19 നിയമസഭ മണ്ഡലങ്ങളിൽ CPIMനെ കുരുക്കാൻ BJP പ്ലാൻ | Venu Balakrishnan | 24 News

Поделиться
HTML-код
  • Опубликовано: 2 июл 2024
  • If the ED action against CPIM party cadre in the Karuvannur bank fraud case has helped BJP open a Loksabha account in Kerala from Thrissur, similar cases across Kerala will be used against CPIM in the upcoming Assembly elections. Analysis by Venu Balakrishnan
    തൃശൂരിൽ പാർട്ടി ഭൂമി ഇ.ഡി. കണ്ടുകെട്ടിയതും ചില അക്കൗണ്ടുകൾ മരവിപ്പിച്ചതുമായ നടപടി പാർട്ടി സമ്മതിച്ചതോടെ, അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബി ജെ പി തന്ത്രം കൂടെ വ്യക്തമാവുകയാണ്. കണ്ണൂർ മുതൽ കൊല്ലം വരെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് പരാതി ഉയർന്ന സ്ഥലങ്ങളിലെല്ലാം ഇനി ഇ ഡി ആഞ്ഞടിക്കും. 19 നിയമസഭ മണ്ഡലങ്ങളിൽ അത് ബി ജെ പിയെ സഹായിക്കും. വേണു ബാലകൃഷ്ണൻ വിശകലനം ചെയ്യുന്നു.
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 602

  • @gopakumargopakumar1645
    @gopakumargopakumar1645 5 дней назад +294

    കേരളത്തിലും ബിജെപി കളം പിടിച്ചു കഴിഞ്ഞു. കേരളവും ബിജെപി ഭരിക്കട്ടെ. കൃഷിയും വ്യവസായവും വളരട്ടെ

    • @theawkwardcurrypot9556
      @theawkwardcurrypot9556 2 дня назад +5

      Industrialisation, privatization, growth 📈

    • @younuswdr8579
      @younuswdr8579 День назад +1

      വർഗ്ഗീയതയും😂😂😂

    • @manivk1681
      @manivk1681 День назад +22

      ​@@younuswdr8579അത് നേരാ!
      അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്ത് വച്ചോളു! കുന്തിരിക്കം വാങ്ങിച്ച് വീട്ടിൽ കാത്ത് വച്ചോളു! വരുന്നു ണ്ടെട.........കാലൻമാർ
      എന്നുളള തരം ആ പഴയ മതേതര സ്നേഹ ഗീതങ്ങൾ ഇനിയും ഇവിടെ മുഴക്കാൻ പറ്റില്ല എന്നഭയമാണൊ മേൽപറഞ്ഞ വിചാരത്തിന് പിന്നിൽ😂😂😂

    • @rajisankar298
      @rajisankar298 День назад

      ​@@manivk1681👌👌👌👍👍👍

    • @shibilrehman
      @shibilrehman День назад +1

      🤣🤣🤣 ബിജെപി ഭരിക്കുന്ന സ്ഥലത്ത് ഭയങ്കര വളർച്ചയാണ്...

  • @jibinkumar8584
    @jibinkumar8584 6 дней назад +565

    നീയൊക്കെ വർഷങ്ങളായി BJPക്ക് എതിരായി പ്രവർത്തിക്കുകയല്ലേ.ഇനിയും അത് പോലെ തുടരുക😂

    • @naseerasiyas5327
      @naseerasiyas5327 5 дней назад +5

      Ithippol communist kollla vicharichu BJP yil pokunnavante avstha kashtam thannne pada pedichu pandhalath poyappol pandhalath pandham koluthi pada ennnu paranjapole aayi

    • @manojmanoj-jz6tl
      @manojmanoj-jz6tl 5 дней назад +3

      Oombikal

    • @deepaksktm
      @deepaksktm 4 дня назад +4

      Cpim പാവാടാ

    • @nanichand
      @nanichand 2 дня назад

      അത് തീവ്രവാദികൾക്ക് ​@@naseerasiyas5327

    • @theawkwardcurrypot9556
      @theawkwardcurrypot9556 2 дня назад +3

      അടിമേ,നേരം വെളുത്തു

  • @shijukannur8108
    @shijukannur8108 6 дней назад +208

    വരട്ടെ ബിജെപി... മാറട്ടെ കേരളം

  • @3737.
    @3737. 6 дней назад +481

    BJP അടിച്ചു കേറി വരും കേരളത്തെ ഒരു മറ്റൊരു പാകിസ്ഥാൻ ആകാൻ നിക്കുന്ന എല്ലാണവും നോക്കി ഇരിക്കാതെ ഉള്ളു

    • @mymemories8619
      @mymemories8619 6 дней назад +2

      😂😂😂

    • @Aji57
      @Aji57 6 дней назад +13

      മ്ooo.. അടിച്ചു കേറി വരും 😇💫 പട്ട ചാരായം🥃

    • @3737.
      @3737. 6 дней назад +24

      @@Aji57 indi മുന്നണി ഇപ്പോഴേ പേടിച്ചാലോ 🤣😂കിടന്നു കരയുന്നത് കണ്ടു 🤣

    • @Aji57
      @Aji57 6 дней назад +4

      @@3737. ഭയമുണ്ടായിരുന്നു. രണ്ടാഴ്ച്ച മുമ്പുള്ള രണ്ട് പഞ്ചവത്സരങ്ങൾ, ഭയപ്പാടിൻ്റെ,
      ഇരുണ്ട 10 വർഷങ്ങൾ'
      ഇന്നു INDIA യുടെ അഭയവൃത്തത്തിൽ എന്തിന് പേടിക്കണം. ശിവശക്തി
      ജയ് സംവിദാൻ
      ജയ് India

