സാധാവൈറസിനേക്കാൾ ആയിരമിരട്ടി വലിപ്പം,മഞ്ഞിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന സൂക്ഷ്മാണുക്കൾ | Yakutsk Snow

Поделиться
HTML-код
  • Опубликовано: 1 июл 2024
  • 44,000 വർഷം പഴക്കമുള്ള ചെന്നായയിൽ നിന്ന് മാരക രോഗം പടർത്തുന്ന വൈറസുകളുടെ സാനിദ്ധ്യം വെളിപ്പെടുന്നു !പഠനം
    44,൦൦൦ വര്ഷം പഴക്കമുള്ള ഈ ചെന്നായയെ പഠിക്കുന്നതിനു വളരെയേറെ പ്രാധാന്യം ഇന്നത്തെ കാലത്തുണ്ട്. സാധാരണ വൈറസിനെക്കാൾ ആയിരമിരട്ടി വലിപ്പമുല്ല, അപകടകാരിയായ വൈറസുകൾ മഞ്ഞിനുള്ളിൽ ഉള്ളിൽഒളിച്ചിരിക്കുന്നുണ്ട് . ഉത്തര ധ്രുവ മേഖലയിലെ കട്ടിയേറിയ ഐസ് കവചമായ പെർമഫ്രോസ്റ്റിലാണ് കൂടുതലായും ഇവ കാണപ്പെടുന്നത്.
    Russian scientists conduct autopsy on 44,000-year-old permafrost wolf carcass.

Комментарии • 49

  • @Gejdb
    @Gejdb 22 дня назад +52

    ഇതിനെ ഒക്കെ പഠിക്കാൻ എന്നും പറഞ്ഞു എടുത്തു കൊണ്ട് വരും അത് leak ആവും ലോകം നശിക്കും ഇതാണ് വരാൻ പോകുന്ന ദുരന്തം

    • @sreeharir3406
      @sreeharir3406 20 дней назад +1

      Ok 👌

    • @farhanaf832
      @farhanaf832 13 дней назад

      2 months kond vaccine kandupidikam no worries nvidia und❤

  • @alkasoli4002
    @alkasoli4002 18 дней назад +2

    Polar regions urikkiyal pala tharathil ulla microorganisms..athil chilathu pathogens undavum ennu evideyo vayichittundu

  • @abilasharavindakshan4901
    @abilasharavindakshan4901 20 дней назад +3

    Covid 19 vannadu ethra pettennu maranno avo? Doesn't look like biosafety level 4.hope the pictures are unrelated

  • @ameenmohammed4898
    @ameenmohammed4898 18 дней назад +4

    Adipoli...44000 year pazhakkamulla fox um ipozhulla foxum sise same aan.
    Apo ee parinamam sidhanthathinte prasakthi enthaan ullath

  • @sakheshchandra4347
    @sakheshchandra4347 16 дней назад +1

    😂😂😂😂😂play with nature😀🙋starts and ends there🙆🙈🌚

  • @hrijuljames6695
    @hrijuljames6695 19 дней назад +4

    പഠിച്ച് പഠിച്ച് അവസാനം ഇമ്മടെ നെഞ്ചത്തിട്ട് തന്നെ പരീക്ഷിച്ചോളോ ട്ടാ 🥴

  • @Shimjilal
    @Shimjilal 15 дней назад +1

    മഞ്ഞ് ഉരുകി കഴിയുമ്പോൾചിലപ്പോൾ നമ്മുടെ മുതുമുത്തച്ഛൻ മാരായ ആൾക്കാരെയും കിട്ടുവായിരിക്കും

