ഇപ്പോൾ ഇതിനൊക്കെയല്ലേ മാർക്കറ്റ്. ചീഞ്ഞ പടം.
Fraud😅 🤬
കേരളത്തിന്റെ പൊതു നിലപാടായ പ്രോ- ഇസ്ലാമിസത്തിന് ആക്കം കൂട്ടുന്നു.
ഇസ്ലാമിക ഇര വാദത്തിന് ശക്തി പകരുന്നു.
പിന്നെ ഈ സിനിമയുടെ പേര്
ഒച്ച് എന്ന് പുനർനാമകരണം ചെയ്യണം എന്നഭ്യർത്ഥിക്കുന്നു .
ഒരു മുന്നറിയിപ്പ് കൊടുക്കണം , ഇത് കണ്ട് ബോറടിച്ചാൽ നഷ്ടപരിഹാരം ചോദിക്കരുത്.
എന്ന് കൂടി.
Boring movie....
മമ്മൂക്ക നന്നായി ചെയ്തിട്ടുണ്ട്. പക്ഷെ വർഗീയത മാത്രം കൊണ്ടുനടക്കുന്ന എഴുത്തുകാരനും സംവിധായകയും ഒന്നിച്ചപ്പോൾ കിട്ടിയ ഒന്നാന്തരം വിഷം നിറഞ്ഞ ഊള പടം
നല്ലോണം കരഞ്ഞോ 😭
@@The.Fox.Box21 നീ അതാണോ ചെയ്യാറ്😂
@@abhis5255 അതെ കരഞ്ഞ് കരഞ്ഞ് തളർന്ന് പോയി സാറേ 😭😭😭
Athe....
Thallu nirthedo 😂
നീ ഒരു നഴ്സറി നാടകം എടുത്ത് കാണിക്ക്
@@humblemedia2333 nee okkay bakki ollathu kanumbol inganay allallo parayanathu
എന്തെ ? തന്റെ പറമ്പിൽ കയറിയോ 🤭
പുഴു ഫ്രഞ്ച് ഫിലിം Cache യുടെ കോപ്പി യടി അല്ല കേട്ടോ. അങ്ങനെ തോന്നുന്നു എങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം 🤣🤣🤣
Mammookka 🥰🥰🥰🥰
Mammookka❤