    • @3737.
      @3737. 6 дней назад +17

      @@Aji57 pappu 100 ൽ അല്ല 99 വാങ്ങിയത് 543 ൽ ആണ് ഇപ്പോഴും മോഡി തന്നെ bjp തന്നെ ഭരിക്കുന്നത് 🤣🤣

  • @user-mc3ky3kg8l
    @user-mc3ky3kg8l 5 дней назад +85

    ചുകപ്പ് നരച്ച് ബംഗാൾ ത്രിപുര പോലെ കാവിയായി കൊണ്ടിരിക്കുന്നു വാരാൻ പോകുന്ന കാലം ബി.ജെ.പി യു ഡി എഫ മത്സരം

  • @user-dm6lo5mo1w
    @user-dm6lo5mo1w 6 дней назад +631

    BJP വിചാരിച്ചാൽ കൊള്ളക്കാരിൽ നിന്നും കേരളത്തെ രക്ഷിക്കാൻ കഴിയും ശ്രമിക്കണം കൊള്ളപുറത്തു കൊണ്ടുവരണം

    • @baneeshbasheer3382
      @baneeshbasheer3382 6 дней назад +40

      Nalla teams aanu 😂

    • @thayyib321
      @thayyib321 6 дней назад +36

      Yes കോഴ ഗണവതി വട്ടം സുര വിചാരിച്ചാൽ മാത്രം മതി

    • @josephputhran4871
      @josephputhran4871 6 дней назад +15

      😂😂😂😂KOZHIYE NOKKAAN KURUKKANE VILIKKANAM😂😂😂😂

    • @Govinda-Mamukoya
      @Govinda-Mamukoya 6 дней назад

      മന്തി വെന്തില്ലാഹ്😂​@@baneeshbasheer3382

    • @sajivarghese9833
      @sajivarghese9833 6 дней назад +22

      അതിലും വല്യ കൊള്ളക്കാരാണ് അവര്

  • @jerinkukku4227
    @jerinkukku4227 6 дней назад +156

    BJP ❤

    • @jobaadshah1
      @jobaadshah1 4 дня назад

      Congress 🎉❤

    • @FunnyCave-yt6xi
      @FunnyCave-yt6xi 11 часов назад +2

      ​@@jobaadshah1Congress is dead brother without alliance Congress is nothing now

  • @eldhojohn335
    @eldhojohn335 6 дней назад +225

    സഹസ്രാബ്ധങ്ങളായി ഈ നാട്ടിൽ മതേതരത്വത്തിന്റെ കാവലാളുകയി നിന്ന നിഷ്കളങ്കരായ ഹൈന്ദവ ജനതയേയും വിദ്യാഭ്യാസവും ആതുരസേവനവും കൊണ്ട് ഈ നാടിനെ മാനവികതയുടെ വെളിച്ചത്തിലേക്ക് നയിച്ച ക്രൈസ്തവ സമൂഹത്തേയും അവഹേളിച്ചുകൊണ്ട് എന്ന് ഇടതുപക്ഷം പൊളിറ്റിക്കൽ ഇസ്‌ലാമിനെ പുണർന്നുവോ അന്ന് തുടങ്ങി അവരുടെ നാശം! ഇനി സർവനാശത്തിലേക്ക് 🔥

    • @Ojnboyss
      @Ojnboyss 6 дней назад +3

      Vannallo chaanaga nishku...ethaa ee chaanagam😂😂😂

    • @satyamevajayate-english9075
      @satyamevajayate-english9075 6 дней назад +4

      അപ്പത്തിന്റെ വേഷത്തിൽ അവതരിച്ച കൊളോണിയൽ ക്രിസ്തുവിനെ കുറിച്ചു കൂടി പറ മാമാ.

    • @abhilashcheraramma7771
      @abhilashcheraramma7771 5 дней назад +2

      സത്യം

    • @aneeinaec
      @aneeinaec 5 дней назад

      ആണോ കുഞ്ഞാടെ 😂😂😂

    • @aneesbabu5674
      @aneesbabu5674 5 дней назад +3

      Muslingal Indian swathantrya samarathinu thanalayi ninnavar anu.......etrayo swathantrya samara senanikal Muslim samudayathil ninnum und....parayumbol athura sevanam mathram alla parayendath....ellam parayanam

  • @garunkumar14
    @garunkumar14 6 дней назад +202

    24 TV യുടെ "ലോക്കൽ സെക്രട്ടറി" ആണോ താങ്കൾ..

    • @dhanesh2368
      @dhanesh2368 5 дней назад +4

      ഏറക്കുറെ

  • @user-yh9mr3le4u
    @user-yh9mr3le4u 6 дней назад +217

    അങ്ങനെ എങ്കിലും കേരളം രക്ഷ പെട്ടോട്ടെ. ഓപ്പറേഷൻ സ്പീഡിൽ ആയിക്കോട്ടെ.