  • @moozhyjalalmoozhyjalal1439
    @moozhyjalalmoozhyjalal1439 18 дней назад +1

    ഭൂമിയിലെ മനുഷ്യൻ ഉൾപ്പെട്ട ജീവി വർഗ്ഗത്തിന്റ അവസാനത്തിനും കാരണമാകാം

  • @salufidhu558
    @salufidhu558 21 день назад +4

    അവിടെ മൊത്തം ആസിഡ് കൊണ്ടുപോയി ഒഴിക്കുക 😊

  • @renvincj7739
    @renvincj7739 20 дней назад +4

    Ithokkeyanu news❤

  • @mashoodkk615
    @mashoodkk615 20 дней назад +7

    നല്ല ഒന്നോ രണ്ടോ വർഷം മുമ്പുള്ള ചെന്നൈ ആയിരിക്കും

  • @Nviii25
    @Nviii25 19 дней назад +2

    Chumma thalli vidunnatha 😂

  • @Voyager-1940
    @Voyager-1940 15 дней назад +1

    Russia got a new bio weapon

  • @Regikumar-sx6fg
    @Regikumar-sx6fg 19 дней назад +1

    ഇത് എങ്ങാനും ചൈനകാർക്ക് കിട്ടിയാൽ 🙄🙄

  • @mashoodkk615
    @mashoodkk615 20 дней назад +5

    ഓ ഇത്രയും വലിയൊരു നുണ 44000 വർഷം മുമ്പ്

    • @sreejithu1988
      @sreejithu1988 20 дней назад +1

      Pinne etra varsham undavum thankalude arivil

    • @user-cq7hg8ze5i
      @user-cq7hg8ze5i 20 дней назад +1

      മൻസനല്ലേ പുള്ളെ 😆

    • @mashoodkk615
      @mashoodkk615 20 дней назад

      ഒരു പതിനായിരം കൊല്ലം

    • @spencer0074
      @spencer0074 19 дней назад

      ഭൂമി ഉണ്ടായിട്ട് 6000 വർഷം അത്രയേ ആയിട്ടുള്ളു❤..

    • @akhils3532
      @akhils3532 18 дней назад

      4.54 billion year

  • @Naattukaran-fz6ix4hp1o
    @Naattukaran-fz6ix4hp1o 20 дней назад +4

    ഉഡായിപ് 44000🤣

    • @duchduke2281
      @duchduke2281 20 дней назад +3

      44000 എന്നു പറഞ്ഞാൽ വിശ്വസിച്ചാലേ പറ്റു അത്രയും വളർന്നു നമ്മുടെ ശാസ്ത്ര ലോകം

    • @mashoodkk615
      @mashoodkk615 20 дней назад

      @@duchduke2281 ആ പിന്നല്ലേ വിശ്വസിക്കണം

  • @skdayli8582
    @skdayli8582 19 дней назад

    ശ്രീകണ്ടന്‍ എവിടെ ന്ന് ഒപ്പിക്കുന്നൂ ഇതൊക്കെ😅

  • @Vectorgirl2.o
    @Vectorgirl2.o 20 дней назад +1

    44000 വർഷമോ 2024 വർഷം അല്ലെ ആയിട്ടുള്ളു😅

    • @binoybruno2418
      @binoybruno2418 20 дней назад

      Veruthe പെണ്ണുങ്ങളെ പറയിപ്പിക്കല്ലേ 😂🤌... AD n BC എന്ന് കേട്ടിട്ടുണ്ടോ 🤌.. ഇത് AD 2024 ആണ്.. അതിനു മുന്നേ BC ഉണ്ട്.. AD തുടങ്ങിയിട്ടുണ്ട് ഇപ്പൊ 2024 വർഷം ആയി.. ബാക്കിയുള്ള ദശലക്ഷ കണക്കിന് വർഷങ്ങൾ BC യിൽ ഉണ്ട്.. ലേശം commonsense use ചെയ്താൽ മതിയാകും 😌

    • @akhils3532
      @akhils3532 20 дней назад +13

      AD BC ok aryooo at least abcd enjilum aryooo😂😂 earth formed around 4.54 billion year ago approximately..

    • @Jxtabin
      @Jxtabin 20 дней назад +2

      😩🤦🏻🤦🏻

    • @sreejithu1988
      @sreejithu1988 20 дней назад +3

      Bhudhi vimaanam anallo😂

    • @sreejithu1988
      @sreejithu1988 20 дней назад +2

      AD 2024...Yesuvinde kananam thotu Ennanu AD...BC ennu paranjal before crist...before crist billion years und

  • @deepakchristy9232
    @deepakchristy9232 21 день назад +1

    Onnu poyeda adutha udayipp

  • @nabeelnabeel277
    @nabeelnabeel277 22 дня назад +1

    എന്തോ