  • @subinvp3056
    @subinvp3056 6 дней назад +43

    പെണ്ണ് കേസിന് പ്രമുഖ ചാനലിൽ നിന്ന് പുറത്താക്കിയ പ്രമുഖൻ ഇപ്പോൾ വേറെ ചാനലിൽ കയറി സ്വയം വിശുദ്ധനായി പ്രഖ്യാപിച്ചു 🐔🐔🐔🐔🐔

  • @robinsonsamuel4713
    @robinsonsamuel4713 3 дня назад +27

    BJP വരുന്നതിന് എന്തിനാണിങ്ങനെ കരയുന്നത്, പത്തറുപത്തഞ്ച് വർഷമായില്ലെ മാറിമാറി ഭരിക്കാൻ തുടങ്ങിയിട്ട് , ഒരു നാഷണൽ ഹൈവേ വരാൻ നരേന്ദ്ര മോദി വരേണ്ടിവന്നു. ഒരു പഞ്ചായത്ത് പ്രസിഡൻ്റിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെങ്കിലും ചെയ്യാമായിരുന്നില്ലേ? കർണാടവും തമിഴ്നാടും ഏറെ മുന്നേറിയിട്ടും നിങ്ങളിവിടെ എന്താണ് ചെയ്തത്? മാറി മാറി സമരമല്ലാതെ എന്താണ് ചെയ്തിട്ടിള്ളത്. കേരളീയരുടെ മക്കൾക്ക് തൊഴിൽ കൊടുക്കണ്ട കടമ മറ്റ് സംസ്ഥാനങ്ങൾക്കാണോ?

  • @josephmethanath3490
    @josephmethanath3490 6 дней назад +189

    ആഹാ വേണുവിനെ അഭിപ്രായം കൊള്ളാല്ലോ ഇടി കൊള്ളമുതൽ കണ്ടുകിട്ടിയത് അതിരുകടന്ന നടപടിയായി പോയില്ലേ😂😂😂 നാണമില്ലേ കോട്ടുമിട്ട് കൊള്ളയ്ക്ക് കൂട്ടുനിൽക്കാൻ😮😮

    • @VincentPaul-jh5zt
      @VincentPaul-jh5zt 6 дней назад +8

      What about kodakara black money of the BJP dealings .

    • @user-kp9rq8xu7k
      @user-kp9rq8xu7k 6 дней назад +9

      ​@@VincentPaul-jh5ztഅറിയില്ല താങ്കൾ ഒന്ന് അന്വേഷിക്കു 😂

    • @Unpleasant_Truth96
      @Unpleasant_Truth96 6 дней назад +7

      @@VincentPaul-jh5ztgo ahead and take action.. Pinarayi is still the Home Minister…

    • @sajeevankm8186
      @sajeevankm8186 5 дней назад

      Koppanu cpm nu oru chukkum pattilla

    • @deepakdev9728
      @deepakdev9728 5 дней назад

      @@Unpleasant_Truth96 Money laundering is under cental government. That is the only reason Surendran is out of Viyyur Jail

  • @roopeshsulochana
    @roopeshsulochana 6 дней назад +97

    കേരള സമൂഹത്തെ സംബന്ധിച്ച് ഒരു മൈരും ഇല്ല കമികൾ ഇല്ലതായാൽ.😂.

  • @krishnakumarv9737
    @krishnakumarv9737 4 дня назад +24

    ഈ പാർട്ടിയെ തിരുത്തണമെന്ന് ഉദ്ദേശിക്കുന്നത് കണ്ടു 🤔 ഈ പാർട്ടി ലോകത്ത് എവിടെയും തിരുത്തപ്പെട്ടിട്ടില്ല നശിച്ചു പോയതേയുള്ളൂ👍

  • @deepakbalu7491
    @deepakbalu7491 6 дней назад +28

    He is giving advise to cpm
    To defeat bjp

  • @BND1
    @BND1 6 дней назад +57

    *ചുവപ്പ് നരച്ചാൽ കാവി അത്രയുമായി കണ്ടാൽ മതി* 🤣🤣🤣🤣

  • @divyalalu
    @divyalalu 6 дней назад +54

    ഹലോ 19 മണ്ഡലങ്ങൾ അല്ല സുഹൃത്തെ 50 മണ്ഡലങ്ങളെക്കാൾ സ്വാധീനം ഉണ്ട് . എന്നാൽ പാർട്ടിയ്ക്ക് അത്രയും വിജയ സാധ്യത യുള്ള നേതാക്കൾ ഇല്ല . മറ്റു പാർട്ടി ക്കാരിൽ നല്ല നേതാക്കളെ, വിവിധ മത സാംസകാരിക നേതാക്കളെ , ബ്യൂറോക്രസിയിലെ മിടുക്കരെ , തുടങ്ങി 300 നേതാ ക്കളെ യെങ്കിലും പുതുതായി കണ്ടെ ത്തണം

    • @ahamedfalahfalah566
      @ahamedfalahfalah566 6 дней назад +3

      അതിന് അത്രയൊന്നും കള്ളര്‍മാര് മറ്റു പാര്‍ട്ടികളില്‍ ഇല്ലല്ലോ

    • @gk-dl7wl
      @gk-dl7wl 4 дня назад +2

      ​@@ahamedfalahfalah566 swentham samudaya nettathinu vendi kallanmqreyum kollakkareyum vote bank politics kalichu jayippikkunna aalkkar mttullvare kallan ennu vilikkunnu.😂😂😂

  • @alfinjose8883
    @alfinjose8883 6 дней назад +22

    മാപ്രകളെ കേരളത്തിൽ ഇന്ത്യ ഭരിക്കുന്ന പാരട്ടി ഉണ്ടാക്കി കൂട്ടന്ന സ്വന്തുക്കളും പാർട്ടി ഓഫീസ്കളുടെ കണക്ക് ഇത്ര ആവേശത്തിൽ നിങ്ങൾ പറയുന്നത്

  • @Skycity.__
    @Skycity.__ 6 дней назад +22

    Bjp 💪🔥🧡

  • @sumeshs5379
    @sumeshs5379 6 дней назад +82

    Ennnalum BJP varan padilla alle koya😂

    • @Js-fj5cz
      @Js-fj5cz 6 дней назад +5

      വന്നിട്ട് എന്ത് കാണിക്കാന 😂😂 സുര ആണോ മുക്കിയമന്ത്രി നമ്മുടെ കുഴൽപണം സുര

    • @krishnakumar-oy3ur
      @krishnakumar-oy3ur 6 дней назад +8

      ​@@Js-fj5czകുഴൽപണ കേസ് അന്വേഷിച്ചത് ആഭ്യന്തര വകുപ്പിന്റെ കീഴിൽ വരുന്ന കേരള പോലീസ് അല്ലെ??? അന്വേഷണ റിപ്പോർട്ട്‌ ഇത് വരെ സമർപ്പിച്ചില്ലേ??? 😄😄

    • @Js-fj5cz
      @Js-fj5cz 6 дней назад +1

      @@krishnakumar-oy3ur കുഴലും സ്വർണവും കൂടി നിങ്ങള് settle ചെയ്തില്ലേ 😂😂

    • @Zeus-10247
      @Zeus-10247 5 дней назад

      @Js-fj5cz തെളിവ് ഉണ്ടെങ്കിൽ സുരയെ കൊണ്ട് പോയി ജയിലിൽ ഇട്. അല്ലാതെ കഴിവില്ലെങ്കിൽ മിണ്ടാതെ ഇരിക്ക്.

    • @itsme-jibru
      @itsme-jibru 5 дней назад +2

      ​@@Js-fj5cz aari ee parayunnea maladhuar gold oooo 😂😂😂

  • @Rajeesh-ww5pp
    @Rajeesh-ww5pp 6 дней назад +16

    മിക്കവാറും അടുത്ത നിയമസഭ എലെക്ഷനിൽ ബിജെപി പാരയാവുക കോൺഗ്രസ്സിന് ആവാൻ സാധ്യത ഉണ്ട് പാർലിമെന്റ് ഇലക്ഷൻ അല്ല നിയമസഭ എന്തായാലും നമുക്ക് കാത്തിരുന്ന് കാണാം

  • @abdulaziesm3615
    @abdulaziesm3615 6 дней назад +42

    ഈ പറയുന്നതെല്ലാം ശരിയാവാതിരിക്കട്ടെ. ശരിയെങ്കിൽ എഛ് ജി വെൽസ് മാർക്സിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് പറഞ്ഞ''പാവപ്പെട്ടവർക്ക് വേണ്ടി പണക്കാർ ഉണ്ടാക്കിയ പാർട്ടി" എന്നതു മാറ്റി "പണക്കാർക്കു വേണ്ടി പാവപ്പെട്ടവർ ഉണ്ടാക്കിയ പാർട്ടി"എന്ന് തിരുത്തേണ്ടി വരും !

    • @mbdas8301
      @mbdas8301 4 дня назад

      Very good observation!👌

  • @harikrishnanbalakrishnan5248
    @harikrishnanbalakrishnan5248 5 дней назад +13

    ഈ അഴിമതി ജനങ്ങൾ തിരിച്ചറിയുന്നില്ല. കാരണം ഈ ചെറിയ പങ്ക് പറ്റുന്ന ആളുകള് ഈ ജനങ്ങൾക്കിടയിൽ ആണുള്ളത്. ബിജെപി, 20-20 എല്ലാവരും ഒരു പോലെ കേറി വരട്ടെ

    • @rajsmusiq
      @rajsmusiq 4 дня назад

      Yes 👍 💯 % correct

  • @shajisebastian43
    @shajisebastian43 6 дней назад +13

    Excellent and correct 👌 👍 👏 😀

  • @adwaithkeryas
    @adwaithkeryas 6 дней назад +42

    Njn oru sfi karanayirunnu.. but.. ippol idath pakshathodu verupp mathram.. eni bjp varatte...❤

    • @jdjr5203
      @jdjr5203 6 дней назад +6

      എന്ന് ഫേക്ക് ഐഡി കുത്തിത്തരുപ്പ് സംഘി 👍😂

    • @adwaithezk4726
      @adwaithezk4726 5 дней назад +5

      ​@@jdjr5203ninte achante fake id adaa ith...

    • @adwaithezk4726
      @adwaithezk4726 5 дней назад +2

      ​@@jdjr5203adimakammi spotted..

    • @joelgeorge3556
      @joelgeorge3556 5 дней назад +1

      Truee ✔️❤️

  • @ashamaju6608
    @ashamaju6608 6 дней назад +30

    Bjp❤🎉 Modi ji

  • @jannatkuniya755
    @jannatkuniya755 6 дней назад +126

    അടുത്ത ഭരണം
    യുഡിഫ് 100
    ബിജെപി 20
    എൽ ഡിഫ് 20

    • @Govinda-Mamukoya
      @Govinda-Mamukoya 6 дней назад +10

      cpM സീറോ

    • @soccermeme4666
      @soccermeme4666 6 дней назад

      ആർക്കും ഭരിക്കാൻ ഭൂരിപക്ഷം ഉണ്ടാകില്ല

    • @SonofBharat-lo9bd
      @SonofBharat-lo9bd 6 дней назад +9

      UDF ന് കേവല ഭൂരിപക്ഷം കിട്ടില്ല LDF നും

    • @naseerpunnakkalputhiyather1702
      @naseerpunnakkalputhiyather1702 6 дней назад +1

      അയ്യോ ഭിത്തിക്ക് നോവും 😂

    • @jdjr5203
      @jdjr5203 6 дней назад +4

      UDF 101
      LDF 39

  • @negan8795
    @negan8795 5 дней назад +7

    BJP needs really good candidates, that's a major drawback

  • @roshithk7265
    @roshithk7265 6 дней назад +30

    Cpm nte നേതാക്കമ്മാരുടെ ശ്രെധയ്ക് തൃശൂർ കണ്ടിട്ട് 5 :വർഷത്തിന് ശേഷം ജനങ്ങൾ ബിജെപി ക്കു വോട്ട് ചെയ്യും..

  • @ktabdurahi461
    @ktabdurahi461 6 дней назад +3

    എത്ര സത്യസന്ധമായ കാഴ്ചപ്പാടുകൾ, വിലയിരുത്തലുകൾ, അഭിനന്ദനം

  • @enlightnedsoul4124
    @enlightnedsoul4124 3 дня назад +6

    ഇജ്ജ് ഒന്ന് കരച്ചിൽ നിർത്തി പോ. സുരേഷ് ഗോപി ജയിച്ചത് മുതൽ തുടങ്ങിയതാണ് നിന്റെ ഈ കരച്ചിൽ 😂

  • @user-ud5tg6wi5x
    @user-ud5tg6wi5x 4 дня назад +3

    തള്ള് കൗതുക 😜വാർത്തകൾ 👌കേരളത്തിൽ 😭😭😭😭😭😭

  • @_sam333
    @_sam333 6 дней назад +7

    Ed പാർട്ടി പൈസ പിടിചെടുക്കുന്നതിനു തനിക്കെന്‍തിനാദൊ ഇത്ര വിഷമം

    • @kjthomas3989
      @kjthomas3989 6 дней назад

      നിക്ഷേപകർക്ക് കൊടുക്കും എന്ന് കാരൻ്റി പറഞ്ഞതാണേ. Cpim നേ വരച്ചവരയിൽ നിർത്തി ലാഭം കൊയ്യാനുള്ള പരിപാടിയാണോ എന്നു ജനത്തിനു സംശയം തോന്നിയാൽ പദ്ധതി പൊളിയുമേ ജാഗ്രതൈ

    • @_sam333
      @_sam333 5 дней назад

      @@kjthomas3989 ഇട്രെം കാലം ഭരിച്ചു മുടിപ്പിച്ചും പാർട്ടി അണികളുടെ തന്നെ പൈസ മറിച്ചിട്ടും ആവശ്യം വന്നപ്പോ ചോദിച്ചിട്ടു കൊടുക്കഞ്ഞ തൂങ്ങി മരിച്ചിട്ടും ഇതൊന്നും കാണാതെ ഇപ്പഴും ed യുടെ വിശ്വാസ്യത തേടി പോകുന്ന ജനങ്ങൾ കേരളത്തിൽ ഇപ്പഴും ഉണ്ടെന്നറിയുമ്പോൾ ലജ്ജ തോനുന്നു

  • @shalbiejohn8056
    @shalbiejohn8056 6 дней назад +16

    ധാർമികത ഉള്ള സഖാക്കൾ ഇനിയെങ്കിലും ഉറക്കമുണർന്ന് വന്ന പ്രതികരിച്ചില്ലെങ്കിൽ ബംഗാളിലെ അവസ്ഥയാകും ഇവിടെയും..
    പാർട്ടി സഖാക്കൾ ഇനിയും ഉറക്കം നടിക്കരുത്....

    • @SonofBharat-lo9bd
      @SonofBharat-lo9bd 6 дней назад +7

      സിപിഎം പോയാൽ ആർക്ക് എന്ത് നഷ്ടം.. പോട്ടെ അവർ.. ബിജെപി വരട്ടെ

    • @surendrankp5190
      @surendrankp5190 4 дня назад +2

      ബംഗാളിന് അടുത്തെത്തി സഖാവേ.
      ഇപ്പോൾ ത്രിപുര മാതിരി യായി. ലാൽ ഇസ്‌ലാം സഖാവേ.

  • @subeeshchandrababupvpv3501
    @subeeshchandrababupvpv3501 5 дней назад +4

    ബംഗാളിൽ നിന്ന് കേരളത്തിലേക്ക് ഉള്ള ദൂരം

  • @ArunKumar-gk4uk
    @ArunKumar-gk4uk 4 дня назад +5

    BJP ruled kerala💚🧡🧡

  • @gdp8489
    @gdp8489 6 дней назад +4

    😅😅😅വെനുവിന്റെ ചിന്ത മാറിയോ😅😅😅😅😅

  • @arjunkrishna4898
    @arjunkrishna4898 6 дней назад +28

    ബിജെപി കേറി വന്നാലേ ഇനി കേരളത്തിൽ ഉള്ള ജനത്തിന് രെക്ഷ ഉള്ളു

    • @abhinandkc4062
      @abhinandkc4062 4 дня назад +1

      🤣🤣മൂലം

    • @AnandTS-tl5ox
      @AnandTS-tl5ox 4 дня назад +5

      വളരെ സത്യം

    • @shibilrehman
      @shibilrehman День назад +1

      ക്യാൻസർ മാറി എയ്ഡ്സ് വരുന്ന അവസ്ഥ

  • @user-rs5zf3wg5k
    @user-rs5zf3wg5k 13 часов назад

    സൂപ്പർ സർ

  • @sahapadi7017
    @sahapadi7017 6 дней назад +3

    മോങ്ങി വീണ്ടും വന്നതുകൊണ്ട് പേടിക്കാനില്ല.. സിപിഎം ന്.. 😄😄

  • @vipinnr9003
    @vipinnr9003 11 часов назад +1

    LDF Govt ഇവിടെ ഉള്ള kitex കമ്പനി യെ വരെ ഇവിടുന്ന് ഓടിച്ചു. ഇവിടെ ഒരു വ്യവസായം പോലും ഇല്ലാത്ത അവസ്ഥ വന്നതോടെ. പഠിച്ചു ജയിച്ച വർക്ക് ജോലി ഇല്ല. പലരും വിദേശത്. തമിഴ് നാട് വ്യവസായം കൂടി.

  • @subramanaianparameswaran2568
    @subramanaianparameswaran2568 6 дней назад +1

    An excellent and outstanding presentation sir

  • @babyantony5432
    @babyantony5432 6 дней назад +5

    ഇതൊന്നു തീർന്നു കിട്ടിയാൽ മതി

    • @AbdulAziz-pf6zy
      @AbdulAziz-pf6zy 6 дней назад

      Nee kore kalamayille cpm ne olatan nadakkunnu

  • @deepakdev9728
    @deepakdev9728 5 дней назад +4

    നിങ്ങള്‍ വാസ്തവം റിപ്പോര്‍ട്ട് ചെയ്യണം. ഇ ഡി വാര്‍‌ത്തയുണ്ടാക്കാനായി, കണ്ടുകെട്ടും (confiscate) എന്ന് അവകാശപ്പെടുന്ന എന്നിട്ട് മരവിപ്പിക്കാന്‍ (freeze) അപേക്ഷ നല്‍‌കുന്ന 5 അക്കൗണ്ടും വര്‍ഷങ്ങള്‍ക്കു മുമ്പേ ഇടപാട് നിര്‍‌ത്തിയവയാണ്‌. 5 എണ്ണത്തിലും കൂടി ആകെ ഉള്ളത് 3,450 രൂപയാണ്‌. അതില്‍ നിന്നാണോ നിക്ഷേപകര്‍‌ക്ക് "കോടികള്‍" കൊടുക്കാന്‍ പോകുന്നത്? വാര്‍‌ത്ത സൃഷ്ടിക്കുക എന്ന ഉദ്ദേശ്യമല്ലാതെ അതിനു പിന്നില്‍ ഒന്നുമില്ല.
    ഈ ചെയ്യുന്നവരോ ഗുജറാത്തിലെ സഹകരണ ബാങ്കില്‍ 7,500 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചവരും...! അതില്‍ പ്രധാന ബാങ്കിന്റെ ഡയറക്ടര്‍ അമിത് ഷാ ആണെന്നു കൂടി അറിഞ്ഞാല്‍ പൂര്‍‌ത്തിയായി.

  • @ajayanp882
    @ajayanp882 5 дней назад +3

    എടൊ ബാങ്കിലേ 300 കോടി
    അടിച്ചു മാറ്റിയത് പിന്നെ ആരാ?

  • @hamzamohammedalirafeeq4578
    @hamzamohammedalirafeeq4578 6 дней назад +1

    ❤❤❤super 👌 venu

  • @ss-pb6tq
    @ss-pb6tq 6 дней назад +7

    ആണോ ഗോഡി 😂😂😂

  • @karunan4361
    @karunan4361 6 дней назад +6

    ഒരു കുരുക്കിലും പെടില്ല കേരളത്തിലെ ജനങ്ങൾ നിങ്ങൾക്കറിയില്ല സാർ സാമ്യം എന്താണെന്നു പറയാ രണ്ടു കൽ നിന്നു തുടങ്ങുകയാണു നിങ്ങൾക്ക് പറ്റുന്ന പണി ഒരു നോവൽ എഴുതന്നതാണ് അയ്യപ്പാ രക്ഷിക്കണേന്നു പറഞ്ഞ അന്തോണി 100 കൊല്ലത്തിൽ L.d.f. അധികാരത്തിൽ വരില്ല എന്ന് പറഞ്ഞ നേതാവാണ് കേരളത്തിൽ നാലായിരത്തിൽ പരം കോ ഓപ്പറ റ്റീവ് ബേങ്കുകൾ ഇടത് പക്ഷത്തിന്റെ കൈ വശമാണ് പിന്നെ ഒരുപാർട്ടി ഓഫീസ് ഉണ്ടാക്കാൻ തൃശൂരിലെ ഒരു പഞ്ചായത്തിൽ പാട്ട പിരിവു നടത്തിയാൽ മതി ഈ ഉമ്മാച്ചി കാട്ടി പേടിപ്പിയ്ക്കണ്ട ഇത്രയേ ഇപ്പോൾ എഴുതുന്നുള്ളൂ

  • @rainynights4186
    @rainynights4186 6 дней назад +2

    മപ്രയുടെ ഉള്ളിലേയ് തേങ്ങൾ ആരും... കണത്തേയ് ഇരുനൂട....

  • @RajendranT.rajendran
    @RajendranT.rajendran 4 дня назад +2

    ഇത് കുറേ കണ്ടതാ ഇ പാർട്ടി ചുമ്മാ കിടന്നു കരയാൻ വേണ്ടി...കുറേ മാ പ്രകൾ

  • @bhaskaranmadathil5342
    @bhaskaranmadathil5342 6 дней назад +1

    100%❤❤❤

  • @AnilKumar-cw1uz
    @AnilKumar-cw1uz 6 дней назад +1

    Mr. Venu ,v pity on....

  • @jacobpoulose5276
    @jacobpoulose5276 4 дня назад

    Well said 👍🌹

  • @bennyvarghese9416
    @bennyvarghese9416 3 дня назад

    എന്തൊരു സന്തോഷം

  • @jeevaraj1836
    @jeevaraj1836 3 дня назад

    മനോഹരം

  • @rpsthoughts
    @rpsthoughts 6 дней назад +3

    സിപിഎമ്മിന്റെ മരവിപ്പിച്ച അക്കൗണ്ടുകളിൽ എത്ര രൂപ വീതം ഉണ്ടെന്ന് താങ്കൾക്ക് നോക്കാൻ സമയം കിട്ടിയില്ല ആയിരുന്നു അല്ലേ.
    മാധ്യമ അധമ പണി കൊണ്ട് കോൺഗ്രസിന് വിടുപണി ചെയ്യുവാനും എന്തും വിളിച്ചു പറയരുത്.

  • @anwarsadiq9095
    @anwarsadiq9095 6 дней назад

    👍🏻👍🏻👍🏻

  • @gdp8489
    @gdp8489 6 дней назад

    😂😂😂😂same tactic is Used by husker too😅😅😅😅😅

  • @arjunbabu-rw7hk
    @arjunbabu-rw7hk 6 дней назад +6

    BJP ❤❤❤❤❤❤❤❤❤❤❤❤❤❤BJP ❤BJP ❤❤❤❤❤❤❤❤

  • @a.kkumar260
    @a.kkumar260 6 дней назад +2

    ഇതിൻടെ പങ്ക് പറ്റിയ ങളും ഒരു ഇൻഷുറൻസ് പോളിസി ഇപ്പോഴേ എടുക്കുക....😏...
    താടിയപ്പരെ ഇഷ്ടപെടാൻ തോന്നുന്നുണ്ട് ഉണ്ണീ.........

  • @janardananparapurath3501
    @janardananparapurath3501 5 дней назад +1

    കോൺഗ്രസ് പാർട്ടിയിൽ ആയിരുന്നു ഇതൊക്കെ പണ്ട് നടന്ന്നിരുന്നത് ഇപ്പോൾ തിരിച്ചായി എന്നു മാത്രം

  • @rajanavalarajankkr3741
    @rajanavalarajankkr3741 4 дня назад

    നല്ല രീ തി യി ലൂ ള്ള. അവതരണം.

  • @samalsamal624
    @samalsamal624 4 дня назад

    Well done

  • @shibilrehman
    @shibilrehman День назад +1

    ലോക്സഭയിൽ കിട്ടിയ വോട്ട് ഒരിക്കലും നിയമസഭയിൽ കിട്ടാൻ പോകുന്നില്ല.
    അങ്ങനെ ആയിരുന്നെങ്കിൽ 2021 ഇലക്ഷനിൽ ബിജെപിക്ക് 5 MLA മാരെങ്കിലും ഉണ്ടായേനെ...
    കോൺഗ്രസ്‌ 100 സീറ്റിലും ജയിച്ചേനെ...

  • @sujiththankappanvasanthaku3184
    @sujiththankappanvasanthaku3184 6 дней назад

    Do one thing , ask ED to withdraw investigation and you do the investigation 😉

  • @user-wl5ze1tq5m
    @user-wl5ze1tq5m 6 дней назад

    👍👍👍👍👍👍

  • @kdrmakkah5510
    @kdrmakkah5510 6 дней назад +2

    ഓപ്പറേഷൻ താമരയും ED യും തമ്മിൽ എന്താണ് ബന്ധം

  • @user-vd6qu6eg6z
    @user-vd6qu6eg6z 6 дней назад

    👌👌👌👌👍

  • @brahmadethannamboothiri8976
    @brahmadethannamboothiri8976 5 дней назад

    👍

  • @emerald.m1061
    @emerald.m1061 2 дня назад

    സമയം തന്നപ്പോ വികസനം നടത്താതെ മതവിദ്വേഷം നടത്തി ആളുകളെ പറ്റിച്ചപ്പം അറിഞ്ഞില്ലേ. തമിഴ്നാടിനേം, ആന്ധ്രയേം കണ്ട് പഠിക്കുക

  • @SureshKumar-lx3sy
    @SureshKumar-lx3sy 5 дней назад

    Forget about CPM. It is beyond repair or salvage. Write off CPM.

  • @VincentPaul-jh5zt
    @VincentPaul-jh5zt 6 дней назад

    This is our leaders, they earned money. With the support of our party and we have no problem .

  • @vinodchacko4648
    @vinodchacko4648 День назад

    Venu Bodhanayude cheruthen number one.

  • @Talksofyouth
    @Talksofyouth 6 дней назад

    1001%✅✅✅👍🏼👍🏼👍🏼

  • @sureshdivakaran8116
    @sureshdivakaran8116 2 дня назад

    പാർട്ടി കരയോഗ ന്യൂനപക്ഷത്തിൻ്റെ പുറകേ പോയി മോഹിച്ചതു കിട്ടിയതും ഇല്ല കൈയ്യിൽ ഇരുന്നതു പോവുകയും ചെയ്തു

  • @jithuchandranindian1062
    @jithuchandranindian1062 5 дней назад +3

    എൻ്റെയും കുടുംബ തിൻറെയും വോട്ട് ഇനി മുതൽ ബിജെപി ക്ക് 100%

  • @padmanabhanthrissur7205
    @padmanabhanthrissur7205 6 дней назад +2

    ഒരു ചുക്കും നടക്കില്ല

  • @user-cx2mt2or3f
    @user-cx2mt2or3f 5 часов назад

    മാറ്റം അനിവാര്യമാണ്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 4 дня назад

    ഇന്ത്യ മുന്നണി❤❤❤❤
    ആർ ജെ ഡി ❤❤❤❤❤❤

  • @shibilrehman
    @shibilrehman День назад +1

    2019 ലോക്സഭാ ഇലെക്ഷനില് കെ സുരേന്ദ്രൻ അടൂർ മണ്ഡലത്തിൽ നിന്നും 50000 നു മുകളിൽ വോട്ട് നേടി , നിയസഭ എലെക്ഷൻ ആയപ്പോൾ ബിജെപിക്ക് അവിടെ കിട്ടിയത് 23980 വോട്ടും . ലോക്സഭാ ഇലെക്ഷനിലെ വോട്ട് ഒരിക്കലും നിയസഭാ ഇലെക്ഷനിൽ കിട്ടില്ല ...

  • @NBalan-uw8wp
    @NBalan-uw8wp 4 дня назад

  • @user-bj7ek9wm1v
    @user-bj7ek9wm1v 6 дней назад +3

    Bengalilum thripurayilum sambhavichathu keralathilum sambhavikkum cpm enna criminalukale keralam chavitti purathakkum

  • @sivaramanvm658
    @sivaramanvm658 4 дня назад +1

    ത്രിപുര സിപിഐ (എം )ഭരണം പോയി. ബി ജെ പി വന്നു. രണ്ടര പതിറ്റാണ്ട് സിപിഐ (എം )ഭരിച്ച ത്രിപുര ഇപ്പോൾ ബി ജെ പി ഭരിക്കുന്നു. കേന്ദ്രവും ത്രിപുരയും ബി ജെ പി.. രണ്ടര പതിറ്റാണ്ട് ത്രിപുരയിലെ സിപിഐ എം ഭരണത്തെകുറിച്ച് നാളിത് വരെയായിട്ടും ഒരു രൂപ യുടെ അഴിമതിബി ജെ പി കണ്ടെത്തിയോ?ഇല്ല

  • @anilkumarbhaskarannair5623
    @anilkumarbhaskarannair5623 12 часов назад

    ബലി കുടിരങ്ങളെ.....🎉🎉

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 4 дня назад

    Now Kerala people conscious now what politics in Kerala.

  • @SanithaS-wm9ci
    @SanithaS-wm9ci 6 дней назад +2

    വേണുവിന് ബിജെപി അടുത്ത മന്ത്രി സ്ഥാനം കൊടുക്കും 😄😄

  • @adharvarun
    @adharvarun День назад

    😌

  • @libingeorge3612
    @libingeorge3612 День назад

    ഒരു വോട്ടും ഈ മുടിഞ്ഞ പാർടിക്ക് കൊടുക്കരുത് 😂😂😂 ബംഗാൾ, ത്രിപുര അവർക്ക് വിവരം വന്നു എവിടെ ഒരു പഞ്ചായത്തിൽ പോലും ജയിക്കാറില്ല പാർട്ടി 😂😂😂

  • @rajarani22346
    @rajarani22346 5 дней назад +1

    സത്യം എന്തെന്നാൽ സിപിഎമ്മിന് വോട്ട് ചെയ്യാതിരിക്കാൻ 100 കാരണങ്ങളുണ്ട്,
    എന്നാൽ വോട്ട് ചെയ്യാൻ ഒരു കാരണം പോലുമില്ല 👍🏼

  • @prasanthancp8432
    @prasanthancp8432 2 дня назад

    ധാർഷ്ട്യം നിറഞ്ഞ മനോഭാവം മൂലം സ്വയം കുഴി തോണ്ടുന്നു പാർട്ടി

  • @sunilkumar-cz1gj
    @sunilkumar-cz1gj День назад

    നല്ല കരച്ചിൽ 🤣🤣

  • @DileepKumar-tj1qc
    @DileepKumar-tj1qc 2 дня назад +1

    ഇനി താമര കാലം

  • @mymaruthi
    @mymaruthi 4 дня назад

    old sfi comrade mr venu sir😩😩😩

  • @piousonkk6742
    @piousonkk6742 2 дня назад +1

    ഇത്തരം കമന്റുകൾ തന്നെ ബിജെപി അടിവളമാണ്

  • @prasadp8067
    @prasadp8067 6 дней назад

    മണ്ണാർക്കാട് 19:16 ന്റെ പോയി ലെ 500 ഞങ്ങടെ സുന്ദരേട്ടൻ ചോദിച്ചപ്പോ കൊടുത്തതാ 😔

  • @muhammadanappara284
    @muhammadanappara284 5 дней назад

    ഇവർ ഇരുവരും തമ്മിലുള്ള ബന്ധം വളരെ വലിയ അടയാളങ്ങൾ കാണാം അത് അരക്കള്ളൻ മുക്കാക്കള്ളൻ എന്ന ചിത്രത്തിന്റെ സാമ്യമുള്ള ഇരുവരും, ഇവർക്ക് എതിരെ ആര് വിമർശിച്ചാലും,ഭരണ സ്വാധീനം ഉപയോഗിച്ച് അടിച്ചമർത്തും👌👌👌അടിക്കട്ടെ😅😅😅😅

  • @user-in5uf3md2v
    @user-in5uf3md2v День назад

    അള്ളാ അപ്പൊ മാസപ്പടി!? ഹെന്റെ റെബ്ബേ ഹെന്റെ ബേട്ടി? ദാസാ വല്ല കൂടോത്രോം? മിത്തു ഭാഗവാന് ഒരു മൃത്തുഞ്ചയ ഹോമത്തെപ്പറ്റി ആലോചിക്കുന്നത് നന്നായിരിക്കും.

  • @dlaneesh
    @dlaneesh 6 дней назад +3

    Hindus and Christians must join together for the future of their kids in Kerala.

    • @sebastianouseph
      @sebastianouseph 6 дней назад

      Join together and do what?

    • @rahulsls
      @rahulsls 2 дня назад

      ​@@sebastianouseph against 🐽 appeasement by both khangress and Communist 😁

  • @rajukumarkumar4074
    @rajukumarkumar4074 День назад

    😭